No video

മാതൃഭൂമി ചര്‍ച്ചയ്ക്കിടെയുണ്ടായ അനുഭവത്തെ കുറിച്ച് അഡ്വ. ലാല്‍കുമാര്‍ | N Lalkumar | NEWS N VIEWS

  Рет қаралды 13,463

Kairali News

Kairali News

Ай бұрын

#kairalinews #kairalitv #malayalamnews #keralanewslive
ആ ചര്‍ച്ചയ്ക്കിടെ എന്റെ പേരിലടിച്ച വാര്‍ത്തയ്ക്ക് നല്‍കിയ ഹാഷ് ടാഗ് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും; മാതൃഭൂമി ചര്‍ച്ചയെക്കുറിച്ച് അഡ്വ. ലാല്‍കുമാര്‍
#mathrubhumi #AKGcenterattack #youthcongress #lalkumar #newsnviews
Adv. Lalkumar about the experience during Mathrubhumi discussion
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 23
@malichola5504
@malichola5504 Ай бұрын
ലാൽ കുമാർ നു ബിഗ് സല്യൂട്ട്
@wilsonkoriyan2257
@wilsonkoriyan2257 Ай бұрын
ചാനൽ ചർച്ചകൾ ഒഴിവാക്കുക 70% സ്ത്രീകൾ ചർച്ചകൾ കാണുന്നില്ല കേരളത്തിൽ രാഷ്ട്രിയ ബോധം വനിതകൾക്ക് ഇല്ല
@selfie1420
@selfie1420 Ай бұрын
മാധ്യമങ്ങൾ ബി ജെ പി ക് വേണ്ടി പണി എടുത്തു എന്ന് സത്യം തന്നെ 😢😮😮😮
@hemandkp6381
@hemandkp6381 Ай бұрын
സത്യം❤❤
@A45000
@A45000 29 күн бұрын
കള്ളം
@satheesanthankappan8080
@satheesanthankappan8080 Ай бұрын
ബിഗ് സല്യൂട്ട് ❤️❤️ലാൽകുമാർ 💪💪🚩🚩
@sujazana7657
@sujazana7657 Ай бұрын
Sathiyam
@jayachandraboss.c.sbosesun3970
@jayachandraboss.c.sbosesun3970 Ай бұрын
ഇഷ്ടം ... ഒരു പാട്
@rajesh-fd2of
@rajesh-fd2of Ай бұрын
👍👍👍
@PrasadKu-uz4nq
@PrasadKu-uz4nq Ай бұрын
വ്യാജവാർത്ത ഫാക്ടറി യാണ് മാതൃഭൂമി
@A45000
@A45000 29 күн бұрын
ഓ കൈരളി പുണ്യവാളൻമാറാണല്ലോ, ഒന്ന് പോയെടാ
@azeezkavaal4299
@azeezkavaal4299 Ай бұрын
ലാലിനോട് ആരെങ്കിലും അങ്ങിനെ ചെയ്തിട്ടുണ്ടേൽ അയാളെ ഒരിക്കലും കുറ്റം പറയാനാവില്ലന്നെ. കാരണം ഏത് ചാനലിലെ ചർച്ചയിലായാലും സഹസംവാദകർക്കൊന്നും മിണ്ടാൻ പോലും സമയം കൊടുക്കാനാവാത്ത വിധം മുഴുവൻ സമയവും അപഹരിക്കുന്ന ലാലിനോട് അവതാരകന് മറ്റെന്താ ചെയ്യാനാവുക. താനൊരു മഹാ സംഭവമാണെന്ന് സ്വയം ധരിച്ച് വശായി ആള് കളിക്കുന്ന ലാൽ കുമാർ സ്വയം ആത്മപരിശോധന നടത്തുക മാത്രമേ രക്ഷയുള്ളു.
@AnilKumar_1966
@AnilKumar_1966 Ай бұрын
✌✌✌👌❤
@AjayaghoshPC
@AjayaghoshPC Ай бұрын
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk Ай бұрын
👍👍👍👍
@hareesam8398
@hareesam8398 Ай бұрын
മിക്ക മാപ്രകളും പരിവാരത്തിന്റെ കാശു വാങ്ങിയിട്ടുണ്ട്
@A45000
@A45000 29 күн бұрын
എല്ലാരും അന്തംകമ്മികൾ അല്ലെടാ
@user-xk4kw6qs4p
@user-xk4kw6qs4p 25 күн бұрын
നല്ലചാനലിൽ ആണ്പോയി പറയുന്നത്
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
താൻ കൈരളി ചർച്ചയിൽ മാത്രം ഇരുന്നാൽ മതി. തന്റെ ഇഷ്ടം പോലെ സംസാരിക്കാം.
@user-mp7lm8qd9y
@user-mp7lm8qd9y Ай бұрын
കമ്മ്യൂണിസ്റ്റ്‌ കാരുള്ളതുകൊണ്ടാ ഇവിടെ കാക്കതൊള്ളയിരം പാർട്ടി യുള്ളത് എന്നോർമ്മവേണം..!
@A45000
@A45000 29 күн бұрын
ചിരിപ്പിക്കല്ലെടാ കമ്മി 🤣🤣
@pradipkumar-ui4fq
@pradipkumar-ui4fq 28 күн бұрын
പല മാപ്റകളുടെയും ധാരണ യുഡി എഫിന്റെ ഉച്ഛിഷ്ടം മാപ്റകൾക്ക് ഭക്ഷൃയോഗ്യമാണെന്നാണ്.
@A45000
@A45000 29 күн бұрын
ഇത് തന്നെയാടാ ശരത്തെ നിങ്ങളും ബാക്കി ഉള്ള പാർട്ടിക്കാരോടും ചെയുന്നത്, അവർക്കു സംസാരിക്കാൻ പോലും അനുവദിക്കാതെ സാമാന്യ മര്യാദ കാണിക്കാത്തവരാണ് കൈരളി ചാനലും, ഒത്തിരി മാന്യത ചമയല്ലേ.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,5 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,5 МЛН