@@abdulshukoor9742 ith evidenn keri vanna kuthira anu da kuthiravattathil ninn vanan than
@minnal_dude2 жыл бұрын
എന്നും ഓരോ വെറൈറ്റി ആയി വരുന്ന ജിയോ മച്ചാൻ എപ്പോഴും വേറെ ലെവൽ ആണ്...!!⚡️❤🤩💥
@newmalayalammovies1232 жыл бұрын
പാടത്ത് പാർക്ക് ചെയ്ത ജിയോ മച്ചാന്റെ വണ്ടി കണ്ടവരുണ്ടോ??????? 😃😃😃😃😃😃😃😃😃😃😃😃😀😃😀😀
@mohammedaslam.a.m70632 жыл бұрын
ഡസ്റ്റർ ആണോ ഇപ്പൊ കാർ? അപ്പോ ക്രട്ടയോ
@hitlerx_xgameing91262 жыл бұрын
H2 O ഒക്കെ കേൾക്കുമ്പോ 9ക്ലാസ്സിൽ പഠിപ്പിച്ച കെമിസ്ട്രി ടീച്ചറെ ഓർമ്മ വരുന്നു... 😅❤
@dinhopesgamer94402 жыл бұрын
ഇത് ഒരു ഒന്നൊന്നര മുതല് തന്നെയാjio machan🔥🔥🔥🔥🔥🔥
@vidhusathyan41682 жыл бұрын
Super 😘 ... ഇനി അടുത്ത വെഡിയോയിൽ ഇതിൻറെ ഉള്ളിലത്തെ സാദനം Eanthaa enn ariyam 👍🏻😂
@Unknown200932 жыл бұрын
*2:44** ആ നിഷ്കളങ്കത ഉള്ള ആ ചിരി കാണാൻ എന്തു രസമാണ് 😍😍😍🤩🤩🤩🤩😘😘😘*
@aseemjuntion2 жыл бұрын
പാടത്തും വരമ്പത്തും വെയിലും മഴയും കണക്കിലെടുക്കാതെ വിഡിയോസ് ഇടുന്നതിന് ഒരായിരം ആശംസകള്...!!!!
@Finashleox102 жыл бұрын
എന്നും ഓരോ veriety വീഡിയോസുമായി വരുന്ന jio ചേട്ടനും 💖പിന്നെ കാമറയുടെ പുറകിൽ ഉള്ള Praveen മച്ചാനും💖⚡️ഞങ്ങടെ മുത്താണ് 💖🔥✨️⚡️
@user-pk1ud5jh3s2 жыл бұрын
𝚆𝚑𝚊𝚝 𝚒𝚗𝚜𝚒𝚍𝚎 𝚟𝚒𝚍𝚎𝚘 𝚌𝚑𝚎𝚢𝚒 machane😘
@rajedrencp14052 жыл бұрын
ath veenam
@allwin_l_joy2 жыл бұрын
ഒത്തിരി നാളുകൾക്ക് ശേഷം ഒരു സയൻസ് വീഡിയോ 👍👍👍👍👍👍
@travel_story912 жыл бұрын
Jio bro, oru mistake und, distilled water is not potable. You should add some ions, or undistilled water to it to make it consumable. Allenkil health issues undakum. You may google it for more details. Thanks for sharing such an awesome video.
@unni.m19592 жыл бұрын
👍🏻
@vrscorp2 жыл бұрын
Actually I was looking for this reply... Health issue indakuo nu enikku urapp illa... But e water kudichath kondu nammuda dhaham marukayo... Body ku prethyekichu benefito indakilla... We should add some minerals like you said
@abinclal75362 жыл бұрын
അതാ ഞാനും ആലോചിച്ചിരുന്നത് 😄
@travel_story912 жыл бұрын
❤️
@crazykemari97882 жыл бұрын
Love you bro From India Rajasthan 🇮🇳🇮🇳🥰❤️
@crazykemari97882 жыл бұрын
🥰
@user-by4ip9yc7o2 жыл бұрын
ജിയോ മച്ചാൻ വേറെ ലെവൽ ആണ് 🥰🥰🥰🥰🥰
@aromalleo10_.2 жыл бұрын
നിങ്ങളുടെ കഷ്ടപാട് ആണ് ജിയോ മച്ചാനെ... നിങ്ങളുടെ വിജയം 🙂💯💖
@sujithzsunder97982 жыл бұрын
അത്രേം നേരം ചൂടത്ത് ഇരുന്ന് ഈ കണ്ടുപിടിത്തം നടത്തിയ ജിയോ മച്ചാൻ ആണെൻ്റെ ഹീറോ...❤️❤️❤️ Hard-work = 100% Result
@alfincj2 жыл бұрын
കോപ്പാണ്
@HomeStories9122 жыл бұрын
അത്രേം നേരം വെയിലത്ത് ക്യാമറ പിടിച്ച പ്രവീൺ പിന്നെ സീറോ ആണോ 🤨🤨
@sreedevkp88092 жыл бұрын
വെള്ളം പ്രവീൺ മച്ചാനു കൊടുക്കാണ്ട് കുടിച്ചതിൽ പ്രതിഷേധിക്കുന്നു😭😭😂😂
@rajeeshraveendran22632 жыл бұрын
കേരളത്തിന്റെ പരമ്പരാഗത കലാരൂപം ആയ വാറ്റിന്റെ advanced രൂപം ആയ pressure Cooker വച്ചു ഉള്ള ആ കലാപരിപാടിയുടെ ചായ എവിടെയോ കാച്ചിയ പോലെ. ആ പരമ്പരാഗത teshnology ഇങ്ങനേ നല്ല രീതിയിലും ഉപയൊകിക്കം എന്ന് മനസിലാക്കി തന്ന ജിയോ മച്ചാൻ പൊളി ആണ്..
@Aswin97782 жыл бұрын
ഇനി വരാൻ പോവുന്ന കാലത്തേക്ക് ആവശ്യം വരുന്ന ഒരു കാര്യം ആണ് 🙌
@5-minutescraft7912 жыл бұрын
ഇനി വെള്ളത്തിന്റെ കര്യത്തിൽ ആരും ഭയപ്പെടേണ്ട 😜
@haris80822 жыл бұрын
@@fanofsubscribers ninnee pole und
@haris80822 жыл бұрын
@@fanofsubscribers oru ഊഹം വെച് 🤣
@techfacts4242 жыл бұрын
@@fanofsubscribers Ayn avan dognodaan paranjad😂
@htrdhyani4012 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോയും അടിപൊളി ആണ്🤩🤩.
@nithinkrishnan.k.45712 жыл бұрын
ജിയോ ചേട്ടനും പ്രെവീൻ ചേട്ടനും പൊളിയാണ്
@akhilasok072 жыл бұрын
ജിയോ മച്ചാൻ എന്നാ സുമ്മാവാ... content king 💯💯💥
@sujithjacob80222 жыл бұрын
Machante oro cheruthum valuthum aaya works.... Arivu aanu.. Prathiba aanu.. Arhathapetta bahumanm nalkenam... Oro dhinavum oro ideas.. Brilliant brother ❤️❤️❤️❤️
@venkatbpositive49152 жыл бұрын
Bro, thanks for the experiment. plz find pH level, water temperature 🌡️. Is this suitable for domestic and cattle feeding purpose??
@Abhimanyu.0002 жыл бұрын
@@fanofsubscribers ullup undo bro
@Chaos96_2 жыл бұрын
May need to filter it after
@ravikumar1001862 жыл бұрын
Almost pure. Not for daily use
@venkatbpositive49152 жыл бұрын
@@ravikumar100186 can be used at small boats for their emergency needs. Then at deserts zone & near unhygienic water resources.
@my..perspective2 жыл бұрын
നമ്മുടെ ചുറ്റും വെള്ളമാണെങ്കിലും അതിലേക്ക് ഓരോ തുള്ളിയായി വെള്ളം വീഴുന്നത് കണ്ടപ്പോൾ ആണ് കുടിവെള്ളത്തിന്റെ വില ഇത്രയേറെ മനസ്സിലായത്... 🙏🏻🙏🏻🙏🏻
@@lop429 in every aspect he is versatile that is why more subscribers..sudu......
@ajtechvlog64422 жыл бұрын
Ufff finally oru tech video erakki.....poli sambavam ❤❤🔥🔥🔥🔥👌👌👌👌👌
@AbhijithM412 жыл бұрын
ഈ തുള്ളികൾ വീഴുന്ന കാണുമ്പോൾ എനിക്ക് panchayat പൈപ്പുകൾ ആണ് ഓർമയിൽ വരുന്നത്....🙂
@muzicfantaxy6372 жыл бұрын
Gio chetta Kure kashtta പെട്ടാണ് namakku vendi video's idunathu...💪🥲🤝
@aswin78032 жыл бұрын
ആ നല്ല വെള്ളം പ്രവീൺ മച്ചാനുകൊടുത്തില്ലാല്ലെ😂💖🙌
@AB6media2 жыл бұрын
Love from sri lankan 🇱🇰 tamil fan ❤ bro 💖 ..I really love nature of kerala and tone of malayalee language...I tried to understand the most of every words but caught just around 80% understanding but I love content of his video🥰❤🧡💛💚💙💜
@Praveen142 жыл бұрын
Hi bro.. Love from kerala
@vaishakh_chandrasekhar2 жыл бұрын
Jus come Kerala bro.
@sijumnnarayanan5812 жыл бұрын
Athaanu
@ameghamy46132 жыл бұрын
Habibi come to Kerala 😁😜
@REDSPYTECH2 жыл бұрын
@@ameghamy4613 😂🤭
@arjunhemachandran46832 жыл бұрын
ഇത് വെച്ചിട്ടുള്ള വീഡിയോ ഇനിയും വേണം പ്ലീസ്... ❤️❤️
@AVahid-fg3yc2 жыл бұрын
മച്ചാനെ ഈ വെള്ളം കുടിക്കാൻ പറ്റില്ലല്ലോ ,ഈ വെള്ളം Distild വാട്ടർ ആണല്ലോ ,ഇതിൽ Minerals ഇല്ലാത്തതിനാൽ കുടി വെള്ളത്തിന് ഉപയോഗിക്കാൻ പറ്റില്ല ഇതോടൊപ്പം Minerals Add ചെയ്യണം.എന്നിരുന്നാലും നിങ്ങളുടെ Dedication Super
@lovelygirl62012 жыл бұрын
The content king is back 💥👑🕶️
@academiadeyoutube90152 жыл бұрын
പച്ച വെള്ളത്തിൽ നിന്നും വീഞ്ഞ് ഉണ്ടാക്കുന്നതും കൂടെ ഇടണേ..😉
@vpautomobilesminiature85462 жыл бұрын
ഓരോ വീഡിയോക്കും ഒരു പ്രതീക്ഷയുണ്ട് അതാണ് നിങൾ 😍🔥
@preethiukrajubahi99332 жыл бұрын
Exceptional വീഡിയോ thank u..... ജിയോ 👍👌
@sayanth9512 жыл бұрын
Chemstri പഠിച്ചു മടുത്തു 😅😜പക്ഷെ മച്ചാൻ എന്ത് ചെയ്താലും കിടിലൻ ആണ് 😍
@jerinsart2 жыл бұрын
ആരും ചെയ്യാത്ത വെറൈറ്റി വീഡിയോസ് ആണ് ജിയോ ചേട്ടൻ ചെയ്യുന്നത്..!! ❤️💥🔥💕😘😘😍🥰
@harishhmk12 жыл бұрын
Very informative. Thank you very much.
@ravilalravi2 жыл бұрын
Adipoli eni oru lock down vannal onnu vaattan padippichu thanna jio machanu thanks
@DMQUIZMASTER2 жыл бұрын
8 മില്യനിലേക്ക് കുത്തിക്കുന്ന M4 ടെക്കിന് ഇരിക്കട്ടെ ഒരു 🐎 പവൻ 😍
@kingsolamen81012 жыл бұрын
ഒരു കുതിരപവൻ എനിക്കും തരോ..
@DMQUIZMASTER2 жыл бұрын
@@kingsolamen8101 😂
@DMQUIZMASTER2 жыл бұрын
@@kingsolamen8101 എനിക്കും വേണം
@s_4_y_u2 жыл бұрын
The real king of content making 😍
@user-lq4so3hw1p2 жыл бұрын
73 lakh subscribers ഉള്ളപ്പോൾ കൊറേ money youtubill ninn കിട്ടുന്നുണ്ടെന്ന് വിചാരിക്കുന്നു എങ്കിലും അതിന്റെ ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത jeeyo മച്ചാൻ പ്വോളി അല്ലെ ..🥳🥰🦋😁.. കുറച്ചു പണം കിട്ടിയാൽ ആർഭാടം കാണിക്കുന്ന മനുഷ്യർക്ക് ഇടയിൽ. എന്നും ജിയോ മച്ചാൻ ആണ് മാതൃക. ❤🩹
@meticulouseditzzz90912 жыл бұрын
Adipoli video bro.... Hatsoff for such amazing content ❤
@ABXU72 жыл бұрын
The best kerala you tuber 🙌😍😘😘😘😘.... Nice chetta🙌😍😍
@kunhikrishnann12392 жыл бұрын
The content King is back 😍👍
@AB6media2 жыл бұрын
Love from sri lankan 🇱🇰 tamil fan ❤ bro 💖 ..I really love nature of kerala and tone of malayalee language...I tried to understand the most of every words but caught just around 80% understanding but I love content of his video🥰❤🧡💛💚💙💜
@allwin_l_joy2 жыл бұрын
3:40 ഇടക്ക് ഒരു musician 😂😂variety
@shreesh45812 жыл бұрын
നിങ്ങളാണ് പൊളി. ലെഫിറോസ് മറ്റൊരിടത്തു തീറ്റ ഉണ്ടാക്കുന്ന വിഡിയോയും. യാം your ഫാൻ 👍🙏
@Entertainer2.12 жыл бұрын
വെയിലത്തു ഇത്രയും കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ജിയോ മച്ചാനും ടീമിനും like അടിക്ക് guyz 💖😍
@soumyamondal123452 жыл бұрын
Use English subtitles please... I don't understand your language..but watch your all videos ....love from KOLKATA ❤️❤️❤️❤️❤️
@sijusankaran41942 жыл бұрын
@@fanofsubscribers malayalam ariyathavante cmntin reply aayi ee cmnt ittat than ntha udeshikanath
@Chaos96_2 жыл бұрын
🤩😍
@delmoxyt2 жыл бұрын
ഇതുപോലത്തെ ഒരു ഐഡിയ ഞാൻ എവിടെയും കണ്ടിട്ടില്ല 🥰🥰🥰🥰❤❤❤❤❤love you chettaa and praveen chetta❤❤
@deepeshpu2582 жыл бұрын
ഈ കടൽ വെള്ളത്തിനു പകരം വാഷ് വച്ചാൽ വാറ്റ് അടിക്കാലോ.... അടിപൊളി.... 👏👏👏 മാച്ചൻ വേറെ ലെവൽ
@irfnz012 жыл бұрын
ഉപ്പു വെള്ളം + m4 tech = ശുദ്ധ ജലം ഇതിന്റെ ഒരു വലിയ project ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു
@danamv13592 жыл бұрын
ജിയോ ചെട്ടന്റെ എല്ലാ വിഡിയോയും പോളിയാണ് 🥰😍🤩🥳❣️💓💞💕❤️😯
@danamv13592 жыл бұрын
Poli video
@thasleemaashraf36262 жыл бұрын
എന്നും അഭിമാനമാണ് jio machan💯👍
@aishusworld17412 жыл бұрын
Super 👌 👍. Extract cheyth bakki varunna salt enganeyanu purathedukkunnath???
@jishnu17092 жыл бұрын
1st drop of water was just satisfying 😇❤
@mallueinstein4492 жыл бұрын
Vere level idea...😍😍😍😍😍
@nithinbabu95072 жыл бұрын
Allenkilum..
@bigbee9112 жыл бұрын
Machan poli...
@arunmnair67602 жыл бұрын
ഓരോ തുള്ളി ജലവും അമൂല്യമാണ് എന്ന് പറയാറുണ്ട്. അതിനെ അർത്ഥവത്താക്കിയ വിഡിയോ. 👍👍👍👍
@sreelekhaks34932 жыл бұрын
Ethra efforts eduthattanu oro vediosum cheunnath . Ethra veyilathum e video cheyan vendi irrunulo super chettaa
@Sabari_Sisiram2 жыл бұрын
The real content king 👑
@inshas.psctips81862 жыл бұрын
വെറൈറ്റിയുമായി ജിയോ മച്ചാൻ വീണ്ടും വന്നു 😍
@arunparechirayil21672 жыл бұрын
കൊള്ളാം ബ്രോ lockdown ആക്കിയാൽ പരസ്യമായി വാറ്റാം😀😀 idea പറഞ്ഞു തന്നതിന് നന്ദി🙏🙏😂😂
@arunshajic69532 жыл бұрын
ഈ effort നു ആണ് മച്ചാനെ ആദ്യത്തെ സല്യൂട്ട്....
@heljoxavier232 жыл бұрын
പുതിയ പുതിയ കാര്യങ്ങളുമായി നമ്മുടെ M4tech വീണ്ടും poli❤❤😇
@thomman_yt2 жыл бұрын
THE CONTENT MAKING KING IS BACK... 🔥❤
@ananthusagar50292 жыл бұрын
@@minhaashmil8600 illa😆
@Pgkn7772 жыл бұрын
Nice bro.... Before nd after Ph value koode test cheyyamayirunnu.... Very nice 👍
@remya24922 жыл бұрын
ഒരു സിനിമയിൽ മൺട്രോതുരുത്തിൽ വെള്ളം കിട്ടാൻ ചെയ്ത idea ഓർമ്മ വന്നുപോയി 👌
@-mr58172 жыл бұрын
ഉഫ് അവസാനം ഒരു ടെക് വീഡിയോ ഇറക്കി പൊളി സംഭവം ❤😍❤😍😍😍😍❤😍