മഴ നനഞ്ഞു മീൻപിടിക്കുന്നത് ഒരു പ്രത്യേക കുളിർമയാണ് |Earth Lovers Media|Real Life vlog

  Рет қаралды 37,039

Earth lovers media

Earth lovers media

12 күн бұрын

#net_fishing #fishing #castnetfish #fishing_malayalam #fish #castnetfishing #fishing_and_cooking #fish #fishing_and_cooking #agriculture

Пікірлер: 94
@orupravasi9922
@orupravasi9922 10 күн бұрын
ജിനുഅണ്ണോ ഞാൻ നിങ്ങളുടെ സ്ഥലം സ്കെച് ചെയ്തിട്ടുണ്ട്.. നാട്ടിൽ വരുമ്പോൾ മലവെള്ളത്തിൽ ചെങ്ങാടം കെട്ടി ആണെങ്കിലും ഞാൻ പാലായിൽ നിന്ന് അവിടെ എത്തും 😎👍🏻👍🏻👍🏻
@Earthloversmedia
@Earthloversmedia 10 күн бұрын
❤️❤️welcome
@dudeGaming-gn1xd
@dudeGaming-gn1xd 11 күн бұрын
ഉരുട്ടിഇട്ടാൽ ഞാൻ അല്ലെ കൂടെ ഉള്ളത് സൂപ്പർ സൂപ്പർ ഒത്തിരി ഇഷ്ട്ടം ആയി ❤❤❤❤
@freaks2290
@freaks2290 10 күн бұрын
ഖത്തറിലെ 50ഡിഗ്രിയിൽ ഇരുന്ന് കാണുന്ന ലെ ഞാൻ 🥴
@boban1410
@boban1410 11 күн бұрын
ബ്രോ ആ കിട്ടിയ മീൻ പീരയും വെച്ച് കപ്പ പുഴുങ്ങിയതും കൂടെ ഉണ്ടെങ്കിൽ ഈ മഴയത്ത് ആഹാ...കൊതിയാവുന്നു
@user-lf1bh9zk1u
@user-lf1bh9zk1u 11 күн бұрын
ആ ഫീൽ ഒരു സൂപ്പർ സുഖം ആ 😍😍😍😍😍
@fayisibz1419
@fayisibz1419 10 күн бұрын
Njangal Prevaasikale kothippikkalle bro 😍 🙏❤️‍🔥❤️‍🔥❤️‍🔥✌️👍
@shylabeegom531
@shylabeegom531 10 күн бұрын
Super vibe.❤❤ mazha fishing. 👌.Beautiful. ....
@sushamasuresh6749
@sushamasuresh6749 2 күн бұрын
Njan alleyullathe pedickanda annuparanjathe super annum anganeavanam ❤❤❤❤❤
@orupravasi9922
@orupravasi9922 10 күн бұрын
വേമ്പണാട്ട് കായൽ കരയിൽ ജനിച്ചു കുട്ടനാട്ട് കായൽക്കരയിൽ ജീവിക്കുന്ന ആശചേച്ചിക്ക് നീന്തൽ അറിയില്ലന്നോ 🤔🤔🤔🤔...
@adhamkutty585
@adhamkutty585 10 күн бұрын
Wow..പൊളിച്ചു ❤
@shantythomas1628
@shantythomas1628 9 күн бұрын
Avidokke kanditt kothyakunnu ❤
@azarkabbilkabbil8562
@azarkabbilkabbil8562 3 күн бұрын
Ithu ethra muzham valayan?
@ajithmr5523
@ajithmr5523 9 күн бұрын
Vera level ah sthalam
@premjithparimanam4197
@premjithparimanam4197 9 күн бұрын
അടിപൊളി ആകാശം❤❤❤❤
@binuthanima4970
@binuthanima4970 10 күн бұрын
നൈസ് മഴ ആസ്വദിച്ചൊരു മീൻ പിടിത്തം 😊
@gamingwithgod2156
@gamingwithgod2156 9 күн бұрын
Jinnu annan❤
@sheelarajan2970
@sheelarajan2970 9 күн бұрын
ജിനു bro എനിക്കും വേണം ഫിഷ്.. കാരി.. വരാൽ ജൂലൈ വന്നാൽകിട്ടുമോ മീൻ.. നാട്ടിൽവരുമ്പോൾ njan വിളിക്കാം ജിനു 👍👍👍
@Earthloversmedia
@Earthloversmedia 9 күн бұрын
Ok
@hcuvi7609
@hcuvi7609 10 күн бұрын
പെങ്ങൾ കുട്ടിയെ കാണാനേ ഇല്ലല്ലോ
@harshakumar9080
@harshakumar9080 10 күн бұрын
Very nice
@user-ox4ek4zz3k
@user-ox4ek4zz3k 10 күн бұрын
Aa pavam agnagilum gevichota pravasi❤
@samjai4964
@samjai4964 10 күн бұрын
7 aam minitil chirippikkalle
@bindusaji2485
@bindusaji2485 11 күн бұрын
Nice❤
@Lathalatha-lm3ux
@Lathalatha-lm3ux 8 күн бұрын
Unakka meen venam
@mujeebrahman5491
@mujeebrahman5491 11 күн бұрын
❤❤👍👍
@bindhuj4185
@bindhuj4185 10 күн бұрын
ഞങ്ങൾക്കും താ മിൻ
@miracleuk
@miracleuk 10 күн бұрын
💙💙💙
@shinaashok953
@shinaashok953 11 күн бұрын
മഴ പെയ്യുബോൾ കായൽ നല്ല ഭംഗി.... കൊതി തോന്നുന്നു
@ndevkannur6318
@ndevkannur6318 10 күн бұрын
മനോഹരം ❤️💚💚
@Earthloversmedia
@Earthloversmedia 10 күн бұрын
Hi silma nadan❤️
@shantythomas1628
@shantythomas1628 9 күн бұрын
Oru mazha kanan kathirikunna njan
@sumairakpsumaira162
@sumairakpsumaira162 11 күн бұрын
😊😊
@sobhagnair8709
@sobhagnair8709 10 күн бұрын
🥰👍
@hariprasad9389
@hariprasad9389 11 күн бұрын
🎉🎉❤
@sajeeshsachu849
@sajeeshsachu849 10 күн бұрын
👍👍👍
@sheejaaneyiype9136
@sheejaaneyiype9136 10 күн бұрын
👍❤️
@mariyammashibu8110
@mariyammashibu8110 10 күн бұрын
🌹🌹🌹
@bijuthomas6168
@bijuthomas6168 9 күн бұрын
😂😂😂😂❤❤❤❤❤
@kichukichu3650
@kichukichu3650 10 күн бұрын
@vineethar2104
@vineethar2104 11 күн бұрын
❤❤❤
@anoopambadath333
@anoopambadath333 11 күн бұрын
❤❤❤❤❤
@AkhiL-uu7ki
@AkhiL-uu7ki 10 күн бұрын
ഇത് ചുരുക്ക് വല ആണോ ചേട്ടാ
@user-jb6lc9pn1n
@user-jb6lc9pn1n 10 күн бұрын
കുട്ടിക്കാലം മാറാത്ത ജിനു കാണാൻ എന്ത് രസമുള്ള സ്ഥലം സൂപ്പർ പക്ഷേ നനഞ്ഞതിന് പണി കിട്ടി
@Earthloversmedia
@Earthloversmedia 10 күн бұрын
❤️
@sumeshppsumeshpp5265
@sumeshppsumeshpp5265 10 күн бұрын
❤❤❤❤❤❤❤
@prasaddubaidubai4591
@prasaddubaidubai4591 10 күн бұрын
കുട്ടനാട് താമസ്സിക്കുന്ന അതും ജിനു കാവാലത്തിന്റെ സഹധർമ്മിണിക്ക് നീന്താൻ അറിയില്ലത്രേ.ഇതിന്റെ മോശം ജിനുവിനാണ്.. എത്രയും പെട്ടെന്ന് തന്നെ പരിശീലനം തുടങ്ങുക... എന്തായാലും വിഡിയോയും കാലാവസ്ഥയും അടിപൊളി.
@manunair8653
@manunair8653 11 күн бұрын
ഇത് മത്രം ഇഷ്ടമായത് മീൻ അല്ല അ സീൻ
@abdulsaleem934
@abdulsaleem934 11 күн бұрын
അടുത്ത ജന്മത്തിൽ കാവാലാത് ജനിച്ചാൽ മതിയായിരുന്നു. എന്തു രസം 😄
@bijeshcb792
@bijeshcb792 10 күн бұрын
Chennu keyari kod
@bijeshcb792
@bijeshcb792 10 күн бұрын
Ithrayum polum vellam keyaraatha Thannermukkam kaaranaaya njaan.appola Kuttanaad.
@akhilgninan205
@akhilgninan205 9 күн бұрын
Ahangaram kanichu vishiyal ninakku onnum kittulla😂
@user-fz3bq6hd3w
@user-fz3bq6hd3w 10 күн бұрын
മറ്റു അസുഖങ്ങൾ ഒന്നും യില്ലെങ്കിൽ മഴ നല്ലതാണ്
@user-sy8zj2uo7s
@user-sy8zj2uo7s 11 күн бұрын
Fishing and cooking + eating venam
@Earthloversmedia
@Earthloversmedia 10 күн бұрын
❤️❤️
@ushadharan8231
@ushadharan8231 10 күн бұрын
നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടം ❤ ഫാമിലിയെ ഒത്തിരി ഇഷ്ടം ❤ ഭാര്യയെ നീന്തൽ പഠിപ്പിച്ചു കൊടുത്തുടെ മോ നെ❤
@Earthloversmedia
@Earthloversmedia 10 күн бұрын
🤙
@PeterMDavid
@PeterMDavid 10 күн бұрын
ഇത്രയും ചെറിയ മീൻ വെട്ടി വൃത്തിയാക്കാൻ വലിയ പ്രയാസമല്ലേ??? മുള്ള് കൂടുതൽ ഉള്ള മീനല്ലേ ഇത് 🤔
@sujithmonm2926
@sujithmonm2926 10 күн бұрын
ചേട്ടാ ചേച്ചിയെ ഉടനെ നീന്തൽ പഠിപ്പിക്കണം
@michaelzacharia4015
@michaelzacharia4015 10 күн бұрын
Jinu Bai lopchene ariyamo...
@Earthloversmedia
@Earthloversmedia 10 күн бұрын
Pinnille
@abdulsaleem934
@abdulsaleem934 11 күн бұрын
ആദ്യത്തെ ലൈക്‌ എന്ടെതു തന്നെ ആവട്ടെ. 🥰👍
@user-lf1bh9zk1u
@user-lf1bh9zk1u 11 күн бұрын
Hi bro 🥰🥰🥰
@Earthloversmedia
@Earthloversmedia 10 күн бұрын
Hi
@sijotjohn8496
@sijotjohn8496 10 күн бұрын
ചേട്ടാ എന്നെ ഒരു ദിവസം മീൻ പിടിക്കാൻ കൊണ്ടുപോകാൻ പറ്റുമോ
@prameelapillai6416
@prameelapillai6416 10 күн бұрын
ഇത്തവണ കൊട്ട ഉണ്ടായതു കൊണ്ട് വല കൂടഞ്ഞു മീൻ പെറുക്കി ബുദ്ധിമുട്ടേണ്ടി വന്നില്ലാ
@rajeshm6623
@rajeshm6623 10 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shahulpk9322
@shahulpk9322 11 күн бұрын
Bro nattil vannal enne kode kottumo
@mydream7072
@mydream7072 10 күн бұрын
No
@shahulpk9322
@shahulpk9322 10 күн бұрын
@@mydream7072 🤓
@jobinbabu8307
@jobinbabu8307 10 күн бұрын
Njan nattil varumbol urappayum varum.broyude no onnu tarumo
@Earthloversmedia
@Earthloversmedia 10 күн бұрын
8089324677wtsaap
@orupravasi9922
@orupravasi9922 10 күн бұрын
അണ്ണോ ട്രാൻസ്ഫോര്മറിന്റ കീഴിൽ ഇങ്ങനെ ഇടിവെട്ടി മഴ പെയ്യുമ്പോൾ പോയി നിക്കാതെ 🙏🏻🙏🏻🙏🏻🙏🏻പ്ലീസ്
@Earthloversmedia
@Earthloversmedia 10 күн бұрын
Idi illa saho
@anilkumarkumar-zw2kh
@anilkumarkumar-zw2kh 10 күн бұрын
ഇത്രയും കാലമായിട്ടും നീന്താൻ പഠിപ്പിച്ചില്ലേ
@user-pj9hs9sg3i
@user-pj9hs9sg3i 10 күн бұрын
Endanu Jinu oru comments reply elllallooo othery pokey parengala eppolll reply olllooo
@Earthloversmedia
@Earthloversmedia 10 күн бұрын
Saho ❤️school thudangiyille, practice und, schoolil, kazhin vannal edit cheythu kidakkane time kittunnullu
@raseethamr9440
@raseethamr9440 11 күн бұрын
ഈ മീനിന്റെ പേരെന്താ
@Earthloversmedia
@Earthloversmedia 10 күн бұрын
Arinjil
@jomyjomygeorge9489
@jomyjomygeorge9489 11 күн бұрын
കോട്ടയം- ചങ്ങനാശ്ശേരി റൂട്ടിൽ റൈറ്റ് തിരിഞ്ഞ് പോകുന്ന കാവാലം ആണോ നിങ്ങളുടെ നാട്?
@Earthloversmedia
@Earthloversmedia 10 күн бұрын
The kainady kavalam
@biju-cheloor
@biju-cheloor 11 күн бұрын
"ചങ്കരനൊത്ത ചക്കി"...!! 😂👍
@kochuthresiamathai
@kochuthresiamathai 10 күн бұрын
Ninakiadani
@basilbaby2581
@basilbaby2581 11 күн бұрын
🫡
@thankav6808
@thankav6808 11 күн бұрын
Ashaye needal padeppekkanam kuttanade kare akke edukkanam😂
@varghesethomas4791
@varghesethomas4791 10 күн бұрын
അതെന്ത നിന്തൽ പഠിക്കത്തെ , കുട്ടനാട്ടുകാർക്ക് അതു മോശമല്ലെ😊 ഇടക്ക് ഇടക്ക് അങ്ങ് ചക്രവാളത്തിലേക്ക് ക്യാമറ തിരിക്കണം, മഴ നനയുന്നത് ഒരു പ്രതേകം രസം തന്നെ😅 കുട്ടനാടിൻ്റെ കിഴക്ക് എന്നു പറയുമ്പോൾ എവിടെയാ, പത്തനംതിട്ടയാണൊ ?
@Earthloversmedia
@Earthloversmedia 10 күн бұрын
Kottayam
@jomonjoseph5410
@jomonjoseph5410 10 күн бұрын
മുഹമ്മക്കാരിക്ക് നീന്തൽ അറിയില്ലേ മോശമാണ് …. അളിയാ നീന്തൽ പഠിപ്പിക്ക് 🤘
@RathySKumar
@RathySKumar 10 күн бұрын
Harsha shame on u dear, veettil oru randu thuzhachilkar undayittum needhal ariyilla annu parayunnthu thanneyumalla kuttanaattil ullavar anu nigal pratheakichu Jinuvinte wife anu.
@VidhyaRNair232
@VidhyaRNair232 10 күн бұрын
നമ്മൾ ഇതുപോലുള്ള വീഡിയോ എന്തിന് കാണുന്നു വെറുതെ ?? മീൻ കിട്ടിയാലും ഇല്ലെങ്കിലും നമ്മൾക്ക് ഒന്നും ഇല്ല അവർക്ക് പൈസ എങ്ങനെയായാലും കിട്ടും കാണുന്നവർ സസി..
@Natureclubwithme
@Natureclubwithme 10 күн бұрын
Ottum asooya illa alliyo.....,mattullark 10 Paisa undakunnath kanumbozhulla oru pratheka tharam chorichil anu ith,swnthamayi chikilsichal mathi ....markkolum ,.....
@dawoodyt6473
@dawoodyt6473 8 күн бұрын
ഇയാളെ ആരേലും നിർബന്ധിച്ചോ..... 🤭🤭പൊതപ്പും മൂടി കിടന്ന് ഉറങ്ങിക്കോ 🤭🤭
@anilkumaranil9418
@anilkumaranil9418 10 күн бұрын
ഹോ...എന്തര് ഗതികേടാണ് വീശി കഴിഞ്ഞിട്ട് വീട്ടിൽ പോയി തുണിയും അലക്കണം കഷ്ടം തന്നെ മുതലാളി
@arifarif6252
@arifarif6252 11 күн бұрын
നമ്മുടെ നാട്ടിൽ ഇതിനെ ആരും എടുക്കാറില്ല ഭയങ്കര മുള്ള് ആണ് ഇതിനി
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
an AFRICAN KUZHIMANTHI 🍗🥙 Cooking vlog at African village
34:04
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН