മട്ടാഞ്ചേരി മാഫിയയുടെ നിയന്ത്രണത്തിൽ മലയാള സിനിമ!| ABC MALAYALAM | ABC TALKS |17-05-2024

  Рет қаралды 30,553

ABC Malayalam News

ABC Malayalam News

17 күн бұрын

പുഴുവിന്റെ സംവിധായികയുടെ ഭർത്താവ് ഷെർഷാദ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #mammootty #puzhumovie #malayalacinema #malluwood
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 222
@VKV601
@VKV601 15 күн бұрын
സംവിധായികയുടെ ഭർത്താവിന്റെ ഇൻറർവ്യൂ മുഴുവനും കേൾക്കുമ്പോൾ മമ്മൂട്ടി നല്ല വ്യക്തിയാണ് എന്ന ധാരണ ഏതൊരാൾക്കും മാറും.
@Hydra-zl3xu
@Hydra-zl3xu 11 күн бұрын
നിർമല സീതാരാമൻ്റെ ഭർത്താവിൻ്റെ ഇൻ്റർവ്യൂ വിഴുങ്ങാറുണ്ടോ?
@VKV601
@VKV601 9 күн бұрын
@@Hydra-zl3xu താങ്കളെ പോലെ ആണ് സകലരും എന്ന ധാരണ തെറ്റാണ്
@truthseekerandprovidemedia614
@truthseekerandprovidemedia614 7 күн бұрын
​@@Hydra-zl3xuathu pinduvinodu chothiku alenkil mammatha ena deediyodu
@bright567
@bright567 6 күн бұрын
മമ്മൂട്ടിരുടെ ആത്മ സുഹൃത്തായിരുന്നോ മുമ്പ് ഈ രത്തീനയുടെ ഭർത്താവ്. എന്തെങ്കിലും എഴുതുമ്പോൾ അതിൽ കുറച്ച് കോമൺസെൻസ് കൂടി ആവാം. രതീനയുംഈ പറയുന്ന ഭർത്താവും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നില്ല എന്ന് അവരെ അറിയുന്നവർക്ക് അറിയാം. രതീന തനിച്ചാണ് ജീവിക്കുന്നത് . രതീന സിനിമയിൽ പ്രവർത്തിക്കുന്നത് മുൻപ് ഭർത്താവായിരുന്ന ആ വ്യക്തിക്ക് ഇഷ്ടമല്ല. രതീന എന്ന സംവിധായികക്ക് നേരെ സംസാരിച്ചാൽ അത് ജനങ്ങൾ അറിയില്ല ആരും ഏറ്റെടുക്കുകയുമില്ല. കാരണം രതീന ആരെന്ന് ഇൻഡസ്ട്രിയൽ ചിലർക്കും സിനിമയെ ശ്രദ്ധിക്കുന പുറത്തുള്ള ചിലർക്കുമേ അറിയൂ. കേന്ദ്രകഥാപാത്രം ചെയ്യുന്ന മമ്മൂട്ടിയെ ഈ സിനിമയുമായി വിവാദത്തിൽ കൊണ്ട് വന്നാൽ മലയാളികൾ അത് ചർച്ച ചെയ്യുകയും സംഘപരിവാർ അത് ഏറ്റെടുക്കുമെന്നും മുൻകൂട്ടി ചിന്തിച്ച് പ്രവർത്തിച്ച ഒരു തിരക്കഥയാണിത്. ഇതിലൂടെ ഇൻഡയരക്ടായി രതീനക്ക് ഒരു അടി കൊടുക്കാനാണ് രതീനയുടെ മുൻഭർത്താവ് ശ്രമിച്ചെതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും😊
@ikigai3887
@ikigai3887 15 күн бұрын
എന്തുകൊണ്ട് മോഹൻലാലിലെ ടാർഗറ്റ് ചെയ്യുന്ന? മമ്മൂട്ടിയെ ചെയ്യുന്നില്ല? വ്യക്തമല്ല എല്ലാം.
@STriCkeR7oo
@STriCkeR7oo 13 күн бұрын
വ്യക്തമാണ്.... കണ്ണു തുറന്നിരിക്കുന്നവർക് കാണാൻ കഴിയും.... " മതം " മതം "
@jackjames2
@jackjames2 3 күн бұрын
വർഗീയത at its peak 🔥🔥🔥 മമ്മൂട്ടിയുടെ വല്യ ഒരു ശതമാനം സപ്പോർട്ടും പിന്തുണയും കിട്ടാൻ കാരണം വർഗീയത തന്നെയാണ്.
@Agniveer108
@Agniveer108 15 күн бұрын
അങ്ങനെ എങ്കിൽ മമ്മൂട്ടി മദ്രസ്സ പീഢനം, മലദ്വാരം ഗോൾഡ് ഇതിവൃത്തം ആക്കി നെഗറ്റീവ് കഥാപാത്രം ചെയ്യുമോ? അതും ഇപ്പം കേരളത്തിൽ നടക്കുന്ന സംഭവം അല്ലെ 😊??
@samuelmathew7387
@samuelmathew7387 13 күн бұрын
Correct .
@arunjoseph7354
@arunjoseph7354 12 күн бұрын
Ayyo nammante madhathe parayunno
@shine1302
@shine1302 15 күн бұрын
കൊച്ചിന് ഹനീഫയുടെ കുടുംബത്തെ സഹായിച്ചത് ദിലീപ് ആണെന്ന് ഹനീഫയുടെ ഭാര്യ തനെ പറഞ്ഞിട്ടുണ്ടല്ലോ
@rajpadoor
@rajpadoor 15 күн бұрын
മഹൽ സ്റ്റാർ ഉമ്മത്ത് സ്റ്റാർ മദ്രസ്സ സ്റ്റാർ കിത്താബ് സ്റ്റാർ ദി കറാച്ചി ആക്ടർ കംപ്ലീറ്റ് ദീനി ആക്ടർ ദി സിക്സത് സെഞ്ച്വറി ആക്ടർ ഇക്കാക്ക് എന്ത് വിശേഷണം നൽകണം എന്ന കാര്യത്തിൽ കൺഫ്യൂഷൻ തുടരുന്നു....
@sathiravi
@sathiravi 15 күн бұрын
The apt name for mammutti... PUZHU....
@Originaluser777
@Originaluser777 12 күн бұрын
The Mega Deeni...
@jestinjollyjoseph4341
@jestinjollyjoseph4341 10 күн бұрын
സൂ സൂ ... സൂപ്പർസ്റ്റാർ സുഡൂട്ടി
@omshivayanama9
@omshivayanama9 15 күн бұрын
ദിലീപിനെ തകർക്കാനും വർഗീയ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവാനുഗ്രഹം കൊണ്ടാണ് ഇന്നും ജീവിച്ചു പോകുന്നത്. വർഗീയ അജണ്ട ഏതൊക്കെ സിനിമകളിൽ ഉണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനും മലയാളികൾക്ക് കഴിയുന്നുണ്ട്.
@BruceWayne67747
@BruceWayne67747 15 күн бұрын
ദിലീപ് ശത്രുവിനെക്കാൾ cunning ആണ്, ഒറ്റയ്ക്ക് പട വെട്ടി വന്നവൻ യഥാർത്ഥത്തിൽ 90's il ദിലീപ് ആർന്നു പക്ഷെ അയാൾക്ക്‌ എവിടെയൊക്കെയോ അടി തെറ്റി, അതിൽ എങ്ങനെയോ തട്ടിയും മുട്ടിയും ഇപ്പൊ ജീവിക്കുന്നു, പക്ഷെ കോടതി ഇതുവരെ കുറ്റക്കാരൻ ആണ് പറഞ്ഞിട്ടില്ല, അത് പറയുന്ന വരെയും ഒരു വ്യക്തിയെ accused ആയി പറയാൻ പറ്റില്ല, ഇത് murali gopi പറഞ്ഞിരുന്നു, അത് വരെയും narrative create against dilleep
@ihsanas2729
@ihsanas2729 14 күн бұрын
😂
@sudarsananps2525
@sudarsananps2525 14 күн бұрын
ദിലീപിൻ്റെ ഉയർച്ച കണ്ട് സഹിക്കവയ്യാതെ ചെയ്ത പണി പെൺകേസിൽ പെടുത്തി മലയാള സിനിമയിലെ ഉന്നതന്മാർക്ക് പങ്കുണ്ട്
@KJO13
@KJO13 14 күн бұрын
Comedy 😂
@MyJayadevan
@MyJayadevan 14 күн бұрын
അയ്യട , അതിന്റെടയി കൂടെ കോവാലനെ വെളുപ്പിക്കാൻ. പൊന്നു മോന് അതിവിടെ പറയാതെ . ആൾക്കാര് ചിരിക്കും.
@Somu-ev3wy
@Somu-ev3wy 15 күн бұрын
പുഴു ഭീഷ്മ ഉണ്ട... അങ്ങനെ ഒത്തിരി സിനിമകൾ ഉണ്ട്
@AL-hx9vg
@AL-hx9vg 15 күн бұрын
Dada Sahib
@arunjoseph7354
@arunjoseph7354 12 күн бұрын
Agathan, konthayum poonulum, visudhan, romans, kaaval.
@abhijith7480
@abhijith7480 8 күн бұрын
​@@arunjoseph7354 ആഗതനിൽ എന്താ 🤔
@arunp2214
@arunp2214 6 күн бұрын
ഓഹോ പ്രസവയന്ത്രങ്ങളെ മറ്റു ജാതിക്കാർക്ക് കെട്ടിച്ചു കൊടുക്കുന്നുണ്ടോ? അപ്പൊൾ ജാതിയും വർഗ്ഗവും ഒക്കെ ഉണ്ട് അല്ലേ? കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്ന മണ്ടൻ.
@jasminewhite3372
@jasminewhite3372 15 күн бұрын
സുഡു മമ്മൂട്ടിയെ വെളുപ്പിക്കാൻ നോക്കുന്നു. മനപൂർവ്വം. എവിടെ ആയാലും മേത്തൻ മേത്തൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
@mhdbava3409
@mhdbava3409 15 күн бұрын
നിന്നെ ജനിപ്പിച്ചവൻപെടുമോ
@jasminewhite3372
@jasminewhite3372 13 күн бұрын
@@mhdbava3409 നിൻ്റെ തള്ള വെളിച്ചെണ്ണയാണെന്ന് തിരിഞ്ഞു
@a.v.m2075
@a.v.m2075 9 күн бұрын
ഇല്ല നിൻറ്റെ പാകിസ്താനി വാപ്പയാകും
@manissery1956
@manissery1956 15 күн бұрын
പുഴു അനവസരത്തിൽ എടുത്ത പടം ആണ്. ഇന്ന് സവർണർ ആരാണ്. കയ്യിൽ ചെമ്പുള്ളവർ ഭരണം കയ്യിൽ ഉള്ളവർ അല്ലെ.
@arunp2214
@arunp2214 6 күн бұрын
ഓഹോ പ്രസവയന്ത്രങ്ങളെ മറ്റു ജാതിക്കാർക്ക് കെട്ടിച്ചു കൊടുക്കുന്നുണ്ടോ? അപ്പൊൾ ജാതിയും വർഗ്ഗവും ഒക്കെ ഉണ്ട് അല്ലേ? കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്ന മണ്ടൻ.
@lizammathomas5797
@lizammathomas5797 15 күн бұрын
മട്ടാഞ്ചേരി,മേത്തൻ, മാഫിയ, മദ്യം ,മയക്കുമരുന്ന്, മലയാള സിനിമാ ,മായം , മറിമായം,, മമ്മദ്, മദിരാക്ഷി മലദ്വാർ മദ്രസ മമ്മൂട്ടി മൗനം സർവത്രമായം.
@anilkumarkg2480
@anilkumarkg2480 13 күн бұрын
കാതൽ എന്ന സിനിമയിൽ മുസ്ലിം പശ്ചാത്തലത്തിലുള്ള കഥാപാത്രമായി ഒരിക്കലും മമ്മൂട്ടി അഭിനയിക്കില്ല കട്ടായം.
@pkm2577
@pkm2577 15 күн бұрын
ഹിന്ദുവിനെ ക്രിസ്റ്റന്യെയോ സിനിമയിൽ വിമർശിക്കട്ടെ പ്രശ്നമല്ല. സിനിമയിൽ മുസ്ലിമിനെകൂടി വിമർശിക്കുംബൊൽ കുരു പൊട്ടൻ പാടില്ല . സിനിമയെ സിനിമയായി കാണാൻ മുസ്ലിം മുന്നോട്ടുവരണം.
@mohanannair9468
@mohanannair9468 15 күн бұрын
*ഇതു Kരളമാണ് * എന്ന ട്രേഡ്മാർക്കിൽ തന്നെ ഉണ്ട് എല്ലാം .....
@mathewjose6987
@mathewjose6987 15 күн бұрын
സിനിമയിൽ വന്നു എത്രയോ കുടുംബങ്ങൾ തകർന്നിരിക്കുന്നു. ആഭിജത്യമുള്ള, കുടുംബപാരമ്പര്യമുള്ളവർ വർ പോലും ഈ മേഖലയിൽ വന്നു തരിപണമായിട്ടുണ്ട്. സിനിമ അലങ്കാരവും നിറവുമുള്ള ഒരു എലിപത്തായം ആണ്.പണവും പ്രശസ്തിയും കള്ളും പെണ്ണും എല്ലാം കൂട്ടുപിണഞ്ഞു കിടക്കുന്ന ഒരു വല്ലാത്ത മായിക ലോകം. പെട്ടു പോയാൽ പുറത്തിറങ്ങാൻ കഴിയില്ല.ആണായാലും പെണ്ണായാലും. ഒഴിഞ്ഞു നിൽക്കുന്നതാണ് ബുദ്ധി.
@IKEA16
@IKEA16 15 күн бұрын
മമ്മൂട്ടി ഇത് പരിഹരിക്കാനായി ചേകനൂരിൻ്റെ കഥ വെച്ച് ഒരു സിനിമ എടുക്കും അല്ലേൽ സാക്ഷാൽ മമ്മദിൻ്റെ കഥ പറയുന്ന ഒരു A സർട്ടിഫിക്കറ്റ് നേടി ഒരു സിനിമ ചെയ്യും
@mythoughtsaswords
@mythoughtsaswords 15 күн бұрын
ഇതൊക്കെ നേരത്തേ മനസ്സിലാക്കിയ ഞാൻ നേരത്തേ തന്നെ cinema-യും, അതേപോലെ തന്നെ മറ്റൊരു ഉഡായിപ്പായ Cricket-ഉം ബഹിഷ്കരിച്ചു😅😅😅😅😅😅
@pindupindus8759
@pindupindus8759 15 күн бұрын
ചർച്ച ചെയുന്ന സുടാപ്പി മമ്മൂട്ടിയെ balance ചെയ്യുകയാണ്
@sugunadas3803
@sugunadas3803 15 күн бұрын
മേത്ത൯ അതല്ലേ ചെയ്യൂ....
@miya4104
@miya4104 15 күн бұрын
അത് corect ആണ്
@stride777
@stride777 15 күн бұрын
Varga sneham😂
@cq4544
@cq4544 14 күн бұрын
ഹിന്ദു സമൂഹത്തെ ആക്ഷേപിക്കുന്നു 🤣🤣... ജാതിയമായി ഇന്നും ഭ്രഷ്ട നിലനിൽകുന്നത് ഹിന്ദുവിൽ തന്നെയല്ലേ അതൊരു വസ്തുത തന്നെ... പിന്നെ ഇത്തരം മാഫിയകൾ പുറമെ ഇസ്ലാമിനെ sugar-coat ചെയ്യുന്നതും ഒരു വസ്തുത തന്നെ... അംഗീകരിക്കുന്നു 😔
@MegaReelfilms1
@MegaReelfilms1 12 күн бұрын
Sathyam. Mairan dileep aanu matte kaaryam cheythathi ennokke sthaapikkan shramikkukayaanu. Mattancheri mafia ye nyaayeekarikkuka aanu ee chetta.
@MaheshKumar-pm9yo
@MaheshKumar-pm9yo 15 күн бұрын
നിങ്ങൾ ഷർഷാദ് പറഞ്ഞ യഥാർത്ഥ കാര്യം പറയുന്നില്ല. ആരാണ് ആ പടം നിർമ്മിച്ചത്. മമ്മൂട്ടിയുടെ make up man ജോർജ്. അയാൾക്ക്‌ അതിന് പണം കൊടുത്തത് ആര്. Rajesh കൃഷ്ണ. അയ്യാളെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആക്കാൻ പറഞ്ഞത് ആര്. M. V ഗോവിന്ദന്റെ മകൻ. അവർ തമ്മിലുള്ള ബന്ധത്തെ പറ്റിയും കൃത്യമായി പറയുന്നുണ്ട്. അതല്ലേ ചർച്ച ചെയ്യേണ്ടത്. വെറുതേ ആടിനെ പട്ടിയാക്കണോ.
@uprm4944
@uprm4944 15 күн бұрын
ആടിനെ പട്ടിയാക്കിയാൽ പലർക്കും ഗുണമുണ്ടല്ലോ.😉
@BabyVani-pr8nh
@BabyVani-pr8nh 14 күн бұрын
Hinduvine apamanikkunnathum charcha cheyanam. Athinu entha kuzhappam?.
@gauridas7838
@gauridas7838 14 күн бұрын
സത്യത്തിൽ ഇവിടെ പട്ടിയെ ആടാക്കി പൊതു ജനങ്ങളെ കൊണ്ട് തീറ്റിക്കുകയാണ്....
@sathiravi
@sathiravi 12 күн бұрын
Njaan tharsm kadha ennum paranju kadha koduthu cinema edukkan parsnjathaara ..... suduka puzhu
@pappanvichu
@pappanvichu 15 күн бұрын
ഒരു പാവം മുസ്‌ലമാൻ്റെ ഭാര്യയെ മമ്മൂട്ടി മറ്റൊരാൾക്ക് കൂട്ടി കൊടുത്ത് അവരുടെ കുടുംബം തകർത്തത് ആണ് യഥാർത്ഥ ഇൻ്റർവ്യൂവിലെ വിഷയം അതിനെ സങ്കികൾ ഏറ്റെടുത്ത് വിഷയത്തിൽ നിന്നും എല്ലാവരുടെയും ശ്രദ്ധ മാറ്റപ്പെട്ടു ആ പാവത്തിന് നീതി ലഭിക്കണം
@uprm4944
@uprm4944 15 күн бұрын
ഏറ്റെടുത്തത് കമ്മികൾ തന്നെയാണെന്ന് ഏതൊരു കണ്ണുപൊട്ടന് വരെ അറിയാം 😂
@malleenadhnk7214
@malleenadhnk7214 15 күн бұрын
കൊച്ചിൻ ഹനീഫയോട് അല്പം "വാത്സല്യം "കാണിക്കാമായിരുന്നു മമ്മൂക്കയ്ക്ക്.... ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്ന് ആഗ്രഹിക്കുന്ന സിനിമ സ്റ്റാറുകൾ ഇവിടെ ഉണ്ട്... എന്നാൽ മമ്മൂക്ക ചെയ്യുന്നതെല്ലാം പരമാവധി പുറത്തറിയുന്നുണ്ട്... അതിനായി ചില ചാനലുകൾ വരെയുണ്ട്.... പണ്ട് ഉമ്മർ പറഞ്ഞിട്ടുണ്ട് മോഹൻലാൽ നസീറിനെ പോലെയാണെന്ന്... അതുപോലെയാകണം
@RIGHT76
@RIGHT76 15 күн бұрын
പ്രോപഗണ്ട ഫിലിം ഇപ്പോൾ നിര്മിക്കപെടുന്നുണ്ട് ...ഒരു സംശയവും വേണ്ടാ ആരൊക്കെ വെളുപ്പിക്കാൻ നോക്കിയാലും വിവരം ഉള്ള ആളുകൾക്ക് മനസിലാകും ...
@happinessonlypa
@happinessonlypa 12 күн бұрын
മനുഷ്യത്വം. മര്യാദ. മാധുര്യം. മഹാൻ. മലയാളി. മാണിക്യം. മുത്ത്. മഹത്വം. മുന്നേറ്റം. ഇതൊക്കെയാണ്. മമ്മൂട്ടി മോഹൻലാൽ ❤❤❤❤❤
@johnson.george168
@johnson.george168 15 күн бұрын
ഒരു 'മ 'കൂടി ഉണ്ട്,'മദിരാക്ഷി' അത് വിട്ട് പോയി എന്ന് തോന്നുന്നു 😂😂
@ravigang1
@ravigang1 15 күн бұрын
മാഷേ ഇതിൽ രാഷ്ട്രീയം ഉണ്ട്, അതാണ് പ്രശ്നം. അത് ആരും പറയില്ല.
@xcfscccc
@xcfscccc 10 күн бұрын
പുഴു ഇപ്പോഴും ചില കാട സമുദായത്തിന്റെ യഥാർത്ഥ ജീവിതം തുറന്നു കാട്ടുന്നു സത്യ സന്ദമായ ചിത്രം ഇനി വെള്ള പൂശിട്ട് കാര്യമില്ല ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു
@SunilKumar-oi8zg
@SunilKumar-oi8zg 15 күн бұрын
ഇതിൽ പെണ്ണ് കൂടി പെടുത്തണം , മഹിള
@appukrishnams
@appukrishnams 4 күн бұрын
Good observation Mashee👍
@chandrashekar9913
@chandrashekar9913 15 күн бұрын
ഇത്രയും കാലം ഇവൻ്റെ സിനിമ കയ്യടിച്ച വളർത്തിയത് ജിഹാദിയെ ആയിരുന്നു കാഫിർ കൾക് സന്തോഷമായില്ലേ...😂😂
@alexvarghese6752
@alexvarghese6752 12 күн бұрын
Muhammad Kutty ❤❤❤❤mammutty
@rajeshroy8395
@rajeshroy8395 10 күн бұрын
ഭയങ്കരം
@anilak471
@anilak471 13 күн бұрын
മമ്മൂട്ടി അയാളുടെ കുടുംബം തകരാതെ നോക്കുന്നുണ്ട്........ പണവും ഒണ്ടാക്കുന്നുണ്ട്......😅😅😅
@sudharshankrishnadas650
@sudharshankrishnadas650 15 күн бұрын
മദിരാക്ഷി, ധനം ഇവ വിട്ടുപോയി!?
@user-yb9ii1eb2r
@user-yb9ii1eb2r 15 күн бұрын
മഹിള - വിട്ടു പോയി. 4 മ.😅
@vkvk300
@vkvk300 14 күн бұрын
കുടുംബം കലക്കിയെന്ന പേര് ലഭിച്ചു
@harikumarpampadiyil290
@harikumarpampadiyil290 15 күн бұрын
4 ma unde .kerala mapra
@hamzak3565
@hamzak3565 9 күн бұрын
ശരി സർ, എല്ലാം വിശ്വസിച്ചു
@Ashs_Oil_04_Texas
@Ashs_Oil_04_Texas 14 күн бұрын
👍👍
@user-ei3ul3bn9b
@user-ei3ul3bn9b 15 күн бұрын
വെറുതെ ഒരു ചർച്ച. ഒന്നും കിട്ടിയില്ല..
@Biju9272
@Biju9272 15 күн бұрын
പന്നെ... എന്ത് കലയുടെ പേരിൽ എല്ലാം സമൂഹത്തിലും ഉണ്ട് പ്രശ്നങ്ങൾ പക്ഷെ ഈ മമ്മു സെലക്റ്റീവ് ആവുമ്പോൾ സാധാരണ മനുഷ്യർക്കു നോവും
@suneeshkumar9495
@suneeshkumar9495 6 күн бұрын
മമ്മൂട്ടിയെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നു
@usmantmusman8543
@usmantmusman8543 9 күн бұрын
മമ്മൂട്ടീ❤❤❤❤❤❤
@josyjosephvalliara2274
@josyjosephvalliara2274 15 күн бұрын
കോടികള്‍ മറിയുന്ന സിനിമാ വ്യവസായം മുന്‍ നിരയില്‍ ചിലര്‍ മാത്രം വരണം അല്ലാത്തവർ മോശം ആൾക്കാർ ആയി ചില സമൂഹം അവരെ കെണിയില്‍............
@thampikumarvt4302
@thampikumarvt4302 15 күн бұрын
ഖേരളം NO. 1
@jestinjollyjoseph4341
@jestinjollyjoseph4341 10 күн бұрын
സുഡൂട്ടി ആ രത്തീനക്കു വേർപിരിയാൻ വക്കീലിനെ arrange ചെയ്തു കൊടുത്തില്ലേ ??? ഇതിൽ കൂടുതൽ ഒന്നും ചെയ്യണ്ട കാര്യം സൂപ്പർ സ്റ്റാർ സുഡൂട്ടിക്കു ഇല്ല
@sreejithsreedharanachary835
@sreejithsreedharanachary835 14 күн бұрын
ലാൽ ജൂനിയർ സംവിധാനം ചെയ്ത ലൈസൻസ് സിനിമ കാണുമ്പോൾ അറിയാം മമ്മൂട്ടിയെയും മോഹൻലാലിനെയും എങ്ങനൊക്കെയാണ് ഈ മാഫിയ കൈകാര്യം ചെയ്യുന്നതെന്ന്... സത്യത്തിൽ ആ നല്ല സിനിമയെ വെറുക്കുന്നത്.. ആ ഒരു കാര്യം കൊണ്ടാണ്..
@radhakrishnannair3583
@radhakrishnannair3583 15 күн бұрын
Mammutti ennapuzhuvum Kure prishtamnakkikalum koodiedutha kalasrishti puzhukkuthukalude ullilepuzhupazhuthupurathuchadi
@a.v.m2075
@a.v.m2075 9 күн бұрын
മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയുടെ പ്രധാനപ്പെട്ട ആൾക്കാർ ആഷിഖ് അബു&ഷൗൻ നീഗം ആണ്
@vinodnair1116
@vinodnair1116 14 күн бұрын
മതം മദ്യം മയക്കുമരുന്ന് ൻ്റെ കൂടെ പറയേണ്ട ഒരു "മ" വിട്ടുപോയി സാർ - മങ്ക..... Casting couch എന്ന് സായിപ്പ് പറയും 😅😅😅😅
@ChemparathyChemparathymanju
@ChemparathyChemparathymanju 15 күн бұрын
Good point, if a script of a movie Puzhu can bring chaos inside a Muslim family Mammootty could have realised the consequences portraying negativity of a particular community.
@skanilkumar3630
@skanilkumar3630 14 күн бұрын
ഹിക്കയെ പോലെ സ്വാർത്ഥതയും കാപട്യവും ആത്മരതിയുമുള്ള നടികർ തിലകം വേറെയുണ്ടാകില്ല.. RIp തിലകൻ സാക്ഷ്യം...
@ajithendrakumart2683
@ajithendrakumart2683 13 күн бұрын
MVGovindan നും മകനും CPM ബന്ധങ്ങളും ചർച്ചയാവുന്നില്ല.
@aravindakshannarangayil4069
@aravindakshannarangayil4069 9 күн бұрын
അഞ്ച് മായുണ്ട് മതം മദ്യം മയക്ക്മരുന്ന് മണി മമ്മുട്ടി
@sijinsijin5166
@sijinsijin5166 12 күн бұрын
മമ്മത് കുട്ടി ജയിലിൽ ആവാൻ ആഗ്രഹിക്കുന്ന കക്കൂസ് മാലിന്യം വൃത്തിയാക്കാൻ പോവുന്ന ഞാനും എന്റെ ഹെൽപ്പർ ഉമേശും ..ആഗ്രഹങ്ങൾക്ക് അതിർത്തി ഇല്ല ഞങ്ങളുടെ ആഗ്രഹം സഫലമാവാൻ അഞ്ച് വർഷം കൂടി കാത്തിരിക്കാൻ തയ്യാർ മാത്രമല്ല ഇതിന് മുന്നിട്ടിറങ്ങിയ രാമസിംഹൻ സാറിന് ഗോകുൽ പേ വഴി കുറച്ചു പൈസ നല്കാൻ. ആഗ്രഹിക്കുന്നു
@JklJkl-jo1bp
@JklJkl-jo1bp 15 күн бұрын
എല്ലാവരും..അറിയാനും ഉണരാനും !.. " എൻ്റെ " ദേഹം; ,ശരീരം:- "*ഞാൻ" ആണോ ? ശരീരം വിരുത്തിയെ പ്രാപിക്കും.....ഞാൻ ആയുസുവും ഞാൻ തന്നെ അല്ലേ !!! എല്ലാവരിൻ അനുപവമും!!! ഞാൻമനുഷ്യൻ•= > മിറുഗമല്ല ?.
@luke_456
@luke_456 9 күн бұрын
Karachi star Mammu
@BimalKurup-vq3lg
@BimalKurup-vq3lg 13 күн бұрын
Mammootikku matamundu sredhichal manasilakum. Pulli kurey kalam ayyi edathottu anu mundu varey udukunnathu. Evidey ullavar ennu muthal annu edathotu mundu eduthu thudangiyathu...
@BabyVani-pr8nh
@BabyVani-pr8nh 14 күн бұрын
Cinimayude kadha matti hinduvine adhishepikkunna puzhu enna cinema edukkan prerippichathu mammootti aanenna sathyam marachu vachu velupikkan sramikkunnathu kashtamanu.
@rajanm5543
@rajanm5543 15 күн бұрын
ഒന്ന് കൂടി ഉണ്ട്.. പെൺവിഷയം.. ഈ നാല് ദുർ സദ് ഗുണങ്ങളും ഒത്തു ചേരുന്നത് മലയാള സിനിമയിൽ മാത്രം...
@harinathdbhartiyan9434
@harinathdbhartiyan9434 12 күн бұрын
Mammoty , just an Actor. Any role challenging he will be trilled to Act. If Hindu Right never spent to make movie to show their narrative. Don't blame any one.
@Arunkumart
@Arunkumart 14 күн бұрын
Hikka also....with lohi family ....kore thalliyatha
@madhuyes
@madhuyes 14 күн бұрын
4 "മ" - മതം , മങ്ക , മയക്കുമരുന്ന് , മദ്യം
@susanabraham314
@susanabraham314 14 күн бұрын
Please don’t support negativeness
@alexcleetus6771
@alexcleetus6771 15 күн бұрын
Jevikkan madam Venda manushanayi jivekku everybody bros 🙏
@radhamanikn3993
@radhamanikn3993 15 күн бұрын
ഇങ്ങനെയുള്ള ആളെ ഭയപ്പെടണം
@windyday8852
@windyday8852 13 күн бұрын
Mammoottiyum..... 4 ma kal 😊
@sureshpillai832
@sureshpillai832 15 күн бұрын
അവരുടെ ഫാമിലി പ്രശ്നത്തില് മമ്മുട്ടിയെന്തു ചെയ്യാനാണ്
@anithachellam9665
@anithachellam9665 10 күн бұрын
മദ്യം. മതം, മയക്കുമരുന്ന് മാഫിയ =മലയാള സിനിമ
@AnilKumar-iu5rb
@AnilKumar-iu5rb 12 күн бұрын
സിനുജീ.....അങ്ങ് " ജനം " ടീവി യിലെ മലബാർ മാന്വലിൻ്റെ അവതാരകനായിരുന്നല്ലോ..... ഇപ്പോൾ. ജനം ടീവി യിൽ നിന്ന് ഒഴിവായോ ......
@VijayKumar-kn9hz
@VijayKumar-kn9hz 15 күн бұрын
Hindus never think this movie an insult , such movie came earlier also, but the political party trying to make a political issue , so my advice bjp not to involve in this case, other wise cpm party will take advantage
@vkarthikeyan5239
@vkarthikeyan5239 10 күн бұрын
4th 'മ' is മമ്മൂട്ടി
@unnikrishnank5208
@unnikrishnank5208 15 күн бұрын
മുസ്ലിം ആചാര പ്രകാരം സിനിമ അവർക്ക് ഹറാം ആണ് സിനിമ കാണുന്നത് മാക്സിമം ഹിന്ദു Christian വിഭാഗത്തിൽ ഉള്ളവർ ആണ് Mohammed kuttiy ഇന്നത്തെ മമ്മൂട്ടി ആക്കി അത് ഹിന്ദു കൾ ആണ് hindi cinim ail ഉള Salmankhan sharukhan amrkhan ഇ വർ ok😮 ഇ നിലയിൽ എത്തിയയുട്ടുണ്ടെഗിൽ ഇവിടെത്തെ ഹിന്ദ്കളുടെ support കൊണ്ടു മാത്രമാണ് പിന്നെ മാക്സിമം മുസ്ലിം വിഭാഗത്തിനു ഇടയിൽ കാണുന്ന ഒരു സ്വഭാവം ഉണ്ട് കുറച്ചു കാശുo പദവിയും ഒക്കെ ആകുമ്പോൾ അവരുട ഇടയിലെ വർഗീയo പുറത്തു വരും പിന്നെ എല്ലാം അങ്ങനെ ആണ്
@abhijith7480
@abhijith7480 11 күн бұрын
💯💯💯
@vasilisathewise
@vasilisathewise 7 күн бұрын
കേരളത്തിലെ ബ്രാഹ്മണർ പ്രതാപകാലത്തു പോലും ദുരഭിമാന കൊല നടത്താറില്ല. അന്യ ജാതിക്കാരന്റെ കൂടെ പോയാൽ പടിയടച്ചു പിണ്ഡം വെയ്ക്കുകയെ ഉള്ളു. അല്ലാതെ കൊല്ലില്ല. അതുകൊണ്ട് പുഴുവിന്റെ കഥ തെറ്റാണ്. ഈ വിവാദം തുടങ്ങിയപ്പോൾ വിനായകൻ കൽപാത്തിയിൽ ചെന്ന് രാത്രി അമ്പലത്തിൽ കയറണം എന്ന് ബഹളം ഉണ്ടാക്കി. എന്തുകൊണ്ട് കല്പാത്തി? അത് ബ്രാഹ്മണർ പാർക്കുന്ന പ്രദേശം ആണ്. ബ്രാഹ്മണർ കീഴ്ജാതിക്കാരനെ ഉപദ്രവിച്ചു എന്നൊരു കേസ് ഉണ്ടാക്കി പുഴുവിനെ ന്യായീകരിക്കാൻ ആവാം. ഇപ്പോൾ കേൾക്കുന്നു വിനായകനെ മെഗാ സ്റ്റാർ ഒത്തിരി സഹായിച്ചിട്ടുണ്ട് എന്ന്.
@sathrughanani6777
@sathrughanani6777 15 күн бұрын
എന്നാൽ ഒരു കോപ്പും പടയവേണ്ട
@lathikagopidasmenon9488
@lathikagopidasmenon9488 13 күн бұрын
അഹമ്മദ് മാഷ് പച്ച പുഴുവിനെ വെളുപ്പിക്കേണ്ട.
@cksarafusharaf7447
@cksarafusharaf7447 9 күн бұрын
Ratheenayum bharthavum thettunnsthu ee cinema yumayi bandappettalla, Ivarudey business partner aayittulla vishayathilanu, pinney enthinu mammooty athil idapedanam..?
@sirjayraj
@sirjayraj 15 күн бұрын
മമ്മൂട്ടിയുടെ പിന്നാലെ പോകാതെ എന്ത്കൊണ്ട് ശ്യാമിന്റേയും രാജേഷ്കൃഷ്ണയുടേയും ഇടപാടുകളിലേക്ക് പോകുന്നില്ല. അഭിനയമാണ് മമ്മൂട്ടിയുടെ മേഖല, അദ്ദേഹത്തിന് ഇഷ്ടമുള്ള വേഷത്തിൽ അഭിനയിക്കുന്നു അഭിനയിക്കടെ..
@kodiyathorganicfarm2718
@kodiyathorganicfarm2718 15 күн бұрын
അഭിനയിച്ച മാത്രം മതിയായിരുന്നുലോ
@SPLITFUNO
@SPLITFUNO 15 күн бұрын
mammoty is yet to condemn the award speech of that racist ഡയറക്ടർ why no one questions that 😢
@jayakumarpaliyath
@jayakumarpaliyath 11 күн бұрын
നാലാമതൊന്ന് വിട്ടുകളഞ്ഞു. "മദിരാക്ഷി". അതായിരുന്നു ആദ്യം വേണ്ടിയിരുന്നത്!
@sobhithkrishnan8204
@sobhithkrishnan8204 14 күн бұрын
മട്ടാഞ്ചേരി മാഫിയ
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 15 күн бұрын
Ethil Bramana samuha thina enthinu valichishakkanam athine marupadi elle
@tjtomy123
@tjtomy123 15 күн бұрын
He is justifying the agenda.
@beenaxavier4380
@beenaxavier4380 14 күн бұрын
Oru nal sathyum purathuvarum,athu smbhvichu
@Aaradhya14553
@Aaradhya14553 15 күн бұрын
ഈ സംഭാഷണത്തിൽ നിന്ന് വില്ലത്തരം നായകനായ റോളിൽ മമ്മൂട്ടി വരുമ്പോൾ തന്നെ മനസ്സ് വെളിപ്പെടുന്നു
@sheeba3996
@sheeba3996 14 күн бұрын
Mattanjeri maafiya+ maladwar gold maafiya+ mayakkumarunnu maafiya+ black money veluppiknal mafiya,,---- malayala cinema
@Saaarish
@Saaarish 15 күн бұрын
4 മ കളല്ലേ, മട്ടാഞ്ചേരി മാഫിയയും മ അല്ലേ
@RenjithC-sc4dm
@RenjithC-sc4dm 12 күн бұрын
മൂന്നല്ല നാല് *മാ.. 4-മാധ്യമം
@BimalKurup-vq3lg
@BimalKurup-vq3lg 13 күн бұрын
Pramaniyill undu Puzhu Unda bheeshma okie example
@narayananvn3406
@narayananvn3406 15 күн бұрын
Mayakkumarunnu mammotty matham pinne mattanchery.ethu saryyanu.pinne sudapikutty.
@Chakkochi168
@Chakkochi168 15 күн бұрын
വെറും കാണാമറയത്ത് നില്ക്കുന്ന മനസ്സിൻ്റെ ഉടമ?💃👺
@radhakrishnapillai8082
@radhakrishnapillai8082 15 күн бұрын
He is glorified buy a group,and he is enjoying it.
@sajijoseph1726
@sajijoseph1726 12 күн бұрын
ഇയാൾ ആരുടെ പക്ഷമാണ്🤣
@KiscosAplsos
@KiscosAplsos 9 күн бұрын
അഹമ്മദ് മാഷിനോടാണ്. മമ്മൂട്ടിയെ വിവാദത്തിലാക്കിയ മറുനാടനിലെ ആ ഇന്റർവ്യൂയിൽ ഷെർഷാദ് മമ്മൂട്ടിയെ പറ്റിയും 'പുഴു' എന്ന സിനിമയെ പറ്റിയും വളരെ കുറച്ചു മാത്രമേ പരാമർശിക്കുന്നുള്ളു. അദ്ദേഹത്തിന്റെ ഭാര്യയായ രതീന സംവിധാനം ചെയാൻ തിരഞ്ഞെടുത്ത 'പുഴു' എന്ന സിനിമയിൽ ഒരു മത വിഭാഗത്തെ ഇകഴ്ത്തുന്നതാണെന്നും അത് നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇത് എങ്ങനെയാണ് മമ്മൂട്ടിയെ വിവാദത്തിൽ ആകുന്നത് എന്ന് അഹമ്മദ് മാഷ് ചോദിക്കുന്നു. മമ്മൂട്ടി കുറച്ചു നാളായി 'വ്യത്യസ്തമായ' സിനിമകളിൽ അഭിനയിക്കുന്നുവെന്നും പല പുതുമുഖ സംവിധായകർക്കും അവസരം നൽകുന്ന ഒരു നന്മമരമാണെന്നും ഒക്കെ കേൾക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി. ഈ സംവിധായകർ കൊണ്ടുവരുന്ന കഥകളാണ് എന്നാണ് സാധാരണക്കാർ ഇതുവരെ കരുതിയിരുന്നത്. 'പുഴു' എന്ന സിനിമയിൽ അതുപോലെ സംവിധായികയുടെ സംഭവനയായാണ് കണ്ടിരുന്നത്. ആ ഇന്റർവ്യൂവിൽ നിന്നാണ് ഈ കഥ മമ്മൂട്ടി തിരഞ്ഞെടുത്തതാണ് എന്ന് ആദ്യമായി എല്ലാരും മനസ്സിലാക്കുന്നത്. അതോടെ അദ്ദേഹത്തിന്റെ 'മഹാനടൻ' എന്ന മുഖംമൂടി അഴിഞ്ഞുവീണു, ഉള്ളിക്കുള്ള സുടാപ്പി പുറത്തു ചാടി. അതാണ് സാധാരണക്കാർക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നാൻ കാരണം.
@momtagegod4009
@momtagegod4009 15 күн бұрын
Undappuzhu Undappuzhu Undappuzhu Boycott Boycott Boycott Boycott all types of jihadi Taliban movies 🎥
@sajeeshkumar2624
@sajeeshkumar2624 6 күн бұрын
ജിഹാദി മമ്മദ് കുട്ടി പടം 😀😀❤❤❤
@Sunuchouhan
@Sunuchouhan 15 күн бұрын
Dileepine othukki
@bharatmatha1877
@bharatmatha1877 15 күн бұрын
Eda ABC pattikale...Online media peru parayada...""" MARUNADAN """❤❤❤❤❤
@ShihabPkmotivation
@ShihabPkmotivation 14 күн бұрын
പറവ സിനിമ
@user-sr6yr9hl5f
@user-sr6yr9hl5f 14 күн бұрын
മലധ്വാർ ഗോൾഡ്
@Alaisanthanam-
@Alaisanthanam- 15 күн бұрын
മമ്മൂട്ടിയും അമൽ നീരദ് ടീമും കൊറേ ആയി ഹിന്ദുക്കളെ ഉള്ളിലൂടെ ഉണ്ടാക്കാൻ തുടങ്ങിയിട്ട്..
@abhijith7480
@abhijith7480 11 күн бұрын
മമ്മൂട്ടി അങ്ങനെ ചെയ്യുന്നതായി തോന്നിയിട്ടില്ല അമൽ നീരദ്, ഫഹദ് ഫസൽ, ആഷിക് അബു, സൗബിൻ ഒക്കെ പക്കാ തീവ്രവാദികൾ ആണ് 💯💯💯🙌🙌🙌
@pramodk1390
@pramodk1390 9 күн бұрын
Penkutykalelka cinimeleku cue nilkunu
Pokey pokey 🤣🥰❤️ #demariki
00:26
Demariki
Рет қаралды 6 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 6 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 14 МЛН