Ep-38 മാവും കുറച്ചു മാമ്പഴ വിശേഷങ്ങളും Mango and more with Mr. Shyju

  Рет қаралды 5,831

TropicaL Info

TropicaL Info

Ай бұрын

#fruits #mango #plantgrafting #mangofruit #food #budding #kuttiyattoor #fruitreview #tastereview #tropicalinfo #tropicalfruits #rambootan #mangosteen #jackfruit

Пікірлер: 129
@akhilkrishnan2227
@akhilkrishnan2227 Ай бұрын
Thank you for bring such an interview....
@TropicalInfo
@TropicalInfo Ай бұрын
Most welcome and more contents are loading… keep watching and much love from tropical info
@athulmohan4466
@athulmohan4466 Ай бұрын
പുള്ളിക് പറയാൻ സമയം കൊടുത്തു,... തുടക്കത്തിൽ ഇടക്ക് കേറി പറയാതിരുന്നാൽ കുറച്ചു കൂടി നന്നായേനെ..... നല്ല ഒരു ക്ലാസ്സിൽ ഒരുപാട് ഇടക്ക് കേറി പറയുമ്പോ അത് അരോചകം ആകും.... Best നല്ല class ആയിരുന്നു ❤
@TropicalInfo
@TropicalInfo Ай бұрын
Thanks for your suggestion but, ഈ ചാനലിലൂടെ ആളുകൾ അറിയേണ്ട ചോദ്യങ്ങൾ ആണ് ചോദിക്കുന്നത് , അത്‌ ചോദിച്ചില്ലെങ്കിൽ പുള്ളി എന്ത് മറുപടി പറയും ? Sorry for അരോചകം but this is my way of content bro
@dhakshagarden
@dhakshagarden Ай бұрын
റേഡിയോ പ്രഭാഷണം അല്ല ചോദിച്ചാലെ ഉത്തരം വരു .അനാവശ്യ ചോദ്യം ചോദിച്ചിട്ടും ഇല്ല
@agilalex1
@agilalex1 Ай бұрын
​@@TropicalInfoBit interfering in the interview... Not arochakam but we expect a better experience.. Let him speak, you can ask him once he finish. Just suggestion. Watching your videos continously.. Good initiative..
@TropicalInfo
@TropicalInfo Ай бұрын
@@agilalex1 thank you for the suggestions and I clearly do understand what you are trying to express… but like I said before, the point of interest, experience, intention of the interview, subject of the interview plus plus .. so many things will definitely makes the output… and this interview was not planned and just happened like that .. so questions answers and nothing was prepared .. and yes all my contents are like that only… so I don’t think so I will change the style of this interview even in future 😀. Or else I just need to say some sugar coated words to satisfy the viewers …
@akkuakku4153
@akkuakku4153 Ай бұрын
​Bro oru viewer ena reethiyil bro video kand nokku...bro oru question chodichu but pulliyude conversationte idayil keri thankal samsarikkal kurakkuka .let him complete​..eg.20.05 sec@@TropicalInfo
@user-nu3vx2bs2e
@user-nu3vx2bs2e Ай бұрын
വളരെ നല്ല വീഡിയോ.. ഒരുപാട് വർഷം മാവിന്റെ പുറകെ നടന്ന് കിട്ടിയ അറിവുകൾ... മാങ്ങയെപറ്റി കൃത്യമായി പഠിച്ചിട്ടാണ് പറയുന്നതെന്ന് അഭിമുഖം കേട്ടപ്പോൾ മനസിലായി... താങ്ക്സ് ഷൈജു സാർ 🌹🌹🌹
@TropicalInfo
@TropicalInfo Ай бұрын
Most welcome
@shahulhameedpp1119
@shahulhameedpp1119 24 күн бұрын
Mango fest കൾ ഇപ്പോ മാങ്ങാ & മാവ് തൈകൾ വിൽക്കാനുള്ള മാത്രം സ്റ്റാൾ ആയി മാറീട്ടുണ്ട്. Mango ഫെസ്റ്റുകൾ ഒരു പ്രദേശത്തെ എല്ലാ മാവുകളുടെയും മാങ്ങാകൾ അതിന്റെ ഉടമസ്ഥർ നേരിട്ട് ഫെസ്റ്റിൽ പ്രധാർശിപ്പിക്കുന്നതായിരിക്കാണം. ഏറ്റവും ടേസ്റ്റി ആയ മാഗകൾക്ക് സമ്മാനങ്ങൾ കൊടുക്കണം. അതൊരു മത്സരമാക്കി മാറ്റാൻ കഴിഞ്ഞാൽ എല്ലാ മാങ്ങാകളും പൊതു വേദിയിൽ വരും. താങ്കളുടെ ശ്രമങ്ങൾ എളുപ്പമാകുകയും ചെയ്യും. സമ്മാനർഹമായ മാവുകൾ ഗ്രാഫ്റ്റ് ചെയ്തു പ്രചരിപ്പിക്കുകയും ആവാം.
@TropicalInfo
@TropicalInfo 24 күн бұрын
ഇതിനെയൊക്കെ പ്രധാനപ്രശ്നം ചിലവ് തന്നെയാണ്!!! സാധാരണ യെ സർക്കാർ ആണ് ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കേണ്ടത് .. സ്വകാര്യ വ്യക്തികൾ നടത്തുന്ന മാമ്പഴ മേളകൾക്ക് സ്വാഭാവികമായും ലാഭം ഉദ്ദേശിച്ച് തന്നെയാണ് ... അല്ലാതെ ആ പ്രവർത്തി മുന്നോട്ടു പോവില്ല .. ഇതുകൂടാതെ ഇത്തരം പ്രവർത്തികൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ എന്നുള്ള ഒരു സജഷൻ താങ്കൾക്ക് ഉണ്ടെങ്കിൽ ദയവുചെയ്ത് ഇവിടെ കമൻറ് ചെയ്യൂ
@kichuin
@kichuin Ай бұрын
Thank you for such an amazing interview. The most enjoyable part of this was that he never endorsed one or a few varieties, as he wanted to keep that diversity going. True mango head.
@TropicalInfo
@TropicalInfo Ай бұрын
Glad you enjoyed it! Yes you are right , his sim is protecting native varieties of mangoes and meanwhile enjoying all the mangoes as well..
@basheerbm8326
@basheerbm8326 Ай бұрын
very interesting and informative….please do some more discussion with shiju…
@TropicalInfo
@TropicalInfo Ай бұрын
Sure, we will try to do
@salmanhabeebek
@salmanhabeebek Ай бұрын
Very informative👍
@TropicalInfo
@TropicalInfo Ай бұрын
Thanks for liking
@sdqali7421
@sdqali7421 Ай бұрын
Expecting more videos with mr. Shiju
@TropicalInfo
@TropicalInfo Ай бұрын
Hope so
@ashinalipulickal
@ashinalipulickal Ай бұрын
ഈ അടുത്ത് കണ്ടതിൽ ഏറ്റവും നല്ല വീഡിയോ
@TropicalInfo
@TropicalInfo Ай бұрын
Thank you very much
@salmanabdulhackim9073
@salmanabdulhackim9073 Ай бұрын
Very informative. If possible, please include him in your mango tasting videos.
@TropicalInfo
@TropicalInfo Ай бұрын
He is residing in another location,, occasionally we can try if he have free time to do so
@user-im5rw8xf3c
@user-im5rw8xf3c 22 күн бұрын
Vittil vekkan pattiya variety amrapali anu bcs of its dwarf nature, regular bearer ,extremely sweet
@TropicalInfo
@TropicalInfo 22 күн бұрын
നാട്ടിൽ നന്നായി കായപിടുത്തം ഉണ്ടോ ? അത്തരം നിലത്തു നട്ട വലിയ മാവുകൾ ഉണ്ടെങ്കിൽ അറിയിക്കണം Thank you
@bijuvj7335
@bijuvj7335 Ай бұрын
Informative ❤
@TropicalInfo
@TropicalInfo Ай бұрын
Thank you
@user-cv7ps9jz2v
@user-cv7ps9jz2v Ай бұрын
കേരളത്തിൽ ഇപ്പോൾ എല്ലാ നിലക്കും നന്നായി പെർഫോം ചെയ്യുന്ന ഒരേയൊരു മാങ്ങ KATIMON ..ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ വർഷവും നന്നായി കായ്ക്കുന്നു..പഴുത്താൽ നല്ല നിറം ചെറിയ വിത്ത് നല്ല മധുരം
@TropicalInfo
@TropicalInfo Ай бұрын
catimon പുതുതായി വന്ന ഒരു മാവ് ആണ് എല്ലാം കൊണ്ടും നല്ല മാവ് ഇനി കാലക്രമേണ എന്തൊക്കെ പ്രേശ്നങ്ങൾ വരും എന്നുള്ളത് കാത്തിരുന്നു കാണണം
@ajaybhaskaran390
@ajaybhaskaran390 Ай бұрын
Kulamb , Kalapady , Kalluketti , Alphonso, Patricia are good varieties.
@seenamarykurian2388
@seenamarykurian2388 Ай бұрын
മാവുകളെ ക്കുറിച്ച് വളരെ അറിവുള്ള ഒരാളുടെ സംസാരം കേട്ടു എന്നതല്ലാതെ ഈ video യിൽ നിന്ന് ഒരു അറിവും ലഭിച്ചില്ല എന്നതാണ് സത്യം.😮
@TropicalInfo
@TropicalInfo Ай бұрын
@@seenamarykurian2388 thank you
@smilebro1179
@smilebro1179 28 күн бұрын
ما شاءالله دكتور شرح جميل وكافي ماقصرة بصراحه استمر ونحن معاك متابعين مستفيدين وابشر بالنشر عزيزي❤😊
@TropicalInfo
@TropicalInfo 28 күн бұрын
😁
@jobytheethaichalakudythris1180
@jobytheethaichalakudythris1180 Ай бұрын
Have heard about vattamanga? Purely without puzhu, was very common in Kodassery panchayat near chalakudy, Thrissur district. Like that chungiri was also popular on those days.
@TropicalInfo
@TropicalInfo Ай бұрын
Yes, as mentioned in the video, there are many more native variety mangoes in Kerala, some of them are same mangoes, but known as different names in different locality of the region. Yes definitely if we get an opportunity to taste and review we will do it and so for certain Mango, especially the local varieties we need support from the view as well to contribute or donate the Mango for the purpose or else. It is impossible to carry out.
@jobytheethaichalakudythris1180
@jobytheethaichalakudythris1180 Ай бұрын
Vattamanga was is very old mango with purely round shape..
@TropicalInfo
@TropicalInfo Ай бұрын
❤️
@suhailek2254
@suhailek2254 Ай бұрын
Good work 👍
@TropicalInfo
@TropicalInfo Ай бұрын
Thanks ✌️
@lijo169
@lijo169 Ай бұрын
അടിപൊളി ❤❤❤❤
@TropicalInfo
@TropicalInfo Ай бұрын
Thank you
@zubairbandadka4357
@zubairbandadka4357 Ай бұрын
Genius
@TropicalInfo
@TropicalInfo Ай бұрын
He is a mango genius
@lideeshk876
@lideeshk876 Ай бұрын
Nice video ❤
@TropicalInfo
@TropicalInfo Ай бұрын
Thank you
@tuttu901
@tuttu901 Ай бұрын
Good interview and valuable information
@TropicalInfo
@TropicalInfo Ай бұрын
Thank you
@muhammedhisham6150
@muhammedhisham6150 Ай бұрын
🌹🌹🌹
@TropicalInfo
@TropicalInfo Ай бұрын
Thank you
@defender8481
@defender8481 Ай бұрын
👍🏻
@TropicalInfo
@TropicalInfo Ай бұрын
Thanks
@myfavjaymon5895
@myfavjaymon5895 Ай бұрын
Good
@TropicalInfo
@TropicalInfo Ай бұрын
Thanks
@myfavjaymon5895
@myfavjaymon5895 Ай бұрын
❤❤❤
@TropicalInfo
@TropicalInfo Ай бұрын
❤️❤️❤️
@greenplanet9237
@greenplanet9237 Ай бұрын
നമസ്കാരം. ഒത്തിരി ഉപയോഗപ്രദമായ വീഡിയോ നിങ്ങളുടെ സംഭാഷണത്തിൽ നിന്നു൦ വിശ്വസിനീയമായ ഒത്തിരി അറിവുകൾ ലഭിച്ചു. ഒരു സംശയം ചോദിക്കുന്നു ദയവായി മറുപടി പ്രതീക്ഷിക്കുന്നു. White pieri mango ആണോ നടശാല മാങ്ങ
@TropicalInfo
@TropicalInfo Ай бұрын
നടശ്ശാല എന്ന നാമം തമിഴ് കേരളം പ്രദേശത്തു ഉപയോഗിക്കുന്നതാണ് pairi ഹിന്ദിക്കാർ പറയുന്നതും
@rilsongp1
@rilsongp1 8 күн бұрын
he is good for tasting but don't have awareness about tree performance in various regions need to spend long years to collect exact result
@TropicalInfo
@TropicalInfo 8 күн бұрын
@@rilsongp1 thank you for your valuable feedback, could you kindly suggest one person who has great knowledge about the subject what you have mentioned ? Thanks in advance…
@rakeshreghu6920
@rakeshreghu6920 Ай бұрын
നല്ല ചോദ്യങ്ങൾ. നല്ല ഉത്തരങ്ങളും. ഇനി കഴിക്കാൻ പോകുന്ന മാങ്ങ ആണ് ഏറ്റവും ബെസ്റ്റ് എന്നതാ മോറൽ എന്ന് തോന്നുന്നു😅 Taxonomy, qualities of good mango ഒക്കെ സ്പഷ്‌ടീകരിക്കുന്നത് നല്ലതാന്നാ എന്റേം അഭിപ്രായം.
@TropicalInfo
@TropicalInfo Ай бұрын
Thank you … will try to incorporate your valuable suggestions in future video
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 Ай бұрын
Kapppaya kadukachi thathakotten
@TropicalInfo
@TropicalInfo Ай бұрын
നാടൻ മാമ്പഴങ്ങൾ
@vaisakhp.g5430
@vaisakhp.g5430 Ай бұрын
Bro Kuttyattor mango oru seperate review cheyyamo?
@TropicalInfo
@TropicalInfo Ай бұрын
Coming soon
@sooryaprabhu14122
@sooryaprabhu14122 Ай бұрын
bro chaunsa mango oru details review cheyamo?
@TropicalInfo
@TropicalInfo Ай бұрын
Sure
@sooryaprabhu14122
@sooryaprabhu14122 Ай бұрын
📌which chausa varity performs well in kerala ? 📌best variety? 📌size ,shape ,colour,how to identify the varieties ?
@TropicalInfo
@TropicalInfo Ай бұрын
@@sooryaprabhu14122 in my knowledge I haven’t seen any heavily fruited Chausa mango plants in kerala,,, one Langra mango plant is there in Calicut with average number of fruits
@sooryaprabhu14122
@sooryaprabhu14122 Ай бұрын
@@TropicalInfo Langra review cheyane...
@TropicalInfo
@TropicalInfo Ай бұрын
@@sooryaprabhu14122 sure
@Anilasathyan
@Anilasathyan Ай бұрын
Beach areayil vaykanpattiya mavukal ethokeyanennu parayamo?
@TropicalInfo
@TropicalInfo Ай бұрын
ഒരു വീഡിയോ ചെയ്യാം
@sreevalsanmenon2730
@sreevalsanmenon2730 Ай бұрын
🎉🎉🎉🎉🎉
@TropicalInfo
@TropicalInfo Ай бұрын
✅✅
@ashrafpa2695
@ashrafpa2695 Ай бұрын
നന്നായിട്ടുണ്ട്, ക്യാമറ സെറ്റ് ചെയ്യപ്പോൾ ആകാശം ഫ്രയ്മിൽ വരാതെ നോക്കുന്നത് നന്നായിരിക്കും
@TropicalInfo
@TropicalInfo Ай бұрын
Ok അശ്‌റഫ്‌ക്ക ആകാഷം മാറ്റി ഇനി കടൽ ആക്കിയാലോ 😃
@sudhamani8476
@sudhamani8476 Ай бұрын
സർ കുട്യാട്ടൂർ മാവിന്റെ വിത്ത് നട്ടാൽ എത്ര വർഷം കൊണ്ട് കയ്ക്കും ബംഗാനപ്പള്ളിയുടെ വിത്ത് നട്ടാൽ കായ്ക്കുമോ pls reply
@TropicalInfo
@TropicalInfo Ай бұрын
കുറ്റിയാട്ടൂർ ബഹു ബ്രൂണി ആണ് വിത്ത് നട്ടാൽ കുറ്റിയാട്ടൂർ തന്നെ കിട്ടും benginpally അത് കിട്ടില്ല
@nidaartmahmood
@nidaartmahmood Ай бұрын
ഞാനും കോമാങ്ങാ യുടെ ഫാൻ ആണ് ❤
@TropicalInfo
@TropicalInfo Ай бұрын
👍
@abdulkareemmanammal4361
@abdulkareemmanammal4361 Ай бұрын
ഹൈപ്പ് കേട്ടിട്ട് കുറ്റ്യാട്ടൂർ മാങ്ങ മൂപ്പെത്തിയത് രണ്ട് സീസണിലായി രണ്ട് പ്രാവശ്യം വരുത്തി പഴുപ്പിച്ചു കഴിച്ചു. ഒരു കോമാങ്ങ +മുവാണ്ടൻ ഫീൽ ! ഇനി ഏതായാലും കണ്ടം പെയ്ത് വേണ്ട എന്ന് വെച്ചു😂. ഈയിടെ ഒരു മാങ്ങയുടെ വീഡിയോ വന്നതോടെ ഒരു വാർത്താ മാദ്ധ്യമത്തോട് എന്റെ മനസ്സിലുണ്ടായിരുന്ന വിശ്വാസ്യത 50% ഇടിഞ്ഞു😂😂
@salmanhabeebek
@salmanhabeebek Ай бұрын
Same
@TropicalInfo
@TropicalInfo Ай бұрын
😂
@somysebastian7209
@somysebastian7209 Ай бұрын
പ്രിയോർ, അമ്മിപ്പിള്ള, ചുങ്കിരി എന്നീ ഇനത്തിൽപ്പെട്ട മാങ്ങകളെപ്പറ്റി നിങ്ങൾ മിണ്ടുന്നില്ലല്ലോ?
@TropicalInfo
@TropicalInfo Ай бұрын
അടുത്ത വിഡിയോയിൽ ഉൾപെടുത്താൻ ശ്രെമിക്കാം ,, ഇങ്ങനെ ആയിരക്കണക്കിന് പേരുള്ള മാമ്പഴങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്
@subeeshchandrababupvpv3501
@subeeshchandrababupvpv3501 Ай бұрын
മൽഗോവ മാങ്ങ യന്നോ ബ്ലാക്ക് ആൻഡ്റൂസ്... ഏതാ കൂടുതൽ ടെസ്റ്റ്‌..?
@TropicalInfo
@TropicalInfo Ай бұрын
Mulgova
@subeeshchandrababupvpv3501
@subeeshchandrababupvpv3501 Ай бұрын
@@TropicalInfo 👍താങ്ക്സ് 🥰
@dhakshagarden
@dhakshagarden Ай бұрын
Camera ഏതാണ് brother?
@TropicalInfo
@TropicalInfo Ай бұрын
ഈ വീഡിയോ ഷൂട്ട് ചെയ്തത് ഐ ഫോൺ പതിനഞ്ചു
@tpplants
@tpplants Ай бұрын
വീട്ടിൽ വെക്കാൻ പറ്റുന്ന ഇനങ്ങൾ പറയാൻ പോകുമ്പോൾ വീണ്ടും ചോദ്യമായപ്പോൾ ഉത്തരം പറയാതെ പോയി
@TropicalInfo
@TropicalInfo Ай бұрын
അത്‌ പറയാൻ ബുദ്ധിമുട്ടാണ് എന്ന് വിഡിയോയിൽ പറയുന്നുണ്ട്, വീഡിയോ മുഴുവൻ ആയിട്ട് കാണു
@LEGACYVLOG1994
@LEGACYVLOG1994 26 күн бұрын
പാഷാബേധം ഇല്ലാതെ മാങ്കോ ഇഷ്ടം ഉള്ളവർക്ക് സമയം നഷ്ടം ആകാത്ത വിഡിയോ.
@TropicalInfo
@TropicalInfo 26 күн бұрын
നന്ദി
@scottadkins1
@scottadkins1 Ай бұрын
Bro മൽഗോവ എല്ലാ വർഷവും കായ്ക്കില്ല എന്ന് കേട്ടിട്ടുണ്ട് ശരിയാണോ. ഞാനൊരെണ്ണം വാങ്ങി വെച്ചിട്ടുണ്ട്
@TropicalInfo
@TropicalInfo Ай бұрын
സാധാരണഗതിയിൽ മൽഗോവ എല്ലാവർഷവും കാണിക്കാറില്ല
@subeeshchandrababupvpv3501
@subeeshchandrababupvpv3501 Ай бұрын
മൽഗോവor ബ്ലാക്ക് ആൻഡ്രുസ്... ഏതാ ടെസ്റ്റ്‌ കൂടുതൽ?​@@TropicalInfo
@TropicalInfo
@TropicalInfo Ай бұрын
@@subeeshchandrababupvpv3501 mulgova But വലിയ variation ഇല്ല black andrews നല്ല കായ പിടിക്കും
@malamakkavu
@malamakkavu Ай бұрын
ബോംബെ യെല്ലോ റിവ്യൂ ചെയ്യാൻ സാധിക്കുമോ? നമ്മുടെ നാട്ടിൽ കിട്ടുമോ?
@TropicalInfo
@TropicalInfo Ай бұрын
കിട്ടിയാൽ ചെയ്യാം
@myfavjaymon5895
@myfavjaymon5895 Ай бұрын
Ghudhadhat university മാവ് ആണോ 😮
@TropicalInfo
@TropicalInfo Ай бұрын
University farmil തൈകൾ ലഭ്യം ആണ്
@malamakkavu
@malamakkavu Ай бұрын
എല്ലാമാങ്ങയും മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ആൾക്ക് അത് വെച്ച് റിവ്യൂ ചെയ്യാമല്ലോ? നേരത്തെ പാകമാകാതെ പൊട്ടിച്ചത് എന്നത് എല്ലാറ്റിനും ബാധകമല്ലെ? ബൈ എയർ ആണെങ്കിൽ എല്ലാം ബൈ എയർ ആവണം എന്ന്മാത്രം. നൂറ് വർഷം പഴക്കമുള്ള മൂവ്വാണ്ടൻമാവിന്റെ മാങ്ങയും പത്ത് വർഷം പഴക്കമുള്ള മൂവ്വാണ്ടൻ മാവിന്റെ മാങ്ങയും തമ്മിൽ വലിപ്പത്തിലും രുചിയിലും വളരെ വ്യത്യാസമുണ്ട് എന്നാണ് എന്റെ പക്ഷം.
@TropicalInfo
@TropicalInfo Ай бұрын
👍
@AjayanAjayKrishnan
@AjayanAjayKrishnan Ай бұрын
പ്രാദേശിക മാങ്ങാ രണ്ട് എണ്ണം ഉണ്ട് നമ്പർ തരു.., നാട്ടു മാങ്ങാ
@TropicalInfo
@TropicalInfo Ай бұрын
താങ്കളുടെ കോൺടാക്ട് നമ്പർ ഈ കാണുന്ന ഈ മെയിൽ ഐഡിയിലേക്ക് ഒന്ന് അയക്കുക Tropicalinfo8@gmail.com
@saleempukkayil6491
@saleempukkayil6491 Ай бұрын
നാസിക് പസന്തും സുവർണരേകയും ഒന്നു തന്നെയാണോ
@TropicalInfo
@TropicalInfo Ай бұрын
അങ്ങനെ ചില നഴ്സറി കാർ പറയുന്നുണ്ട് പക്ഷേ അത് തീർത്തും ഉറപ്പിക്കാം എങ്കിൽ രണ്ടു മാമ്പഴങ്ങൾ ഉം ഒരേ സമയം രുചിച്ചുനോക്കി റിവ്യൂ ചെയ്യേണ്ടതാണ് അതിനു വേണ്ടി കാത്തിരിക്കുന്നു ആ മാമ്പഴങ്ങളുടെ ലഭ്യതക്കുറവും മറ്റു കാരണങ്ങൾകൊണ്ടും ഇതുവരെ ആ വീഡിയോ ചെയ്യാൻ സാധിച്ചില്ല വൈകാതെ തന്നെ അതിന് ശ്രമിക്കുന്നതാണ്
@rajeevanck8601
@rajeevanck8601 Ай бұрын
നാസിക് പസ ന്ത് മാങ്ങയെ കുറിച്ചുള്ള അഭിപ്രായം എന്ത്? ഞാൻ ഗ്രാഫ്റ്റ് ചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്.
@TropicalInfo
@TropicalInfo Ай бұрын
@@rajeevanck8601 വീഡിയോ ചെയ്യാം Keep watching Thank you
@abdulkareemmanammal4361
@abdulkareemmanammal4361 Ай бұрын
നാസിക്ക് പസന്ത് പുഴുക്കേട് ഭയന്ന് ഭൂരിപക്ഷം പേരും നിരുത്സാഹപ്പെടുത്തുന്നു. സുവർണ്ണരേഖ കാണാൻ ഭംഗിയുണ്ട്. കായ്ച്ചിട്ട് വേണം റിവ്യൂചെയ്യാൻ! Plant ഉണ്ട്
@bijishaji7501
@bijishaji7501 Ай бұрын
ShyjuSir ൻ്റെ contact number തരുമോ?
@TropicalInfo
@TropicalInfo Ай бұрын
പുള്ളിയോട് ഒന്ന് ചോദിക്കട്ടെ
@subinp-pz2sr
@subinp-pz2sr Ай бұрын
Number kitumo
@TropicalInfo
@TropicalInfo Ай бұрын
@@subinp-pz2sr +91 94967 87872 Mr Shyju
@TropicalInfo
@TropicalInfo Ай бұрын
+91 94967 87872
@TropicalInfo
@TropicalInfo Ай бұрын
+91 94967 87872
@askaralic531
@askaralic531 Ай бұрын
Good
@TropicalInfo
@TropicalInfo Ай бұрын
Thanks
@sudharkumar8046
@sudharkumar8046 Ай бұрын
Good
@TropicalInfo
@TropicalInfo Ай бұрын
Thanks
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 511 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 59 МЛН