M4TECH ജിയോ മച്ചാന്റെ കല്യാണം | M4TECH marriage day|

  Рет қаралды 4,609,513

M4 Tech

M4 Tech

Жыл бұрын

#partnership
Check out Mamaearth's amazing Ubtan Range
Mamaearth: bit.ly/3FkxAf4
Use my code M4TECH2022 to get a 20% discount on the website and the app.
Amazon: amzn.to/3Vv8Iqu
Flipkart: bit.ly/3H6JIS4
Nykaa: bit.ly/3FpN1CU
If you purchase from their website, they will link your order to a tree that they plant.

Пікірлер: 2 500
@M4Techofficial
@M4Techofficial Жыл бұрын
#partnership Check out Mamaearth's amazing Ubtan Range Mamaearth: bit.ly/3FkxAf4 Use my code M4TECH2022 to get a 20% discount on the website and the app. Amazon: amzn.to/3Vv8Iqu Flipkart: bit.ly/3H6JIS4 Nykaa: bit.ly/3FpN1CU If you purchase from their website, they will link your order to a tree that they plant.
@Abcdefghigklmnopqrstuvw
@Abcdefghigklmnopqrstuvw Жыл бұрын
Ok
@azlain9457
@azlain9457 Жыл бұрын
Ok
@mubinibrahim
@mubinibrahim Жыл бұрын
❤️😍
@mis_hab_hamza
@mis_hab_hamza Жыл бұрын
Bro sugale
@abhinavpk9963
@abhinavpk9963 Жыл бұрын
Happy married Life machane ❤️❤️😍
@vishnusubhash6609
@vishnusubhash6609 Жыл бұрын
രണ്ടുപേർക്കും വിവാഹ മംഗളാശംസകൾനേരുന്നു👍👍. ഇനി ഒരാഗ്രഹം കൂടി നമ്മുടെ പ്രവീണിന്റെ കല്ല്യാണം 🥰🥰🥰
@IGNTTHAGGAN
@IGNTTHAGGAN Жыл бұрын
പ്രവീൺ മച്ചാന് ലൈൻ ഉണ്ടെന്ന കേട്ടെ 😹😌
@mutthusvlog2475
@mutthusvlog2475 Жыл бұрын
😄
@Sanalkannu
@Sanalkannu Жыл бұрын
😍
@Manjappadavideo
@Manjappadavideo Жыл бұрын
ഞാൻ anu a പറഞ്ഞഅൾ
@mutthusvlog2475
@mutthusvlog2475 Жыл бұрын
@@Manjappadavideo ചുമ്മാ 😄
@adhilazeez3192
@adhilazeez3192 Жыл бұрын
ഇത്ര തിരക്കായിട്ടും സ്വന്തം കല്യാണം ആയിട്ടും ഒരു മടി പോലും ഇല്ലാതെ പ്രൊമോഷൻ നടത്താൻ കാണിച്ച ആ മനസ്സുണ്ടല്ലോ😘❤️😘❤️ അതാണ്‌ കമ്പനി കാർക് ഇഷ്ടം
@Alowi328
@Alowi328 Жыл бұрын
Money is important not wife😂
@lavenderthoughts5103
@lavenderthoughts5103 Жыл бұрын
അത്രയും work ൽ dedicated ആണ് പുള്ളി. എന്തായാലും love ഇല്ലാത്ത marriage ഇതുവരെ കണ്ടിട്ടില്ലാത്ത സേച്ചിടെയും ജിയോ മച്ചാന്റെയും love ജീവിതകാലം മുഴുവൻ ഇതുപോലെ തുടരട്ടെ 🥰
@achu5323
@achu5323 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകൾ ........"ഒരിക്കലും എന്റെ identity യിൽ എലിസബത്ത് അറിയപ്പെടില്യ, own identity യിൽ അറിയെപ്പടുക" ഒരു വ്യക്തി എന്ന നിലയിൽ ഒരാൾക്ക് നൽകാവുന്ന ഏറ്റവും വലിയ ബഹുമാനമാണ് അത്. Really appreciate you മച്ചാനെ. ഇന്ന് പല ബന്ധങ്ങൾക്കും വിള്ളൽ ഉണ്ടാകുന്നത് വ്യക്തികൾക്ക് അവരുടേതായ space നൽകാത്ത ഒറ്റ കാരണം കൊണ്ടാണ്. രണ്ടു സാഹചര്യത്തിൽ വളർന്നു വന്ന തീർത്തും വ്യത്യസ്തരായ രണ്ടു പേർ ചേരുമ്പോൾ ഈ പരിഗണന ഇല്യാത്തതാണ് പലയിടത്തും issues ആകുന്നത്. ജിയോ മച്ചാനും എലിസബത്തിനും എന്നും നന്മകൾ ഉണ്ടാകട്ടെ. ഈ ഐക്യവും സ്നേഹവും ജീവിതത്തിൽ ഉടനീളം നിങ്ങൾക്ക് സന്തോഷം നൽകട്ടെ. പ്രാർത്ഥിക്കുന്നു❤️
@mufeedasamad9243
@mufeedasamad9243 Жыл бұрын
ക്രിസ്റ്റ്യൻ mrg aadyaytaa ഇത്ര detail aayitt കണ്ടത്...അടിപൊളി ...വിശ്വാസത്തെ മുറുകെ പിടിച്ച് കൊണ്ടുള്ള കല്യാണം....സിമ്പിൾ 💞
@yhwhtv4777
@yhwhtv4777 Жыл бұрын
എന്റെ കല്യാണം എന്ന് Title ഇടാതെ ജിയോ മച്ചാന്റെ കല്യാണം എന്ന് title ഇട്ട Geo 🤣
@malavikasathian
@malavikasathian Жыл бұрын
ഇപ്പൊ ജിയോ മച്ചാന്റെ E waste കൊണ്ട്‌ താലി ഉണ്ടാക്കിയ വീഡിയോ കണ്ടതേ ഉള്ളു! 😃 അപ്പോഴേക്കും ഈ വീഡിയോ വന്നു. Wishing you both a happy and prosperous married life forever ❤️✨
@user-__shabeer__
@user-__shabeer__ Жыл бұрын
Commerce ayirunoo alle 😂
@anithagopalakrishnan3142
@anithagopalakrishnan3142 Жыл бұрын
Wish you both a Happy Married Life...
@anucijo4029
@anucijo4029 Жыл бұрын
കല്യാണത്തിന്റെ തിരക്കിലും വീഡിയോ ഇട്ട ജിയോ മച്ചാനേ പൊരിച്ചു. Congrats
@malabarvadamvali
@malabarvadamvali Жыл бұрын
കല്ല്യാണത്തിന്റെ തിരക്കിൽ പോലും വീഡിയോ എടുത്ത @M4 Tech മച്ചാന്മാർ ആണ് നമ്മുടെ ഹീറോസ്....
@achus4447
@achus4447 Жыл бұрын
Athippo Ororo keezhvazhakkangal aakumbol
@acquilingracevb4932
@acquilingracevb4932 Жыл бұрын
exactly
@malabarvadamvali
@malabarvadamvali Жыл бұрын
M4 Tech മച്ചാന്മാർ എന്ന് തീർത്തും വിളിക്കാം.... സൂപ്പർ.... എപ്പോളും ചിരിയോടെ മുന്നേറുന്ന സുഹൃത്തുക്കൾ.....
@foxgaming9613
@foxgaming9613 Жыл бұрын
ആ ചേച്ചിയുടെ ഭാഗ്യം ഇതുപോലുള്ള ആളെ കിട്ടുക എന്ന് പറഞ്ഞാൽ വളരെ ഭംഗിയാണ് 🥰🥰🥰😘😘😘
@deepaksebastian8688
@deepaksebastian8688 Жыл бұрын
Happy married life to both of you 🎉🎊
@mishalmishal9486
@mishalmishal9486 Жыл бұрын
എലിനെ ഒരു പൂച്ചയുടെ കയ്യിൽ. ഏല്പിച്ചിട്ടാണ് പോണേ😂 Praveen ejjathiii🥴😜😂😂🔥💞
@OfficialRJRaunac_.talegram_me
@OfficialRJRaunac_.talegram_me Жыл бұрын
👆👆Inbox✉️✍️me i have a prize🎁🎁🎁 for you👆👆
@GangaYamuna
@GangaYamuna Жыл бұрын
13:13 ഭിത്തിയിൽ ഇരിക്കുന്ന ദാറ്റ്‌ drawing.. 😭♥️
@anumodjayaraj367
@anumodjayaraj367 Жыл бұрын
ജിയോ മച്ചാന് ഹൃദയം നിറഞ്ഞ മംഗള ആശംസകൾ നേരുന്നു❤️.ഇനി അങ്ങോട്ടും നല്ല മികവോടെ മുന്നേറാൻ സാധിക്കട്ടെ. 👍👍
@amnasherin9178
@amnasherin9178 Жыл бұрын
Happy married life both of you 💐
@dreamer7692
@dreamer7692 Жыл бұрын
Sundari chechi... Chettan pinne pwoli Happy married life to both❤️🥰
@shajinaansar20
@shajinaansar20 Жыл бұрын
കല്യാണപെണ്ണിനെ കാണാൻ അടിപൊളി ലുക്ക്‌ 🥰🥰അധികം മേക്കപ്പ് ഒന്നും ഇല്ലാതെ സൂപ്പർ ആയിട്ടുണ്ട്
@drushyam.r6751
@drushyam.r6751 Жыл бұрын
സ്വന്തമായി ഉറച്ച നിലപാടുകൾ ഉള്ള പെൺകുട്ടി ആണ് എലിസബത്ത്. സ്വയം അറിയപ്പെടാനാണ് താൽപര്യം എന്ന വാക്കിൽ അറിയാം ഒരു മികച്ച വ്യക്തിത്വം. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ🥰🥰🥰
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
Malayalikalkk angane ulla girlsine ishtam alla🤣🤣🤣idiot malayalikal. Enthilum kuttam kandethum
@bsvrockzz729
@bsvrockzz729 Жыл бұрын
അടിപൊളി കാത്തിരുന്ന വീഡിയോ അങ്ങനെ വന്നതിന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല. കല്യാണവീഡിയോ അടിപൊളി ആയിട്ടുണ്ട്, നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു.
@dhinugeorge958
@dhinugeorge958 Жыл бұрын
ഇത്ര നിഷ്‌ക്കളങ്കനായ മനുഷ്യൻ.... ജിയോ മച്ചാൻ ❤️😍🥺... Happy Marrried Life Dears.... ❤️😚😚
@vishnu327
@vishnu327 Жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഒരു കല്യാണം കൂടിയ അനുഭവം ❤വിവാഹാശംസകൾ 💖
@stockbuys6415
@stockbuys6415 Жыл бұрын
🤭🤭👺👺👺എന്തുണ്ട് ഇനി ബാക്കി? ഹിന്ദുക്കളുടെ ആചാരങ്ങൾ മുഴുവൻ കോപ്പിയടിച്ചല്ലോ കിനുസ്ത്യാനികൾ. ഹിന്ദുവിന്റെ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും അടയാളങ്ങളായ, കിണ്ടി, നിലവിളക്കു, കൽവിളക്കു, ക്ഷേത്ര കൊടിമരം, രഥം, സഹസ്രന്മാർച്ചന, രൂപം സമർപ്പിക്കൽ, ചന്ദനക്കുറിച്ചർത്താൽ, പേരുകൾ,തുടങ്ങി എല്ലാം കിനുസ്ത്യാനികൾ കോപ്പിയടിച്ച്. മറ്റുള്ള മതത്തിന്റെ കോപ്പിയടിച്ചു നടന്നിട്ടും ഇവറ്റകളുടെ അഹങ്കാരം. സ്വന്തമായി ഒരു കുണിശും പുതിക്കി എഴുതേണ്ടി വരുന്ന ഒരു കൈബിളും മാത്രമേ ഇവറ്റകൾക്കു ഉള്ളൂ. ഹിന്ദുവിന്റെ ആചാരങ്ങൾ മുഴുവൻ ഇങ്ങനെ കോപ്പിയടിക്കാൻ ഒരു ഉളുപ്പുമില്ലല്ലോ. ഇവറ്റകളുടെ കാലണ്ടർ തന്നെ മറ്റാരുടെയോ അല്ലേ. പണ്ടേ കലണ്ടർ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ഡിസംബർ 25 ജനിച്ചതു. അത് ജൂതൻ മാരുടെയോ മറ്റോ കലണ്ടർ ആണെന്ന് തോന്നുന്നു. എല്ലാ ആചാര അടയാളങ്ങളും ഹിന്ദുവിന്റെത് എന്നിട്ട് കിനുസ്ത്യാനി എന്നും പറഞ്ഞു ഞെളിഞ്ഞു നടക്കുന്നു. ഫൂ.
@ranjithunni8645
@ranjithunni8645 Жыл бұрын
🥰🥰😎😎💗💓🫂
@No-name674.
@No-name674. Жыл бұрын
എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മനസ്സാണ് ജിയോ മച്ചാന്റേത് 😌✨️✨️
@kuttan9
@kuttan9 Жыл бұрын
Athaan ayaalude etavum valiya plus👍😍
@No-name674.
@No-name674. Жыл бұрын
@@kuttan9 yss✨️
@instantknowledge6842
@instantknowledge6842 Жыл бұрын
പാവപെട്ട ആളുകളുടെ കല്യാണത്തിന് അവരെ സഹായിക്കു(ആരും അറിയാതെ)..... നിങ്ങളുടെ കഠിന അധ്വാനം തന്നെ ആണ് നിങ്ങളുടെ പണം.. എങ്കിലും ഒരു വശത്തു വലിയ ആർഭാഠങ്ങൾ, മറു വശത്തു കല്ല്യണം കഴിപ്പിക്കാൻ നിവർത്തി ഇല്ലാത്തവർ........ Happy Married Life Brother... ❤️
@sijomonfrancis76
@sijomonfrancis76 Жыл бұрын
Congrats dears..🎉🎊🎈 Happy married life 🥳🎁🎂
@newmalayalammovies123
@newmalayalammovies123 Жыл бұрын
ജിയോ മച്ചാനും എലിസബത്ത് ചേച്ചിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ.. 💝💝💝💝💝💝💝💝💝💝💝💝💝💝HAPPY MARRIED LIFE DEARS💝💝💝
@haidharali9379
@haidharali9379 Жыл бұрын
Super
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Bro... Verified Tick illathath enthaa? 🤔
@newmalayalammovies123
@newmalayalammovies123 Жыл бұрын
@@CaptainMarvel.20yearsago ath kittiyilla bro.. Ithupooleyulla channela nu
@shadowh4x246
@shadowh4x246 Жыл бұрын
കല്യാണ ദിവസം Face Wash ന്റെ പരസ്യം ചെയ്ത😂 ജിയോ Machan ആണ് എന്റെ ഹീറോ😹🔥
@christinsebastian8497
@christinsebastian8497 Жыл бұрын
😂
@ziyadzeyd9452
@ziyadzeyd9452 Жыл бұрын
Wish you Happy Married Life Both Dears ❤❤💯✨️✨️
@lachuscookingguide4956
@lachuscookingguide4956 Жыл бұрын
Wish you both a happy married life 😍😍
@MrAmHoops.....
@MrAmHoops..... Жыл бұрын
👆👆📩🎁🎁🎁🎁📩👆👆
@boxey123
@boxey123 Жыл бұрын
Makeup ചെയ്തതിനേക്കാളും ഭംഗി Face mask ഇട്ട ശേഷം ഉള്ള face ആയിരുന്നു 😁❤️ അപ്പൊ Happy Married Life Machane 🥰❤️
@mathewsebastian9156
@mathewsebastian9156 Жыл бұрын
34:51 Eli ne poochede kayil elpichittanu povunne Enn oru Machan🥳🥳🥳🥳
@sajanmathew7412
@sajanmathew7412 Жыл бұрын
👏🔥👍🤩🤔😃😃😜🤫💪😁
@MrJosethoma
@MrJosethoma Жыл бұрын
Happy married life bro...stay blessed always ✨️ 🙏
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 Жыл бұрын
Happy married Life bro... ശക്തമായ കരങ്ങളിൽ ആണ് ഏല്പിച്ചിരിക്കുന്നത്.... ❤❤❤❤👍സത്യം
@JTS_Akhil
@JTS_Akhil Жыл бұрын
Happy married life Brother😍
@Vnybbmedia666
@Vnybbmedia666 Жыл бұрын
ജിയോ മച്ചാന്റെ കല്യാണത്തിന് എല്ലാ ആശംസകളുമായി മഴയും വന്നു.🤗ജിയോ എലിസബത്ത് ധെമ്പദികൾക്ക്. . ആശംസകൾ 🤗
@Buburuzahhh_.
@Buburuzahhh_. Жыл бұрын
1¹¹
@mannilsnehacreations
@mannilsnehacreations Жыл бұрын
Hi, surprise gift message വന്നിരുന്നോ??
@Vnybbmedia666
@Vnybbmedia666 Жыл бұрын
@@mannilsnehacreations illa 🤔enthaa
@ShamnaNazal
@ShamnaNazal Жыл бұрын
Oru typical Christian wedding koodiya feeel kity😊👌anyway wish u a wonderful married lyf❤️
@techkushan470
@techkushan470 Жыл бұрын
Happy married Life 💕 both of you
@daliyasabu5563
@daliyasabu5563 Жыл бұрын
Happy married life 💗 അമ്മായി അപ്പൻ്റെ super dayaloge. എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
@anandu_photographs
@anandu_photographs Жыл бұрын
Wishing you both a happy and prosperous married life forever ❤✨
@_shafeek_kk_
@_shafeek_kk_ Жыл бұрын
ഓരോ മതത്തിന്റെയും അജരത്തിന് അതിന്റെതായ ഭംഗി ഉണ്ട് ഞാൻ ഒരു musilimanagilum ഇവരുടെ aajaram കണ്ടപ്പോ മനസ്സിനൊരു സുഖം കിട്ടി ഇടക്ക് എവിടന്നോ ചില ദുഷ്ട്ട മനസ്സുള്ളവർ പ്രേശ്നങ്ങൾ ഉണ്ടാക്കി എന്ന് കരുതി നമ്മൾ അത് pindhudaranda നന്മയുടെ മാർഗത്തിൽ സന്ദോഷത്തോടെ എല്ലാവർക്കും കഴിയം ജിയോമച്ഛനും wife നും എന്റെ എല്ലാവിധ മംഗള ആശംസകൾ ✨️🥳🥳🥳
@mazhavilmediaa
@mazhavilmediaa Жыл бұрын
Hard work kondu നേടിയെടുത്ത വിജയം ... Happy Married Life...
@yadukrishna1453
@yadukrishna1453 Жыл бұрын
കല്യാണ ദിവസം എങ്കിലും promotion ഒഴിവാക്കാമായിരുന്നു jio മച്ചാനെ 😌😌🤌🤌
@Liam-852
@Liam-852 Жыл бұрын
A wedding experience after a long time 🤍 Congratulations 🌹
@sajithmceecee228
@sajithmceecee228 Жыл бұрын
ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ ❤️❤️❤️
@bballass
@bballass Жыл бұрын
13:13 wallil jio machanteyum praveen machanteyum photo arelum sredhicho ❤‍🩹
@achuchandran179
@achuchandran179 Жыл бұрын
Happy married life to both of you..... 😍😍
@momskitchen309
@momskitchen309 Жыл бұрын
Happy married life
@aneeshani4400
@aneeshani4400 Жыл бұрын
ഒരു പൊങ്ങച്ചവും ഇല്ലാതെ കല്യാണവും you tube video പോലെ നടത്തിയ ജിയോ മച്ചാന്നാണ് എന്റെ ഹീറോ ❤️❤️❤️❤️മംഗളാശംസകൾ നേരുന്നു
@ajeshkp8538
@ajeshkp8538 Жыл бұрын
Firoskkayude... Dance kaanan vanna njan😂
@decruzvlog
@decruzvlog Жыл бұрын
കാത്തിരുന്ന Jio മച്ചന്റെ കല്യാണ വീഡിയോ വന്നേ☺️☺️🎉💥
@COMMANDOLADAKH
@COMMANDOLADAKH Жыл бұрын
Aaru kaathirunn🤣
@decruzvlog
@decruzvlog Жыл бұрын
@@COMMANDOLADAKH 😂😂😂😂
@sinankarat8702
@sinankarat8702 Жыл бұрын
@@COMMANDOLADAKH arokke കാത്തിരുന്നിട്ടുണ്ടാവും.,. ഞാനേതായാലും അതിലില്ല 🙆🏻‍♂️😌
@COMMANDOLADAKH
@COMMANDOLADAKH Жыл бұрын
@@sinankarat8702 njanum
@Kbfc282
@Kbfc282 Жыл бұрын
അയിന്
@drsm7766
@drsm7766 Жыл бұрын
2 പേർക്കും വിവാഹമംഗളാശംസകൾ. ജീവിതം നന്നായി ആഘോഷിച്ച്‌ സന്തോഷകരമായ വിവാഹജീവിതം നയിക്കാൻ സാധിക്കട്ടെ. Best of luck for ur new journey..
@VikramanAK
@VikramanAK Жыл бұрын
🙏ദീർഘയുസായിരിക്കട്ടെ..! സന്തോഷം നിറഞ്ഞ നീണ്ട നാൾ ജീവിതം തന്ന് കർത്താവ് അനുഗ്രഹിക്കട്ടെ..!🌹🌹🌹❤❤❤
@najeemdarunnajath8956
@najeemdarunnajath8956 Жыл бұрын
എല്ലാരും ചെറു പുഞ്ചിരിയോടെ അല്ലെ വീഡിയോ കണ്ടത് ♥️💖
@shamilkannan4695
@shamilkannan4695 Жыл бұрын
ജിയോ മച്ചാനും എലിസബത്തിനും ഹൃദയം നിറഞ്ഞ വിവാഹ ദിനാശംസകൾ
@eaz_a
@eaz_a Жыл бұрын
Happy married life 💗
@appusappus229
@appusappus229 Жыл бұрын
ജിയോമച്ചാനും എലിസബത്തിനും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ 💫 ❤️❤️❤️❤️❤️❤️❤️❤️❤️❤️
@Amelia_615
@Amelia_615 Жыл бұрын
Thanks for been a fun and also watching dm on telegram . The name above ⬆️🎉
@jasishakkeer8594
@jasishakkeer8594 Жыл бұрын
Ky
@jasishakkeer8594
@jasishakkeer8594 Жыл бұрын
Ghjbbn'k
@remyaambikasasidharan9186
@remyaambikasasidharan9186 Жыл бұрын
Wishing you both a happy and prosperous married life forever 😍
@vysakhnambron1735
@vysakhnambron1735 Жыл бұрын
Happy Married Life Jeo Bro 🥳🎉 All the Best to both of You 👏👏🥳👍🏻
@radhekrishna8570
@radhekrishna8570 Жыл бұрын
❤️🥰ഒരു ചെറു പുഞ്ചിരിയോടെ മാത്രം മുഴുവൻ വിഡിയോയും കണ്ടു തീർത്തു 😁. ഭാഗ്യം ഉള്ള എലിസമ്പത് എപ്പോഴും കൂടെ ചേർത്ത് നിർത്തുന്ന നല്ല മനസുള്ള ഭർത്താവിനെ കിട്ടിയതിനു. എന്നും എപ്പോഴും ഇതുപോലെ ഹാപ്പി ആയിരിക്കാൻ ഹൃദയം നിറഞ്ഞ വിവാഹ മംഗള ആശംസകൾ 🎉💐🥰❤️
@manuvaikom393
@manuvaikom393 Жыл бұрын
Sontham name sontham chanel higlights chyunaa മനുഷ്യൻ.. Power
@fawasnalakath1993
@fawasnalakath1993 Жыл бұрын
Happy marid life Jio മച്ചാൻ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️🖤❤️
@Kbfc282
@Kbfc282 Жыл бұрын
അയിന്
@fawasnalakath1993
@fawasnalakath1993 Жыл бұрын
കണ്ണ് 👀
@LEGEND-rul3r
@LEGEND-rul3r Жыл бұрын
@@Kbfc282 Ayin poi chavu😂
@anjalmidhu3362
@anjalmidhu3362 Жыл бұрын
ജിയോ മച്ചാന്റെ വീടെനിക്ക് ഒരുപാട് ഇഷ്ടായി.കല്ല്യാണം കഴിഞ്ഞിട്ട് വീടിന്റെ ഫുൾ വീഡിയോ കാണിച്ചു തരണം ട്ടോ മച്ചാനെ. Happy married Life 💞💞👍👍👍
@anjalia5387
@anjalia5387 Жыл бұрын
Happy Married life to both of you
@kkochi
@kkochi Жыл бұрын
ജിയോ ചേട്ടനും ചേച്ചിക്കും വിവാഹ മംഗളആശംസകൾ 😍
@rajitham7919
@rajitham7919 Жыл бұрын
Wish you both a happy marriage life..
@ayishaaneesh9563
@ayishaaneesh9563 Жыл бұрын
Mehdiya😢😅😊❤🎉
@anusreeprakasan5163
@anusreeprakasan5163 Жыл бұрын
Happy married life dears...
@jaseeljase5029
@jaseeljase5029 Жыл бұрын
Ente ponnoo.. mrg dayilenkilum add ozhivaakikkode🚶🏻🤧
@Amelia_615
@Amelia_615 Жыл бұрын
Thanks for been a fun and also watching dm on telegram The name above ⬆️🎉
@vishnuedavana1489
@vishnuedavana1489 Жыл бұрын
Happy married life" മച്ചാനെ...❤️
@thresiac.o3778
@thresiac.o3778 Жыл бұрын
Happy Married life dears ❤️❤️❤️
@youngster998
@youngster998 Жыл бұрын
Happy married life both of you ❣️
@SAXLERGAMING
@SAXLERGAMING Жыл бұрын
Jio മച്ചാന് പിന്നെ വണ്ടി പ്രാന്ത് ഇല്ലാ. അല്ലേൽ ആ കല്യാണവണ്ടി എപ്പളോ വാങ്ങിയേനെ. സെബിൻ ചേട്ടൻ ആണേൽ വാങ്ങിയിരുന്നു 😂😂😂
@axagaming4909
@axagaming4909 Жыл бұрын
28:02 ivan enna pattiye😂 Suii🇵🇹😌
@josepetson
@josepetson Жыл бұрын
Congratulations Geo... Sebi chettan And Soumya Chechi Choir 👌👌👌
@AjeeshThekkan
@AjeeshThekkan Жыл бұрын
Happy married life broo&sis🎈🎂❤️✨🎉
@sruthyvrsvr5232
@sruthyvrsvr5232 Жыл бұрын
Happy Married Life Both 🎉🎉
@alentito
@alentito Жыл бұрын
Congratulations bro on your marriage, pwoli dance 🙌❤️
@muneer361
@muneer361 Жыл бұрын
Happy Married Life Jiyo Machan🥰
@sree7958
@sree7958 Жыл бұрын
11:28 പ്രവീൺ machaante പാട്ടും 🐕sir inte ഉറക്കവും aahhaa കാണാൻ തന്നെ എന്താ രസം🤩😇
@_jo_
@_jo_ Жыл бұрын
Happy married life to you both ❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
പൊളിച്ചു 😍❤️ happy married life 💥💥❤️❤️
@alvinanto5624
@alvinanto5624 Жыл бұрын
Happy married Life machaneee🥰♥️🥰
@sunilaragesh6112
@sunilaragesh6112 Жыл бұрын
പ്രവീൺ :ഇനി ഞാനും എന്റെ ജൂലിയും മാത്രം 😭🤭
@kmadarsh9244
@kmadarsh9244 Жыл бұрын
ഒരുപാട് സ്നേഹത്തോടെ പറയുന്നു.. happy married life💝
@muhammedirshad8945
@muhammedirshad8945 Жыл бұрын
33:45 മച്ചാൻ ചുളുവിൽ ഒന്ന് ചുംബിച്ചു 😆😆
@murshidhaque7848
@murshidhaque7848 Жыл бұрын
Content create ചെയ്യാൻ ജിയോ മച്ചാനെ കഴിഞ്ഞിട്ടൊള്ളു വേറെ ആരും 🔥🔥🔥
@AVATARYOUTUBERSASSOCIATION
@AVATARYOUTUBERSASSOCIATION Жыл бұрын
ജിയോ മച്ചാനും കുടുംബത്തിനും സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാകട്ടെ
@makeover_by_daniya_
@makeover_by_daniya_ Жыл бұрын
Thank you for choosing us 🥰😍❤️❤️💄
@ecoownmedia
@ecoownmedia Жыл бұрын
❤❤Congratulation both of you 🎉🎉
@jishithaantony6171
@jishithaantony6171 Жыл бұрын
Happy Married Life machaane....🎉🤗
@mariyasebastian9040
@mariyasebastian9040 Жыл бұрын
Happy married life dears 😍
@maryanjanageorge4681
@maryanjanageorge4681 Жыл бұрын
34:50 eline oru poochaye kayil elpichattanu poneeee😂😂😂🤣aa dialogue pwolii 😂😂
@MrAmHoops.....
@MrAmHoops..... Жыл бұрын
🎉👆👆📩🏆🎁🎁🎁🏆📩👆👆🎉
@Leooooo__
@Leooooo__ Жыл бұрын
Happy Married Life Jioo chetaaaaaaaa♥️♥️♥️♥️♥️
@soniyasfingertouch2104
@soniyasfingertouch2104 Жыл бұрын
Wish you both a happy married life
@prijiprincen8388
@prijiprincen8388 Жыл бұрын
Happy married life... Both of u
@lalithadharan7603
@lalithadharan7603 Жыл бұрын
Happy married Life both of you ❤️❤️
@Amelia_615
@Amelia_615 Жыл бұрын
Thanks for been a fun and also watching dm on telegram The name above ⬆️🎉
@lubnashafeeq7327
@lubnashafeeq7327 Жыл бұрын
ജൂലി ആയിട്ട് വന്നത് ഞങ്ങളുടെ വീടിന്റെ അടുത്ത....കോട്ടപ്പുറം മുസരിസ് ഞങ്ങൾ കണ്ടിരുന്നു അന്ന് Happyyy married life.....❤️
@noushartalk5418
@noushartalk5418 Жыл бұрын
Open കാറിൽ വയലിൽ കൂടിയുള്ള ആ യാത്ര ഡ്രോൺ camera veiw അടിപൊളി 👌🏻
@storiesofajith
@storiesofajith Жыл бұрын
29:32 Best Decision 🤘💞👏
@jishaaykkrayil2952
@jishaaykkrayil2952 Жыл бұрын
Happy married life both of you dears
@jyothyrajesh8759
@jyothyrajesh8759 Жыл бұрын
ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ നേരുന്നു ❣️❣️❣️❣️❣️❣️❣️ സൂപ്പർ മച്ചാനെ 😍❤️😍
@lijojose3103
@lijojose3103 Жыл бұрын
അവസാനം കാറിൽ വരുന്ന സീനും background മ്യൂസിക്കും ഒരേ പൊളി 🥰🥰🥰🥰😁😁😁
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 3,6 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 22 МЛН
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 3,6 МЛН