മഞ്ഞപട്ട് ധരിച്ച യുവാവിനെ ഗുരുവായൂരപ്പൻ പറഞ്ഞയച്ചതായിരിക്കില്ലേ/

  Рет қаралды 40,159

തൃമധുരം

തൃമധുരം

Ай бұрын

മഞ്ഞപട്ട് ധരിച്ച യുവാവിനെ ഗുരുവായൂരപ്പൻ പറഞ്ഞയച്ചതായിരിക്കില്ലേ/#thrimadhuram /guruvayoor

Пікірлер: 202
@padmavathysudhakaran5761
@padmavathysudhakaran5761 28 күн бұрын
എത്ര രസകരമായ അനുഭവം അവർ എത്ര ഭാഗ്യമുള്ളവരാണ്. ഭഗവാനെ നേരിൽ കാണാൻ സാധിച്ചുവല്ലോ ഞങ്ങൾക്കും അങ്ങനെയൊരു ഭാഗ്യം തീർച്ചയായും ഉണ്ടാകുമല്ലോ അല്ലേ കൃഷ്ണ രാധേ രാധേ
@sunithavv5626
@sunithavv5626 28 күн бұрын
സാറിന്റെ ഓരോ അനുഭവങ്ങൾ കേൾക്കുമ്പോഴും കണ്ണ് നിറയും ശരീരം രോമാഞ്ചമണിയും. ഹരേ ഗുരുവായൂരപ്പാ.
@sunithapv4459
@sunithapv4459 25 күн бұрын
Krishna guruvayoorappa
@santhakumarik976
@santhakumarik976 28 күн бұрын
പറഞ്ഞതൊക്കെ ശരിയാണ് 100 ശതമാനം ഹരേ രാമ ഹരേ കൃഷ്ണാ സദാ സമയവും എന്നെയും എൻ്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണേ ഭഗവാനെ എല്ലാവർക്കും നല്ല ചിന്തയും നല്ല വാക്കുകളും നല്ല പ്രവർത്തികളും കൊടുക്കണേ ഭഗവാനെ ലോക : സമസ്ത്വ: സുഖിനോ: ഭവന്തു ഹരിം ഓം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@SinduSajeev-oq7no
@SinduSajeev-oq7no 28 күн бұрын
ഭഗവാനെ കാത്ത് രക്ഷിക്കണെ🙏🌼🙏🌼🙏🌼🕉️🕉️🕉️
@jayasreenair
@jayasreenair 28 күн бұрын
,🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
@Indulekha.k
@Indulekha.k 28 күн бұрын
ആ അമ്മയ്ക്ക് മഹാഭാഗ്യം അനുഭവിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം .കൃഷ്ണാ ഗുരുവായൂരപ്പാ
@athiram7573
@athiram7573 28 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം സർവം കൃഷ്ണാ അർപ്പണ നമസ്തു 🙏🙏🙏🙏🏵️🌹🌺🌸🌼🌷🪔❤️
@rajeswaris6039
@rajeswaris6039 28 күн бұрын
രാധേ കൃഷ്ണ 🙏സത്യം ഭഗവാന്റെ കാരുണ്യത്തിന് ഈടില്ല. അത്രയും കരുണാമൂർത്തിയാണ് എന്റെ കണ്ണൻ. ഗുരുവായൂരപ്പാ ശരണം 🙏🙏
@lathasreenivasan9535
@lathasreenivasan9535 28 күн бұрын
ഹരേ കൃഷ്ണ ഭഗവാനേ പൊന്നു ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ
@SreedeviSatheesan
@SreedeviSatheesan 28 күн бұрын
എന്റെ കൃഷ്ണാ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏ശരണം ഗുരുവായൂരപ്പാ 🙏
@Shibikp-sf7hh
@Shibikp-sf7hh 28 күн бұрын
ഹരേ കൃഷ്ണ, ഇത് കേൾക്കുമ്പോൾ, രോമാഞ്ചം വരുന്നു 😭😭😭. ഹരേ കൃഷ്ണ എന്റെ ദുഃഖങ്ങൾ തീർത്താനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏
@vijaylakshmiammal3927
@vijaylakshmiammal3927 28 күн бұрын
കണ്ണാ ഗുരുവായൂരപ്പാ എത്രയും പെട്ടന്ന് േക്ഷത്രത്തിൽ വരാൻ സാദിക്കണ്
@radhavarma5433
@radhavarma5433 26 күн бұрын
കണ്ണ് നിറഞ്ഞുപോയി എൻന്റെ കണ്ണാ എന്തെല്ലാം മായയാണ് കാണിക്കുന്നത് 🙏🏻🙏🏻
@user-yq8xg1cu7p
@user-yq8xg1cu7p 28 күн бұрын
കൃഷ്ണ ഗുരുവായൂരപ്പശരണം ഭഗവാനെ എൻ്റെ കൂടുംബത്തെ സംരക്ഷിക്കേന്നേ
@valsalam.r9061
@valsalam.r9061 28 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ... പൊന്നുണ്ണി കണ്ണാ.... എപ്പോഴും കൂടെ ഉണ്ടാവാണേ.... 🙏🙏🙏🙏🙏
@sreejasreeja8410
@sreejasreeja8410 28 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@sateedavy6451
@sateedavy6451 29 күн бұрын
ഹരേ കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@PrabhaBabu-hk8wf
@PrabhaBabu-hk8wf 28 күн бұрын
ഹരേകൃഷ്ണാ ❤❤എന്റെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ. ഭഗവാന്റെ ലീലകൾ കേൾക്കാൻ കാത്തിരിക്കുന്നു 🌹🌹
@sreekalas5994
@sreekalas5994 28 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ..... എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ ....🙏🙏🙏🙏🙏
@saritha.k.s-rq2xg
@saritha.k.s-rq2xg 27 күн бұрын
... എന്റെ കൃഷ്ണ 🥰❤ഈ അനുഭവം ഇന്ന് എനിക്ക് വേണ്ടി പറയുന്നത് പോലെ തോന്നി 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏
@jalajashylesh891
@jalajashylesh891 28 күн бұрын
ഇതു ഞാൻ വിശ്വസിക്കും ഇതുപോലെ കുറേ അനുഭവം ഉണ്ടായിട്ടുണ്ട് എനിക്കും ദീപാരാധനക്ക് കേശാദി പാദം ചൊല്ലാൻ ആഗ്രഹിച്ച ഞാൻ പക്ഷേ തെറ്റു വരുമോ എന്നാ ഭയം ഉള്ളിൽ കാരണം ചുറ്റിനും ബ്രഹ്മണർ ആയ ഭക്തർ നിൽക്കുന്നു മനസ്സിൽ ചൊല്ലിയാൽ നാമം മുറിഞ്ഞുപോയാലോ എന്നാ ഭയം 9 മണിക്കുള്ള ട്രെയിനിൽ മടങ്ങണം എന്നാ ചിന്തയും മനസിനെ അലട്ടിക്കൊണ്ടിരുന്നു ഭർത്താവും മകനും ഓഡിറ്ററിയത്തിലേക്കു പോയി ആരുടെയും ശല്യം ഇല്ലാതെ ഭഗവാനെ കേശാദി പാദം ചൊല്ലാൻ വന്ന ഞാൻ ഉറക്കെ ചൊല്ലാനാനു അതിയായ ആഗ്രഹം ഇങ്ങനൊക്കെ വ്യാകുലപ്പെട്ടു നിൽക്കുമ്പോൾ വളരെ പ്രായം ചെന്ന രണ്ടു അമ്മമാർ എന്റെ ഇടതു വശത്തായി വശത്തായി വന്നു നിന്നു എന്തൊരു തേജസുള്ള അമ്മമാർ ബ്രഹ്മണർ ആണെന്ന് കാഴ്ച്ചയിൽ തോന്നിക്കും വന്നപാടെ അവർ ഉറക്കെ കേശാദി പാദം ചൊല്ലാൻ തുടങ്ങി ഭഗവാനെ ഗുരുവായൂരപ്പാ പിന്നൊന്നും ചിന്തിച്ചില്ല അവരോടൊ പ്പം ചേർന്ന് ഉറക്കെ ആനന്ദത്തിൽ ചൊല്ലി 7വർഷം കഴിഞ്ഞിട്ടും ആ അമ്മമാരുടെ മുഖം മനസ്സിൽ നിന്നു മായാതെ നിൽക്കുന്നു എന്റെ വിവാഹവും ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചായിരുന്നു ഒരുപാടു ഒരുപാടു അനുഭവങ്ങൾ എന്റെ ഭഗവാൻ എനിക്കവിടുന്നു തന്നു മനസ്സുനിറച്ചാണ് വിടുന്നത് ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏❤❤❤❤
@anithakm6259
@anithakm6259 28 күн бұрын
ഹരേ കൃഷ്ണാ. അവിടെ വരുന്ന ഓരോരുത്തർക്കും ഓരോ അനുഭവം എൻ്റെ കണ്ണാ അവിടുന്ന് എല്ലാ വരെയും കാണുന്നു. 🙏🙏🙏🙏
@geethalekshmiv5664
@geethalekshmiv5664 26 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദരവിണ്ടങ്ങളിൽ സാഷ്ടഗ പ്രണാമം
@user-qo9sp5pv1e
@user-qo9sp5pv1e 28 күн бұрын
🙏🌹🙏എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🌹🙏
@sreedevisreekumar638
@sreedevisreekumar638 29 күн бұрын
ഹരേ കൃഷ്ണഗുരുവായൂരപ്പാ🙏🙏🙏
@komalame5925
@komalame5925 28 күн бұрын
ഭഗവാനെ കൃഷ്ണാ അവിടുത്തെ ഓരോ ലീലകൾ. 🙏🙏🙏🙏🙏
@anilalalan7164
@anilalalan7164 28 күн бұрын
ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏❤❤❤❤
@rathirajan603
@rathirajan603 28 күн бұрын
എന്റെ കണ്ണാ എന്റെ കൊച്ചുമക്കളുമായി ചോറുണ്ണിന് വരാൻ സാധിക്കണേ കണ്ണാ
@sureshbabup6909
@sureshbabup6909 26 күн бұрын
ഹരേ കൃഷ്ണ എത്ര കേട്ടാലും മതി വരില്ല. അവർ ഭാഗ്യം ചെയ്ത ഭക്തർ
@lalitamohan8960
@lalitamohan8960 28 күн бұрын
Krishnaaa Guruvayoorappaaaa Saranam 🙏🏼🙏🏼🙏🏼🙏🏼
@sudheeshsudheesh9579
@sudheeshsudheesh9579 28 күн бұрын
ഭാഗവനെ എനിക്കും ഗുരുവായൂർ വരുവാൻ ഭാഗ്യം ലഭിക്കണ ഹരേ കൃഷ്ണ 🙏
@nandang-qq6td
@nandang-qq6td 27 күн бұрын
🙏🙏🙏എന്നും കാത്തുകൊള്ളുന്ന കൃഷ്ണ നന്ദി നമോസ്തുതേ...
@mininair3477
@mininair3477 16 күн бұрын
ഹരേ.... കൃഷ്ണാ 🙏 ഗുരുവായൂരപ്പാ ശരണം 🙏🌼🌼🌼🌼🌼🌼🌼🌼🌼🌿🌿🌿🌿🌿🌿🌿🌿🌿🌼🌼🌼🌼🌼🌼🌼🌼🌼🙏
@mahalakshmyviswanath3678
@mahalakshmyviswanath3678 29 күн бұрын
Bhagyam!! That kid was /is...to get advice directly from krishna bhagwaan 🙏
@RathnamaniKaippilly
@RathnamaniKaippilly 26 күн бұрын
ഹരേകൃഷ്ണാ എല്ലാം അവിടത്തെ മായാവിലാസം' ഹരി ഓം
@sujithathira875
@sujithathira875 13 күн бұрын
Hare krishna guruvayoorappa kaathone🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnakumariraghavan5376
@krishnakumariraghavan5376 29 күн бұрын
ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
@unnivava961
@unnivava961 28 күн бұрын
🙏🏻🙏🏻🕉️🌿❤️ ഹരേകൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ....... 🙏🏻🙏🏻🕉️🕉️🌿❤️🥰🥰
@RoopaAnilKumar-q7w
@RoopaAnilKumar-q7w 24 күн бұрын
ഹരേ കൃഷ്ണ ഹരേ ഗോവിന്ദാ ഹരേ നാരായണാ ഹരേ മുകുന്ദാ ഹരേ രാമാ ❤❤❤
@sheelamohan9519
@sheelamohan9519 28 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@user-od8yw6qs2e
@user-od8yw6qs2e 14 күн бұрын
ഹരേ കൃഷ്ണ ഗുരു വായൂരപ്പാ ശരണം ❤
@sulochanasushakumar2813
@sulochanasushakumar2813 28 күн бұрын
Hare Krishna Jai shree radhe radhe syam 🙏🙏🙏 enikum e idak oru anubhavam thannu, SBI yude water filter irikunnadath nalla thirakayirunnu enikum nalla dhaham. Appol filterinde aduthayi oru makan nilkunnu a makande aduth poyi enik vellam tharumo ennu, appol punchiriyode glass evida nanu ennu ariyilla eduthi thannot oru chiriyum, enik 63 vayasund, ottakanu, hare krishna 🙏
@1956Subramanian
@1956Subramanian 28 күн бұрын
Providence can come in different ways. This is one of the ways. A moving episode.
@user-uc5kn9eg9l
@user-uc5kn9eg9l 26 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.🙏
@jayalakshmikunjamma8149
@jayalakshmikunjamma8149 24 күн бұрын
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏🙏
@vijayakumarkv6874
@vijayakumarkv6874 26 күн бұрын
ഈശ്വര സാക്ഷാത്കാരം ലഭിക്കുവാൻ ഭാഗ്യം സിദ്ധിക്കുന്നവർ വളരെ വിരളം. കോടി മനുഷ്യരിൽ ഒന്നോ രണ്ടോ പേര് മാത്രം ആയിരിക്കും അതിനായി നിശ്ചയിക്കപ്പെടുന്നവർ. അവർ അതിധന്യർ😊😊😊
@lathasasidharan6742
@lathasasidharan6742 16 күн бұрын
🙏♥️ കണ്ണാ എൻ്റെ കണ്ണാ
@rekhanandakumar3649
@rekhanandakumar3649 28 күн бұрын
Krishna ഗുരുവായൂരപ്പാ ശരണം
@saliniradhakrishnan9606
@saliniradhakrishnan9606 28 күн бұрын
ഹരേ കൃഷ്ണാ..ഗുരുവായൂരപ്പാ കഥ പറയുമ്പോൾ ആ പീതാംബര പട്ടിൽ അങ്ങയെ ഞാനും കണ്ടൂ.❤❤❤🙏
@thulasipp554
@thulasipp554 24 күн бұрын
എനിക്കും ഇങ്ങനെയുള്ള അനുഭവം ഉണ്ടായിരുന്നു കൃഷ്ണാനുഭവം പല പ്രാവശ്യം🙏🙏🙏
@kalamurali1928
@kalamurali1928 26 күн бұрын
Hare krishnaa , Guruvayurappaa🙏🏻🙏🏻🙏🏻
@jayamalamala6511
@jayamalamala6511 28 күн бұрын
Hare Krishna ende mone guruvayur appa ennum ende manasil nilkane kanna. Kannu niranju e anubavam kettu, ende kanna🙏
@jayathirajagopal7126
@jayathirajagopal7126 26 күн бұрын
എന്റെ കൃഷ്ണാ 🥰🙏🏻🥰🙏🏻🥰🙏🏻
@bindur9894
@bindur9894 25 күн бұрын
Kanna Sree Guruvayoorappa Saranom🙏🙏🙏🙏
@vilasinivinu
@vilasinivinu 25 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ ❤❤
@bindhu9606
@bindhu9606 28 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏 ഹരേ കൃഷ്‌ണ 🙏🙏🙏
@user-pu9co4gm8w
@user-pu9co4gm8w 28 күн бұрын
Hare Krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geethamohankumar5821
@geethamohankumar5821 28 күн бұрын
HARE KRISHNA 🪔🙏
@NeeenaManoj-bv6gj
@NeeenaManoj-bv6gj 27 күн бұрын
❤hare krishna❤radhe… radhe….❤
@ReshmaPrasanth-eh4cy
@ReshmaPrasanth-eh4cy 25 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pachakakoottu1633
@pachakakoottu1633 28 күн бұрын
Hare Krishna
@thulasisivan4949
@thulasisivan4949 28 күн бұрын
എന്റെ കണ്ണാ.... 🙏🙏🙏കൃഷ്ണ.... 🙏🙏
@remyasumesh
@remyasumesh 27 күн бұрын
Krishna Krishna Krishna Krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna krishna ❤❤❤❤❤❤krishna guruvayurapra Narayana akhilaguro bagavaan namaste
@rajithasunil2399
@rajithasunil2399 26 күн бұрын
Krishna ഗുരുവായൂരപ്പാ
@chithravs4059
@chithravs4059 28 күн бұрын
Krishna guruvayoorappa 🙏 🙏🙏
@anilakumari7767
@anilakumari7767 29 күн бұрын
ഹരേ കൃഷ്ണ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@sindhumohan7463
@sindhumohan7463 27 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@valsalasasi8967
@valsalasasi8967 28 күн бұрын
Hare. Krishna🙏🙏
@beenasvlog4385
@beenasvlog4385 28 күн бұрын
Hare krishna🙏🙏🙏
@rajeshdhanusha6702
@rajeshdhanusha6702 28 күн бұрын
Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏
@sureshkumar-jb2yk
@sureshkumar-jb2yk 28 күн бұрын
Hare Krishna🙏🙏🙏
@user-wc2oc5bk1x
@user-wc2oc5bk1x 25 күн бұрын
Hare Krishna Krishna guruvayurappa saranam radhe radhe radhe shyam ❤❤❤❤❤
@SunithaMohan-hb1wq
@SunithaMohan-hb1wq 28 күн бұрын
🙏🏻💛Harekrishna 💛🙏🏻
@somakumaran5875
@somakumaran5875 29 күн бұрын
Harekrishna Harerama guruvayoorapa Narayana Sharanam Radhe Radhe Krishna 🙏🙏🙏
@user-cb5qh7wf2w
@user-cb5qh7wf2w 28 күн бұрын
HAREEEEE KRISHNAAA GURUVAYOORAPPAAAA
@bhavanikutti9657
@bhavanikutti9657 28 күн бұрын
ഗുരുവായൂരപ്പാ ശരണം ❤❤🙏🙏
@haripriyash9663
@haripriyash9663 28 күн бұрын
Hare krishna Guruvaayurappaa NarayanaaaNaraya na katholane bhagavane krishna krishna krishna hare hare hareee 🙏🙏🙏🙏🙏🙏
@user-wd8eq3dx1w
@user-wd8eq3dx1w 28 күн бұрын
Om❤namo❤bhagavathevaasudeevaaya❤❤❤❤❤❤❤❤❤❤❤
@SheebaGPillai-gc1ly
@SheebaGPillai-gc1ly 28 күн бұрын
ഹരേ കൃഷ്ണ... ❤️🌸🌿🌸🙏🙏🙏🙏🙏
@remanidamodaran6365
@remanidamodaran6365 28 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏
@user-mx6gb6yg8k
@user-mx6gb6yg8k 28 күн бұрын
Hare Krishna❤
@SumasasidharanSuma
@SumasasidharanSuma 28 күн бұрын
പൊന്നുണ്ണിക്കണ്ണാ ❤❤🙏🙏🙏🙏🙏❤❤
@shylajaraghavan6792
@shylajaraghavan6792 28 күн бұрын
Hare Krishnaaa 🙏🙏🙏
@remyasumesh
@remyasumesh 27 күн бұрын
❤❤❤❤ Narayana Narayana Narayana❤
@Vanajaudhayan
@Vanajaudhayan 28 күн бұрын
Harakrshnaguruvaurappa🙏🙏🙏🙏🙏
@sunithaprasadchandran1329
@sunithaprasadchandran1329 28 күн бұрын
Hare krishna 🙏
@smitha2441
@smitha2441 26 күн бұрын
ഹരേ കൃഷ്ണ🙏🙏🙏🙏❤️
@pandaribhai8732
@pandaribhai8732 28 күн бұрын
Oro Katha kelkkumbozhum manassinu santhosham Bhagavan kanan kothiyavunnu❤
@sindhusreejith9900
@sindhusreejith9900 28 күн бұрын
Hare Krishna, Radhe Shyam
@sushamakumarik3033
@sushamakumarik3033 27 күн бұрын
ഹരേ കൃഷ്ണാ🙏🙏
@rishikeshrajan5417
@rishikeshrajan5417 28 күн бұрын
Hare krishnaa...sarvam krishnaarpanamathu
@pankajakshimg4140
@pankajakshimg4140 28 күн бұрын
ഹരേ കൃഷ്ണ🙏🙏
@Shylaja-cv6dl
@Shylaja-cv6dl 27 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sathyamohan6801
@sathyamohan6801 28 күн бұрын
Harekrishna 👋👋👋
@sajithkumar4285
@sajithkumar4285 28 күн бұрын
Krishna Guruvayoorappa Saranam
@geethanambiar5403
@geethanambiar5403 19 күн бұрын
Guruvayurappa Saranam 🙏🌹 Krishna Guruvayurappa 🙏🌹
@shybintk9300
@shybintk9300 28 күн бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@geethas7944
@geethas7944 28 күн бұрын
ഹരേ കൃഷ്ണ, കാത്തു കൊള്ളണമേ ഭഗവാനെ 🙏🙏
@anithapn5159
@anithapn5159 28 күн бұрын
ഹരേകൃഷ്ണ 🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏
@gourivnairgouri9830
@gourivnairgouri9830 24 күн бұрын
Hare Radhekrishna
@Umk-uo8jk
@Umk-uo8jk 28 күн бұрын
ഹരേ കൃഷ്ണാ 🙏🏻
@vasanthkmenon8065
@vasanthkmenon8065 26 күн бұрын
🙏🙏🙏🙏🙏 നാരായണ...
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 4,4 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН