No video

മാതാപിതാക്കൾ കേൾക്കണ്ട ഉഗ്രൻ പ്രഭാഷണം | os satheesh

  Рет қаралды 328,546

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

പുതിയ തലമുറയെ
വഴിതെറ്റിക്കുന്നത്
മാതാപിതാക്കൾ തന്നെ
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 620
@shabinareejeshtv4026
@shabinareejeshtv4026 4 ай бұрын
ധാരാളം മെസ്സേജുകൾ ഉള്ള നല്ല പ്രഭാഷണം .. ഇത് എല്ലാ അമ്പലങ്ങളിലും നടത്തണം 🙏🙏🙏 മാറ്റങ്ങൾ വന്നിരിക്കും
@user-bw8us6dh6q
@user-bw8us6dh6q 4 ай бұрын
Correct👍
@user-bw8us6dh6q
@user-bw8us6dh6q 4 ай бұрын
താങ്ക്യൂ സർ 🙏🌹
@mollyjoseph7752
@mollyjoseph7752 13 күн бұрын
♥️ അങ്ങയുടെ ഭാവത്തിൽ കൃഷ്ണനും, ക്രിസ്തുവും, മിന്നി മറഞ്ഞത് കണ്ടു... ശബ്ദത്തിൽ ഓംകാരവും, ആദിയിലെ വചനവും കേട്ടു..... ഇതിനപ്പുറം ഒരു പ്രഭാഷണം ഇല്ല.... 🙏🙏
@Yogamaaya
@Yogamaaya 2 ай бұрын
ഇത് ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു❤ ഞാൻ വീട്ടിൽ പറയാറുണ്ട് ഇതെല്ലാം പക്ഷെ ..🙏
@lalithapadmini7284
@lalithapadmini7284 4 ай бұрын
ഗ്രേറ്റ്‌ 🙏 ഭാരത പുത്രന് നമസ്കാരം. എന്റെ സംസ്‍കാരം നശിക്കില്ല. ഉറപ്പ് ❤
@bennytm4080
@bennytm4080 Ай бұрын
❤❤❤❤❤👍
@user-st5vx1nk6j
@user-st5vx1nk6j 4 ай бұрын
കുട്ടികളെ എത്ര പറഞ്ഞു മനസ്സിലാക്കിയാലും മനസ്സിലാക്കുന്നില്ല! താങ്കളെ പോലുള്ളവരുടെ പ്രഭാഷണം കേൾ പ്പിച്ചു കൊടുത്താൽ എന്തെങ്കിലും മാറ്റമുണ്ടാകും. അത്രയും നന്നായിട്ടാണ് താങ്കൾ പറയുന്നത്.❤❤❤
@nancymary3208
@nancymary3208 3 ай бұрын
Janikkumbhol thanked padanam thudaganam. Ithokke ente achanum ammaum cheruppathile padippichu thanks.. innu kaalakale kazhichu vidunna oru pravanatha aanu. Ente achanammaum bathroom...kitchen numerous ennui vruthiyaakki sooshikkanam ennui. Kuttikal ivide vaa ennui paranjaal kuttikal avarice ishtathinanusarichu poyivarum. Athinnu on numerous parayilla. I video vaa ennuparanjaal Udine nammude aduthu varanam
@minimadhavan9204
@minimadhavan9204 3 ай бұрын
മക്കൾക്ക് മാതൃകയാകുക അവരോട് ഒന്നും പറയാതെ തനിയെ നന്നായിക്കോളും
@vasanthapankaj4608
@vasanthapankaj4608 3 ай бұрын
🙏🙏🌹👍👌👏👏
@sobhitham
@sobhitham Ай бұрын
മൊബൈല് വാങ്ങിക്കൊടുക്കാ ഞെട്ടും ബൈക്ക് വാങ്ങി ഇല്ലെന്നും പറഞ്ഞു കുട്ടികൾ ആത്മഹത്യ ചെയ്ത വാർത്തകൾ വായിച്ചിട്ടുണ്ട്
@Adiyogi2024
@Adiyogi2024 4 ай бұрын
പാർലമെൻ്റിൽ ബിൽ പാസാക്കി ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുകയും ക്ഷേത്രങ്ങളിലൂടെ ഹിന്ദു കുട്ടികൾക്ക് ശരിയായ മത വിദ്യാഭ്യാസം നൽകുകയും വേണം ...കുട്ടിക്കാലത്ത് മതപഠനം ലഭിച്ചില്ല, അതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം..support Free Temples movement
@keralan772
@keralan772 3 ай бұрын
മതം എതായാലും മനുഷ്യൻ നന്നായാൽ മതി......... മതം പഠനം നല്ലത് തന്നെ മറ്റു മതങൾ തെറ്റ് ആണ് എന്ന് പഠിപ്പിക്കതെ ഇരിക്കുക
@oracledreamer7286
@oracledreamer7286 3 ай бұрын
😅o​@@keralan772
@sheeladevan8726
@sheeladevan8726 2 ай бұрын
അതിൻ്റെ ഇടയിൽ ച്ചാണത്തിൽ ചവിട്ടി വന്നു
@sheeladevan8726
@sheeladevan8726 2 ай бұрын
നല്ല പ്രഭാഷണം
@sheeladevan8726
@sheeladevan8726 2 ай бұрын
ശൗചാലയം ഇല്ലാതെ എത്ര ആളുകൾ റെയിൽവേ ട്രാക്കിലും മറ്റ്യു സംസ്ഥാനങ്ങളിലൂടെ ഒന്നു കണ്ണ് ഓടിക്കുന്നത് നല്ലത് അതാണ് കേരളം No 1 ആവുന്നത്
@binduvadekkattil5831
@binduvadekkattil5831 2 ай бұрын
ഇത്തരം പ്രഭാഷണം ലോക നന്മക്കുപകരിക്കട്ടെ. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടാകട്ടെ..... 🙏🙏
@gopangnair6588
@gopangnair6588 Ай бұрын
ഡെയിലി ലൈഫിൽ പ്രവർത്ഥികമാക്കണ്ട എല്ലാ പോയിറ്റ്‌സും വളരെ ലളിതമായി പറഞ്ഞു തന്ന സതീഷ് ജി. ക്ക് അഭിന്ദനങ്ങൾ......
@ValsalaC-co9iy
@ValsalaC-co9iy 13 күн бұрын
സൂപ്പർ മനുഷ്യൻ ആ യൂ രാരോഗ്യം ഉണ്ടാവട്ടെ🙏🙏🙏👏
@SajithKannan-jz6zg
@SajithKannan-jz6zg 3 ай бұрын
വളരെ നല്ല പ്രഭാഷണം പുതു തലമുറ കേട്ട് പഠിക്കേണ്ടത് ആണ് ഇത് വളരെ അർത്ഥവത്തായ പ്രഭാഷണം നമസ്തേ സതീഷ് ജി 🥰🥰🥰
@rathivv4456
@rathivv4456 3 ай бұрын
ഹരി ഓം... ശരിക്കും ഗോപാലകൃഷ്ണൻ മാഷ്ടെ ശൈലിയും സൗണ്ടും... വളരെ നന്നായിട്ടുണ്ട്.
@indiramp1411
@indiramp1411 2 ай бұрын
Ellahindukkalumethukettirunnenkil. Nandi. E. Prabhashanam
@sujithatg759
@sujithatg759 Ай бұрын
Enikkum thonni..g.krishnan sir..nte pole..❤
@mayadileep1892
@mayadileep1892 4 ай бұрын
പള്ളികളിലും മദ്രസ്സകളിലും കൃത്യമായി കുട്ടികളും വിശ്വാസികളും മുടങ്ങാതെ എത്തുന്നതുപോലെ ഹിന്ദുവിനും വേണം ഒരിടവും ദിവസവും. ഇളംതലമുറയെ അതിലേക് നയിക്കുക 🙏🏻
@RemaMohan-je9ef
@RemaMohan-je9ef 4 ай бұрын
👏👏👏👏👏very correct 👍👍
@user-er3pg3lw3d
@user-er3pg3lw3d 3 ай бұрын
Excelent sir, thank you very much ❤❤❤❤❤
@nancymary3208
@nancymary3208 3 ай бұрын
Itinerary aavishyam onnum illegal. Cheruppathile anusaranam bhahumaanavum achadakkavum padippikkanam...engine.. alle money igottuvilichaal agottu pokum... poyivaratte ennui vichaarikkum athu thettaanu.vilichaal Udine aduthu vannirikkanam.moothavarodu bahumaanavum venam moothavare kandaalum veettil oraalvannaal ezhunettu nolkaanum aware snehathode iruthuvaanum kuttikale padippikkanam.
@mathewtm915
@mathewtm915 3 ай бұрын
Good message
@rajanrajan.p6324
@rajanrajan.p6324 3 ай бұрын
❤correct 🙏🙏
@AnilKumar-wv3ut
@AnilKumar-wv3ut 4 ай бұрын
നല്ല പ്രഭാക്ഷണം പുതിയ തലമുറയ്ക്ക് കേട്ടാൽ വളരെ നല്ലതാണ്❤
@usharamachandran4121
@usharamachandran4121 4 ай бұрын
Puthiya thalamura kelkilla avark ketirikan kshama illa
@subrusubramanianc933
@subrusubramanianc933 4 ай бұрын
കേട്ടാൽ ഒരു ഗുണവും ഇല്ല ആചരിച്ചുകാണിക്കണം
@user-nt6ex6my8r
@user-nt6ex6my8r 2 ай бұрын
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്ന സാറിന് നമസ്കാരം.
@amritharajgopalakrishnan1431
@amritharajgopalakrishnan1431 4 ай бұрын
ഒന്നാംതരം പ്രഭാഷണം ! ഒന്നാം തരം ഭാഷ... നന്ദി ഒ.എസ് ജി❤
@varshanair3045
@varshanair3045 4 ай бұрын
വളരെ നല്ല പ്രഭാഷണം. ഒരുപാട് നല്ല സന്ദേശങ്ങൾ പകർന്നുനൽകുന്നു👌👍🥰🙏
@remanikd8556
@remanikd8556 Ай бұрын
നല്ല പ്രഭാഷണം എല്ലാവരും കേട്ടിരിക്കേണ്ടത്, മനസ്സിലാക്കേണ്ടത്, ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത്, ആശംസകൾ🤝🤝👌👌
@sreedurga5507
@sreedurga5507 4 ай бұрын
സൂപ്പർ സൂപ്പർ ഇതൊരു തീപ്പൊരി പ്രഭാഷണം തന്നെയാണ്. ഇങ്ങനെ ഒരു പ്രഭാഷണം എല്ലാ അമ്മമാരും കേൾക്കണം. അമ്മമാരെ തന്നെയാണ് കുട്ടികൾക്ക് വളം വച്ചു കൊടുക്കുന്നത് കുഞ്ഞുങ്ങളെ പറഞ്ഞിട്ട് കാര്യമില്ല ഇതുപോലെ തന്നെയാണ് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണവും രാജേഷ് നാദാപുരത്തിന്റെ അധിക പ്രഭാഷണവും കേൾക്കാറുണ്ട് ഇതുപോലെതന്നെ അതും വെരി വെരി സൂപ്പർ ആണ്. 🌷🌷👍🏻👍🏻
@ushas3284
@ushas3284 10 күн бұрын
നല്ല പ്രഭാഷണം, നമ്മൾ പ്രാവർത്തികമാക്കേണ്ടതാണ് ഇത്
@user-ee4ck6le5o
@user-ee4ck6le5o 3 ай бұрын
നല്ലൊരു ക്ലാസ്സ്❤ ഒരുപാട് കാര്യങ്ങൽ നമ്മുടെ ഉപബോധ മനസ്സിനെ അറിയിക്കാൻ ബോധം വരുത്താൻ കഴിയും ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ
@beenajoseph2614
@beenajoseph2614 11 күн бұрын
അങ്ങയുടെ അറിവിൻ്റെ മുൻപിൽ ശിരസ്സ് നമിക്കുന്നു എല്ലാവർക്കും ഉപകാരപ്രദം
@keerthanaej7025
@keerthanaej7025 4 ай бұрын
നമ്മുടെ ദേവാലയങ്ങളിൽ കുട്ടികൾക്ക് ആദ്ധ്യാതമികമായിട്ടുള്ള അറിവുകൾ പകർന്നു കൊടുക്കുന്നതനും നാമജപങ്ങൾ അനുഷ്ഠിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു കുടുംബങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഈ തലമുറക്കു വേണ്ടിയെങ്കിലും അത്യാവശ്യമാണ, ടി.വി.യും ഫോണുമാണ് അവർക്കെല്ലാം നല്ല നാളേക്കു വേണ്ടി
@subrusubramanianc933
@subrusubramanianc933 4 ай бұрын
മലയാള ഭാഷ എഴുതാനും വായിക്കാനും പഠിക്കു
@user-qn3im5do6h
@user-qn3im5do6h 3 ай бұрын
Undallo. Classukal. oru phone vanghi koduku. nannavumm
@j1a9y6a7
@j1a9y6a7 4 ай бұрын
കൊള്ളാം ഹിന്ദുക്കൾക്ക് മുന്നിൽ പൈതൃക അറിവുകൾ വാരിവിതറി ഹിന്ദുക്കളുടെ അഭിമാനം ഉയർത്തി കടന്നുപോയ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാറിൻറെ ഒരു പിൻഗാമിയായി വളരട്ടെ താങ്കൾ എന്ന് ആശംസിക്കുന്നു
@krishnarpanam26
@krishnarpanam26 4 ай бұрын
🙏
@sudhakk2843
@sudhakk2843 4 ай бұрын
ഗോപാലകൃഷ്ണൻ സാറിൻ്റെ പിൻഗാമിയായി ഇദ്ദേഹത്തെ കാണരുത്.. O S സതീഷ് ജി അദ്ദേഹത്തിന് സ്വന്തമായി ഒരു വ്യക്തിത്വമുണ്ട്.
@ushacg8285
@ushacg8285 4 ай бұрын
🙏🙏 നല്ല പ്രഭാഷണം വളരെയധികം നന്ദി!!
@nadeerkutty5939
@nadeerkutty5939 4 ай бұрын
ഭേഷ് ആ വിഷ ജീവി ആകണമെന്നോ നിനക്കെല്ലാം തലയ്ക്കു ഓളമാണോ ആദ്യം എല്ലാ മതസ്ഥരെയും സ്നേഹിക്കാൻ പഠിപ്പിക്കു
@kannanv1694
@kannanv1694 4 ай бұрын
​@@nadeerkutty5939 നിങൾ മദ്റസയിൽ പോകുന്നത് നിർത്താമോ. ഇവിടെ പഴയത് പോലെ ഹിന്ദു അടങ്ങി ഇരിക്കും
@SN-yk6wl
@SN-yk6wl 4 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് ഏറ്റവും നല്ല സംസ്കാരമുള്ള നമ്മുടെ ഹിന്ദു ഇന്ന്‌ ഏറ്റവും പിറകിലാണ് ഇതാവസാനിച്ചത് കൂട്ടുകുടുംബം എന്ന് നമ്മുടെ ഹിന്ദുവിൽ അവസാനിച്ചോ എന്ന് മുതൽ അണുകുടുംബമായോ അന്നുമുതൽ ഹിന്ദുമതത്തിന്റ കഷ്ടകാലം തുടങ്ങി ഇന്ന്‌ ശാന്തിമുഹൂർത്തം എന്നാൽ നമ്മുടെ പുതിയ തലമുറക്ക് അറിയുകപോലുമില്ല ക്രിസ്ത്യൻ മുസ്ലിം അവർ അതിരാവിലെ ശാന്തിമുഹൂർത്വത്തിൽ എഴുനേൽക്കുന്നത് തന്നെ ഏറ്റവും വലിയ ഐശ്വര്യമാണ് നമ്മുടെ കുട്ടികളെ രാവിലെ എഴുനേൽക്കാൻ പഠിപ്പിക്കാനോ ഒരു വിളക്കു കത്തിച്ചു പ്രാർത്ഥിക്കാനോ ഇന്ന്‌ ഒരു വീട്ടിലും അച്ഛനും അമ്മയും പഠിപ്പിക്കുന്നില്ല അതുപോലെ വയസാകുമ്പോൾ അമ്പലനടയിലും വഴിയോരത്തും അച്ഛനമ്മമാരെ കൊണ്ട് കളയുന്നതും കൂടുതൽ ഹിന്ദുകളിൽ തന്നെ ഇന്ന് ഹിന്ദുവിന് പ്രധാനം സീരിയൽ ഫാസ്റ്റ് ഫുഡ്‌ ഇതെല്ലാമായാണ് ഹിന്ദു ജീവിതം ഏറ്റവും നല്ല സംസ്കാരമുള്ള നമ്മൾ ഇന്ന് ഒന്നിനും കൊള്ളാത്തവരാകാൻ കാരണം നമ്മൾ തന്നെ 🙏
@dilshadevadas9522
@dilshadevadas9522 Ай бұрын
Brahma muhoortham
@user-tk8di5nh5l
@user-tk8di5nh5l 4 ай бұрын
നല്ല പ്രഭാഷണം എല്ലാ ക്ഷേത്ര ങ്ങളിൽ ഇങ്ങനെയുള്ള പ്രഭാഷണം നടത്തന്നം സാർ
@user-wi8zc9fs7j
@user-wi8zc9fs7j 4 ай бұрын
കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുക . അച്ചടക്കമുള്ള മാതാപിതാക്കൾ കുഞ്ഞു ങ്ങൾക്ക് നല്ല മാതൃകയാണ്.അവരുടെ ജീവിതത്തിലെ ഗുരുക്കന്മാരാണ് മാതാപിതാക്കൾ.
@ramadasank4862
@ramadasank4862 4 ай бұрын
Variygood.sir.
@vasanthakumary239
@vasanthakumary239 3 ай бұрын
മാതാപിതാക്കന്മാരിൽ രണ്ടെ ന്നഭാവം വന്നാൽ അവിടെ മക്കൾ വഴിതെറ്റും.
@RejimoljayanRejimoljayan
@RejimoljayanRejimoljayan 2 ай бұрын
​@@vasanthakumary239❤❤
@RejimoljayanRejimoljayan
@RejimoljayanRejimoljayan 2 ай бұрын
Adipoly prabashanam sir❤
@Unnikrishnan-qe2qo
@Unnikrishnan-qe2qo 17 күн бұрын
@rubypg4967
@rubypg4967 2 ай бұрын
Iam a christian even though, Iam proud of you. Thanks.
@valsalanamboodiri691
@valsalanamboodiri691 4 ай бұрын
വളരെ നല്ല messages നൽകിയ sir ന് നമസ്കാരം 🙏👏👏👏👏
@vrindasunil9667
@vrindasunil9667 3 ай бұрын
ഭഗവത്ഗീതയാണ് മഹാഭാരതതത്തിന് ശേഷം നമ്മുടെ മതഗ്രന്ഥം. ഞങ്ങളുടെ വീട്ടിൽ പല്ലുതേച്ച് വിളക്കു കൊളുത്തി നാമം ജപിച്ചിട്ടേ അടുക്കള തുറക്കാറുളളു.
@sujathasasidharan8674
@sujathasasidharan8674 18 күн бұрын
Vazhga Satheesh ji.... Vazhga valamudan ji... vazhga pallandu 🙏🙏🙏🙏🙏
@MiniP-is9py
@MiniP-is9py 4 ай бұрын
നല്ല സന്ദേശം ഹരേ കൃഷ്ണ❤
@lillysundaran8417
@lillysundaran8417 4 ай бұрын
Satheesji പറഞ്ഞത് 100% ശരിയാണ് നമസ്കാരം സതീശ് Ji🙏🙏🙏
@syamalakn3516
@syamalakn3516 3 ай бұрын
Goodprebhashanam
@syamalakn3516
@syamalakn3516 3 ай бұрын
Againcomeback
@gopikaranigr6111
@gopikaranigr6111 3 ай бұрын
വളരെ നല്ല പ്രഭാഷണം, കുഞ്ഞുങ്ങളെ കേൾപിക്കണം❤❤🎉
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 22 күн бұрын
പ്രതീക്ഷിച്ചതിലും ഒരുപാട് നല്ല ഒരു പ്രഭാഷണം ആയിരുന്നു അതുപോലെതന്നെ ഇപ്പോഴത്തെ തലമുറയ്ക്ക് കേൾക്കണ്ട അത്യാവശ്യമായ കാര്യങ്ങൾ ഒരുപാടു ഉൾപ്പെടുത്തിയിട്ടുണ്ട് ഒരുപാട് നന്ദിയും സന്തോഷം 🙏🙏 അതുപോലെതന്നെ എല്ലാവർക്കും അത്ര യുവ തലമുറകൾക് ഷെയർ ചെയ്തു കൊടുക്കുന്നതു നന്നായിരിക്കും
@anishkg4958
@anishkg4958 4 ай бұрын
മനസ്സ് ശുദ്ധീകരിക്കുന്ന പ്രഭാഷണം ❤️❤️❤️
@shylajasatheeshan4212
@shylajasatheeshan4212 4 ай бұрын
നല്ലവരായ വലിയ മക്കൾ' മക്കൾ ഇങ്ങനെയാകാൻ മാതാപിതാക്കളുടെ അശ്രദ്ധയാണ് പ്രധാനം🙏🙏🙏❤️
@sreemathim.b3503
@sreemathim.b3503 4 ай бұрын
സഹോദര. നമ്മുടെ ദേവാലയങ്ങളിൽ catisam, മദ്രസ, പോലെ ഒരു നിർബന്ധ സനാതന ധർമ ക്ലാസുകൾ സംഘടിപ്പിക്കാമോ, നമ്മുടെ പുതിയ തലമുറയ്ക്ക് അത് അത്യന്താപേക്ഷിതമാണ്, എനിക്ക് പറ്റാവുന്ന സപ്പോർട്ട് തരുന്നതായിരിക്കും
@haridas.k150
@haridas.k150 4 ай бұрын
Absolutely correct sir, I am also ready
@asharania.s2171
@asharania.s2171 4 ай бұрын
Avide yanu hidukkalkk patiya thett .eni yengilum sanathana dharmma classukal thudanganam
@priyaanand8891
@priyaanand8891 4 ай бұрын
Exactly....
@beenanair5174
@beenanair5174 4 ай бұрын
ഇത്‌ പാടായിരിക്കും.. ഒട്ടകത്തിനെ വെള്ളത്തിനടുത് എത്തിക്കാം.. കുടിപ്പിക്കാൻ പാടാകും.. പറഞ്ഞ പോലെ കുഞ്ഞിലേ ഈ ശീലം വേണം
@thulasidaskaippilly3268
@thulasidaskaippilly3268 4 ай бұрын
❤​@@haridas.k150
@sindhuaji6801
@sindhuaji6801 3 ай бұрын
നമഃശിവായ... നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇതെല്ലാം പഠിപ്പിച്ചുകൊടുക്കുന്ന ബാലസംസ്കൃതി എന്ന ആദ്ധ്യാത്മിക പാഠ്യപദ്ധതി ഉണ്ട്. ഇതിൽ ഹിന്ദുവിലെ ഏതു കുഞ്ഞുങ്ങൾക്കും പഠിക്കാം വരൂ നമുക്കൊന്നിച്ചു മുന്നേറാം. അമൃത ബാലസംസ്കൃതി
@komalavallyp4948
@komalavallyp4948 17 күн бұрын
Evidennu kittum book
@user-ks4sd6jv6f
@user-ks4sd6jv6f 2 ай бұрын
👍👍👌 ഇനിയെങ്കിലും നമക്ക് ഒരു മാതൃകയാകാൻ കഴിയട്ടെ. 🙏🙏
@user-mr8iz5xj2t
@user-mr8iz5xj2t Ай бұрын
സാർ വളരെ നന്ദി അറിവുകൾ പകർന്നു തന്നതിന്
@theresafernando1990
@theresafernando1990 18 күн бұрын
Great wisdom decoded ,timely lesson for all of us ,let everyone recive keep always in Heart ,thank you sir for the valuable advice ,hats of to you
@ponnuzartandcraft5251
@ponnuzartandcraft5251 13 күн бұрын
Words are so powerful and so valuable
@user-ju5dc9iy7l
@user-ju5dc9iy7l 2 ай бұрын
Supper., ഇതുപോലെ യുള്ള വാക്കുകൾ കുട്ടികളുടെ ഉള്ളിൽ ശരിക്കും തറഞ്ഞു നിൽക്കും
@GaneshMurthi-ux5ro
@GaneshMurthi-ux5ro 4 ай бұрын
മക്കൾ എത്രയും വേഗം പണം ഉണ്ടാക്കാൻ ജോലി കിട്ടണം നന്നായി ഡിഗ്രി എടുക്കണം അവർക്ക് വേണ്ടി ആരെയെല്ലാം മാതാപിതാക്കൾ മറ്റുള്ളവരെ കൊന്നും പലിശയ്ക്ക് കൊടുത്തും എങ്ങനെയെങ്കിലും പഠിപ്പിക്കുന്നത് ചാരായം വിറ്റ് പണമാക്കി പഠിപ്പിക്കുന്ന സംവിധാനം ഹഹഹവാ ശംഭോ മഹാദേവ
@indirathankachi2399
@indirathankachi2399 4 ай бұрын
നന്ദി അഭിനന്ദനങ്ങൾ
@anmohanank9222
@anmohanank9222 4 ай бұрын
ഇന്നത്തെ കുഞ്ഞുകുട്ടികളുള്ള അച്ഛനമ്മമാർക്ക് തീർച്ചയായും ഈ വീഡിയോ അയച്ചു കൊടുക്കണം........ മാറ്റങ്ങൾ വന്നിരിക്കും.
@viswanathannair2309
@viswanathannair2309 4 ай бұрын
@user-xl6ml7lj3o
@user-xl6ml7lj3o 4 ай бұрын
Super, great, very good message to our future generations.
@RajeevSaparya3570
@RajeevSaparya3570 Ай бұрын
അതിമനോഹരം സതീഷ് ജീ ......
@k2nomnomk2n39
@k2nomnomk2n39 4 ай бұрын
നല്ല പ്രഭാഷണം എല്ലാവർക്കും ഒരു പാടാം മാകേട്ട
@pranavvijay6093
@pranavvijay6093 3 ай бұрын
സർ, നമസ്കാരം 🙏ആധുനിക കാല ഹിന്ദുവിനെ ഉപദേശിക്കുന്ന രീതി നമ്മുടെ മഹത് ഗ്രന്ഥങ്ങളുടെ പ്രായോഗിക അർത്ഥങ്ങളിലൂടെ ആണ്...... ഏതാണ് യഥാർത്ഥ ആദ്യമാത്മിക പ്രസംഗം..... അഭിനന്ദനങ്ങൾ 🌹
@savithrimani5294
@savithrimani5294 2 ай бұрын
Fh
@user-pz8vb7qp6r
@user-pz8vb7qp6r 4 ай бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി
@sunithaanilkumar8048
@sunithaanilkumar8048 3 ай бұрын
വളരെ നല്ല മൂല്യവർത്തയായ വാക്കുകൾ 🙏🏻🙏🏻🙏🏻
@sreedevivn637
@sreedevivn637 4 ай бұрын
സതീഷ്‌ജി നമസ്കാരം 🙏🙏🙏 വളരെ സത്യം 🙏🙏🙏
@BODHI_GAMING
@BODHI_GAMING 4 ай бұрын
ഇന്നത്തെ കാലത്ത് ആവശ്യമായ ഒരു വിവരമാണിത്. സൂപ്പർ
@sarojinip123
@sarojinip123 11 күн бұрын
🎉 Hareakrishnn....NamaskaremSahodara....🪔🪔🪔🪔🪔🙏🙏🙏🙏🙏
@gopis8855
@gopis8855 4 ай бұрын
Ee prabhashanam kettappol EE JANMMAM Dhanyamayai Ennu Thonni...Abhinanthanangal...Nigkalkku Nanma Nerunnu...
@rekhaa1574
@rekhaa1574 4 ай бұрын
എത്ര സത്യം ആയ വാക്കുകൾ
@sumaajeesh2539
@sumaajeesh2539 Ай бұрын
This speech is very very special for each and every Hindus.Thank you sir.
@ambujakshyparambath4703
@ambujakshyparambath4703 Ай бұрын
ശുചിത്വം തുടങ്ങുന്നത് ശൗചാലയത്തിൽനിന്നു തന്നെ 👌👌👌
@prasheelaprakash
@prasheelaprakash 4 ай бұрын
Valare sundaramaya prabhashanam. Ella hindukkalum kelkkendathu. Satheesh sir. Big salute 🙏🎉🎉❤
@SmSm-ww3cx
@SmSm-ww3cx 4 ай бұрын
Sir, it is seen and experienced that the most confused minds in the world are of the so called religious people. They used to run after many things with out gaining up to their expected level.thus their entire life has been reduced to a mechanical trial and error process now a days . Eventually they started giving up of releiocity from their life which make them neither religious nor rational one. Sir your speech really hit the nucleus of the confused minds of many irrespective of their religion. A big salute for your effort.
@jikkiva9005
@jikkiva9005 4 ай бұрын
നല്ല പ്രഭാഷണം. എല്ലാവരും കേൾക്കേണ്ടതാണ്.
@SaralaSoman-pg4od
@SaralaSoman-pg4od 4 ай бұрын
വളരെ നല്ല പ്രഭാഷണം 🙏🙏
@rekhavenu2159
@rekhavenu2159 4 ай бұрын
നന്ദി ! അഭിനന്ദനങ്ങൾ !
@nshobana2820
@nshobana2820 Ай бұрын
Saarinte e prebashanam kettappol Kure arivu kitti. Santhosham aayi arivu pakarnnu thannathinu nandi kettu irikkan enthoru sugam kettu kondirikkan thamne thonnunnu❤❤❤❤
@ShajiKumar-ks6yj
@ShajiKumar-ks6yj 4 ай бұрын
Very good speech ❤❤❤❤❤
@rajeswarytk6883
@rajeswarytk6883 4 ай бұрын
🙏🏻🙏🏻🙏🏻നമസ്കാരം സതീഷ് ജി 🙏🏻വളരെ നന്നായിരുന്നു 🙏🏻🙏🏻🙏🏻
@jayathirajagopal7126
@jayathirajagopal7126 4 ай бұрын
നല്ല പ്രഭാഷണം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasannamurali382
@prasannamurali382 4 ай бұрын
Orupad Nalla messages thannathinu othiri sandosham
@remasreenivasan4533
@remasreenivasan4533 4 ай бұрын
Satheeshji. Prabhashnam super
@prabhakarant208
@prabhakarant208 24 күн бұрын
വളരെ നല്ല ആശയം👍
@SyamalaPeethambaran-im2jg
@SyamalaPeethambaran-im2jg 8 күн бұрын
എത്ര കോളാമ്പി വെച്ചാലും നന്നാവാത്ത ഹിന്ദു ഈ മധുരമേറിയ വാക്ക് ഒരുത്തൻ നിന്ന് പറഞ്ഞാൽ അത് ഒന്ന് കേൾക്കാൻ പോലും ഉള്ള മനസ് കാണിക്കാതെ നീക്കി നീക്കി കളയുന്ന ഹിന്ദു നന്നാവില്ല ഈശ്വരാ ധീനം ഉള്ളവർ കേൾക്കുമല്ലോ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@haridas.k150
@haridas.k150 4 ай бұрын
Satheeshji, very great ji, this type of the motivation classes required village to village in kerala
@DhanyaGokulam-ge1ml
@DhanyaGokulam-ge1ml 23 күн бұрын
Mookambika anugrahikkattey...Well Expressed message ❤
@karthikaprakash4610
@karthikaprakash4610 3 ай бұрын
ആയുരാരോഗ്യ സൗഖ്യം നേരുന്നു....🙏🪷🙏
@ganga5273
@ganga5273 4 ай бұрын
സതീഷ്‌ജി ഒരു ബിഗ് സല്യൂട്ട്
@user-vn3lf6vl1y
@user-vn3lf6vl1y 4 ай бұрын
സമയം അറിയിക്കാൻ വന്ന ആളിന്റെ അവസ്ഥ യാണിന്ന് ഹിന്ദുവിന്റെ മനോഭാവം. നമസ്തേ സതീഷ് ജീ
@jollymathew972
@jollymathew972 4 ай бұрын
എല്ലാ മതങ്ങളിലും ഉണ്ട്
@valsammapk7882
@valsammapk7882 2 ай бұрын
ഒരു രക്ഷയും ഇല്ല. ആരോട് പറയാൻ. വെറുതെ വഴക്ക് ഉണ്ടാക്കാമെന്നല്ലാതെ... 🙏🙏🙏
@komalavallyp4948
@komalavallyp4948 17 күн бұрын
Correct
@vanajanair1955
@vanajanair1955 4 ай бұрын
Super. Thank you Sir. Everybody should share this to others 🙏🙏🙏
@ponnamma1
@ponnamma1 2 ай бұрын
Very very very good amma pizshyachathane 90% ammamarum pizhachupoyi enne parayathay vayya
@sajithapillai8870
@sajithapillai8870 4 ай бұрын
Etthrayum nalla oru prabhashanam kelkkan sadhichathil! Nanndhi
@mesn111
@mesn111 4 ай бұрын
നമസ്തേജി 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@sheejanizar6274
@sheejanizar6274 2 ай бұрын
ഒന്നാതരം പ്രഭാഷണം 👍🏼🙏🏼❤️
@bindup5665
@bindup5665 4 ай бұрын
Very good speech
@kanakammohandas567
@kanakammohandas567 4 ай бұрын
Valuable speech ,thank u
@rajammaa.d7123
@rajammaa.d7123 4 ай бұрын
Vandanam Sattheesh Ji Ella panchayathilum ward thalathhil,,ellamathapithakkalkkum classkodukkkanam ,panchayathu Bharanadhikarikalkku nirdhesam kodukkuka Loka samastha sukhino bhavanthu,🙏🙏🙏🙏🙏 hilum
@rajammaa.d7123
@rajammaa.d7123 4 ай бұрын
Allthe best
@ashagirish1651
@ashagirish1651 4 ай бұрын
താങ്കളുടെ പ്രഭാഷണം ആനന്ദേശ്വര ക്ഷേത്രത്തിൽ നടത്തിയത് ടീവിയിലൂടെ കേട്ടപ്പോൾ തന്നെ വീണ്ടും ഒന്നുകൂടി കേൾക്കണം എന്ന് തോന്നി പക്ഷേ യൂട്യൂബിൽ കിട്ടില്ല ഈ പ്രഭാഷണം കേട്ടു എന്റെ ജീവിതത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടത് ആയിട്ടുണ്ട് എന്ന് മനസ്സിലായി മക്കൾക്കും ഷെയർ ചെയ്തു കൊടുക്കുന്നുണ്ട് വീഡിയോ പക്ഷേ അവരാരും ഇത്രനേരം ക്ഷമയോടെ കേൾക്കുമെന്ന് തോന്നുന്നില്ല എന്ത് ചെയ്യാം അത് പ്രായത്തിന്റെ കുഴപ്പമാവാം ഏറ്റവും ബാക്കിയുള്ള താങ്കളുടെ വീഡിയോകളും കാണുന്നുണ്ട് 🙏🏽
@geethas1121
@geethas1121 4 ай бұрын
W
@sathishdamodaran5739
@sathishdamodaran5739 4 ай бұрын
വളരെ ശരിയാണ് ജി 🙏
@sreemathim.b3503
@sreemathim.b3503 4 ай бұрын
വീട്ടിൽ ഒരാൾ അതായതു അമ്മയോ അച്ഛനോ ഒരാൾ മാത്രം സർ പറഞ്ഞതുപോലെ യും മറ്റേ ആൾ നേരെ വിപരീത സ്വഭാവവും ആണെങ്കിൽ അവിടെ എന്ത് സംഭവിക്കും ഇന്ന് കൂടി എന്റെ സഹോദരാ, തങ്ങളുടെ അടുത്ത പ്രഭാഷണത്തിൽ ഉൾപെടുത്തുമോ? എന്റെ എളിയ അപേക്ഷയാണ്...
@subrusubramanianc933
@subrusubramanianc933 4 ай бұрын
എന്ത് പറയും
@aravindraj6256
@aravindraj6256 3 ай бұрын
എന്റെ വീട്ടിൽ എല്ലാവർക്കും ഭയങ്കര വൃത്തിയാണ്. എല്ലായിടവും ഞാൻ വൃത്തിയാക്കിയിടണം. ഒരിടവും വൃത്തിയാക്കാൻ ആരോടും പറയരുത്. ഞാനോ? എന്നാണ് മറുചോദ്യം. ജോലിക്കുപോകണം, വീട് വൃത്തിയാക്കണം, ടോയ്ലറ്റ് കഴുകണം. രാവിലെ 5 മണി മുതൽ 11.30 വരെ പണിയെടുക്കണം. ഭക്ഷണം വിളമ്പി എടുക്കാൻ പോലും കഴിയില്ല.
@sreesankaramadom
@sreesankaramadom 15 күн бұрын
വളരെ വളരെ വളരെ നന്നായിട്ടുണ്ട്... ഇടയ്ക്കിടെ ഒന്ന് revision ആയി വരണേ
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 4 ай бұрын
Sir vallathe chinddippikkunnu ethokke ennathe kuttikal aringirikkanam eth aarkkum kettaal oru nashttamaavilla good good speech❤
@valsalanair6566
@valsalanair6566 Ай бұрын
നല്ല മക്കൾ ആകണം, അതിനു നല്ല ഉപദേശം കൊടുക്കണം.... അവർ സമൂഹത്തിൽ നിന്നും തെറ്റ് മാത്രം പഠിക്കാൻ ശ്രെമിക്കും.
@vrmohanan2532
@vrmohanan2532 13 сағат бұрын
Very very true Namasthe 🙏
@vilasinimk8853
@vilasinimk8853 4 ай бұрын
സൂപ്പർ പ്രഭാഷണം ഇത് എല്ലാ ഹിന്ദുക്കളും കേട്ടിരിക്കണം അറിഞ്ഞിരിക്കണം
@user-th2kf6ck3r
@user-th2kf6ck3r 4 ай бұрын
സതിഷ്ജി പ്രണാമം
@sajankurian6421
@sajankurian6421 Ай бұрын
Great speech.
@ThankamKozhiyottu
@ThankamKozhiyottu Ай бұрын
Orupad ariv nalkunna hridyamaya prabhashanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏼
@SanthoshKumar-qh7pw
@SanthoshKumar-qh7pw 2 сағат бұрын
👌 supper prabhashanam
@Nandakumar_ck
@Nandakumar_ck 3 ай бұрын
കാരണ०മാതാപിതാക്കൾക്ക് ഇന്ന് ഒന്നിനു०നേരമില്ല തിരക്ക്പിടിച്ച ജീവിതമായിരിക്കുന്നു അതുകൊണ്ട്കുട്ടികൾക്കു० ഒന്നിനു०നേരമില്ല പലരു० മടി എന്ന രാജാവിനെകൂട്ടുപിിടിക്കുന്നു എന്നാൽഎത്രനോരമായാലു०० അണിഞ്ഞൊരുങ്ങാനുള്ളസമയ० എല്ലാവരു० എങ്ങനെയെങ്കിലും കണ്ടെത്തു०. അതാണ്സത്യ०
@vattanirappelchackojosseph7976
@vattanirappelchackojosseph7976 4 ай бұрын
Great performance 👏
@vineethmohan8840
@vineethmohan8840 11 күн бұрын
Nalla.arivuanu.parayunnath
@mosesmg1895
@mosesmg1895 4 ай бұрын
Thankyou sir.
@rajuen4022
@rajuen4022 13 күн бұрын
കേൾക്കണ്ട = കേൾക്കേണ്ടതില്ല. കേൾക്കേണ്ടത് = കേൾക്കേണ്ടതായ
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
ഭാഗവതത്തിലെ "Parenting".... (ഭാഗം-1) O.S.സതീഷ്
28:06
SATHEESH.O.S / Sanathana Sarathi
Рет қаралды 9 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 38 МЛН