മണവാട്ടി ഒരുങ്ങി ഇക്കാന്റെ പാട്ടിനൊപ്പം മണവാട്ടിയുടെ ഡാൻസും ഉപ്പാടെ സന്തോഷം കണ്ടില്ലേ |Coupple|love

  Рет қаралды 341,059

Noufal f tkd

11 күн бұрын

Пікірлер: 1 110
@haseehaseena8863
@haseehaseena8863 11 күн бұрын
ചക്കരയ്ക് അള്ളാഹു തന്ന ഒരു ബംബർ സമ്മാനമാണ് നൗഫൽ ഇക്ക.പൊന്നുപോലെ കുടുംബം നോകനും പാട്ട് പാടാനുള്ള കഴിവും കൊടുത്തു.ബാബിയും സൂപ്പർ.പെങ്ങളെ ജീവിതത്തിലും ഇക്കടെ ജീവിതത്തിലും അല്ലാഹു ബറകത്ത് ചെയ്യട്ടെ.ആരോഗ്യമുള്ള കുഞ്ഞുവാവെനിം തരട്ടെ ആമീൻ
@user-dq3qo1tb9z
@user-dq3qo1tb9z 11 күн бұрын
ആമീൻ 🤲
@saboorasafeer7243
@saboorasafeer7243 11 күн бұрын
Aameen ❤
@user-ik2iw2oy7q
@user-ik2iw2oy7q 11 күн бұрын
ആമീൻ
@cutie_gurlhh_
@cutie_gurlhh_ 11 күн бұрын
Ameen
@shamsi6839
@shamsi6839 11 күн бұрын
Aameen
@shafeenaanees2572
@shafeenaanees2572 11 күн бұрын
ചക്കരെ ഇത് പോലെ ഒരു ഇക്കാനെ കിട്ടിയതിൽ നിന്റെ ഭാഗ്യം ദുആയിൽ എപ്പോഴും ഈ ഇക്കാനെ ഉൾപ്പെടുത്ണം 🤲🏻🤲🏻എല്ലാം രഹത്തിൽ നടക്കട്ടെ ആമീൻ 🤲🏻😘
@Crooss_dale.
@Crooss_dale. 8 күн бұрын
Ameen
@RaheesaTRaheesa
@RaheesaTRaheesa 11 күн бұрын
ചക്കരേ ഇക്കാക്ക് വേണ്ടി എന്നും ദുവ ചെയ്യണം കെട്ടോ കുടുംബം നോക്കുന്ന ആങ്ങള ആണ് 😭
@user-ro3jq8ts4p
@user-ro3jq8ts4p 11 күн бұрын
ചക്കരയും ഉമ്മയും ഉള്ളത് കൊണ്ടാണ് വീഡിയോ ക്ലിക്ക് ആകുന്നത് നൗഫൽക ഒറ്റക് ഇട്ട വീഡിയോടെ വ്യൂസ് നോക്ക്
@suhrabi7378
@suhrabi7378 11 күн бұрын
Chakkara.yaathra.paranj.irangunna. Vedio.veenatto
@Jinujannah
@Jinujannah 8 күн бұрын
സനമോൾ നല്ലവണ്ണം കളിച്ചു പാട്ട് അടിപൊളിയായിട്ടുണ്ട് പിന്നെ ഉപ്പാനെ യും കണ്ടു അങ്ങിനെ എല്ലാരേയും കണ്ടപ്പോൾ സന്തോഷം
@fasnajalil5275
@fasnajalil5275 11 күн бұрын
പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു.... അടിപൊളി പാട്ട്...... 😊👍🏻👍🏻👍🏻
@ansiafsal094
@ansiafsal094 11 күн бұрын
സത്യം ഞാൻ കരഞ്ഞു പോയി.
@suhailknp418
@suhailknp418 7 күн бұрын
സത്യം ഞാനും
@fabeena1619
@fabeena1619 7 күн бұрын
Karannju pattubkellkunna njan😢
@sojafamilyvlogs8106
@sojafamilyvlogs8106 11 күн бұрын
തുടക്കം മുതൽ നിങ്ങളെ കാണുന്നവരാണ്. ആ കുഞ്ഞു കുടുബം ഇന്നു ഈ നിലയിൽ കാണാൻ പറ്റിയതിൽ സന്തോഷം. സന്തോഷത്തോടെ ഉള്ള കുടംബ ജീവിതം അല്ലാഹു കനിഞ്ഞു നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲💞
@shareefasadiq885
@shareefasadiq885 11 күн бұрын
@SHABANAKA-ym6ys
@SHABANAKA-ym6ys 10 күн бұрын
🤲🥰❤️
@zarasfoodworld
@zarasfoodworld 9 күн бұрын
Ithu pole ennum santhoshamula kudumbam ayirikate
@behappywithpets4487
@behappywithpets4487 11 күн бұрын
കടന്നുപോയ ജീവിതാനുഭവങ്ങൾ കാരണം ആയിരിക്കാം നൗഫലിന്റെ ശബ്ദത്തിന് ഒരു വിഷാദഭാ വം.....🤔🤔🤔ഈ പാട്ട് കേട്ടിട്ട് ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം..... 😔😔😔ചക്കരയുടെ കല്യാണം ഗംഭീരമാക്കിനടത്താൻ ഞങ്ങളുടെയും പ്രാർത്ഥനകൾ ഉണ്ടാവും..... 👍👍👍🙏🙏🙏
@sajeerathalib1154
@sajeerathalib1154 11 күн бұрын
Nufal Ñallaru Ekkaum Ummakum Uppakum Superponnumon❤❤❤❤❤❤❤❤❤❤❤❤
@gaimingwithdainger5081
@gaimingwithdainger5081 11 күн бұрын
ഇക്കാന്റെ കണ്ണ് മാത്ര മല്ല നിറഞ്ഞത് ഞങ്ങളുടെ കണ്ണും നിറഞ്ഞു
@hadhihafi1736
@hadhihafi1736 11 күн бұрын
ശരിക്കും എനിക്കും സങ്കടം ആയി
@semimol450
@semimol450 11 күн бұрын
Ende kanum niranu
@sajwazain977
@sajwazain977 11 күн бұрын
Enikkum
@farshad4616
@farshad4616 10 күн бұрын
Ente kannum niranjhu poy
@SHABANAKA-ym6ys
@SHABANAKA-ym6ys 11 күн бұрын
ഞാൻ വിചാരിച്ചിരുന്നു നിങ്ങൾ എല്ലാവരും ഇ പാട്ടിൽ അഭിനയിച്ചിരുന്ന് എങ്കിലോ എന്ന് ഇപ്പോ എത്തി ഞാൻ ആദ്യമായി യൂട്യൂബ് ഉപയോഗിച്ചപ്പോൾ ആദ്യഠ കണ്ട ഫാമിലി വോഗ് ആയിരുന്നു നിങ്ങളുടെ അപ്പോൾ മുതൽ കൂടെ ഉണ്ടായിരുന്നു ഇപ്പോ ഒരു പാട് സന്തോഷം ഉണ്ട് നിങ്ങൾ ഇവിടെ വരെ എത്തിയത് കാണുമ്പോൾ🥰 നിങ്ങളുടെ family കുഠ ചക്കര യുടെ പുതിയ family കുഠ സന്തോഷം സമാധാനം ബർകത്തുഠ ഉണ്ടാവട്ടെ റബ്ബ് എപ്പോഴും കാവൽ ആയി നിങ്ങൾക്ക് ഉണ്ടാവട്ടെ ആമീൻ ❤️❤️
@ummerabdulkhder5421
@ummerabdulkhder5421 11 күн бұрын
കരച്ചിൽ വരുന്നു ചക്ക ര മോൾക് അല്ലാഹു സന്തോഷം ഉള്ള ജീവിധം നൽകട്ടെ ആമീൻ
@yaseenramzan1312
@yaseenramzan1312 2 күн бұрын
കണ്ണ് നിറഞ്ഞു അടി പൊളി പാട്ട് നാത്തൂൻമാർ തമ്മിലുള്ള സ്റ്റേ ഹം അതിലും മനോഹരം അൽഹംദു ലില
@saleenakpsaleenakp7983
@saleenakpsaleenakp7983 8 күн бұрын
ഇന്നത്തെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ ആരോകെ സത്യം കണ്ണ് നിറഞ്ഞു ❤❤❤
@ShifaK-gg6nx
@ShifaK-gg6nx 11 күн бұрын
വീഡിയോ സൂപ്പർ🤍🤍🤍 ഏറ്റവും സങ്കടം അടുത്താഴ്ച മുതൽ ചക്കര ഈ വീഡിയോയിൽ ഉണ്ടാവില്ലല്ലോ നൗഫൽ എല്ലാരും വീഡിയോ ഉണ്ടാവുമ്പോൾ കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് ഇനി എല്ലാവരും നാലു സ്ഥലങ്ങളിലോട്ടു പോകും സിനു അവളെ വീട്ടിലോട്ട് സൂഫി അവിടെ നാട്ടിലോട്ട് നൗഫലും ഉമ്മയും ഉപ്പയും മാത്രം വീട്ടിൽ ആ വീട്ടില് ചക്കര ഇല്ലെങ്കിൽ വല്ലാത്ത ഫീൽ ആയിരിക്കും എല്ലാവർക്കും അവളെ ജീവിതം പടച്ച റബ്ബ് റാഹത്ത് ആക്കി കൊടുക്കട്ടെ ആമീൻ💞🥰
@ShahanaNijasVlogs
@ShahanaNijasVlogs 11 күн бұрын
മാഷല്ലാഹ്... കല്യാണം പൊളിക്കണ്ടേ മ്മക്ക്❤😍
@sulaikhasiddiq8625
@sulaikhasiddiq8625 11 күн бұрын
INSHA ALLAH
@SaidhalaviKurukkan
@SaidhalaviKurukkan 11 күн бұрын
Inshallah
@fathimashafeek2111
@fathimashafeek2111 11 күн бұрын
Inshallah
@tharayiltharayil2480
@tharayiltharayil2480 11 күн бұрын
Insha allha 🥰pinnellathe katte waiting aan 😭❤️adichu polikkanm ❤️🥰
@jaseelajachu-mu7zc
@jaseelajachu-mu7zc 11 күн бұрын
Alla pinne
@user-ct5ug2qr2r
@user-ct5ug2qr2r 11 күн бұрын
അടിപൊളിയായിട്ടുണ്ട് നൗഫു പാട്ട് 👍എല്ലാവരുടെ ഡ്രെസും സൂപ്പർ എല്ലാവർക്കും നന്നായി ചേർന്നിട്ടുണ്ട് സനമോൾ ഡാൻസ് സൂപ്പർ കുറച്ചൊന്നു കണ്ണ് നിറഞ്ഞു മാഷാഅല്ലാഹ്‌ സൂപ്പർ
@nidhakk3320
@nidhakk3320 11 күн бұрын
മോൾ നല്ലോണം ഡാൻസ് കളിക്കുണ്ട് 😊
@mubeenaav6931
@mubeenaav6931 11 күн бұрын
Athe sana super❤
@mubeenaav6931
@mubeenaav6931 11 күн бұрын
Ipo ivaeude kalyana vedeo kanan time kandethal aanu 😅
@sanusanu624
@sanusanu624 10 күн бұрын
ഇക്കാ പാട്ട് കേട്ടു എന്താണ് അറിയില്ല ഒടുക്കം മുതൽ അവസാനം വരെ.. കരയുവായിരുന്നുഎന്താണ് എന്ന് അറിയില്ല 🥰🥰🥰🥰മാഷാഅല്ലാഹ്‌ ഇക്കാക് റബ്ബ് ആഫിയത്തും ദീർഘ ആയുസ് തന്ന് അനുഗ്രഹിക്കട്ടെ...... ടിക് ടോക് മുതൽ ഉള്ള പരിജയം ആണ് ഇക്കയെ അന്ന് മുതൽ ഇന്ന് വരെ എന്റെ കുടുബം പോലെ എന്റെ ഉമ്മ പോലെ എന്റെ ഇക്കാക് പോലെ എന്റെ മിത്ര ആണ് നിങ്ങൾ ഒക്കെ.... പടച്ചോനെ ഇ കുടുംബ ഇനിയും orupad❤️ഉയരങ്ങളിൽ എത്തട്ടെ വാപ്പാട അസുഗം എല്ലാ റബ്ബേ വേഗം ശിഫ ആക്കി കൊടുക്കണേ നാഥാ 🤲🏽🤲🏽🤲🏽🤲🏽ഉമ്മാടെയു ആമീൻ 🤲🏽🤲🏽🤲🏽....... സിനു ഇത്താത്ത സുഖം പ്രസവം നടക്കണേ എന്ന് എന്ന് ദുവ ചെയ്യുന്നു ഉണ്ട് ആഫിയത്തും ദീർഘ ആയുസ് ഉള്ള ഒരു വാവ ഉണ്ടാവട്ടെ എന്നും 🤲🏽mashallhaa🥰🥰❤️❤️❤️❤️❤️♥️♥️♥️❤️❤️❤️❤️നല്ല ഒരു കുടുംബ ജീവതം ഉണ്ടട്ടെ ഇത്താത്ത ക്ക് 🥰♥️🥰♥️🥰
@_nejaa.ah_
@_nejaa.ah_ 7 күн бұрын
Njanum😢😢😢
@UmaibaKabeer-fy9vo
@UmaibaKabeer-fy9vo 11 күн бұрын
ഇക്കാന്റെ കണ്ണുകൾ ഇറനാണിഞ്ഞീടും ആ വരി പാടുമ്പോൾ നൗഫലിന്റെ ഫീലിംഗ് മുഖത്ത് ശെരിക്കും കണ്ടു എന്റെ കണ്ണും നിറഞ്ഞു
@user-dq3qo1tb9z
@user-dq3qo1tb9z 11 күн бұрын
Masha Allah സൂപ്പർ വീഡിയോ പാട്ട് കേട്ടാൽ മനസ്സിൽ എന്തോ ഒരു ഫീലാണ് സനക്കുട്ടി നല്ല പോലെ കളിച്ചു എന്തായാലും ഉപ്പനെയും കണ്ടു ഫുൾ ഫാമിലി വന്നപ്പോൾ നല്ലനിറവായി ഒരു പൊലിവുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ 👍
@ArshadArshad-nr3pj
@ArshadArshad-nr3pj 11 күн бұрын
ഇങ്ങനെ ഒരു ഇക്കയെ കിട്ടിയ ചക്കര ഭാഗ്യം ചെയിത മോളെ ഇക്കയെ മറക്കരുത് ചക്കര
@musthafamuthu5511
@musthafamuthu5511 11 күн бұрын
നൗഫലേ ഈ പണികളൊക്കെ കഴിച്ചിട്ട് നേരത്തെ കാത്തിരിക്കുകയാണ് നമ്മുടെ വീട്ടിലേക്ക് കല്യാണം പോലെ ഈ ബ്ലോഗ് കാണാൻ മാഷാ അള്ളാ കല്യാണത്തിന് പങ്കെടുത്ത പോലെ നല്ല ഭംഗിയിലും റാഹത്തിലും ഒക്കെ നടക്കട്ടെ
@sannakk2153
@sannakk2153 11 күн бұрын
ഞങ്ങൾ എപ്പോഴും കാണുന്നതാണ് നിങ്ങൾ പരിപാടികൾ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ നല്ല സോങ് ആണ് നൗഫൽ ഞാൻ ഇപ്പോഴും കാണാൻ തുടങ്ങിയിട്ട് രണ്ടുമൂന്നു വർഷമായി പരിപാടി.
@haseenashabeer3458
@haseenashabeer3458 11 күн бұрын
Mashaallah. പറയാൻ വാക്കുകളില്ല ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ ആമീൻ
@ismailism5486
@ismailism5486 11 күн бұрын
നൗഫലേ പാട്ട് സൂപ്പർ നിങ്ങൾ എല്ലാവരും സൂപ്പറാഉമ്മയും ഉപ്പയും ഒരുമിച്ച് നിന്നാൽ പിന്നെ സൂപ്പർ ചക്കര ഉമ്മാക്ക് മുത്തം കൊടുത്തപ്പോൾ എൻ്റെ ഉമ്മയെ ഓർത്തു😢 അല്ലാഹു ഉമ്മക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ഈ വീഡിയോയുടെ ഹൈലൈറ്റ്അതാ എല്ലാവരും പൊളിച്ചു.
@dreamgirl5900
@dreamgirl5900 11 күн бұрын
നൗഫലിന്റെ പാട്ട് നന്നായിട്ടുണ്ട് ചക്കരനെ ഇനി കല്യാണം വരെ കരയിക്കരുത് സോഫിനോട് കുറച്ച് മേക്കപ്പ് കുറയ്ക്കാൻ പറയണം
@Wedding_shoot_
@Wedding_shoot_ 11 күн бұрын
ഇച്ചിരി കുറഞ്ഞാൽ പറയുംഇച്ചിരി കൂടുതൽ ഇടാൻ പറയുംഎന്തുവാടെ ഇത്😅😅😅😅😅
@dreamgirl5900
@dreamgirl5900 11 күн бұрын
ആ വീഡിയോ ഒന്ന് നോക്കടോ വല്ലാതെ കുറച്ചധികം കണ്ടറിയുന്നില്ല
@ShabidaaboobakkarShabida
@ShabidaaboobakkarShabida 11 күн бұрын
Ella.. Super aaitund sofitha
@habeebakc6141
@habeebakc6141 11 күн бұрын
നൗഫിക്ക വീഡിയോ കണ്ടപ്പോ കരഞ്ഞ് പോയി ചക്കര ഭാഗ്യം ചെയ്ത മോൾ ആണ് നീ നല്ല ഒരു ആങ്ങളെയാണ് നിനക്ക് കിട്ടിയത് ഈ സ്നേഹം എന്നും ഉണ്ടാവട്ടെ
@musichome6964
@musichome6964 11 күн бұрын
കണ്ണുകൾ നിറഞ്ഞു. ചക്കരെ... നിന്റെ പ്രാർത്ഥനയിൽ എന്നും ഈ ഇക്കാനെയും ഉള്ളപ്പെടുത്താൻ മറക്കല്ലേ.
@FaseelaPonnu
@FaseelaPonnu 11 күн бұрын
മാഷാ അല്ലാഹ് ❤️super👌 പാട്ട് കേട്ടസ്പ്പോഴേ ഭയങ്കര ഇഷ്ടപ്പെട്ടിരുന്നു. ഇന്ന് എല്ലാവരുടെയും പാട്ടിനനുസരിച്ചുള്ള അഭിനയവും, ഡാൻസും എല്ലാം കണ്ടപ്പോൾ പറയാൻ വാക്കുകളില്ല അത്രയ്ക്ക് ഗംഭീരമായിരിക്കുന്നു. ഇന്ന് വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു.. പിന്നെ സനമോളുടെ ഡാൻസ് poli👌 നന്നായി ഡാൻസ് ചെയ്യുന്നുണ്ട്. ചക്കര ഭാഗ്യവതിയാണ്. ഇങ്ങനെ ഒരു ഇക്കയുടെ അനിയത്തികുട്ടി ആയതിൽ.. എല്ലാം മാത്രം മംഗളമായി നടക്കട്ടെ ആമീൻ
@shafeenaanees2572
@shafeenaanees2572 11 күн бұрын
Mashaallah ❤️സൂപ്പർ സോങ് വളരെ ഇഷ്ട്ടായി കണ്ടപ്പോൾ 🥰കണ്ണുനിറഞ്ഞു 😢😢
@nishananavaf9925
@nishananavaf9925 9 күн бұрын
👍🏻👍🏻👍🏻
@shahadadabdullah3360
@shahadadabdullah3360 10 күн бұрын
പുതിയ വീട്ടിലെ കല്യാണം ആയിരുന്നു ആഗ്രഹിച്ചത്.. Insha allah എല്ലാം നല്ല നിലയിൽ ആവട്ടെ കുഞ്ഞു കൊട്ടാരത്തിൽ വലിയൊരു രാജകുമാരന്റെ കുഞ്ഞു പെങ്ങളുട്ടി ❤️‍🔥കല്യാണം പൊളി പൊളിക്കാം നമുക്ക്... ചക്കരെ nijas വന്നാൽ നമ്മുടെ നൗഫു നെ പൊന്നു പോലെ നോക്കണേ 😍
@mariyamkunhibi2087
@mariyamkunhibi2087 9 күн бұрын
മാഷാ അള്ളാ പാട്ട് സൂപ്പർ. അല്ലാഹു ഖൈ റും ബറക്കത്തും നൗഫലിനും കുടുംബത്തിനും നൽകട്ടെ ആമീൻ യ റബ്ബാൽ ആലമീൻ
@safiyabeevikvk
@safiyabeevikvk 11 күн бұрын
സൂപ്പർ സോങ് ഒരുപാട് വട്ടം കേട്ടു എത്ര കേട്ടാലും മതി വരൂല 👍👌👌🥰🥰🥰🥰
@nihlathannu9335
@nihlathannu9335 11 күн бұрын
നൗഫൽ എല്ലാം വരും പൊളി പാട്ട് കേട്ടാൽ സകടം ആവും
@user-vd5yk4jp7w
@user-vd5yk4jp7w 11 күн бұрын
വീഡിയോ 👌🏼👌🏼👌🏼ഞാൻ കരഞ്ഞു പോയി ചക്കര പാവം ആണ് 😢😢😢
@saleenakpsaleenakp7983
@saleenakpsaleenakp7983 8 күн бұрын
മാഷാ അള്ളാ അടിപൊളി പാട്ട് ചക്കര കാണുമ്പോൾ കരച്ചിൽ വരുന്നു ❤❤
@fidhafathima7518
@fidhafathima7518 11 күн бұрын
ചൊവ്വാഴ്ച വിവാഹത്തിനുള്ള തുണികൾ വാങ്ങാൻ പോകണ്ട. തിങ്കളാഴ്ച പോയി വാങ്ങി കൊണ്ടുവരണേ. ചൊവ്വാഴ്ച തുണികൾ വാങ്ങാൻ കൊള്ളില്ല
@Ranseja
@Ranseja 11 күн бұрын
ഒന്നും പറയാൻ ഇല്ല അടിപൊളി സോങ് കണ്ണും മനസും നിറഞ്ഞു ❤❤❤❤❤ കല്ല്യാണം നല്ലംപോലെ നടക്കാതെ അള്ളാഹു ശിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏼
@AsmaVaris
@AsmaVaris 11 күн бұрын
Enna kalyanam
@sannakk2153
@sannakk2153 11 күн бұрын
ആരും കരയേണ്ട മാഷാ അള്ളാ നല്ല ഇതിലും നടക്കട്ടെ ഞങ്ങൾ എല്ലാവരും ദുആ ഇരക്കാം ഞങ്ങളും നിങ്ങളെ പോലെ പാവങ്ങളാണ് എപ്പോഴും നിങ്ങളുടെ കാര്യത്തില്
@Muhammed-mp3kf
@Muhammed-mp3kf 11 күн бұрын
ഈ സേനഹം മരണം വെരെ നിലനിൽക്കട്ടെ അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീൻ
@shahinashahina7270
@shahinashahina7270 11 күн бұрын
മാഷാഅല്ലാഹ്‌.. നൗഫൽക.. അടിപൊളി കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു 🥰🥰🥰🥰
@HasanathAlikkal
@HasanathAlikkal 11 күн бұрын
Onnum parayan illa adipoli song kaliyanam nalla reethiyil nadakan duayil ulpedutham❤❤❤
@SafuSafna
@SafuSafna 11 күн бұрын
കണ്ണ് നിറഞ്ഞു ചിരിച്ചു കൊണ്ട് കണ്ടു😊😊👍🏻super
@muhammedrazi8549
@muhammedrazi8549 10 күн бұрын
സത്യം
@pramodup329
@pramodup329 11 күн бұрын
പാട്ട് സൂപ്പർ കേൾക്കുമ്പോൾ കരഞ്ഞു പോകും ❤❤❤❤❤❤
@NoufalAliKhan
@NoufalAliKhan 11 күн бұрын
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നല്ല രീതിയിൽ ജീവിക്കണമെന്ന് അതിൽ ഒരുപാട് സന്തോഷം😊 എത്ര വലിയ ഉയരങ്ങളിലും എത്തിക്കഴിഞ്ഞാലും മനുഷ്യത്വം വേണം മനുഷ്യസ്നേഹം വേണം.. എല്ലാവിധ മംഗളാശംസകളും നേർന്നുകൊണ്ട് നൗഫൽ അലി ഖാൻ ഞാൻ വളർന്നു വരുന്ന ഒരു യുവ കലാകാരനാണ്
@fousiamusthafa7927
@fousiamusthafa7927 10 күн бұрын
നൗഫൽ നിന്റെ വീഡിയോസ് തുടക്കം മുതൽ കാണുന്നതാണ് ഇന്നത്തെ നിന്റെ പാട്ട് കേട്ട് കരഞ്ഞുപോയി നിനക്ക് അള്ളാഹു വിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ആമീൻ 🤲🤲🤲
@noushadtt3535
@noushadtt3535 11 күн бұрын
🥰🥰പാട്ടും എല്ലാം അടിപൊളിയായി എന്നും ഈ സ്നേഹം നിൽക്കട്ടെ
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk 11 күн бұрын
mashaallah കല്യാണം ഒരു ബുദ്ധിമുട്ടും ഇല്ലാതെറാഹത്തായി നടക്കട്ടെ❤
@SasikalaBms-hm6xp
@SasikalaBms-hm6xp 11 күн бұрын
നൗഫലിന്റെ പാട്ടു കേട്ടിട്ട് സങ്കടം വരുന്നു പാട്ട്👌👌👌👌👌
@sameerabeevi733
@sameerabeevi733 11 күн бұрын
Masha allah അടിപൊളി പാട്ട് ❤️❤️❤️❤️❤️ കരഞ്ഞു പോയി 😢😢😢😢
@arwarafitk6499
@arwarafitk6499 11 күн бұрын
ഈ സോങ് കേൾക്കുമ്പോൾ ശെരിക്കും സങ്കടം ആണ് വരുന്നത് സോങ് അടിപൊളി ആയിട്ടുണ്ട്
@user-lq7mq7zz2v
@user-lq7mq7zz2v 11 күн бұрын
Super Masha Allah 🎉🎉🎉🎉🎉🎉
@user-vr7wq5jz1y
@user-vr7wq5jz1y 11 күн бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ❤
@beuty-hair
@beuty-hair 11 күн бұрын
മാഷാഅല്ലാഹ്‌ ഉപനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰
@ponnusponnus9808
@ponnusponnus9808 11 күн бұрын
Enth resaa paatt kelkkan. Nalla rasamulla varikal. Koode molude danceum ellarude chiriyum🥰adipoli
@aabiasaru2120
@aabiasaru2120 11 күн бұрын
Maashaallah ❤❤ naadhan dhaambhathya jeevidham sandhooshavum samaadhaanavum nirannathaakki anuggrahikkatte 🤲🤲ellaavareem neeril kaananam enn nalla aagrahamundd❤❤
@sivapriya7433
@sivapriya7433 11 күн бұрын
Masha allah ❤️അടിപൊളി സോങ് 💞. പറയാൻ വാക്കുകൾ ഇല്ല. മനസ്സും കണ്ണും നിറഞ്ഞു.😢😢
@user-qn9sp9fq9d
@user-qn9sp9fq9d 11 күн бұрын
Masha Allah Adipoli song 👌🏻👌🏻👌🏻❤❤❤❤
@ahamednaheem3208
@ahamednaheem3208 11 күн бұрын
മാഷാ അള്ളാ അടിപൊളി പാട്ടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤❤❤❤😢
@ArshadArshad-nr3pj
@ArshadArshad-nr3pj 11 күн бұрын
ഇക്കാക്കും അനിയത്തിക്കും നല്ലരു ജീവിതം ഉണ്ടാവെട്ടെ അതിന് പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
@RabiyaTp-mk5to
@RabiyaTp-mk5to 11 күн бұрын
സന മോളെ ഡാൻസ് പൊളിച്ചു മോന്റെ പാട്ട് കേട്ടാലും കേട്ടാലും കൊതി തീരൂല ❤️മിയാസ് 👌
@alicholakal4966
@alicholakal4966 11 күн бұрын
മാഷാ അള്ളാ അടിപൊളി പാട്ട് അതുപോലെതന്നെ നല്ല സ്നേഹനിധിയായ ഒരു പൊന്നാ ആങ്ങള എല്ലാം റാഹത്തായി നടക്കാ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲🤲 അതുപോലെ മുന്നോട്ടുള്ള ജീവിതവും 🤲🤲🤲
@user-ep1hb1lb6c
@user-ep1hb1lb6c 11 күн бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാട്ട് അടിപൊളി ഞാൻ കരഞ്ഞു ഇൻഷ അള്ള ഹ് എല്ലാം റഹത്ത് ആവട്ടൊ ആമീൻ❤❤❤
@rasheedarasheeda8547
@rasheedarasheeda8547 11 күн бұрын
അടിപൊളി 🥰😊😊🥰🥰🥰
@AbithaGafoor-
@AbithaGafoor- 11 күн бұрын
ചക്കരക്ക് ഇങ്ങനെതെ ഇക്കാക്കാനെ കിട്ടിയത് നിന്റെ ഭാഗ്യം ❤
@sajadkp5062
@sajadkp5062 11 күн бұрын
Supper song adipoli❤❤❤
@user-kd2go7pp7e
@user-kd2go7pp7e 11 күн бұрын
അടിപൊളി ഒരു രക്ഷയും മില്ലാ കൂട്ട കരച്ചിൽ ന്😢😢 ശേഷം ഒരു സന്തോഷം❤❤❤❤
@naseefanasi4047
@naseefanasi4047 11 күн бұрын
Endh rasand naufalka Patt kelkan ❤❤❤
@momsgarden29
@momsgarden29 11 күн бұрын
പാട്ട് സൂപ്പർ എന്റെ കണ്ണ് നിറഞ്ഞു
@Muhammed-mp3kf
@Muhammed-mp3kf 11 күн бұрын
മാഷാ അല്ലാഹ് നന്നായിട്ടുണ്ട് പാട്ട് അടിപൊളി
@safiyasafiya1628
@safiyasafiya1628 11 күн бұрын
❤❤️ masha allah 😍 nalla supper 👍🏻👍🏻👍🏻 song 🥰👌🏻👌🏻
@user-nb4rm6sm7v
@user-nb4rm6sm7v 11 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ സന്ദോഷം 🥰🥰🥰🥰🥰🥰🥰🥰🥰 ഉപ്പാക്ക് ആയുസ്സും ആരോഗ്യവും ഒരു പാട് നൽകട്ടെ റബ്ബ് 🤲
@user-ey1tn3tv6s
@user-ey1tn3tv6s 11 күн бұрын
@fathimafathim9047
@fathimafathim9047 11 күн бұрын
ഇ കുടുംബത്തിന്റെ ഭാഗ്യമാണ് നൗഫൽ ഇക്ക വീട് പണിന്റെ ഇടയിലും കല്യാണത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തിനെ ഒന്നും അറിയിക്കാതെ കുടുംബത്തിനെ മാക്സിമം സന്തോഷിപ്പിക്കാൻ നോക്കുന്ന ആൾ ആണ് നൗഫൽക്ക ഇവരുടെ സന്തോഷം എന്നും നിലനിർത്തികൊടുക്കെട്ടെ
@muhammedrayan201
@muhammedrayan201 11 күн бұрын
Masha allah ee kudumbathinum noufunum kann thattadurikktte chakre ninte ekkak nee eppoyum dua cheyyanam tto Nun first ningalude vedio kanditt enikk sangadamatirunnnu epppol alhamdulilllh rabb ennum ningalude koode indavatte
@safeenanoushad3489
@safeenanoushad3489 11 күн бұрын
Oru rakshayimilla super song super video ❤❤❤❤❤
@FayasRandathani-cx3fz
@FayasRandathani-cx3fz 11 күн бұрын
പാവം ഉപ്പ 😢
@manumv80
@manumv80 11 күн бұрын
Super kuwait🇰🇼 fans👍👍👍👍
@thasleemathasli2630
@thasleemathasli2630 11 күн бұрын
Masha Allah adipoli song 😍😍😍😘😘😘😘love u
@sajinarafi6228
@sajinarafi6228 11 күн бұрын
Masha Allah Masha Allah orupad ishtaayi orupad karanju 😢😢 ith mallufamily kunjusine alappuzhayilekk kalyanam undaayille ath poleyaayi aangalkk nalla vishamam undaakum athu kaanikkathatha ❤
@hubb-rasool1
@hubb-rasool1 11 күн бұрын
Song അടിപൊളി ayeen 🌹🌹🌹🌹🌹
@pearls3742
@pearls3742 11 күн бұрын
Baraka allah❤❤❤
@user-jw2my3ri4x
@user-jw2my3ri4x 7 күн бұрын
Ma sha allah adipoli aayirinnu
@Hanan-sq9bb
@Hanan-sq9bb 11 күн бұрын
മാഷാഅല്ലാഹ്‌ 🥰അടിപൊളി നല്ല ദാമ്പത്യം ജീവിതം ഉണ്ടാവട്ടെ ചക്കര നിജാസിന്
@FRQ.lovebeal
@FRQ.lovebeal 11 күн бұрын
*കല്യാണം കജ്‌ജാത്ത ആരൊക്കെ കാണുന്നുണ്ട് 😌😌😌😌video 😌😌കഴിഞ്ഞവർ nണ്ടോ 😛ന്തൊകെ ആയാലും happy നട്ടുച്ച ആശംസകൾ 😌*
@Dreamgirl-qw8tz
@Dreamgirl-qw8tz 11 күн бұрын
Ee cmnt copy past aano ellayidathum undallo ee oru cmntum ijjum 😅
@muhammedalikp567
@muhammedalikp567 11 күн бұрын
❤​@@Dreamgirl-qw8tz
@jafarjasi6255
@jafarjasi6255 11 күн бұрын
Vattayoo
@jafarjasi6255
@jafarjasi6255 11 күн бұрын
😂😂😂😂
@shameeraakbar44
@shameeraakbar44 11 күн бұрын
Super
@user-bh5tp9nn9v
@user-bh5tp9nn9v 11 күн бұрын
Sett
@naseeranaseera9570
@naseeranaseera9570 11 күн бұрын
അടിപൊളി സുപ്പർ എത്ര കോട്ടാലും പുതിതിരില്ല അത്രക്കും സുപ്പർ❤
@user-dk7wi2cd3x
@user-dk7wi2cd3x 11 күн бұрын
നൗഫൽ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ടെൻഷൻ. സന്തോഷം എല്ലാം
@ajishariyas
@ajishariyas 11 күн бұрын
Masha allah 💕adipoli 😍kannonn niranj kandit 😕
@mansoorktmansoorkt455
@mansoorktmansoorkt455 11 күн бұрын
ഞാൻ കരഞ്ഞ് പോയി. എന്റെ കല്യാണത്തിന് പോലും ഞാൻ ഇങ്ങനെ കറന്നിട്ടുണ്ടാവില്ല.
@lailasaidhu1808
@lailasaidhu1808 11 күн бұрын
ഉപ്പ വന്നു നിന്നപ്പോൾ ഞാൻ കരഞ്ഞുപോയി അടിപൊളിയാവട്ടെ kalyanam
@sufnahaydros7823
@sufnahaydros7823 11 күн бұрын
Mashaallha. 🎉 Entho oru sagadam vannu hapy mrd lif chakarakutti❤
@BushraBuchu-gz6wt
@BushraBuchu-gz6wt 11 күн бұрын
Supper ❤❤ Chakare video eni undavulallo nallonam missing avumallo Chakarak nalla jeevidham kodukkatte🤲🤲
@SameeraPv-yi6lh
@SameeraPv-yi6lh 11 күн бұрын
മാഷാ അള്ളാ സന്തോഷവും തോന്നുന്നു സങ്കടവും തോന്നുന്നു 😘😘😘😘😘😘
@user-ct7jj9fk4j
@user-ct7jj9fk4j 11 күн бұрын
Mashallah.. Song supper. Chakkara pokunnayit bayangara missing...happy mrd life chakkareeeee
@riyanarafi8159
@riyanarafi8159 6 күн бұрын
Masha Allah ❤ee kudumbam ennum idhupole happiness aayi povan allhu thoufeeq cheyyatte aameen 🤲🥰
@user-ow1yp4er1w
@user-ow1yp4er1w 11 күн бұрын
നൗഫൽ ഇക്ക നിങ്ങോ പൊളി ആണ്. സിനു 😍. നൗഫൽ ഇക്ക നല്ലൊരു മകൻ, നല്ലൊരു ആങ്ങള. നല്ലൊരു ഭർത്താവ്. പാട്ട് കേട്ട് മനസ്സ് നിറഞ്ഞു. ഇക്കാക്ക് ആരോഗ്യവും ദീർഘായുസ്സും അല്ലാഹു തരട്ടെ 🤲.
@RaheesaTRaheesa
@RaheesaTRaheesa 11 күн бұрын
മാഷാ അള്ളാഹ് അടിപൊളി 👍
@SuneeraElahi-lp2em
@SuneeraElahi-lp2em 11 күн бұрын
Mashaallah പാട്ട് അടിപൊളി ❤❤❤
@SheelaSHEELA.V-zb9fc
@SheelaSHEELA.V-zb9fc 11 күн бұрын
Entha song super onumm parayanilla ❤❤❤❤❤
@shareenavichu6711
@shareenavichu6711 7 күн бұрын
Masha അല്ലാഹ് പാട്ട് കേട്ട് എന്റെ കണ്ണ് നിറഞ്ഞു അടിപൊളി
@AlshifaAhammed-ko6jm
@AlshifaAhammed-ko6jm 11 күн бұрын
കണ്ണ് നിറഞ്ഞു പോയി.... 👍🏻♥️
@raheesafavas1956
@raheesafavas1956 11 күн бұрын
masha allha super fmly❤️❤️❤️
@user-mn5jx4tv1b
@user-mn5jx4tv1b 11 күн бұрын
Masha allah super🎉🎉❤
FOOTBALL WITH PLAY BUTTONS ▶️ #roadto100million
00:24
Celine Dept
Рет қаралды 168 МЛН
skibidi toilet 73 (part 2)
04:15
DaFuq!?Boom!
Рет қаралды 28 МЛН
CAN FOXY TRICK HIM?! 🤣 #shorts *FOXY AND NUGGET!*
00:17
LankyBox
Рет қаралды 18 МЛН
КИРПИЧ ОБ ГОЛОВУ #shorts
00:24
Паша Осадчий
Рет қаралды 6 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100million
00:24
Celine Dept
Рет қаралды 168 МЛН