No video

ഈ മണ്ടത്തരം ചെയ്യാതിരുന്നാൽ കറണ്ട് ബില്ല് കുറയും I AC using tips

  Рет қаралды 819,536

Manoj Karolly

Manoj Karolly

Күн бұрын

Пікірлер: 839
@bijumonpulikkottil6882
@bijumonpulikkottil6882 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. എസി , ഉടനെ ഒന്ന് വാങ്ങണം. എസിയില്ലാതെ ചേട്ടൻ പറഞ്ഞ ഉപായങ്ങൾ തന്നെയാണ് ഇപ്പോൾ ചെയ്യുന്നത്. ഒരു exhauste um, പിന്നെ ഒരു ടാബിൾ ഫാനും .😂, പിന്നെ ജനൽ ഒരു പാളി കുറച്ച് തുറന്നു വച്ച് ......😅 അഡ്ജസ്റ്റ് ചെയ്യുന്നു.😊
@asmaashique4238
@asmaashique4238 3 жыл бұрын
നല്ല അവതരണം ഒരുപാട് ആളുകൾക്കു ഉപകാരപ്പെടും നന്ദി
@untold_unstoppable
@untold_unstoppable 3 жыл бұрын
കൂടെ കൂടെ റൂമിലെ door തുറക്കുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യണ്ട ആവശ്യമുണ്ടെൽ automatic door Lock fix ചെയ്യുക
@tharapunnoose2021
@tharapunnoose2021 Жыл бұрын
എന്താണ് ഓട്ടോമാറ്റിക് door????...
@skariapj1798
@skariapj1798 5 ай бұрын
​@@tharapunnoose2021 ശ്ശൊ.. Automatic door അല്ല.. Automatic door lock.. !!
@HamzaAnchumukkil
@HamzaAnchumukkil 3 жыл бұрын
നല്ല ടിപ്സ് / ഒരു പാട് ആളുകൾക്ക് ഗുണം ചെയ്യും
@ManojKarolly
@ManojKarolly 3 жыл бұрын
Thank you sir
@mhdsvlog2469
@mhdsvlog2469 3 жыл бұрын
നന്ദി വളരെ ഉപകാരപ്രദമായ വിവരണം
@sunilzacharia4624
@sunilzacharia4624 3 жыл бұрын
വളരെ നല്ല അവതരണം. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു. നന്ദി
@dileepmk4346
@dileepmk4346 3 жыл бұрын
0
@sunnyjohn2982
@sunnyjohn2982 3 жыл бұрын
Very nice, useful presentation, thank you! 👍🏻👍🏻
@premdaspd.3965
@premdaspd.3965 3 жыл бұрын
ഒരു നല്ല അറിവ് പകർന്ന് തന്നതിന് വളരെ അധികം നന്ദി ഉണ്ട്
@minihari9198
@minihari9198 3 жыл бұрын
നല്ല രീതിയിൽ ഉള്ള അവതരണം.. ഉപകാരപ്രദം....👌
@mathewthomas7441
@mathewthomas7441 4 ай бұрын
Very good advice .❤
@AveragE_Student969
@AveragE_Student969 3 жыл бұрын
AC’യുടെ വില കുറഞ്ഞതല്ല, നമ്മളെ കയ്യിൽ പൈസ വന്നതാണ് AC വാങ്ങാൻ കാരണം 🤪
@favaskm73
@favaskm73 2 жыл бұрын
no !!!!! bajaj 😜
@smarttrading3792
@smarttrading3792 Жыл бұрын
Randum Alla .temperature rise like in gcc countries
@skk2837
@skk2837 Жыл бұрын
paisa de moolyam kuranju but ac, tc onnum vila kooditilla
@abdulhakeem7627
@abdulhakeem7627 Жыл бұрын
രണ്ടുമല്ല emi 😂
@sijups1234
@sijups1234 Жыл бұрын
Bajaj
@turnoffit1343
@turnoffit1343 3 жыл бұрын
Ac on cheyth room thanuppich ac of chythit veendum room choodavumbol veendum ac on aaki room thanuppich veendum off aaaki cheyyunavrundo? Ath prshnm aaano🙄🥴
@anjusejeeva4342
@anjusejeeva4342 3 жыл бұрын
Kooduthul current akum... Angne cheyyn padilla... 28 temp ettal mathy room cool ayal pine kooduthal current edukilla.. Fan matre wrk chyyu... Eth correct ayte video il parayunund...
@yoosafp9875
@yoosafp9875 Жыл бұрын
വളരെ വിലപ്പെട്ട വിവരങ്ങളാണ് അങ്ങയുടെ vedio യിൽ നിന്നും ലഭിച്ചത് അഭിനന്ദനങ്ങൾ ഇനിയും ഇത്തരം ഉപകാര പ്രദമായ vidioകൾ പ്രതീക്ഷിക്കുന്നു , ഒരുപാട് നന്ദി അറീച്ചു കൊണ്ട് നിർത്തുന്നു.
@maniyappanc8989
@maniyappanc8989 3 жыл бұрын
Very good information, clearly passed on.The way of presentation is nice.Many U - tubers beat about the bush a lot. Here, you have directly approached the subject.Thanks for your nicety and sincerity. Look forward to more useful videos.
@raziyasayedali1032
@raziyasayedali1032 Жыл бұрын
😮😮😢😢😢
@justinjairaj2515
@justinjairaj2515 Ай бұрын
Beat around the bush
@azizpullourshan4653
@azizpullourshan4653 3 жыл бұрын
നല്ലവീവരണം ഇഷ്ടമായി ഇതിൽഏറെഉപകാരമായത് അത് ക്ലീൻചെയ്യുന്നരീതി കാണിച്ചതാണ് thx ac സർവീസ് ചെയ്യാൻ ആളേവിളിച്ചാൽ ഭയങ്കരചാർജാണ് ഈകൊറോണകാലത്ത് സ്വന്തമായി ക്ലീൻചെയ്യുന്നതാണ് നല്ലത് Thx a lot
@fosmediea995
@fosmediea995 3 жыл бұрын
Thanks, മനോജ്‌ ഭായ്
@nishanizar3641
@nishanizar3641 3 жыл бұрын
വളരെ നല്ല അറിവ്..... Thankyou സർ....👍👍
@shafeekanamika908
@shafeekanamika908 4 жыл бұрын
നല്ല അറിവുകൾ...മികച്ച അവതരണം...😍😍😍😍
@sijogeorge1622
@sijogeorge1622 3 жыл бұрын
മനോജേട്ടൻ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു
@pmsudhakaran6319
@pmsudhakaran6319 3 жыл бұрын
Thanks, very good information.
@ramachandrana7813
@ramachandrana7813 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം. നന്ദി.
@SudhisVlog
@SudhisVlog 3 жыл бұрын
AC yude koode Fan koodi idamo?
@balakrishnank1851
@balakrishnank1851 3 жыл бұрын
E paranja message Valarie upakara prathamayi thank you
@galleryofshabnahakkim
@galleryofshabnahakkim 3 жыл бұрын
കടുത്ത ചൂടിൽ Ac റൂമിൽ ഉണ്ടായിട്ടും കറന്റ്‌ bill പേടിച്ച് on ആക്കാതെ ഈ വീഡിയോ കാണുന്നവരുണ്ടോ...
@rasheenarahiman1995
@rasheenarahiman1995 3 жыл бұрын
Njan
@paulvonline
@paulvonline 3 жыл бұрын
INSTALL solar panel and use AC with out any worries
@djgaming4882
@djgaming4882 3 жыл бұрын
S
@labeebpathazhapurakkal2674
@labeebpathazhapurakkal2674 3 жыл бұрын
Njn morning vare idarundu
@aysharashamv673
@aysharashamv673 3 жыл бұрын
Ingnoke pishukkano
@vijayandamodaran9622
@vijayandamodaran9622 3 жыл бұрын
നല്ല അറിവ് പകർന്നു തരാൻ കാണിച്ച സന്മനസിന് നന്ദി
@anthonyjoseph5373
@anthonyjoseph5373 3 жыл бұрын
Good tips...
@gopinathmenokey4824
@gopinathmenokey4824 3 жыл бұрын
Very informative. Thank you
@sunderganeshanplsundergane1329
@sunderganeshanplsundergane1329 3 жыл бұрын
നല്ല അറിവ് .... പങ്ക് വച്ചതിന് നന്ദി....
@gourangi24
@gourangi24 3 жыл бұрын
Informative video... Thanks
@bhaskaranpalathol5751
@bhaskaranpalathol5751 3 жыл бұрын
വളരെ നന്ദി..ഞാൻ സാധാരണ 24,25 ൽ ആണ് എ സി ഉപയോഗിക്കുന്നത്..ഒരു വിധം നല്ല തണുപ്പ് കിട്ടി കഴിഞ്ഞാൽ ഓഫ്‌ ആക്കി കിടക്കും..കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് പ്രത്യേക സന്തോഷം അറിയിക്കുന്നു.എങ്ങനെ ആണ് ഫിൽറ്റർ ക്ലീൻ ചെയ്യുക..ഒരാളെ വിളിച്ചു ചെയ്യിക്കാൻ വലിയ പ്രയാസം ഉണ്ട്..അതിന്റെ ഒരു വീഡിയോ ചെയ്യാമോ 🙏
@basheerkanddikkalpannen4015
@basheerkanddikkalpannen4015 Жыл бұрын
ഈ വിഡിയോയിൽ കാണിക്കുന്നുണ്ടല്ലോ. ഫിൽറ്റർ ക്ലീൻ ചെയ്യുന്നത്.
@naadan751
@naadan751 5 ай бұрын
ഫിൽറ്റർ ക്ലീൻ ചെയ്യാൻ ആരുടേയും സഹായം ആവശ്യമില്ല, തനിയെ ചെയ്യാവുന്നതേയുള്ളു!
@gokulanm6480
@gokulanm6480 5 ай бұрын
നിങ്ങളുടെ ഇൻഫോർമേഷന് ഒരു ബിഗ് സലൂട്ട്❤❤❤
@maryammacherian8259
@maryammacherian8259 3 жыл бұрын
Thanks for the valuable info
@shifnafaizu8292
@shifnafaizu8292 3 жыл бұрын
Thanks നല്ല അറിവ്‌ 👍👍
@razaqueabdul1811
@razaqueabdul1811 3 жыл бұрын
thanks for your sincerity. the world needs more such people.
@user-ju3up7ej6y
@user-ju3up7ej6y 3 жыл бұрын
Well said❤️
@georgenoby8023
@georgenoby8023 3 жыл бұрын
Good information
@jenusworld-t2c
@jenusworld-t2c 3 жыл бұрын
ഞാൻ 27 ഡിഗ്രിയിൽ ആണ് ഇടാറ്. റൂം 10-11 ആണ്. അത്യാവശ്യം തണുപ്പ് ഉണ്ട്. പക്ഷെ മുകളിലെ റൂമിൽ 22 ൽ ഇട്ടാലെ തണുക്കുന്നുള്ളു
@veliyilsukumaranmohanan9736
@veliyilsukumaranmohanan9736 3 жыл бұрын
Thanks for a good advice.
@elsypankajakshan7828
@elsypankajakshan7828 3 жыл бұрын
Good information
@venugopal-bc3yt
@venugopal-bc3yt 3 жыл бұрын
Good message 👍
@merakihut5065
@merakihut5065 3 жыл бұрын
AC work cheyyumbol ceiling fan use cheyyamo
@tomthomas3654
@tomthomas3654 Жыл бұрын
Yes very slow speed.
@shahidha1575
@shahidha1575 5 ай бұрын
Njan fan idarund😂
@mariammajoseph7725
@mariammajoseph7725 3 жыл бұрын
Very good information thanks brother
@lumiabrothersentertainment8858
@lumiabrothersentertainment8858 3 жыл бұрын
26° eco il etta 1hr kazhinju auto off ettu.vecha madi .koode fan medium speedil etu vekya. Current bill normal varulu.. inverter ac anel current bill pedikanda .
@jabbarm
@jabbarm 4 ай бұрын
നല്ല ഉപകാരപ്രദമായ വിവരണം വളരെ നന്ദി❤❤❤❤❤
@pan-zp4wz
@pan-zp4wz Жыл бұрын
Thank you for sharing this valuable information...
@nadeerasvlog7588
@nadeerasvlog7588 3 жыл бұрын
Chetta super.. Nannayi manassilakkithannu... Thanks
@ukn1140
@ukn1140 2 жыл бұрын
വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ താങ്ക്സ്
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam jeddah
@user-ky5nb4lm1k
@user-ky5nb4lm1k 3 ай бұрын
Very useful Vedio thanks
@anascc_mat
@anascc_mat 3 жыл бұрын
നല്ല വിവരണം പക്ഷെ subtitle കണ്ട് കിളി പോയി കറണ്ട് ബില്ല് എന്ന് പറഞ്ഞപ്പോ car in the bill എന്ന് 😂
@amkthirumala5502
@amkthirumala5502 3 жыл бұрын
very good കാര്യം വ്യക്തമായി മനസിലായി
@gokulkishan99
@gokulkishan99 3 жыл бұрын
Njan aadyamayanu brotherinte vedio kanunnad... Subscribe cheidu.. Pinne innu nalloru subject, useful subjectine kurichu paranjadinu thanks.. Ellavarkum share cheaidityundtto... 🙏🙏🙏🌹🌹🌹
@manghatmuraleedharan1440
@manghatmuraleedharan1440 3 жыл бұрын
Very clearly explained tips. Great service 👍👍🙏🙏
@savithapremnathan8353
@savithapremnathan8353 3 ай бұрын
Very good information.Thank U🙏
@shihabmangalasseri8554
@shihabmangalasseri8554 Жыл бұрын
Well said thanks brother good presentation ❤
@santhoshpb3403
@santhoshpb3403 3 жыл бұрын
Super അവതരണം. ഭാവിയിലും ഇത്തരം Tips പ്രതീക്ഷിക്കുന്നു.
@josejoseph8334
@josejoseph8334 3 жыл бұрын
Very good, bro. keep it up.
@deepakdeep405
@deepakdeep405 5 ай бұрын
Ningal paranjad correct aanu. But inverter ac once set temparature once attain aayal compressor maximum rpm kuranju oodum. Lg dual inverter Ac aanel. Ad oru fan work cheyunadinekal kurach current eduku. Ningal paranja pole 28 or 27 ayal ad load kurach oodikan pattum. Apo pineyum current kurayum.
@imbichikoyapt5616
@imbichikoyapt5616 3 жыл бұрын
നല്ല നിർദ്ദേശം, ഇത് ഞങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്
@MadhuMeepuguri
@MadhuMeepuguri 3 ай бұрын
Thank you Sir for Best advice
@AJITHKUMARVAZH
@AJITHKUMARVAZH Жыл бұрын
very good infomation thanks a lot
@user-rt5gg3tu6d
@user-rt5gg3tu6d 5 ай бұрын
Thank you Sir. God bless you abundantly.
@muralitk5374
@muralitk5374 4 ай бұрын
ac കൂടുതൽ പ്രാവശ്യം on / off ചെയ്യുന്നത് തകരാണോ ?
@asharafop126
@asharafop126 3 жыл бұрын
നല്ല അവതരണം.....
@hemaj6524
@hemaj6524 3 жыл бұрын
Very useful. Thanks
@anithamenon9283
@anithamenon9283 3 жыл бұрын
Explanation satisfied. Thank you
@anoopbalan357
@anoopbalan357 3 жыл бұрын
Thanks
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
നല്ല അറിവ് നന്ദി 🙏♥
@muhiyadheenashari5549
@muhiyadheenashari5549 3 жыл бұрын
വളരെ നല്ല അവതരണം ഉപകാരപ്രദം
@abhirampp5277
@abhirampp5277 3 жыл бұрын
Thanks for ur good information
@srzlive
@srzlive 3 жыл бұрын
Thank you useful information.
@mohanvarambathu3473
@mohanvarambathu3473 2 жыл бұрын
വളരെ നല്ല ഇൻഫോർമേഷൻ താൻ ങ്ക് യു.
@thomasmachan5270
@thomasmachan5270 3 жыл бұрын
Thanks Thomas Ernakulam 👍👍
@ratheeshkumar1073
@ratheeshkumar1073 Жыл бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ
@ashikraja6793
@ashikraja6793 3 жыл бұрын
Doesn't laying thermocoal sheets on roof top help?
@user-im6oi6ho4k
@user-im6oi6ho4k 2 жыл бұрын
Thank you 😊💗 Very good ✌️ Useful video 👍🎉💥
@rasheenarahiman1995
@rasheenarahiman1995 3 жыл бұрын
ഇനി ധൈര്യമായി ഉപയോഗിക്കാം. Thanks for the information
@ithalcreations1981
@ithalcreations1981 3 жыл бұрын
സൂപ്പർ
@chandrasekharppc6061
@chandrasekharppc6061 Жыл бұрын
Gud suggestions. Congrats
@shijogeorge464
@shijogeorge464 3 жыл бұрын
Ac യുടെ ഫാന് ഏത് മോഡി‍ല്‍ ആണ് ഉപയോഗിക്കേണ്ടത്?
@gopakumarn7209
@gopakumarn7209 Жыл бұрын
Good. Very informative!
@btpillai35
@btpillai35 3 жыл бұрын
Thank you manoj
@raisalrajula103
@raisalrajula103 3 жыл бұрын
Thankyou sir Valare upakaram
@malayaliadukkala
@malayaliadukkala Жыл бұрын
Very informative
@niluVibz
@niluVibz Жыл бұрын
ചേട്ടാ ഞാൻ ac 28 temperature aanu ഉപയോഗിക്കുന്നത്.. കറന്റ്‌ ബില്ല് കുറയില്ലേ? Safe ആയിരിക്കില്ലേ reply plz
@SAIVINOD.LoveAllServeAll
@SAIVINOD.LoveAllServeAll 3 жыл бұрын
Valare nalla arivu aayirunnu tto
@chitranunnivp7
@chitranunnivp7 Жыл бұрын
Good idea.Tks.
@naveenantony6870
@naveenantony6870 3 жыл бұрын
Thank You 👍
@rajishasujith5038
@rajishasujith5038 3 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്
@ahamedkunhi6432
@ahamedkunhi6432 3 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞതിന്നുനന്ദി
@MithunColorfox
@MithunColorfox 4 жыл бұрын
ചേട്ടാ ഞാൻ ഇപ്പോൾ തന്നെ ac'de temp 24 ആക്കി.... Good description and very valuable information 👍👍
@shahidha1575
@shahidha1575 5 ай бұрын
Njanum 24 il aanu idarullad😂
@ShareefCa-ej1jq
@ShareefCa-ej1jq Жыл бұрын
Hi Manoj good evening Very nice program Iam from uae Pls share solar AC system. Benefits or electricity
@drdevdevan6257
@drdevdevan6257 Жыл бұрын
Very informative Video,👍👍👍
@jeevestvstoy
@jeevestvstoy 3 жыл бұрын
Very good tips. Thank you.
@mubishan2227
@mubishan2227 3 жыл бұрын
Portable AC anengil engane use cheyym
@georgedavid1065
@georgedavid1065 Жыл бұрын
Good information.... Nd your presentation is also nice 👍🏻👍🏻👏
@habeebtm9323
@habeebtm9323 6 ай бұрын
Vedos ശെരിക്കും eshtamai നല്ലപോലെ പോലെ ac കുറിച്ചു മനസ്സിലായി
@thanisyoonus3338
@thanisyoonus3338 3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ.. നന്ദി 🙏
@swapnaswapna814
@swapnaswapna814 Жыл бұрын
Valare nalla arivu sir.....njan e idakku AC upayogichu thudangia alanu... Adukondu ....enikkidu pudiya arivanu👍👍👍 thanks.....
@Enchanted_sunny
@Enchanted_sunny 3 жыл бұрын
Good information.Thanks
@anithamurali79
@anithamurali79 3 жыл бұрын
Good information Thanku so much
@harizummer3233
@harizummer3233 Жыл бұрын
If you set the room temperature to 27 Or 28 what will be a current for 1hour room measure 144 sqft.
@krishnanjayaanand5043
@krishnanjayaanand5043 Жыл бұрын
Depends the outside temp and air tight of ur room ( Not an expert)
@sakeerhusain2439
@sakeerhusain2439 3 жыл бұрын
Thanku bro super advice I am new subscriber of this channel
@004shabu
@004shabu 3 жыл бұрын
Very good information
@METECH4009
@METECH4009 3 жыл бұрын
വളരെ ഉപ കാര പ്രത മായ വീഡിയോ
@kishorkumarmk1356
@kishorkumarmk1356 5 ай бұрын
Excellent analysis thanks
@mcps7400
@mcps7400 Жыл бұрын
Good information 👍
@rukkuanand9576
@rukkuanand9576 3 жыл бұрын
Good message
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 28 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 46 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН