മണ്ണിട്ട് മൂടാൻ പറഞ്ഞ കിണർ ശെരിയാക്കാൻ പറ്റുമോ??ഞങ്ങൾ കരാർ എടുത്തപ്പോൾ!!!

  Рет қаралды 219,815

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

2 жыл бұрын

This Video Contented By
All About Old Roundwell Cleaning / Indian Deeply Roundwell / Southindian Old Roundwell..
This Chanel Showing All About Indian Home And Building Construction..
.
#kerala
#construction
#basement
#foundation
#Roundwell
#malayalam
#malappuram
#Home Tour

Пікірлер: 167
@rajanp6416
@rajanp6416 2 жыл бұрын
ഇത്തരം പണിക്കാരെ കിട്ടാനാണ് പ്രയാസം. നിങ്ങൾ ഇത്തരം പണിക്ക് കാണിക്കുന്ന ഉത്സാഹം കേരളത്തിലെ മുഴുവൻ പണിക്കാരും കാണിച്ചിരുന്നെങ്കിൽ ഹിന്ദി തൊഴിലാളികൾ കേരളം വാഴുമായിരുന്നില്ല. അതിനൊരു വലിയ സല്യൂട്ട്.
@fazilpachu6320
@fazilpachu6320 Жыл бұрын
Thanik e dialogue adikkana neram e panik pokkode 😂
@sreeramdhandapani004sreera4
@sreeramdhandapani004sreera4 Жыл бұрын
Wertyuiop
@babuzcom
@babuzcom 2 жыл бұрын
Usthaad oru sambavaa. Masha allah. Aallaahu ആയുർആരോഗ്യവും ദീർഗായുസും കൊടുക്കട്ടെ.🤲🏻
@vazhayilvlog8799
@vazhayilvlog8799 2 жыл бұрын
സൂപ്പർ... നല്ല അവതരണം... എല്ലാ വീഡിയോ കളും കാണുന്നുണ്ട്..
@anick9572
@anick9572 11 ай бұрын
ഞാൻ കുവൈറ്റിൽ ഇരുന്ന് ഇങ്ങടെ വീഡിയോ എന്നും കാണും....ഇങ്ങടെ വീഡിയോ കാണുന്പോൾ ഒരു positive energy കിട്ടും ❤❤
@mashooqcvmaniyoor7623
@mashooqcvmaniyoor7623 Жыл бұрын
Super inganeyulla vedios kaanunmbol pravasikalaaya namal ippolum naatil ulla oru feel
@chelannur..
@chelannur.. 2 жыл бұрын
എന്ത് വിടലാണ് ചെങ്ങായിമാരെ.... 👍👍👍👍
@anoop6238
@anoop6238 2 жыл бұрын
😃😃
@harilal2096
@harilal2096 Жыл бұрын
Viyarppinte asughallurku angane thonnum changai😜😂😂😂 Bhallatha jaadhi saadhanam
@pachupachu2390
@pachupachu2390 2 жыл бұрын
മച്ചാൻ പൊളി അല്ലെ 😍
@samedmkm
@samedmkm 2 жыл бұрын
All rounder fans association saudi arabia😍😍😍👍👍👍
@kallingalmahirmuhammed3553
@kallingalmahirmuhammed3553 Жыл бұрын
@@allroundconstructions1355 full support.. pakshe contact number tharumo ente veettil work undu
@ashkarali8923
@ashkarali8923 2 жыл бұрын
Super Avatharanam👌😄😃
@dileep.mdileep.m2187
@dileep.mdileep.m2187 Жыл бұрын
ആ കിണർ നോക്കാൻ ലത്തിഫിനെ വിളിച്ചത് ഒാണറിന് വളരേ നല്ല സമയവും ദൈവാനുഗ്രഹവും ഉളളതിനാൽ ആ കിണർ മൂടിയിരുന്നെങ്കിൽ ഒരു വർഷം തികയും മുന്നേ വീട്ടിലെ ഒരു അംഗം മരണപ്പെടുമായിരുന്നു .പ്രാചീന ജലാശയങ്ങളിൽ ചില കൂട്ടർ ഉണ്ട് വിശ്വസിച്ചാലും ഇല്ലെങ്കിലും പല അനുഭവങ്ങളും കണ്ടിട്ടുണ്ട് വാസ്തുശാസ്ത്രപ്രകാരവും കുളവും കിണറും തൂർത്താൽ ഒരംഗത്തെ ആ വീട്ടിന്ന് പകരം ജിവൻ ബലി നൽകപ്പെടേണ്ടിവരും തൂർക്കാതിരിക്കാൻ ഉപദേശിച്ച ലത്തീഫ് കാരണം ആ കുടുംബത്തിലെ വലിയ ഒരനർത്ഥം ഒഴിവായി .
@hashimtk2345
@hashimtk2345 2 жыл бұрын
Video success aaan machaane.....
@shanavaspuzhakathodi8579
@shanavaspuzhakathodi8579 2 жыл бұрын
വിജയം ഉറപ്പാണ്
@akhilbhas5307
@akhilbhas5307 Жыл бұрын
Pahaya ante varthaanathina kayi😍
@kappithans9402
@kappithans9402 2 жыл бұрын
ഉസ്താദിന് ഒരു ബിഗ് ഹായ്
@nishadknichu1335
@nishadknichu1335 2 жыл бұрын
ഞാനും കിനാർപ്പണികരനാണ് 23 കൊല്ലമായി
@majeshkariat2887
@majeshkariat2887 2 жыл бұрын
Very good information sir God bless you
@masterhameed5613
@masterhameed5613 2 жыл бұрын
Super
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
VERY GOOD
@abhidevabhi5913
@abhidevabhi5913 2 жыл бұрын
E വീഡിയോന്റെ ബാക്കി വേണം plz
@ashrafilayamattil4106
@ashrafilayamattil4106 2 жыл бұрын
കാർന്നോര് പറഞ്ഞത് ശരിയാണ്.പഴയ കിണർ തൂർത്താൽ ഗേദിക്കും. 60 പതിനു മേൽ പഴക്കമുള്ളവനല്ല കിണർ ഞാൻതൂർത്തു...തൂർത്ത കിണറിൻ്റെ അടുത്താണ് ഞാനിപ്പോൾ വീട് വെച്ചത്.... 15 വർഷമായി താമസം തുടങ്ങീട്ട്'. ഇത് വരെ കിണർ കുഴിച്ചിട്ടില്ല.... 1.50 എങ്കിലും വേണ്ടിവരും പുതിയ കിണറിന്ന്.. സങ്കടം എന്നെ അലട്ടുന്നു.....
@Babu_2020
@Babu_2020 2 жыл бұрын
തൂർത്തു എന്ന് പറഞ്ഞാൽ എന്താണ്
@bahuleyanmv2108
@bahuleyanmv2108 2 жыл бұрын
@@Babu_2020 മണ്ണിട്ട് മൂടുക...
@muhammadnizam729
@muhammadnizam729 Жыл бұрын
Eniku randu kinar undu, pazhe kinar mudan palar paranju njan ketillla
@yenveeyes707
@yenveeyes707 Жыл бұрын
@@Babu_2020 മണ്ണിട്ട് മൂടി എന്നർത്ഥം
@razinworld8053
@razinworld8053 Жыл бұрын
Supper 👍👍👍👍
@rafeequedaddy8630
@rafeequedaddy8630 Жыл бұрын
ഉസ്താദ്. 👍
@shanulinu6401
@shanulinu6401 2 жыл бұрын
Mr latheef bro👌👌👌👌
@koaya
@koaya 2 жыл бұрын
Poli👍
@suhailv8709
@suhailv8709 2 жыл бұрын
Ellarem samsarikkan anuvadhikku Mr.
@user-hg5yz2xf4c
@user-hg5yz2xf4c 10 ай бұрын
Good job
@ArifArif-kn9ok
@ArifArif-kn9ok 2 жыл бұрын
Edappal Hai
@rrchanals8663
@rrchanals8663 Жыл бұрын
Good
@yashiqtk3184
@yashiqtk3184 Жыл бұрын
Ithinte full video idanam
@safarudheenc8577
@safarudheenc8577 Жыл бұрын
മണ്ണ് കിണറിലേക്ക് ഇട്ട് സ്റ്റേജ് കെട്ടി വാർത്താൽ പിന്നെ എങ്ങിനെ ആ വീണ മണ്ണ് ഒ‌ക്കെ വാരും.. അത് ഒരു ഇടങ്ങേർ ഉള്ള വർക്കാവും ഉണ്ടാവുക.
@Sameera914
@Sameera914 2 жыл бұрын
👍👍
@_Sujath
@_Sujath 2 жыл бұрын
Thrissuril work cheyumo ikka njaangade kinarvidinod chernnane nilkunnath idinjevinal videm povem
@jimshadptb4301
@jimshadptb4301 2 жыл бұрын
Thalethe toppikka kayi
@safvanareekode947
@safvanareekode947 Жыл бұрын
ഞാൻ നിങ്ങളെ തമാശ കേൾക്കാൻ വേണ്ടി മാത്രം കാണുന്നു 😀😀
@hennusworld6094
@hennusworld6094 2 жыл бұрын
എന്താ ചങ്ങായി വർത്താനം 😊
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
ഹലോ ചങ്ങാതി സുഖമല്ലേ
@mubashirkc5015
@mubashirkc5015 2 жыл бұрын
കെട്ടുന്ന വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. ഇതേ അവസ്ഥയാണ് ഞങ്ങൾ ഉപയോഗിക്കുന്ന കിണർ.
@harikrishnan2226
@harikrishnan2226 2 жыл бұрын
Aa kadha kellkn nalla rsm 😂😂😂❤️
@irash8512
@irash8512 Жыл бұрын
Full video ellallo ath cheyyamo
@mustubdk
@mustubdk 2 жыл бұрын
E video full kanikanam
@jameelajammi4053
@jameelajammi4053 Жыл бұрын
👍👍👍👍👍
@user-ng1fp1dl7e
@user-ng1fp1dl7e 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@mohammedkutty3398
@mohammedkutty3398 2 жыл бұрын
Nattil Avideyaa
@shameerk6772
@shameerk6772 Жыл бұрын
ഉസ്താദ് പറഞ്ഞ പൊക്കിളിനെപ്പറ്റി ഒരു വീഡിയോ ചെയ്യണേ
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Nic e ബ്രോ
@saradubai5926
@saradubai5926 Жыл бұрын
Kaiyyinde nilp nokk Athin aan kaai
@mahsoordxb3636
@mahsoordxb3636 2 жыл бұрын
Backy video petten poratte
@noushadnoushu7252
@noushadnoushu7252 Жыл бұрын
Next part undo
@sureshkumarkt8439
@sureshkumarkt8439 Жыл бұрын
മാതൃകാപരം... അല്ലെങ്കിൽ കിണർ ഒഴിവാക്കിയേനെ 🙏🙏
@bappusworld
@bappusworld Жыл бұрын
😲😲😲😲
@thaif5288
@thaif5288 2 жыл бұрын
Hloo
@sabirkhanmavoor376
@sabirkhanmavoor376 2 жыл бұрын
Kozhikod work eduko
@yashiqtk3184
@yashiqtk3184 Жыл бұрын
Ithu kettunna video evidey
@aryaksabu1757
@aryaksabu1757 Жыл бұрын
Ithinte baaki video avde
@sukkuduappappan5230
@sukkuduappappan5230 Жыл бұрын
💯💯🙏🙏🙏🙏
@Noufi79
@Noufi79 Жыл бұрын
enjjaathi thallaaa
@vishnubichu8091
@vishnubichu8091 Жыл бұрын
Hi
@missuvlogs4092
@missuvlogs4092 2 жыл бұрын
ക്ലെയ്‌ന്റ് പറഞ്ഞാൽ പിന്നെ 😀😀😄😄😄😀😀ഒന്നും നോക്കരുത് 😀😀😀😀😀😀
@thaif5288
@thaif5288 2 жыл бұрын
Oro tivasam liv id
@ashokriomaxi7697
@ashokriomaxi7697 Жыл бұрын
inthinte video ithu vare vannillle....?
@abdulwajid7977
@abdulwajid7977 Жыл бұрын
4:33 നൂറോ അപ്പൊ ബാക്കിയാർക്ക 😂
@user-tr4ke5fw7g
@user-tr4ke5fw7g Жыл бұрын
കിണർ പണിക്ക് അന്നും ഇന്നും വയനാട്ടിൽ TT WORKS
@rameeshaban7768
@rameeshaban7768 Жыл бұрын
Ningal സൂപ്പർ ആണ്.. നിങ്ങൾ എവിടെങ്കിലും ഒകെ എത്തും.. വീട് എവിടെയാ. നമ്പർ തരോ
@shafin5100
@shafin5100 Жыл бұрын
All round ketti😅
@firosfiruppm9618
@firosfiruppm9618 Жыл бұрын
ഈ video പിന്നെ vannilla
@muhammedmuzzammil.k687
@muhammedmuzzammil.k687 Жыл бұрын
വീഡിയോ എവിടെ ചങ്ങായിയെ
@faizalfaizu7446
@faizalfaizu7446 Жыл бұрын
Eee video nte baakki evide
@moideenkutty7607
@moideenkutty7607 2 жыл бұрын
കുറച്ചു വർക് ഉണ്ട് നമ്പർ തരുമോ മറക്കരുത്
@ambikakamalamma6226
@ambikakamalamma6226 2 жыл бұрын
Ningal palakkadu vannu work cheyyumo ?
@ambikakamalamma6226
@ambikakamalamma6226 2 жыл бұрын
Kochu kinar aanu...kure muttathinte paniyum undu.give me your contact number
@powerguncomments4299
@powerguncomments4299 2 жыл бұрын
2 kinarukalum virthiyakkan para ivar manushyaralle ingane neet allathe vellam ano kudikkunnathw
@muhammedshakkeer6198
@muhammedshakkeer6198 Жыл бұрын
ഇങ്ങളെ ഫോൺ നമ്പറും കൂടെ വിഡിയോയിൽ ചേർക്കണം
@ajmalsabithk
@ajmalsabithk 2 жыл бұрын
Vallatha oru ashanum shishynum🤣🤣
@firosechembai
@firosechembai Жыл бұрын
ശിഷ്യന്റെ ഗുരു തന്നെ
@batheeshasullia8644
@batheeshasullia8644 Жыл бұрын
Idindde Baki video undo?
@allroundconstructions1355
@allroundconstructions1355 Жыл бұрын
ഇതിന്റെ കാട്ടിം സൂപ്പർ വീഡിയോ coming after ramalan
@ajidpp123
@ajidpp123 2 жыл бұрын
👌👍💪💪
@noufalcheerakath4195
@noufalcheerakath4195 2 жыл бұрын
കിണർഉസ്താദ് ന്റെ നമ്പർ വീഡിയോ യിൽ ഇല്ലാലോ നമ്പർ അയക്കാമോ
@nabeelahamed8249
@nabeelahamed8249 Жыл бұрын
Work kodukku bro ithrem dailog vittathalle...
@kondotykkaran
@kondotykkaran 2 жыл бұрын
*ഉസ്താദ് fan*
@siyafudheenot7899
@siyafudheenot7899 2 жыл бұрын
മ്മളും അൽ കൊണ്ടോട്ടി ✋️
@rasheedchalisserychalisser6767
@rasheedchalisserychalisser6767 Жыл бұрын
വയി അല്ല വഴി
@rajjtech5692
@rajjtech5692 Жыл бұрын
👆നിങ്ങൾ കിണർ കുഴിച്ചു വെള്ളം കണ്ടെത്തുമോ?.എങ്കിൽ ആവശ്യമുണ്ട്.
@abdulbasith8398
@abdulbasith8398 Жыл бұрын
Ninte aduth Nalla painting team undo
@shaijumallisseryshaijurkar3811
@shaijumallisseryshaijurkar3811 Жыл бұрын
ഉണ്ട്
@amalvideos4399
@amalvideos4399 Жыл бұрын
വിളിച്ചാൽ കിട്ടുന്ന നമ്പർ തരാമോ
@shameerwahab
@shameerwahab Жыл бұрын
Balce video ede
@babuzcom
@babuzcom 2 жыл бұрын
Ningalude vivaranam adippoli Supper 👍. Ningale contact no tharumoo. veed reinnnovation cheyaanaayirunnu
@ashrafkm3198
@ashrafkm3198 2 жыл бұрын
തൂക്ക ഷീറ്റ് ഇടുക്കുന്ന വീഡിയോ വിടൂ
@abdulnasarthekkan6618
@abdulnasarthekkan6618 2 жыл бұрын
റിംഗ് ഇട്ടാൽ മതി
@songs-mc3un
@songs-mc3un 2 жыл бұрын
Cost കൂടും
@Dileepdilu2255
@Dileepdilu2255 2 жыл бұрын
.
@harisht.k3594
@harisht.k3594 2 жыл бұрын
ചായകുടിച്ചു ബാക്കി ചെയ്താൽ പോരേ....
@Mahi-ot2lk
@Mahi-ot2lk Жыл бұрын
വയി അല്ല വഴി എന്നു പറ
@shaheenpt8185
@shaheenpt8185 Жыл бұрын
കുറച്ച് തൊള്ളയും ഉണ്ട്
@Sanjurxa
@Sanjurxa Жыл бұрын
Bhumikk pokkil und 😂😂😂
@hayathvlogs4919
@hayathvlogs4919 Жыл бұрын
Evde number???
@captain8834
@captain8834 2 жыл бұрын
ബാബു ആൻ്റണി ആണോ അത് 😁😁😁😁
@paulmaliakkal8029
@paulmaliakkal8029 Жыл бұрын
അല്ല , ക്യാപ്റ്റൻ രാജു
@afsalok7042
@afsalok7042 Жыл бұрын
Bakki evade ithinte
@afsalok7042
@afsalok7042 Жыл бұрын
Enthayi vedio evade
@unnimayathilakan5860
@unnimayathilakan5860 2 ай бұрын
ഞാൻ ആദ്യമായിട്ടാ ഒരു മടുപ്പും ഇല്ലാതെ വർത്താനം കേട്ടു ഇരിക്കുന്നത്. പക്ഷെ ഇക്ക.. ഇക്കാന്റ വീഡിയോയുടെ തുടർ വീഡിയോകൾ കാണാൻ കഴിയുന്നില്ല. നല്ല പാട് ആണ്. 80 വർഷം പഴക്കം ഉള്ള കിണർ ന്റെ ബാക്കിയും ഈ വീഡിയോ ടെ ബാക്കിയും നോക്കി. കണ്ടില്ല 😒
@allroundconstructions1355
@allroundconstructions1355 2 ай бұрын
Ok
@unnimayathilakan5860
@unnimayathilakan5860 2 ай бұрын
@@allroundconstructions1355 thankyou for your respond❤️
@allroundconstructions1355
@allroundconstructions1355 2 ай бұрын
എല്ലാം കാണുന്നുണ്ട് റിപ്ലേ കൊടുക്കാൻ കഴിയുന്നില്ല 😄
@Aisha-zv3dg
@Aisha-zv3dg Ай бұрын
Number tharumo pls
@nikusvlog7580
@nikusvlog7580 2 жыл бұрын
കാക്കക്കി പണിയില്ലാതെ നിൽക്കാണ് വീട്ടുകാരനെ വിടണ്ട
@ratheeshkavil3574
@ratheeshkavil3574 Жыл бұрын
പണി കുറവാണ്
@hamisvlogs6210
@hamisvlogs6210 2 жыл бұрын
ഒരു കാര്യം പറഞ്ഞോട്ടെ മണ്ണ് കിണറ്റിൽ ഇടുന്ന പകരം നാല് കാൽ കൊടുത്തു അതിന്റെ മേലെ ഉറപ്പുള്ള തട്ട് ഇട്ടാൽ മണ്ണ് കിണറ്റിൽ ഇടേണ്ടല്ലോ മണ്ണ് കിണറ്റിൽ ഇട്ടാൽ കുറച്ചു കഴിയുലെ അത് ഉപകരിക്കാൻ പറഞ്ഞു എന്നുള്ളു
@mybetterworks6918
@mybetterworks6918 2 жыл бұрын
വീഡിയോ എവിടെങ്കിലും കുറച്ചു കണ്ട് കമന്റ്‌ ഇടല്ലേ 😄😄
@hamisvlogs6210
@hamisvlogs6210 2 жыл бұрын
@@mybetterworks6918 😂😂 njan eee channel verunna ealla vdo full irunn kanarund bro 😉
@mybetterworks6918
@mybetterworks6918 2 жыл бұрын
@@hamisvlogs6210 പിന്നെ എന്തിനു ഈ ചോദ്യം അതിന്റെ ആദ്യം കാണിക്കുന്നുണ്ടല്ലോ കെട്ടുന്നത് 🥴🥴
@hamisvlogs6210
@hamisvlogs6210 2 жыл бұрын
🤦🏽‍♂️iyal appo athyam poi vdo neramvannam kandittu verumo pinne njan chodhyam alla eante oru opinion paranjathan mr.
@hamisvlogs6210
@hamisvlogs6210 2 жыл бұрын
@@mybetterworks6918 അതിൽ ഫസ്റ്റ് കാണുന്നത് ഇതിനു മുന്നേ ഇട്ട vdo കട്ടിങ് ആണ് കിണർ പണിയുടെ അതുപോലും അറിയാതെ താങ്കൾ ചൊറിയാൻ നോക്കുന്നെ എന്തിനാ 🤔
@dre985
@dre985 Жыл бұрын
കാര്യങ്ങൾ പറയുമ്പോൾ പ്രായമുള്ളവരെ ആക്കി സംസാരിക്കരുത്
@soorajsimon8126
@soorajsimon8126 Жыл бұрын
😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏
@adnankv3603
@adnankv3603 Жыл бұрын
ഉസ്താദിന്റെ തലയിലുള്ള കെട്ട് കണ്ടീലെ... അയ്നാണ് കായി... 😂👌
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 118 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 51 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 56 МЛН
കിണർ /Well
29:41
muraleedharan karakkattu
Рет қаралды 9 М.
Козы Едят Траву за Деньги
0:31
РЕТАРД
Рет қаралды 2,3 МЛН
Сколько стоит коробка 5 кг филе дикой рыбы?
0:15
HugOutdoor #настольныеигры #boardgames #games #игры #настолки #настольные_игры
0:31