മറക്കില്ല ഈ നിമിഷം ഒരിക്കലും🥺| INDIA WORLD CUP 2024 WIN T20 | ROHIT KOHLI PANDYA MALAYALAM

  Рет қаралды 42,485

BEACON REELS

BEACON REELS

26 күн бұрын

Пікірлер: 149
@YasarPallikkunn
@YasarPallikkunn 24 күн бұрын
എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma
@shibinbaby7154
@shibinbaby7154 24 күн бұрын
My Writing 😍
@sraddha8601
@sraddha8601 24 күн бұрын
@hareeshkumar2886
@hareeshkumar2886 24 күн бұрын
@sktech6355
@sktech6355 23 күн бұрын
കരയിപ്പിക്കല്ലേ.. അല്ല ഞാൻ കരഞ്ഞു പോയി.. കാരണം ഞാൻ നിങ്ങളെ പോലെ ഈ മനുഷ്യനെ ജീവന് തുല്യം സ്നേഹിച്ചു പോയി...😢
@YasarPallikkunn
@YasarPallikkunn 23 күн бұрын
@@sktech6355 🥺🥺🥺
@shayjuantony1524
@shayjuantony1524 24 күн бұрын
ഏതൊരു ഇന്ത്യൻ സ്പോർട്സ് പ്രേമിക്കും കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ ആവില്ല ... 🎉🎉🎉
@samarth.panilkumar6989
@samarth.panilkumar6989 24 күн бұрын
Ee pic kandappo thanne kannuniranja njan😢❤️😌
@franklinrajss2310
@franklinrajss2310 24 күн бұрын
സത്യം 💯🥺🇮🇳🏆🥇
@GVRgaming10M
@GVRgaming10M 23 күн бұрын
Avasanam🥹❤
@sandhyabala5344
@sandhyabala5344 21 күн бұрын
സത്യം 😢😢🥹🥹
@franklinrajss2310
@franklinrajss2310 4 күн бұрын
​@@GVRgaming10M സത്യം ബ്രോ🥺 💯
@sjmediaforcinemazonly3179
@sjmediaforcinemazonly3179 24 күн бұрын
ഹിറ്റ്മാന് എന്ത് പറയണമെന്നോ എഴുത്തണമെന്നോ അറിയില്ല, നിങ്ങളോട് ഉളള ഇഷ്ടം പറഞ്ഞു അറിയിക്കാന് വാക്കുകളാൽ സാധ്യമല്ല ❤❤❤ ഹിറ്റ്മാന് The 🐐
@ajayansuji3684
@ajayansuji3684 23 күн бұрын
*അവാർഡ് കൊടുക്കവേ വിരാട്നോട്‌ ചോദിച്ച ഒരു ചോദ്യം ഉണ്ട്,* _സഹതാരങ്ങൾ നിങ്ങളെ ചുമലിൽഏറ്റി ഒരു ഗംഭീര വരവേൽപ്പ് നിങ്ങൾ അർഹിക്കുന്നു._ *വിരാട്ന്റെ മറുപടി.* _ടീമിൽ ഉള്ള മാറ്റാരേക്കാൾ ഇത് അർഹിക്കുന്നത് രോഹിറ്റ് ആണ്, കഴിഞ്ഞ 15 വർഷം ആയി അദ്ദേഹം ഇന്ത്യയെ ചുമലിൽ ഏറ്റുന്നു._ _ഇവരുടെ ഈ ബോണ്ട്‌ ❤️_ _മനസ്സ് നിറഞ്ഞു._❤️
@LD72505
@LD72505 24 күн бұрын
ബുമ്രയുടെ ഓവർ ബാക്കി ഉണ്ടായിരുന്നത് കൊണ്ട് മാത്രം ആണ് ഞാൻ കളി തുടർന്ന് കാണാമെന്ന് കരുതിയത്. പക്ഷേ ബുമ്ര ഒരു സൂചന നൽകി ❤. പിന്നങ്ങോട്ട് കളി തീ ആയിരുന്നു. ഒരു സ്വപ്നം പോലെ തോന്നുന്നു.
@rahule8437
@rahule8437 24 күн бұрын
Hitman 🔥
@user-eq1zh6qk7p
@user-eq1zh6qk7p 24 күн бұрын
രോഹിത് ശർമ ❤️❤️
@MediaPerson-gu5pc
@MediaPerson-gu5pc 24 күн бұрын
വിരാട് കോഹ്ലി ❤️‍🔥.... ക്രിക്കറ്റിന്റെ ഒരേ ഒരു രാജാവ്... നിങ്ങൾ ഞങ്ങള്ക്ക് ആരെല്ലാമോ ആയിരുന്നു... നിങ്ങളുടെ നഷ്ടങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... നിങ്ങളുടെ നേട്ടങ്ങൾ ഒരുപാട് സ്വന്തോഷിപ്പിച്ചിട്ടുമുണ്ട്.... നിങ്ങൾ പോലൊരു ഇതിഹാസം ഇനി ജനിക്കുമോ എന്നറിയില്ല... എപ്പോഴൊക്കെ ഇന്ത്യയ്ക്കു നിങ്ങളുടെ ആവശ്യം വന്നിട്ടുണ്ടോ.. അന്നെല്ലാം നിങ്ങൾ ഒരു ഒറ്റയാൾ പോരാളിയെ പോലെ പടനയിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റിസ്മാൻ... The Greatest of all time..... Most potm awards, most centuries, most runs in world cup angane എണ്ണിയാൽ തീരാത്ത നേട്ടങ്ങൾ.... പല തവണ രാജ്യത്തിനു വേണ്ടു മരിച്ചു കളിച്ചിട്ടും, പല തവണ ടൂർണമെന്റിന്റെ സ്റ്റാർ ആയി ഫൈനൽ വരെ എത്തിച്ചിട്ടും.. ഫൈനൽ തകർത്താടിയിട്ടും അകന്നു നിന്ന cup... അന്ന് നിങ്ങൾ ഒഴുക്കിയ വിയർപ്പിന്റെ എല്ലാം റിസൾട്ട്‌ ആണ്... ഫൈനലിൽ man of the മാച്ച് ആയികൊണ്ട് നേടിത്തന്ന ഈ cup .... God's plan🥹👑 Cliche ആണെന്ന് അറിയാം എന്നാലും പറയുവാ ...... "രാജ്യം വീഴ്ത്തണമെങ്കിൽ ആദ്യം രാജാവിനെ വീഴ്ത്തണം ❤️‍🔥🔥🔥🇮🇳
@bindhus4164
@bindhus4164 22 күн бұрын
Exactly
@pranavcpcp1364
@pranavcpcp1364 24 күн бұрын
Hitman deserve more than any one
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 24 күн бұрын
നിങ്ങളെ വിഡിയോക്ക് വേണ്ടി കട്ട വെറ്റിങ് ആയിരുന്നു ❤രോമാഞ്ചം 💓💓💓കണ്ണ് നിറഞ്ഞു 🥹🥹🥹
@binnyantoney3306
@binnyantoney3306 21 күн бұрын
Dhoni. ..അന്ന് തോന്നി നിങ്ങളെ പോലെ ഒരു leader ഇനി ഉണ്ടാവില്ല എന്ന്. .ആ തോന്നൽ മാറ്റി എഴുതിയ 45 jersey കാരൻ ROHIT. ..എവിടെയോ മറന്നു പോയ ആ വരികൾ ഞങ്ങളിൽ വീണ്ടും മൂളി തന്ന THE CAPTAIN(HIT-MAN). BIG SALUTE ❤️❤️❤️❤️❤️
@satheeshvinu6175
@satheeshvinu6175 24 күн бұрын
അസ്സലായിട്ടുണ്ട് അവതരണം... ബംറഹ് to yansan, ഹാർദിക് to klassan, sky ക്യാച്ച്.... ഒരു വിതുമ്പൽ വരുന്നു ഇപ്പോഴും ഇതൊക്കെ കാണുമ്പഓഓഓ... എത്ര സുന്ദരം, മനോഹരം ഈ കടന്നു പോയ നിമിഷങ്ങൾ... ടീം ഇന്ത്യക്ക്‌ അഭിനന്ദനങ്ങൾ ❤
@lipinCr7
@lipinCr7 24 күн бұрын
രോമാഞ്ചം 🥵🥺🙌
@gineeshm8934
@gineeshm8934 24 күн бұрын
2023 world cup ൽ തോൽവി ഏറ്റുവാങ്ങി😢...2024 T20 ൽ 15 ഓവർ തീർന്നപ്പോൾ മനസ്സിൽ ആലോചിച്ചു...എന്തിന് ക്രിക്കറ്റ് ഞാൻ കാണാൻ തുടങ്ങി... എന്തിന് നെഞ്ചിലേറ്റി...എന്തിന്..കാരണം കരയാൻ വയ്യാത്തത് കൊണ്ട്...തോൽവി കാണാൻ വയ്യാത്തത് കൊണ്ട്..2023 ലെ തോൽവി... Our captain Hitman ന്റെ കരച്ചിൽ മനസ്സിൽ ഉള്ളത് കൊണ്ട്..King ന്റെ ..മറ്റു താരങ്ങളുടെ വികാരം.. പക്ഷെ...ഇന്ത്യക്കാരുടെ മനസ്സിനെ വീണ്ടും വേദനിപ്പിക്കാതെ എന്തോ miracle എന്നപോലെ..അവസാനം ആകെ മനസ്സിൽ പറഞ്ഞ ഒറ്റ വാക്ക്..ഇന്ത്യ വിജയിച്ചു എന്ന് മാത്രം💙. പിന്നെ സന്തോഷം മാത്രം..ഒറ്റ വികാരം❤India💙💪
@Renjith_Offl501
@Renjith_Offl501 23 күн бұрын
13 വർഷങ്ങൾക്ക് മുൻപൊരു ജനുവരി മാസത്തിൽ മോശം പ്രകടനത്തിന്റെ പേരിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിന്റെ നിരാശ ട്വിറ്ററിൽ അയാൾ കുറിച്ച് ഇട്ടപ്പോൾ തിരിച്ചറിഞ്ഞിരുന്നുവോ ഇനി ഇന്ത്യ ഒരു ലോകകിരീടം ഉയർത്തുന്നെങ്കിൽ അത് തന്റെ കീഴിൽ ആയിരിക്കുമെന്ന്. The best thing about time is, It changes 💙
@vvskuttanzzz
@vvskuttanzzz 24 күн бұрын
HITMAN & VK We Miss You Guys🥹 Tqqqqqq for wonderful Memories ❤️🤌🏻
@itzmenoufal
@itzmenoufal 24 күн бұрын
കണ്ണ് നിറഞ്ഞിട്ട് കമന്റ് ഇടാൻ പറ്റാത്ത അവസ്ഥ ❤ രോമാഞ്ചം ❤
@hareeshshari5388
@hareeshshari5388 24 күн бұрын
Ro💙😘
@navajyothkingfan1779
@navajyothkingfan1779 24 күн бұрын
വീഡിയോ കിടുക്കി ബ്രോ 2013ശേഷം നമ്മുടെ ഇന്ത്യ ക്ക് ഒരു icc ട്രോഫി കിട്ടി യത് ഒന്നേ പറയാൻ ഉള്ളു ചക് ദേ ഇന്ത്യ ♥️♥️♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳♥️♥️♥️ അവസാനം നമ്മൾ അത് നേടി എടുത്തു 🥹🥹🥹🥹2024🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🔥 നമ്മുടെ വർഷം ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳
@franklinrajss2310
@franklinrajss2310 13 күн бұрын
അതേ ബ്രോ 🇮🇳🇮🇳🇮🇳🇮🇳🏆🥇🔥🔥 ചക് ദേ ഇന്ത്യ 🇮🇳🏆🥇
@arunkrishnan1044
@arunkrishnan1044 23 күн бұрын
T20 വേൾഡ് കപ്പ്‌ കിട്ടിയ സന്തോഷം പോലും ആ രണ്ടു പേരുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ മുങ്ങി പോയി ipl ഇൽ ഉണ്ട് എന്ന് പറഞ്ഞാൽ പോലും ഇന്ത്യൻ നീലകുപ്പായത്തിൽ കാണുന്ന സന്തോഷവും സുഖവും ഒന്നും തരാൻ ipl നു കഴിയില്ല ODI ഇൽ കാണാം എന്നതാണ് ആകെ ആശ്വാസം. പരിണാമം ഫാൻ ആയ ഞാൻ പോലും ഇപ്പോൾ ആണ് തിരിച്ചറിഞ്ഞത് മനസ്സിൽ സച്ചിനേക്കാൾ മേലെ രോഹിതിനെ സ്നേഹിക്കുന്നു എന്ന് HITMAN ❤️ KING KOHLI ❤️
@franklinrajss2310
@franklinrajss2310 4 күн бұрын
ഈ വീഡിയോയുടെ അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥺🇮🇳🏆🥇
@knapz19
@knapz19 24 күн бұрын
മാൽകം മാർഷലിനു അഭിമാനിക്കാം.. തന്റെ നാട്ടിൽ നടന്ന ലോക കപ്പിൽ ഒരു പേസർ ആദ്യമായി ടൂർണമെന്റിലെ താരമായി ആ നാട് വിട്ടതിൽ ❤
@vintage_music9977
@vintage_music9977 24 күн бұрын
Hitman my cap❤
@sijuvt9261
@sijuvt9261 24 күн бұрын
I cried like a baby i dont know why even after Trophy won by us.. 5 ICC Trophy 🏆💔 lost in last 11 years and last 2023 WC hurt was very big. I was so sad, not even having food.. Its T20 WC win but it just a start Guys.. Believe me , we have a Obstacle of our Final choakers/Nervousness Tag in Final.But Now, We know how to handle it.. mark my words guys, INDIA will rule upcoming ICC Events 🇮🇳🏏🏆❤️.. Jai Hind !!
@AnandSreenivasan-ij9vl
@AnandSreenivasan-ij9vl 24 күн бұрын
India ❤ indian sniper bumrah❤ india deserves it rohirat sky jaddu❤ arshadeep hardik dude sanju whole team axar Kulu ❤❤❤ thaks alottt
@vipindas8599
@vipindas8599 24 күн бұрын
Yethra tholvigal yethra tharagal karann iraghi yellathinum cherth oronnonnara come back team india 🇮🇳🇮🇳🇮🇳🇮🇳🇮🇳
@Arjun46636
@Arjun46636 23 күн бұрын
Hitman ☠️🔥
@jithin4074
@jithin4074 22 күн бұрын
1000 likes bro...❤❤❤❤ Wish Rohit Sharma and Indian team should see and feel this..
@harisp7183
@harisp7183 24 күн бұрын
യാ മോനെ പൊളി പ്രസന്റേഷൻ 🔥🔥🔥🔥😊
@anandhuks3664
@anandhuks3664 24 күн бұрын
ഇതൊന്നും ഒരു കലയളവാ ala 1983 world കപ്പ്‌ നേടി കഴിഞ്ഞ 28 വർഷം എടുത്തു വീണ്ടും ഒരു odi world കപ്പ്‌ കിട്ടാൻ
@vyshnav9597
@vyshnav9597 24 күн бұрын
Ann India isn't a strong team at all.., pakshe inn angne alla....ella format ilm kalikkunna ella series lm vijaykkna team an, athippo home ayalm away ayalm
@dontomjames
@dontomjames 24 күн бұрын
2007l T20 wc vannappo alle 2 varsham.koodumbo t20wc um 4 varsham koodumbo odi wcum nadann thudangeeth Appo oro 2 year gaplum chance kittum oru tournament jayikkaan Ath pole ICC WTC um thudangi 2021 thott ithvare 2 finals aayi Angane ICC events ippo ennam.nannayi koodi Aa reethiyil nokkumpo pandathe 28 varshavum ippozhathe 11 varshavum okke ekadesam same gap aan
@dudesamson765
@dudesamson765 24 күн бұрын
Australia its the reason
@sharanhilary3841
@sharanhilary3841 24 күн бұрын
​@@dontomjamesbro what an observation 👌
@a.bhiiraam45
@a.bhiiraam45 24 күн бұрын
Ro💙🎉
@NithinJohns-ce3ey
@NithinJohns-ce3ey 23 күн бұрын
ഈ വിജയം എല്ലാം രാജ്യം സ്നേഹികൾക്കും സമർപ്പിക്കുന്നു 🎉
@sreejithsree2109
@sreejithsree2109 24 күн бұрын
Pand sachin out aayapo tv off aakiya njan... Inn 30 ball il 30ena nilayil aa kali kananam enkil bumrah kk 2ovr bakki ind enathomn mathrama aayirunnu...... Arshdeep &hardeek ❤
@sijuvt9261
@sijuvt9261 24 күн бұрын
As a long cricket lover i never end TV unless last ball is over that's cricket and that's sports to be taken.. Otherwise we will miss like this Legendary Come back in sports ❤
@diljithak1998
@diljithak1998 24 күн бұрын
Kohli❤
@ottakomban_663_5
@ottakomban_663_5 24 күн бұрын
Bumrahhh..... Made a statue for this man🥹💎
@sktech6355
@sktech6355 23 күн бұрын
വേൾഡ് കപ്പ് കിട്ടിയ സന്തോഷവും... രോഹിത് ശർമ, വിരാട് കോലി t20 മതിയാക്കിയപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ...😢😢😢
@enthaale_avastha
@enthaale_avastha 24 күн бұрын
Rohit Gurunath Sharma
@vishnuaofficial
@vishnuaofficial 24 күн бұрын
അന്നും എന്നും 🇮🇳❣️
@sethulakshmivijayan3095
@sethulakshmivijayan3095 24 күн бұрын
Waiting for this vdo🔥❣️
@scorpigameryt333
@scorpigameryt333 24 күн бұрын
In the memory of sportsbeacon😔🫀
@sajanjose10
@sajanjose10 24 күн бұрын
The best ❤
@vishnuBNair-wb8eg
@vishnuBNair-wb8eg 23 күн бұрын
ROHIRAT❤🔥
@ethemhunt
@ethemhunt 24 күн бұрын
Brilliant presentation
@user-tc5vx1bz4u
@user-tc5vx1bz4u 20 күн бұрын
Rohit my hero
@mohamedfazil1972
@mohamedfazil1972 24 күн бұрын
Superb❤❤❤
@aaronthomas5012
@aaronthomas5012 22 күн бұрын
Hitman Rohit Sharma 💙🥹
@vipindas8599
@vipindas8599 24 күн бұрын
Nighade videok vendi waiting aarnnu
@VishalRaj-by3lp
@VishalRaj-by3lp 24 күн бұрын
Great things takes time😊❤
@shijushiju4196
@shijushiju4196 24 күн бұрын
India ❤😢
@soubhagyuevn3797
@soubhagyuevn3797 24 күн бұрын
Super 🔥🔥
@AskarAskar-l4l
@AskarAskar-l4l 20 күн бұрын
രോമാഞ്ചം 💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 23 күн бұрын
What happened to Sports Beacon Please Reply Anyone one of my favourite channel 😢
@sunilrajthomas3977
@sunilrajthomas3977 24 күн бұрын
Super❤❤❤❤
@gokulnandu397
@gokulnandu397 24 күн бұрын
❤ 🥺 🇮🇳
@pranavvirat
@pranavvirat 24 күн бұрын
King😔❤️🇮🇳
@swethinvs7612
@swethinvs7612 16 күн бұрын
കരയിച്ചു കളഞ്ഞാലോടോ മനുഷ്യ നിങ്ങൾ💎🥹
@praveenkumar.p552
@praveenkumar.p552 24 күн бұрын
വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു 😁 🩵🔥
@jacksonbimmer4340
@jacksonbimmer4340 24 күн бұрын
The Great Indian cricket 🏏 ❤ മഹത്തായ ഭാരതീയ ക്രിക്കറ്റ്🇮🇳🇮🇳🔥
@satheerthgovind487
@satheerthgovind487 24 күн бұрын
Bro ending was🥺❤️
@anoopalex5598
@anoopalex5598 20 күн бұрын
King Kohli❤❤❤
@gireesh704
@gireesh704 24 күн бұрын
@VivekM.B
@VivekM.B 21 күн бұрын
Namukku iniyum nedanunde. Come on india 🔥
@pj8328
@pj8328 24 күн бұрын
2023 la November 19.....😢😢😢 orekalum marakan pattella
@shameemmuhammed9222
@shameemmuhammed9222 23 күн бұрын
😮
@GVRgaming10M
@GVRgaming10M 23 күн бұрын
Romancham🔥🔥
@Deva-mi7jb
@Deva-mi7jb 24 күн бұрын
🔥🔥🔥
@SujithSujithps-pp9wy
@SujithSujithps-pp9wy 23 күн бұрын
Nice bro❤❤🎉❤❤
@farookashraf9734
@farookashraf9734 24 күн бұрын
❤💙❤
@indrajithj5419
@indrajithj5419 23 күн бұрын
Hit man 💙💙
@footballfacts161
@footballfacts161 24 күн бұрын
boom💥
@nfunladen3823
@nfunladen3823 24 күн бұрын
8.00 bumrah 😮😮😮😮❤
@agilgeorge9426
@agilgeorge9426 24 күн бұрын
South Africa team story
@sajeeshnair8132
@sajeeshnair8132 23 күн бұрын
Love 💕 king kholi 💪🔥🧢🔥👑
@aabbiiix
@aabbiiix 23 күн бұрын
💙🇮🇳
@bestinjoseph9441
@bestinjoseph9441 23 күн бұрын
🥺🥺❤️‍🔥
@HmdGass
@HmdGass 21 күн бұрын
❤ROKO❤❤❤
@vyshnav9597
@vyshnav9597 24 күн бұрын
Why am i crying 😭
@bijinbenny2203
@bijinbenny2203 22 күн бұрын
Rohit Sharma , Virat Kohli 🇮🇳🇮🇳🏆🔥🔥🎉🎉
@Yaatrikan
@Yaatrikan 24 күн бұрын
💗💗💗
@ajinafk8806
@ajinafk8806 22 күн бұрын
King kohli ❤
@vishnubabu6149
@vishnubabu6149 24 күн бұрын
Boomrah Kohli solo venam
@abhiramr4339
@abhiramr4339 22 күн бұрын
King 👑 kohli❤
@Ajay-tt2sv
@Ajay-tt2sv 23 күн бұрын
Hitman❤️🔥
@renjithbalan9416
@renjithbalan9416 23 күн бұрын
Hitman❤
@manikandanpk5821
@manikandanpk5821 23 күн бұрын
ക്യാപ്റ്റനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ😊❤
@blackarrow_4651
@blackarrow_4651 23 күн бұрын
Sports beacon enth patti bro
@user-kr1sr8my1v
@user-kr1sr8my1v 24 күн бұрын
Hardiknte oru special video ചെയ്യുവോ bro😢
@vishnunp6328
@vishnunp6328 22 күн бұрын
7:59 🔥🔥🔥 10:04 💙💙 10:16 😢💙 10:21 💙💙
@Jonathanbonnny
@Jonathanbonnny 24 күн бұрын
Sports beacon thirichu varumo
@princeprathapan3994
@princeprathapan3994 22 күн бұрын
വിരാട് കോഹ്ലി..... വീണുപോയപ്പോൾ കുരച്ച പട്ടികളുടെ അണ്ണാക്കിൽ അവസാന ആണിയും അടിച്ചു അയാൾ ദൈവദുതനെ പോലെ നിന്നു.... GOAT 🔥👑🔥
@AnandSreenivasan-ij9vl
@AnandSreenivasan-ij9vl 21 күн бұрын
Bumrah into song ???❤
@__._3440
@__._3440 24 күн бұрын
Kali jayichappol karachil vannna njaan😌😨
@vishnusreenivas7428
@vishnusreenivas7428 24 күн бұрын
Climax 😢😢😢😢
@alexjose7792
@alexjose7792 24 күн бұрын
Do a video for South Africa💔
@sreeragmr9116
@sreeragmr9116 24 күн бұрын
What happened to sports beacon?😢
@bibinkennady1424
@bibinkennady1424 9 күн бұрын
Sports beacon channelin enna pattiyea
@NYmallu
@NYmallu 21 күн бұрын
Kazhivu ulla kalikkarkku avasaram kodukkanam
@akashar7747
@akashar7747 24 күн бұрын
Bro ... What happened to SPORTS BEACON chanel??
@keralarailfan
@keralarailfan 24 күн бұрын
🥺🥺🥺
@AntoBiju
@AntoBiju 22 күн бұрын
What happened to sports beacon
@sherilrusureappz8868
@sherilrusureappz8868 23 күн бұрын
Naama jayichetean maara❣️❣️💙🇮🇳🇮🇳🇮🇳
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 60 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
CHAMPIONS 2024 | FAIRY TALES DO COME TRUE | TRIBUTE VIDEO | THE MAGIC HUES PHOTOGRAPHY
2:45