മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതെന്ന് വിമർശനം; ധാർഷ്ട്യവും ധിക്കാരവും തിരുത്തുമോ?

  Рет қаралды 68,248

Mathrubhumi News

Mathrubhumi News

3 күн бұрын

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ കമ്മറ്റി.
#AryaRajendran #CPM #TrivandrumMayor
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 396
@BND1
@BND1 2 күн бұрын
*5 വയസ്സിന്റെ വിവരം പോലുമില്ലാത്ത കുണുവാവ ബ്രഹ്മാണ്ട തോൽവിയാണെന്ന് നാട്ടുകാർക്ക് മുഴുവൻ അറിയാം പാർട്ടിക്കാര് ഇന്നാണ് ഇത് ചർച്ച ചെയ്തു അംഗീകരിച്ചത്* 🤣🤣🤣🤣
@shabeer6085
@shabeer6085 2 күн бұрын
ഇവളുടെ അഹങ്കാരം കേരളം മുഴുവൻ വെറുപ്പ് പടർത്തിയിട്ടുണ്ട്
@sureshkumar-zi5qu
@sureshkumar-zi5qu 2 күн бұрын
ഇവർക്ക് രാഷ്ട്രീയ ഭാവി ഇല്ല. തിരുത്താൻ അവസരം ഉണ്ട്. കേസ് പിൻവലിച്ചു ആ ഡ്രൈവർക്ക് ജോലി കൊടുക്കുക.
@65229
@65229 2 күн бұрын
റെജി ലുക്കോസ് പോലെ ഒരു അടിമയെ ലോകത്ത് കാണാൻ കിട്ടുകയില്ല
@VideoCounterOnline
@VideoCounterOnline 2 күн бұрын
correct adimakalude admima nethavu...
@jayasankar3152
@jayasankar3152 2 күн бұрын
വേറെ ഒരുത്തൻ കൂടി ഉണ്ട് അനിൽ കുമാർ
@abhinandsthampi8900
@abhinandsthampi8900 2 күн бұрын
​@@jayasankar3152പണ്ടൊക്കെ സഹയാത്രികർ എന്ന് പറയുന്നവർ സർക്കാരിൻറെ തെറ്റ് കണ്ടാൽ ചൂണ്ടിക്കാട്ടുന്നത് ആയിരുന്നു ഇപ്പോൾ ന്യായീകരണ തൊഴിലാളികൾ ആയി മാറി
@SkmvnTkms
@SkmvnTkms 2 күн бұрын
ഈ അടിമയെ കേൾക്കാൻ കേരളീയ ജനത ആഗ്രഹിക്കുന്നില്ല. ചർച്ചയ്ക്ക് വിളിക്കുമ്പോൾ തെറ്റുകൾ തിരുത്തിക്കാൻ കഴിയുന്ന ആൾക്കാരെ വിളിക്കുക
@jayasankar3152
@jayasankar3152 2 күн бұрын
@@abhinandsthampi8900 💯
@sherlykdas2532
@sherlykdas2532 2 күн бұрын
നാട്ടിൽ ഇറങ്ങി സ്ത്രീകളോട് ചോദിയ്ക്കാൻ പറഞ്ഞില്ലേ .. ഞാനൊരു സ്ത്രീ ആര്യ യും ഭർത്താവും ചെയ്തത് തെറ്റ് ഗുണ്ടായിസം അഹങ്കാരം .. ഇനിയും അവരെ സപ്പോര്ട്ട് ചെയ്തു അടുത്ത ഇനിയും ഉളള വോട്ട് കൂടി ഇല്ലാതാക്കരുത്
@abhinandsthampi8900
@abhinandsthampi8900 2 күн бұрын
പ്രായം കുറഞ്ഞ മേയർ പ്രായം കുറഞ്ഞ ബുദ്ധി പക്വത വിവരം വിവേകം ബോധം ഇതെല്ലാം ഇവൾക്ക് കുറവാണെന്ന് അവൾ തന്നെ തെളിയിച്ചു😂😂
@akshaiipj9514
@akshaiipj9514 2 күн бұрын
ഇവളെ കാണുമ്പോ ദേഷ്യം വരും 🙂
@library4233
@library4233 2 күн бұрын
പേരുകേട്ടാൽ ദേഷ്യം വരില്ലേ രായേന്ത്രന് ഒരു കോണ്ടം ഉപയോഗിയ്ക്കാമായിരുന്നെന്ന് തോന്നുന്നില്ലേ
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 2 күн бұрын
തിന്നു കൊഴുത്തു ജനങളുടെ പണം
@arushapajoy8041
@arushapajoy8041 2 күн бұрын
ഇനി ഇതുപോലെ ഉള്ള വനിത കളെ കൈപിടിച്ച് കൊണ്ടുവരാൻ LDF നു അവസരം ഉണ്ടാകില്ല
@balakrishnannairvn2324
@balakrishnannairvn2324 2 күн бұрын
അത്‌ വളരെ സ്വാഭാവികം മാത്രം. കാരണം അവർ ഒരു C P M കാരി ആണല്ലോ. മറ്റ് ഏതെങ്കിലും U D F ഘടക കക്ഷിക്കാരി ആയിരുന്നെങ്കിൽ " ദേഷ്യം " വരില്ലായിരുന്നു.😢
@akshaiipj9514
@akshaiipj9514 2 күн бұрын
@@balakrishnannairvn2324 അല്ല ചേട്ടാ, സിപിഎം "കാരികൂടി" ആയത് കൊണ്ടാണ്,, IPS ആവണ്ട മാടത്തിനെ ആണ് ഇവിടെ നിങ്ങളിങ്ങനെ, 🥲.. ആദ്യം ഇവൾ കാട്ടികൂട്ടുന്നത് എന്താണെന്ന് നോക്ക്, വെറുതേ കെടന്ന് ഉണ്ടാക്കാൻ നോക്കാതെ
@skariyamj881
@skariyamj881 2 күн бұрын
മെമ്മറി കാർഡ് കിട്ടാതിരുന്നതല്ലല്ലോ മുക്കിയതല്ലേ.
@VideoCounterOnline
@VideoCounterOnline 2 күн бұрын
അധികാരം ദുർവിനിയോഗം നടത്തിയതിനു ആര്യയ്ക്കും സച്ചിനും എതിരെ കടുത്ത നടപടി എടുക്കണം ... ആര്യയെ മേയർ സ്ഥാനത്തിൽ നിന്നും മാറ്റണം ഇവരുടെ അഹങ്കാരത്തിനും ദാഷ്ട്ര്യത്തിനു ഇരയായി ജോലി നഷ്ടപ്പെട്ട യദുവിന് ജോലി കൊടുക്കുക.
@jishnur4831
@jishnur4831 2 күн бұрын
ഇലക്ഷ്‌നെ ഇത് ബാധിച്ചിട്ടില്ല, കാരണം ഇലക്ഷന് ശേഷമാണ് മേയർ വിഷയം ഉണ്ടാകുന്നത്.
@VideoCounterOnline
@VideoCounterOnline 2 күн бұрын
@@jishnur4831 bus issue election kazhinjittanu but avar athinu mumbu kanichittullava oru list thanne undu... athokke alkkarude manassu maduppichu....
@user-un3hz9wy3i
@user-un3hz9wy3i Күн бұрын
ഈ റെജീ ലൂക്കോസിന്റെ പ്രതീകരണം 90 ശതമാനം പ്രേക്ഷകരും വെറുക്കപ്പെടുന്നതാണ്. എന്തിനാ .ഇങ്ങരേ ചാന് ലുകാർ വിളിക്കുന്നത് , നിങ്ങളുടെ ഉള്ള റെറ്റിംങ് വരെ പോകും ദയവായി ഈ റെജീലുക്കറിനെ ചർച്ചയ്ക്ക് വിളിക്കരുതേ!
@VideoCounterOnline
@VideoCounterOnline Күн бұрын
@@user-un3hz9wy3i ഇയാൾ ഏതു ശിലാ യുഗത്തിൽ ആണ് ജീവിക്കുന്നത് എന്ന് മനസ്സിൽ ആവുന്നില്ല
@prasadkankadiyil9680
@prasadkankadiyil9680 2 күн бұрын
റെജി ലൂക്കോസും അനിൽ കുമാറും മാത്രം മതി ഈ പാർട്ടി തകരാൻ 🤣🤣
@Vhhnvsssxbjtvgsdmm
@Vhhnvsssxbjtvgsdmm 2 күн бұрын
അരുൺ കുമാർ 😂😂
@rajvelayudham3192
@rajvelayudham3192 2 күн бұрын
ഇറങ്ങിപ്പോ ലൂക്കോ സേ '' '' തനിക്ക് ഇല്ലെങ്കിലും, കേരളത്തിലെ ജനങ്ങൾക്ക് ഉണ്ട് > താങ്കൾക്കില്ലാത്തത് ..... ?? സാമാന്യബുദ്ധി = Common....... !❤
@beenamanojkumar6331
@beenamanojkumar6331 9 сағат бұрын
ഇടത് നിരീക്ഷകൻ എന്നും പറഞ്ഞുരാജാവിനെക്കാൾ വല്യ രാജാഭക്തി യാണ് ഗ്ലൂക്കോസിനു
@sonnetc1976
@sonnetc1976 2 күн бұрын
ഹോ എന്തൊക്കെ തള്ളായിരുന്നു. ഇൻഡ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുണുവാവ മേയർ, സിനിമാ style ൽ ബസ് തടയൽ...
@AMMUKUTTY-bx9tu
@AMMUKUTTY-bx9tu 2 күн бұрын
😂👍👌
@radhakrishnannair5826
@radhakrishnannair5826 2 күн бұрын
റെജിലുക്സിന് രണ്ടെണ്ണം കൊടുക്കാൻ എന്താവഴി
@drsathesandrsathesan7837
@drsathesandrsathesan7837 2 күн бұрын
Endukodukkan cheenjenaarierikkunnu
@kingjasmine327
@kingjasmine327 2 күн бұрын
റെജി ലൂക്കോസ് എന്ന് പറയുന്ന ബഹുമാന്യനായ സാറേ സാറിനെ കണ്ടാൽ ഒരു സല്യൂട്ട് നേരിട്ട് തരാമായിരുന്നു😂 ഇത്രയും വിവരമില്ലാത്ത ആളാണോ താങ്കൾ എന്തിനാണ് ഒരു വാരിയെ പോലുള്ള ഒരു സ്ത്രീയെ ഇങ്ങനെ നിങ്ങൾ കണക്കാക്കുന്നത് നിങ്ങൾക്ക് കുറച്ചെങ്കിലും വിവരമുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്
@antonyjoseph1218
@antonyjoseph1218 2 күн бұрын
സല്യൂട്ട് അവന്റെ മോന്തയ്ക്കു തന്നെ നൽകേണ്ടിവരും.
@albertvj1441
@albertvj1441 2 күн бұрын
റെജി ലൂക്കോസ് ഒരു വിഡ്ഢിയാണ്
@athwifhanas131
@athwifhanas131 2 күн бұрын
ഇവർക്ക് ഇപ്പോഴാണോ ഇത് മനസിലായത്, കേരള ജനതയ്ക്ക് മുഴുവൻ പണ്ടേ അത്‌ മനസിലായതാ
@johnicp6887
@johnicp6887 2 күн бұрын
മേയാറാക്കി, കല്യാണം കഴിപ്പിച്ചു ഒരൂ കൊച്ചുമായി ഇപ്പോഴാ സാധാരണ സഖാക്കൾക്ക് ആര്യ ആരാണെന്നു മനസിലായത്. 😭
@abeldaison7791
@abeldaison7791 2 күн бұрын
ആദ്യം തന്നെ അവരെ ആസ്ഥാനത്തു നിന്നും മാറ്റുക
@bobyjames.s9302
@bobyjames.s9302 2 күн бұрын
ന്യായീകരണ തൊഴിലാളികൾ ഓർക്കുക " പൊതുജനത്തെ വിഡഡികളാക്കരുത്
@raghunathan9220
@raghunathan9220 2 күн бұрын
റെജി ലൂക്കോസ്സ് നിനക്ക് നാണമുണ്ടോ ലോകതോൽവി
@ZORGOAT
@ZORGOAT 2 күн бұрын
ഞാനും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണ്. ഇപ്പോള്‍ ആണ് എനിക്ക് സമാധാനിക്കാം,, പാര്‍ട്ടി യില്‍ ചില ര്‍ ക്ക് എങ്കിലും Mayor ചെയതത് തെറ്റാണ് എന്ന് മനസ്സിലായി എന്ന് ഓര്‍ത്ത്,,,,,
@sreekumarv6667
@sreekumarv6667 2 күн бұрын
ലാൽ സലാം സഖാവെ എത്രയും ദയനീയ തോൽവിക്ക് കാരണം നിങ്ങളെ പോലെ ഉള്ളവരാണ് ഇനിയും ബി ജെ പി യ്ക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക
@munasmaranchery1710
@munasmaranchery1710 2 күн бұрын
ഇന്നല്ലങ്കിൽ നാളെ ഒരു ചക്ക തുണ്ടം എറിഞ്ഞ് തരുമെന്ന പ്രതീക്ഷയിൽ ന്യായീകരിക്കുന്ന റെജി ലൂക്കോസിനെ പോലുള്ളവരാണ് പാർട്ടിയുടെ പതനത്തിൻ്റെ കാരണങ്ങളിൽ ഒന്ന്.
@pravinsankar2534
@pravinsankar2534 2 күн бұрын
ഏതാ ഈ ലൂക്കാ മന്ദബുദ്ധി😄
@binujohn0007
@binujohn0007 2 күн бұрын
ഇവൻ മാർ ഇനി നന്നാവുമോ 🤙🤔
@sreekutty2418
@sreekutty2418 2 күн бұрын
സ്വപ്നത്തിൽ
@asraman-ty7fm
@asraman-ty7fm 2 күн бұрын
പണിയെടുത്തു തിന്നുന്ന വല്ലവനും ഉണ്ടോ ജില്ലാ കമ്മറ്റിയിൽ.....
@rajeevb2605
@rajeevb2605 2 күн бұрын
ഈ സ്ത്രീ പിണറായിക്കു പഠിക്കുകയാണ്.
@pramodtp4500
@pramodtp4500 2 күн бұрын
😂 അയ്യോ കുണുവാവയെ ആളുകൾ വേട്ടയാടുനേ 😂
@abusalmanzahra4711
@abusalmanzahra4711 2 күн бұрын
മെമ്മറികാർഡ് കട്ടത് ഭാഗ്യം
@Rajindian835
@Rajindian835 2 күн бұрын
ഇവള് തോൽവി ആണെന്ന് പണ്ടേ നമ്മളെല്ലാം പറഞ്ഞതല്ലേ
@johngeorge8772
@johngeorge8772 2 күн бұрын
നാറാൻ ഇനി എന്തെങ്കിലും ഉണ്ടോ ഇനി സിപിഎം ൽ?
@radhakrishnanp.kradhakrish7067
@radhakrishnanp.kradhakrish7067 2 күн бұрын
ഈ സാധനത്തിനെ അരെങ്കിലും മേയർ സ്ഥാനം കൊടുത്തത്
@navasth9405
@navasth9405 2 күн бұрын
റെജി ലൂക്കേ താൻ ആ മേയർ കുട്ടിയെ LKG യിൽ കൊണ്ടു പോയി ചേർക്കണം ഒരു ടിഫിൻ ബോക്സിൽ ബിസ്കറ്റും അമ്മിഞ്ഞ പാലും കരുതണെ
@josephvmathew4250
@josephvmathew4250 2 күн бұрын
അവാർഡ് ഒക്കെ കൈയിൽ വച്ചുകൊള്ളട്ടെ, അടുത്ത ഇലക്ഷന് ജനങ്ങൾ തെറ്റ് തിരുത്തിക്കോളും 😄🤩
@rasheedtkabdul6833
@rasheedtkabdul6833 2 күн бұрын
വോട്ട് കിട്ടാതിരിക്കാൻ ഇതു മതി
@PrasanthPrasanth-fs6dl
@PrasanthPrasanth-fs6dl 2 күн бұрын
പക്കാ ഫ്രോഡ് ആണ് റെജി ലൂക്കോസ്
@PrasadPrasad-oe6ef
@PrasadPrasad-oe6ef 2 күн бұрын
യടാ ലൂക്കോസ്.Ñനിനക്കു പറ്റിയ പണി വേറെ ഉണ്ട്. നീ ഷഡി ഇടരുത്
@ushababu62
@ushababu62 2 күн бұрын
രണ്ടു പേർക്കും ചെറുപ്പത്തിലേ അധികാരം കിട്ടിയതിന്റെ അഹംകാരം ഉണ്ട്. ആ പാവം ഡ്രൈവർ പെട്ടു. അയാളുടെ ജോലി പോയി കിട്ടി.
@sivarajansivarajan9438
@sivarajansivarajan9438 2 күн бұрын
പോലീസ് തെളിവ് മെമ്മറീകാർഡ് എന്തിന് ഈ വീഡിയോ തന്നെ തെളിവ്
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 күн бұрын
ഈ ന്യായീകരണ തൊഴിലാളികളേ ഒക്കെ എന്തിനാണ് ചർച്ചയ്ക്ക് വിളിച്ചു വരുത്തുന്നത് എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@acneelakandan6883
@acneelakandan6883 2 күн бұрын
മന്ത്രിയാക്കി അവരോധിച്ചു, സംബന്ധക്കാരാ നെ..... ഞങ്ങ, മ്മിണി ബല്യ പാർട്ടി. മരുമകൻ വിപ്ലവം വന്നു പാർട്ടിയിൽ '
@aarathimg3836
@aarathimg3836 2 күн бұрын
ഈ എം എസ്, എ കെ ജി തുടങ്ങി വരെ കൂടി ജീവിച്ചിരിക്കുമ്പോൾ നിന്ദ്യമായി വിമര്ശിച്ച , മരിക്കുമ്പോൾ പുകഴ്ത്തുന്ന ചേനസ്വാമി പത്രം, ആര്യ യെ കുറ്റം പറഞ്ഞില്ലെങ്കിലേ അത്ഭുദംമുള്ളു.
@user-sz1xi9hy3z
@user-sz1xi9hy3z 2 күн бұрын
Full support for Yedu
@shajahanpaniketh4757
@shajahanpaniketh4757 2 күн бұрын
മേയർ ഒക്കെ അൾട്രാ പരാജയം.!!!!ഉടൻ മാറ്റി സ്ഥാപിക്കുക.?
@user-cp1cn8nn8g
@user-cp1cn8nn8g 2 күн бұрын
റജി ലുക്കോസ് കണ്ണടച്ചു ഇരുട്ടാക്കല്ലേ
@AbbasOonth
@AbbasOonth 2 күн бұрын
കോൺഗ്രസ്‌ പാർട്ടിക്ക് കേരളത്തിൽ അകമാനം വോട്ടിന്റെ 1% കൂട്ടി കൊടുക്കാൻ ഈ Bus തടയാൽ കാരണമായിട്ടുണ്ട്.. അവർജ് 177 ലക്ഷത്തിൽ (2ലക്ഷം അടുപ്പിച്ചു.) അതയത് ഈ സംഭവം കാരണം,തോൽക്കാൻ ഉള്ള തരൂർ വരെ ജയിച്ചു.. 👌
@sivarajan3399
@sivarajan3399 2 күн бұрын
ഇത്രയും വലിയ അഹംകാരി ആണെങ്കിലും ഒരു കുഴപ്പവുമില്ല. നല്ല പാർട്ടി. ഞായ പിഴയാളി കൾ എച്ചിലു തിന്നികൾ വാടകയ്ക്ക് ഇറങ്ങി. തീട്ടം മണക്കുന്നു എന്നും, നാറുന്നു എന്നും.
@aliasthomas9220
@aliasthomas9220 2 күн бұрын
പൊന്ന് പ്രജീഷെ റജി ലൂക്കോസ് മനപ്പാഠമാക്കി വന്നതല്ലാതെ മറിച്ചൊന്ന് പറയില്ല. അവൻ ഇനിയും മേയർ കുട്ടിക്ക് വേണ്ടി മരിച്ചു കളയും !?
@unnikrishnan4165
@unnikrishnan4165 2 күн бұрын
ഏയ് ... ഒരു കുഴപ്പം ഇല്ല സെച്ചി തന്നെ മേയർ ആവട്ടെ
@mathewvarkey3653
@mathewvarkey3653 2 күн бұрын
റെജി ലൂക്കോസ് രണ്ടും കൽപ്പിച്ച് ആണല്ലോ... എന്തും നേരിടാനുള്ള തയ്യാറെടുപ്പിലാണ്.. ബുള്ളറ്റ് പ്രൂഫ് ഡ്രസ് ഒക്കെ ഇട്ട് നെഞ്ച് വിരിച്ചുള്ള ആ ഇരിപ്പ് ഇഷ്ടപ്പെട്ടു... ഒരു ഹെൽമെറ്റ് കൂടി ആകാമായിരുന്നു
@user-nn1sw3ne8l
@user-nn1sw3ne8l 2 күн бұрын
പിണറായിയെ അനുകരിച്ചാണല്ലോ യുവനേതാവിന്റെ പ്രതികരണം.
@naseerabeevi9175
@naseerabeevi9175 2 күн бұрын
യദു, 🌹ഒരുതെറ്റുംച്യ്തില്ല, ഞാൻ, പാർട്ടി, അനുഫവിയാണ്,
@SalimusmanSalim
@SalimusmanSalim 2 күн бұрын
ഇനി ജനങ്ങൾ തിരുത്തി കൊള്ളും...
@kannanamrutham8837
@kannanamrutham8837 2 күн бұрын
ഒന്നിനും കൊള്ളാത്ത മേയർ
@hunderoo336
@hunderoo336 2 күн бұрын
പിന്നേ , മേയറുടെ കഴിവ് വഴിയിൽ നാട്ടുകാർ കണ്ടതല്ലേ .
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 күн бұрын
സംഗതി കൈവിട്ടു പോകുമ്പോൾ കൂടെ നിന്നവരേ തളളി പറയുക എന്നത് ഈ പാർട്ടിയുടെ സ്ഥിരം അടവുനയം അല്ലേ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@sunishajahan1549
@sunishajahan1549 2 күн бұрын
ഗ്ളൂക്കോസിനെ എടുത്ത് കിണറ്റിലിട് 😡
@pesreeletha9756
@pesreeletha9756 Күн бұрын
പാകതയും പക്വതയും ഉള്ളവരെ യാണ് ഉത്തരവാദിത്വപ്പെട്ട ചുമതലകൾ ഏല്പിക്കാറ്.. ഒരു കൊച്ചു പെണ്ണിനെ മേയർ സ്ഥാനത്ത് വച്ച് പാർട്ടിക്കാർക്ക് തോന്ന്യാസം കാണിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നില്ലേ... എടുത്തു കള അഴുക്കിനെ
@sureshkumarad1887
@sureshkumarad1887 2 күн бұрын
ഇങ്ങനെ ഒക്കെ പറയാൻ ഈ റജി ലൂക്കാ യിക്കേ സാധിക്കൂ. ഇയാൾ ജീവിതത്തിൽ എന്നെങ്കിലും തെറ്റ് സമ്മതിച്ചിട്ടുണ്ടോ? എന്തൊക്കെ ഈ പഹയൻ പറയുന്നത്😂😂😂😂 കഷ്ടം
@sreekandannair6447
@sreekandannair6447 2 күн бұрын
CPM Drycleaning Master Reji LUKOSE Undallow 😂😂
@sanun7660
@sanun7660 Күн бұрын
ഒരു പത്തു വയസുള്ള കുട്ടിയെ നിയമിക്കാരുന്നു എന്നിട്ട് വളരെ പ്രായം കുറഞ്ഞ കുട്ട്യേ ഞങ്ങൾ നിയമിച്ചു എന്ന് വളരെ അഭിമാനത്തോടെ പറയാം
@Icepaper1000
@Icepaper1000 10 сағат бұрын
റെജി ലൂക്കോസിന് നേരം വെളുത്തില്ല... വെറും മരക്കുണ്ണ
@user-ux5lv4up7l
@user-ux5lv4up7l 2 күн бұрын
ഒരു പക്വതയുള്ള ആളെ മേയർ ആക്കാത്ത പാർട്ടിയാണ് തെറ്റ് ചെയ്തത്..
@naseerabeevi9175
@naseerabeevi9175 2 күн бұрын
ഇയാൾ എന്തുപറയുന്നു, ആ പാവം, ഡ്രൈവർ, ക്, ഒരു നീധി ഇല്ലേ, അതിനു എന്താ, എല്ലാം നല്ല, ആൾകാർ തോറ്റു, പാർട്ടിയുടെ, പിടിപ് കേടാണ്, ഇയാളെ, ഇറക്കിവിടു ❤😂😂
@sajivekkalvekkal6340
@sajivekkalvekkal6340 2 күн бұрын
ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നിരുന്നു , എന്ന് അറിയുന്നു.
@AnilKumar-xz5nc
@AnilKumar-xz5nc 2 күн бұрын
Kalli😂😂😂 Perum kalli 😂😂
@righttrack775
@righttrack775 2 күн бұрын
അടിമകമ്മികളുടെ എല്ലാം ക്ലാസ്സിലും പങ്കെടുത്തതിന്റ മേന്മ അവരും കാണിക്കും 😃
@abdulrazakrazak3491
@abdulrazakrazak3491 Күн бұрын
ഈ പറഞ.ടി.വൈ.എഫ്.ഐ. കാരന് ഉളുപ്പുണ്ടോ. ഇങ്ങനേ പറയാൻ
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf 2 күн бұрын
പറി ലൂക്കോസ് 🤣🤣🤣🤣🤣🤣
@sathyang8285
@sathyang8285 Күн бұрын
റെ ജീ ലൂക്കോസെ വിഢിത്തരം വിളമ്പാതെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്
@kbanusuja9573
@kbanusuja9573 2 күн бұрын
അതുകൊണ്ടാണല്ലോ ജീവനക്കാരെ വച്ചേ memmerycarde മാറ്റിയത് എന്ന് ജെനെങ്ങൾക്കേ നന്നായി അറിയാം
@josevarghese3520
@josevarghese3520 2 күн бұрын
വായി വരുന്ന കോതയ്ക്ക് പാട്ട് റെജി ലൂക്കോസ്
@Inside____Traveller.
@Inside____Traveller. 2 күн бұрын
മുഖ്യമന്ത്രി വീകാണ് 👏
@govindanmk8629
@govindanmk8629 2 күн бұрын
ആരുരാജേനേഡൈറവർ കാണിച്ച തിന് വല്ല തെളിവും ഉണ്ടൊ
@thankachanvj9432
@thankachanvj9432 2 күн бұрын
നേതാക്കളുടെ പെരുമാറ്റം അനുകരിക്കാൻ ശ്രമിച്ചു അതൊരു കുറ്റമാണോ, ഇതാണ് പാർട്ടിയുടെ രീതി എന്ന് തെറ്റിദ്ധരിച്ചു പോയി കുട്ടി.
@user-ok8xo6zq9z
@user-ok8xo6zq9z Күн бұрын
ഈ പാർട്ടി തോൽക്കാൻകാരണം ഇവളെ പോലുള്ളവരാണ് 😢😢😢😢
@samskrithitp3347
@samskrithitp3347 2 күн бұрын
2031 ലെ മുഖ്യമന്ത്രിയെയാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്. അനുഭവിക്കും നിങ്ങൾ ........
@eldhojohn335
@eldhojohn335 2 күн бұрын
കമ്മ്യൂണിസ്റ്റ് അഹന്തയുടെ ആൾരൂപം ആണ് ശ്രീ. റെജി ലൂക്കോസ് 🙏
@drsathesandrsathesan7837
@drsathesandrsathesan7837 2 күн бұрын
Glukkos Bai😊🙏🙏🙏🙏🙏
@Majidabeevijameela
@Majidabeevijameela 2 күн бұрын
കല്യാണംകഴിക്കാനുള്ള പ്രായമല്ല mayor ആകാൻ വേണ്ടത്.
@arundev8938
@arundev8938 Күн бұрын
ഇവിടെ ഇങ്ങനെ ഒക്കെ പറയും കോർപറേഷനിൽ ഇവളെ എടുത്തു കൊണ്ട് പോയി ഇരുത്താനും ആളുകളുണ്ട്
@vijayan.s5678
@vijayan.s5678 2 күн бұрын
പാർട്ടിക്കാരെ തലയിൽ വെച്ചു കേട്ടി ആരോപണം ഉന്നയിക്കുന്ന പുതിയ രീതി ചാനൽ പ്രമാണികൾ നടത്തുന്നു
@user-ut9zj2ho8z
@user-ut9zj2ho8z 2 күн бұрын
അതാണ്. റെജി. ഗ്ളൂക്കോസ്.. 😄😄😄
@clarapereira634
@clarapereira634 2 күн бұрын
More than half of people in Keralam knows who is at fault Mr DYFI.
@user-mn2yv7mv8j
@user-mn2yv7mv8j Күн бұрын
പക്ഷേ അവിടെ കൊണ്ട് ഒരു ഉപകാരം ഉണ്ടായി അതുകൂടി സിപിഎമ്മിനെ പകരം തുടങ്ങിയ എല്ലാവരും ഇങ്ങനെ ചെയ്തപ്പോൾ
@sugunankp5292
@sugunankp5292 22 сағат бұрын
പക്വതയില്ലാത്തവർ ഉന്നതങ്ങളിലെത്തിയാൽ ഇതു പോലെ തിക്താനുഭവങ്ങളായിരിക്കും.
@prakasanpilasseri3876
@prakasanpilasseri3876 Күн бұрын
മെമ്മറി കാർഡ് കിട്ടിയാലും ഇല്ലെങ്കിലും കിട്ടിയ തെളിവുകൾ വെച്ചു നോക്കുമ്പോൾ മേയർ ആര്യാ രാജേന്ദ്രനും കുടുംബവും ചെയ്‌തത് തെറ്റല്ലേ..... ലോകം കണ്ടുകൊണ്ടിരിക്കുന്നതെല്ലേ,... കൂടുതൽ ന്യായികരിച്ചാൽ കൂടുതൽ നാറും.., ന്യായികരിക്കുന്നവർക്കു വിവരമില്ല എന്നു പോതുജനം കരുതും...
@4ugmg
@4ugmg 2 күн бұрын
ഇവരെല്ലാം മന്ദബുദ്ധിക്കാൾ ആണോ😅😅
@balakrishnannairvn2324
@balakrishnannairvn2324 2 күн бұрын
പാർട്ടി ഓഫിസിലെ ചർച്ചയിൽ ഈ ചാനലിലെ ഏത് വ്യക്തിയാണ് പങ്കെടുത്തത്.?
@georgeantony3383
@georgeantony3383 2 күн бұрын
2എ റഹീ൦ എ൦ പി ഡൽഹി പ്രതിഷേധം ഓ൪മമികകുക. സഖാതതിയേ മാസാജ് ചേയ്ത് സ്ത്രീ ശക്തീകരിക്കണ൦ നടത്തിയ ത്.ഏതെങ്കിലും ( കമമികൾ അലലാതത) സ്ത്രീകൾ രക്ഷപ്റ൪തന൦ നൃയികരികകുമോ.
@commonuser819
@commonuser819 Күн бұрын
പിണറായിയെ മറക്കാൻ mayor ഇനെ ബലിയാട് ആക്കി 😂
@libinloveshore555
@libinloveshore555 Күн бұрын
ക്യാപ്റ്റനോളം വരുമോ 🙄🙄
@giriiaf03
@giriiaf03 Күн бұрын
Basically, പിണറായിയും, ബാലനും, എം എം മണിയും, ഗോവിന്ദനും ഒക്കെ മുൻനിരയിൽ എത്തിയാൽ ചിന്തിക്കാൻ ഉള്ളത്തെ ഉള്ളൂ ഇവരുടെ അണികളുടെ level എന്താണെന്ന്...
@vijeesh_alam
@vijeesh_alam 2 күн бұрын
മെമ്മറി കാർഡ് മുക്കിയത് ബാഗ്യം എന്ന് പറ....
@joachimjacobpanjikaran2551
@joachimjacobpanjikaran2551 2 күн бұрын
Very good "rolemodel" for general public to leave CPM
@kannanvrindavanam9724
@kannanvrindavanam9724 2 күн бұрын
ഗ്ളൂക്കോസ് വാരി എറിയുക ആണെന്ന് തോന്നുന്നവർ ഇവിടെ കമ്മോൻ 😁😁
@josemenachery8172
@josemenachery8172 Күн бұрын
വിദ്യാർത്ഥിആയാലെന്താഒപ്പിടാനറിയാമല്ലൊആപ്രായത്തിനല്ലവില.ഒപ്പിനാണ്.
@rejinthomas6072
@rejinthomas6072 2 күн бұрын
അല്ല ആരിത് ...... മാടമ്പള്ളീലെ മീനാക്ഷിയല്ലിയോ... എന്താമോളേ സ്കൂട്ടറില്.. നി൯െറ പ്രാന്തൊക്കെ മാറ്യോ..🌸💀🌸
@somanathankaimal1139
@somanathankaimal1139 2 сағат бұрын
ഇവളെ മാറ്റിവേറേമേയറെനിയമിക്കൂ,,അങ്ങനെപാ൪ട്ടിയെരക്ഷിക്കൂ ഇല്ലങ്കില് ഞാനുള്പ്പെടയുള്ളപ്രവ൪ത്തക൪ നിരാശരാകും
@user-ts1ez3bv9u
@user-ts1ez3bv9u 22 сағат бұрын
റെജി ഗ്ളൂക്കോസ് ആണ് ഇയാൾ പാർട്ടി ക്ഷീണിക്കുമ്പോൾ inject ചെയുന്ന 😃
@sugunankp5292
@sugunankp5292 22 сағат бұрын
റെ ജീ മേയറെ താങ്കൾ പൊക്കി കൊണ്ടു നടക്കുന്നതു പോലെ സാധാരണ ജനങ്ങൾക്കാവില്ല.
@deepakbalu7491
@deepakbalu7491 Күн бұрын
She can't talk only make speech.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 98 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 98 МЛН