മൂത്ത മകന്റെ ഭാര്യ വീട്ടിലെ വേലക്കാരിയോ? | Ammayum Makkalum web series Part - 2

  Рет қаралды 538,923

Ammayum Makkalum

Ammayum Makkalum

3 ай бұрын

Ammayum Makkalum latest videos web series Part - 2

Пікірлер: 457
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Part - 1 - kzfaq.info/get/bejne/sMyFiNiqr7O8eZc.html
@binduprakash6801
@binduprakash6801 3 ай бұрын
സൂപ്പർ ...... പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം....... എല്ലാവരും നന്നായി അഭിനയിക്കുന്നു........❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@mareenareji4600
@mareenareji4600 3 ай бұрын
അടിപൊളി.... പണ്ടത്തെ പോലെ സർവ്വം സഹയായ മരുമകളെ ഇപ്പോൾ ആർക്കും ഇഷ്ടം അല്ല...... കലക്കി..... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️❤️
@user-yc2ie8of7c
@user-yc2ie8of7c 3 ай бұрын
😊😊😊😊😊😊😊​@@ammayummakkalum5604
@user-rv9jx8tp1y
@user-rv9jx8tp1y 3 ай бұрын
😅
@abhiramaadhi1461
@abhiramaadhi1461 3 ай бұрын
ഭർത്താവിന്റെ അമ്മ എന്ന ഒറ്റ കാരണം കൊണ്ട ഞാൻ എന്റെ അമ്മായി അമ്മയുടെ ചെവിട്ടത് ഒന്ന് പൊട്ടിക്കാത്തത്😅😅
@Karthipriya-kt5rz
@Karthipriya-kt5rz 2 ай бұрын
Njanum
@ranjinimr3175
@ranjinimr3175 2 ай бұрын
Njanum ithu thanneya husband nodum parayaru. Evide ullathu daivam vicharichal polum nannavilla.
@nishaca1942
@nishaca1942 2 ай бұрын
Sathyam ever eejanmam nannavilla
@EnteKalvari
@EnteKalvari Ай бұрын
എന്റെ മരുമോളെ നീ പൊളിയാ ട്ടോ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰
@shanusanu5419
@shanusanu5419 26 күн бұрын
Njan pottichitund ente nirathinte peril ennum kaliyaka dove soap thechaal parayum kakka kulichal koklavo onn orugiyal parayum angane avasanm enne mosham reethiyil paranjapo onn angu koduthu pinne poora parambarunnu avasaanam 4 divasam pattini kidann appo aalk manasilayi eni nannayillel vishannu chavumnn 😂😂
@ambilimanikuttan9152
@ambilimanikuttan9152 3 ай бұрын
ആഹാ.പാവം.അമ്മ.എത്ര. പെട്ടെന്ന്.ok.. ആയി..സൂപ്പർ.മോളേ.നിൻറ്റെ.മർമ്മ..ചികിത്സാ😂😂😂😂😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
🤭🤭🤭🤭
@Arekkal
@Arekkal 3 ай бұрын
എന്തായാലും മർമ്മവിധ്യ ഉഷാറായി ഇതൊക്കെ കാണുമ്പോൾ ഞാൻ ചിന്തിക്കുന്നത് ഇതുപോലുള്ള വിദ്യകൾ ഒന്നും എനിക്കെന്തു കൊണ്ട് അന്ന് ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ്😂😂😂 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു👍👍
@anjuthomas180
@anjuthomas180 3 ай бұрын
സത്യം 😊
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
🤭🤭🤭🤭❤️❤️
@Arekkal
@Arekkal 3 ай бұрын
@@anjuthomas180 👍😂
@nishanthn842
@nishanthn842 3 ай бұрын
സൂപ്പർ..
@nidhafathima7567
@nidhafathima7567 3 ай бұрын
À 10:32 ​@@ammayummakkalum5604
@user-th8mn4ix5o
@user-th8mn4ix5o 3 ай бұрын
Adipoli video..👌👌👌👍👍👍 penkuttikalayaal ihupole react cheyanam nneee...allathe ithupolulla ammayiammamarude aduth no raksha ..Iniyum varanee..Ellavarum nannayi act cheythu ❤️❤️❤️🥰🥰🥰🤩🤩🤩
@MOHAMMADIQBAL-pq2dr
@MOHAMMADIQBAL-pq2dr 2 ай бұрын
കൂലിപ്പണിയെടുക്കുന്ന മകനോടും ഭാര്യയോടും മിക്ക വീടുകളിലേയും അമ്മമാർ ഇങ്ങിനെ തന്നെയാണ് കാണിക്കുന്നത്. ഉദ്യോഗസ്ഥരായ മക്കളുടെയും ഭാര്യയുടെയും കൂടെ കാണിക്കുന്ന സ്വഭാവവും രണ്ടു രീതിയിലാണ്. മൂത്തമരുകൾ വീട്ടിലെ അടുക്കളക്കാരി
@lijishaa3041
@lijishaa3041 21 күн бұрын
Correct. Njanum husbandum anubhavikunu. Husbandinte brother Govt. Employee. Wifum Employee. Snehavum respectum avarodu bhayankaramanu.
@jishajaison3871
@jishajaison3871 10 күн бұрын
പണം ആണ് പ്രാധാന്യം മൂത്തത് ഇളയത് എന്നല്ല
@Dreams-jm7hl
@Dreams-jm7hl 3 ай бұрын
പണ്ടത്തെ മരുമക്കൾ എല്ലാം സഹിക്കും സഹിച്ചു സഹിച്ച് ജീവിതം ആസ്വദിക്കാതെ വീട്ടിൽ അടഞ്ഞു കിടന്ന് എല്ലാ ജോലികളും ചെയ്ത് അവസാനം രോഗികൾ ആകും അമ്മായിയമ്മ കുട്ടി തേവാങ്കിനെ പോലെ ഓടി നടക്കും..... ഇതൊന്നും ഇപ്പോൾ നടക്കില്ല..... ക്ലൈമാക്സ്‌ അമ്മ അഭിനയിച്ച് തളർന്നു പോയി 😂😂
@aida891
@aida891 2 ай бұрын
Ee paranja kuttithevangu ente grandmother thanne.😀.. Ente amma angne ella paniyum cheythu asthma ayi chronic pne ath cancer ayi death ayi😢😢.. Valyamma iporum odi nadakunnu..ee paranja kuttithevanginepole 82 vayasayi yathoru kurappavum illa..... 🙂
@nandanakp2198
@nandanakp2198 2 ай бұрын
Ente anubhavam
@asnafarha6661
@asnafarha6661 Ай бұрын
Sathyamaan. Ente ummachiye pole😢😢😢😢
@sonashut7301
@sonashut7301 Ай бұрын
ഇങ്ങനെ യുള്ള അമ്മമാരെ സ്നേഹിക്കണ്ട ആവശ്യമേ ഇല്ല
@Salma-wd9bk
@Salma-wd9bk 7 күн бұрын
Paranjitenth 😢
@srilakshmiatmaram867
@srilakshmiatmaram867 3 ай бұрын
Vanaja Super villathy pakshe molu Supero.. Super👏👏👏
@michealpnx
@michealpnx 3 ай бұрын
ഈ അമ്മയെ എടുത്തു കിണറിൽ ഇടാൻ തോന്നുന്നു 😁😄😄സോറി ഞാൻ വെറുതെ paranchathatto 👍🏼👍🏼അഭിനയം പൊളിച്ചു 👍🏼👍🏼❤️❤️❤️❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@vidhyavasanth6906
@vidhyavasanth6906 3 ай бұрын
Sathyam deshyam varum.. Athan ee ammade vijayam♥️♥️
@suseelanair4698
@suseelanair4698 3 ай бұрын
Very bossy mother in law. 😢 True story happening in kerala. Gd episode.
@vidyaraju3901
@vidyaraju3901 3 ай бұрын
😂😂😂ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ്‌... പൊളിച്ചു 👍👍👍❤️
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@nafinafila9486
@nafinafila9486 2 ай бұрын
Content ellam സമൂഹത്തിൽ നടക്കുന്ന കര്യങ്ങൾ തന്നെ. സൂപ്പർ
@jimna3656
@jimna3656 3 ай бұрын
പെട്ടന്ന് തീർന്നു പോയി നല്ല അടിപൊളി. നാളേക്ക് waiting ❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@reshmayesudas3
@reshmayesudas3 3 ай бұрын
Ath polichu.. Adutha marumolu varunnath vare ellam sahich mindathirikkum ennorthuuuu... But polichu🎉🎉🎉❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@afsalhasna7191
@afsalhasna7191 3 ай бұрын
ഞാൻ കല്യാണം കഴിഞ്ഞു പോയ സമയത്ത് ഗ്യാസ് കത്തിച്ചാൽ എന്റെ അമ്മായിഅമ്മ ഇതേ ഡയലോഗ് പറയുമായിരുന്നു. ഇതു കണ്ടപ്പോൾ ഞാൻ അതോർത്തു 😢
@rislamubarak7794
@rislamubarak7794 2 ай бұрын
Satyam
@Ammaunnikuttan
@Ammaunnikuttan 3 ай бұрын
Marmavidya super chechi athu polichu kto 😂😂😂😂
@muhammadadil9151
@muhammadadil9151 3 ай бұрын
Amma acting super.ellarum poliyan.
@nusaibauaq479
@nusaibauaq479 3 ай бұрын
ഇപ്പോൾ ഇങ്ങനെ ഉള്ള അമ്മമാരെ അടിച്ചു പുറത്താക്കും പണ്ട് ഒക്കെ ok എന്ധായാലും അമ്മന്റെ അഭിനയം സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@chilanka6550
@chilanka6550 3 ай бұрын
Super episode all team chechi superaa❤
@martinpjoseph1403
@martinpjoseph1403 3 ай бұрын
അവസാനം ഭാഗം എനിക്ക് ഇഷ്ടം ആയി. അടിപൊളി ❤️🥰
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@renishaji4345
@renishaji4345 3 ай бұрын
എല്ലാവരും സൂപ്പർ, അടുത്ത ഭാഗത്തിനായി വെയ്റ്റിങ്
@chinnumol1752
@chinnumol1752 3 ай бұрын
Super... 🎉❤ Waiting for next part 🥰
@sheenacm5954
@sheenacm5954 3 ай бұрын
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല അടിപൊളിയാ പിന്നെ ❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️❤️
@sujamenon3069
@sujamenon3069 3 ай бұрын
Good content and superb performance 👌👌🥰🥰🥰🥰
@beenakt3731
@beenakt3731 3 ай бұрын
Super Sachu 👌 👍 Waiting for next part
@bineeshkm6386
@bineeshkm6386 2 ай бұрын
അടിപൊളി👍 ഇതൊക്കെ തന്നെയാ തുടക്കത്തിൽ പിന്നെ പറയണ്ടല്ലോ😂
@jubairiyahusain9865
@jubairiyahusain9865 3 ай бұрын
ഹെന്റമ്മോ.... എന്തൊരമ്മായിമ്മ ❤❤❤
@user-sn5lw7ld1j
@user-sn5lw7ld1j 3 ай бұрын
വല്ലാത്ത ഒരു അമ്മായിയമ്മ,ഗുഡ് മെസ്സേജ് ആണ് ,അമ്മ അടിപൊളി ആയി അഭിനയിച്ചു,
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@Jilshavijesh
@Jilshavijesh 3 ай бұрын
അടിപൊളി ❤അത് കലക്കി 👍🎉സൂപ്പർ ❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@Nibus_experience
@Nibus_experience 8 күн бұрын
അടിപൊളി twist 👌😄
@user-vt8ot4nh5x
@user-vt8ot4nh5x 3 ай бұрын
Super athu polichu
@saraswathysiby1111
@saraswathysiby1111 3 ай бұрын
അടിപൊളി. മരുമകളായാൽ ഇങ്ങനെ വേണം. മറുപടി കൊടുക്കേണ്ട സമയത്ത് കൊടുക്കണം
@sandhyasujith8657
@sandhyasujith8657 3 ай бұрын
അടിപൊളി കിടു..❤❤❤
@user-qv4vb7cb7o
@user-qv4vb7cb7o 3 ай бұрын
അമ്മായിഅമ്മമാരെ ഇതിനപ്പുറത്തെ കളി ഞങ്ങൾക്കറിയാം പഴയ നമ്പരൊന്നും ഇപ്പോൾ ചെലവാകില്ല 👍
@ranjithanu7999
@ranjithanu7999 2 ай бұрын
തെറ്റ് ചെയ്യുന്നവർ എന്നും തട്ടും പുറത്ത്, പണി എടുക്കുന്നവർ എന്നും ഒന്നിനും കൊള്ളാത്ത പണി എടുക്കാത്തവൾ 😢
@GreeshmaAmmu-xm7nn
@GreeshmaAmmu-xm7nn 3 ай бұрын
Video poli next partine waiting ann ammadey kalinn enna pattiyatha
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@user-ku4qx5eb3j
@user-ku4qx5eb3j 3 ай бұрын
Waiting for next part❤❤😊
@mereenaramesh2556
@mereenaramesh2556 3 ай бұрын
Nannayittunde
@user-kb3wg4gn6w
@user-kb3wg4gn6w 3 ай бұрын
Super adipoli😄😄😍😍👍👍
@user-eh3ti2uq9n
@user-eh3ti2uq9n 3 ай бұрын
Allavarum suppar ❤❤❤❤
@Ammaunnikuttan
@Ammaunnikuttan 3 ай бұрын
Athu polichu chechi kodukendadathu thanne koduthu
@user-lx1hv3uo2w
@user-lx1hv3uo2w 3 ай бұрын
അടിപൊളി. കലക്കി. ❤❤❤❤❤❤😘😘😘
@manjushribiju3530
@manjushribiju3530 3 ай бұрын
Amma super ann tto ...
@Ammu_Ammuzz529
@Ammu_Ammuzz529 3 ай бұрын
ഇതുപോലുള്ള അമ്മയാണ് വീടിന്റെ ഐശ്വര്യം 😇😂
@safnanoufal
@safnanoufal 3 ай бұрын
അടിപൊളി ഇന്നത്ത കാലത്തെ മരുമകൾ next പാർട്ടിനായി wait ചെയ്യുന്നു
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@user-gq3oy6fb5s
@user-gq3oy6fb5s 3 ай бұрын
Super 3 part pettan varulle😊
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Sure👍🏻❤️❤️❤️
@saleemismail6687
@saleemismail6687 3 ай бұрын
Amma powlichu😂 nalla vlog
@SreejaSreeja-dm8jh
@SreejaSreeja-dm8jh 3 ай бұрын
Athu nannayi sachu amme superb
@sonashut7301
@sonashut7301 Ай бұрын
അവസാനം polichu😂
@seeniyashibu389
@seeniyashibu389 3 ай бұрын
കിടു.... കിക്കിടു.... പൊളിച്ചു 😂😂... 👏🏻👏🏻👏🏻
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@sujatham1065
@sujatham1065 3 ай бұрын
കാലത്തിന് യോജിക്കാത്ത കഥ over act
@sarafudheenmmsarafu
@sarafudheenmmsarafu 3 ай бұрын
Supper ❤😂 waiting next part
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@sajithajayakumar6073
@sajithajayakumar6073 3 ай бұрын
അടിപൊളി ❤️❤️
@sreevalsang70
@sreevalsang70 3 ай бұрын
മരുമകളുടെ മാറ്റം പെട്ടന്നായിരുന്നു 😍 അടിപൊളി 😂👍👍
@myworldmyworld2519
@myworldmyworld2519 3 ай бұрын
അതിലെ വരുമ്പോ അമ്മേനെ കണ്ടീനും ❤❤ നാമം ചൊല്ലുന്നെ ആയൊണ്ട് മിണ്ടാൻ പറ്റീല
@BijiSony-nj2ol
@BijiSony-nj2ol 3 ай бұрын
അടിപൊളി👌👌👌👌
@saraudhaya4905
@saraudhaya4905 3 ай бұрын
അമ്മയുടെ അഭിനയം സൂപ്പർ
@vaigak8425
@vaigak8425 3 ай бұрын
Climax super 👍❤️Ella vettilumm nadakunaa kariyamanu ithuu
@gouripg5669
@gouripg5669 3 ай бұрын
Iam waiting continue video kannan
@sunithasajimon8456
@sunithasajimon8456 2 ай бұрын
അടിപൊളി ❤❤
@sophiajohn8226
@sophiajohn8226 3 ай бұрын
Good job ..
@RagaJoseph-pg2ll
@RagaJoseph-pg2ll 3 ай бұрын
അടിപൊളി ഇങ്ങനെയുണ്ട് കുറെയെണ്ണങ്ങൾ മർമ്മവിദ്യ കലക്കി
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@user-wj5pw9do6b
@user-wj5pw9do6b 3 ай бұрын
Super ❤️❤😂. vegam vayo.
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️
@premithagnair3088
@premithagnair3088 3 ай бұрын
Marmavidya super😊❤
@-sheebapm
@-sheebapm 3 ай бұрын
പൊളിച്ചു.... ഇങ്ങനത്തെ അമ്മായിഅമ്മ മാരോട് ഇതുപോലെ തന്നെ റെസ്പോണ്ട് ചെയ്യണം... 👋👋👋
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@ramshi5362
@ramshi5362 3 ай бұрын
Aiwaaa…polich😁😁😁
@Keerthykishor
@Keerthykishor 3 ай бұрын
അത്കലക്കി 👌👌👌
@FaihaFathimA-rh7mb
@FaihaFathimA-rh7mb 3 ай бұрын
പൊളിച്ചു 👍part 3waiting 😍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@ashi120
@ashi120 3 ай бұрын
വീണ്ടും വീണ്ടും ഞാൻ പറയുന്നു. 2024 ആയിട്ടും ഇത് തന്നെയാണ് നിങ്ങളുടെ അവസ്ഥ എങ്കിൽ അത് അവരുടെ തെറ്റല്ല. മറിച് നമ്മുടെ കഴുവില്ലായ്മ ആണ്. അമ്മായിഅമ്മയെ നിലയ്ക്ക് നിർത്തേണ്ട ബാധ്യത നമുക്കുണ്ട്. അത് അവസരം പോലെ നമ്മൾ തന്നെ ചെയ്യണം. വേറെ ആരും വന്നു നമുക്കുവേണ്ടി പ്രതികരിക്കാൻ കാത്തിരിക്കരുത്.
@farsana8099
@farsana8099 3 ай бұрын
Ith short film alle
@jaleenarajan-sy7ic
@jaleenarajan-sy7ic 2 ай бұрын
​​@@farsana8099ഇത് വെറും ഒരു short film മാത്രമല്ല ഓരോ വീട്ടുകളിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് ആരും അറിയുന്നില്ല എന്ന് മാത്രം
@jaleenarajan-sy7ic
@jaleenarajan-sy7ic 2 ай бұрын
​@@farsana8099ഇത് വെറും ഒരു short film മാത്രമല്ല ഇതിൽ മനസിലാക്കേണ്ടത് ഇപ്പോളും ഓരോ വീട്ടുകളിൽ നടക്കുന്ന കാര്യങ്ങൾ ആണ് ആരും ഇത് അറിയുന്നില്ല എന്ന് മാത്രം
@mariyathmariyath206
@mariyathmariyath206 2 ай бұрын
Yes…..Njanum 5year sahichu ippo bold aayi egot 4ennam paranjal agott 8ennam parayum.Aarum Namuk vendi parayilla nammal bold aavanam
@prasannamd2384
@prasannamd2384 23 күн бұрын
ഇതൊക്കെ പഴയ കാലത്ത് നടന്നിരുന്നു പക്ഷെ ഇപ്പോഴത്തെ കുട്ടികളെ അതിന് കിട്ടില്ല
@p.k.sathidevi3336
@p.k.sathidevi3336 3 ай бұрын
മരുമകൾ വരുന്നതിനു മുമ്പ് എങ്ങനെയാണോ അതുപോലെത്തന്നെ അമ്മായി യമ്മയും ചെയ്യട്ടെ.👍 ം
@Ammaunnikuttan
@Ammaunnikuttan 3 ай бұрын
Aha kollallo adipoli nice 👍👍👍👍👍👍👍👍👍👍
@prasannak.prasanna961
@prasannak.prasanna961 3 ай бұрын
Super Marumakal❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@user-ku6ix1ib5l
@user-ku6ix1ib5l 3 ай бұрын
അടിപൊളി ❤️❤️😂😂
@lakshmivv3423
@lakshmivv3423 3 ай бұрын
Waiting for next episode
@lathamohan6971
@lathamohan6971 3 ай бұрын
പൊളിച്ചു.... സൂപ്പർ ...... അമ്മയുടെ അന്തംവിട്ടുള്ള ഇരുപ്പ് കലക്കി😂😂😂😂
@suvinavimal
@suvinavimal 3 ай бұрын
Correct 💯 pinne engne ulla marupadi mathiy😂❤
@sindhuvaliyara6489
@sindhuvaliyara6489 3 ай бұрын
Super twist🎉🥰
@gouripg5669
@gouripg5669 3 ай бұрын
Adipoli chachi
@shereenasherin4543
@shereenasherin4543 3 ай бұрын
Very nice perfect okey 😂 marma vidhya eetu 😂😂
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
🤭🤭🤭🤭
@Suresh12Babu12
@Suresh12Babu12 2 ай бұрын
മരുമോൾ സൂപ്പർ ❤️
@shijisaji3787
@shijisaji3787 3 ай бұрын
അടിപൊളി 😍😍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@Raji74
@Raji74 3 ай бұрын
സൂപ്പർ❤❤❤❤❤അടിപൊളി❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️1
@hairunisaramsheedhairu4240
@hairunisaramsheedhairu4240 3 ай бұрын
Super story
@jainijaini6257
@jainijaini6257 3 ай бұрын
ഇത് കലക്കി 😂😂 ഒത്തിരിഷ്ട്ടായി 👍👍
@jaseelamuhammad575
@jaseelamuhammad575 3 ай бұрын
Super...poli .. love youuuu all .m❤❤❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️❤️
@anjanar3411
@anjanar3411 3 ай бұрын
Ath super aayi....thallayk mathyaayi😂😂😂😂❤
@shabeeraliali7943
@shabeeraliali7943 3 ай бұрын
അങ്ങനെ ആദ്യ മായി ഒരു out sider നെ കണ്ടു വീഡിയോ യിൽ (മീൻകാരൻ )
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
😌😌😌
@prasanthks7174
@prasanthks7174 3 ай бұрын
Waiting next. Video ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@supreethav4980
@supreethav4980 3 ай бұрын
Super 👌
@sumathomas9739
@sumathomas9739 3 ай бұрын
മർമ്മവിധ്യ എതയാലും അടിപൊളി ആയി 😅
@user-ku6ix1ib5l
@user-ku6ix1ib5l 3 ай бұрын
Super ❤️❤️
@5m974
@5m974 3 ай бұрын
Last polich 😂
@sunithasuresh9714
@sunithasuresh9714 3 ай бұрын
Super 👍
@subadhrakaladharan359
@subadhrakaladharan359 3 ай бұрын
അടിപൊളി
@user-zx5op2vk2i
@user-zx5op2vk2i 3 ай бұрын
അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടമായി. ഇത്ര നല്ല മരുമകൾ. 💗💗
@user-ur9bu9iw8e
@user-ur9bu9iw8e 3 ай бұрын
Waiting part 3
@ippu1431
@ippu1431 3 ай бұрын
അടിപൊളി👍👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
❤️❤️❤️❤️
@user-ek6uj4jx7o
@user-ek6uj4jx7o 3 ай бұрын
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
@aminaka4325
@aminaka4325 3 ай бұрын
സൂപ്പർ 👍👍👍👍👍
@ammayummakkalum5604
@ammayummakkalum5604 3 ай бұрын
Thank you❤️❤️❤️
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 43 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 8 МЛН
ഇഷ്ടം shortfilm- In hariharnagar
14:12
In Hariharnagar
Рет қаралды 11 М.