No video

മംഗലാംകുന്ന് അയ്യപ്പനും മണ്ണാർക്കാട് ശശിയും |What a combo!What a chemistry!This duo is unforgettable

  Рет қаралды 276,635

Sree 4 Elephants

Sree 4 Elephants

Күн бұрын

#Sree4Elephants #MangalamkunnuAyyappan #MannarkkaduSasi
നാട്ടാന പരിപാലന ലോകത്തെ ഇഴപിരിക്കാനാവാത്ത ഇരട്ടകൾ...!
ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പള്ളിപ്പെരുനാളുകൾക്കും കൊടികുത്തു നേർച്ചകൾക്കും
VIP - സ്വീകരണങ്ങൾക്കും എല്ലാം മലയാളി ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ആനകൾ. പക്ഷേ എഴുന്നെള്ളിപ്പിന്റെ നേരത്ത് ആനയുടെ കൊമ്പും പിടിച്ച് ആൾക്കൂട്ടത്തിന് മുന്നിലേക്കെത്തുന്ന ആനക്കാരൻ എന്ന മനുഷ്യനോട്
മലയാളി സമൂഹത്തിന്
അത്ര അനുഭാവ
പൂർണമായ സമീപനമായിരുന്നില്ല കുറച്ചു വർഷങ്ങൾക്ക് അപ്പുറം വരെ .
സൂര്യന് താഴെയുള്ള സമസ്ത തൊഴിൽ മേഖലകളിലും തന്നെ ഏറ്റവും അപകടകരവും , സാഹസികത്വവുമാർന്ന
'ആനപ്പണി' -യേയും അതിൽ ഏർപ്പെട്ടിരിക്കുന്നവരെയും അർഹമായ പരിഗണനയോടെ സമീപിക്കുന്നതിൽ കേരളീയ സമൂഹം വല്ലാതെ പിന്നോക്കമായിരുന്നു.
2004-ൽ അവിചാരിതമായി
E 4 elephant എന്ന ആനപ്രോഗ്രാമുമായി രംഗത്തിറങ്ങി... കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ , ആനക്കാരുടെ നേർക്കുള്ള ഈ അവഗണനയ്ക്കും ചിറ്റമ്മ നയത്തിനും ഒരു മാറ്റം അനിവാര്യമാണെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.
"കടുവ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വേലായുധൻ ചേട്ടന്റെ പാപ്പാൻജീവിതം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് അങ്ങനെയാണ്.
ഇന്ന് ..ഇപ്പോൾ ...കാര്യങ്ങൾ ഒത്തിരി മാറിയിരിക്കുന്നു. ആനകളെ പോലെ പാപ്പാൻമാരും താരങ്ങൾ ... അവർക്കും എണ്ണമറ്റ ആരാധകർ...!
sree 4 elephants എന്ന ഈ മടങ്ങിവരവിൽ വാഴക്കുളം മനോജ് എന്ന പാപ്പാനെ ... അദ്ദേഹത്തിന്റെ അപൂർവ്വ ജീവിതത്തെ പരിചയപ്പെടുത്തിയപ്പോഴും ഏറെ താത്പര്യപൂർവ്വമാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
മികച്ച ... മാതൃകാ തുല്യരായ ആന പാപ്പാൻമാർ നാട്ടാനകളുടെ ഭാഗ്യവും
ഗജപരിപാലന രംഗത്തിന്റെ ഐശ്വര്യവുമാണ്.
#മംഗലാംകുന്ന് #അയ്യപ്പൻ എന്ന ഇന്നലേകളിലെ വഴക്കാളിയെ ഇന്നിന്റെ താരസൂര്യനാക്കി മാറ്റിയ പാപ്പാൻ
#മണ്ണാർക്കാട് #ശശി... അവരുടെ കൂട്ടുകെട്ട്...!

Пікірлер: 676
@vinuprakash2586
@vinuprakash2586 3 жыл бұрын
വർഷങ്ങൾ കഴിഞ്ഞിട്ടും അയ്യപ്പൻറെ കൊമ്പില്ലാത്ത ഒരു പടം പോലും പുറം ലോകം കാണിക്കാത്ത ശശിയേട്ടനെ എത്ര പ്രശംസിച്ചാലും മതിയാകാതെ വരും... ❤
@rezstar4057
@rezstar4057 2 жыл бұрын
💯
@sasikanthsasidharan6272
@sasikanthsasidharan6272 2 жыл бұрын
serikum viswasikaney pattunilla
@vishnukannan3872
@vishnukannan3872 2 жыл бұрын
പഴയ ഫോട്ടോ ഉണ്ട്
@VillainGAMING_Yt
@VillainGAMING_Yt 2 жыл бұрын
ഞാനും അതാ നോക്കുനെ കൊമ്പില്ലാത്ത pic
@vishnukannan3872
@vishnukannan3872 2 жыл бұрын
എന്റെ കയ്യിൽ രണ്ട് ഫോട്ടോ ഉണ്ട് കൊമ്പില്ലാത്ത
@bilalkolambel5709
@bilalkolambel5709 3 жыл бұрын
ഫൈബർ കൊമ്പ് ഇത്രയും നന്നായി ചേരുന്ന ഒരാന കേരളത്തിൽ വേറെ ഉണ്ടാവില്ല 😍
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
നല്ലൊരു എഞ്ചിനീയറിംഗ് വർക് ആണ്.. എറണാകുളം ശിവകുമാറിനും ഊക്കൻസ് കുഞ്ചുവിനും ഒന്നും ഇത്ര സെറ്റ് അല്ല
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
ഉണ്ടല്ലോ കണ്ടമ്പുള്ളി വിജയൻ
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
@@ShivaPrasad-ue6xk മരമായിരുന്നു..... ഫൈബർ അല്ല
@sangeethks2749
@sangeethks2749 3 жыл бұрын
💯
@unnikuttan1910
@unnikuttan1910 3 жыл бұрын
കണ്ടമ്പുള്ളി വിജയൻ ആനയുടെ കൊമ്പ് Correct ആയിരുന്നു .പക്ഷേ അന്ന് ഫൈബർ കൊമ്പ് അല്ലായിരുന്നു.
@aravindaravi3773
@aravindaravi3773 3 жыл бұрын
അലിയാർ സാറിനെ പോലെ ഇത്ര ഭംഗിയായി വിവരിക്കാൻ വേറെ ആരും ഉണ്ടാവില്ല..... കേട്ടുകൊണ്ടിരിക്കാൻ വീണ്ടും വീണ്ടും തോന്നിപ്പിക്കുന്ന രസികൻ വിവരണം.... ശ്രീ 4 elephants ഇന്റെ വിജയം... 🙏🙏🙏🙏
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
Malayalam addhyapakanalle, pinnengane moshamakum.
@vinuvijayan1024
@vinuvijayan1024 3 жыл бұрын
അലിയാർസർ 🙏🙏🙏🙏🙏
@aravindaravi3773
@aravindaravi3773 3 жыл бұрын
@@harikrishnansreekumar9951 ശെരിയാണ്....
@aravindaravi3773
@aravindaravi3773 3 жыл бұрын
@@Sree4Elephantsoffical thank u sree etta.... theerchayayum samsarikum.... thank u very much
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
@@Sree4Elephantsoffical wow that's great. 👍👍👍. എൻ്റെ ചെറിയ ക്ലാസുകളിൽ എനിക്ക് ഒരു അദ്ധ്യാപകനുണ്ടായിരുന്നു വട്ടപ്പാറ സോമശേഖരൻ നായർ. അലിയാർ സറിൻ്റെ ഏതാണ്ട് അതേ ശൈലിയും ശബ്ദഗാംഭീര്യവും. മാതൃഭാഷയെ നമ്മൾ സ്നേഹിയ്ക്കുന്നതിന് കാരണം ഈ ശൈലികൾ തന്നെയാണ്.
@saranvs4641
@saranvs4641 3 жыл бұрын
കർണ്ണനെ പറ്റി പറഞ്ഞപ്പോ എന്തോ വല്ലാത്ത വിഷമം😔 എത്ര കാലം കഴിഞ്ഞാലും കർണ്ണന്റെ തട്ട് താന്നു തന്നെ ഇരിക്കും... 🔥❤️🙏
@sujinvssujinvs9132
@sujinvssujinvs9132 3 жыл бұрын
💯💯💯💯💯❤️❤️❤️
@abhinavshijith7005
@abhinavshijith7005 3 жыл бұрын
Tenka
@shibinkpl2303
@shibinkpl2303 3 жыл бұрын
Sathyam 😢
@karnanissam82
@karnanissam82 3 жыл бұрын
Eppoyum karnanta tatte tannetanirikum athe are KARNANea kottam parnjnalum karnan enthdehe ennhe mansile ayaver pinna KARNAN nea mansile kode nadakum namak karnan eppoyum uyir ane💞💞💞
@rezstar4057
@rezstar4057 2 жыл бұрын
@@abhinavshijith7005 enthada
@shibumanikandadevan1228
@shibumanikandadevan1228 3 жыл бұрын
അയ്യപ്പന്റെ സൗന്ദര്യം ആസ്വദിച്ചു വരുകയായിരുന്നു ❤️ പെട്ടെന്ന് തമ്പുരാനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 💔
@aneeshaneesh1529
@aneeshaneesh1529 3 жыл бұрын
കർണ്ണനെ കാണുമ്പോഴും അവന്റെ കാര്യങ്ങൾ കേൾക്കുമ്പഴും അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു 💔😔ഇത്രക്കും ഇഷ്ട്ടം തോന്നിയ മൊതല് വേറെ ഇല്ലാ
@vishakhvenu3999
@vishakhvenu3999 2 жыл бұрын
Sathyam
@user-xb1wg8td9u
@user-xb1wg8td9u Жыл бұрын
Enthupati bro karnappikk...???
@RsN7860
@RsN7860 Жыл бұрын
​@@user-xb1wg8td9u Charinju karnan..😢😢
@aneeshks3749
@aneeshks3749 3 жыл бұрын
മംഗലാംകുന്നിലെ വൈഡൂര്യത്തെ കാക്കുന്ന ശശിയേട്ടന് എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും നേരുന്നു .....
@sreevignesh6905
@sreevignesh6905 3 жыл бұрын
@@Sree4Elephantsoffical kerlathil aanakale varthikan.namaku enthengilum cheyyan pattuvo.namude pin thalamuraku aanayum pooravum kaanan ondavnum.otherwise it will be only in documentry..
@locallion5710
@locallion5710 3 жыл бұрын
ഓരോ ആനപ്രേമിയും ചോദിക്കാൻ ആഗ്രഹിക്കുന്നതും ആറിയാൻ ആകാംശയുള്ളതുമായ കര്യങ്ങളാണ് മറ്റുള്ള ചാനലുകളിൽ നിന്ന് Sree4 elephant നെ വ്യത്യസ്തമാക്കുന്നത്....💯🙏🏻
@locallion5710
@locallion5710 3 жыл бұрын
@@Sree4Elephantsoffical theerchayayum🙏🏻❤️
@dheerajpp5858
@dheerajpp5858 3 жыл бұрын
ആനടെ കൊമ്പ് പോയത് അറിയിക്കാതെ കൊണ്ടു നടക്കുന്നത് ആനക്കാരൻ ശശിയുടെ കഴിവ് തന്നെ ആണ്🙏🙏 അദ്ദേഹത്തിനെ അംഗീകരിക്കണം
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
കർണനെ നോക്കിയിരുന്നവർ like അടിക്കു 👍
@karnanissam82
@karnanissam82 3 жыл бұрын
KARNAN 💞💞💞
@AN-zc5vy
@AN-zc5vy 3 жыл бұрын
😍കർണ്ണൻ അത് കേട്ടപ്പോ രോമാഞ്ചം വന്നു 😓
@arjuna7184
@arjuna7184 3 жыл бұрын
Athe💔
@AN-zc5vy
@AN-zc5vy 3 жыл бұрын
@@Sree4Elephantsoffical 😓power of *നിലവിന്റെ തമ്പുരാൻ* *ഉലകനായകൻ* *ഗജകുലമാർത്താണ്ടൻ*😔🔥*സൂര്യപുത്രൻ*
@karnanissam82
@karnanissam82 3 жыл бұрын
Surya puthran 💞💞💞
@appu3230
@appu3230 3 жыл бұрын
ഓരോ എപ്പിസോഡിന്റെയും ഇടക്ക് ഇടക്ക് "ആനകൾ" 🔥❤️വന്നു കഥ പറയുന്ന ഒരേ ഒരു പരുപാടി ☄️. 💥 ശ്രീകുമാർ ചേട്ടൻ 🔥
@lakshmipriya4192
@lakshmipriya4192 3 жыл бұрын
പരിയാനംപറ്റ പൂരത്തിന് വടക്കൻ വേലയുടെ തിടമ്പുമായി അയ്യപ്പൻ ആ പടിക്കെട്ടുകൾ ഇറങ്ങി വരുന്ന ആ കാഴ്ച......ആണ് ഓർമ വരുന്നത്....കർണൻ എന്നും ഒരു തീരാവേദന ആയല്ലോ......
@lakshmipriya4192
@lakshmipriya4192 3 жыл бұрын
@@Sree4Elephantsoffical yzz
@subinsubin5350
@subinsubin5350 3 жыл бұрын
ഇടക്ക് തമ്പുരാൻ വന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു
@akhil3741
@akhil3741 3 жыл бұрын
അയ്യപ്പൻ ആനയ്ക്ക് എല്ലാ ആയുസ്സും ഈശ്വരാനുഗ്രഹങ്ങളും നേരുന്നു🙏😘
@SUBHASH680
@SUBHASH680 3 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ.... 💔നിന്നെ കാണുമ്പോൾ നെഞ്ച് പിടക്കുന്നു ഇപ്പോളും💔
@jayasreep909
@jayasreep909 3 жыл бұрын
Karna 😭😭😭😭
@karnanissam82
@karnanissam82 3 жыл бұрын
Yenta Karna 😭😭😭
@petsforus4540
@petsforus4540 3 жыл бұрын
ശശിയേട്ടൻ അല്ലാതെ വേറെയാരും ഇവന് സ്യൂട്ടാവില്ല.. അത്രക്ക് നല്ല കൂട്ടുകേട്ടാണ് ഇരുവരും.. അയ്യപ്പന് ശശിയേട്ടനും തിരിച്ചും നല്ല യോജിപ്പാണ് എല്ലാ കാര്യത്തിലും 🥰🥰🥰
@muralikuttan2253
@muralikuttan2253 Жыл бұрын
ശശിയേട്ടൻ കഴിഞ്ഞാൽ പറളി ബാലകൃഷ്ണേട്ടൻ
@shijuzamb8118
@shijuzamb8118 3 жыл бұрын
Mangalamkunn brothers💞 ഞങ്ങടെ നാടിനെ കേരളമാകെ, ലോകമാകെ എത്തിച്ചവർ💞 ഒപ്പം നിലവിന്റെ തമ്പുരാൻ കർണ്ണനും, 💔💔
@karnanissam82
@karnanissam82 3 жыл бұрын
Yenta Karna 😭😭😭
@sureshck8324
@sureshck8324 5 ай бұрын
ശശിയേട്ടൻ സ്വയം... അയ്യപ്പനിൽ... നിന്നും ഇറങ്ങിയതല്ല ഇതിനു... പിന്നിൽ കള്ള കളിയുണ്ട്... അതു തീർച്ചയാണ്... പാവം 😢😢😢ശശിയേട്ടൻ ഇപ്പോൾ... എത്ര മാത്രം.... സങ്കടപെടുന്നുണ്ടാവും.... 💞💞💞💞💞🙏
@joymon8471
@joymon8471 2 жыл бұрын
അയ്യപ്പന്റെ കൂടെ കർണാപ്പിയെ കണ്ടപ്പോൾ എന്നെപോലെ കണ്ണ് നിറഞ്ഞവർ ഉണ്ടോ... 😢😢😢 Miss u കർണ്ണാ... ❤️❤️❤️🌹🌹🌹
@ashifashi6168
@ashifashi6168 7 ай бұрын
ചങ്ങല ബന്ധങ്ങളില്ലാത്ത ആ നിൽപ്പ് ന്റെ കർണാ 💔
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
കർണ്ണനെ കാണുമ്പോൾ ഇപ്പോളും അവിടെ ജീവനോടെ ഉണ്ടെന്നേ തോന്നുന്നു
@karnanissam82
@karnanissam82 3 жыл бұрын
Karnan eppoyum namude kode tanna indakum 💞💞💞
@vidhyakanjily5433
@vidhyakanjily5433 5 ай бұрын
സഹിക്കാൻ പറ്റുന്നില്ല അവന്റെ വിയോഗം.😔😔😔
@ashiqueash3731
@ashiqueash3731 3 жыл бұрын
ഭയങ്കര പവർഫുൾ മുഖമാണ് അയ്യപ്പന് ❤️❤️❤️❤️ അവന്റെ താഴ്ന്ന കൊമ്പ് അവനൊരു കുറവ് തന്നെയാരുന്നൂ...കണ്ണ് തട്ടാതിരിക്ക്യാനാവും .... സർവ്വേശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ🙏🙏❤️❤️
@ashiqueash3731
@ashiqueash3731 3 жыл бұрын
@@Sree4Elephantsoffical sure 💪💪❤️❤️❤️
@PrasadKrishna-zh7ce
@PrasadKrishna-zh7ce 3 жыл бұрын
എന്റെ നാട്ടുക്കാരൻ.... അല്ല ഞാൻ മംഗലാംകുന്ന് അയ്യപ്പന്റെ നാട്ടുകാരൻ 😘❤️
@karnanissam82
@karnanissam82 3 жыл бұрын
Appo KARNANntyo KARNANnta nattukarn ayel madhiyayiruno ennik😔😔😔
@fazilfazzpattambi6705
@fazilfazzpattambi6705 2 жыл бұрын
അയ്യപ്പനെ കുറിച്ചാണ് പറയുന്നെങ്കിലും കർണനെ കണ്ടപ്പോ കണ്ണ് നിറഞ്ഞു 😔😔💕
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes..fazil...
@sreerajv6375
@sreerajv6375 3 жыл бұрын
ശെരിക്കും ഒരു ദേവാസുര പിറവി തന്നെയാണ് അയ്യപ്പൻ... ഞങ്ങളുടെ ഒറ്റപ്പാലം ചിനക്കത്തൂർ കാവിൽ ഏകദേശം 25വർഷത്തോളം ആയി സ്ഥിരം ആണ് അയ്യപ്പൻ... അതാണ്‌ അയ്യപ്പൻ.. 👍❣️
@rambo3841
@rambo3841 3 жыл бұрын
ഇൗ വീഡിയോ കണ്ട്‌ തുടങ്ങിയപ്പോൾ കർണ്ണനെ പറ്റി പറയണേ എന്ന് ആഗ്രഹിച്ചിരുന്നു... എന്തായാലും ഞാൻ വിചാരിച്ചതിലും അധികം ഞങ്ങളുടെ സൂര്യ പുത്രനെ പറ്റി പരാമർശിച്ചു.. നന്ദി 🥰🥰 കർണ്ണൻ ഇഷ്ടം...അത് എന്നും അങ്ങനെ തന്നെ ആവും.😔😔
@dheerajpp5858
@dheerajpp5858 3 жыл бұрын
ശങ്കരേട്ടനെയും നാരായണേട്ടനെയും അയ്യപ്പനാന ഇന്നും അറിയും എന്ന് ഞാൻ വിശ്വസിക്കുന്നു, ബാലകൃഷ്ണനെ ആന ഇപ്പഴും പൂർണ്ണമായി അംഗീകരിക്കുന്നു
@athuldasezhukone9943
@athuldasezhukone9943 3 жыл бұрын
ഇന്നത്തെ എപ്പിസോഡും കരയിപ്പിച്ചു കർണ്ണാ.
@karnanissam82
@karnanissam82 3 жыл бұрын
Yenta Karna 😭😭😭
@sijisiji5662
@sijisiji5662 3 жыл бұрын
അയ്യപ്പനും ശശിചേട്ടനനും ദീർഘായുസ് നേരുന്നു നല്ലവരായ ഉടമസ്ഥന്മാർക്കും നല്ലത് വരട്ടെ
@gokuls4044
@gokuls4044 6 ай бұрын
പരിയാനംപറ്റ അമ്പല പടികൾ കണ്ടപ്പോൾ..ചെവി വട്ടം പിടിച്ചു ശിരസ്സ് ഉയർത്തി ഉയർത്തി കൊണ്ട് പോകുന്ന ഒരുവൻ്റെ രൂപം മനസ്സിൽ വന്നു ... എൻ്റെ കർണ്ണൻ 💔
@abhiramabhiram9750
@abhiramabhiram9750 3 жыл бұрын
അതിൽ പറഞ്ഞത് പോലെ അയ്യപ്പന്റെ ഒറ്റക്കോമ്പനായിട്ടൂള്ള ഒരു ഫോട്ടോയും ആനപ്രേമികളുടെ ആരുടേയും കയ്യിൽ ഉണ്ടാവില്ല..അത്ര നന്നായിട്ടാണ് ഉടമസ്തരും ആനക്കാരും പരിപാലിക്കുന്നത്.... 🙏🙏👌👌
@sreevyasK
@sreevyasK 2 жыл бұрын
എന്നെയൊക്കെ ആനയുടെ ആരാധകനാക്കിയ ഒരു ആന മംഗലാംകുന്നിലുണ്ടായിരുന്നു.. മിക്കവാറും ഗണപതിക്കൊപ്പം കൂട്ടി എഴുന്നള്ളിച്ചിരുന്ന ഒരു ഒറ്റക്കൊമ്പൻ സുന്ദരൻ.. മംഗലാംകുന്ന് വിഷ്ണു .. ❤️
@DeepakKunuthala
@DeepakKunuthala 3 жыл бұрын
കർണ്ണൻ അയ്യപ്പൻ മത്സരം വിവരണം ഗംഭീരം..... തൻ്റെ അനിയനു വേണ്ടി കർണ്ണൻ തൊറ്റു കൊടുത്തതാവും..... ❤❤❤
@DeepakKunuthala
@DeepakKunuthala 3 жыл бұрын
@@Sree4Elephantsoffical theerchayayum sreeyetta
@nilinphilip9450
@nilinphilip9450 3 жыл бұрын
Karnan alle thottukoduthathavum❤️
@soorajk.s9507
@soorajk.s9507 3 жыл бұрын
അനിയന് വേണ്ടി ചേട്ടൻ ഒരു തവണ തോറ്റു കൊടുത്തിട്ടുണ്ടാവും... എന്നു വിശ്വസിക്കുന്നവർ ഉണ്ടോ ?
@vinodkundil3935
@vinodkundil3935 3 жыл бұрын
Athu machan paranjathu ooky
@aneeshcp3468
@aneeshcp3468 3 жыл бұрын
Yes
@sudheeshkumarvp3497
@sudheeshkumarvp3497 3 жыл бұрын
തോറ്റു കൊടുക്കാൻ ഇതെന്ന ഫുട്ബാൾ മത്സരമോ.
@soorajk.s9507
@soorajk.s9507 3 жыл бұрын
@@sudheeshkumarvp3497 അല്ലടോ IPL
@Chef_-_Ajith92
@Chef_-_Ajith92 3 жыл бұрын
ഇല്ല വിശോസിക്കുന്നില്ല
@subinms8082
@subinms8082 3 жыл бұрын
അയ്യപ്പനോടൊപ്പം കർണൻ നെ കാണിച്ചപ്പോൾ വല്ലാത്ത സങ്കടം തോന്നിപോയി.. 😔🐘 ഓ..... ഇനി എന്ത് പറയാൻ ആ....
@abhinandmanoj5147
@abhinandmanoj5147 3 жыл бұрын
അയ്യപ്പന്റെ സ്വന്ദര്യം ഇത്ര മനോഹരമായി ചിത്രീകരിച്ച ഒരു video ഒണ്ടായിട്ടില്ല... Thank u ശ്രീ 4 elephant 🙏
@soorajvbhaskar
@soorajvbhaskar Жыл бұрын
കഥ അയ്യപ്പന്റെ ആയിരുന്നെങ്കിലും ഒരു cameo റോളിലൂടെ കയറിവന്നു സദസ്സിനെ കയ്യിലെടുത്ത കർണ്ണാപ്പി ❤
@arjunlakshman266
@arjunlakshman266 3 жыл бұрын
അയ്യപ്പൻ ഒറ്റകൊമ്പൻ ആണെന്നുള്ളത് ഒരു വിഷമത്തോടെയാണ് ഞാൻ മനസിലാകുന്നേ☹️😢അത് അറിയിക്കാതെ കൊണ്ടു നടക്കുന്ന ശശിഏട്ടന് ഒരായിരം അഭിനന്ദനകൾ 👏🏻👏🏻👏🏻👏🏻😍❤️🌹 ഇനിയും നൂറു നൂറ് പൂരപ്പറമ്പുകളിൽ ഈ കൂട്ടുകെട്ട് കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼😇🕉
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
yes..thank u
@RenjithPBalan
@RenjithPBalan 3 жыл бұрын
ശശി ചേട്ടൻ ഒരു വീഡിയോയിൽ പറയുന്നത് കേട്ടിട്ടുണ്ട് മരപ്പണി അറിയാമെന്ന്... അയ്യപ്പന് കൊമ്പ് ശശി ചേട്ടൻ ഉണ്ടാക്കിയതാണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം 🙏🙏🙏
@RenjithPBalan
@RenjithPBalan 3 жыл бұрын
@@Sree4Elephantsoffical urappayum ❤
@midhunm464
@midhunm464 3 жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ ❤️❤️❤️❤️❤️
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ഗജരാജ വൈഡൂര്യം ആ പേര് എന്ത്കൊണ്ടും അർഹൻ തന്നെ. ആറങ്ങോട്ടുകര മങ്കലാംകുന്ന് അയ്യപ്പൻ 💓💓
@akashshaji2430
@akashshaji2430 3 жыл бұрын
മംഗലാംകുന്നിന്റെ ഗ്ലാമർ ബോയ് "" മംഗലംകുന്നു അയ്യപ്പൻ """ 🔥❤
@sudheeshkumarvp3497
@sudheeshkumarvp3497 3 жыл бұрын
ഏത്. ഇ ottakombano
@tom8710
@tom8710 3 жыл бұрын
@@sudheeshkumarvp3497 .keralathil. Marunaadan aanakalill ettavum azhak ayyappanuthanne
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
@@sudheeshkumarvp3497 അസൂയ
@sudheeshkumarvp3497
@sudheeshkumarvp3497 3 жыл бұрын
@@tom8710 appol guruvayur nandan dubail aano
@akashshaji2430
@akashshaji2430 3 жыл бұрын
@@Sree4Elephantsoffical അവനു കഴിഞ്ഞ ആഴ്ചമുതൽ തുടങ്ങിയതാ ഈ കുറ്റം പറയാൻ ഇങ്ങനെ ഉള്ളവൻ ഒകെ എന്തിനാ പിന്നെ ഇത് കാണാൻ നിക്കണേ 😒 sudeesh kumar നിന്നെ ആ ഉദേശിച്ചേ
@krishnaprasadk1820
@krishnaprasadk1820 3 жыл бұрын
കർണ്ണൻ ❣️
@aswanthps7971
@aswanthps7971 3 жыл бұрын
കർണനെ ക്കുറിച്ച് പറഞ്ഞപ്പോൾ കരഞ്ഞുപോയി....😞.... സൂര്യപുത്രൻ ❤️
@shihabchalil8467
@shihabchalil8467 2 жыл бұрын
🔥🔥🔥🔥🔥🔥🔥
@nidhinmohanan5172
@nidhinmohanan5172 3 жыл бұрын
പറളി ബാലകൃഷ്‌ണേട്ടനും മണ്ണാർക്കാട് ശശിയേട്ടനും അയ്യപ്പൻ ആനയിൽ എന്നും പ്രിയപ്പെട്ടവർ, ആനയുടെ കൊമ്പിന്റെ കാര്യത്തിൽ ശശിയേട്ടൻ പ്രത്യേകം പ്രശംസ അർഹിക്കുന്നു. മറ്റൊരു നല്ല എപ്പിസോഡ് കൂടി തന്നതിൽ നന്ദി...🙏
@abijv5361
@abijv5361 3 жыл бұрын
കർണ്ണനെ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😭
@karnanissam82
@karnanissam82 3 жыл бұрын
Yenta Karna 😭😭😭
@Abhinav_abhiz
@Abhinav_abhiz Жыл бұрын
അയ്യപ്പനും തമ്പുരാനും ഒപ്പം നിൽക്കുന്ന scene 😢😢😢... അയ്യപ്പൻ is fully chained but കർണൻ has no chains. അതായിരുന്നു തമ്പുരാൻ
@naveensankar7102
@naveensankar7102 3 жыл бұрын
നമ്മുടെ കർണ്ണാപ്പി വിട പറഞ്ഞ അതെ ദിവസം തന്നെ ആയിരുന്നു ബാലകൃഷണേട്ടൻ നിന്നിരുന്ന ആന ഞങ്ങളുടെ കുഞ്ഞൻ ശിവപ്രസാദും വിട പറയുന്നത്.. അന്നത്തെ ദിവസം ഹൊ മറക്കാൻ കഴിയില്ല.....😌💐💐💐
@HariKrishnan-lr8yu
@HariKrishnan-lr8yu 3 жыл бұрын
ഒരുപാട് കണ്ടതാണ് വലിയ കേശവനെ ഞങ്ങളുടെ വരാനാട് ക്ഷേത്രത്തിൽ വെച്ച് കാത്തിരിക്കുന്നു വലിയ കേശവന്റെ കഥകൾ ആയി 🙏
@Nidhin-pb5jf
@Nidhin-pb5jf 3 жыл бұрын
കർണ്ണനെ ഇടയിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണ്ഒന്ന് നിറഞ്ഞു പോയ്‌ 😔😔
@rubingeorge98
@rubingeorge98 3 жыл бұрын
തമ്പ്നയിൽ പൊളിച്ചു 😘😘😘👌👌
@Adithyan-jk1vi
@Adithyan-jk1vi 3 жыл бұрын
പിന്നല്ല 👍
@navaneethkrishna2807
@navaneethkrishna2807 3 жыл бұрын
Thamna means
@Shankaran232
@Shankaran232 3 жыл бұрын
Starting il kanunna pic ille... Athanu thumb nail
@ghajasnehi_karnnan5951
@ghajasnehi_karnnan5951 3 жыл бұрын
കർണ്ണനെ വിഡിയോയിൽ കാണുമ്പോൾ മനസ് ഒന്ന് പിടയുന്നു 😭😭😭😭😭😭
@mohithappuz395
@mohithappuz395 3 жыл бұрын
കർണ്ണൻ 🥺❤️❤️❤️
@SRG-1111
@SRG-1111 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട എപ്പിസോഡുകൾ 💥😍😍
@lijiprakasan9907
@lijiprakasan9907 3 жыл бұрын
അയ്യപ്പന്റെ മുന്നിൽ ഇരിക്കുമ്പോൾ പേടി തോന്നിയിട്ടിലെ...
@fat_monkey
@fat_monkey 2 жыл бұрын
Chattakaran koode undayondu pedikkanda
@ridercop3243
@ridercop3243 3 жыл бұрын
ഒരു ദിവസം വൈകി ആണ് ഇത്തവണ കാണാൻ കഴിഞ്ഞത്... എല്ലാം മികച്ചത്.. ക്യാമറ, വിവരണം, അവതരണശൈലി,,,.. Hatsoff Sree4Elephant...
@anuabraham7665
@anuabraham7665 3 жыл бұрын
വലിയ കേശവന്റെ വിഡിയോ പ്രതിക്ഷിച്ചും ഈ ആഴ്ച്ച 🙂
@anuabraham7665
@anuabraham7665 3 жыл бұрын
@@Sree4Elephantsoffical ok👍💞
@rahulr2890
@rahulr2890 3 жыл бұрын
@@Sree4Elephantsoffical athanu annum sir'nte programinte vijayavum
@aneeshkurian6805
@aneeshkurian6805 3 жыл бұрын
ശശി ഏട്ടൻ പുറത്തു കയറിയപ്പോ ഉള്ള അവന്റെ നിലം കയ്യടി 😍
@HeavenOfJesus510
@HeavenOfJesus510 3 жыл бұрын
അയ്യപ്പന്റെ വീഡിയോ കണ്ടു സന്തോഷിച്ചു വന്നത് ആണ് അപ്പോൾ ആണ് കർണപ്പി വന്നത് ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി 😓😓 കർണപ്പി നിനക്ക് മരണം ഇല്ല
@ajithkamalan3838
@ajithkamalan3838 3 жыл бұрын
Sathym 😢😢😢
@lineshkrishnankutty2929
@lineshkrishnankutty2929 3 жыл бұрын
Karnane kanumbo kannu nirayunnu
@HeavenOfJesus510
@HeavenOfJesus510 3 жыл бұрын
സത്യം ബ്രോ അവൻ ഇല്ല എന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല
@sachins6382
@sachins6382 3 жыл бұрын
Mmm
@lakshmilachu8625
@lakshmilachu8625 3 жыл бұрын
Sathyam
@irfanpp5026
@irfanpp5026 2 жыл бұрын
കർണനെ വീണ്ടും കണ്ടപ്പോൾ ഒരു സുഗം
@petsforus4540
@petsforus4540 3 жыл бұрын
അയ്യപ്പൻറെ ഒറ്റക്കോമ്പിനെ കുറിച്ച് തുറന്നു പറഞ്ഞ അപൂർവ വീഡിയോകളിൽ ഒന്ന്.. പക്ഷെ നേരിട്ട് കണ്ടിട്ടു പോലും എനിക്ക് അറിയുമായിരുന്നില്ല.. നീര് അടുക്കും തോറും കോംബ് താണ് വരും.. ആ സംശയത്തിന്റ പേരിലുള്ള എന്റെ അന്വേഷണത്തിലാണ് അതു മനസിലാക്കിയത്.... Its അ good എഞ്ചിനീയറിംഗ് work... ❤❤❤❤❤
@rakhin.s9486
@rakhin.s9486 Жыл бұрын
ശെരിക്കും അയ്യപ്പനെ കാണാൻ വീഡിയോ കണ്ടതാണ് പക്ഷെ പെട്ടന്ന് കർണ്ണനെ ഒപ്പം കണ്ടപ്പോൾ വല്ലാത്ത സങ്കടം ആയി കണ്ണ് നിറഞ്ഞു പോയി 😒😞
@sreedasan2857
@sreedasan2857 3 жыл бұрын
ഒന്ന് കൂടി ചെയ്യാമോഎത്ര കേട്ടാലും, കണ്ടാലും മനസ്സിൽ നിന്ന് മായാത്ത "കർണ്ണൻ" നെ പറ്റി 😥😔😔കർണ്ണൻ ഇപ്പോഴും എപ്പോഴും mangalankunu വീട്ടിൽ ഉണ്ട്.
@ajithmahadevan6529
@ajithmahadevan6529 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നിട്ടും കാണാൻ ഒരു ദിവസം വൈകിയതിൽ ഖേദിക്കുന്നു... ഒരു നല്ല എപ്പിസോഡ്.... ജൈത്ര യാത്ര തുടരുക ശ്രീ ഫോർ എലെഫൻറ് ടീം 😍😍😍
@gireeshgpgp2619
@gireeshgpgp2619 3 жыл бұрын
കർണ്ണനെ കുറിച്ച് പറഞ്ഞപ്പോ .. ഇപ്പോഴും കർണ്ണൻ പോയത് വിശ്വസിക്കാനാവുന്നില്ല 😓😓
@razakrasa4330
@razakrasa4330 3 жыл бұрын
എന്റെ കർണ ജീവിതത്തിൽ ഒരു തവണ കാണാൻ പറ്റിയിലല്ലല്ലോ മുത്തേ 😶😶
@karnanissam82
@karnanissam82 3 жыл бұрын
Enikkum paksha KARNAN eppoyum namude kode tanna inde 💞💞💞
@unnikuttan1910
@unnikuttan1910 3 жыл бұрын
കർണ്ണൻ 😓💔❤️
@Riyasck59
@Riyasck59 3 жыл бұрын
പൊളിച്ചു ശ്രീ ഏട്ടാ🔥🔥🔥❤️❤️❤️❤️
@Riyasck59
@Riyasck59 3 жыл бұрын
@@Sree4Elephantsoffical maximum share chaythittund ettaaa
@abuksa9465
@abuksa9465 3 жыл бұрын
ഇയാളുടെ സൗണ്ട് എന്ത് രസാ കേട്ടു കൊണ്ടിരിക്കാൻ 😍
@apsz100
@apsz100 5 ай бұрын
എത്ര ആരോഗ്യത്തോടെ നടന്ന ആന ആയിരുന്നു ഇയാളുടെ കൂടെ.അത് പോയീന്ന് ആലോചിക്കാൻ കൂടി വയ്യ.നേരിട്ട് കണ്ടില്ലെങ്കിലും ഒത്തിരി ഇഷ്ടം ആയിരുന്നു അയ്യപ്പനെ.അടുത്തിടെ ഇവനെ പറ്റി you tube il ഒക്കെ കൊറേ തിരഞ്ഞു.എന്തോ അസുഖം ആണെന്ന് മാത്രം കുറച്ച് videos കണ്ടിരുന്നു. പക്ഷേ അവസാനത്തെ ദിവസത്തെ കുറച്ച് videos കണ്ടപ്പോ മനസിലായി അത് കൊറേ സഹിച്ചിട്ടുണ്ടെന്നു.ഇതിന് കാരണക്കാർ ആരായാലും ചെയ്തതിൻ്റെ കർമം അനുഭവിക്കാൻ കാത്തിരുന്നോള്ളു.
@abhishekybz9708
@abhishekybz9708 3 жыл бұрын
ഇങ്ങനെ തന്നെ ഭംഗിയായി .....മുമ്പോട്ട് പോവട്ടെ ...എല്ലാവിധ ആശംസകൾ ❤
@abhishekybz9708
@abhishekybz9708 3 жыл бұрын
@@Sree4Elephantsoffical തീർച്ചയായും ...
@sandeepasokan2928
@sandeepasokan2928 3 жыл бұрын
Superb 😍 nannayitund 😍👍👌👌👌 karnan ishtam 🥰😍
@sandeepasokan2928
@sandeepasokan2928 3 жыл бұрын
@@Sree4Elephantsoffical 👍👍
@snehaannajacob6100
@snehaannajacob6100 3 жыл бұрын
കുറച്ചു തിരക്കിലായിരുന്ന കൊണ്ട് കാണാൻ കുറച്ച് late ആയി ....but full കണ്ടലോ ❤️❤️❤️❤️അയ്യപ്പൻ ഇഷ്ട്ടം❤️❤️❤️❤️
@snehaannajacob6100
@snehaannajacob6100 3 жыл бұрын
@@Sree4Elephantsoffical theerchayayum
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
എന്തുകൊണ്ടാണ് നാട്ടാനകളുടെ വംശവർധനവിന് സാഹചര്യം ഒരുക്കാനാവാത്തത്?
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 жыл бұрын
ഭയങ്കര എക്സ്പൻസിവ് ആണ്.... രണ്ടു വർഷത്തെ ഗർഭ കാലവും അപ്പോൾ ഉണ്ടാകുന്ന ചിലവും വളരെ ഭീമമാണ്... മാത്രമല്ല ഉണ്ടാകുന്ന കുട്ടി പിടിയാണയാണെങ്കിൽ ഭയങ്കര നഷ്ടവുമാണ്
@akhilkakkara158
@akhilkakkara158 3 жыл бұрын
@@shihabshihabmuthuthala7915 athinu nammude sarkar munnilotu vannal theerunathale ee prasanam... Avarku ithoke nokan samayam ila enthenkilum cheythu kannil podiyitu veendum adutha thavana jayikana nokanam...., Athinidayil aanayudeyum aanapremikaludeyum vishamam aaru nokunu🤧
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
@@Sree4Elephantsoffical thank you Sreekumaretta.
@ankmedia3329
@ankmedia3329 3 жыл бұрын
അന്ന് പട്ടത്ത് ശ്രീകൃഷ്ണനുമായി നല്ല അടിപൊളി മത്സരം തന്നെ ആയിരുന്നു 🔥😍
@deepsJins
@deepsJins 3 жыл бұрын
Karnan at 16:28 oh God! I love all elephants, but seeing him unexpectedly just broke my heart 😥😥😘😘💕💕💐💐🙏🙏 Super videography and aliyar sir's anchoring is 👍
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u very much..pls share it maxm
@preethyk518
@preethyk518 Жыл бұрын
🥰🥰🥰🥰🥰🤗🤗കർണാപ്പി 🤗🤗🤗
@himavaan1064
@himavaan1064 3 жыл бұрын
Ayyappan enthu sundharana 🤗🤗🤗😘😘😘❤️❤️ mukhathunnu kannedukkan thonnilla
@vibinac4776
@vibinac4776 3 жыл бұрын
വൈഡൂര്യം തന്നെ അയ്യപ്പൻ 🔥💪
@subinvayalambron5071
@subinvayalambron5071 Жыл бұрын
Miss u karnana😢❤
@Noblechacko-sg9wy
@Noblechacko-sg9wy Жыл бұрын
എല്ലാം തികഞ്ഞു കൊടുക്കാത്തത് ആണ് നല്ലത്. 😘💕🌹❤️🥰😍🤗
@sureshck8324
@sureshck8324 5 ай бұрын
❤🙏😢എല്ലാം... പോയില്ലേ പാലക്കാടിന്റ... അഭിമാനം 💜അയ്യപ്പൻ 💜ഞാൻ പറയുന്നത് സത്യമല്ലേ.... ശശിയേട്ടൻ ആനയിൽ നിന്നും... മാറിയില്ല എങ്കിൽ അയ്യപ്പൻ ഇപ്പോഴും പൂർണ്ണ ആരോഗ്യത്തോടെ ഇരുന്നേനെ...😢😢😢അല്ലെ കൂട്ടുകാരെ.... എല്ലാം കൈവിട്ടു പോയി. 🙏❤️അയ്യപ്പാ... മാപ്പ് മഹാ പാപികൾ കാരണം നിന്നെ ഞങ്ങളിൽ.... നിന്നും നിന്നെ വേർപെടുത്തിയതിന്.... 🙏🙏🙏🙏🙏
@nandagopanvnandan1300
@nandagopanvnandan1300 3 жыл бұрын
Ayyappan ottakombananenn vishvashikkan pattathavarundo ennal like adi👍
@akhileshpnair389
@akhileshpnair389 3 жыл бұрын
കർണ്ണനെ പറ്റി പറഞ്ഞപ്പോൾ ചങ്കൊന്ന് പിടഞ്ഞു😭😭 കർണ്ണാ നിനക്ക് മരണമില്ല.........💔💔
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
sathyam..karnaodulla ishtam.
@petsforus4540
@petsforus4540 3 жыл бұрын
അയ്യപ്പൻറെ ഒറ്റക്കോമ്പിനെ കുറിച്ച് തുറന്നു പറഞ്ഞ അപൂർവ വീഡിയോകളിൽ ഒന്ന്.. പക്ഷെ നേരിട്ട് കണ്ടിട്ടു പോലും എനിക്ക് അറിയുമായിരുന്നില്ല.. നീര് അടുക്കും തോറും കോംബ് താണ് വരും.. ആ സംശയത്തിന്റ പേരിലുള്ള എന്റെ അന്വേഷണത്തിലാണ് അതു മനസിലാക്കിയത്.... Its a good എഞ്ചിനീയറിംഗ് work... ❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical 3 жыл бұрын
thank u..pls share our videos through ur FB page and watsap groups....
@abhiramikr5695
@abhiramikr5695 3 жыл бұрын
കർണനെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി 🥺😔
@karnanissam82
@karnanissam82 3 жыл бұрын
Yenta Karna 😭😭😭
@vvcreation1833
@vvcreation1833 3 жыл бұрын
മംഗലാംകുന്നിലെ വല്യാന അയ്യപ്പൻ 😍😍
@elninoranju1123
@elninoranju1123 3 жыл бұрын
ശ്രീയേട്ടൻ നന്ദി അയ്യപ്പനെ പറ്റി 3 എപ്പിസോഡ് കാണിച്ചതിനു...🙏 അയ്യപ്പൻ അതൊരു വികാരമാണ് ... ആനകേരളത്തിനു ഓരോ ഒരു വൈഡ്യുര്യം ഉണ്ടങ്കിൽ അതാണ് ഞങ്ങളുടെ അയ്യപ്പു 😘 പാറമേക്കാവ്, തിരുവബാടിയും പൊന്നു വിളക് വരെ വ്കധാനം ചെയ്തിട്ടും കിട്ടാണ്ട് പോയ ഒരു ഐറ്റം 💥🔥 നാടൻ ആന ചന്തത്തെ പോലും വെല്ലുന്ന മറുനാടൻ ചന്തം 😍😘 അയ്യപ്പന്റെ മനസ്സൂക്ഷിപ്പുക്കാരനും, ഹൃദയനായകനും ആണ് അവന്റെ ഭാഗ്യo🌻 9 ലക്ഷം എക്കതുക വാങ്ങിയ ഒരേ ഒരു ആന ആ റെക്കോർഡ് അയ്യപ്പൻ സ്വന്തം 💪 ഏട്ടൻ കർണനെ😘 ചാകുമശേരിയിൽ പരാജയപെടുത്തിയത് ഏറെ സങ്കടത്തിമായി....😔😪 പൊന്നു തമ്പുരാൻ പ്രേണമം 🌹
@tigitholaththankappan2504
@tigitholaththankappan2504 3 жыл бұрын
കർണ്ണൻ ഒരു വികാരം തന്നെ ആണ്
@nitheeshkumar501
@nitheeshkumar501 3 жыл бұрын
കർണ്ണൻ😔🙏🏾😘
@akashshaji2430
@akashshaji2430 3 жыл бұрын
Thumbnail എഡിറ്റിംഗ് ചെയ്യുന്നവർക് 👌👌❤❤❤
@akashshaji2430
@akashshaji2430 3 жыл бұрын
@@Sree4Elephantsoffical 👌
@tigitholaththankappan2504
@tigitholaththankappan2504 3 жыл бұрын
അയപ്പൻ്റെ കൊമ്പിനെ കുറിച്ച് കഴിഞ്ഞ ചീരംകുളം പൂരത്തിന് പല വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടായി
@minikr3137
@minikr3137 2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു ഒരു സങ്കടം മാത്രം ഉണ്ട് കർണ്ണൻ നിന്ന ആ ഒരു നിൽപ്പ് അത് മാത്രം സഹിക്കാൻ പറ്റിയില്ല
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much for your support and appreciation ❤️
@viveku5902
@viveku5902 3 жыл бұрын
Karnan uyir 🤗🤗🤗🤗
@acquinogeorge1868
@acquinogeorge1868 3 жыл бұрын
SREE 4 ELEPHANT 💖💖 Sreekumar sir💖💖
@pradeepu9067
@pradeepu9067 3 жыл бұрын
ഏറ്റവും നല്ല അവതരണം.. അടിപൊളി narration... അതാണ് ശ്രീ4 എലീഫന്റസ്..
@tom8710
@tom8710 3 жыл бұрын
ഒറ്റ കൊമ്പനായാൽ എന്താ . അഴകും അളവ്.നിലവും ഒരുപോലെ ഉള്ള ആന കേരളത്തിൽ അയ്യപ്പനല്ലതെ വേറെ ആരും ഇല്ല
@abhinandhkr6210
@abhinandhkr6210 3 жыл бұрын
രാമനുണ്ട്
@tom8710
@tom8710 3 жыл бұрын
@@Sree4Elephantsoffical sure💞
@tom8710
@tom8710 3 жыл бұрын
@@abhinandhkr6210 ayyappante. Athra azhakonnum illa
@abhinandhkr6210
@abhinandhkr6210 3 жыл бұрын
@@tom8710 ramante athra nilavundo
@tom8710
@tom8710 3 жыл бұрын
@@abhinandhkr6210 raamante athra nilavund. Raaman uyaramullakaaranam aanu ayyapane tholpikkunnath. Allathe. Karnane pole Alla raaman tholpichathil kooduthalum ramanekkal alavu kuranjavareyanu.
@dr.vinugovind7270
@dr.vinugovind7270 3 жыл бұрын
എത്ര കണ്ടാലും മതി വരാത്ത എപ്പിസോഡ്.....വളരെ നന്നായി.....
@muhammedsulthan2263
@muhammedsulthan2263 3 жыл бұрын
10 വർഷം ആയി ഞാൻ അയ്യപ്പനെ സ്നേഹിക്കുന്നു. ഇപ്പോൾ ആണ് അറിയുന്നത് അവന് ഒറ്റ കൊമ്പൻ ആണെന്ന് കണ്ടാൽ പറയില്ല അവനെ അങ്ങനെ കൊണ്ട് നടക്കുന്ന ശശി ചേട്ടനും ഉടമക്കൾക്കും നല്ലത് വരട്ടെ
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 81 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН