മേയർ ആര്യ രാജേന്ദ്രന് ഡിഗ്രിയിൽ കണക്കിന് വട്ട പൂജ്യം, മലയാളത്തിന് ഏഴ്: ഞെട്ടിക്കുന്ന വിവരം പുറത്ത്!

  Рет қаралды 422,363

Marunadan Exclusive

Marunadan Exclusive

16 күн бұрын

'IAS ആകാൻ ആഗ്രഹം' മേയർ ആര്യ രാജേന്ദ്രന്
ഡിഗ്രിയിൽ കണക്കിന് വട്ട പൂജ്യം, മലയാളത്തിന് ഏഴ് | Mayor Arya Rajendran degree qualification
#mayor #aryarajendran #sachindev #sfi #pinarayivijayan #trivandrum #MR002 #me008

Пікірлер: 1 500
@user-bj6wq2ch7x
@user-bj6wq2ch7x 14 күн бұрын
നഗര മാതാവ് "സമ്പൂജ്യ" ആണെന്ന് അറിഞ്ഞതിൽ സന്തോഷമുള്ളവർ ലൈക്ക്‌ അടിക്കൂ 😂
@deriksaji4958
@deriksaji4958 14 күн бұрын
Yes
@moomoo9143
@moomoo9143 14 күн бұрын
ഓ.... അതില് വല്യ അത്‍ഭുതം ഒന്നുമില്ല. പാർട്ടി ക്യാൻമൂഞ്ചി യല്ലേ.. വെവരവും വെളിച്ചവും ഉള്ള ഒറ്റൊരുത്തനും ആ പാർട്ടിയിൽ ഉണ്ടാകില്ല എന്നൊരു വിശ്വാസം ഉണ്ട്..
@vaigascutelilworld7898
@vaigascutelilworld7898 14 күн бұрын
😂😂😂
@k.p.venugopalvenugopal2735
@k.p.venugopalvenugopal2735 14 күн бұрын
Koranganum poomalakittiyapole bharanam
@user-pr6ur5cx8x
@user-pr6ur5cx8x 14 күн бұрын
😆😆😆
@MadhuMadhu-es7kr
@MadhuMadhu-es7kr 14 күн бұрын
R S ശശികുമാറിന് അഭിവാദനങ്ങൾ👋 ജനങ്ങക്ക് വേണ്ടി പൊരുതി ലോകായുക്തയിൽ പിണറായി അധികാര ദുർവിനിയോഗത്തിലൂടെ പരാജയപ്പെടുത്തി : കേരളത്തിലെ പ്രതിപക്ഷനേതാവ് താങ്കൾ തന്നെ!!! 💯
@ambujatn6612
@ambujatn6612 14 күн бұрын
ആര്യയെ ഇനി അംഗൻവാടിയിൽ പഠിപ്പിക്കണം അതാണ് നല്ലത് ഇനി 1As ആകും
@varghesekuttyjohn8394
@varghesekuttyjohn8394 14 күн бұрын
ARYA RAJENDRAN Ph.D in Mathematics (0/100 mark)😅
@reghukpullckanpullckan6314
@reghukpullckanpullckan6314 14 күн бұрын
ഇൻഡ്യൻ അടുക്കള സർവ്വിസ് = I A S ഇതാണു ഇവൾക്കു പറ്റിയത്
@RooseweltPhillip
@RooseweltPhillip 14 күн бұрын
S6😊
@samgeorge8568
@samgeorge8568 14 күн бұрын
ആര്യാമ്മച്ചിക്ക്. ഇനി ഒരിക്കലും. ഒടുക്കത്തെ അധികാര സ്ഥാനമാണ്. ഇനിയും ഈകൂതറ അധികാരസ്ഥാനത്തു് ഉണ്ടാവില്ല. കണക്കിന് വട്ടപൂജ്യം. മലയാളത്തിന് 7 മാർക്ക് . ഇവളാണ് IAS ആവാൻ പോകുന്നതു്. ഇവളെ അങ്കൻ വാടി ടീച്ചറാക്കാൻ കൊള്ളില്ല. ഈ തമ്പുരാട്ടിയുടെ ഇംഗ്ലീഷ് കേട്ടാൽ 3,മുന്നാo ക്ലാസ്സ് കുഞ്ഞുങ്ങൾ കുഞ്ഞുങ്ങൾ ചിരിക്കും.😅😅😅😅😅😅😅😅 10:46
@georgemenachery9942
@georgemenachery9942 14 күн бұрын
ശശികുമാർ സാറിന് വലിയൊരു നമസ്കാരം.. ❤❤❤
@radhakrishnank7496
@radhakrishnank7496 8 күн бұрын
Sasikumar.sr.❤❤❤❤❤🎉🎉🎉🎉🎉🎉
@chandrababus2259
@chandrababus2259 14 күн бұрын
നീതിമാനായ ശശികുമാർ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏
@gathri551
@gathri551 14 күн бұрын
😂😂😂 മാർക് വേണ്ടുവോളം ഇല്ല,, എങ്കിൽ തന്നെയും അഹങ്കാരം ആവശ്യം പൊലെ ഉണ്ടല്ലോ
@seemagk6345
@seemagk6345 14 күн бұрын
CID മൂസ ഫിലിം ഓർമ്മ വരുന്നു അതിൽ കൊച്ചിൻ ഹനീഫ പറ യുന്നുണ്ട് പൈസ ഇല്ലെങ്കിലും ദാരിദ്രത്തിനു കുറവില്ലലോ എന്നു 😂😂😂അതുപോലെ ആണ് ഇവളുടെ കാര്യം പഠിപ് ഇല്ലെങ്കിൽ എന്താ ആവിശ്യത്തിൽ കൂടുതൽ അഹങ്കാരം ഉണ്ടലോ 😂😂😂😂
@shainvyom
@shainvyom 14 күн бұрын
തമ്മിൽ ഭേദപെട്ട തൊമ്മനെ വിദ്യാഭ്യാസ മന്ത്രി ആക്കി. ബാക്കി മേയറും.
@Vijayam9
@Vijayam9 14 күн бұрын
മറ്റു വിഷയങ്ങൾ പോലെ, അഹങ്കാരം എന്നൊരു വിഷയംകൂടി സിലബസിൽ ഉൾപ്പടുത്തിയാൽ നന്നായിരുന്നു
@Hgfghf2zh
@Hgfghf2zh 10 күн бұрын
Sathyam
@kiranlalmoithu6936
@kiranlalmoithu6936 14 күн бұрын
ആര്യ ഇനി മേയാറായി വേണ്ട. യദു വിനെ kesrtc യിൽ സ്റ്റിരമാക്കണം
@flowers_comedy-.
@flowers_comedy-. 14 күн бұрын
Yedhu adutha meyar aakan sadhedha kanunnu
@babujinarayanapillai3167
@babujinarayanapillai3167 14 күн бұрын
Zero mole
@LivingYears
@LivingYears 13 күн бұрын
യദുവിന് ഡ്രൈവിംഗ് ജോലി എങ്കിലും അറിയാം, ഇവക്ക് എന്തൊരു കോപ്പ് അറിയാം.
@babup3240
@babup3240 13 күн бұрын
​@@flowers_comedy-.P
@remith8501
@remith8501 12 күн бұрын
ഒരാളെ മാത്രമായി സ്ഥിരപ്പെടുത്താനാകില്ല. PSC വഴി മാത്രമേ സ്ഥിര നിയമനം നിലവിൽ ഉള്ളു. 8- 10 വർഷം കഴിഞ്ഞ എം പാനൽ ജീവനക്കാരെയാണ് KSRTC 2020 കാലഘട്ടത്തിൽ ( 12000 പേരേ പിരിച്ചു വിട്ടത് ) പലരും 14 വർഷം വരെ ജോലി ചെയ്തവരാണ്. നിലവിൽ Swift ഒക്കെ വന്നപ്പോഴാണ് ആവശ്യത്തിന ജീവനക്കാർ ഇല്ലാതെ വന്നപ്പോൾ ആണ് 10 വർഷം കഴിഞ്ഞവരെ ദിവസ കൂലിക്ക് തിരിച്ചെടുത്തത്. എന്നിട്ട് ശബളമുണ്ടോ അതും കൃത്യമായി കൊടുക്കാറില്ല.
@Akhilviji
@Akhilviji 14 күн бұрын
പ്രിയപ്പെട്ട യദു നിന്നെ നാളെ ലോകം അറിയും! ഇതെല്ലാം പുറംലോകം അറിയാൻ ഒരു കാരണക്കാരൻ ആയതിൽ❤!!!!!
@idapjohn3620
@idapjohn3620 14 күн бұрын
താങ്കളുടെ ഈ തുറന്നു പറച്ചിലിന് അഭിനന്ദനങ്ങൾ 💐💐🙏🏻
@jovee9531
@jovee9531 14 күн бұрын
AA രഹിമിന്റെ marks കൂടി പുറത്തു വിടണം.
@Avengers_47
@Avengers_47 14 күн бұрын
ചിരിപ്പിക്കല്ലേ കോയ 😅😅😅😅
@Sreejithss86
@Sreejithss86 14 күн бұрын
Luttappi re mark kandal padipicha maash varey bodhamkedum. 🤭😅
@LeelaP-je8dl
@LeelaP-je8dl 14 күн бұрын
പത്താം ക്ലാസും.. ഗുസ്തിയും,, പെണ്ണ് പിടുത്തവും,, പഠിത്തത്തിൽ 0.😂😂
@umakrishnan4755
@umakrishnan4755 14 күн бұрын
Honadiyil nuril nooru.
@manjushapraveen2285
@manjushapraveen2285 14 күн бұрын
Ellaathinte mark kootiyalum, the grand total grade will be F ...they're big failures in society...mosham msham, mahaaa mosham 🤣🤣🤣
@LongSurface
@LongSurface 14 күн бұрын
UKG പഠിക്കുന്ന എന്റെ മോൾ നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കും മേയർ പറഞ്ഞ ഇംഗ്ലീഷ് കേട്ടിട്ട് സത്യം പറഞ്ഞാൽ അന്തംവിട്ടു പോയി , വിവരവും വിദ്യാഭ്യാസവും ഉള്ള ഒറ്റയൊരുത്തനും ഈ പാർട്ടിയിൽ ഇല്ലേ ? പിന്നെ മലയാളത്തിന് പോലും തികച്ചു 10 മാർക്ക് വാങ്ങിയില്ല ? നാണക്കേട് തന്നെ അയ്യേ കണക്കിന് പൂജ്യം .. ആഹാ ബെസ്റ്റ്
@g.srajeevkumar5061
@g.srajeevkumar5061 14 күн бұрын
Poojyayhinu vila illennu aaru paranju. Poojyathinu vila kandupidichathu thanne Indiakkaaraanu😅
@allindiaisone4104
@allindiaisone4104 12 күн бұрын
communist and congress are much intelligent otherwise they would not succeed in creating a propoganda that we should vote for party not individuals.
@radhakrishnanthekkevalappi6187
@radhakrishnanthekkevalappi6187 14 күн бұрын
അപാര വിദ്യാഭ്യാസം. മേയറെ സമ്മതിക്കണം.
@radhakrishnanvalliyil2155
@radhakrishnanvalliyil2155 13 күн бұрын
ശശികുമാർ സാറിൻറെ ഒറ്റയാൾ പോരാട്ടത്തിൽ പല പിൻവാതിൽ നിയമനക്കാരുടെയും കോടതി വ്യവഹാരത്തിലൂടെ ചീട്ടുകീറിയിട്ടുണ്ട്. നിർഭയത്തമാണദ്ദേഹത്തിൻ്റെ മുഖമുദ്ര .ശശികുമാർ സാറിനാകട്ടെ ഇന്നത്തെ അഭിനന്ദനങ്ങൾ.
@jayakumarp5944
@jayakumarp5944 14 күн бұрын
ധീരനായ പോരാളി അഭിനന്ദനങ്ങൾ ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞതിന് 🤝
@sumathym8585
@sumathym8585 14 күн бұрын
കമ്മ്യൂണിസ്റ്റിലെ എല്ലാ കോണ്ടന്മാരുടെയും വിദ്യാഭ്യാസ യോഗ്യത ഇതൊക്കെ തന്നെയാണ് നമ്മുടെ വിദ്യാഭ്യാസ മന്ത്രി എത്ര യോഗ്യനാണെന്ന് എല്ലാവർക്കും അറിയാമല്ലോ ഇത്രയും വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@VINODRAM-ym6nl
@VINODRAM-ym6nl 14 күн бұрын
എല്ലാം അസത്ത് കെട്ട ശവങ്ങൾ,...
@samsafety4776
@samsafety4776 14 күн бұрын
Verum oru Pottan Aksharam kooti vayikkan polum ariyathavan
@boostonharry9497
@boostonharry9497 14 күн бұрын
100% correct!
@balannair6245
@balannair6245 14 күн бұрын
അർഹിച്ചതല്ലേ കിട്ടുകയുള്ളൂ മലയാളികൾ പ്രബുദ്ധർ ആവുന്നത് എങ്ങിനെ ആണെന്നു മനസ്സിലായില്ലേ
@jishajacob8913
@jishajacob8913 14 күн бұрын
Pinne MM Ma - sir ...
@listmusings7117
@listmusings7117 14 күн бұрын
ഈ നാണംകെട്ടവളെ ആരാ mayor ആക്കിയതെന്നറിയാൻ ആഗ്രഹം ഉള്ളവർ ഒരു like അടിക്കണേ
@chandrababus2259
@chandrababus2259 14 күн бұрын
ശശികുമാർ സാറിന് അഭിവാദ്യങ്ങൾ 🙏🙏🙏🙏🙏🙏👌👌👌👌👌👌
@muraleedharannair5321
@muraleedharannair5321 14 күн бұрын
താമസിയാതെ വെറും ആര്യ രാജേന്ദ്രൻ ഡോ ആര്യ രാജേന്ദ്രൻ ആയി വരും!
@palavilagirish
@palavilagirish 14 күн бұрын
Yes, If Luttappy and Chinta can, why cannot she be?
@Serenity172
@Serenity172 14 күн бұрын
😂😂😂
@rajalekshmivr3725
@rajalekshmivr3725 14 күн бұрын
😂😂
@sreedharankutty2565
@sreedharankutty2565 14 күн бұрын
Enthinte perilanu evarkku doctorate kodukkunnath?
@palavilagirish
@palavilagirish 14 күн бұрын
@@sreedharankutty2565 could be for hoodwinking tecniques
@somarajakurupm4328
@somarajakurupm4328 14 күн бұрын
തിരുവനത്തുപുറത്തുകാരുടെ അധോഗതി അല്ലാതെന്ത് പറയാൻ.
@VideoCounterOnline
@VideoCounterOnline 14 күн бұрын
correct
@funwithcomputer5279
@funwithcomputer5279 14 күн бұрын
😂😂😊
@user-lw9oe4vq3k
@user-lw9oe4vq3k 14 күн бұрын
Valare correct
@basheerkerala3618
@basheerkerala3618 14 күн бұрын
ഇത്രയൊക്കെയായിട്ടും , ജനങ്ങൾക്ക് അന്തം വെക്കുന്നില്ലല്ലോ, അതാണ് അത്ഭുതം
@shonanak4323
@shonanak4323 13 күн бұрын
സാറിന്റെ ഉപദേശത്തിന് നന്ദി.! അവടോ൦ കഴിഞ്ഞു അമരോ൦ കഴിഞ്ഞു. ഇനി ആര് ആരെ ഉപദേശിക്കാൻ , അറിവു൦ വിവരവു൦ ഇല്ലാത്ത ഒരു ഭരണ കൂടം ദൈവങ്ങളുടെ നാടുഭരിക്കു൦ എന്നു പുരാണങ്ങളിൽ പറഞ്ഞത് എത്രയോ ശരി!
@1969devi
@1969devi 14 күн бұрын
സഖാക്കൾക്ക് IAS ആകാനുള്ള യോഗ്യതയാണ് മേയർക്കുള്ളത് .... ഇത് തന്നെ അധിക യോഗ്യതയാണ് ....പാർട്ടി ഇവർക്ക് വേണമെങ്കിൽ phd ഉം കൊടുക്കും...😂.
@kssaji2709
@kssaji2709 14 күн бұрын
😂😂 chinditam vazhakulahm😂😂
@ChandraKumar-ps3qu
@ChandraKumar-ps3qu 14 күн бұрын
ഈ സ്ത്രീയെ അവിടുത്തെ തൂപ്പ് കാരി ആക്കാനുള്ള യോഗ്യത ഉണ്ടോ . കണക്കിന് പൂജ്യം മാർക്കും ,മലയാള ത്തിന് 7 മാർക്കും .ഏ IPS കാരി രാജി വച്ച് പുറത്ത് പോകു
@ststock55
@ststock55 14 күн бұрын
PHd നിലവിൽ വിതരണം ഉണ്ടല്ലോ
@Kiranzen
@Kiranzen 14 күн бұрын
😴Every where I go I take my house into my head
@user-iu8xt9vo4n
@user-iu8xt9vo4n 14 күн бұрын
Kammi koottatil mark vangi jikkunatundo
@Reghu-pb1ow
@Reghu-pb1ow 14 күн бұрын
കണക്കു കൂട്ടാൻ പോലും അറിയാത്ത മേയർ 🤣 ഇപ്പോഴത്തെ മന്ത്രി യെ നോക്ക് ശിവൻ കുട്ടി 🤣🤣🤣
@flowers_comedy-.
@flowers_comedy-. 14 күн бұрын
9353 thollairathi munnotte ambathi moonu
@yamunasunil2432
@yamunasunil2432 14 күн бұрын
ഒരു വീട് ഭരിക്കാനുള്ള പക്വത പോലും ഇല്ലാത്തൊരു കുട്ടിയെ മേയർ ആക്കിയ cpm നെ സമ്മതിക്കണം. ഇവരുടെ ഒക്കെ വീട്ടിൽ കുട്ടികളാണോ വീട്ടിന്റെ നാഥൻ.. കുരങ്ങിന്റെ കൈയിൽ പൂമാല കിട്ടിയാലെന്തായിരിക്കും.. അതേ അവസ്ഥ
@sandhyaeappen5362
@sandhyaeappen5362 14 күн бұрын
😂😂😂കള്ളി കള്ളി പേരുംകള്ളി,,,ആകെ മൊത്തം മാനം പോയി. 😂😂😂😂. കോട്ട കണക്കിന് മാർകില്ലെങ്കിൽ എന്താ അഹങ്കാരം വേണ്ടുവോളം ഉണ്ടല്ലോ. 😂😂😂
@dayanandanvk9449
@dayanandanvk9449 14 күн бұрын
രാജേന്ദ്രൻറത് തന്നെ ആണൊ എന്ന് സംശയം ഉണ്ട് അത് കൊണ്ട് ,dna ടെസ്റ്റ് നടത്തണം ജനങ്ങൾക്ക് സത്യാവസ്ഥ അറിയണം ഓട്ട് ചെയ്തു ജയ്പിച ജനങ്ങൾക്ക് അറിയണം സതൃവസ്
@kanakaazhcha1258
@kanakaazhcha1258 14 күн бұрын
വിദ്യാഭ്യാസം ഉള്ള ആരും നമ്മുടെ പാർട്ടിയിൽ ഇല്ലേ.....😂
@ajayanarimmal2813
@ajayanarimmal2813 14 күн бұрын
രാഷ്ട്രീയക്കാർക് മിനിമം വിദ്യാഭ്യാസം വേണമെന്ന് നിയമം വേണം.... ഇല്ലെങ്കിൽ ഉണ്ടാകണം..... 🙏
@vipinmt4858
@vipinmt4858 14 күн бұрын
അങ്ങനെ ആണേൽ കമ്മ്യൂണിസ്റ് ഇണ്ടാവില്ല 😂😂😂
@antonyjoseph4897
@antonyjoseph4897 14 күн бұрын
സഖാവ് മണി IPS, DR.ചിന്ത PHD, മേയർ ആര്യ IPS, അങ്ങനെ എണ്ണിയാൽ തീരാത്ത വിദ്യാഭ്യാസവും വിവരവുമില്ലാത്തവരാണ് ഈ പാർട്ടിയുടെ മുതൽക്കൂട്ട്
@vaigascutelilworld7898
@vaigascutelilworld7898 14 күн бұрын
😂
@LeelaP-je8dl
@LeelaP-je8dl 14 күн бұрын
🤣🤣
@sheelapaulsonpaulson9764
@sheelapaulsonpaulson9764 14 күн бұрын
LLB vittu pokalle.കുറേ ചകാക്കൾ പേരിനു മുമ്പിൽ adv. വച്ചിട്ടുണ്ട്. ഇത് എന്താണെന്നു അവർക്കുപോലും അറിയാത്തതുകൊണ്ട് അവരോടു ക്ഷമിക്കേണമേ 🤓🤓🤓
@johnsonbencily4210
@johnsonbencily4210 13 күн бұрын
😂😂😂
@bindurnair4382
@bindurnair4382 14 күн бұрын
കഷ്ട്ടം ആയിപോയി ഡോക്ടറേറ്റ് എടുക്കാനുള്ള കുട്ടിയല്ലേ പാവം കുട്ടിയെ മേയർ ആക്കിയില്ലേ കഷ്ട്ടം
@tomythomas2021
@tomythomas2021 14 күн бұрын
മലയാളത്തിൻ്റെ 7 + കണക്കിൻ്റെ 0 = 70 മാർക്ക്. അതുമതി. Distinction ആയി
@priyapriy12
@priyapriy12 13 күн бұрын
😂
@shainvyom
@shainvyom 14 күн бұрын
ഷിജു ഖനോട് ചോദിച്ചാൽ ഒരു ഡോക്ടറേറ്റ് ഒപ്പിച്ചു കൊടുക്കും
@lisachandy6265
@lisachandy6265 13 күн бұрын
അങ്ങേര് ഒപ്പിച്ചെടുത്തത് എങ്ങനെ ആണെന് അങ്ങേർക്കേ അറിയൂ 🤣
@skymail1042
@skymail1042 14 күн бұрын
" എനിക്ക് തീയറിയേക്കാൾ ഇഷ്ടം പ്രോബ്ലം ആണ് " സത്യമാണ് ആ പറഞ്ഞത്. problems തന്നെയാണിഷ്ടം, problems ഉണ്ടാക്കാനാണിഷ്ടം.
@VG-dz1zn
@VG-dz1zn 13 күн бұрын
ഇത്രയും മാർക്ക് മതി AKG യൂണിവേഴ്സിറ്റിയിൽ നിന്നും IAS ഇന്ത്യൻ അടിമ സർവ്വീസ് കിട്ടാൻ
@rejanirejani9490
@rejanirejani9490 14 күн бұрын
കണക്കിന് 0 മലയാളം 7 നാവിന് 100 മാർക്ക്
@user-ds5xc9oz4q
@user-ds5xc9oz4q 14 күн бұрын
സൂപ്പർ സാർ ഇത്രയും അറിവ് ഞങ്ങൾക്ക് തന്നതിന്❤❤❤❤❤
@JBElectroMedia
@JBElectroMedia 14 күн бұрын
ഈ മേയർക്ക് വല്ല കാര്യവുമുണ്ടായിരുന്നോ മറ്റുള്ളവരെക്കൊണ്ട് ചീഞ്ഞുനാറിയ കാര്യങ്ങൾ മാന്തി പുറത്തെടുപ്പിക്കാൻ. ? നാറ്റം കൊണ്ട് പാടില്ലല്ലോ എന്റെ പൊന്നു നഗര മാതാവേ . അധികാരവും പദവിയുമുണ്ടായിട്ട് എന്തു കാര്യം? വകതിരിവ് വട്ട പൂജ്യമല്ലേ ?
@jeevanmichael2356
@jeevanmichael2356 14 күн бұрын
ഈ വിഴുപ്പിനെയൊക്കെ സഹിക്കേണ്ടി വരുന്ന തിരുവനന്തപുരം കാരുടെ അവസ്‌ഥ....
@asokkumar3658
@asokkumar3658 14 күн бұрын
കൊള്ളാം നല്ല ഇംഗ്ലീഷ്. എല്ലാരും ഇഷ്ടപെടും. കാരണം കണക്കിന് പൂജ്യം, മലയാളത്തിന് 7ഉം വാങ്ങിയ IPS കാരിയല്ലേ. ഇതിനോയൊക്കെ ആ കസേരയിൽ നിന്നും ഇറക്കി വിടേണ്ട സമയം കഴിഞ്ഞു.
@rudrakshs2442
@rudrakshs2442 14 күн бұрын
എന്റെ ഈശ്വയെ എന്തൊക്കെ ഈ കേൾക്കുന്നത് ഈ പാർട്ടിയിൽ എഴുതാനും വായിക്കാനും അറിയാവുന്ന ഏതെങ്കിലും ഒരു സഖാവ് ഉണ്ടോ
@ravindrankm
@ravindrankm 14 күн бұрын
ആരൊക്കെ എന്ത് പറഞ്ഞാലും ആര്യ യുടെ ആ english dialogue സൂപ്പർ ആയിരുന്നു! CPM ന് അഭിമാനിക്കാം.
@chandrababus2259
@chandrababus2259 14 күн бұрын
😁😁
@vijayanp3327
@vijayanp3327 14 күн бұрын
ഏച്ചീപ്പൈ ചകാക്കൾക്ക് വാഴക്കുല ഡിഗ്രി ലഭിക്കുന്നതിന് പഠിക്കണമെന്നില്ല
@kmonvada4897
@kmonvada4897 14 күн бұрын
ഇവരെ പിരിച്ചു വിടണം
@subashk2015
@subashk2015 14 күн бұрын
കണക്ക് അറിയില്ലാ അതാണ് കാര്യം കണക്ക് കൂട്ടലുകൾ പിഴക്കുന്നു. പക്ഷേ ഇംഗ്ളീഷ് ൻ്റ കാര്യം പറയാനേവയ്യ
@sibyjoseph7085
@sibyjoseph7085 14 күн бұрын
പഠിക്കുന്ന സമയത്ത് ജാഥ നയിക്കാനും പ്രേമിച്ച് നടക്കാനും സമയം കണ്ടെത്തുന്നതുകൊണ്ടല്ലെ മാർക്ക് കുറഞ്ഞത് സംപൂജ്യയായതിൽ തെറ്റില്ല
@karthikeyanpn6454
@karthikeyanpn6454 14 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ RS ശശികുമാർ സർ. നന്ദി നമസ്കാരം സർ..❤❤❤
@gaby7037gaby
@gaby7037gaby 14 күн бұрын
ഈ സ്ത്രീക്ക് ചില മുതിർന്ന സിപിഎം നേതാക്കളുമായി ബന്ധമുണ്ട്, അതാണ് അവളുടെ യോഗ്യത
@jacobj6166
@jacobj6166 14 күн бұрын
അരിമണിയൊന്നു കൊറിപ്പാനില്ല, തരിവളയിട്ട് കിലുക്കാൻ മോഹം.
@user-px9zl2vu1h
@user-px9zl2vu1h 14 күн бұрын
അതേ. സാറേ വിവരം എന്നത് അടുത്തുകൂടി പോയിട്ടില്ല
@malllufan
@malllufan 13 күн бұрын
അയിനു.. സ്കൂളിൻ്റെ വരാന്ത കാണാത്തവൻ വിദ്യാഭ്യാസ മന്ത്രി ആയിരിക്കുന്ന ഞമ്മൻ്റെ ഖേരളത്തിൽ ഇതൊക്കെ ധാരാളം..
@purushothamanpurushu5842
@purushothamanpurushu5842 10 күн бұрын
സാറിൻ്റെ വിശദീകരണം അസ്സലായി ഇത് സംസ്ഥാനം ഭരിക്കുന്ന തലക്ക് വെളിവുള്ളവർ കേട്ട് നല്ല തീരുമാനം എടുക്കട്ടെ , ,🙏🙏🙏
@anchacko1
@anchacko1 14 күн бұрын
വിദ്യാഭ്യാസം ഇല്ല, വിവരം ഇല്ല, പക്വത ഇല്ല, മനസാക്ഷി ഇല്ല. ഉള്ളതെന്താണെന്നു ആലോചിക്കുന്നവരുണ്ടോ
@santhammasanthamma8253
@santhammasanthamma8253 14 күн бұрын
അഹങ്കാരം
@k.n.abduljabbar8467
@k.n.abduljabbar8467 14 күн бұрын
@@santhammasanthamma8253 Enchanting smile!
@balannair6245
@balannair6245 14 күн бұрын
കമ്യൂണിസ്റ്റ് മൂലധനം ഉണ്ടു
@Serenity172
@Serenity172 14 күн бұрын
കേവലം വിവരക്കേട് മാത്രം🤭🤭🤦
@jayaprakashjp3299
@jayaprakashjp3299 13 күн бұрын
തൊലിക്കട്ടി😡😡😡
@avarma8807
@avarma8807 14 күн бұрын
ദൈവമേ ഈ മരണങ്ങളെ ഒക്കെ ചുമന്നു നാറാനാണല്ലോ കേരളത്തിലെ ജനങ്ങളുടെ ദുർവിധി.
@vsudayakumar2281
@vsudayakumar2281 14 күн бұрын
ഇവർക്ക് കോളജിൽ പോകേണ്ട സർട്ടിഫിക്കറ്റ് വീട്ടിൽ വരും പാർട്ടിയിൽ ജീവൻ കളഞ്ഞ് പ്രവർത്തിച്ചാൽ മതി
@santhammasanthamma8253
@santhammasanthamma8253 14 күн бұрын
O= റ
@emmanuelmangattu7448
@emmanuelmangattu7448 14 күн бұрын
CPM പാർട്ടി അങ്ങനെ കേര ഉത്തിൽ നിന്നും എന്നണേയ്കക്കുമായി ഇല്ലാതായി
@jayachandranp498
@jayachandranp498 14 күн бұрын
അടുത്തും കമ്മ്യൂണിസ്റ്റ്‌ ഭരണം വന്നാൽ IAS ഉം IPS ഉം ഒരുമിച്ചു എടുക്കാവുന്നതേ ഉള്ളൂ.
@user-xe9lk2sf3z
@user-xe9lk2sf3z 13 күн бұрын
ആര്യേക്കാൾ മേയർ ആകാൻ യോഗ്യത യദുവിന് ഉണ്ട് കാരണം മലയാളത്തിനു പോലും 7. മാർക്ക്‌ ആര്യ ക്ക്
@ushakumari9832
@ushakumari9832 14 күн бұрын
പൂജ്യം കിട്ടണമെങ്കിൽ എന്ത് മാത്രം അറിവ് വേണമെന്ന് അറിയാമോ? അത് ഞങ്ങൾ CPM കാർക്ക് മാത്രമേഅറിയൂ...🤣🤣🤣🤣
@santhammasanthamma8253
@santhammasanthamma8253 14 күн бұрын
😅😅💯⛹🏾‍♀️⛹🏾‍♀️⛹🏾‍♀️⛹🏾‍♀️⛹🏾‍♀️
@ViswanathanOPVISW-th1ft
@ViswanathanOPVISW-th1ft 14 күн бұрын
പ്രിയ:ശശികുമാർ .സർ.. ഞാൻ കുറെ നാളായി.. സാറിനെ കാണാൻ ഞാൻ വാർത്തകൾശ്രവിക് ന്നു സർ..തുടരട്ടെ...നമസ്തെ നമസ്ക്കാരം:
@user-os8kg5th4c
@user-os8kg5th4c 13 күн бұрын
Her ambition was to become an IPS officer but unfortunately she only got 0 marks in her Mathematics exam. I love to be the Prime Minister of India but unfortunately, I don't have any qualifications.
@mathewjayan8268
@mathewjayan8268 14 күн бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയപോലെ ആയി. പിന്നെ ചക്കിക്കൊത്ത ചങ്കരനും.
@ethalraneesh4921
@ethalraneesh4921 14 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്നത്തെ വിവരദോഷികളാണ് ആവശ്യം ഇത് ചർച്ച ചെയ്തിട്ട് കാര്യമില്ല ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാണ്ടാവണം എന്നാലേ ഇവരില്ലാണ്ടാവുള്ളൂ.
@LeelaP-je8dl
@LeelaP-je8dl 14 күн бұрын
അതെ അതെ 💯
@saraswathybalachandran9472
@saraswathybalachandran9472 14 күн бұрын
Athokke kanakka
@jayaprakashjp3299
@jayaprakashjp3299 13 күн бұрын
കഷ്ടം യോഗ്യതയുള്ളവർ റോട്ടിൽ കിടന്നുരുളുന്നു വിവരമില്ലാത്തവർ മേയറാവുന്നു🙏🙏🙏👍👍👍
@abrahambabybaby1518
@abrahambabybaby1518 13 күн бұрын
പൂജ്യം മാർക്ക് ഉള്ള വിവരമില്ലാത്ത കുട്ടി ഇത്രയും അഹങ്കരിച്ചാൽ പോരേ...??.... അപമാനത്തിന് അപമാനം
@godisspirit5791
@godisspirit5791 14 күн бұрын
ഇനി ഈ സത്യം പുറത്തായത് കൊണ്ട് മേയറിന്റെ മാർക്ക് മൊട്ടയ്ക്ക് പകരം 100 ആകും
@alexanderpo1321
@alexanderpo1321 13 күн бұрын
Athe. Onnu kananjathanu. 100 mark aanu 😂
@sreethuravoor
@sreethuravoor 14 күн бұрын
ഇതാണ് മറ്റുള്ളവർക്ക് പണികൊടുത്താൽ സ്വയം പണി വാങ്ങുന്നത്
@user-ks6yi4xf4f
@user-ks6yi4xf4f 13 күн бұрын
ഈ സർക്കാരിന് വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ ആണ് ആവശ്യം. ഉദാഹരണം v ശിവൻ കുട്ടി
@funwaymalayalam5600
@funwaymalayalam5600 14 күн бұрын
ഇദ്ദേഹം മേയറുടെ കുടുംബം കലക്കും. സച്ചിൻദേവ് മാർക്ക് ഇക്കാര്യം ഇപ്പോഴായിരിക്കും അറിഞ്ഞത്😂
@davlal2075
@davlal2075 14 күн бұрын
സഖാക്കളിൽ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ഡോക്ടർ മാർ വളരെ കുറവായിരിക്കും, വക്കീലന്മാർ, ടീച്ചേർസ് കൂടുതലും കരണം അറിയുമോ
@luiskd7724
@luiskd7724 14 күн бұрын
😜😜😜😜😜
@majeendransankaran7514
@majeendransankaran7514 14 күн бұрын
വാഴക്കുല ഡോക്ടർ മാർ ഒരുപാട് ഉണ്ട്
@okacet9412
@okacet9412 14 күн бұрын
😂😂😂😂😂😂😂😂😂😂
@jaseeraboobacker1047
@jaseeraboobacker1047 14 күн бұрын
കലാലയ രാഷ്ട്രീയം എന്ന് ഒഴിവാക്കുന്നോ, അന്ന് ഗതി പിടിക്കും ഈ തലമുറയും ഇനി വരുന്ന തലമുറയും, ഈ രാഷ്ട്രീയ പ്രസ്ഥാനം വളർത്തികൊണ്ട് വന്നിട്ട് ഇപ്പോഴുള്ള സമൂഹത്തിന് എന്ത് മാതൃക ആണ് കാണിക്കാൻ ഉള്ളത്. R 003.
@user-lc6pq9hy8k
@user-lc6pq9hy8k 14 күн бұрын
😂😂😂ഉറക്കെ വിളിച്ചു പറഞ്ഞ സാറിന് ബിഗ് salute 👍.
@sreeja.ssathy6350
@sreeja.ssathy6350 14 күн бұрын
ഭരണാധികാരികൾ (എംപി,എം.എൽ.എ തുടങ്ങി എല്ലാം) ആയി തെരാഞ്ഞെടുക്കപ്പെടുന്നതിനു ഒരു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും നിർണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു😢😢
@adarsh.a7
@adarsh.a7 14 күн бұрын
വെള്ളരിക്ക പട്ടണത്തിന് പറ്റിയ mayor🤌
@ummiscake3883
@ummiscake3883 13 күн бұрын
ശശികുമാർ sir 100%സല്യൂട് 👍
@MohandasMohandas-fl8pe
@MohandasMohandas-fl8pe 14 күн бұрын
അൽപ്പനു അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും.... ആര്യക്കും അതാണ് സംഭവിച്ചത്..
@sollyjohny1277
@sollyjohny1277 14 күн бұрын
ഇതിനെ എനിക്ക് ആദ്യം മുതലേ ഇഷ്ടം ഇല്ല.... അഹങ്കാരം മാത്രം സ്ഥായി ആയ ഭാവം 🤑🤑
@Jaya_geevarghese
@Jaya_geevarghese 14 күн бұрын
വളരെ നന്നായി പറഞ്ഞു സർ 🙏
@aasha6923
@aasha6923 14 күн бұрын
യദു ഇതിനേക്കാൾ വിദ്യാഭ്യാസമുള്ളയാൾ 👍
@parameswaranvr3884
@parameswaranvr3884 14 күн бұрын
പിണറായി ഒന്ന് വന്നോട്ടെ, ഒന്നിന് പകരം രണ്ട് മൂന്നു ias അദ്ദേഹം വാങ്ങി തരും
@user-re3ov5xo7y
@user-re3ov5xo7y 13 күн бұрын
PINARAYI WILL GIVE A DOUBLE PROMOTION
@prakasanc9061
@prakasanc9061 14 күн бұрын
ഇങ്ങനെ ഒരു വിഡിയോ സംഘടിപ്പിച്ചതിന് പിന്നിൽ ആരാണ് ഏതായാലും നന്നായിട്ടുണ്ട്..
@sajithattayil857
@sajithattayil857 14 күн бұрын
A big Salute to you, Mr R.S. Sasikumar for your courage and telling the truth.
@rajudaniel1
@rajudaniel1 14 күн бұрын
പാർട്ടി അംഗത്വമുണ്ടെങ്കിൽ അറിവ് ഒരു വിഷയമേയല്ല😂
@jaydanfincorp7962
@jaydanfincorp7962 14 күн бұрын
സാറ് നോക്കിക്കോ ഇപ്പോൾ തന്നെ ബിരുദ സർട്ടിഫിക്കറ്റ് 9.89% ഓടേ ആര്യ രാജകുമാരിയ്ക്ക് വേണ്ടി തയ്യാറാക്കി വെച്ചിട്ടുണ്ടാവും.
@SajiSajir-mm5pg
@SajiSajir-mm5pg 14 күн бұрын
റീ - വാലുവേഷൻ എന്നൊരു പോക്രിത്തരം ഉണ്ട്.. ആവശ്യക്കാർക്ക് വേണ്ടി ഉത്തര പേപ്പർ തന്നെ മാറ്റും
@joselygeorge8851
@joselygeorge8851 14 күн бұрын
Doctorate um college il joliyum ready.. sorry IPS um DG of police joli
@chandrika170
@chandrika170 13 күн бұрын
ആര്യക്കൊച്ചമ്മ😅😅😅
@rejvs
@rejvs 14 күн бұрын
ഉളുപ്പില്ലായ്മയും പരിധിയില്ലാത്ത വിവരക്കേടും പാരമ്പര്യമായി കിട്ടുന്നവര്‍ ഇടതുപക്ഷത്തേക്കല്ലാതെ വേറെ എങ്ങോട്ടു ചേരും?
@molecule188
@molecule188 13 күн бұрын
ഇപ്പഴേ നോക്കിയത് നന്നായി കുറച്ചൂടെ കഴിഞ്ഞിരുന്നേൽ.... മാർക്കെല്ലാം 100 ആയേനെ ...😢😢
@ratheeshiruvetty3392
@ratheeshiruvetty3392 14 күн бұрын
പല്ലിന്റെ മോണ കാണുമ്പോൾ പട്ടി ദേഷ്യം പിടിച്ചു കുരയ്ക്കുന്നപോലെ ഉണ്ട് 😂😂😂😂😂
@pillairc9428
@pillairc9428 14 күн бұрын
പള്ളിലിക്കുന്നത് കണ്ടാൽ മൂരി കള, പോത്തു പള്ളിലിക്കുന്നത് പോലെയാണ് , 😜😜ഈ എരുമയുടെ പള്ളിളിപ്പ്😜😜 കണക്കിന് വട്ട പൂജിയാം, മലയാളത്തിനു 7 മാർക്ക്‌.
@thadiyoor1
@thadiyoor1 14 күн бұрын
*ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.*
@haridasv5345
@haridasv5345 14 күн бұрын
ഇവൾ വെറുതെ ചെന്ന് കൊടുത്ത് ഉള്ളതും ഇല്ലാത്തതുമായ മാനം നാട്ടുകാരുടെ ഇടയിൽ കളഞ്ഞു കുളിച്ചു ഇനി ഇവളെ കാണുമ്പോൾ പരിഹാസ ചിരിയോടെ മാതൃമേ അവളെ നോക്കൂ
@sreenandhacs8835
@sreenandhacs8835 14 күн бұрын
എല്ലാ SFI ക്കാരും DYFI ക്കാരും പോസ്റ്റ് ഗ്രാജേറ്റ് എടുത്ത വർ അഡ്വക്കേറ്റ് മാർ PhD ക്കാർ ഇവരുടെ നിലവാരം കേരളീയ സമൂഹത്തിന് നല്ല പോലെ അറിയാം
@intrestmovie
@intrestmovie 13 күн бұрын
നഗര മാതാവ് , തിരുവനന്തപുരത്തിൻ്റെ ഒരവസ്ഥ വിവരം:0 വിദ്യാഭ്യാസം:0 പക്വത:0 കണക്കിനും:0 മലയാളി ആയതുകൊണ്ട് മലയിളത്തിന് 7 ഉണ്ട് കേരളീയർക്ക് അഭിമാനിക്കാം ദ റിയൽ ഹീറോ......😂😂😂
@sahirsalimpalayamkunnu4069
@sahirsalimpalayamkunnu4069 14 күн бұрын
കമ്മ്യൂണിസ്റ്റ്‌, എന്നു പറഞ്ഞാൽ അർഹത ഉള്ളവൻ പുറത്തും, സ്കൂൾ കേറാത്തവർ അകത്തും. കൊല കേസ് പ്രതി വരെ ഒന്നാം റാങ്ക് ആണ് കൈവശം വെച്ചിരിക്കുന്നത്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇനിയെങ്കിലും ഈ പ്രസ്ഥാനം കൊണ്ട് നടക്കരുതേ 🙏
@satheesangopalan2743
@satheesangopalan2743 14 күн бұрын
LLBDigree certificatഅത് പോലെ പൈസ കൊടുത്താൽ ഐഎഎസ്സ് കിട്ടുമെന്ന് പാവം കൊച്ച് കരുതി ആരും ഒന്നും പറയല്ലേ പാവം
@vijayakumarkr4883
@vijayakumarkr4883 14 күн бұрын
പ്രതീക്ഷിച്ചതു തന്നെ
@saseendran377
@saseendran377 13 күн бұрын
മുഖ്യൻ്റെ കസേര ആവശ്യപ്പെട്ടില്ല അത് മഹാഭാഗ്യം.
@rmuraleedharan3784
@rmuraleedharan3784 14 күн бұрын
വട്ടപ്പൂജ്യക്കാരികൾക്ക് പിണറായി സിപിഎം വക കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (KAS)ഉണ്ടല്ലോ.
@anju1530
@anju1530 14 күн бұрын
ഇതിൻ്റെയൊക്കെ വല്ല കാര്യമുണ്ടായിരുന്നോ മേയറെ ഇതിപ്പോ ചരിത്രം മൊത്തം ചികയുകയാണല്ലോ
@sabeersha8824
@sabeersha8824 13 күн бұрын
ഇതിൻ്റെ പിന്നാമ്പുറം അന്വേഷിക്കണം
@bijukkbijukk2720
@bijukkbijukk2720 14 күн бұрын
ശശികുമാർ ചേട്ടാ പ്ലീസ് ശിവൻ കുട്ടി സഖാവിന്റെ വി യോഗ്യത സർവകലാശാലയിൽ നിന്ന് തപ്പിയെടുത്ത് അറിയിക്കണം.....
@ajithkumar-fy6vg
@ajithkumar-fy6vg 14 күн бұрын
ഇവിടുത്തെ പ്രതിപക്ഷ മെന്തെടുക്കുന്നു?
@vignesh.b7706
@vignesh.b7706 14 күн бұрын
അവരു മോഡിയുടെ പിന്നിൽ മാത്രം അണ്..... പ്രതിപക്ഷം ഭരണപക്ഷം ഒരേ മുന്നണി അല്ലേ
@sumathym8585
@sumathym8585 14 күн бұрын
അതുപോലെ ഒരുത്തിയാണ് ഈ വൃത്തികെട്ട അഹങ്കാരിയായി മേയർ താനും കിട്ടിയപ്പോൾ അവൾ അവളെ തന്നെ മറന്നു
@user-rp6ey8lg3b
@user-rp6ey8lg3b 9 күн бұрын
Valarey sariyaane ❤ Proud of you
@rammohanroyroth3618
@rammohanroyroth3618 13 күн бұрын
please engage Arya Rajendran as sweeper at Mayor office, Trivandrum , since she is fit for this post.
@user-rd1pv8kx9c
@user-rd1pv8kx9c 14 күн бұрын
Sfi കളിച്ചു നടക്കുന്ന കുട്ടികൾക്ക് വായിക്കാനും പഠിക്കാനും ഒന്നും സമയം കിട്ടില്ല. അതെന്താണ് ആരും മനസ്സിലാക്കാത്തത് ?????
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 67 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 23 МЛН
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 67 МЛН