Njan ennum dua cheyyum eman വർധിപ്പിക്കാൻ eee vedio kanunnathanumunb ella namskarithinu sheshavum njan dua cheyyumayurunn pakshe allah kelkunilla😭😭allah enne isttamallathond ayirikum🥺😭
ഒരുപാട് ദിക്‌റും ഓത്തും ദുആ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോ എല്ലാം എവിടെയോ നഷ്ടമായി. ആദ്യത്തെ പോലെ ഇഖ്ലാസോ തഖ്,വയോ കിട്ടുന്നില്ല. ഇബാദത്തിനോട് അടുക്കാൻ ആവുന്നില്ല. ഫർള് നിസ്കാരം മാത്രം ബാക്കിയായി. സുന്നതിനെ ആലോചിക്കാ എന്നല്ലാതെ ചെയ്യാൻ കഴിയുന്നില്ല.വല്ലാത്ത ബേജാറിലാണ്. പരിഹാരം തേടി വന്നതാണ് യൂട്യൂബിൽ. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം...
@Common_Indian_guy8 ай бұрын
ഞാനും സെയിം.. ഇനി മരിക്കാൻ ഒരുങ്ങി അൽപനേരം ഇരിക്കണം ശാന്തമായി അള്ളാഹു വിനെ ഓർത്ത് ഇരിക്കണം ദിവസവും രാവിലെ.. ഇനി ഓരോ ഇബാദത്തും മരണാസന്ന യുദ്ധം പോലെ കാണണം.
@rider38814 ай бұрын
ഞാനും
@rameezanazreen3481 Жыл бұрын
ഞാൻ ചെയ്യാറുണ്ട്
@kaizahmd78776 ай бұрын
😢😢😢
@user-sc4nf6dw5u7 ай бұрын
Njn parayarundu 😊 eman kutti tharane എന്ന്
@abidaabida41362 жыл бұрын
ഈമാൻ vardhippikkane തമ്പുരാനെ
@rizaa20752 жыл бұрын
dua onn ezhuthi therua cmntl
@shaheelmuhammed47112 жыл бұрын
Rabbana la thuzhih kuloobana bahda idh hadaithana
@aachurenja923011 ай бұрын
Rabbana la thuzig kuloonana bahda idh hadaithana va habLana milladunka samih duahah