മഴ കുളമാക്കിയ മീന്‍ പിടുത്തം,എന്നിട്ടും കിട്ടിയത് ഇറുക്കുന്ന ഐറ്റം|Earth Lovers Media

  Рет қаралды 44,163

Earth lovers media

Earth lovers media

Күн бұрын

#net_fishing #earthloversmedia #traditional_cooking #fishing_and_cooking #fish_cleaning

Пікірлер: 68
@babusss2580
@babusss2580 10 ай бұрын
ഞങ്ങൾ പ്രവാസികൾക്ക് നല്ലൊരു മഴ കണ്ടു ആസ്വദിക്കാൻ കഴിഞ്ഞു വീഡിയോയിൽ പറഞ്ഞപോലെ ഞങ്ങൾക്ക് അത് ആസ്വാദനമായിരുന്നു വളരെ സന്തോഷം ഞങ്ങളെപ്പോലുള്ള ആൾക്കാർക്ക് ആസ്വദിക്കാൻ വേണ്ടിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത് എന്ന് പറയുന്നത് കേട്ടപ്പോൾ വളരെ സന്തോഷം🧡🧡🧡🧡👍
@antos9949
@antos9949 10 ай бұрын
❤🌍
@binuksoman7121
@binuksoman7121 10 ай бұрын
മച്ചാന്റെ പാട്ട് മീനിന് വല്ലാതെ ഇഷ്ടപെട്ടെന്ന് തോന്നുന്നു.. കടിച്ചത് കണ്ടില്ലേ 😄😄😍
@prasaddubaidubai4591
@prasaddubaidubai4591 10 ай бұрын
ദുബായിൽ ഇരുന്നുകൊണ്ട് കുട്ടനാടൻ മീൻപിടുത്തവും മഴയും ആസ്വദിക്കുന്ന ഒര് കൊല്ലംകാരൻ ആസ്വാദകൻ...
@abhijiths3568
@abhijiths3568 10 ай бұрын
Aa kudayil vezhuna mazha thulliyude sound kettitu thane oru sugam
@maheshmniar1985
@maheshmniar1985 10 ай бұрын
മഴയതുള്ളിമീൻപിടുത്തം സൂപ്പർ
@waterman3911
@waterman3911 10 ай бұрын
അടിപൊളി സൂപ്പർ ആയിട്ടുണ്ട് മഴ നനയണ്ടാട്ടോ പനി വന്നാൽ പണിആകും അവസാനം തുഴഞ്ഞ് പോകുന്ന ത് കാണാൻ നല്ല രസം 👍❤️
@priyasjacob5220
@priyasjacob5220 10 ай бұрын
I am always watching , from U K
@ratheeshkumar2857
@ratheeshkumar2857 10 ай бұрын
മീൻ കിട്ടില്ലേലും വീഡിയോ ഇടണം
@shinaashok953
@shinaashok953 10 ай бұрын
മീൻ കിട്ടി യോ ഇല്ലയോ നിങ്ങളുടെ വീഡിയോ കണ്ടാൽ മതി.
@jobyjohn6748
@jobyjohn6748 10 ай бұрын
അടി പോളി
@revathybaiju9003
@revathybaiju9003 10 ай бұрын
അവിടെ മഴയൊക്കെ എങ്ങനെ ഉണ്ട്....ചേട്ടായി.... ഇവിടെ കൂടിയും കുറഞ്ഞും ഇരിക്കുന്നു 😍😍😍
@rejanit.r1838
@rejanit.r1838 10 ай бұрын
Ha ha chottavaala hihi chattakkalikomju❤
@ndevkannur6318
@ndevkannur6318 10 ай бұрын
കിട്ടിയ മീനെ കാണിച്ചില്ല അണ്ണാ 😘😍😅
@Earthloversmedia
@Earthloversmedia 10 ай бұрын
Last und
@Frankenstein9961
@Frankenstein9961 10 ай бұрын
Ithu pole orennam ivide kanan kittiyirunnenkil😂😂😂
@abdusk6590
@abdusk6590 10 ай бұрын
മഴ സൗണ്ട് ശെരിക്കും nostu ഫീൽ
@gfggbxvh647
@gfggbxvh647 10 ай бұрын
Magesh🙋‍♂️👌👌👌😘😘😘🤗🤗🙏
@gopakumargpillai915
@gopakumargpillai915 10 ай бұрын
നല്ല അവതരണം ❤
@adwaithkb1451
@adwaithkb1451 10 ай бұрын
Nallatha anu nigalude Ella videosum❤
@ajaypaul8614
@ajaypaul8614 10 ай бұрын
കൊള്ളാം മോനേ കൊള്ളാം നിന്നെ നിരുത്സാഹപെടുത്തുന്നില്ല. എല്ലാ വീഡിയോസും ഒന്നിനൊന്ന് മെച്ചം. ❤️❤️❤️❤️❤️❤️❤️❤️
@girishpr1609
@girishpr1609 10 ай бұрын
പൊളി മോനെ
@binuthanima4970
@binuthanima4970 10 ай бұрын
നൈസ് 😊
@amalshaji5469
@amalshaji5469 10 ай бұрын
👍
@mannathanoop5042
@mannathanoop5042 10 ай бұрын
Jinu, pls make the videos little more lengthy then only it will become interesting and you people gets more beneficial from the you tube.
@samuelmathew9170
@samuelmathew9170 10 ай бұрын
മീൻ അല്ല പ്രധാനം വീഡിയോ ആണ്
@bijukc150
@bijukc150 10 ай бұрын
നൊസ്റ്റാൾജിയ 💕
@suseelamenon4209
@suseelamenon4209 10 ай бұрын
Your video very good
@gangadharpai6312
@gangadharpai6312 10 ай бұрын
Super👍
@gamingwithadheera2322
@gamingwithadheera2322 10 ай бұрын
@jithinjithin5555
@jithinjithin5555 10 ай бұрын
ഈ വലക്ക് എത്രരുപയായി ❤
@Earthloversmedia
@Earthloversmedia 10 ай бұрын
10k
@Rajan-sd5oe
@Rajan-sd5oe 10 ай бұрын
ആദ്യം കിട്ടിയ വാള ഗർഭിണി ആണെന്ന് തോന്നുന്നു, അതിന്റെ വയറു കാണുമ്പോൾ!🤔🤔🤔
@Earthloversmedia
@Earthloversmedia 10 ай бұрын
Alla vayambu thinnu veerthatha
@Rajan-sd5oe
@Rajan-sd5oe 10 ай бұрын
@@Earthloversmedia അതെയോ?
@user-jw9xv3lb9p
@user-jw9xv3lb9p 10 ай бұрын
ആണോ അറിഞ്ഞില്ലായിരുന്നു പാവം 😪😪😪😪😪😪
@midhunks9298
@midhunks9298 10 ай бұрын
😘
@jessyseby4620
@jessyseby4620 10 ай бұрын
❤❤❤
@mridulmridu3095
@mridulmridu3095 10 ай бұрын
Nice
@dineshantg9896
@dineshantg9896 10 ай бұрын
അപ്പാപ്പി ഒരെണ്ണം കിട്ടി😊😊
@ushavj6667
@ushavj6667 10 ай бұрын
❤❤❤❤❤
@chennaianish
@chennaianish 10 ай бұрын
Like #103, എന്റെ വകയാണെ
@vishnusurendaranps8606
@vishnusurendaranps8606 10 ай бұрын
Cheetta aa vala pregnant ahanu athine angu vidarunnille kunjugal ayal nigalkku thanne pidikkalllo🙂
@sajimons2245
@sajimons2245 10 ай бұрын
Eevarsham kobanmare undallo
@Earthloversmedia
@Earthloversmedia 10 ай бұрын
Jnd
@m6one-qn4ht
@m6one-qn4ht 10 ай бұрын
❤❤
@vinodkumar-my4tt
@vinodkumar-my4tt 10 ай бұрын
നാളെ പിറവത്തെ വള്ളംകളിക്ക് വരുന്നുണ്ടോ
@vineethar2104
@vineethar2104 10 ай бұрын
❤❤❤❤
@basilbaby2581
@basilbaby2581 10 ай бұрын
👍🤟
@sirajali7859
@sirajali7859 10 ай бұрын
🎉
@SubhashKumar-go2qp
@SubhashKumar-go2qp 10 ай бұрын
Hai jinu
@SibiSibi-ce7yr
@SibiSibi-ce7yr 10 ай бұрын
❤❤❤👍
@nishadkannan8596
@nishadkannan8596 10 ай бұрын
BrOoZz❤️❤️
@mujeebrahman5491
@mujeebrahman5491 10 ай бұрын
❤❤❤👍👍👍
@shaneeshck3633
@shaneeshck3633 10 ай бұрын
കുട്ടനാടന്‍ കൊഞ്ചന്‍ എങ്ങനെ മാഹിപ്പൊയേല് (മയ്യഴിപ്പുഴ)എത്തി വിമാനം പിടിച്ച് വരുന്നതായിരിക്കും
@bijukc150
@bijukc150 10 ай бұрын
പോയ 🙏🙏നമിച്ചു അണ്ണാ 😊
@shaneeshck3633
@shaneeshck3633 10 ай бұрын
@@bijukc150 പോയ ?
@bijukc150
@bijukc150 10 ай бұрын
@@shaneeshck3633 പൊയ അല്ല പുഴ.. ഇംഗ്ലീഷ് മീഡിയം ആണ് അല്ലെ 🤔
@shaneeshck3633
@shaneeshck3633 10 ай бұрын
@@bijukc150 ഞാള നാട്ടില് പൊയ ഇങ്ങള നാട്ടില് പുഴ
@anandanpk4867
@anandanpk4867 10 ай бұрын
hi
@devu151
@devu151 10 ай бұрын
വിഡിയോ പിടിക്കുന്നത് കുറച്ചു കൂടി വെള്ളത്തിൽ പിടിക്കണം നിങ്ങളെ യാണ് കാണുന്നത്
@thankav6808
@thankav6808 10 ай бұрын
Valakke mulle kuravano🤔
@iniithumkudeullu
@iniithumkudeullu 10 ай бұрын
❤❤❤❤❤
@santoshpillai8689
@santoshpillai8689 10 ай бұрын
❤❤
@beenajoby4892
@beenajoby4892 10 ай бұрын
❤❤❤❤
@bijuthomas6168
@bijuthomas6168 10 ай бұрын
❤️❤️❤️❤️❤️
@ushavj6667
@ushavj6667 10 ай бұрын
❤❤❤❤❤
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
മഴയത്ത് ഒരു മീൻ പിടുത്തം
15:30
Earth lovers media
Рет қаралды 378 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН