മറന്നുപോയ പാസ്സ്‌വേർഡ് പെട്ടെന്ന് കണ്ടുപിടിക്കാം | How to find out a forgotten or lost password

  Рет қаралды 228,375

Abhis Vision

Abhis Vision

7 ай бұрын

This video is about how to find a forgotten password. There are many applications like Gmail, Google Instagram, etc. in our mobile phone. All these password are saved in our phone, but many people do not know how to find the forgotten password in this video. It is said in this videoUnlock,pin,password,password unlock,password remove,pin lock remove,forgotten password unlock,forget password,How to unlock android phone lock,how to unlock android phone password,how to unlock android phone password without data loss,easy lock remove,password lock unlock without data loss,unlock all mobile,Samsung,vivo,Oppo,Redmi,realme
Thanks
‪@abhisvision4159‬
Abhilash Raggav

Пікірлер: 373
@user-sd5fd3ki9f
@user-sd5fd3ki9f 7 ай бұрын
മൊബൈലിനെ പറ്റി ഒരു അറിവും ഇല്ലാത്ത സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല പോലെ കാര്യങ്ങളെല്ലാം വൺ ബൈ വൺ ആയി പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ് ഇതുപോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@abhisvision4159
@abhisvision4159 7 ай бұрын
അതെ, എല്ലാവർക്കും നല്ല രീതിയിൽ മനസ്സിലാക്കണം എന്ന് ഉദ്ദേശിച്ചാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത് അത് അല്പം സമയം എടുത്താണെങ്കിൽ പോലും
@raphaelperinchery8646
@raphaelperinchery8646 7 ай бұрын
സെറ്റിഗ് സിൽ പറയുന്ന ടൈറ്റിലുകൾ കാണാൻ കഴിയുന്നില്ല. അപ്പോൾ എന്തു ചെയ്യണം
@abhisvision4159
@abhisvision4159 7 ай бұрын
Ella phone lum undakum.
@moideenpc6628
@moideenpc6628 6 ай бұрын
Ente phonil akunnilla
@joytj5671
@joytj5671 6 ай бұрын
Bank ൻറെ password ലഭിക്കുമോ ?
@govindankelunair1081
@govindankelunair1081 3 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏🏼
@abhisvision4159
@abhisvision4159 3 ай бұрын
Welcome 🙏. Thanks for your comment and support
@bijithrajantb116
@bijithrajantb116 7 ай бұрын
Password manager ൽ Save ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഇത് തിരിച്ചെടുക്കാൻ പറ്റൂ Bro...
@shafnaameerzayu
@shafnaameerzayu 4 ай бұрын
Ys🥺
@hemascreativestudio3711
@hemascreativestudio3711 7 ай бұрын
Thank you so much🌹🌹❤️❤️. Password അറിയാതെ IRCTC യുടെ ബുക്കിങ് ബുദ്ധിമുട്ടായിരുന്നു. ബുക്ക്‌ ചെയ്യാൻ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക പതിവാണ് 😀😀
@abhisvision4159
@abhisvision4159 7 ай бұрын
Welcome 🙏
@FazaChoice
@FazaChoice 3 ай бұрын
Thankyou, വളരെ ഉപകാരംഉള്ള വീഡിയോ
@abhisvision4159
@abhisvision4159 3 ай бұрын
Welcome 🙏
@aliaskar2349
@aliaskar2349 3 ай бұрын
സൂപ്പർ, വളരെ ഉപകാരമുള്ള വീഡിയോ, താങ്ക്സ് ❤❤❤
@abhisvision4159
@abhisvision4159 3 ай бұрын
Thanks 🙏
@renjithkumarrenju1494
@renjithkumarrenju1494 5 ай бұрын
വിശദീകരിച്ചു പറഞ്ഞു തന്നതിന് നന്ദി
@abhisvision4159
@abhisvision4159 5 ай бұрын
Welcome 🤗
@MN23242
@MN23242 7 ай бұрын
👌👌👌👍👍👍🙏🙏🙏 യൂസ്ഫുൾ വീഡിയോ ആണ് ഞാൻ സബ്സ്ക്രൈബ് ചെയ്തു
@abhisvision4159
@abhisvision4159 7 ай бұрын
Thanks for your comment and support 🙏
@unnikrishnannair6848
@unnikrishnannair6848 7 ай бұрын
Thank you so much Bro ! പരാജയപ്പെട്ടാൽ വീണ്ടും കാണാം !!
@unnikrishnannair6848
@unnikrishnannair6848 7 ай бұрын
Pass word കണ്ടു കിട്ടി Bro. Task is over !! My Phone is Oppo A5A base model, Android 8.1 version ആണ് ! ഇനി എന്തെങ്കിലും issue വന്നാൽ വീണ്ടും കാണാം !! ഒരു പുതിയ ഫോൺ വാങ്ങണമെന്നുണ്ട് ! And. 10 ന് മുകളിലുള്ള ഒരു good Phone with 4 GB or above RAM and good storage space ഉള്ളത് suggest ചെയ്യാമോ ? സ്വന്ത use ന് ആണ് !! വില 20 ന് താഴെയാവാം !! Thank you very much Bro !!
@abhisvision4159
@abhisvision4159 7 ай бұрын
May God bless you
@unnikrishnannair6848
@unnikrishnannair6848 7 ай бұрын
@@abhisvision4159 ഒരു നല്ല Phone സജസ്റ്റു ചെയ്യാമോ Bro ! ഒരു Micromax വാങ്ങി, 1 കൊല്ലത്തിനകം ബാറ്ററി പോയി, കിട്ടാനില്ല ! (2) മറ്റൊരു i-tel വാങ്ങി, Power Sw. കേടായി, കടയിൽ കൊടുത്തു, ആ കള്ളൻ നല്ല ബാറ്ററി മാറ്റി അവന്റെ ജങ്കിൽ നിന്ന് ഒരെണ്ണമിട്ട്, അത് വീർത്തതാണ് എന്ന് കളവു പറഞ്ഞു ! പുതിയത് Stock ഇല്ല !! രണ്ടും Make in India യിലൂടെ വിറ്റത് !!
@unnikrishnannair6848
@unnikrishnannair6848 7 ай бұрын
@@abhisvision4159 💞🎉
@Beerankutty.KBapputty
@Beerankutty.KBapputty 7 ай бұрын
താങ്ക് യൂ ബ്രദർ🎉🎉🎉 പാസ് വേട് അറിയാതെ ക്കഷ്ട്ടപെട്ടിട്ടുണ്ട് വളരെ ഉപകാരമുള്ള ഇൻഫർമേഷൻ❤❤❤
@abhisvision4159
@abhisvision4159 7 ай бұрын
Welcome
@muralit553
@muralit553 4 ай бұрын
സർ, വളരെ നന്ദി. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞുതരുമെന്ന് പ്രതീക്ഷിക്കുന്നു
@abhisvision4159
@abhisvision4159 4 ай бұрын
Sure. Thanks for your comment and support 🥰
@VinuNichoos
@VinuNichoos 7 ай бұрын
Binance engane use cheyyum oru video cheyyamo sir❤
@shobhaviswanath
@shobhaviswanath 7 ай бұрын
I always used to watch nd shares ur videos bro.. who explains everything very slowly..
@abhisvision4159
@abhisvision4159 7 ай бұрын
Thanks for your support
@antonykurisinkaljoseph1056
@antonykurisinkaljoseph1056 4 ай бұрын
Good information. Thank you verymuch
@abhisvision4159
@abhisvision4159 4 ай бұрын
Thanks for your comment and support 🥰
@movieshub-en7ut
@movieshub-en7ut 13 күн бұрын
അതേ ഫോണിൽ മാത്രം ഫോൺ മാറിയാൽ കിട്ടില്ല
@saidalavi1421
@saidalavi1421 2 ай бұрын
ചെറിയ വീഡിയോ ആണെങ്കിൽ നിരവധി ആളുകൾ കാണും
@crowtherrobin5912
@crowtherrobin5912 7 ай бұрын
Your explanation of this feature is very simple and lucid. Excellent
@abhisvision4159
@abhisvision4159 7 ай бұрын
Thank you very much sir 🙏
@jasmiriyas7438
@jasmiriyas7438 2 ай бұрын
Thanks... Orupad use full ayi... Valare nalla avatharanam... Urappayum njan subscribe cheyyum... Happyyy
@abhisvision4159
@abhisvision4159 2 ай бұрын
Thanks for your comment on this 🙏
@sathiyadevan7705
@sathiyadevan7705 7 ай бұрын
Vow...you are a perfect teacher of the mobile history !!! I am a senior citizen without much knowledge of d mobile. Got some idea abt the subject. Thanks so much. 😂
@jayanarayananc7222
@jayanarayananc7222 7 ай бұрын
വീഡിയോ 👍👍👍👍👍👍 Forget പാസ്‌വേഡ് ക്ലിക്ക് ചെയ്താൽ ഫോൺ no ചോദിച്ചിട്ട് കൊടുത്താൽ multiple exist അകൗണ്ട് എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യണം otp വരുന്നില്ല
@SureshBabu-kt1nl
@SureshBabu-kt1nl 2 ай бұрын
പാസ്സ്‌വേർഡ്‌ സേവ് ചെയ്തിട്ടില്ല അത് കൊണ്ടു കാണുന്ന ഇല്ല എന്തഗിലും 🤔🤔🤔
@rashidmuscat.2180
@rashidmuscat.2180 2 ай бұрын
ഞാൻ..റാഷിദ്.മസ്ക്കറ്റ് ൽ നിന്നും ആണ്.....എല്ലാ vedio കളും ഞാൻ..കാണാറുണ്ട്......ok
@abhisvision4159
@abhisvision4159 2 ай бұрын
Thanks 🙏
@shamsukandoth1568
@shamsukandoth1568 3 күн бұрын
ഇത് എനിക്ക് വളരെ ഉപക്കരപ്പെടു thank you sir എന്റെ face book pass word മറന്നു അതിന്ന് ഉപയേച്ച നമ്പർ എന്റെ വശമില്ല എങ്ങനെ റികവർ ചെയ്യാം
@santhoshck9980
@santhoshck9980 7 ай бұрын
Tq... അഭിനന്ദനങ്ങൾ
@abhisvision4159
@abhisvision4159 7 ай бұрын
Thanks 🙏
@soundofsilence2403
@soundofsilence2403 7 ай бұрын
Great information for all who have different types of apps. Thank you 😊
@abhisvision4159
@abhisvision4159 7 ай бұрын
Welcome 😊
@raphaelperinchery8646
@raphaelperinchery8646 7 ай бұрын
നിങ്ങൾ പറയുന്നത്പോലെ ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പറയുന്ന ടോപ്പിക്ക് സ് കാണുന
@santhoshkumar-vd7jo
@santhoshkumar-vd7jo 7 ай бұрын
മൊബൈൽ മറ്റാർക്കെങ്കിലും കിട്ടിയാൽ അവർക്കു പാസ്സ്‌വേർഡ് കാണാൻ പറ്റും എന്നതിനാൽ സേവ് ചെയ്യാതിരിക്കുകയാണ് നല്ലതു. മറന്നു പോകാതിരിക്കാൻ ചില പ്രത്യേക സംഗതികൾ മാത്രം പാസ്സ്‌വേർഡ് ആയി ഉപയോഗിക്കുക. അതിന്റെ ചില അക്ഷരങ്ങൾ മാത്രം ഡയറിയിൽ എഴുതിവെക്കുക.
@user-ni7pi1hq3g
@user-ni7pi1hq3g 7 ай бұрын
എന്റെ പാസ്‌വേഡ് എപ്പോഴും മറന്നു പോകാറുണ്ട് ഈ വീഡിയോ വന്നത് നന്നായി താങ്ക്യൂ ഫോർ വാല്യൂബിൾ ഇൻഫർമേഷൻ
@abhisvision4159
@abhisvision4159 7 ай бұрын
Welcome 😊
@sathiyadevan7705
@sathiyadevan7705 6 ай бұрын
Yes you are great.very thanks..
@abhisvision4159
@abhisvision4159 6 ай бұрын
Welcome
@shobhaviswanath
@shobhaviswanath 7 ай бұрын
This is a feature I've been waiting to know about for a long time...thanku bro😍😍
@abhisvision4159
@abhisvision4159 7 ай бұрын
Welcome. Thanks for your comment and support 🙏
@srijay5417
@srijay5417 7 ай бұрын
എത്ര app ഉണ്ടെങ്കിലും എത്ര വെബ്സൈറ്റ് ഉണ്ടെങ്കിലും ഓരോ സെപ്പറേറ്റ് password ഉപയോഗിക്കുന്ന ഞാൻ ,😁😎 അതും ഗൂഗിൾ ൽ സേവ് ചെയ്യാതെ 😁😁😁ആരേലും ഉണ്ടോ അങ്ങനെ
@abhisvision4159
@abhisvision4159 7 ай бұрын
Diary l ezuthi vechalum madhi
@user-yv4lm3fb8u
@user-yv4lm3fb8u 6 ай бұрын
ഞാനും
@sasidharansivadasan9395
@sasidharansivadasan9395 Ай бұрын
വളരെ നന്നായിട്ടുണ്ട് താങ്കളുടെ വിവരണം നന്നി
@abhisvision4159
@abhisvision4159 Ай бұрын
Welcome 🙏
@vinkin468
@vinkin468 7 ай бұрын
Paranju paranju boradippikkunnu
@roshithpayyanadan5567
@roshithpayyanadan5567 2 ай бұрын
നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി തന്നു താങ്ക്‌സ് 🙏🙏🙏
@abhisvision4159
@abhisvision4159 2 ай бұрын
Welcome 🙏
@johnjohn2258
@johnjohn2258 5 ай бұрын
Whats app end to end cripe pass worde recover chyn pattumo
@user-ft6ku8bl4o
@user-ft6ku8bl4o 11 күн бұрын
Thanks sir this is real video I am password collected
@abhisvision4159
@abhisvision4159 11 күн бұрын
Thanks for your comment and support
@vijeeshvijeesh.p5672
@vijeeshvijeesh.p5672 Ай бұрын
ചേട്ടാ സൂപ്പർ നല്ല വിവരണം
@abhisvision4159
@abhisvision4159 Ай бұрын
Thanks 🙏
@user-hm1dj1sx3i
@user-hm1dj1sx3i Ай бұрын
വളരെ നന്ദി sir🙏🏻🥰❤️
@abhisvision4159
@abhisvision4159 Ай бұрын
Welcome 🙏
@kismath784
@kismath784 2 ай бұрын
സെറ്റിംഗ്സ് എടുക്കുക അതിൽ പാസ്സ്‌വേർഡ്‌ മാനേജർ അടിക്കുക ഡയറക്റ്റ് കയറാം
@movieshub-en7ut
@movieshub-en7ut 6 ай бұрын
സംഭവം ശരിയാണ്, പക്ഷെ ഒരു കുഴപ്പം, നമ്മൾ പഴയ ഫോൺ മാറി പുതിയത് എടുത്താൽ ആ ഫോണിൽ പഴയFB ഓപ്പൺ ചെയ്യാൻ ശ്രമിച്ചാൽ (പാസ്‌വേഡ് ) ഈ പറഞ്ഞ കാര്യം നടക്കില്ല. സേർച്ച് ചെയ്താൽ കിട്ടില്ല.
@abhisvision4159
@abhisvision4159 6 ай бұрын
Thanks for your comment and support 🙏
@pibrahim321
@pibrahim321 6 ай бұрын
confirom i phone passcod update apple id setting എന്നു കാണിക്കുന്നു ഒന്നും സരിയകുന്നില്ല എന്താണ്‌ ചെയ്യുക please മറുപടി .
@eelokathyathrakkaran-lw9wl
@eelokathyathrakkaran-lw9wl 7 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ But Ok യുടെ അതിപ്രസരം അരോചകം
@abhisvision4159
@abhisvision4159 7 ай бұрын
Ok set akam
@abhisvision4159
@abhisvision4159 7 ай бұрын
Ok set akam thanks for your comment and support 🙏
@saidareekadan2292
@saidareekadan2292 7 ай бұрын
ഉദ്ദേശിച്ച ഓപ്‌ഷനിലേക് എത്താൻ കിലോ മീറ്റർ കണക്കിന് പോകണം 😔 ഒരു വിഷയം പറഞ്ഞുതരുമ്പോൾ പലസ്ഥലത്തുകൂടെ ഓടിച്ചിട്ട് പിന്നെ തിരിച്ചു വന്നാൽ ഒരു പിടിയുംകിട്ടില്ല നിങ്ങൾക് വീഡിയോ വലുതായിക്കിട്ടും
@harismankara7306
@harismankara7306 Ай бұрын
വേറെ 3മിനിറ്റിന്റെ കണ്ടിട്ടാ ഞാൻ set ആക്കിയത്
@tpmohanan4022
@tpmohanan4022 5 ай бұрын
വളരെ നല്ല വിശദീകരണം...❤
@abhisvision4159
@abhisvision4159 5 ай бұрын
Thanks 👍
@babuk.v8288
@babuk.v8288 7 ай бұрын
Good information 🙏
@abhisvision4159
@abhisvision4159 7 ай бұрын
Thanks 👍
@nasarkonathuchiranasarkona9815
@nasarkonathuchiranasarkona9815 5 ай бұрын
Sr ഞാൻ എന്റെ പ്രവാസി ഐഡി കാർഡിന്റ പാസ്സ് വേർഡ് മറന്നു പോയി അത് കാരണം അത് പുതുക്കാൻ പറ്റുനില അത് പുതുക്കാൻ വല്ല വഴിയും ഉണ്ടോ
@ajeeshaji-ig7kp
@ajeeshaji-ig7kp 5 ай бұрын
Bro ഞാൻ അത് അവിടെ നിന്നും ഡിലീറ്റ് ആക്കി. ഇനി അത് റിക്കവർ ചെയ്യാൻ പറ്റുമോ
@preciousnewone
@preciousnewone 7 ай бұрын
പറയാൻ ഉദ്ദേശിച്ച വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചാൽ വീഡിയോ ഒന്നുകൂടെ ചുരുക്കാമായിരുന്നു. ഏത് വീഡിയോ ചെയ്യുമ്പോയും വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കുക.
@maliyakkalraheem4592
@maliyakkalraheem4592 7 ай бұрын
Bro watsup lockchat ആകിയതിന് ശേഷം എങ്ങനെ നമ്മൾ വോയിസ്‌ or വീഡിയോ എങ്ങനെ ഷെയർ ചെയ്യും
@vmmadhusudanannair1148
@vmmadhusudanannair1148 7 ай бұрын
Suppose if forget password of the mobile, how to recover it
@preemapreema9751
@preemapreema9751 Күн бұрын
Sir ente phonil irctc login cheythapo vere oru mobile number, pass word, e mail id okke aayirunnu koduthirunne but eniku athu use aakan sadichilla... Ippo nilavil ente aduthu aa phone number illa... Vere oru number vachu login aakan nokitu sadikunnum illa... Please rply
@k.tjoseph4722
@k.tjoseph4722 2 ай бұрын
Thank you so much ❤❤❤
@abhisvision4159
@abhisvision4159 2 ай бұрын
Welcome 🙏
@shafikoppara5768
@shafikoppara5768 4 ай бұрын
Bro ente e mail Id password marannu old number illa. Pakaram kodutha idyum illa. Engine recover cheyyam
@AbhilashKumar-lj1xn
@AbhilashKumar-lj1xn 7 ай бұрын
താങ്ക്സ്,, ബ്രോ 🙏🙏🙏
@abhisvision4159
@abhisvision4159 7 ай бұрын
Welcome.
@mrrroy852
@mrrroy852 7 ай бұрын
താങ്കൾ എന്തിനാണ് താങ്ക്സ് പറഞ്ഞത് ഈ പറഞ്ഞതു പോലെവല്ലതും ചെയ്തു നോക്കിയോ ......? ഫലം കിട്ടിയാേ.......?
@user-sj5wz8iy5f
@user-sj5wz8iy5f 3 ай бұрын
Thank u yippomshariyaki
@abhisvision4159
@abhisvision4159 3 ай бұрын
Welcome. Thanks for your comment and support
@user-ih3bs1hm4j
@user-ih3bs1hm4j 7 ай бұрын
Call forwarding oru no kidakkunnu egane ozhivakkam
@shaibeeshnarayani4735
@shaibeeshnarayani4735 16 күн бұрын
Bank statement pdf open cheyyanulla password marannal enthu cheyyum....?
@divyas5001
@divyas5001 4 ай бұрын
Chetta, ningal supera. Kandumutran late ayi. 50000 rs inte ph veruthe poi. Password marunnubpoitu
@abhisvision4159
@abhisvision4159 4 ай бұрын
🥰
@mkpremkumar7018
@mkpremkumar7018 7 ай бұрын
പറഞ്ഞു തരണേ .. ഞാൻ ഒരാഴ്ച കഴിഞ്ഞു വരാം ......
@SunilKumar-ev6hp
@SunilKumar-ev6hp 18 күн бұрын
അവസാനം പറഞ്ഞ കാര്യമാണ് എനിക്ക് വേണ്ടത്. അത് വെറുതെ പറഞ്ഞു പോകുന്നു.. password recovery from gmail😢😢😢
@CM-zf6mu
@CM-zf6mu 7 ай бұрын
First of all you need to EMPHASIZE that you meant ANDROID Mobile Phone and not mobile phones like Apple iPhone. You may also mention your steps may be used in Chrome browser in other OSes. othrer devices besides mobile phones.
@premarajan5073
@premarajan5073 7 ай бұрын
പൊട്ടകിണറിൽ നിന്ന് വെള്ളം എടുക്കുന്നപോലെ ആയല്ലോ മാഷേ, സിമ്പിൾ ആയിട്ടു പറ മാഷേ.
@Hhvlogs-yj2jf
@Hhvlogs-yj2jf 6 ай бұрын
നമ്മൾ യൂട്യൂബ് ഓണാകുമ്പോൾ ഫ്രണ്ടിൽ shorts കാണുന്നില്ല അധ് ഒന്ന് ശെരിയാക്കാൻ ഉള്ള വീഡിയോ ചെയ്യുമോ പ്ലീസ്
@user-dl8hb3xy6j
@user-dl8hb3xy6j 13 күн бұрын
ഫോർമാറ്റ്‌ ആയിപോയ ഫോൺ ഡാറ്റ തിരിച്ചു കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ?
@sarathspillai7076
@sarathspillai7076 7 ай бұрын
Valichu neettathe paranju thannal upakaramayirikkum
@abhisvision4159
@abhisvision4159 7 ай бұрын
Ellavarkum manasilkuna reethiyil cheythale kanunavark upakaram undaku
@vinmac3828
@vinmac3828 2 ай бұрын
How to retrieve HDFC payzapp UPI password for credit card which is forgotten Or how to change payzapp UPI password for credit card
@khaleelali6481
@khaleelali6481 7 ай бұрын
Thank you bro❤❤❤
@abhisvision4159
@abhisvision4159 7 ай бұрын
Welcome brother 🥰
@user-fe8ii1sc8t
@user-fe8ii1sc8t 3 ай бұрын
chetta phone restore ayal engane old password kittum eniku StarMaker 2 account ondayirunnu phone restore cheyithappol poyi logo pattunilla marannu poyi
@user-tn9et3cv7y
@user-tn9et3cv7y 7 ай бұрын
I am unable to open my Android moble phone because I forgot phone password. Kindly help me, how can I open the phone. I tried with all my known passwords.
@sagarpn3162
@sagarpn3162 4 ай бұрын
In which way to find the same in my Google account ?. Can you explain it in your next video?
@abhisvision4159
@abhisvision4159 4 ай бұрын
Forget password koduthal kittum sir
@SajeevanPk-li5ir
@SajeevanPk-li5ir Ай бұрын
Lock screen kude chaiyyuvo🙏🙏🙏🙏
@amirkodinhi8707
@amirkodinhi8707 4 ай бұрын
Really great it ❤
@abhisvision4159
@abhisvision4159 4 ай бұрын
Thanks 🥰
@user-sl1bb3ld9e
@user-sl1bb3ld9e 3 ай бұрын
Thank you bro 🙏❤️
@abhisvision4159
@abhisvision4159 3 ай бұрын
Welcome 🙏
@vijayanputhalath5750
@vijayanputhalath5750 7 ай бұрын
How we can trace password of Telegram
@mahmoodktk730
@mahmoodktk730 6 ай бұрын
Correct aayi paranjhu tharunnu good bro
@abhisvision4159
@abhisvision4159 6 ай бұрын
Thanks 🙏
@SKPC916
@SKPC916 7 ай бұрын
Keep ut up 👍
@abhisvision4159
@abhisvision4159 7 ай бұрын
Thanks 🙏
@user-uj2bl2cb7v
@user-uj2bl2cb7v 4 ай бұрын
സെറ്റ് ചെയ്യാത്തവർക്ക് ഇത് കിട്ടുല്ലല്ലോ ആ ഓപ്ഷൻ കൂടി പറഞ്ഞൂടെ ഇങ്ങനെ വലിച്ചു നീട്ടരുത്
@LafseenaLafseenatnr
@LafseenaLafseenatnr 4 ай бұрын
Athum lock anel enghane thurakkum😢
@razanvpz9767
@razanvpz9767 Ай бұрын
Wats chat lock cheythal athinte pass word edukkamo
@bindhuchappady6268
@bindhuchappady6268 4 ай бұрын
Thank u sir🙏🙏🙏🙏
@abhisvision4159
@abhisvision4159 4 ай бұрын
Welcome 🙏
@jacobm.v4717
@jacobm.v4717 7 ай бұрын
Very nice, worth
@abhisvision4159
@abhisvision4159 7 ай бұрын
Thanks for your comment and support 🙏
@anilkumarc5024
@anilkumarc5024 7 ай бұрын
Thank you
@abhisvision4159
@abhisvision4159 7 ай бұрын
Welcome 🙏
@jojijoseph6485
@jojijoseph6485 4 ай бұрын
ഫോൺ ഹാക്ക് ചെയ്താൽ എല്ലാ പാസ്സ്‌വേർഡും കൊണ്ടുപോകില്ലേ?
@sivansadanandan4245
@sivansadanandan4245 5 күн бұрын
എന്റെ ചേട്ടാ password save ചെയ്താല്‍ മാത്രമേ കിട്ടൂ ഇല്ലെങ്കില്‍ കിട്ടില്ല
@abhisvision4159
@abhisvision4159 5 күн бұрын
🥰
@ptyyyu
@ptyyyu 7 ай бұрын
Thankyou🎉
@abhisvision4159
@abhisvision4159 7 ай бұрын
Welcome 🥰
@shobhaviswanath
@shobhaviswanath 7 ай бұрын
HV we need to change our password frequently???? Pls reply me
@abhisvision4159
@abhisvision4159 7 ай бұрын
Cyber security experts advice to change password every 3 month's
@user-uu5mp9tj1d
@user-uu5mp9tj1d 7 ай бұрын
Thank,,sir,,watching,,your,,video,,,what,,is,,the,,,,watsup,,,,,flagged,,,please,,one,,,video,,,next,,time
@abhisvision4159
@abhisvision4159 7 ай бұрын
Your account flagged nu kanikunundo
@fotballforyou3658
@fotballforyou3658 2 ай бұрын
Enthuvaa ivide nadakkunne nere muukkil pidichaal pore😮😮
@AbhilashKumar-lj1xn
@AbhilashKumar-lj1xn 6 ай бұрын
ബ്രോ എന്റെ കൈയിൽ (honor10lite)ഫോണാണ്,, ഇതിന്റെ, ഗൂഗിൾ പാസവെർഡ് എങ്ങനെ kittum
@abdulmajeed8606
@abdulmajeed8606 7 ай бұрын
മറന്നുപോയ പാസ്സ്‌വേർഡ് എങ്ങനെ ഉണ്ടാവും ചേട്ടാ നമ്മൾ അതിനെ സേവ് ആക്കിയാൽ മാത്രമേ കാണൂ അല്ലാതെ ഞാൻ മറന്നുപോയ പാസ്സ്‌വേർഡ് കിട്ടില്ല
@abhisvision4159
@abhisvision4159 7 ай бұрын
Video full kanu
@abdullaabdulla685
@abdullaabdulla685 5 ай бұрын
Save ചെയ്താൽ മാത്രം കണ്ട് പിടിക്കാം
@sivarajthekkumpuram3965
@sivarajthekkumpuram3965 4 ай бұрын
ഗൂഗിൾ ക്രോം എടുത്തിട്ട് Password Manager എടുത്താൽ മതി. അതിനെന്തിനാ ഇത്രയും വളഞ്ഞ വഴി?
@abhisvision4159
@abhisvision4159 4 ай бұрын
🥰
@AbhilashKumar-lj1xn
@AbhilashKumar-lj1xn 7 ай бұрын
ബ്രോ, എന്റെ ഫോൺ റിയൽ മീ 10 pro കിട്ടുന്നില്ല
@monsabmabm4084
@monsabmabm4084 7 ай бұрын
അടിപൊളി തന്നെ
@abhisvision4159
@abhisvision4159 7 ай бұрын
Thanks 🙏
@IsmailIchugally
@IsmailIchugally Ай бұрын
Vedio. Lenthkutanvendy Paranjathenne.paranjukondninnal Skip.cheyyum
@ratnakaranc6250
@ratnakaranc6250 7 ай бұрын
Good info
@abhisvision4159
@abhisvision4159 7 ай бұрын
Thanks 🙏
@manojbabu9854
@manojbabu9854 6 ай бұрын
Information ഒക്കെ കൊള്ളാം പക്ഷേ ഈ ഓക്കേ ഓക്കേ എന്ന് ഒരു 100 തവണ എങ്കിലും പറയുന്നു അത് irritated ആവുന്നു. so അത് ഒന്ന് ഒഴിവാക്ക് ബ്രോ
@abhisvision4159
@abhisvision4159 6 ай бұрын
Thanks for your comment and support 🙏
@ameercm6645
@ameercm6645 7 ай бұрын
Thanks sir
@abhisvision4159
@abhisvision4159 7 ай бұрын
Welcome 🙂
@satheeshkumarsatheeshkumar1986
@satheeshkumarsatheeshkumar1986 2 ай бұрын
Gmail id മറന്ന് പോയി എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😢😢😢😢പാസ്സ്‌വേർഡ്‌ അറിയാം
@ProximaCentauri-xl6mz
@ProximaCentauri-xl6mz 2 ай бұрын
Thanks😊
@abhisvision4159
@abhisvision4159 2 ай бұрын
Welcome 🙏
@abdulhameedabdulhameed2984
@abdulhameedabdulhameed2984 4 ай бұрын
Thankudear
@abhisvision4159
@abhisvision4159 4 ай бұрын
Welcome 🥰
@ShajahankpShajahankp
@ShajahankpShajahankp 7 ай бұрын
അവതരണത്തിൽ ആവശ്യമില്ലാത്ത വാക്കുകളും വാചകങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 223 М.
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 49 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН