മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കസേരയിലേക്ക്. താരമായി ജിതിൻ I Motor Vehicle Inspector

  Рет қаралды 55,613

Marunadan TV

Marunadan TV

4 жыл бұрын

ബസ് ഓടിച്ച് കയറിയത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കസേരയിലേക്ക്. താരമായി ജിതിൻ
#MotorVehicleInspector

Пікірлер: 64
@roughbeats9125
@roughbeats9125 4 жыл бұрын
ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്ന ഒരു യുവാവ് ... നല്ല സ്വഭാവത്തിന് ഉടയായിരിക്കും
@yehsanahamedms1103
@yehsanahamedms1103 3 жыл бұрын
ഇത് കണ്ടുകഴിഞ്ഞപ്പോൾ, എൻ്റെ ഒരു അനുഭവം കുറിക്കുന്നു.ഏകദേശം 1980കളിൽ ഞാൻ ഗൾഫിൽ ഒരു ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ജോലി ചെയ്യുമ്പോൾ,കൂടെ തൃശൂർ കാരനായ ഒരാൾ ജോലിചെയ്യുന്നു ഉണ്ടായിരുന്നു.അദ്യേഹവുമായി പരിചയപ്പെട്ടു.അപ്പോഴാണ്,ആൾ ഒരു ഓട്ടോമൊബൈൽ ഡിപ്ലോമ കാരൻ ആന്നെ ആണ്ന്നറിയുന്നത്.അദ്യേഹം പിന്നിട് motor vehicl inspector ആയി.പ്രമോഷനിലൂടെ ഒടുവിൽ കഴിഞ്ഞകൊല്ലം trichur ആർടിഒ ആയി പെൻഷൻ പറ്റി.ഇന്നും ഞങ്ങൾ സുഹൃത്തുക്കൾ ആണ്. യാഹ്സാൻ അഹമ്മദ് ഇരഞ്ഞാലകുട.
@shareefwayanad9937
@shareefwayanad9937 2 жыл бұрын
Aaaha kollalo.... njan pand england il undavumbo ithupolokke sambavichaarnnuu.... podo thalle😂
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
@@shareefwayanad9937 ഞാൻ കുറച്ചു വർഷങ്ങൾ വയനാട്ടിൽ ഉണ്ടായിരുന്നു.ഞാൻ മാത്രമല്ല,എൻ്റെ കുടുംബം ഉണ്ടായിരുന്നു.ഞങ്ങൾക്ക് അവിടെയുള്ള അയൽവാസികളെ മുഴുവനും നല്ല ഇഷ്ട്ടം ആയി.ഞങ്ങളെ അവർക്കും.ഇന്നും ഞങ്ങളുടെ ശക്തമായ ബന്ധങ്ങൾ നിലനിൽക്കുന്നു.കാരണം,പരസ്പര വിശ്വാസം ആണ്.അങ്ങനെ അല്ലാത്ത ഒരു വയനാട്ടുകാരൻ,വ്യക്തി ബന്ധങ്ങളെ തിരിച്ചറിയാതെ,മനസ്സിലാക്കാതെ ഇത്രയും തരം താഴുന്നത് ,മുഴുവൻ വയനാട്ടുകാറ്ക്കും ചീത്ത പേര് ഉണ്ടാക്കും.ഇനി കേട്ടോളൂ.....ഏകദേശം നാല് വർഷങ്ങൾക്ക് മുൻപ് തൃശൂർ ആർടിഒ ആയി പെൻഷൻ പറ്റിയ ഉമ്മർ എന്ന വ്യക്തിയാണ് ഞാൻ സൂചിപ്പിച്ച ആൾ.സംശയം ഉണ്ടെങ്കിൽ അന്വേഷിക്കുക.പരിഹാസം ഒരു പലഹാരം അല്ല, വയനാട്ടുകാര......
@Firose....malappuram
@Firose....malappuram 4 жыл бұрын
ഒത്തിരി ഇഷ്ടം സഹോ...ഇനിയും ഒത്തിരി വലിയ പധവിയില്‍ എത്തട്ടെ എന്ന പ്രാര്‍ത്ഥനകളോടെ
@thrissurinformation6606
@thrissurinformation6606 2 жыл бұрын
പഠിക്കുകയാണെങ്കിൽ ഇങ്ങനെ പഠിച്ചു ജോലി നേടണം ഇതുപോലുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വരെയാണ് നമ്മുടെ നാടിന് രാജ്യത്തിനുവേണ്ടി വേണ്ടത്
@nagarajannagarajan8638
@nagarajannagarajan8638 4 жыл бұрын
Pachayaya manushiyan sooper cheeta 💪
@sayyidummar168
@sayyidummar168 3 жыл бұрын
അഭിനന്ദനങ്ങൾ
@adhilm8106
@adhilm8106 4 жыл бұрын
congratulations 💐💐
@ramchandra7780
@ramchandra7780 4 жыл бұрын
അത്ഭുതം ഒന്നും അല്ല കുത്തിയിരുന്ന് പഠിച്ചിട് കിട്ടുന്നതാണ് അണ്ണോ
@praveensp7722
@praveensp7722 3 жыл бұрын
❤️
@shareefwayanad9937
@shareefwayanad9937 2 жыл бұрын
Podo😡
@Nazeeb0708
@Nazeeb0708 4 жыл бұрын
Salute Sir and Amma
@vipinlal6545
@vipinlal6545 Жыл бұрын
God bless you all
@charles36343
@charles36343 4 жыл бұрын
Great ...
@onelove8030
@onelove8030 4 жыл бұрын
congratulation😍♥
@prajulp1780
@prajulp1780 4 жыл бұрын
സല്യൂട്ട് സർ
@maples5616
@maples5616 4 жыл бұрын
Congratulations....👏👏👏
@abbaskunhamu1730
@abbaskunhamu1730 4 жыл бұрын
Nalla vannam chindichu shramichu oru nalla postil eathi natu kaar eandhoke parayum adh chevi kelkadhe poyal vijaya lakhsyyathil eatham 👍👍👍
@Ajaysunil
@Ajaysunil 4 жыл бұрын
Frank and straight.. All the best wishes bro
@shenukumar7459
@shenukumar7459 4 жыл бұрын
പൊളിച്ചു.....
@ashleymoonlight1929
@ashleymoonlight1929 4 жыл бұрын
Congrats
@Sharath_sharavn
@Sharath_sharavn 4 жыл бұрын
Aalod AMVI de preparations nne kurich chodhikkanamarnu athan imp questions
@vipinlal6545
@vipinlal6545 Жыл бұрын
Congrats 👏
@-._._._.-
@-._._._.- 4 жыл бұрын
ആശംസകൾ..പൊളിക്കൂ👍✌
@abubakkarh1873
@abubakkarh1873 4 жыл бұрын
Congratulations
@daneshnair3107
@daneshnair3107 4 жыл бұрын
Aathma dhairyatginte aa chiri,.. Nishkalangan congrats
@ideaokl6031
@ideaokl6031 3 жыл бұрын
ബസ് ട്രൈവർ ജോലി മോശമാണ് എന്ന് പറഞ്ഞവർ പൈലറ്റുകളായിരിക്കും
@finisherever5840
@finisherever5840 4 ай бұрын
panikk povaathar aavum😂
@swapnaanilkumarsudarsanan9966
@swapnaanilkumarsudarsanan9966 3 жыл бұрын
Big salute brother 👍👍👍👍🌹🌹🌹🌹
@godblessyousreehari1113
@godblessyousreehari1113 4 жыл бұрын
Big salut
@godblessyousreehari1113
@godblessyousreehari1113 4 жыл бұрын
.
@praveenc7051
@praveenc7051 4 жыл бұрын
Good
@mggopinathan4904
@mggopinathan4904 Жыл бұрын
Nannayivarum makkale dhyryamayi munnottu poykolu
@samadsamad601
@samadsamad601 3 жыл бұрын
👌👌👌👏👏👏
@joshvinjosh4916
@joshvinjosh4916 Жыл бұрын
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 4 жыл бұрын
🤝
@abhijithkss7029
@abhijithkss7029 4 жыл бұрын
ആശംസകൾ നാട്ടുകാരന്
@sanjuskumar6974
@sanjuskumar6974 2 жыл бұрын
Hlooooo
@rajanrajan-ss2fq
@rajanrajan-ss2fq Жыл бұрын
Nadu evidaa chunakare ano
@santhoshjoseph1170
@santhoshjoseph1170 4 жыл бұрын
Big hat!
@shinasshafi4140
@shinasshafi4140 Жыл бұрын
degree Ma ..waiting for my dream
@bibitbiju6442
@bibitbiju6442 4 жыл бұрын
Sr bus ഓടിക്കാൻ എങ്ങനെയാ പഠിച്ചത്
@priyagiri7143
@priyagiri7143 4 жыл бұрын
Mone snehathekkal behumanam thonnunnu
@danybenedict1976
@danybenedict1976 Жыл бұрын
Elampalloor roottil oadiya adikam dvr marum police mvd fire force staff aanu
@1992adar
@1992adar 4 жыл бұрын
"Kabali da"
@victorjames6735
@victorjames6735 3 жыл бұрын
U
@naijusalam
@naijusalam 4 жыл бұрын
അദ്ദേഹത്തിന്റെ കഠിനപ്രയത്നമാടോ മറുനാടാ.. അല്ലാതെ ഇതൊരു അത്ഭുതമൊന്നുമല്ല കേട്ടോടാ മറുനാടാ.. ഒരുത്തൻ അവന്റെ സ്വന്തം കഴിവ്കൊണ്ട് നല്ലൊരു ജോലിയിൽ കയറിയാലും അത്ഭുതമോ?? കഷടംതന്നെ മറുനാടാ.. ഇങ്ങനെയാണല്ലേ നിങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നത്?
@vinoopkuttan915
@vinoopkuttan915 3 жыл бұрын
Bus driver entha mosamano Kpn travals owner ariyille
@kpkunjumon3149
@kpkunjumon3149 4 жыл бұрын
സഹോദരി കിടുവാ, അമ്മയേയും ബന്ധുക്കളേയും സൂക്ഷിച്ചൊന്നു നോക്കിയേ... ഒരല്പ്പം ദുരഭിമാനം ഫീല്‍ ചെയ്യുന്നില്ലേ...? പക്ഷെ സാറ് സൂപ്പറാ... എത്രയും പെട്ടെന്ന് ഏതെങ്കിലും നാടക വണ്ടിക്കു കൈകാണിച്ച് ബോര്‍ഡിന് ഒരു 24.000 ഫൈന്‍ അടിച്ച് കൊടുത്ത് വേഗം ഫേമസാവാന്‍ നോക്ക് ഉംംപൊക്കോ....
@shadimuhammed9043
@shadimuhammed9043 2 жыл бұрын
എത്ര പദവിയിലെത്തിയിട്ടും കാര്യമില്ല വന്ന വഴി മറക്കുന്നവരാ. എല്ലാം. തക്കം കിട്ടിയാൽ പാവങ്ങളുടെ കയ്യിൽ നിന്ന് ഉള്ളത് ഊറ്റിയെടുക്കാൻ മറക്കില്ല
@forfreeindia7125
@forfreeindia7125 4 жыл бұрын
കല്ല് ചുമട്ടുകാരൻ I as കാരൻ ആയ കഥയാണ് മോഹൻ കുമാർ I As ന് പറയാനുള്ളത്. ഇതൊക്കെ ചീള് കേസ്
@ansoncp
@ansoncp 4 жыл бұрын
എന്തുവാടോ
@forfreeindia7125
@forfreeindia7125 4 жыл бұрын
@@ansoncp എന്തു വാ
@anastp2645
@anastp2645 3 жыл бұрын
Thani malayali spotted here
@princetechyvlogger3874
@princetechyvlogger3874 2 жыл бұрын
എന്നാലും അദ്ദേഹം കഷ്ടപ്പെട്ട് അത്രേം പഠിച്ചു എഴുതി pass ആയി ജോലി ആയില്ലേ..... തന്റെ ഒക്കെ മനസ് ന്ത്‌ ദുഷിച്ചത് ആടോ.... നാണം ഇല്ലല്ലോ... വന്നിച്ചില്ലേലും നിന്നിക്കാതിരുന്നൂടെ....
@sasidharanunnithan.c2055
@sasidharanunnithan.c2055 Жыл бұрын
വെഹിക്കിൾ ആകാനുള്ള, യഥാർത്ഥ വ്യക്തി,,100%,,
@Anirudhan969
@Anirudhan969 Жыл бұрын
അത്ഭുതം എങ്ങനെ വെറുതെ കിട്ടിയത് അല്ലല്ലോ അങ്ങനെ പറയാൻ പാടില്ല കഠിന അധ്വാനം ആണ്
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
ALINA CHANDRAN FROM TRIVANDRUM SHARES HER 4TH RANK EXPERIENCE
24:23
Adda247 Malayalam
Рет қаралды 167 М.
ANEESH GOPINATHAN FROM TRIVANDRUM | AN AMAZING MOTIVATIONAL STORY
32:01
Adda247 Malayalam
Рет қаралды 205 М.
LDC 2ND RANK HOLDER GAYATHRI DEVI SPEAKS
30:32
Adda247 Malayalam
Рет қаралды 131 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН