No video

മേതില്‍ ദേവികയുടെ ജീവിതത്തില്‍ സംഭവിച്ചത്.. l Methil Devika & Mukesh Life Story

  Рет қаралды 701,805

Malayali Life

Malayali Life

Күн бұрын

പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും മികച്ച കോറിയോഗ്രാഫറുമാണ് മേതില്‍ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ദേവികയുടെ ജീവിതം മലയാളികള്‍ക്ക് പരിചിതമായത് രണ്ടാം വിവാഹത്തോടെ ആയിരുന്നു. നടന്‍ മുകേഷിന്റെ ഭാര്യയായതോടെ ദേവിക ലൈംലൈറ്റിലേക്ക് എത്തുകയായിരുന്നു. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ദേവികയുമായുള്ള മുകേഷിന്റെ വിവാഹം വളരെ അപ്രതീക്ഷിതമായാണ് ആരാധകരിലേക്ക് എത്തിയത്. ഇരുവരും തമ്മില്‍ 20 വയസിലധികം പ്രായ വ്യത്യാസമുള്ള ഈ വിവാഹം ആരാധകരെ ഞെട്ടിച്ചുവെന്നു തന്നെ പറയാം. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
#MethilDevika #Dancer #Saritha #Mukesh #Lifestory #Indianactress #VenkataSubbaih #SravanBabu #ThejasBabu

Пікірлер: 316
@USHAKumari-qu1zr
@USHAKumari-qu1zr 3 жыл бұрын
ഇത്രയും വിദ്യാഭ്യാസമുള്ള, വിവരമുള്ള നല്ല കുടുംബത്തിൽ ജനിച്ച ദേവിക എന്തേ ഒരാളിനെ കണ്ടിട്ട് അയാളുടെ കുടുംബ പശ്ചാത്തലം അറിഞ്ഞിട്ടും അയാളെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ.... വളരേ സങ്കടമുണ്ട് ഇപ്പോഴെങ്കിലും തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷം...
@shiva20225
@shiva20225 3 жыл бұрын
Shariya
@divinity7851
@divinity7851 3 жыл бұрын
Kudumbathine enda problem?? Did you mean politics
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Parayunnavarukku aarayum enthum parayam sathiyam manasiluyakki kazhinjjal matharame nammal oralina kuttapedathavu sherikku olla prashanam aavarukku Randu perukkum matharame aariyathu ollu kudumbam okka aakumbazhu thettum kuttavum okka kaanem Randu perum shemichu jeevichu munnotte pokanam aadane jeevitham .Randu perum second vivaagam maanu Randu perukkum munnam vivaagam venam menkilum nadakkum kaaranam paissayuda mugalilu parunthum vattam ette parakkum aathu oru jeevitham alla .
@subajacs4836
@subajacs4836 3 жыл бұрын
നർത്തകികളായ ശോഭന. ലക്ഷ്മി ഗോപാലസ്വാമി ഇവക്കെല്ലാം എന്റെ ബിഗ് സല്യൂട്ട്..
@prabhashnellinelli4000
@prabhashnellinelli4000 3 жыл бұрын
ഇപ്പോഴെങ്കിലും തിരിച്ചറിവ് ഉണ്ടായെല്ലോ സന്തോഷം
@nishamohan3492
@nishamohan3492 2 жыл бұрын
@jeminijemini6934
@jeminijemini6934 3 жыл бұрын
നിങ്ങൾ രക്ഷപ്പെട്ടു.. Now can concentrate in your profession and can take care of your kid.. ❤️❤️
@anithanair6627
@anithanair6627 3 жыл бұрын
Athe 👍
@sathymony48
@sathymony48 2 жыл бұрын
നിങ്ങൾക് എന്തുപറ്റി ഈ ചതി ഇങ്ങനെ ഇത്ര സുന്ദരിയും മറ്റുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും അത്ഭുതമായി തോന്നുന്നു
@ashasasankan2926
@ashasasankan2926 3 жыл бұрын
എന്തിനായിരുന്നു ദേവിക ഈ വിവാഹം, അന്തസ്സോടെ ഒറ്റയ്ക്ക് ജീവിക്കാമായിരുന്നില്ലേ.. നല്ലൊരു കലാകാരിയല്ലേ വേണ്ടിയിരുന്നില്ല ഇയാളുമായിട്ടൊരു ജീവിതം
@sujapanicker7179
@sujapanicker7179 3 жыл бұрын
പ്രേമം തലക്കു പിടിച്ചു.
@hAfSa.66
@hAfSa.66 3 жыл бұрын
@@sujapanicker7179 നോ.. പുള്ളി ഒരുപാട് കഷ്ടപ്പെട്ട് വീഴ്ത്തിയതാണ്
@sreelekhasmarar7652
@sreelekhasmarar7652 3 жыл бұрын
@@hAfSa.66 yes
@ravindranvery.nairobi.5530
@ravindranvery.nairobi.5530 3 жыл бұрын
മുകേഷ് കളിച്ചു കളിച്ചു ഫൗൾ ചെയ്തു വീഴ്ത്തി.... 😂😂😂😂😂✌️✌️💪💪👌👌🌹🌹🌹🌹🌹😂😂
@haseenanasar2308
@haseenanasar2308 3 жыл бұрын
Mukeshinte vaachalathayil veenupoyittundavum
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ഇത്ര വിവരമുണ്ടായിട്ടും ഒരു വിവരം കെട്ടവനെ കേരളം തിരഞ്ഞെടുത്തതിൽ എന്ത് തെറ്റ് .....
@thoufeekm6031
@thoufeekm6031 2 жыл бұрын
കമ്മ്യൂ--------അതുകൊണ്ടാണോ?
@keyarranas3264
@keyarranas3264 3 жыл бұрын
സ്വന്തം ഭാര്യ സഹിക്കാത്ത ഇവനെ ഒരു നാട് എങ്ങനെ സഹിക്കും... അയ്യേ MLA
@sujapanicker7179
@sujapanicker7179 3 жыл бұрын
ഇവനെയൊക്കെ തിരഞ്ഞെടുത്തു വിട്ടോരെ!
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
ദേവിക ഇപ്പോഴെങ്കിലും രക്ഷപ്പെട്ടല്ലോ... ഇനി ജോലിയും മോനെയും നോക്കി സന്തോഷമായി ജീവിക്കുക. All the best 👍.
@kattachiravinodkattachira5049
@kattachiravinodkattachira5049 3 жыл бұрын
ഇനിയും വരും ഒരാൾ.. ഭാര്യയായി.. അതാണ് അതിലുംവലിയ ദുരന്തം
@prasadpk4429
@prasadpk4429 3 жыл бұрын
ഈ മുകേഷും ഗണേഷും ഒക്കെ ഒരേ ഗണത്തിൽ പെടുന്നവരാണ്😀😀
@jeminisebastian3716
@jeminisebastian3716 3 жыл бұрын
Dileep um
@prameelaak960
@prameelaak960 3 жыл бұрын
😂😂😂
@abiazeb1975
@abiazeb1975 3 жыл бұрын
Siddique 😀 എല്ലാവരും ഒറ്റകെട്ട 😂😂
@shiva20225
@shiva20225 3 жыл бұрын
@@jeminisebastian3716 Athe athe
@shiva20225
@shiva20225 3 жыл бұрын
@@prameelaak960 Ha ha
@paulpvarghese7836
@paulpvarghese7836 3 ай бұрын
മാഡം എന്ത് ഗുണമാണ് അയാളിൽ കണ്ടത് ഇത്രയും വിദ്യാഭ്യാസമുള്ള നിങ്ങൾക്ക് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഭാവി പോകുമായിരുന്നോ
@ravindranvery.nairobi.5530
@ravindranvery.nairobi.5530 3 жыл бұрын
ഇനി ഒരു നല്ല ഭാവി ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥന നടത്തുക... മേതിൽ ദേവിക ദേവിയായി കഴിയട്ടെ.....
@kumarkavil3476
@kumarkavil3476 2 жыл бұрын
God bless.
@mollyjoseph7752
@mollyjoseph7752 4 ай бұрын
മനോഹരമായ സ്വർണ ആഭരണം ഉണ്ടാകുന്നത്, താങ്ങാൻ ആവാത്ത ചൂടും മർദ്ദനവും സഹിച്ചാണ്... ഇവർ ഇനി പരാജയപ്പെടില്ല. കാരണം ഇല്ലാതെ ഒന്നും സംഭവിക്കില്ല, അതിന്റെ രഹസ്യം നമുക്കറിയില്ല. 🙏 😮
@minik4425
@minik4425 3 жыл бұрын
അവരുടെ കഷ്ടകാലം അവസാനിച്ചു. ഫിലിം സ്റ്റാറയാലും MLA ആയാലും മന്ത്രി ആയാലും നല്ല ഹൃദയം ഇല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവനാണ്.
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Oru vedikku pala pakshe.
@jasminesaikha5561
@jasminesaikha5561 3 жыл бұрын
മലയാളം ഇൻഡസ്ട്രിയിലെ നല്ല ഒന്നാന്തരം ഒരു കോഴി ആണ് മുകേഷ്
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Billan maaru ondu Mukaish alla aayalakkalum Valiya billan maaru ondu sinimayil peru parayunnilla pothu janangalkku aariyam Mukaish onne aavaruda munnilu aarum alla
@pavithrankv8224
@pavithrankv8224 2 жыл бұрын
@@prasannanbhaskar8210 be
@navamib1634
@navamib1634 3 жыл бұрын
Devika chechi genuine person anu.Ente senior anu palakkad victoria collegil .sge is brialliant beauty lady
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
പെണ്ണുങ്ങൾ ഇങ്ങനെ പൊട്ടികൾ ആകരുതേ ആയാൽ ഇതുപോലെ സംഭവിക്കും
@suveds1900
@suveds1900 3 жыл бұрын
She had the common sense to understand about him? Then wat happened
@aradhana6776
@aradhana6776 3 жыл бұрын
She was my senior in Victoria
@zerah7130
@zerah7130 3 жыл бұрын
Mukesh-Devikakk Children ondo ? Thumbnailil kandu ??
@sarath5347
@sarath5347 3 жыл бұрын
@@zerah7130 no
@jayasoorya6790
@jayasoorya6790 3 жыл бұрын
ദോഷ കാലം കഴിഞ്ഞെന്നു വിചാരിക്കുക
@shiva20225
@shiva20225 3 жыл бұрын
Sathyam
@bindhusuresh1517
@bindhusuresh1517 3 жыл бұрын
ആദ്യ ഭാര്യ സരിതയുടെ ശാപം...
@renjurs7739
@renjurs7739 3 жыл бұрын
എന്ത് അറിഞ്ഞിട്ടാണ് ..സരിതയെ ഒക്കെ അയാൾ പണ്ടെ upekshichathaanu...അതിനും വർഷങ്ങൾ ശേഷം ആണ്..ഇൗ വിവാഹം നടക്കുന്നത്..
@SheelaDevi-wj3mg
@SheelaDevi-wj3mg 3 жыл бұрын
Antha eth
@sreedevi398
@sreedevi398 3 жыл бұрын
Sarithanthinaa shapikkunnath? Avarude swabhavam thammil poruthappedaathe vannappo piriyunnu..Athil shaapam nthaanu?
@bindhusuresh1517
@bindhusuresh1517 3 жыл бұрын
@@sreedevi398 ഒരു പെണ്ണും അധികനാൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകാതെ പോകട്ടെയെന്നു ശപിക്കുന്നുണ്ടാകാം... അത്രേ ഉദ്ദേശിച്ചുള്ളൂ... 👍
@simiksasi
@simiksasi 3 жыл бұрын
Ithrem sundari aaya oru lady ye njan ithuvare kanditilla🥰🥰
@priyaavinash3816
@priyaavinash3816 3 жыл бұрын
Very true🤩🤩 I just cant take my eyes off her face... So elegant and graceful
@nandhakumarnandhakumar2784
@nandhakumarnandhakumar2784 3 жыл бұрын
നല്ലൊരു പെണ്ണിനെ കിട്ടിയപ്പോൾ അവന് സോക്കേട്
@susham3644
@susham3644 3 жыл бұрын
She did not come to limelight after being married to Mukesh..I knew her as a scholar and dancer even before she married him.
@geetaps159
@geetaps159 3 жыл бұрын
ഇത്രയും വിവരവും കഴിവും ഉള്ള ഇവർ ഇങ്ങനെ ഒരു വിവാഹം കഴികണ്ടായിരുന്നു.
@karthikas1576
@karthikas1576 3 жыл бұрын
Mistakes happens everylife
@shiva20225
@shiva20225 3 жыл бұрын
Pavam
@shiva20225
@shiva20225 3 жыл бұрын
@@karthikas1576 Correct
@hAfSa.66
@hAfSa.66 3 жыл бұрын
സത്യം.. എനിക്ക് ഈ വിവാഹം മുതലേ തോന്നിയിരുന്ന ഒരു കാര്യം. She is intellectual, talented nd beautiful 🥰
@krishnakumar-wn1xf
@krishnakumar-wn1xf 3 жыл бұрын
Ady thettiyal aanayum veezhum.😢
@ushamenon2445
@ushamenon2445 3 жыл бұрын
Such a qualified person how come she fell inthis trap....
@adhiths4728
@adhiths4728 3 жыл бұрын
Ethrayum veliya kazhivu ulla sthree ayittano ayale kettiyath😯
@thomasninan1981
@thomasninan1981 3 жыл бұрын
Yes she saved herself with minimum damages.
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
ഇവനെ എന്ത് കണ്ടിട്ട് ആണ് ഇവൾ കെട്ടിയത് നല്ലൊരു ആഭാസൻ ആണെന്ന് സിനിമയിൽ ഉള്ളവർക്കു അറിയാം കഷ്ടം 😠
@sreejithpc103
@sreejithpc103 3 жыл бұрын
വളരെ ശെരിയാ 😂😂
@deepthypr1392
@deepthypr1392 3 жыл бұрын
ശരിയാ
@elizabethmathews27
@elizabethmathews27 3 жыл бұрын
Very correct. Ivarkku kannum, cheviyum onnum work cheyunnillayo? Without any proper thinking, eduthu chaadum. Shame
@santhithomas4623
@santhithomas4623 3 жыл бұрын
What Saritha said is true.
@Lakshmi-dn1yi
@Lakshmi-dn1yi 3 жыл бұрын
എന്റെ പൊന്ന് ചേച്ചി എത്ര നല്ല മനുഷ്യർ ഉണ്ടായിരുന്നു ഈ കോഴിയെ വേണ്ടായിരുന്നു. ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണ് സിനിമയിൽ കൂടി ഇല്ല
@mariyafrancis4465
@mariyafrancis4465 3 жыл бұрын
Talented lady
@user-cn7oh9fe3s
@user-cn7oh9fe3s 3 жыл бұрын
ദേവിക രക്ഷപെട്ടു.
@hameedabeevi4274
@hameedabeevi4274 2 жыл бұрын
Enthu paranjalum oru mohini thanne ee devika enikk valare ishttamullavaranu vedika. Entha oru bhangiyum athinotha achdakkavum. Loveu devika devi thanneyanu ningal
@adithyasujeesh5194
@adithyasujeesh5194 3 жыл бұрын
ഇവൻ ഇത്ര നല്ല സ്ത്രീ ആണുങ്ങൾ ഇവരെ ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് അവർ എന്തിനു പോകുന്നു ആ കഥയും കൂടി അറിയാൻ ശ്രമിക്കുന്നതെന്ന് വളരെ നന്നായിരിക്കും അതും ജനങ്ങൾക്ക് അറിയണ്ടേ
@jitheshsathyan6024
@jitheshsathyan6024 3 жыл бұрын
Haai Devika GOD BLESS U & GOD IS ALWAYS WITH U Jitheshsathyan
@user-ud5tg6wi5x
@user-ud5tg6wi5x 5 ай бұрын
ദേവികേ 🌹🙏🌹നീ രക്ഷപ്പെട്ടഡോ.. 👍👑
@prathaplila
@prathaplila 2 жыл бұрын
Give a big hand to save Our beloved Sister Devika Ji who is still like in Teen age. She is Urvashi reborn for us to protect our Culture and Traditions. Can you take me as your Manager in Tvm Arts & Cultural Centre for a big expansion to International programs. Yes you can do Miracles. God bless.
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 3 жыл бұрын
മികച്ച ലൈംഗിക പങ്കാളിത്തം മാത്രമല്ല വിവാഹ ജീവിതം കൊണ്ട് ലഭിക്കേണ്ടത് എന്ന് തിരിച്ചറിയാൻ ഒമ്പത് കൊല്ലം വേണ്ടി വന്നത് വലിയ അത്ഭുതം ആയി തോന്നുന്നു. മാതാഅമൃതാനന്ദമയി ആശ്രമത്തിൽ കഴിഞ്ഞ അമേരിക്കക്ക് അനുഭവം പറയാനും പരാതി നൽകാനും ആശ്രമം വിട്ടു കുറേ വർഷം വേണ്ടി വന്നു. വകതിരിവ് ഇല്ലായ്മ കൂടികൂടി വരുന്ന കേരളം സാക്ഷര സുന്ദര കേരളം എന്ന പേരിന് അനുയോജ്യം തന്നെ.
@akhiljasmekhalamanas5826
@akhiljasmekhalamanas5826 3 жыл бұрын
പരാതി നൽകിയിട്ടെന്തായി ? കൊറോണ വന്ന പ്പോൾ മാതാ മണിയുംഭക്തി കച്ചവടം കെട്ടി പൂട്ടി പിന്നെ ഈ ശ്രീകൃഷ്ണ പുനരവതാര ദൈവം വാക്സിനെടുത്തു മിണ്ടാതിരിക്കുന്നു
@axiomservice
@axiomservice 3 жыл бұрын
വേദിക നല്ല ഡാൻസർ ഇവനെ കിട്ടിയുള്ളൂ ..കഷ്ടം
@anilkumarshivadasanpillai7210
@anilkumarshivadasanpillai7210 3 жыл бұрын
How much respect still she is giving to mukeah
@aiswaryavibin9622
@aiswaryavibin9622 3 жыл бұрын
ഇനിയെങ്കിലും സ്ത്രീകൾ ശ്രദിച്ചാൽ നല്ല കാര്യം. രണ്ടാം വിവാഹം ചെയ്യുമ്പോൾ വിവാഹ ബന്ധം വേർപെടുത്തിയ ഒരു വ്യക്തി ആണ് എങ്കിൽ എന്തുകൊണ്ടാണ് ആദ്യ ഭാര്യയെ അദ്ദേഹം ഉപേക്ഷിച്ചതും, അദ്ദേഹത്തിനെ ഉപേക്ഷിച്ചതും എന്ന് സസൂക്ഷമം പിടിച്ചിട്ടു വിവാഹിത ആയിരുന്നു എങ്കിൽ ഈ ബിരുദധാരിക്ക് എങ്ങനെ ഉള്ള പ്രതിസന്ധികൾ ഉണ്ടാകുമായിരിക്കുക ഇല്ലായിരുന്നു എന്ന് എനിക്കു തോന്നുന്നു. എന്താണ് എങ്കിലും ചെയ്തത് നല്ല കാര്യം.
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
ഇത്രയും വിവരമുള്ള ഇവർക്കും അബദ്ധം പറ്റിയല്ലോ.
@rajalakshmi1744
@rajalakshmi1744 3 жыл бұрын
Swantham kalil nilkkan kazhivullavar ellam rakshappeduka
@Neethu800
@Neethu800 3 жыл бұрын
Age gap oru preshnam thanne aanu...
@mumthazanwar7464
@mumthazanwar7464 3 жыл бұрын
Nannayippoyi
@pk_indira
@pk_indira Жыл бұрын
A genius indeed 👌👌👌
@sunisujesh7664
@sunisujesh7664 3 жыл бұрын
രക്ഷപ്പെട്ടു
@isahaquepulikkandy8968
@isahaquepulikkandy8968 3 жыл бұрын
അടുത്ത് തന്നെ മുകേഷിന്റെ മൂന്നാം വിവാഹ വാർത്ത കേൾക്കാവുന്നതാണ്
@anandavallyamma1807
@anandavallyamma1807 2 жыл бұрын
Yes.lakshmi gopalaswamy vivaham cheyyan ponnu ennu oru news.kandu google.l
@nattapranthankeralam7389
@nattapranthankeralam7389 3 жыл бұрын
എന്ത് മെഡലുകൾ കിട്ടിയിട്ടെന്ത് കാര്യം ഇവനെ പോലുള്ള ആഭാസന്മാരെ തെരഞ്ഞെടുക്കുന്നതിൽ വൻ പരാജയം ആയിപോയല്ലോ 😄(പിഷാരടി പണ്ടേ ആൾക്കാരെ കുഴിയിൽ ചാടിക്കാൻ വിദഗ്ദ്ധൻ ആണ് 😄പാവം ധർമ്മുവിനെ കണ്ടില്ലേ 😄😄😄)
@ajithkumarnair2873
@ajithkumarnair2873 3 жыл бұрын
She is a brilliant women. I wonder how she married Mukush. May be her bad fate. Any way all the best for her career.
@Sudhakaran009
@Sudhakaran009 4 ай бұрын
This was expected long back itself since she is a gentle and calm woman where as he was just the opposite.
@dharmaraj3389
@dharmaraj3389 2 жыл бұрын
Methil Devika, you are great.
@ceceliadennis6848
@ceceliadennis6848 3 жыл бұрын
What you did is right. It is better to consentrate your profication.
@jollymohan573
@jollymohan573 3 жыл бұрын
നല്ല ഒരു തിരുമാനം എടുക്കാൻ ഇവർക്കു കഴിഞ്ഞില്ല...ദൈവം എല്ലാം na😚
@shiva20225
@shiva20225 3 жыл бұрын
Eni paranjittu kariyamilla jolli
@shobhanayar9805
@shobhanayar9805 3 жыл бұрын
Methil Devikakyu ottum cherchayalla Mukesh. Ithra kazhivulla kutti married such a person. Vendiyirunilya.
@jayashreeshreedharan6631
@jayashreeshreedharan6631 3 жыл бұрын
After all from quilon expected
@muralikrishnan9407
@muralikrishnan9407 2 жыл бұрын
Mukha saundaryam nalloru beautician vicharichal OK akum.but ,nalloru manasu daivathinte gift anu. Athu mukeshinu daivam nalkiyilla. Methil swarnathinu sugandham kittiya lady anu. very cultured and highly thinker. Different cultures orikkalum cherilla. Next perumayi, perumayum illatha hrudayamulla nalloru manushya janmathe select cheyyoo devika..
@marrydaniel2001
@marrydaniel2001 2 жыл бұрын
No one can assess a person seeing their social status,finance, or their official position or influence.only one can be assessed well by being in close contact.it is noneed to blame as fate also has a big role nd what is going to happen will happen.
@valsalaanilkumar3568
@valsalaanilkumar3568 Жыл бұрын
Exactly
@raheebashabeer9769
@raheebashabeer9769 3 жыл бұрын
Apo adya wife prnjth sathyam aanennu mnsilayi.ithuvere mukesh nallavananwnn vichrch aadya bharyak thet patiyennu vichrchi ipo mnsilayi
@adhiths4728
@adhiths4728 3 жыл бұрын
Ata parayunnath, matyullavarde lifeil nammal abhiprayam parayaruth ennu, karanam avarkkanu enthu sambavichath ennu ariyavu. Ippol kore teams dileep familyil keri theri vilikkunn
@raheebashabeer9769
@raheebashabeer9769 3 жыл бұрын
@@adhiths4728 athe athe dileepeten great person aanu genuine aanu
@adhiths4728
@adhiths4728 3 жыл бұрын
@@raheebashabeer9769 atenikkariyilla, pakshe ayalde lifeil entanu nadannath enu ayalkke ariyu, pakshe kore vivaradoshikal keri theri vili anu, avarde frontil vechu nadanna pole
@Alli1313
@Alli1313 5 ай бұрын
ദേവികയിൽ നിന്ന് കോഴി മുശേക്കിന്‌ വേണ്ടത് വേണ്ടപ്പോൾ കിട്ടിയില്ല...
@gopivm2179
@gopivm2179 3 жыл бұрын
Ithrem kazhivum soudaryavum enneppole ayirangalude priya kalakari inganoru keniyil chennu chadiyappol ere vishamam thonniyirunnu iniyengilum Dr.Methil Devikayayi nruthachuvadukal kanan kathirikkunnu ...
@renjithnatesan7430
@renjithnatesan7430 3 жыл бұрын
ഈ കണ്ട നാള് മുഴുവൻ മുകേഷിന് ചവച്ചു തുപ്പാൻ നിന്ന് കൊടുത്തില്ലെ.
@sivasankarapillai9750
@sivasankarapillai9750 3 жыл бұрын
തികച്ചും വ്യക്തിപരം. അവരെ അവരുടെ പാട്ടിനു വിട്ടേക്ക്
@mnunni11
@mnunni11 5 ай бұрын
വൈകിയാണെങ്കിലും വിവേകം വന്നല്ലോ... സന്തോഷം
@bhargavigopalkrishnan4483
@bhargavigopalkrishnan4483 Жыл бұрын
Actors are all very good on screen. But their personal life is completely different.
@muneeramohamed2645
@muneeramohamed2645 3 жыл бұрын
കഷ്ട്ടം കഷ്ട്ടം മുകേഷിന്റെ ജന്മം
@sujapanicker7179
@sujapanicker7179 3 жыл бұрын
അവൻ ഒരു ഹിപ്പോക്രാറ്റ് ആണ്.
@thajupadappilpadappil2412
@thajupadappilpadappil2412 3 жыл бұрын
അവൻ മടുത്താൽ സ്ത്രീകളെ വലിച്ചെറിഞ്ഞു കളയും ആഭാസൻ
@pillaisivan1175
@pillaisivan1175 2 жыл бұрын
God bless you 🙏
@ratheeshiruvetty3392
@ratheeshiruvetty3392 3 жыл бұрын
പക്കാ ഫ്രോടാണ് മുകേഷ്
@prathaplila
@prathaplila 2 жыл бұрын
Devika Ji take me as Manager to correct all unbalancing in your life. Your life will be changed completely. This is a promise.
@nabeelp3747
@nabeelp3747 3 жыл бұрын
ഇനിയും ഇവനെ ഓക്കേ mla ആക്കി ജനങ്ങൾ മുന്നോട്ട് പോവണം.
@bijut8099
@bijut8099 2 жыл бұрын
LDF -ൽ ആര് മത്സരിക്കുന്നു അവർ ജയിക്കും അതാണ് കേരളം😁😁😁😁
@smkrishna2781
@smkrishna2781 3 жыл бұрын
Ithu enne pratheekshichathaa!! Ivarkku ithu vivahathinu munpe manassilaayillallo ennu athishayuchirunnu 😇😇
@shane1707
@shane1707 3 жыл бұрын
Sarithaye chathichathinu kittiya sjiksha
@vijayakumard9668
@vijayakumard9668 3 жыл бұрын
ഒന്നിൽ പിഴച്ചാൽ മുന്ന്. തെറി വിളിയി ലും വെള്ളം അടിയിലും മുകേഷ് doctorate എടുത്ത ഒരു അനുഗ്രഹീത കലാകാരനാണ്. ഇയാളുടെ ഉറ്റ ചങ്ങാതി Mr. Dileep the great. പിന്നെ താലികെട്ടിയ പുരുഷനെ ഉപേക്ഷിച്ചു അക്കര പച്ച തേടി പോകുന്നവർക്ക് സംഭവിക്കുന്ന ഒരു സാധാരണ കാര്യം മാത്രമേ ഇവിടെ നടന്നുള്ളു.
@axiomservice
@axiomservice 3 жыл бұрын
ഇത്രയും വലിയ കൊലച്ചതി പിഷാരടി ദേവികയോട് ചെയ്യരുതായിരുന്നു. ദേവിക കസ്തൂരി മുകേഷ് വെറും എലി കാഷ്ഠം
@akhiljasmekhalamanas5826
@akhiljasmekhalamanas5826 3 жыл бұрын
തങ്ങളുടെ കാഷ്ഠത്തെ മുകേഷിനോടുപമിച്ചതിന് എലികൾ കേസിന് പോകാൻ സാധ്യതയുണ്ട്😀
@sinik6898
@sinik6898 3 жыл бұрын
@@akhiljasmekhalamanas5826 🙄🙄🤔😄😄👍
@maryjose6743
@maryjose6743 3 жыл бұрын
ഇപ്പോൾ വേർപിരിയുന്നു. വളരെ നല്ലത് അങ്ങേര് അനുഭവിക്കണം.
@fathimafarsana4503
@fathimafarsana4503 3 жыл бұрын
Ithu thanneyalle sarithayum paranje
@muhammedrafi8165
@muhammedrafi8165 3 жыл бұрын
ഇതെങ്കിലും പറഞ്ഞു. സന്തഷം!
@sanalp.k4681
@sanalp.k4681 3 жыл бұрын
Let this N a new Start to U... Go for the Carrier and ur Kid. B..careful on in ur next Selection...
@kiranbaby5216
@kiranbaby5216 3 жыл бұрын
സരിതയുടെ ഇഷ്യൂ ഒക്കെ കേരളത്തിൽ അറിയാത്ത ആരും തന്നെ ഇല്ല , അറിഞ്ഞോണ്ട് എന്തിനാ ഈ ചേച്ചി ഇതിൽ കൊണ്ട തല വച്ച് കൊടുത്തെന്ന് ഞാൻ ആലോചിക്കുന്നേ ...
@sahijamukundan5032
@sahijamukundan5032 3 жыл бұрын
Eakadesam achante praayam undu Devika m aayi ee nikrishtanu.
@abduljabbar9162
@abduljabbar9162 3 жыл бұрын
മുത്തേ രക്ഷപെടു എവിടയെങ്കിലും പോയി രക്ഷപെടു😭😭😭
@vasantha3694
@vasantha3694 4 ай бұрын
Nalla back ground, beauty,education ellam untaayittum chernnu pokan budhimuttu vannekkavunna oru bandham enthinnanu kutty eettetuthathu ? 2 perum personally kuree opposite endsil varumenkil ; why ? for what ? 😮 iikalathinte viindu vicharam illaykayum ,don't care mattum etuthuvooo ? Really enthu patty ? Dhaaralam perkku ithoru nimisham enkilum velivu nalkatte . kuttyy iiyaal nalla ammayum narthakiyum aakan ininookkuka😊😊😊
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Sundhariya
@maryjose6743
@maryjose6743 3 жыл бұрын
വേദി കാ താനെന്തിനു് മുകേഷിനെ വിവാഹം കഴിച്ചു? എന്നു് എനിക്ക് എത്ര ആലോചിച്ചിട്ടു പിടികിട്ടിയില്ല.
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Thankal enthine vendi aanu kalliyanam kazhichathu aathu pola thanna aanu devihayum vivaagam kaanichathu.
@sudhagnair3824
@sudhagnair3824 3 жыл бұрын
സത്യം അന്നെങ്കിൽ good
@vijayakumari8167
@vijayakumari8167 Жыл бұрын
ഈ തങ്കക്കുടത്തിനെ എങ്ങനെ തെറി വിളിക്കാൻ തോന്നി 🙏🙏🙏🙏
@jayan7511
@jayan7511 Жыл бұрын
വ്യത്യസ്റ്റ മേഖലകളിൽ കഴിവ് തെളിയിച്ച മഹാ പ്രതിഭകൾ എന്നാൽ അത്തരം അവരുടെ അറിവ് അതിൽ മാത്രം ഓതിൻകിയതാണോ അതോ സ്വാർത്ഥ താൽ പര്യമാണോ എന്ന് തിരിച്ചറിയാതിടത്തോളം അവർക്കൊരു ദാമ്പത്യം ( വിജയകരമാത് ) സാധ്യമാണോ...?
@KrfMill
@KrfMill 2 ай бұрын
AyalkePalaLadiesAayiBendhamUnde
@gopalakrishnannair9505
@gopalakrishnannair9505 3 жыл бұрын
Engany Ullavanmar Und Kollam Kandavanu IllamVendalo
@lalithakumari1671
@lalithakumari1671 3 жыл бұрын
Good
@sethur7594
@sethur7594 4 ай бұрын
സ്ഥലകാല വിഭ്രമം ! ഒരു കിളവനെ കെട്ടണമെന്ന് ജാതകം😢
@sreekusreeku5733
@sreekusreeku5733 3 жыл бұрын
നന്നായി
@vinukumar2746
@vinukumar2746 3 жыл бұрын
ഇവർക്ക് കുട്ടികൾ ഉണ്ടോ
@kripashalom6332
@kripashalom6332 2 жыл бұрын
Devika 👍💞
@sreekanthmr5605
@sreekanthmr5605 3 жыл бұрын
ഇത്രയും വിദ്യാഭ്യാസവും, കഴിവും, അറിവുമുള്ള നിങ്ങള്ക്ക് എങ്ങനെ പറ്റി ഈ അബദ്ധം???? ആ കുട്ടിയേയും നോക്കി prefession നല്ല രീതിയിൽ കൊണ്ട് പോയാൽ പോരായിരുന്നോ???
@threecats..7651
@threecats..7651 3 жыл бұрын
ഇതൊരു പതിവ് ആണ്.... അമ്പിളി ദേവിക്കും സംഭവിച്ചത് ഇത് തന്നെ ആണ്.... ഇവരുടെ എല്ലാം ആദ്യ ഭാര്യമാരുടെ വാക്കുകൾക്ക് അല്പം ഒന്ന് ചെവിയോർക്കാൻ കൂട്ടാകില്ല... ഇവന്മാരുടെ പേഴ്സണലിറ്റിയും സ്വഭാവ മഹിമയിലും വീഴും... പിന്നെ എല്ലാം മനസ്സിലാവുമ്പോ ഒരുപാട് അനുഭവികേണ്ടിയും വരും...
@ammu78216
@ammu78216 3 жыл бұрын
Sathyam aadya bharyakku ivante okke ella vrithiketta swabhavavum ariyamallo.avar paranjathu onnum chevi kollathe poyi chaadi koduthu
@akhiljasmekhalamanas5826
@akhiljasmekhalamanas5826 3 жыл бұрын
സ്വഭാവ മഹിമ (?) എന്ന നാട്യത്തിൽ വീഴും എന്ന് പറയൂ
@threecats..7651
@threecats..7651 3 жыл бұрын
@@akhiljasmekhalamanas5826 yes....
@prasannanbhaskar8210
@prasannanbhaskar8210 3 жыл бұрын
Chanalu kaaru parayunnathu kelkkumbazhu thonnennathu prayam koodiyathinta perulu olla prashanam maanu enne thonennem kaaranam 20 vayassu kuduthal enne ella chanalu kaarum parayunne ondu e parayana chanalugaaru aana Mukaish ta samaanathinta power nokkanathu Mukaish matharame olla prayam kuranjjavara kettanathu arabigal 90 vayassu aaya kilavan maaru aanu 16 vayassu chennavara kettanathu njjanem enta wife m maitte 16 Vayasinta vithiyasam ondu nammal sugam maitte jeevikkunne Vallappazhum pottalum chittalum kaanem neram velukkumbazhu nammal happy aakum.kudumba prashanangalu ellatha veedu onda .
@rajanm5543
@rajanm5543 3 жыл бұрын
വളിപ്പൻ മുകേഷിൽ നിന്നും രെക്ഷ പെട്ടു. ഇവനൊക്കെ എങ്ങനെ ഇങ്ങനെ ആവാൻ കഴിയുന്നു.
@jayathajayatha4408
@jayathajayatha4408 3 жыл бұрын
Mammukkayum, lalettaneyum kandu padiyado
@girijamd6496
@girijamd6496 Жыл бұрын
ഇപ്പോഴും ഭാര്യയോട് എങ്ങനെ പെരുമാറണം എന്ന് പലരും പഠിച്ചിട്ടില്ല
Urvashi  In  Nerechowe  Part - 1 | Old episode | Manorama News
21:33
Manorama News
Рет қаралды 852 М.
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Кадр сыртындағы қызықтар | Келінжан
00:16
Revolutionary Uses for Leftover Styrofoam
00:19
Делай сам
Рет қаралды 6 МЛН