No video

മാവേലിക്കരയിൽ നിന്നും കരളലിയിപ്പിക്കുന്ന കാഴ്ച. മറക്കാതെ കാണാണേ 🙏💞

  Рет қаралды 70,669

Mario Joseph Philokalia

Mario Joseph Philokalia

3 ай бұрын

മാവേലിക്കരയിൽ തല വളരുന്ന മൂന്നു വയസുകാരിയായ കുട്ടിയുണ്ട്. പേര് ആലിയ.. പുറംമ്പോക്കിൽ ഒരു ഷെഡ് കെട്ടിയാണ് താമസം.. തല വളരുന്ന ഈ കുഞ്ഞിന്റെ ഫോട്ടോയും അവരുടെ വീടിന്റെ ദയനീയ അവസ്ഥയും കണ്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു കൊളുത്തിപ്പിടുത്തം പോലെ... പിന്നെ ഒട്ടും താമസിച്ചില്ല. അവരെ കാണണമെന്നുള്ള തിടുക്കമായി.. വൈകാതെ തന്നെ അവിടെ എത്തുകയായിരുന്നു... ഇവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്... കൂടെയുണ്ടാകണെ...
80 G license ഉള്ളതിനാൽ Tax exemption receipt നൽകാൻ കഴിയും..
ഇത് പോലെ ഒരുപാട് അപേക്ഷകൾ വന്നു കൊണ്ടിരിക്കുന്നു. കൂടെയുണ്ടാവണേ 🙏.
"വിശക്കുന്നവര്‍ക്ക്‌ ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും."
ഏശയ്യാ 58 : 10
Please Support Us
PHILOKALIA CHARITABLE TRUST
FEDERAL BANK LTD
BR: POTTA
AC/ NO, 17080200000845
IFSC, FDRL0001708
MICR COD 680049039
Mario Joseph -9446752752.
Gigi Mario - 9400045523
Philokalia Office - 8281499768 - 8281499766 - 9497202752

Пікірлер
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
THE POWER OF YOUR SUBCONSCIOUS MIND AND YOUR PRAYER //Mario Joseph
13:01
Mario Joseph Philokalia
Рет қаралды 233 М.