മൂത്രത്തിൽ പത കണ്ടാൽ - പാർട്ട് 2.. വൃക്കരോഗം അല്ലാതെ മൂത്രത്തിലൂടെ പ്രോട്ടീൻ പോകുന്ന 10 കാരണങ്ങൾ

  Рет қаралды 650,608

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

മൂത്രം അമിതമായി പതഞ്ഞു പോകുന്നത് വൃക്കരോഗത്തിന്റെ ഒരു സാധ്യത കൊണ്ടാണ് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ മൂത്രത്തിൽ പ്രോട്ടീൻ അല്ലാതെയും മൂത്രം പതയാം. ആ സാഹചര്യങ്ങൾ എന്തെല്ലാം ?
0:00 Start
1:04 പ്രോട്ടീൻ പോകുന്നത് ആണോ അല്ലേ എന്ന് എങ്ങനെ തിരിച്ചറിയാം ?
2:35 പ്രോട്ടീൻ പോകുന്നത് എങ്ങനെ ഉറപ്പിക്കാം?
5:00 പ്രോട്ടീൻ പോകുന്ന പ്രധാനപ്പെട്ട കാരണം
5:45 ശരീരത്തിലെ മാറ്റങ്ങള്‍ വില്ലനാകുന്നത് എപ്പോള്‍ ?
7:00 വ്യായാമങ്ങള്‍ പ്രശ്നമാണോ?
7:44 മാനസികപിരിമുറുക്കവും വൃക്കയില്‍ കല്ലും
9:11 ഗുളിയകളും കാലാവസ്ഥയും
10:11 പ്രോട്ടീൻ പോകുന്ന 10 ) മത്തെ കാരണം
11:30 ടെസ്റ്റുകള്‍ എന്തെല്ലാം?
മൂത്രത്തിൽ പ്രോട്ടീൻ പോകുന്ന വൃക്കരോഗം അല്ലാത്ത 10 കാരണങ്ങൾ എന്തെല്ലാം ? അത് എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവായിരിക്കും ഇത്
For Appointments Please Call 90 6161 5959

Пікірлер: 1 100
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
1:04 പ്രോട്ടീൻ പോകുന്നത് ആണോ അല്ലേ എന്ന് എങ്ങനെ തിരിച്ചറിയാം ? 2:35 പ്രോട്ടീൻ പോകുന്നത് എങ്ങനെ ഉറപ്പിക്കാം? 5:00 പ്രോട്ടീൻ പോകുന്ന പ്രധാനപ്പെട്ട കാരണം 5:45 ശരീരത്തിലെ മാറ്റങ്ങള്‍ വില്ലനാകുന്നത് എപ്പോള്‍ ? 7:00 വ്യായാമങ്ങള്‍ പ്രശ്നമാണോ? 7:44 മാനസികപിരിമുറുക്കവും വൃക്കയില്‍ കല്ലും 9:11 ഗുളിയകളും കാലാവസ്ഥയും 10:11 പ്രോട്ടീൻ പോകുന്ന 10 ) മത്തെ കാരണം 11:30 ടെസ്റ്റുകള്‍ എന്തെല്ലാം?
@seemasuresh1032
@seemasuresh1032 3 жыл бұрын
Tanks sir
@suchithrabalakrishnan1122
@suchithrabalakrishnan1122 3 жыл бұрын
Dr muthukailum ki kalilum oke varunna cheriya karuppu kurukkal padukal indavunnathu enthukonda ennulla video cheyamo ?breathing problem kondu aano angne indavunne?
@sarievs1990
@sarievs1990 3 жыл бұрын
@@seemasuresh1032 0p
@sheelageorge1827
@sheelageorge1827 3 жыл бұрын
Very good information
@sheelageorge1827
@sheelageorge1827 3 жыл бұрын
Very good information
@akvlogs7040
@akvlogs7040 3 жыл бұрын
സാറിൻ്റെ 'സംസ്സാരം എന്ത് രസമാണ് കേൾക്കാൻ. സ്നേഹസമ്പന്നനായ ഡോക്ടർ, സാറിന് നല്ലത് മാത്രം വരട്ടെ
@shajinkt5788
@shajinkt5788 3 жыл бұрын
വലിയ ഫീസും കൊടുത്ത് മണിക്കൂറുകൾ കാത്തിരുന്ന് ഒരു ഡോക്ടറെ കണ്ടാൽ ഒന്നോ രണ്ടോ വാക്കിൽ മാത്രം സംശയങ്ങൾക്ക് മറുപടി പറഞ്ഞ് നമ്മെ ഒഴിവാക്കി വിടുന്ന ഡോക്ടർമാരുടെ ഈ കാലത്ത് താങ്കൾ പങ്കുവെക്കുന്ന ഈ വിവരങ്ങൾ എത്ര മനുഷ്യർക്ക് ഉപകാരപ്പെടുന്നുണ്ട് ദൈവം അങ്ങയെ അനുഗ്രഹീക്കട്ടെ.......🙏🙏🙏
@a.dtricks5300
@a.dtricks5300 2 ай бұрын
👍🏻
@sherlyjacob5931
@sherlyjacob5931 2 ай бұрын
Very good information.
@user-ov6sp6dg2f
@user-ov6sp6dg2f Ай бұрын
Good information God bless you ,Dr
@LOVERS-SONGS-2023
@LOVERS-SONGS-2023 3 жыл бұрын
Dear Dr. നിങ്ങൾ കേരളത്തിൻ്റെ ആസ്ഥാന ഡോക്ടറാണ്. ഡോക്ടർമാരുടെ പല ചനലുമുണ്ടെങ്കിലും ഇത്രയും വ്യക്തമായും ലളിതമായും ആരും കര്യങ്ങൾ പറയാറില്ല. Thank you
@arunakv928
@arunakv928 Жыл бұрын
Olakka aanu. Athano dr reply kodukaathe aarkum
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@gigi.9092
@gigi.9092 3 жыл бұрын
Dr. Rajesh Kumar is one of the best physical mental and entirely Universal friendly health expert scholar in Divine way in the world. Dr. Rajesh Kumar provides his maximum efforts and services for social health prosperity .
@raphelvaliyaveettil5055
@raphelvaliyaveettil5055 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഇത്രയും അറിവുകൾ സാധാരണക്കാർക്ക് നല്ല ഫലം ചെയ്യും
@samueljohn2209
@samueljohn2209 2 жыл бұрын
അപ്രതീക്ഷമായി മൂത്രത്തിൽ പത കണ്ടതുകൊണ്ട് തിരഞ്ഞു നോക്കിയപ്പോൾ സാറിന്റെ വിശദീകരണം കേൾക്കാനിടയായി.ഇത്രയും വി. ശാലമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. പലതും പഠിക്കാനും തിരുത്താനും സാധിക്കും. വലിയ ഉപകാരമായി സാർ.
@vineetharajesh2602
@vineetharajesh2602 2 жыл бұрын
Treatment eadutho
@sulfath8149
@sulfath8149 Жыл бұрын
പറഞ്ഞത് എത്രയോ ശരിയാണ്
@rajamanicr810
@rajamanicr810 3 жыл бұрын
We thank you very much for the detailed explanation given.God Bless
@ushadevisfavourites5211
@ushadevisfavourites5211 3 жыл бұрын
എനിക്കും ഈ ഒരു സംശയം ഉണ്ട്.. വലിയ ഉപകാരം ഡോക്ടർ. നന്ദി , നമസ്കാരം !👍👌💐☺️
@thukaramashetty1155
@thukaramashetty1155 3 жыл бұрын
ഇദ്ദേഹം ഒരു ഡോക്ടർ ആയിട്ടല്ല സംസാരിക്കുന്നത്. ഒരു സ്നേഹിതനേ പോലെയാണ് പറയുന്നത്....ഇങ്ങനെയുള്ള ഡോക്ടർമാരും ഇക്കാലത്ത് ഉണ്ട് എന്നത് തന്നെ ഒരു ആശ്വാസം.
@francismathew4689
@francismathew4689 3 жыл бұрын
You go to foreign countries you will wonder how doctors are interacting with patients.....only in India doctors are having head weight. We Indians created it.....
@zubaidamachingal1511
@zubaidamachingal1511 2 жыл бұрын
Proteenkoodudal pokunnathinn madam marunnundo
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 Жыл бұрын
Dear docter ഒരു കാര്യം മനസിലാക്കണം മൂത്രത്തിൽ പത എന്ന കാര്യം പലതവണ പറഞ്ഞു oldage കാരെയേ പേടിപ്പിക്കരുതെയ നിന്റേ പ്രസംഗം കേട്ടാൽ അവൻ തന്നെയേ രോഹിയായി തീരും അനടമി പഠിക്കാത്ത ജനങ്ങലെയേ തെറ്റി ധരിപ്പിക്കരുതെയ നീ സിക്കോസിസ് സിംഫിലിസ് സൊറ എണീ അടിസ്ഥാന രോഗങ്ങളെയേ പറ്റിയും ചോറ്, ചിറങ് പൈൽസ് വയറുവേദന പല്ലുവേദന, തലവേദന മലബന്ധം ഹേർണിയ പനി impotencey ഇതിനൊക്കെ കുറിച്ച് ക്ലാസ്‌ എടുക്കുക മെഡിക്കൽ ബിൽ ഓപിറ്റൽ നിന്റേ ഇസം അട തീരും മാരകമായ രോഗങ്ങൾക് അവരുട dr മാർ തന്നേയ് ആവസ്യ മായാ നിർദേസം തരുന്നുണ്ട് 50 വർഷമായി അസ്പ്രിംൻ കക്ഷിക്കുന്നവൻ എന്നും ജീവിക്കുണ്ട് പിന്നെ ദയവുചെയ്ത് മൂത്രത്തിൽ പത ആവർത്തിക്കരുതെയ മാരക രോഗങ്ങക്ക് ചികിൽസിക്കുവാൻ ഹോമിയോ യിൽ മരുന്നുണ്ട് അത് ചില്സിക്കുനസ്തു പോലെയ ചികിൽസിക്കുക രോഹികളെയേ ഹോമിയോപതിയിലുഡേ റസ്ക്ഷിക്കുക
@benjohnson97
@benjohnson97 Жыл бұрын
​@@pvgopalanperiyattadukkam9616 അയ്യേ അസൂയ...
@abdulhakkim5572
@abdulhakkim5572 Жыл бұрын
ഇദ്ദേഹം ഇങ്ങനെ പറയും അവിടെ ഇയാളുടെ റൂമിൽ പോയി നോക്കു പണം ഒന്നോടെ പിടുങ്ങും രോഗവും മാറില്ല.
@chandrankakkara5418
@chandrankakkara5418 2 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്ന ഡോക്ടർക്കു നന്ദി
@vpvictor9
@vpvictor9 3 жыл бұрын
More than a Doctor he is a good human being no doubt 🙏🙏 very kind of you Dear Dr. Rajesh
@jasminefernandes4038
@jasminefernandes4038 2 жыл бұрын
Thank you very much doctor . Could you please tell how many day should I wait or watch before I go for a test?
@mayamahadevan6826
@mayamahadevan6826 3 жыл бұрын
ആധിയെക്കാൾ വലിയ വ്യാധി ഇല്ലെന്നു പഴമക്കാർ പറയുന്നത് വെറുതെ അല്ല... tension കാരണം എന്തൊക്കെ അസുഖങ്ങൾ ആണ്.... thank YOU Sir..പതിവ് പോലെ .. നല്ല അറിവ് പകർന്നു തന്നു 🙏
@amalkrishnan_
@amalkrishnan_ 3 жыл бұрын
Sathyam
@srstastyworld5048
@srstastyworld5048 3 жыл бұрын
മനുഷ്യന് ആധി കൂടിയാൽ തന്നെ വ്യാധിയായി മാറും
@BalaKrishnan-kf2mc
@BalaKrishnan-kf2mc 4 ай бұрын
വളരെ വ്യക്തമായി രോഗവിവരണ്ട ഈ കീറി ഡോക്ടർ സംസാരിയുന്നത് കുട്ടികളാട് കഥ പറയുമ്പോലെ ആയത് കൊണ്ടു എല്ലാവരും കാതോർ ത്ത് കേട്ടിരിയ്കക്കും ഡോക്ടർക്ക് ആയിരമായിരം നന്ദി
@vijayakumarm5170
@vijayakumarm5170 3 жыл бұрын
Excellent Very valuable information Thank you so much Dr,
@nonaalj8587
@nonaalj8587 2 жыл бұрын
Very valuable information.Dr Thank u so much.God bless u❤
@sulochanakottarakara7708
@sulochanakottarakara7708 2 жыл бұрын
Very very valuable information, doctor. God bless you sir.
@lilyfrancis8753
@lilyfrancis8753 3 жыл бұрын
Thank you so much for the good message and information to Dr kumar.
@beenasivadas1782
@beenasivadas1782 2 жыл бұрын
Dr രാജേഷിന്റെ ഈ ഇൻഫർമേഷൻ വളരെ ഉപകാരപ്രദമായി. നല്ല അറിവ് തന്നതിന് നന്ദി Dr
@latha9605196506
@latha9605196506 3 жыл бұрын
Stress ന് ഇതിൽ വലിയ പ്രാധാന്യമുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല .. പക്ഷെ ഒരിക്കൽ എനിക്ക് വിദേശത്ത് അപകടകരമായ ഒരു സാഹചര്യത്തിൽ ഏതാണ്ട് ഒരാഴ്ച കഴിയേണ്ടതായി വന്നു.. ആ സമയത്ത് ഈ protein loss ഞാൻ വ്യക്തമായി കണ്ടു .. ഡോക്ടറുടെ വിശദമായ പ്രോഗ്രാമിന് നന്ദി ..
@dayaanand1733
@dayaanand1733 Күн бұрын
നിങ്ങൾക് കിഡ്നി അസുഖം ഉണ്ടോ 😊
@athiraaathu6061
@athiraaathu6061 11 ай бұрын
Thank you doctor ❤️ഒരുപാട് നല്ല അറിവ് പറഞ്ഞു തന്നതിന് 👍🏾
@godisgreatbeliveinonegod7835
@godisgreatbeliveinonegod7835 3 жыл бұрын
Thanks for your valued information🙏🌹
@santhoshkv8366
@santhoshkv8366 3 жыл бұрын
വളരെ വ്യക്തമായ അവതരണം..👍
@ushakumar3536
@ushakumar3536 10 ай бұрын
Well explained doctor.... Thank u for ur kind information..... 🙏🙏🙏
@arshgh3543
@arshgh3543 3 жыл бұрын
ഞാനും ഒരു മെഡിക്കോസ് ആണ്, നിങ്ങൾ ആണ് doctor എന്റെ rolemodel 🤩😍😎
@mulaikathsakeer6491
@mulaikathsakeer6491 2 жыл бұрын
Dr de ee vaakkukal valare upakaarappettu Thank you so much
@robinfotofocus9525
@robinfotofocus9525 3 жыл бұрын
Thank You Soo Much. God Bless You Doctor..
@amithantony681
@amithantony681 3 жыл бұрын
ഡോക്ടർ നിങ്ങൾ ആണ് തൊഴിലിനോട് നീതി പുലാർത്തുന്ന വെക്തി .....🙏🙏🙏🙏🙏🙏
@shamsudheenkannoth5444
@shamsudheenkannoth5444 3 жыл бұрын
1000രൂപ ഫീസ് കൊടുത്തു ഒരു ഡോക്ടറെ കണ്ടാൽ ഇങ്ങനെ പറഞ്ഞു തരില്ല താങ്ക്സ് ഡോക്ടർ
@shyjushyju5724
@shyjushyju5724 3 жыл бұрын
Sariyanu,avarude mukhabhavam kandal samshayam chodikkan thonnilla,adava chodichal deshyamo,parihasamo ayirikkum marupadi.allenkil oru vakilothukkum.
@user-yn7tf3fo3p
@user-yn7tf3fo3p 3 жыл бұрын
സത്യം 🥰
@binduanto3231
@binduanto3231 3 жыл бұрын
Dr എന്റെ മമ്മിക്ക്‌ Parkinson's ഉണ്ട്. സ്യന്റൊപ്പ് ടാബ്ലറ്റ് കഴിക്കുന്നുണ്ട്. എപ്പോ ഴും വായയിൽ excess saliva varum. അതോടൊപ്പം വായ dry aavukayum cheyyum. Ethinu valla remedy cheyyan pattumo.
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
@@binduanto3231 it may be a part of that disease
@saffronsiju6174
@saffronsiju6174 3 жыл бұрын
Sir.sugar patientinu 250 ML milk kazhikannu dr.parayunnu..or kudhiratha bhadamum...sir pls rply
@sheenak-zo3xz
@sheenak-zo3xz 3 жыл бұрын
Thanku so much Sir.orupadu santhosham.god bless u.
@lucyphiliplucyphilip490
@lucyphiliplucyphilip490 3 жыл бұрын
Doctor nte nalla manasinu othiri thanks sahajeevikalodulla pargananakum sneahamullahrudayathinm thanks God bless you doctor
@mollyjoseph1758
@mollyjoseph1758 Жыл бұрын
you are a great doctor. your explanation is so good and impressive
@prakashkurup9483
@prakashkurup9483 3 жыл бұрын
Nicely narrated on this symptoms for those who worry about it.
@prakashkurup9483
@prakashkurup9483 3 жыл бұрын
Dr. Hi. Can you kindly a remedy and precautions for IBS especially during long distance travel by car.
@nazimudeens9310
@nazimudeens9310 2 жыл бұрын
Informative speech with simple language&consoling remedies.Thanks
@leelammaabraham3725
@leelammaabraham3725 2 жыл бұрын
Well explained and good information. Thanks Dr.
@sureshappu3280
@sureshappu3280 3 жыл бұрын
Thank you so much doctor,,,,nalla information,,,santhosham,,,take care
@karthikrajaathegoat559
@karthikrajaathegoat559 3 жыл бұрын
Very good information doctor...Thankyou😊😊😊😊💯💯💯👌👌
@joicyjoy5920
@joicyjoy5920 3 жыл бұрын
Good information 🤩 Doctor.. adenoid gland swelling undenn endoscopy chythapol areghuu ...pathivaayi mukadapp und ...ithin pareeharam undo dr
@lilyfrancis8753
@lilyfrancis8753 3 жыл бұрын
Thank for the good and great messages
@remanampoothiri8112
@remanampoothiri8112 3 жыл бұрын
Very good information thanks very much dr
@sanfarkanyaka4830
@sanfarkanyaka4830 3 жыл бұрын
Fav doctor ❤️ Simply perfect
@tojichenjoseph7866
@tojichenjoseph7866 3 жыл бұрын
Well explained and in a practical way...well done Dr.... Keep doing your good work
@remavarma8831
@remavarma8831 Жыл бұрын
Thanks so much
@shahina3449
@shahina3449 Жыл бұрын
Thanks Doctor . സംശയം ദുരീകരിച്ചതിൽ
@harisov
@harisov 3 жыл бұрын
Thank you sir for your valuable information
@washington.hidinjar8984
@washington.hidinjar8984 7 ай бұрын
Dr,very good class ethrayum simple Explanation Dr,oru BIG salute Thanks
@jessyphilip9909
@jessyphilip9909 3 жыл бұрын
Thank you Dr. for your helpful presentation.
@Sidh1956
@Sidh1956 3 жыл бұрын
Dr, always speaking with humanistic touch
@saniyacyril4181
@saniyacyril4181 2 жыл бұрын
Very good Doctor
@mollyfelix2850
@mollyfelix2850 3 жыл бұрын
Good information..Thank you doc💐
@threeyesvedios
@threeyesvedios 2 жыл бұрын
Very good information Dr.Rajesh.thank you so much
@remyashanu7531
@remyashanu7531 3 жыл бұрын
മനസിൽ കരുതിയ വീഡിയോ. Tnks doctor🙏🙏🙏
@asakrishnan1396
@asakrishnan1396 3 жыл бұрын
അതെ 👍👍
@badboy-pz7dw
@badboy-pz7dw 3 жыл бұрын
രമ്യ ചേച്ചി daily exercise ചെയ്യണം
@jibinp4122
@jibinp4122 3 жыл бұрын
Jhanum pedichu nikkarunu..thanks sir
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
Super Sir - ഗംഭീര അവതരണം-
@sk70001
@sk70001 3 жыл бұрын
Good information. Thank you Doctor
@srstastyworld5048
@srstastyworld5048 3 жыл бұрын
Very informative, thanks doctor 🙏🙏🙏
@xavieralbert4776
@xavieralbert4776 3 жыл бұрын
Very good information Thanks doctor you are great
@ptgnair3890
@ptgnair3890 3 жыл бұрын
Very useful information. Thanks. Pl. come with prostate health, urination flow, medication, etc.
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
will do
@ptgnair3890
@ptgnair3890 3 жыл бұрын
Thank you for having recognised, God bless you🙏🙏🙏
@rabiabirabiabi852
@rabiabirabiabi852 3 жыл бұрын
Valaree crct ayit vishadheekarichu thannu thanks doctr
@riyasaji733
@riyasaji733 3 жыл бұрын
Thanks doctor for ur valuable information
@jayaprakashbisro
@jayaprakashbisro 3 жыл бұрын
Excellent explanation 👍
@woodenstudio4183
@woodenstudio4183 3 жыл бұрын
എന്റെ വല്ല്യാഒരു സംശയം മാറിക്കിട്ടി കുറച്ചുനാളായിട്ടുള്ള ഒരു ടെൻഷൻ ആയിരുന്നുഇത് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല ഡോക്ടർ 😍😍😍
@vilasininair2415
@vilasininair2415 2 жыл бұрын
Very very good information. Thanks a lot
@moideenkoyack9070
@moideenkoyack9070 2 жыл бұрын
Very good information thank you doctor.
@shylalaurence2133
@shylalaurence2133 3 жыл бұрын
Good Information. Dr I want to know PRP treatment, it is good for orthoarthretis?
@ashasuresh1352
@ashasuresh1352 3 жыл бұрын
Thanks Dr. For Great information.. My creatinine level 1.4 albumin traced, calcium oxalate found, urinery infection level 20-30
@codefactory9023
@codefactory9023 3 жыл бұрын
ഡോക്ടറുടെ ക്രിയാറ്റിൻ കുറയ്ക്കാനുള്ള വീഡിയോ കാണുക കട്ടി വ്യായാമം ചെയ്യാതിരിക്കുക നടക്കുക പ്രോട്ടിൻ കുറഞ്ഞ പച്ചക്കറി കൂടുതൽ വേവിച്ചു തിന്നുക
@user-ul2gv8sw4p
@user-ul2gv8sw4p 8 ай бұрын
Nigalude creatine border level aanu....artificial colour drinks cola...tin food...prawns..dates okke kazhikkathirikkuka...original malli leaf...veettil nattu pidippichathu....Etta vellom thilappichu cheriya chiidide kydikkuka
@monitk4529
@monitk4529 3 жыл бұрын
വളരെ നന്ദി സർ. തീർച്ചയായും ഇതു വളരെ ഉപകാരപ്രദമാണ്
@kannannandanam4636
@kannannandanam4636 3 жыл бұрын
Valuable information thanks
@mseditography449
@mseditography449 3 жыл бұрын
ഡോക്ടർ മുത്താണ് എല്ലാവരും ലൈക്കിക്കോ 👍
@abdulsalamabdul7021
@abdulsalamabdul7021 3 жыл бұрын
Thanks. Dr വിശദീകരിച്ചതിൽ മുമ്പത്തെ വീഡിയേകണ്ടിട്ട് 200 DHപോയി കിട്ടി
@nawshadnawshad9324
@nawshadnawshad9324 3 жыл бұрын
Insurance card ille
@edwinwincy9
@edwinwincy9 3 жыл бұрын
Thank you doctor... Enik..ith valare important information aanu...Thank you so much doctor
@pappanpayattuvila9611
@pappanpayattuvila9611 11 ай бұрын
Thank you doctor for your kind information
@lekshmyanish9703
@lekshmyanish9703 3 жыл бұрын
Well explained 👍👍
@nissamsali8695
@nissamsali8695 Жыл бұрын
Valarey nalloru information aanu Thank you Dr.
@dennisthekeparambil5949
@dennisthekeparambil5949 Жыл бұрын
Thanks for your explanation
@manju2767
@manju2767 3 жыл бұрын
You are very dedicated to your profession.All the topics are very informative & useful.Thank you very much for your valuable information.God bless you.
@Ridhalamamehrin
@Ridhalamamehrin 3 жыл бұрын
വളരെ നല്ല ഇൻഫെറ്മേഷൻ 👍👍👍
@anaswara5315
@anaswara5315 3 жыл бұрын
Thankyou doctor good information 👍👍
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
Thank you sir ഉപകാരപ്രദമായ vedio🙏sirnte എല്ലാ vedios kanarund
@soumyakr5153
@soumyakr5153 3 жыл бұрын
Thank u sir... Annathe video kandapo orupad tension adichirikuaarunn. Protien powder and excercise kurachapo normal ayi.. Orupad upakarapetta video. Thank you so much sir👏
@arjunvs4169
@arjunvs4169 3 жыл бұрын
Same here.. Workout kaaranem enikkum undai.. Kurachu divasam nirthiyappo normal aayi.. Veendum workouts thudangiyappo foamy urine aayi
@kaladevipc9873
@kaladevipc9873 2 жыл бұрын
ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്ന ഡോക്ടർക്ക് നന്ദി 🙏
@hafsabeevi9817
@hafsabeevi9817 Жыл бұрын
Sir valare manushyathwam ulla vyakthiyanu. atras yere manushyarkk manassilakki tharunnu God bless thanks
@nachusparadise5205
@nachusparadise5205 2 жыл бұрын
ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ടെൻഷൻ കുറെ പോയി കിട്ടി. താങ്ക്സ് ഡോക്ടർ എൻറ ടെൻഷൻ മാറ്റി തന്നതിന് താങ്കളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ
@jayasankar4u
@jayasankar4u 3 жыл бұрын
ദയവായി നിങ്ങളുടെ രോഗ ലക്ഷണങ്ങൾ ഗൂഗിൾ സെർച്ച് ചെയ്തു നോക്കാതിരിക്കുക . നിങ്ങൾ വലിയൊരു രോഗി ആണെന്ന് നിങ്ങള്ക്ക് തന്നെ തോന്നി തുടങ്ങും ഒടുവിൽ ഹെൽത്ത് anxiety ഇൽ ചെന്ന് എത്തും . അനുഭവം ഗുരു !
@abinbaby9637
@abinbaby9637 3 жыл бұрын
Anikkum.. same situation
@alfaz1334
@alfaz1334 3 жыл бұрын
Same
@muhammedsinan6051
@muhammedsinan6051 3 жыл бұрын
Enikkum
@Butterflykidscollection
@Butterflykidscollection 3 жыл бұрын
സത്യം
@jayasankar4u
@jayasankar4u 3 жыл бұрын
Aah kurachu naalu social media um google um vittu ninnal mathi maarikolum...veruthe ottakku irikkathirikkuka. 🤣🤣 ellam thaniye shariyayikolum
@sunilkumarvattakulangara8335
@sunilkumarvattakulangara8335 3 жыл бұрын
സൂപ്പർ സർ . Dr ആയാൽ ഇങ്ങനെ വേണം .
@shebaabraham4900
@shebaabraham4900 Жыл бұрын
Thank you so much Doctor .
@arunsathyan2653
@arunsathyan2653 3 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ... Thx Dr.
@mollyjohnvarghese4315
@mollyjohnvarghese4315 3 жыл бұрын
Thank you Dr , long time I noticed every time passing urine , there is Foam Checking urine Routine micro , and urine for Microalbumin , both urine test is normal by the grace of God.
@sumaaravind5733
@sumaaravind5733 2 жыл бұрын
Thanku doctor
@sijibinu4035
@sijibinu4035 3 жыл бұрын
Thank you Dr 🙏
@NBLISSY
@NBLISSY 3 жыл бұрын
Good Information Thanks Sir
@shajichakochako389
@shajichakochako389 3 жыл бұрын
Good information thanks Dr.
@bindhusambu4855
@bindhusambu4855 3 жыл бұрын
Thank you sir. Please share the information of the reason for under eye puffy ness. Is it the symptom of kidney problems.?
@beenad4918
@beenad4918 3 жыл бұрын
ഡോക്ടർ പറഞ്ഞ10 കാര്യത്തിൽ ഒന്ന് ശരിയാണ്. നന്ദി ഡോക്ടർ.
@peterarakkakudypeter9262
@peterarakkakudypeter9262 3 жыл бұрын
വളരേ നല്ല മെസ്സേജ് നൽകിയതിന് നന്ദി
@satheesan.ssatheesan.s5023
@satheesan.ssatheesan.s5023 3 жыл бұрын
Thanks Dr. For information
@faizanfarizintertenment3915
@faizanfarizintertenment3915 3 жыл бұрын
👍information dr
@wellnesslife1163
@wellnesslife1163 2 жыл бұрын
വ്യക്തമായി പറയാൻ ഉള്ള ഡോക്ടറുടെ മനസ്സ് 🙏🙏🙏🙏🙏
@thechuzworldthechuzworld3659
@thechuzworldthechuzworld3659 3 жыл бұрын
Useful information sir Nephrotical syndram Ulla kuttykale manasil vishamam enthenkilum undayal albumin kooduthalay povumo? Kallikallil erpedumbol albumin pokan karannamavumo?
@janishhashim9543
@janishhashim9543 3 жыл бұрын
Thank you sir,god bless you sir 🌹🌹
@bindhumathew5350
@bindhumathew5350 3 жыл бұрын
Yes doctoer valare correct annu enikkum ithayirunnu pblm Igm nephropathy aanennu manasilayi ippol treatment il aanu🙏
@craftycreators3214
@craftycreators3214 3 жыл бұрын
Thanks
@janardhananvasantha8325
@janardhananvasantha8325 3 жыл бұрын
Very useful doctor thanks
@shamjadshamsudeen7520
@shamjadshamsudeen7520 3 жыл бұрын
E samesyme enikkum undayirunnu thanks dr
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 33 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Real Fact about Foamy Urine - Dr Manoj Johnson
7:56
Dr Manoj Johnson
Рет қаралды 36 М.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН