മാവിന്റെ കൊമ്പ് ഉണങ്ങുന്നുണ്ടോ? കിടിലൻ പരിഹാരം !!!/ mango tree diseases and treatment Malayalam

  Рет қаралды 65,143

B tech MIX MEDIA

B tech MIX MEDIA

3 жыл бұрын

#mangoTreeDiseasesAndTreatment
#Btech_MIX_MEDlA
ബഡ് മാവിന്റെ കൊമ്പ് ഉണങ്ങുന്നുണ്ടോ?
കിടിലൻ പരിഹാരം !!!/ mango tree diseases and treatment Malayalam / Btech MIX MEDIA / mango increase tips/ mango production tips/ mango cultivation tips/ Krishi tips
#mangotree
എന്റെ പുതിയ ടിപ്പ്സ്ചാനലാണ് കണ്ട് ഇഷ്ട്ടപ്പെട്ടാൽ സബ്ബ് സ്ക്രബ് ചെയ്യാൻ മറക്കല്ലേ
/ @btechmlxmediatips1669
മാവിന്റെ തൊലി പുറത്ത് തേക്കുന്ന മരുന്നിന്റെ പേര്
FYTR0 X
copper oxychloride
For Buy #Coriander Seeds Online: agriearth.com/product/coriand...
Farming tools amzn.to/2EB7
വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
/ btechmixmedia
face Book- / about
Other Top vedi0 ട
ഏത് മുളക്കാത്ത മല്ലിയും മുളക്കും കാടുപ്പോലെ വലുതാവും coriander farming
• ഏത് മുളക്കാത്ത മല്ലിയു...
തക്കാളി വിളവെടുക്കാൻ ഇനി 10 ദിവസം മതി tomato farming
• തക്കാളി നട്ട് വിളവെടുക...
ഒറ്റസ് പ്രേ മതി പാമ്പുകൾ വീടിന്റെ ഏഴയലത്തു വരില്ല
• ഒറ്റ സ്പ്രേ മതി പാമ്പു...
തക്കാളി കൃഷി അറിയേണ്ടതെല്ലാം tomato farming
• തക്കാളി ചെടി വളർത്തുന്...
ശീമകൊന്നയിലകൊണ്ട് ചാണകത്തെ വെല്ലും കിടിലൻ വളം organic fertilizer
• "ശീമക്കൊന്നവളം"ചാണകത്ത...
വെരിക്കോസ് വെയിൽ വേരോടെ പിഴുതുമാറ്റാം verikos vein
• വെരിക്കോസ് വെയിൻ ,കാൽ ...
ഒറ്റ സോഡ മതി തോട്ടത്തിലെ മുഴുവൻ കീടങ്ങളേയും ഓടിക്കാം organic pesticides
• ഒറ്റ "സോഡ" മതി തോട്ടത്...
ഉറുമ്പിനെ തുരത്താൻ ഇനി ഉറുമ്പു പ്പൊടി വേണ്ട get rid ant
• ഉറുമ്പിനെ ഓടിക്കാൻ ഇനി...
ഏത് പൂക്കാത്ത മാവും പൂക്കാൻ നേരെത്തെ കായ്ക്കാൻ mango tree increased to mango tips
• പൂക്കാത്ത ഏത് മാവ് പൂക...
ചാമ്പക്ക ബൾബ് ഇട്ടപ്പോലെ ഉണ്ടാവാൻ ഇതു പോലെ ചെയ്യൂ Champkya cultivation pic
• ചാമ്പക്ക ബൾബ് ഇട്ടപ്പോ...
ഏത് മുട്ടയിടാത്ത കോഴിയും ഈ ജ്യൂസ് കൊടുത്താൽ മുട്ടയിടും
• കോഴികൾ മുട്ടയിടുന്നില്...
റോസ് വേര് പിടിപ്പിക്കാം റൂട്ട്ഹോർമോൺ വീട്ടിൽ തന്നെ
• റോസ് എങ്ങനെ വേര്പിടിപ്...
തലവേദന ജലദോഷം തുമ്മൽ മൂക്കടപ്പ്
ഇത് പ്രയോഗിച്ചാൽ പമ്പ കടക്കും
• തുമ്മൽ, ജലദോഷം,മൂക്കടപ...
അടുക്കള വേസ്റ്റുകൊണ്ട് ചെടികൾക്കൊരു മാജിക്ക് ടോണിക്ക്
• Fish amino acid making...
കോഴികളുടെ കഫക്കെട്ടും കുറുങ്ങലും പെട്ടന്ന് മാറും നാട്ടു വിദ്യ
• കോഴികളുടെ കഫക്കെട്ടും ...
പപ്പായക്ക് കുരുടിപ്പും മഞ്ഞളിപ്പും മാറാൻ ഇങ്ങനെ ചെയ്യൂ
• പപ്പായയുടെ കുരുടിപ്പും...
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright

Пікірлер: 159
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
എന്റെ പുതിയ ടിപ്പ്സ് ചാനലാണ്kzfaq.info/love/bu34Z7J_hodfzSF7YH3C1w കണ്ട് ഇഷ്ട്ടപ്പെട്ടാൽ ഒന്ന് സബ്സ്ക്രബ് ചെയണേ
@salihpattarathil6317
@salihpattarathil6317 3 жыл бұрын
അവകാഡോ കായ്ക്കാൻ എന്താണ് ചെയ്യേണ്ടത്? ഒരു video ചെയ്താൽ ഉപകാരമായിരുന്നു
@majeshkariat2887
@majeshkariat2887 3 жыл бұрын
Very good information sir God bless you.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks
@manu7815
@manu7815 3 жыл бұрын
Good advice thanks very much .🙏
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks☺☺
@hamdanerukulangara2448
@hamdanerukulangara2448 2 жыл бұрын
വളരെ upakaram
@minhafathima6505
@minhafathima6505 3 жыл бұрын
Thanks
@zeninroyal8372
@zeninroyal8372 3 жыл бұрын
Thanks for ur gd information✌️
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@jabeejamsheetips4181
@jabeejamsheetips4181 3 жыл бұрын
നല്ല വീഡിയോ... വളരെ ഉപകാരം
@babynoor1253
@babynoor1253 3 жыл бұрын
Good.msg...revive.T pakaram pattumo
@yadumohanyadumohan9108
@yadumohanyadumohan9108 3 жыл бұрын
Sreeja Good information
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks
@balachandran8727
@balachandran8727 3 жыл бұрын
Super
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
Nice: .... മച്ചാ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks dr
@treesamichael3779
@treesamichael3779 3 жыл бұрын
My mango leaves are getting dried at the tip and the edges. Matured leaves looks so brittle also. Any suggestions?
@vishnuoj8706
@vishnuoj8706 3 жыл бұрын
Pseudomonas fluorescens use cheyan petto
@lalsy2085
@lalsy2085 3 жыл бұрын
Good tip
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks
@jayeshdas8815
@jayeshdas8815 3 жыл бұрын
Vedio super
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks
@muhammedaleefarnizar2107
@muhammedaleefarnizar2107 3 жыл бұрын
Kinar nte aduth nikkunna mavilum use cheyyaamo
@nasiyasubair2722
@nasiyasubair2722 Жыл бұрын
Rambutan komb unagunathinu ith use cheyyan pattumo??
@VenuKkurup
@VenuKkurup 3 жыл бұрын
സ്യുഡോമോണസിന്റെ ഉപയോഗം ഒന്ന് പറഞ്ഞുതരുമോ?
@Aadarsh771
@Aadarsh771 3 жыл бұрын
ചേട്ടാഞാൻ ആകാശ് തക്കാളിക്ക് താങ്ങു കൊടുക്കേണ്ട രീതി പിന്നെ വെണ്ട കൃഷി രീതിയും പച്ചമുളക് കൃഷിരീതിയും പറഞ്ഞു തരു ചേട്ടൻ എത്ര മണിക്കാണ് വീഡിയോ ഇടുന്നത് പറഞ്ഞു തരു പിന്നെ കുമ്മായം പച്ചക്കറികൾക്ക് നല്ലതാണോ ഗ്രോ ബാഗ് എങ്ങനെ നിറക്കാം
@narayandasdas9042
@narayandasdas9042 3 жыл бұрын
Bro...ente mavin Lombok vella poopul kanunundu.poovulla kombil poopu kandathu.20 yrs prayamayatu.adyamayi poovidunatu
@celiaalex4927
@celiaalex4927 3 жыл бұрын
My nearly 3 yr old mango tree dried up suddenly.. is there any way to save it when it first shows symptoms of drying up
@celiaalex4927
@celiaalex4927 3 жыл бұрын
Thank you for the tips..very helpful
@Ramshu9961
@Ramshu9961 Жыл бұрын
Ith ella maavinde budinum cheythu Kodiak an pattuo
@ancyjijo4614
@ancyjijo4614 Жыл бұрын
Contaf 5e upayogikkamo
@salabhavenugopal8112
@salabhavenugopal8112 Жыл бұрын
Mavinte thalirila keedangle akramichal anthane chayunnath
@liyajerin6095
@liyajerin6095 3 жыл бұрын
Sapota de kombum ingane unagipokunnu... Ithuthanne cheythal mathyo??
@murshidajasmin3310
@murshidajasmin3310 3 жыл бұрын
2 months munb Njangalde veettile maavin chuvattil butter juice ozhich poyi...athinu shesham chillakalum ilakalum unakki thudangi...juice ozhichathayirikkumo kaaranam. ..?? Plz reply ....
@princeanju372
@princeanju372 4 ай бұрын
Choody time cheyyan pattumo
@anitasjoseph6632
@anitasjoseph6632 3 жыл бұрын
Price
@sreyadaivik1403
@sreyadaivik1403 2 жыл бұрын
Ethra divasam ingane ketto vekkanm ennum eppol azhikm ennonum paranjillalo
@shajikallumpurath950
@shajikallumpurath950 3 жыл бұрын
Good
@nisarparadi3243
@nisarparadi3243 Жыл бұрын
Copper oxycloraide evidannu vangikkaan kittum?
@binnybrunei
@binnybrunei 3 жыл бұрын
സാർ,മാമ്പഴത്തിന്റെ പുറംതോൽ വിണ്ടു് കീറി പൊട്ടി പോകുന്നു. മാങ്ങ നശിച്ചുപോകുന്നു.പരിഹാരം പറഞ്ഞു തരാമോ.നന്ദി
@jinto90
@jinto90 3 жыл бұрын
Manga undai nilkkunna mavinu ithu adikkan pattumo adichal vella kuzhappm undavumo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അടിച്ചു കൊടുക്കാം കുഴപ്പമില്ല
@mashaallhamol6257
@mashaallhamol6257 3 жыл бұрын
evidenn kittum
@lovfifja4355
@lovfifja4355 3 жыл бұрын
Mazhayathe enthe cheyyum plz reply
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
മഴയൊന്ന് കുറഞ്ഞാൽ ചെയ്യാം
@radharamunni3197
@radharamunni3197 3 жыл бұрын
Hi, Ente Veettil maavinte talirila endo murichidunnu enda pradhividhi.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഒരുതരം വണ്ടാണ് മരത്തിന് മുഴുവനായി മരുന്നു തെളിക്കണം
@sajeshkumarj3400
@sajeshkumarj3400 3 жыл бұрын
@@BtechMIXMEDIA enthu marunnanu apply cheyyendath? Me also facing same issue!
@sanugopi808
@sanugopi808 2 жыл бұрын
ഒരിക്കൽ മാത്രം ഇങ്ങനെ ചെയ്താൽ മതിയോ കുറച്ചു നാളുകൾ കഴിഞ്ഞാൽ വീണ്ടും കേട് വരാൻ ചാൻസ് ഉണ്ടോ
@babynoor1253
@babynoor1253 3 жыл бұрын
Ottu maavu muyuvan unagy..mavinde adiyil otticha mavu new leaf varunnu appol adu undavomo oru kollamaya mavayiruunnu muyuvan unagypoyi
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ബഡ് ഉണങ്ങാതിരിക്കാൻ അടിയിൽ വളരുന്നത് മുറിച്ച് കളയണം
@ambilyraveesh9864
@ambilyraveesh9864 2 жыл бұрын
വെള്ളം എത്ര എടുക്കണം coc എത്ര ഗ്രാം എടുക്കണം ഇതിന് അളവൊന്നുമില്ലേ
@Aadarsh771
@Aadarsh771 3 жыл бұрын
വേപ്പെണ്ണ മിശ്രതം എങ്ങനെ തയ്യാറാക്കാം
@sreelatham1304
@sreelatham1304 3 жыл бұрын
ഇതടിചതിന് ശേഷം എന്റെ മാവ് തളിർത്തു വെരി വെരി താങ്ക് സുട്ടോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
Thanks☺☺
@sivansivan2117
@sivansivan2117 Жыл бұрын
വീട്ടിലെ ഇങ്ങനെ ചെടികൾ വാദി കരിങ്കൽ fhoshamundooo
@stephinaugustine3449
@stephinaugustine3449 3 жыл бұрын
Vera enthinagilum upayogikan pattumo
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
മറ്റുള്ള മരങ്ങൾക്കും ഉപയോഗിക്കാം
@stephinaugustine3449
@stephinaugustine3449 3 жыл бұрын
@@BtechMIXMEDIA thank you
@stephinaugustine3449
@stephinaugustine3449 3 жыл бұрын
@@BtechMIXMEDIA frashen fruitto vandu vannu thandu murichu kalanju
@organicveg2487
@organicveg2487 3 жыл бұрын
Mothiravalayam cheyth avocado kai pidichu..ipm komb unangi povnu oro oro shigaram..entha cheyal
@organicveg2487
@organicveg2487 3 жыл бұрын
Mothiravalayam cheytha adiyle shigaram vrnu..ath kalayano
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വേണ്ട ഉണങ്ങി പോകുന്നുണ്ടെങ്കിൽ ഇത് അടിക്കാം
@melvinaugustine
@melvinaugustine 2 жыл бұрын
Bro ente maavinu pani kitty ayalkkarante vaka.... Ithinu maru marunnu undo?? Nannayi ninna maram ippo bayangaramayi ila pozhikkunnu... Chuvattil skin chethi kalanjitanu pani thannekkunnathu..herbicide entho adichekkuvanu... . Any remedies please
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഇലപൊഴിക്കുന്നത് ഉണങ്ങാനുള്ള ലക്ഷണമാണ് Copproxychloride കുഴമ്പാക്കി മുറിയിൽ തേയ്ക്കുക നന്ന യാതെ പ്ലാസ്റ്റിക് കവർ കെട്ടുക
@melvinaugustine
@melvinaugustine 2 жыл бұрын
@@BtechMIXMEDIA thanks for the reply bro
@rajanishrajendran8590
@rajanishrajendran8590 2 жыл бұрын
Njan oru mavin thai vangi nattu 1 month ayi ithu vareyum thilirkunille karanam enthanu?
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഒട്ടുമാവ് ആണോ? എതെങ്കിലും pest control ഉപയോഗിക്കൂ
@sachithasurendran2837
@sachithasurendran2837 3 жыл бұрын
മാവിന്റെ തളിരിലകൾ ഉണ്ണങ്ങി കരിഞ്ഞു പോകുന്നതിനു ഒരു പ്രതിവിധി പറയാമോ? അത് കാരണം ചെടി വളരുന്നില്ല.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വേപ്പെണ്ണ മിശ്രിതം അടിക്കാം
@hashimmuhamed549
@hashimmuhamed549 10 ай бұрын
പ്ലാവിന്റെ മൂട് ഭാഗം തൊലി പോയി ഇതു പോലെ മരുന്ന് അടിച്ചാൽ രക്ഷപെടുത്താൻ കഴിയുമൊ
@sreekumarc2844
@sreekumarc2844 3 жыл бұрын
എന്റെ കറിവേപ്പില ചെടി എട്ടടി നീളമുള്ള തും വണ്ണം കുറഞ്ഞതുമാണ് അത് കരിഞ്ഞു പോയി.അതിനെ നേരെയാക്കി എടുക്കാൻ പറ്റുമോ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഉണങ്ങി അവിടെ വച്ച് മുറിച്ച് ഈ പേസ്റ്റ് തേച്ചു കൊടുക്കുക മുറിച്ച ഭാഗം വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം
@mumthassaleem6518
@mumthassaleem6518 3 жыл бұрын
മാവിന്റെ തടിയിൽ മുഴുവനായി ഈ മരുന്ന് അടിച്ചു കൊടുക്കാമോ
@ahmadk7666
@ahmadk7666 8 ай бұрын
എല്ലാവരും വീഡിയോ ചെയ്യാറുള്ള് എന്നാൽ ഈ പറഞ്ഞ ഒരു ഔഷതവും മാവിന്റെ രോഗം മാറുകയില്ല ഷെയർ ലൈക് കൂട്ടാം അല്ലാതെ ഒന്നും നടക്കുകയില്ല നല്ലത് മാവിന്റെ അടി ഭാഗം മുറിച്ചു മാങ്ങ കടയിൽ നിന്ന് വാങ്ങി കഴിച്ചു സുഖമായി ഇരിക്കുക
@rajammalalit3456
@rajammalalit3456 3 жыл бұрын
Mango tree puthiya Thalr unagi pokunnu what shall I do
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വേപ്പെണ്ണ വെളുത്തുള്ളി സോപ്പ് മിശ്രിതം നല്ലതാണ്
@sijinnk5906
@sijinnk5906 3 жыл бұрын
ഇത് ഉപയോഗിക്കുമ്പോൾ മാസ്ക് കൈയുറ കണ്ണട ഉപയോഗിക്കണം
@ajithkc2621
@ajithkc2621 2 жыл бұрын
ഈ മരുന്നിന്റെ കൂടെ ചേർക്കാവുന്ന പശ യുടെ പേര് പറയാമോ ? മഴ ഉള്ളപ്പോൾ തേച്ചു കൊടുത്ത മരുന്ന് പോകില്ലല്ലോ.. പശ മേടിക്കാൻ കിട്ടുന്നതെവിടെയാണ് ??
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
വളം വിൽക്കുന്ന കടകളിൽ കിട്ടും
@treasaskitchen7958
@treasaskitchen7958 3 жыл бұрын
ഞാൻ subscriber ആണ് എന്തു സംശയം ചോദിചാലും മറുപടി തരില്ല അത് എന്താ അങ്ങിനെ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
സമയം കിട്ടുമ്പോൾ തീർച്ചയായും തരും വേറെ ജോലിയുണ്ട് ഇനി താങ്കളുടെ സംശയത്തിന് മറുപടി തീർച്ചയായും തരും
@Happy-Times992
@Happy-Times992 3 жыл бұрын
ഏത് മാസമാണ് ചെയ്യാൻ നല്ലത്
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഒക്ടോബർ നവ ബർ
@0501461450
@0501461450 3 жыл бұрын
Maviile black dot maran Entha cheyune Chetta, plz message me
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇതിലെ മരുന്ന് തന്നെ അടിക്കാം
@0501461450
@0501461450 3 жыл бұрын
Thank you
@0501461450
@0501461450 3 жыл бұрын
Thank you for ur replay, cheriya oru doubt plz clear. Copper oxycloride alle adikandathu, Just spray cheyithal Mathayo.
@easyhindiclass2409
@easyhindiclass2409 2 жыл бұрын
മാവ് അധികവും ഉണങ്ങി കൊമ്പ് മുറിക്കാതെ ചെയ്യാമോ ?
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഉണക്കിയ കൊമ്പ് മുറിച്ച് മരുന്ന് അടിക്കണം
@bakirmonptl4238
@bakirmonptl4238 3 жыл бұрын
പ്രൂ ണിംഗിൻ്റെ ശേഷവും ഇത് തേക്കാൻ പറ്റുമോ ചേട്ടാ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
തേക്കാം
@suhailp.k306
@suhailp.k306 2 жыл бұрын
ee vidya eppo cheyyan pattumo
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഇപ്പോൾ ചെയ്യാം
@user-id4uj3mi8q
@user-id4uj3mi8q 3 жыл бұрын
Maavil ninnum kara varunnu endh kondaanu
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വണ്ട് കുത്തുന്നതാണ് ഇതിലെത്തേയ്ക്കുന്ന പേസ്റ്റ് തൊലി ചെത്തി അവിടെ തേക്കുക
@mahmood313veecee9
@mahmood313veecee9 2 жыл бұрын
Copper oxychloride evidekittum
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
വളം കടകളിൽ
@anusujan30
@anusujan30 Жыл бұрын
റബ്ബറിന് പറ്റുമോ
@shajishajihk4829
@shajishajihk4829 3 жыл бұрын
ചേട്ടാ ഞാൻ ഒട്ടുമാവിന്റെ തായ് നാട്ടിട്ട് അതിന്റെ കിളിർക്കുന്ന ഭാഗം തീയിൽ വാടിയത് പോലെ നിൽക്കുന്നു (അഞ്ചാറ് ഇലകൾ വന്നതിനു ശേഷം)ഇലയുടെ ഞരമ്പിന്റെ ഭാഗം കറുത്ത് വരുന്നു. ഇത് എന്തുകൊണ്ട്സംഭവിക്കുന്നു.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇത്തിരി സൂഡോമോണസ് കലക്കി തെളിക്കൂ
@anaya3200
@anaya3200 3 жыл бұрын
ചെറിയ മാവിൻ തൈ ഉണ്ട് വീട്ടിൽ . അതിലെ ഒരു സൈഡിലെ രണ്ട് കമ്പുകൾ പെട്ടെന്ന് ഉണങ്ങാൻ തുടങ്ങി. ഈ മരുന്നല്ലാതെ വേറെ വല്ലതും ചെയ്യണോ ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇത് പോലെ ചെയ്താൽ മതി
@anaya3200
@anaya3200 3 жыл бұрын
@@BtechMIXMEDIA thank you
@cksasi2660
@cksasi2660 2 жыл бұрын
തെങ്ങിന്റെ കൂബു ചീയുന്നതിന് എന്താണ് ചെയ്യേണ്ടത്? കായ്കൾ എല്ലാം വീണ് പോകുന്നു.
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഈ മരുന്ന് തന്നെ ചീയൽ ഉള്ള സ്ഥലത്ത് കുഴമ്പ് പരുവത്തിൽ തേച്ചു പിടിപ്പിക്കാം
@shaukkathsha6033
@shaukkathsha6033 3 жыл бұрын
ചേട്ടാ എന്റെ വീട്ടിൽ 10വർഷം മുൻപ് ഒര് വലിയ മാവിനെ ഒര് വലിയ കൊമ്പ് വെട്ടിമാറ്റിയിരുന്നു അതിന് പൊടിപ്പ് വരാൻ വല്ല വഴിയുമുണ്ടോ ഇപ്പൊ ചെറിയ രീതിയിൽ കേട് സംഭവിച്ചിട്ടുണ്ട്
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
അതിനാണ് വെട്ടിമാറ്റിയ ഉടനെ പ്ലാസ്റ്റികു കൊണ്ട് പൊതിയുന്നത്
@shaukkathsha6033
@shaukkathsha6033 3 жыл бұрын
നിങ്ങളുടെ വാട്സാപ്പ് നമ്പർ ഒന്ന് കിട്ടുമോ
@jasnaneha9459
@jasnaneha9459 2 жыл бұрын
ഏട്ടാ എന്റെ മാവിന് രണ്ടു കൊമ്പ് ഉണ്ട്.. രണ്ടു കൊമ്പിനും ഉണക്കം ഉണ്ട് പക്ഷെ ഉണങ്ങിയ കൊമ്പിന്റെ മുകളിൽ ഫുള്ള് തളിരു ഇല വന്നിട്ടുണ്ട് രണ്ടു കൊമ്പ് വെട്ടി മാറ്റിയാൽ പിന്നെ മരത്തിനു കൊമ്പ് ഉണ്ടാകില്ല... അതുകൊണ്ട് കൊമ്പ് വെട്ടാതെ ഈ മരുന്ന് അടിച്ചു കൊടുത്താൽ മതിയോ.. Plz rply 🙏
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
നല്ലതുപോലെ മരുന്ന് അടിച്ച് കൊടുക്കുക ചിലപ്പോൾ രക്ഷപ്പെടും
@anjalmanoj5816
@anjalmanoj5816 2 жыл бұрын
മാവിന്റെ തിരിൽ ഉണക്കം
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
വേപ്പെണ്ണ സോപ്പ് മിശ്രിതം നല്ലതാണ്
@rayarayus4018
@rayarayus4018 3 жыл бұрын
ഇതെത്ര നാൾ കെട്ടി വയ്ക്കണം
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
പുതിയ തളിര് വന്ന് ഒന്ന് ശക്തിപ്പെടുന്നതു വരെ
@shajahane..494
@shajahane..494 3 жыл бұрын
എന്റെ മാവ് നിറയെ പൂത്തു വന്നതാ.., ഇപ്പോൾ എല്ലാം കരിഞ്ഞു പോയി. പോരാഞ്ഞതിന് ഓരോ ശിഖരങ്ങൾ വീതം കരിഞ്ഞുണങ്ങി പോകുന്നു..., ഞാൻ വല്ലാതെ വിഷമത്തിൽ ആണ് ബ്രോ.., ഇത് ഞാനും പരീക്ഷിച്ചു നോക്കാൻ പോകുവാ..
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇത് നോക്കൂ
@valsammathomas9185
@valsammathomas9185 3 жыл бұрын
ബോർഡോ മിശ്രിതം അടിച്ചാൽ മതിയോ?ഇതിന്റെ colour ഉം, ബോർഡോ മിശ്രിതത്തിന്റെ colour ഉം ഒരുപോലെ ഇരിക്കുന്നു. അതോ, ഈകാണിച്ചത് തന്നെയാണോ ബോർഡോ മിശ്രിതം
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ബോഡോ മിശ്രിതം മതി
@VenuKkurup
@VenuKkurup 3 жыл бұрын
ഈ മരുന്നിനുപകരം സ്യുഡോമോണോസ് അടിച്ചാൽ മതിയാകുമോ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
പോര ഇത് തന്നെ വേണം
@VenuKkurup
@VenuKkurup 3 жыл бұрын
മറുപടിക്ക് നന്ദി......
@nalakathali7783
@nalakathali7783 3 жыл бұрын
ഈ മെഡിസിൻ ama zonil കിട്ടുന്നില്ല ഇത് എവിടെ നിന്ന് കിട്ടും
@lailata4059
@lailata4059 2 жыл бұрын
Nursariyilo,valam vilkunna kadayilo kittum
@thrissurgadi
@thrissurgadi 2 жыл бұрын
ഈ കവർ എപ്പോളാ അഴിക്കുക?
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
മുനി വ് ശരിയായാൽ മാറ്റാം
@babycleetus8031
@babycleetus8031 3 жыл бұрын
മാവിൽ ധാരാളമായി ഇത്തിൾ കണ്ണി ഉണ്ട്. ഇതിനെ എങ്ങിനെ മുഴുവനായി കളയാൻ സാധിക്കും.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
പറിച്ച് കളയുകയേ വഴിയുള്ളൂ അല്ലേൽ മാവ് നശിക്കും
@sreelatham1304
@sreelatham1304 3 жыл бұрын
ബോർഡോമിശ്രിതം പുരട്ടാമെന്ന് ഇദ്ദേഹത്തിന്റെ മുൻപുള്ള വീഡിയോയിൽ കണ്ടു പുരട്ടാമോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കീടങ്ങൾ വരാതിരിക്കാൻ പുരട്ടാം
@vibincaps5057
@vibincaps5057 3 жыл бұрын
മാവിന്റെ തൂമ്പ് കരിയുന്നത് മാറാൻ എന്താ ചെയ്യുക
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വേപ്പെണ്ണ മിശ്രിതം തെളിക്കാം
@vibincaps5057
@vibincaps5057 3 жыл бұрын
@@BtechMIXMEDIA ഇതിന്റെ ഒരു വീഡീയോ ചെയ്യാമോ
@arunvg314
@arunvg314 3 жыл бұрын
മാവിൽ ഇത്തിൾ കണ്ണി വരാതിരിക്കാൻ എന്ത് ചെയ്യണം.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
തുടക്കത്തിലേകണ്ടെത്തി വെട്ടിക്കളയണം
@lailata4059
@lailata4059 2 жыл бұрын
😄😄😄
@IluminatingIdeas
@IluminatingIdeas 2 жыл бұрын
നീലം മാവ് കേരളത്തിൽ അനുയോജ്യമാണോ. (രോഗബാധ, കായ് പിടുത്തം )
@lailata4059
@lailata4059 2 жыл бұрын
Yes,ente veetil orupaadu kaayikaarund,nalla nursariyilninnum thai vaanghivekkanam
@Happy-Times992
@Happy-Times992 2 жыл бұрын
ജാതിയുടെ ബഡ് ചെയ്ത ഭാഗം വെള്ളം കയറി തൊലി നശിച്ചു, ഇത്‌ ജാതിക്ക് പറ്റുമോ
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
എല്ലാ ചെടികൾക്കും ഉപയോഗിക്കാം
@sheelavbsheela9838
@sheelavbsheela9838 3 жыл бұрын
P
@hasi1196
@hasi1196 3 жыл бұрын
കറിവേപ്പിലക്ക് അടിക്കാൻ പറ്റിയ ഓർഗാനിക് കീടനാശിനി ഏതാണ്.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇത് നല്ലതാണ്kzfaq.info/get/bejne/n6p9edV9vauZf4k.html
@hasi1196
@hasi1196 3 жыл бұрын
Thank you
@user-ht6rw9st4y
@user-ht6rw9st4y 3 жыл бұрын
മാവ് മുഴുവൻ മുറിച്ചു മാറ്റിയാൽ പ്രശ്നം തീർന്നു..!!
@georgecc7630
@georgecc7630 3 жыл бұрын
പരമാവധി Short ആക്കുക .
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ok Sir
@georgecc7630
@georgecc7630 3 жыл бұрын
കൊറച്ചു വെള്ളമല്ല കൃത്യം അളവു പറയണം വെള്ളം എത്ര മരുന്ന് ഇത്ര ഗ്രാം ' ഇങ്ങനെ കൃത്യത ഉണ്ടായിരിക്കണം
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
തീർച്ചയായും അടുത്ത വീഡിയോയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കും Thanks☺
@vijayanvg5448
@vijayanvg5448 2 жыл бұрын
🙏 നമസ്കാരം മൊബൈൽ നമ്പർ ഒന്ന് തരു, പ്ലീസ്
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
Please Instagram and Facebook
@shukkurkm8866
@shukkurkm8866 Жыл бұрын
Mobile number tharumo
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН