No video

മീൻ വേട്ട ചെമ്പല്ലി വറ്റ പിടിച്ച് തവ ഫ്രൈ ചെയ്തത് | HUGE FISH CATCHING | OMKV FISHING | Red Snaper

  Рет қаралды 390,808

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

Hi this is huge fish catch Watch and enjoy
BACKWATER KAYAKERS CLUB WEBSITE
www.backwaterka...
Nizam +91 95674 81876
Backwater kayakers club
Vadakara
Kottayam
Kayaking, angling, camping
Buy Sara's products online
kitexlifestyle....
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/...
Instagram
www.instagram....
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
My Fishing and Cooking Video's
• Fishing And Cooking Vi...
My Fishing Trip Video's
• Fishing Trip Video's
My Marriage Cooking Video's
www.youtube.co...
#Omkv_Fishing
#Kerala_Fishing

Пікірлер: 1 300
@mammenkadavil4722
@mammenkadavil4722 5 жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് നാടിന്റെ ഭംഗി കാണാൻ സാധിക്കുന്നു.. എന്താ feel... സൂപ്പർ ഭായി.. ഇതായിരുന്നു ആ പുഴ..
@nizamks1
@nizamks1 5 жыл бұрын
Muvattupuzha river
@ABHIJOE85
@ABHIJOE85 5 жыл бұрын
ഉണ്ണി ബ്രോ ഇനി ചൂണ്ടായിടുമ്പോ ക്സാസിറ് ലൊക്കേഷനും കൂടെ പറയണം....ന്നുവെച്ച ഇപ്പൊ ചലക്കുടിയിലാണേൽ. അവിടെ ഇന്ന സ്ഥലത്തുന്നു...ഇന്നായിടത്തെക്കുന്നൊക്കെ...അപ്പൊ അവിടെ നമ്മള് എങ്ങാനും വരുവനെൽ വേറെ ആർക്കേലും കാണിച്ചുകൊടുക്കാല്ലോ നിങ്ങടെ വീഡിയോ....
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 жыл бұрын
Ithu muvattupuzha ano?
@shamnadmj7480
@shamnadmj7480 5 жыл бұрын
ഈ വീഡിയോ എന്നെ വല്ലാതെ ആകർഷിക്കാൻ ഉണ്ടായ കാരണങ്ങൾ !! 1)വീഡിയോ ക്വാളിറ്റി 2)വീഡിയോ എഡിറ്റിംഗ് (എഡിറ്റർക്ക് 👍👍) 3)തനി നാട്ടുമ്പുറങ്ങൾ ഇങ്ങനെ ഗൾഫിൽ ഇരുന്നു കാണുമ്പോ വല്ലാത്തൊരു ഫീലിംഗ് 4)ഉണ്ണിയേട്ടൻ.. 5)കിടിലൻ ഫിഷിങ് 6)കഴിക്കാതെ തന്നെ രുചി അറിയുന്നു.. അങ്ങിനെ അങ്ങിനെ.... Anyway full support continues..
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much for your support bro
@shanmukhanpk5756
@shanmukhanpk5756 4 жыл бұрын
@@OMKVFishingCooking q
@nishaddevadas6416
@nishaddevadas6416 5 жыл бұрын
മീൻ ഏതായാലും ഉണ്ണിച്ചേട്ടൻ കുക്ക് ചെയ്ത് കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാ എന്റെ സാറേ 😍😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍😍😍
@garderinahomegarden644
@garderinahomegarden644 5 жыл бұрын
True....kazhikkunnathu kaanunnatha ...ente sireee....☺☺☺
@alvinssam1832
@alvinssam1832 5 жыл бұрын
ക്യാമറ വർക്ക് സ്റ്റാലിൻ ചേട്ടനല്ലേ pwoli മാരക മാരക ഫ്രേമുകൾ
@ass-jv7pw
@ass-jv7pw 5 жыл бұрын
ആ അമയും അമ്മുമയും വള്ളം തുഴഞ്ഞ് പോയത് കണ്ടാ സൂപ്പറായിട്ട് ഉണ്ട്
@umeshgopinath554
@umeshgopinath554 5 жыл бұрын
നിങ്ങടെ ഏറ്റവും നല്ല വീഡിയോ.... അടാർ ക്യാമറ വർക്ക്...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@baijuerumely6129
@baijuerumely6129 5 жыл бұрын
Super
@BMBHearts
@BMBHearts 4 жыл бұрын
സ്റ്റാലിൻ മോൻ മുത്താണ്
@Wlbwlb
@Wlbwlb 5 жыл бұрын
കമന്റിടാൻ വന്നതാ play ചെയ്തിട്ടില്ല , നോമ്പ് തുറന്നിട്ടെ കാണൂ ..... എന്നോടാ കളി !!!
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Love you bro😍
@safarullasafarulla7174
@safarullasafarulla7174 5 жыл бұрын
😁😁
@ABHIJOE85
@ABHIJOE85 5 жыл бұрын
ഹല്ല പിന്നെ.....
@yamunaunni6190
@yamunaunni6190 5 жыл бұрын
😂😂😂
@syameshes9651
@syameshes9651 5 жыл бұрын
എന്റെ പൊന്നോ.... ഒരു രക്ഷയുമില്ല...
@vijaykumarmulakkal9053
@vijaykumarmulakkal9053 5 жыл бұрын
ഉണ്ണി ജോർജ്ജിന്റെ ഫാൻസ് എവിടെ,,, അടിസക്കെ,,
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@ashiqt8499
@ashiqt8499 5 жыл бұрын
പിന്നെ വീണ്ടും പറയുകയ മൂളൽ വേണം അതില്ലാതെ എന്ത് രസം.മൂളൽ വേണം എന്നുള്ളവർ like👍👍👍👍👍👍👍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍😍😍😍
@mykutties9386
@mykutties9386 5 жыл бұрын
Njangal husband and wife from Ireland, Unnide videos kurach dhivasangal aayitullu kaanan thudangiyitt. Unnide way of presentation njangalke othiri ishtamaayi. Athkond, njangal randperum channel subscribe cheythitund. Pinne, vere oru videoyil asukathine kurichum kidney transplantation ne kurich ketu. Sherikyum ningal othiri brave aanu. Ithpole thanne eppozhum nalla reethiyil ella videos cheyyan dhaivam anugrahikyatte. Ammakyum wife num big salute. God bless you .
@nizamks1
@nizamks1 5 жыл бұрын
Great comment
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much for your support😍
@jaseelrafeek
@jaseelrafeek 5 жыл бұрын
tdy egathesham 10 videos kandindaaavum unni bro❤❤ orupaad Intresting aaann bro.....feeling fresh.......nnamude manasum😍😍😍
@sreejiths1087
@sreejiths1087 5 жыл бұрын
പച്ചക്കുരുമുളക് ചേർത്ത് ഒരു fish ഫ്രൈ ചെയ്തു കൂടെ കാണാൻ ഉള്ള കൊതികൊണ്ട് പറഞ്ഞതാ 😋😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Yes bro
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
കിടിലൻ വീഡിയോ….പുഴയും മീനും മീൻ വറുത്തതുമൊക്കെയായ് …..ഇതൊക്കെ കാണുമ്പൊൾ ഉണ്ണിച്ചേട്ടന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുവോ ?💓💓💓💓💓
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Pattillallo😀
@mufsilk6501
@mufsilk6501 5 жыл бұрын
9:40 ഒരു വലിയ ഉടുമ്പ് കിടക്കുന്നത് കണ്ടോ ആരെങ്കിലും
@abimonz123
@abimonz123 4 жыл бұрын
Udumbu aano.. njan മുതല ആണ് എന്ന് vichaarichu
@bijukuniyil5869
@bijukuniyil5869 5 жыл бұрын
പൊളിച്ചു മച്ചാനെ. എന്റെ ഇഷ്ട്ടപെട്ട മീൻ വറ്റ. നമ്മുടെ നാട്ടിൽ കടുകപാര എന്നു പറയും .പിന്നെ നമ്മടെ സ്റ്റാലിനൂട്ടൻ സൂപ്പർ വിഡിയോ പിടുത്തകാരൻ ആയിട്ട പൊളിക്കുന്നുണ്ട് അഭിനധനങ്ങൾ
@vika-br8sh
@vika-br8sh 5 жыл бұрын
what a paradise. droplets of rain falling every now and then, greenery around . and fishing. beautiful. anyways the ride reminded me of a scene from apocalypse now when capt willard and his crew go down the da nung river in cambodia , river shaped like a snake has all kinds of things waiting from them at each shore. with the psychotic col kurtz at the end.
@athiravijayan4725
@athiravijayan4725 5 жыл бұрын
എത്ര പെട്ടന്ന് ഓടി വന്നാലും ഫസ്റ്റ് അടിക്കാൻ പറ്റൂല നോട്ടിഫിക്കേഷൻ വന്നപ്പോഴേക്കും കമൻറ് കൊണ്ട് നിറഞ്ഞു😔🤗
@jasnathomas106
@jasnathomas106 5 жыл бұрын
Enikum
@rude8194
@rude8194 5 жыл бұрын
Mm
@BelDenLitTleVloG
@BelDenLitTleVloG 5 жыл бұрын
അതാണ് പറയണേ ഓടിവാ മോനെ കമെന്റ് വേണേൽ.
@sirajtp3409
@sirajtp3409 5 жыл бұрын
@@BelDenLitTleVloG 🤣🤣🤣😂
@cookwithmeparus6896
@cookwithmeparus6896 5 жыл бұрын
Actully njn caption thavalafry enna vayiche 🙈🙈😂😂😂😯😯😯😯😯
@shinyabraham7126
@shinyabraham7126 5 жыл бұрын
Cook with me Parus njanum anganaya vaayiche 😁😁😁😁
@ABHIJOE85
@ABHIJOE85 5 жыл бұрын
ശരിയാണല്ലോ...ങ്ങനേം വായിക്കാം...
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
തവള പിടിച്ചാൽ അകത്ത് പോകും അതുകൊണ്ട് തവ ഫ്രൈ
@minisunil4141
@minisunil4141 5 жыл бұрын
Me tooooo
@shameerkbm7902
@shameerkbm7902 5 жыл бұрын
Cook with me parus Allenkilum pande oru ELLU kooduthala thava to thavala
@anu1982sumitha
@anu1982sumitha 5 жыл бұрын
ഇത്തവണ എല്ലാ തവണത്തേക്കാളും എല്ലാം അടിപൊളി...Camera menon Stalin കലക്കി ഓരോ shot ഉം... ആമ്പൽ, ചീങ്കണ്ണി, വവ്വാൽ, പിന്നെ പുതിയ bgm... ആകെ മൊത്തം total superrrrrr
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@MyLifeandTravel
@MyLifeandTravel 5 жыл бұрын
Bro, Polichu tooo... innu onnu pattiyal fishing nu pokanam... Entha oru ambiance.... nalla kidukkan location... Fishinte karyam pinne parayendallo.... Adipoli bro
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@nahnasworld1313
@nahnasworld1313 5 жыл бұрын
Unnibro 😍vidio onnum parayanilla ennatheyum pole pwali✌❤❤ inghal calicut vannirnnu le..neril kanan agraham indayrnnu.ariyan vaikipoy❤ missed t.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ahooda next time
@niflan3607
@niflan3607 4 жыл бұрын
hii
@niflan3607
@niflan3607 4 жыл бұрын
hi nahaana
@joisonkrajan
@joisonkrajan 5 жыл бұрын
കൈയുടെ ഇടക്ക് കമ്പി കുടുങ്ങിയപ്പോൾ കട്ടിൽ പണിത ജഗതി ചേട്ടനെ ഓർമ വന്നു കൈപ്പണി അല്ല കടച്ചിൽ ആണ് 😄
@manuraviravi8173
@manuraviravi8173 4 жыл бұрын
ഇത് പൊളിച്ചു... ഉണ്ണി ചേട്ടനും കൂടി മീൻ കിട്ടിയാലേ ഞങ്ങൾക്കു സന്തോഷം ആവു
@aboobackerpanat9871
@aboobackerpanat9871 5 жыл бұрын
Unni broo..... onnum parayaanilla.... sambhavam color aayitund,,, stalinte camera super,,, parayaathirikkaaan vayyaa....aaawsome.....much love and god bless you
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much for your support😍
@achu1622
@achu1622 5 жыл бұрын
Innathe video nalla rasond cameraman kalakkittund👌👌👌fish fryde karyam parayendalo👌😊😊😊😂😂😂ingane manushyane kothippikkaruth😂😂
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍
@suryasukumaran5869
@suryasukumaran5869 5 жыл бұрын
എന്റെ പൊന്ന് മനുഷ്യ നിങ്ങള് പൊളി ആണ് കേട്ടോ ഇങ്ങനെ കൊതിപ്പിക്കല്ലേ...🤤🤤🤤🤤🤤
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😁✌️✌️
@shereefdmm1185
@shereefdmm1185 5 жыл бұрын
എന്റെ സാറേ ഒരു രക്ഷയുമില്ലാട്ടോ എന്തൊരു ഭംഗിയുള്ള സ്ഥലം fishing cooking എല്ലാം പൊളി😍😍😍
@UN-gk8yr
@UN-gk8yr 5 жыл бұрын
Cooking poli but പിടിക്കുന്നത് കാണാൻ അതിലും mass നോക്കി ഇരിന്നു പോവും 😍😍 uff💕
@vishaks2406
@vishaks2406 5 жыл бұрын
Uni chetta oru doubt chodikate.. E chembally namak trivandrum kark ariyavunath kadalile fish ane... E vattayum pine kalanjiyum oke kadalilum kanuvo.??
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@Gokulkv.
@Gokulkv. 5 жыл бұрын
ഞാൻ ഒറ്റ പീസ്‌ കഴികുള്ള്...ബാക്കി മൊത്തം കഴിക്കണേ സ്റ്റാലിനാ... സ്റ്റാലിൻ പ്ലിംഗ് 😂😂😂😂
@Rajeev_World
@Rajeev_World 5 жыл бұрын
ഒരു മീനിനെ target ചെയ്ത് അതിനെ തന്നെ പിടിക്കുക..... കോപ്പാണ് 😄😄😄😄😄😄 💗💗💗ഉണ്ണി bro💗💗💗
@sunillv1001
@sunillv1001 4 жыл бұрын
Super
@vinubharathan
@vinubharathan 5 жыл бұрын
3.53 to 4.04 stalin polichu. Super shot. Stalin camera pora ennu parayunnavar ee video full kanuka. Unnichettan pinne pande poliyalle ...
@qatarbasheer
@qatarbasheer 5 жыл бұрын
കണ്ടത്‌ല്‍ വെച്ച് ഏറ്റവും നല്ല വീഡിയോ സൂപ്പർ ഉണ്ണി
@sujithsk7083
@sujithsk7083 5 жыл бұрын
കളറായിട്ടുണ്ടല്ലോ പഹയാ.... keep doing...... Broiiiiii......
@die_hertz_bhasi2353
@die_hertz_bhasi2353 5 жыл бұрын
16:20 Respect♥
@hasiyt_
@hasiyt_ 5 жыл бұрын
Aaha poli kaathirunna videoooo 😍. Love you chettayi. Njan eranamkulam padikkan varunnund appo chettane vann kaanum sure 😍😍😍😘😍😘😍😘😘😘
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍😍😍
@saileshkumarkrishnavally4411
@saileshkumarkrishnavally4411 5 жыл бұрын
Unni sire... Fish fry undakkan oru tip.... Marinate cheyyumbol kurachu fennel powder (perum jeeraka powder) .. varele kurachu mathi.. pinne marination time with lime... Oru 1 hr engilum vanam.. pinne that's fry cheyyumbol whole fennel seed ttu muppikkanam... May be some chilli flakes if you are a fan of it..... Kidilamavum..... Tried ....vattayil athra eluppam masala pidikkilla.. overnight fridgil vachu cook cheythal... 😋😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
✌️😍😍😍
@visakhviswam6901
@visakhviswam6901 5 жыл бұрын
താമസിച്ചുപോയി എന്നാലും സാരമില്ല വെയ്റ്റിംഗ് ആയിരുന്നു
@ammoosammoos2006
@ammoosammoos2006 5 жыл бұрын
Unniyettan first 😍😍😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Hi how are you
@ammoosammoos2006
@ammoosammoos2006 5 жыл бұрын
@@OMKVFishingCooking good 😍😍
@babuap5985
@babuap5985 3 жыл бұрын
സോറി ഉണ്ണിച്ചേട്ടാ ഇപ്പോഴാ ഞാൻ വീഡിയോ കണ്ടത് സൂപ്പർ 👌👌👌. ആ ചേട്ടന് തലേന്ന് കിട്ടിയ വാള കൊടുത്തില്ലേ 😜😜😜
@jithincgjithincg2970
@jithincgjithincg2970 5 жыл бұрын
Unnichettaa adipoliyagunnunde pakshe first karimeen pidikkunnundayirunnallo athokke marana maasane karimeen kanumbhozhekkum oru sugalle ini adutha video athedukkanam polikkum🐟🐟🐟
@77777amal
@77777amal 5 жыл бұрын
Out door set up kollam .. unnichettante fansne discount kittumo ..?
@dreamstories1784
@dreamstories1784 5 жыл бұрын
നിങ്ങളുടെ ഒക്കെ ഒരു ഭാഗൃം.നല്ല fresh മീൻ കഴിക്കാലൊ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😁😍✌️
@eachneverything4230
@eachneverything4230 5 жыл бұрын
Bangalore ano
@sreekanth_sivadas
@sreekanth_sivadas 5 жыл бұрын
അതിനുമാത്രം കഷ്ടപ്പാടും ഉണ്ട് ഒരു മീൻ കിട്ടാൻ.. 😀
@libinkv1109
@libinkv1109 5 жыл бұрын
മച്ചാനെ .എന്താ വായികിപോയെ .കാത്തിരിക്കുവായിരുന്നു .പൊളിച്ചു .കിടുക്കി.തിമിർത്തു .
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@muhammedfasil3633
@muhammedfasil3633 5 жыл бұрын
എന്താ ഭംഗി നമ്മുടെ നാട് kanan👌👌👌👌😍
@vineshmadhavan7331
@vineshmadhavan7331 5 жыл бұрын
വന്ന് വന്ന് ഇനി ഉണ്ണിച്ചേട്ടനെ പിടിച്ചാ കിട്ടാതാവും....കേട്ടോ,.😀😍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ha haaà broiiiiii
@rude8194
@rude8194 5 жыл бұрын
Mm
@ranjithak9088
@ranjithak9088 5 жыл бұрын
സ്റ്റാലിൻ ഗുഡ് ക്യാമറമാൻ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@stalinjosmj9565
@stalinjosmj9565 5 жыл бұрын
താങ്ക്സ് മച്ചാ
@rakshiths2024
@rakshiths2024 5 жыл бұрын
Super fiishing chetta. Video kidukkiii
@nithingeorge3949
@nithingeorge3949 5 жыл бұрын
ചെമ്പല്ലി എടുത്തപ്പോൾ കമ്പി ഇടയിൽ വന്നപ്പോൾ, ഇതാരാ ഈ കമ്പി ഇവിടെ ഇട്ടത് എന്ന് ചോദിച്ചിരുന്നെങ്കിൽ പൊളിച്ചേനെ, 😀😀😀😀😀😀😀
@BeevizSpiceKitchen
@BeevizSpiceKitchen 5 жыл бұрын
Englu powliyannu man👌👌👌👌👌
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍
@vinusiva7018
@vinusiva7018 5 жыл бұрын
ഇപ്പോൾ ആണ് omkv fishing ആയത്..
@rude8194
@rude8194 5 жыл бұрын
Yeah
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you
@dibildeva4722
@dibildeva4722 5 жыл бұрын
ഉണ്ണിയേട്ടാ... ചെമ്പല്ലി ക്ലീൻ ചെയ്യുമ്പോൾ ഇതുപോലെ ചെയ്യണം. ഇതിൽ തൊലി കളഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്താൽ മസാല ഉള്ളിൽ പിടിച്ച് ഹെവി ടേസ്റ്റ് കിട്ടും. മുൻപ് ചെയ്തിരുന്ന പോലെ കല്ലിൽ ഉരച്ചാൽ ഈ ടേസ്റ്റ് കിട്ടില്ല. Nice video... nice catching.. cooking😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@dibildeva4722
@dibildeva4722 5 жыл бұрын
@@OMKVFishingCooking adutha video varan waiting aanu.
@maneshappukuttan
@maneshappukuttan 5 жыл бұрын
ചെമ്പല്ലിം, വറ്റേം, പിന്നെ ഉണ്ണി ചേട്ടനും ..... കുറേ നാളുകൾക്ക് ശേഷം ഒരു ലൈവ് ഫിഷിംഗ് & കുക്കിങ്ങ് പൊളിച്ചു ബ്രോ''.....
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@sanoofsanoo8258
@sanoofsanoo8258 5 жыл бұрын
കൊച്ചിക്കാരുടെ അഭിമാനം ഉണ്ണീ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍✌️
@sajadahammmad.n8122
@sajadahammmad.n8122 5 жыл бұрын
പൊഴ അല്ലടോ പുഴ 🤣🤣🤣
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😁
@kannanAadhi8282
@kannanAadhi8282 5 жыл бұрын
ദേ പിന്നേം ചേമ്പല്ലി.. പൊളി പൊളി പൊളി... ഒന്നും പറയാനില്ല ഉണ്ണി bro അടിപൊളി...👍👍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@josnajijo5079
@josnajijo5079 5 жыл бұрын
supper video😍. location kidukachi😎,background music 😉ellam cooking onnum parayanilla. full video kananan thanne very beautiful last ending vareee👍
@deepthi1502
@deepthi1502 5 жыл бұрын
Kandathil vech etttavum Nalla video.camera super.koode ninna ellavarkkum aasamsakal.
@nizamks1
@nizamks1 5 жыл бұрын
Thanks
@farhanferoze1080
@farhanferoze1080 5 жыл бұрын
Unni chettanta video kanunathum anthas 😂❤️❣️
@narasimhachalla7247
@narasimhachalla7247 5 жыл бұрын
Brother iam from AP recently iam read about your self in eenadu weekly and I started to follow your channel and all the best Bro
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Hi thank you so much for your support keep watching
@sabisfoodworld93
@sabisfoodworld93 5 жыл бұрын
fresh meeninte aa taste ......nalla kidilan chebballi. polichadakki.....super
@rashidmohamed2705
@rashidmohamed2705 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ omkv ഉണ്ണി. സിംപിൾ അവതരണം No ജാഡ.
@anujolly1393
@anujolly1393 5 жыл бұрын
ഞാനിന്നലെ മുതല്‍ നോക്കിയിരിയ്ക്കുവാരുന്നു...കേട്ടോ ഉണ്ണിച്ചേട്ടാ,മീന്‍ പിടുത്തം ഭയങ്കര ഇഷ്ടം....
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much Anu😍
@nimishapushparajghgl8286
@nimishapushparajghgl8286 5 жыл бұрын
Hai unni chetta njan nigalude oru puthiya subscriber aanu vedios ellam kanarund ente 5yrs aaya molum kanum ente koode omkv chettan enna molu chettane vilikkane. Orupad eshiyai vedios nalla variety ind supper bro. Still waiting for the next vedio. Thank you so much
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍✌️ മോളോട് അന്യഷണം പറയണം
@fridayvision995
@fridayvision995 5 жыл бұрын
നിസാമിക്കാടെ സാമ്രാജ്യവും ഉണ്ണിച്ചേട്ടന്റെ പാചകവും, സ്റ്റാലിന്റെ വീഡിയോ ഷൂട്ടിങ്ങും..😘😘😘😘 കിടിലൻ വീഡിയോ.... 💋💋👍🏼👍🏼
@nizamks1
@nizamks1 5 жыл бұрын
Kidilan comment Thanks bro
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@freaks2290
@freaks2290 5 жыл бұрын
ക്യാമറ മാമൻ അടിപൊളി 😍
@criminal6034
@criminal6034 5 жыл бұрын
*കമ്പിയുടെ ഇടയിൽ കൈ പെട്ടപ്പോൾ ജഗതി ചേട്ടൻ പണ്ട് കട്ടില് പണിതത് ഓർമ വന്നു✌️✌️😘😘*
@suneeshpr6937
@suneeshpr6937 5 жыл бұрын
Unnichettaaaaa polichu . Ithu evida place .enthayalum kidu sambavam ayittund iniyum ithupolulla video pratheekshikkunnu all the best bro
@akpakp369
@akpakp369 5 жыл бұрын
നല്ല കിടിലൻ വീഡിയോ , അങ്ങനതന്നെ പോകട്ടെ ഉണ്ണീ ...
@nbeeshan
@nbeeshan 5 жыл бұрын
ഗംഭീരം.. കണ്ടതിൽ വച്ച് ..kidu സീന്
@Vishnu-ts-official
@Vishnu-ts-official 5 жыл бұрын
തഗ് ഡയലോഗുകൾ കൊണ്ട് നിറഞ്ഞ ഒരു അടിപൊളി വീഡിയോ.......
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Ha haaà broiiiiii
@vishnuthampan6666
@vishnuthampan6666 5 жыл бұрын
ആദ്യം like പിന്നെ comment എന്നിട്ടാണ് വീഡിയോയിലേക്ക്💗😘
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@dittojohnson3677
@dittojohnson3677 5 жыл бұрын
Unni chettaaa njingal pwolli aan. Athu pole stalin chettanum , abhi chettanum , nissam ikkayum pwolli aan. Namakk onnu kaanendiyirikkunnu. ❤️❤️❤️
@nizamks1
@nizamks1 5 жыл бұрын
Kannaaalooo☺️☺️☺️
@CHOMPINGCHAMPION
@CHOMPINGCHAMPION 5 жыл бұрын
Stalin, the video is beautifully shot!
@stalinjosmj9565
@stalinjosmj9565 5 жыл бұрын
വളരെ സതോഷം തുടർന്നും നന്നായി വരട്ടെ
@riyasm3961
@riyasm3961 5 жыл бұрын
കാഴ്ചകരോടുള്ള അക്രമം ആയിപ്പോയി.....😊👍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍😍😍
@jothsnapj6948
@jothsnapj6948 5 жыл бұрын
ഉണ്ണി ഭായി മീൻ ഫ്ര ചെയ്യാ അടിപൊളി ഒരു കൂട്ട് ഞാൻ പറയാം ഒന്ന് പരീക്ഷിച്ച് ന്നോക്ക് ചെറിയ ഉള്ളി വെളുത്തുളി ഇഞ്ചി കരിവേപ്പില ചെറുനാരങ്ങാനീര് കുരുമുള ക് മഞ്ഞൾ പൊടി സ്വൽപ്പം ച്ചിക്കൻ മസാല കുറച്ച് മുളക് പൊടി ഇതേല്ലാ o ഒന്നിച്ച് ച്ചതച്ച് വെളിചെണയിൽ തവ ഫ്രയിച്ചെയ്ത് നോക്ക് സൂപ്പറായിരിക്കു നോക്കു
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Nokkam bro
@sanoopdas6881
@sanoopdas6881 5 жыл бұрын
കലക്കി ഏറെ നാളത്തെ കാത്തിരിപ്പ് ഉണ്ണിയേട്ടാ അടുത്ത ഫിഷിങ് വീഡിയോ എപ്പോഴാ
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Edam bro
5 жыл бұрын
Good Video Congratulations Fisherman. God be with you! Hug and good fishing!👍🎣🐠🐟
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@deepusg01
@deepusg01 5 жыл бұрын
Unni chettan pwoliyaanu....
@diginjose2100
@diginjose2100 5 жыл бұрын
Congrats for 150K subscribers
@pulikodanfromkl-1482
@pulikodanfromkl-1482 5 жыл бұрын
ഉണ്ണിച്ചേട്ട തവ fry പൊളിച്ചു ❤️❤️I Love You❤️❤️❤️
@JUBINKTHOMAS
@JUBINKTHOMAS 5 жыл бұрын
Let me comment before watching further. Its only a few mins and I should say, superb video and high quality sound.
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much😍
@amianushan2820
@amianushan2820 5 жыл бұрын
Unnnichettta chemballliiii oru rekshem ilyaaaale ❤️❤️. Unnichetttan ishtam❤️
@vishnuthampan6666
@vishnuthampan6666 5 жыл бұрын
ഈ വീഡിയോ കണ്ടാൽ അറിയാം ചാനെൽ നല്ല പച്ച പിടിച്ചു വരുന്നുണ്ട്...💗💗💗🙌
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
😍😍😍
@anishnair5603
@anishnair5603 5 жыл бұрын
unnibro onnum paryan illa...polichu
@AngelDoesArt
@AngelDoesArt 5 жыл бұрын
Oh ente daivame Awesome view dear friend love it wow awesome Kure meen kittiyalllo.. Thank you for the beautiful views like it😍😍👌🏼ingane kothippikkathe nattil varumbol I would love to meet you all😍😍😍👌🏼👏🏻👏🏻😋😋😋
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Yes sure✌️
@greatartmediaentertainment1855
@greatartmediaentertainment1855 5 жыл бұрын
Unni chetta superb
@veenasadukkala2299
@veenasadukkala2299 5 жыл бұрын
Enthu manoharam Ellaam bhangi aayittundu 😍😍😍kothippichu kollunnathinu enthu sikshayanavo Unni kku tharendathu🤔🤔😜😜😜😃😃😃😃
@arjunjoy3007
@arjunjoy3007 5 жыл бұрын
Polli chettaaa.videography is awesome this time
@stalinjosmj9565
@stalinjosmj9565 5 жыл бұрын
👍👍👍👍
@sharafatharabi4588
@sharafatharabi4588 5 жыл бұрын
Nte Unniyetta ingal aal politanallo..kurachayi chanel kanan thudangiyitt.njan malappurathina 😍😍🥰.love u man
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@nisampulikottilvella2777
@nisampulikottilvella2777 5 жыл бұрын
ഇന്ന് വേട്ട ആയിരുന്നു അല്ലേ നിസാം ഫായിയുടെ അടുക്കൽ പോയാൽ മീൻ കിട്ടാണ്ടിരിക്കില്ല അല്ലേ സൂപ്പർ ഉണ്ണി നിസാം ഫായി സ്റ്റാൻഡ്‌ലി 💪💪💪💪💪💪💪💞💞💞💞💞💞💞💞💞💞💞👍👍👍👍👍👍
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you
@sainudeen3181
@sainudeen3181 5 жыл бұрын
150k congrats... പൊളി ഒന്നും പറയാനില്ല... തവ ഫിഷ് ഫ്രൈ... കിടു
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@rishirule1
@rishirule1 3 жыл бұрын
My weekend is beautiful when I saw a video🎥 from you❤.. All video are so enjoyable fishing and God bless🙏 you
@abhijithmadhu3012
@abhijithmadhu3012 5 жыл бұрын
First comment idan vanna njan sasi🤣
@ullasvo
@ullasvo 5 жыл бұрын
Polichu bro ..adhyamayittanu chathittum chembaliyum vattayum chattiyil kidannu chirikkunathu kanunath ...kalakki
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@jithinvs7729
@jithinvs7729 5 жыл бұрын
Machana polichu
@shabuss4434
@shabuss4434 5 жыл бұрын
തവ ഫ്രൈ ചെയ്യുമ്പോൾ ഇങ്ങനെ തൊലി പൊളിഞ്ഞു ഭംഗി പോകും ബ്രോ. അല്ലെങ്കിൽ മാംസളമായ ഭാഗം തവയിൽ കൊള്ളിച്ചു ഫ്രൈ ചെയ്യണം. അതിനു മൽസ്യം മുറിക്കേണ്ടിവരും. പോംവഴി ഗ്രിൽ ചെയ്യലാണ്. അതല്ലെങ്കിൽ ഡീപ് ഫ്രൈ. മസാലയുടെ കൂടെ അല്പം അരിമാവ് കൂടി ചേർത്ത് അരമണിക്കൂർ വച്ചതിനുശേഷം ഫ്രൈ ചെയ്തുനോക്കൂ. പൊളിയുകയുമില്ല , പുറം നല്ല ക്രിസ്പി ആയിരിക്കുകയും ചെയ്യും.
@shinukohli1815
@shinukohli1815 5 жыл бұрын
Superbbbbb location.... kiduuuu video unni Bhai...❣️❣️
@OMKVFishingCooking
@OMKVFishingCooking 5 жыл бұрын
Thank you so much
@shajasim4308
@shajasim4308 4 жыл бұрын
Unni baay fish chuttal usharagum polikkum
@maneeshadappam5253
@maneeshadappam5253 5 жыл бұрын
Fish fry polichu Unni chetta😋👌
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3 МЛН
Inspired Malayalam Movies of Directer Duo Siddique Lal
11:28
KhanMax Malayalam
Рет қаралды 25 М.