മറവി...വലിയ ഒരു കലഹം ഒഴിവാക്കാൻ കൊച്ചു കൊച്ചു കള്ളത്തരങ്ങൾ ഒക്കെ ആകാം 😜

  Рет қаралды 146,915

vlog 4u

vlog 4u

5 ай бұрын

മറവി...വലിയ ഒരു കലഹം ഒഴിവാക്കാൻ കൊച്ചു കൊച്ചു കള്ളത്തരങ്ങൾ ഒക്കെ ആകാം 😜
#viral #trending #skit #shortfilm #nigina #malayalam
malayalam skit
family skit

Пікірлер: 322
@Keerthanavishnu1
@Keerthanavishnu1 5 ай бұрын
Hlooo first comment❤️
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️thanku
@Vkgamingg..
@Vkgamingg.. 5 ай бұрын
Chechi stair അടിയിൽ വിളക്ക് വയ്ക്കാൻ പാടില്ല. നെഗറ്റീവ് ആയി എടുക്കരുത്. അത് അവിടെന്നു മാറ്റമോ.​@@vlog4u1987
@TM_XOX
@TM_XOX 5 ай бұрын
😂😂
@user-km9td1db4v
@user-km9td1db4v 5 ай бұрын
​@@vlog4u1987😂😂😂😂❤
@sajinivk
@sajinivk 5 ай бұрын
എന്റെ നിഗി😂😂 എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു പോയീ😂😂
@vlog4u1987
@vlog4u1987 5 ай бұрын
😄
@user-qv4vb7cb7o
@user-qv4vb7cb7o 5 ай бұрын
കള്ളന്റെ കൈയിൽ തന്നെ വീണ്ടുംതാക്കോൽ കൊടുത്തു ഈ വീഡിയോ കണ്ടപ്പോൾ ഈ കമെന്റാണ് എനിക്ക് ഓർമ വന്നത് 👌
@jasnafasaljasna3949
@jasnafasaljasna3949 5 ай бұрын
Enikum😂😂😂
@shakifasil3397
@shakifasil3397 5 ай бұрын
ഇതാണ് എന്റെ സ്ഥിരം പരിപാടി 😂 ഇത് എന്നെ ഉദ്ദേശിച്ച എന്നെ മാത്രം ഉദ്ദേശിച്ചാണ്😂😂
@vlog4u1987
@vlog4u1987 5 ай бұрын
😄😄😄🥰
@kanimol1476
@kanimol1476 5 ай бұрын
അയ്യോ ചിരിച്ചു മരിച്ചു ഞാനും ഇതുപോലെയാ വേണ്ടതൊന്നും ഓർമയില്ല 😂
@AmbadiRecipes
@AmbadiRecipes 5 ай бұрын
ഓട്ടം കണ്ടപ്പോൾ ചിന്താവിഷ്ടയായ ശ്യാമള സിനിമയിലെ ശ്യാമളയെ ഓർമ്മ വന്നു എന്തായാലും നിഗി നമിച്ചു കേട്ടോ?❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️
@prathibha1975
@prathibha1975 5 ай бұрын
😂😂😂😂എന്റമ്മേ!!!ചിരിച്ചു ചാവാനായി 😂😂😂
@rajeevantr-hu9vx
@rajeevantr-hu9vx 5 ай бұрын
നിഗി ചേച്ചി ചിരിച്ചു ചിരിച്ചു മടുത്തു 👍👍👍👍
@vlog4u1987
@vlog4u1987 5 ай бұрын
🥰❤️
@rekharamachandran4377
@rekharamachandran4377 5 ай бұрын
അയ്യോ, എന്റെ പൊന്നോ ചിരിക്കാൻ വയ്യെയ്, ഇത് ഞാൻ തന്നെ 😅😅😅
@vlog4u1987
@vlog4u1987 5 ай бұрын
🥰😄
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 ай бұрын
എന്റെ നിഗി നമിച്ചു 😂😂😂❤
@jamsheenank4226
@jamsheenank4226 5 ай бұрын
എന്നെ ഓർമ വന്നു എന്റെ അനുഭവം സൂപ്പർ ❤❤
@shamilasalim8139
@shamilasalim8139 5 ай бұрын
എന്റെ അതെ അവസ്ഥ എനിക്ക് എന്നും എന്റെ ഇക്കയുടെ വായിൽ നിന്ന് വഴക്ക് കേൾക്കാത്ത ദിവസം ഇല്ല 😄
@gayathrinair1535
@gayathrinair1535 5 ай бұрын
Othiri ishtappetta video aanu ...Super 👌👌👌👍👍😂😂😂
@sujamenon3069
@sujamenon3069 5 ай бұрын
Super adipoli 😂😂🤣🤣👌👌❤❤
@roobibabu5956
@roobibabu5956 5 ай бұрын
😂😂😂😂എന്റെ അതെ അവസ്ഥ... എത്ര ചീത്ത കേട്ടിട്ടുണ്ട്
@user-tn5vy7il2m
@user-tn5vy7il2m 5 ай бұрын
Suprrr.... ഇതുപോലെ ഉള്ള സൂത്രങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 😂😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
🥰😄
@sudhysvlog6092
@sudhysvlog6092 5 ай бұрын
Ningal വല്ലാത്ത സാധനം തന്നെ😂😂😂😂,polichuuu😊
@jameelanazar4353
@jameelanazar4353 5 ай бұрын
എന്റെ സ്ഥിരം പരിപാടി സൂപ്പർ
@naseesworld
@naseesworld 5 ай бұрын
അടിപൊളി video ❤️❤️❤️😂😂😂
@kannur29
@kannur29 5 ай бұрын
സംഭവിക്കാതിരുന്നിട്ടുണ്ടോന്ന് ചോദിക്ക്😂.എന്റെ ഇക്ക ആയത് കൊണ്ട് എന്നെ വെറുതെ വിടുന്നു.😅ഇപ്പോഴാ സമാധാനമായത് എല്ലാരും ഇതുപോലെ തന്നെ അല്ലെ😊
@vlog4u1987
@vlog4u1987 5 ай бұрын
😄😄
@geethum4669
@geethum4669 5 ай бұрын
നിഗി ചേച്ചി സൂപ്പർ ആണ് .ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ചിരി വന്നു .എന്തായാലും hus ഒരു പാവം ആയതു കൊണ്ട് നിഗി ചേച്ചി രക്ഷപെട്ടു .എന്തായാലും നിഗി ചേച്ചി സൂപ്പർ❤❤❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
🥰❤️
@ajluaflu2953
@ajluaflu2953 5 ай бұрын
Really undayittunde
@sujayarajan9430
@sujayarajan9430 5 ай бұрын
Adipoli 👌❤🤣🤣🤣
@aiswaryabinoj4615
@aiswaryabinoj4615 5 ай бұрын
എന്റെ നിഖിലേച്ചി പൊളിച്ചടുക്കിയല്ലോ 😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
😄🥰
@user-pt2gz8io6j
@user-pt2gz8io6j 4 ай бұрын
എനിക്ക്നിഗിയുടെ അഭിനയം ഇഷ്ടപ്പെട്ടു നല്ല ഭാവി കാണുന്നു
@user-vo8ym9eh7f
@user-vo8ym9eh7f 5 ай бұрын
Nigi chechy super.
@sudhysvlog6092
@sudhysvlog6092 5 ай бұрын
Ningal baviyil ഒരു കോമഡി ആർട്ടിസ്റ്റ് ആകാൻ സാധ്യതയുണ്ട്,all the best 👍👍👍😄
@vlog4u1987
@vlog4u1987 5 ай бұрын
🥰❤️❤️❤️
@SahidhaSahi-vw4if
@SahidhaSahi-vw4if 5 ай бұрын
👍ചിരിച്ചു ഒരു വഴിക്കായി 😄😂
@divyasharath8363
@divyasharath8363 5 ай бұрын
എന്റെ അതെ അവസ്ഥ 😂😂😂😂😂
@gangaprasad9886
@gangaprasad9886 5 ай бұрын
😊സമ്മതിച്ചു ❤
@benadictignatious2626
@benadictignatious2626 5 ай бұрын
എന്റെ അതെ മറവി
@reshmareshmasimesh4093
@reshmareshmasimesh4093 5 ай бұрын
Super👏👌👌
@sreeshasr2972
@sreeshasr2972 5 ай бұрын
😅😅sathyam😂😂
@poornimasudheesh7964
@poornimasudheesh7964 5 ай бұрын
Nighi super 😊 chila karyangal njanum ithupole marannu povarund
@gireeshkumarkp710
@gireeshkumarkp710 5 ай бұрын
ഹായ്, സജീഷ്ചേട്ട,നീഗിനചേച്ചി,സൂപ്പർ,ഫുൾകോമഡിആയിരുന്നു,❤
@vlog4u1987
@vlog4u1987 5 ай бұрын
🥰❤️
@jessesimon7700
@jessesimon7700 5 ай бұрын
Nalla orma😂🎉
@rajianil5740
@rajianil5740 5 ай бұрын
ഞങ്ങൾക്ക് നല്ല ഓർമയുണ്ട് ഓപ്പ ബൈക്കിലാ വന്നേ...😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
😄😄😄
@JaseeraJasi-hz2ky
@JaseeraJasi-hz2ky 5 ай бұрын
😂😂😂😂
@krishnanandae314
@krishnanandae314 5 ай бұрын
എനിക്ക് എന്നെ ഓർമ്മ വന്നു 😂😂
@chimmuchimmu7837
@chimmuchimmu7837 5 ай бұрын
മറവി വല്ലാത്തൊരു സംഭവം ആന്നപ്പോ..🤣🤣🤣🤣
@vlog4u1987
@vlog4u1987 5 ай бұрын
🥰
@user-ui4pt8qj1n
@user-ui4pt8qj1n 5 ай бұрын
Nigi Frigeta molil Nakuuu
@sandsons880
@sandsons880 5 ай бұрын
രണ്ടു പേരും super ആയിട്ടുണ്ട്.. നികിയെ സമ്മതിച്ചിരിക്കുന്നു 👍🏻👍🏻👍🏻അടിപൊളി 😄😄
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-fj5jn9ju9i
@user-fj5jn9ju9i 5 ай бұрын
Adipoli😂😂😂
@sudheeryahoo1863
@sudheeryahoo1863 5 ай бұрын
നിഗിയുടെ ഈ കള്ളത്തരം ഒന്ന് കണ്ടു പിടിക്കാമായിരുന്നു സജീഷേ 🤪🤪🤪
@vlog4u1987
@vlog4u1987 5 ай бұрын
😄😄😄
@user-tf8ti8it7g
@user-tf8ti8it7g 5 ай бұрын
Supper......
@ssvlog4580
@ssvlog4580 5 ай бұрын
Adipolii😂😂
@feminafemi7027
@feminafemi7027 5 ай бұрын
എന്റെ പൊന്നു നിഗി ഇവിടെയും ഇതു തന്നെ അവസ്ഥാ.😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
😄😄
@geetharamadas6455
@geetharamadas6455 5 ай бұрын
😂 എന്റെ അമ്മേ ഇങ്ങനെ ഒരു കള്ളത്തി😂
@JaseenaSajeer-ce4th
@JaseenaSajeer-ce4th 5 ай бұрын
Nigi nigale adhe kadhapathram തന്നെയാണ് ഞാനും 🤣
@rajianil5740
@rajianil5740 5 ай бұрын
അടിപൊളി 😂😂
@simihaseeb7528
@simihaseeb7528 5 ай бұрын
Enikum ithupole sambavichittund.... Ennitt vazak pedichu ithu pole cheythittund😊
@shajlarasheed
@shajlarasheed 5 ай бұрын
Chirichoru vazhiyaayi 😂😂
@dhanyap-to9dx
@dhanyap-to9dx 5 ай бұрын
Sathyam nigi, super ❤❤
@BusharaNizam
@BusharaNizam 5 ай бұрын
Nigi super👍🏻🥰🥰
@ShifaKaur-su7qq
@ShifaKaur-su7qq 5 ай бұрын
ഇത് എന്നെ ഉദ്ധേശിച്ചാണ്. എന്നെ മാത്രം ഉദ്ധേശിച്ചാണ്.എന്റെ മക്കള്‍ ഈ കാരണം കൊണ്ട് എന്നെക്കൊണ്ട് തോറ്റു 😂😂😂
@smithaek7336
@smithaek7336 5 ай бұрын
Polichu nigi😂😂😂😂😂
@vismayaanand9794
@vismayaanand9794 5 ай бұрын
Super contents......
@reshmianil8564
@reshmianil8564 5 ай бұрын
എന്റെ അതേ അവസ്ഥ😂😂😂😂
@belladsilva1748
@belladsilva1748 5 ай бұрын
എന്റെ... നിഗി.... ഭയങ്കരം....😂😂😂😂😂😂😂
@user-qf2xr6zc6e
@user-qf2xr6zc6e 5 ай бұрын
Super😃
@VijayaKumari-od6bx
@VijayaKumari-od6bx 5 ай бұрын
സൂപ്പര്‍ നിഗി സൂപ്പര്‍ 😂😂😂
@shaharoobik4906
@shaharoobik4906 5 ай бұрын
Super 😂
@CensorGuru
@CensorGuru 2 ай бұрын
Nihi.super abhinayam
@shijithamohan
@shijithamohan 5 ай бұрын
അത് കലക്കി 😂😂
@bindithavinod9837
@bindithavinod9837 5 ай бұрын
Super❤
@amanneerad7153
@amanneerad7153 5 ай бұрын
😄😄👍👍അടിപൊളി
@ManjuChullikkara
@ManjuChullikkara 5 ай бұрын
നികി ചേച്ചി സൂപ്പർ വീഡിയോ
@sudheeryahoo1863
@sudheeryahoo1863 5 ай бұрын
നിഗി സൂപ്പർ അഭിനയം
@dhanyapv1641
@dhanyapv1641 5 ай бұрын
Nigiതകർത്തു
@AnsarAnsar-ub1eu
@AnsarAnsar-ub1eu 2 күн бұрын
core thavana mabavichittund
@ichus946
@ichus946 5 ай бұрын
ഇ അവസ്ഥ എല്ലായിടത്തും ഉണ്ടല്ലേ 😁👍
@minnusmalusvlogs
@minnusmalusvlogs 5 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു ഞാനും ഇങ്ങനെ തന്നെയാ 😂😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
🥰
@thachuskitchenworld2647
@thachuskitchenworld2647 5 ай бұрын
ഞാനും ഇങ്ങനെ ഒക്കെ തന്നെയാ 😂😂😂
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 5 ай бұрын
ഇത് ഞാൻ തന്നെ ആണ് 🤣🤣🤣
@vlog4u1987
@vlog4u1987 5 ай бұрын
😄😄
@nazry205
@nazry205 5 ай бұрын
ഇതു ഞാൻ തന്നെ 😂
@jayapillai513
@jayapillai513 5 ай бұрын
Ente Nigi. Super. Ella veettilum nadakkan pattiya sambhavam.
@neethusanoj2308
@neethusanoj2308 5 ай бұрын
എന്റെ പൊന്നു നിഗി ഇനിയും സൂക്ഷിച്ചു വെക്കണോ 😂😂😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
😂
@user-gb5fw2fb8j
@user-gb5fw2fb8j 5 ай бұрын
😂😂polichu😅😅
@user-uw9hp2gn2l
@user-uw9hp2gn2l 5 ай бұрын
നിഖി അടിപൊളി ഡ്രസ്സ് സൂപ്പർ നല്ല ഭംഗി ഉണ്ട് കാണാൻ ❤
@vlog4u1987
@vlog4u1987 5 ай бұрын
❤️🥰
@user-ig5xd2ro1r
@user-ig5xd2ro1r 5 ай бұрын
Ayyo Nighi 😂😂
@premeelabalan728
@premeelabalan728 5 ай бұрын
പൊരിച്ചു 👌🏽👌🏽👌🏽
@user-oo7et9cw5p
@user-oo7et9cw5p 5 ай бұрын
Nikhiadipoli😂😂😂😂😂😂❤
@suhakund777
@suhakund777 5 ай бұрын
❤❤antea.nigilacheachi.policheadukiyallo😅. jaseena shafika
@Mixedchannel644
@Mixedchannel644 5 ай бұрын
നിങ്ങളുടെ സ്ഥലം കണ്ണൂർ എവിടെയാണ് ഞാൻ പയ്യാവൂർ ആണ്
@MeRifaha
@MeRifaha 5 ай бұрын
Highly relatable 😅
@vlog4u1987
@vlog4u1987 5 ай бұрын
😄🥰
@rinsilasafeer5361
@rinsilasafeer5361 5 ай бұрын
😂😂എനിക്ക് എപ്പോഴും സംഭവിക്കുന്നതാ 😅
@divyatk7263
@divyatk7263 5 ай бұрын
Super nigi
@athirap1547
@athirap1547 5 ай бұрын
എനിക്കിഷ്ടം ആയി
@niniscorner3313
@niniscorner3313 5 ай бұрын
ഇത് ഞാൻ തന്നെ 🤭
@pournami5904
@pournami5904 5 ай бұрын
Polichu
@NisarMsp-fl2rj
@NisarMsp-fl2rj 5 ай бұрын
Ente nigi chechi vallatha buthi😂
@sudheeryahoo1863
@sudheeryahoo1863 5 ай бұрын
എന്താ അഭിനിയം നിഗി സൂപ്പർ
@vlog4u1987
@vlog4u1987 5 ай бұрын
Thanku❤️
@RahmathNazeer-xp9wd
@RahmathNazeer-xp9wd 5 ай бұрын
ഇങ്ങിനെയേ സംഭവിച്ചിട്ടുള്ളു 😀😀
@deepa_unnithan
@deepa_unnithan 5 ай бұрын
ഇത് എനിക്കും ഉള്ള ഒരു കുഴപ്പമാണ്.... എന്തെകിലും ആരേലും വെക്കാൻ തന്നാൽ പെട്ടെന്ന് പോയി fridge nte മുകളിൽ വെക്കും.... കാരണം അടുക്കളയിൽ ആയിരിക്കും appol njn... എന്നിട്ട് ഞൻ മറ്റുള്ളവരോട് ttharkkikkum
@nishavinod7391
@nishavinod7391 5 ай бұрын
Super really life
@SreenaSreenank-xc3cu
@SreenaSreenank-xc3cu 5 ай бұрын
Chechi enikkum ithee avastayaa😂🤣
@haseenapurayankot5286
@haseenapurayankot5286 5 ай бұрын
Super episode I like it
@user-bf7rs3qg1j
@user-bf7rs3qg1j 5 ай бұрын
നിഗീ എന്റെ മാത്രം കഥ 😂😂😂
@IMT-TITAN
@IMT-TITAN 5 ай бұрын
എനിക്ക് ഭയങ്കര മറവിയാണ്. നിഗിയെപ്പോലെ വല്ലടത്തും വെക്കും. പിന്നീട് അത് എടുത്ത് വെക്കാൻ മറക്കും.
@loveshore1153
@loveshore1153 5 ай бұрын
🤣🤣👍
@sreedevisuresh2789
@sreedevisuresh2789 5 ай бұрын
എന്റെ.നിഗി.സമ്മതിച്ചു😅😅😅😅
@ramlathp1025
@ramlathp1025 5 ай бұрын
Nigi kalliiii😂😂😂😂
@nivedyan5277
@nivedyan5277 5 ай бұрын
super😄😃
@adhnansalih465
@adhnansalih465 5 ай бұрын
Hi ഇത് എൻ്റെ അനുഭവം സൂപ്പർ
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 9 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 91 МЛН
നല്ല പെരുമാറ്റം
3:44
HarithaRatheesh
Рет қаралды 1,7 М.
TELPATHY MILK SHAKE CHALLENGE 🤩
16:56
Praveen Pranav
Рет қаралды 931 М.
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 6 МЛН
Чья эта клубника ?
0:30
ЛогикЛаб
Рет қаралды 2,6 МЛН
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
0:35
HAYATAKU はやたく
Рет қаралды 71 МЛН
Что если #тест #обзор
1:00
Orion
Рет қаралды 2,9 МЛН