No video

മടി മറ്റി ജോലികൾ ഈസിയാക്കാൻ ഇങ്ങനെ ചെയ്യൂ🏡Breakfast/Lunch Box Recipe|Dal Curry|Dosha|SnacksRecipe

  Рет қаралды 189,004

Irfana shamsheer

Irfana shamsheer

Күн бұрын

ജോലികൾ ഇനി Breakfast/Lunch/Snacks Efficient and Time - Saving Kitchen Management|Dal Curry|Easy Lunch Box| Rainy day Special Vlog
| Easy Parippu Curry Recipe |
Kerala Style Dal Curry for Chappathi and Rice
#motivation
#dayinmylife
#homecleaning
#homecleaningideas
#homearrangements
#breakfastrecipe
#lunchrecipe
#nadanlunchrecipes
#parippucurry
#dalcurry
#dalcurrymalayalam
#easyparippucurry
Hossudalcurrymalayalam
#traditionallife
#lifestyle
#food #cooking
#newhome
#villagehome
#villagefood
#eggricerecipe
#lunch
#lifestyle #cooking #traditionallife #food #lunch
#simplifyyourspace #kitchenprep
#kitchenmanagement #mealpreparation
#organizekitchen #efficientcooking
#timesavinghacks #simplifycooking
#mealpreptips #stressfreecooking
#mealprepping #easymeals
#smartkitchen #kitchenhacks
#cookingtips #homemanagement
#homeorganization
#kitchenorganization
#kitchenessentials #kitchentools #
#homecooking #homeessentials #
#amazonfinds #kitchenproducts
#kitchenorganizing #kitchenfinds
#amazonhaul #homeorganizing #asmr
#asmrsounds #amazonkitchenproducts
#amazonkitchenproducthaul
#amazonkitchenitem
5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( CBSE & KERALA ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
KERALA& LAKSHADWEEP
wa.me/91907411...
കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
GULF
Watsapp Link👇
wa.me/91892115...
Agaro mop
amzn.in/d/5GK0C2A

Пікірлер: 613
@Irfanashamsheer
@Irfanashamsheer 2 ай бұрын
5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇 *KERALA& LAKSHADWEEP* wa.me/919074117551?text=Hi കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം. *GULF* Watsapp Link👇 wa.me/918921153587?text=Hi
@moideenmmmoideenmm4938
@moideenmmmoideenmm4938 2 ай бұрын
Good class
@hafsasworld3005
@hafsasworld3005 2 ай бұрын
Karnataka undo
@finefair6086
@finefair6086 2 ай бұрын
Tiffin box link pls
@rehnanaufal7030
@rehnanaufal7030 17 күн бұрын
Masha Allah nalla churidhar .....Irfana idinna ella churidjarum nalatha ....pakshe ithevidunna vanghiyathuennullath enthayalum parayanam ...priceum .... In sha Allah
@noufalpalappatta6621
@noufalpalappatta6621 2 ай бұрын
കളർഫുൾ ചുരിദാർ പൊളി❤❤❤
@noufalpalappatta6621
@noufalpalappatta6621 2 ай бұрын
ഇർഫുനെയും ഫാമിലിയേയും നേരിൽ കാണാൻ എന്നെപ്പോലെ ആഗ്രഹമുള്ളവർ ആരൊക്കെ❤❤❤❤😊😊😊😊😊
@fathimathuljuhina1677
@fathimathuljuhina1677 2 ай бұрын
@Shameesss
@Shameesss 2 ай бұрын
Njanum
@aysharuksana-yy9yk
@aysharuksana-yy9yk 2 ай бұрын
🖐️nanum
@user-gp4kg9jp9q
@user-gp4kg9jp9q 2 ай бұрын
Njanum
@ShabeerP-jy2hy
@ShabeerP-jy2hy 2 ай бұрын
Yanijum ista
@shahalakichu5043
@shahalakichu5043 2 ай бұрын
Irfu thade sthiram preshakar come on 😍
@Suhara815
@Suhara815 2 ай бұрын
എപഴോ വന്നു 😍🥰
@sajnapt4187
@sajnapt4187 2 ай бұрын
Njanum 😂
@hairunnissabegum7517
@hairunnissabegum7517 2 ай бұрын
​@@sajnapt4187ഞാനും
@ayansathar5847
@ayansathar5847 2 ай бұрын
അതെയോ
@user-sr1sw6vu9h
@user-sr1sw6vu9h 2 ай бұрын
Njan
@minshaseditz4508
@minshaseditz4508 2 ай бұрын
ഞങ്ങൾ പച്ചരി ചോർ കൂട്ടാതെ ആണ് അരച്ച് ദോശ ചുടാറ്.. (പച്ചരി, വെള്ളം, ഉപ്പ്..)
@user-gv6wj9yz4p
@user-gv6wj9yz4p 2 ай бұрын
Hard aavule
@ummumariyam2764
@ummumariyam2764 2 ай бұрын
ഇല്ല നീർ ദോശ, മലപ്പുറം ​@@user-gv6wj9yz4p
@rashishani8818
@rashishani8818 2 ай бұрын
Ellaaa
@FathimaSuhara-yu9vz
@FathimaSuhara-yu9vz 2 ай бұрын
നല്ല ടേസ്റ്റ് ആണ്.കുറച്ച് തേങ്ങ കൂടെ ചേർക്കണം.മലപ്പുറം സ്പെഷ്യൽ
@minshaseditz4508
@minshaseditz4508 2 ай бұрын
Hard ആവില്ല.. തേങ്ങ ഇവിടുള്ളോരൊക്കെ ഇടും .. എനിക്കിഷ്ടല്ലാത്തോണ്ടാ 🙂
@nesikkanesi944
@nesikkanesi944 2 ай бұрын
Chorum currikalokke undaakiyit evideya eduth vakunne? Counter topil onnumillallo. Onn paranju tharo
@7vidios944
@7vidios944 Ай бұрын
Kazhigiya patrangal evideyanum koodi, patrattinte lid polullava
@salmaap4918
@salmaap4918 2 ай бұрын
ചെറുപയർ പരിപ്പ് 👍
@shafeeqadivaram6860
@shafeeqadivaram6860 2 ай бұрын
ഇത്താ കുക്കർ വിസിൽ അടിക്കുമ്പോ കറി തിളച്ച് പുറത്തേക്കുവരാതെ നിക്കാൻ കറിവെക്കുമ്പോ ലാസ്റ്റ് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചാൽ മതി
@jamshibasheer1014
@jamshibasheer1014 2 ай бұрын
ദുബൈ എവിടുന്നാണ് നിങ്ങൾ മാക്സി വാങ്ങുന്നെന്ന് ഒന്ന് share ചെയ്യോ uae ഉള്ള ആളുകൾക്ക് അവിടെ ഡയറക്ട് പോയി വാങ്ങാൻ പറ്റുമല്ലോ😊
@SalvaLirar
@SalvaLirar 2 ай бұрын
എന്നെപ്പോലെ ഇർഫുത്താൻ്റെ വീഡിയോസ് ഇഷ്ടമുള്ളവരുണ്ടോ😍😍😍
@ayyushalu1553
@ayyushalu1553 2 ай бұрын
❤❤❤
@SabeenaArshad
@SabeenaArshad 2 ай бұрын
Nhan❤
@Suhara815
@Suhara815 2 ай бұрын
ഉണ്ട് 😍🥰
@shaharban1239
@shaharban1239 2 ай бұрын
Njan
@sajnapt4187
@sajnapt4187 2 ай бұрын
@muhammedshifin7686
@muhammedshifin7686 2 ай бұрын
അടിപൊളി ചുരിദാർ.. എവിടന്ന് വാങി. കഴിഞ്ഞ വീഡിയോലെ black ചുരിദാർ ❤❤❤ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഒന്ന് പറയോ അടുത്ത വീഡിയോൽ pls
@zeenathrahiman4841
@zeenathrahiman4841 2 ай бұрын
Churidhar supper evidenn vangiyatha ❤❤❤❤
@suhanabakar700
@suhanabakar700 2 ай бұрын
ഞാനിപ്പോൾ വിചാരിച്ചതായൊള്ളു 🥰.
@SalvaLirar
@SalvaLirar 2 ай бұрын
Mashah allah😍😍😍
@smvlog1674
@smvlog1674 Ай бұрын
Dp ede plce
@SalvaLirar
@SalvaLirar Ай бұрын
@@smvlog1674 dp njn ella google image aan
@smvlog1674
@smvlog1674 Ай бұрын
Ente oru frnd indayin
@bushnashihab
@bushnashihab 2 ай бұрын
ചെറുപയർ പരിപ്പ് എന്ന മലപ്പുറം പറയാറ്
@shaharban1239
@shaharban1239 2 ай бұрын
Athe
@rahimrahim7805
@rahimrahim7805 2 ай бұрын
Yes.
@najiyasafa
@najiyasafa 2 ай бұрын
Yes
@RiyasKp-zs2bp
@RiyasKp-zs2bp 2 ай бұрын
Kannurum paripp ennu paryum
@salmanavas9011
@salmanavas9011 2 ай бұрын
S
@miniwomen7
@miniwomen7 2 ай бұрын
ചുരിദാർ readymade ആണോ അതോ തൈപ്പിച്ചതോ എന്ധായാലും സൂപ്പർ എവിടെന്ന എടുത്ത് എന്ന് കൂടെ പറയോ
@RayanMuhammedRaya
@RayanMuhammedRaya Ай бұрын
Irfuthaante samsaram kelkkan nalla rasamundu
@abinashaneer7872
@abinashaneer7872 2 ай бұрын
വീട് അടിപൊളി ആയിട്ടുണ്ട് 🥰
@sumayyahisham9417
@sumayyahisham9417 2 ай бұрын
.Hi irfana . Ippo ittekunna churidhar evidanna vangeeth. Plz onnu parayo.
@SalvaLirar
@SalvaLirar 2 ай бұрын
Awwww adipoli salwar aanello wear cheythin🥰😍
@fathimanoufal7045
@fathimanoufal7045 2 ай бұрын
Athe, irfu salwar adipoliy
@fadeelafazilurahman2583
@fadeelafazilurahman2583 2 ай бұрын
Mashallah ❤️
@jithiljazz9316
@jithiljazz9316 2 ай бұрын
Adipoli drss
@safarworld8391
@safarworld8391 2 ай бұрын
Masha Allah super vlog churidar nannayittund
@shaifashaz670
@shaifashaz670 2 ай бұрын
Mashallah ❤👌👌👍👍
@benazibenzi6330
@benazibenzi6330 2 ай бұрын
family ku vende usharayi joli cheydu avare happy yakkan ithade vedio enne eppozhum inspiration aanu.. Alhamdulillah
@asmabasheer7857
@asmabasheer7857 2 ай бұрын
Churidarevidunna edukkunnath❤❤❤❤❤❤
@sharjinazayan
@sharjinazayan 2 ай бұрын
Masha allah😊nice vlog❤.
@fizalkunnath7236
@fizalkunnath7236 17 күн бұрын
Cleaning supera ketto atha ettavum kuduthal eshtaye
@Femisfoods
@Femisfoods 2 ай бұрын
Agaronn freeyaytano dr ningalk ee product avar ayach tharunnath review cheyyanayt
@Sharhif77
@Sharhif77 2 ай бұрын
Wa alaikumussala Masha allah Itha paranjapole ella paniyumkazhinj rest cheyyumbol manassin nalla samadhanaman Itha kazhinja vlogil kanicha semiya uppumav njan inn undakki masha allah nalla tast und kuttikalkk nalla ishtamayi iniyum ithante orupad reciepikal undakkanund insha aah ellam undakkam allahu aayussum aarogyavum tharatte itha njangalk vendi duah cheyyanam
@aysharuksana-yy9yk
@aysharuksana-yy9yk 2 ай бұрын
Ur my all time fvrt youtuber dear❤ Salwar Super irfuu...Love uu💓💓
@bluebellsbyaswathyvishnu3922
@bluebellsbyaswathyvishnu3922 Ай бұрын
നന്നായിട്ടുണ്ട് 🙏💝☔️
@JuraijJuraij-px3hs
@JuraijJuraij-px3hs 2 ай бұрын
Nmml cheru payar paripp
@maimoonath107
@maimoonath107 2 ай бұрын
Wow colour full
@Sshabeeba
@Sshabeeba 2 ай бұрын
ഞങ്ങൾ ദോശ ഉണ്ടാക്കുമ്പോൾ ചോറ് ഇടാറില്ല പച്ചരി കുതിർത്ത് കുറച്ച് തേങ്ങയും ചേർത്ത് അരയ്ക്കും പിന്നീട് അതിലേക്ക് ഉപ്പും വെളിച്ചെണ്ണയും വെളിച്ചെണ്ണയും തൂത്ത് ട്രെയിൻ പാനിൽ ചുട്ടെടുക്കo ചെറുപയർ പരിപ്പ് എന്നാണ് ഞങ്ങൾ പറയാറ്
@harshaachupasions7450
@harshaachupasions7450 2 ай бұрын
Irfuthante cherupayarum kanjim video kandathumuthal njaneppazhum athenne undakkal. ♥️njan thiranj nadakkernn avideo kandathum uthal eppazhum ippo athanne. Cherupayarto. Ithukandappo athormavanno. Nosto alle old😊
@Suhara815
@Suhara815 2 ай бұрын
ഇർഫാന എന്താ പാൻ ഗ്യാസിൽ നിന്ന് എടുത്മാവ് ഒഴികുന്നത് ഞാൻ ഗ്യാസിൽ വെച്ച് തന്നെ ഒഴി കാർ 😍☺️
@Suhara815
@Suhara815 2 ай бұрын
അടുത്ത് വെച്ച് ഒഴിച്ചാൽ പോവില്ല☺️😍🥰
@Nazil8744
@Nazil8744 2 ай бұрын
ചുരിദാർ പൊള്ളി ❤
@Mariyam-iq2mh
@Mariyam-iq2mh 2 ай бұрын
ചുരിദാർ പൊള്ളുന്നദ് ഞാൻ kandillallo😊
@najmaakbarsha6621
@najmaakbarsha6621 2 ай бұрын
Irfanayute patrangal kanditt ith polulla patram njanum vangi ente veetu pani natakkan athilekk vangiyath ini agaronte patragal kooti vanganam ❤😊
@afrayahiya7477
@afrayahiya7477 2 ай бұрын
Payar curry thalikkumbol veluthulli tholodukoodi kuthiyittal nalla tastayirikkum
@smvlog1674
@smvlog1674 Ай бұрын
നമ്മൾ എത്ര പണി എടുത്താലും വീണ്ടും പണി കിട്ടികൊണ്ട് നിൽകുന്നുണ്ട്😂😂😂
@Irfanashamsheer
@Irfanashamsheer Ай бұрын
😂
@fathimaminhath5807
@fathimaminhath5807 2 ай бұрын
Adipoli irfu waiting 💗🙌🏻
@davoodm2058
@davoodm2058 2 ай бұрын
Home tour kanikkuaa ithaa❤
@ayishathusajila9642
@ayishathusajila9642 2 ай бұрын
Irfana innn itta churidar evidunnn vqgiyath kitttua
@Suhara815
@Suhara815 2 ай бұрын
പരിപ്പ് 😍ചെറുപയർ 🥰
@Mehulnishad
@Mehulnishad 2 ай бұрын
Churidar evdnna vangicad pls
@hafizmuhammed6090
@hafizmuhammed6090 2 ай бұрын
ചെറുപയർ പരിപ്പ്
@sulaikhanisarsulaikha8987
@sulaikhanisarsulaikha8987 2 ай бұрын
ഇന്ന് എന്താ ഒരു കളർഫുൾ ഇർഫു ❤❤❤
@ShabeerP-jy2hy
@ShabeerP-jy2hy 2 ай бұрын
Mashaallah ❤️
@shaharban1239
@shaharban1239 2 ай бұрын
Muringa kol alla.muringakai. An Malappuramkkar parayar irfana 😊😊
@izzamaryam8059
@izzamaryam8059 2 ай бұрын
❤❤❤ Masha allah nigale video kannumbo. kannine kulirma aane...❤❤❤❤
@raseenrinsha6886
@raseenrinsha6886 Ай бұрын
Masha Allah
@RahifaRazz
@RahifaRazz 2 ай бұрын
All the best irfana
@hairunnissabegum7517
@hairunnissabegum7517 2 ай бұрын
Wa അലൈകും മുസ്സലാം.. ഇതു ഞാൻ ഉണ്ടാക്കും മോളെ എനിക്ക് ഇഷ്ടം ആയി.. മൈലാഞ്ചി അതാണ് അല്ലെ അത് വാങ്ങി ഇടണം. പിന്നെ ചുരിദാർ അടിപൊളി മോളെ.. എനിക്ക് മോളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. ഇൻശാഅല്ലാഹ്.. കാണാൻ തൗഫീഖ് ചെയ്യട്ടെ 🥰❤️
@AthikaathiAthikaathi
@AthikaathiAthikaathi 2 ай бұрын
😍🥰😋👌
@SalvaLirar
@SalvaLirar 2 ай бұрын
Irfuthaante kitchen kanumbol sherikkum arabic style ….kitchen items also😍😍😍Soo pretty❤
@AshrafAAchu-rk9hj
@AshrafAAchu-rk9hj Ай бұрын
വലൈകുമുസ്സലാം.. ഇത്ത. നിങ്ങളുടെ വീഡിയോ ആദ്ദിയമായി. Kannunnadane... Ok ettha സൂപ്പർ ആയിരുന്നു.. Ettha.. ശ്ക്കോൾ ടിച്ചർ ആണോ... 🤔 ഹൌസ് ബായിഫാണോ... Yandayalum. ഞാൻ saskrayib ആക്കിന്... Masha all.... അടിപൊളി 🌾❤
@marjanafayaz8752
@marjanafayaz8752 2 ай бұрын
Churidar evidunna vaangiyath?
@fasnafahad
@fasnafahad 2 ай бұрын
MashaAllah, kandirikkan thonnum ithade videos ❤
@Rinshasafvan51
@Rinshasafvan51 2 ай бұрын
Hii irfuthaa.. Nigale video ethra kandalum maduppillatha njan😊😊😊
@rishalnadakalathil5690
@rishalnadakalathil5690 2 ай бұрын
Irfanayude chridhar adipolli aayittund
@sshh21807
@sshh21807 2 ай бұрын
Irfana enik mole kannannam.pls njn kannur cityilann enik onu neril kannannam pls mole veed evideyann
@user-gj4oj7ep5w
@user-gj4oj7ep5w 2 ай бұрын
Mashaallha supar adipoli aayitund undakki nokam❤
@aseenathahir8847
@aseenathahir8847 2 ай бұрын
Dubai kodna iteams Vlog cheyyu
@Haseena0093
@Haseena0093 2 ай бұрын
Eee orange dress edunnna vangiyeee
@KadeejaShafikadeeja-mt5cg
@KadeejaShafikadeeja-mt5cg 2 ай бұрын
Hai❤.. Ithandea ennitta churidar 👍🏻👍🏻... Nalla colour... Curry yendayalum try cheyum.. Insha Allha🥰😋
@shibilasainudin6199
@shibilasainudin6199 2 ай бұрын
Irfanante churidar 👌 ethinte black alle kazhinna vlogil itte. Churidar avdunna vagiye.dubaiyinnano
@sajiminoushad9626
@sajiminoushad9626 2 ай бұрын
🥰🥰🥰🥰മാഷാ അള്ളാഹു.. ബാറക്കല്ലാഹു 🥰
@faseelafasi8804
@faseelafasi8804 2 ай бұрын
Itha nail eadha mehendi ittadh plzz reply
@nazarnalakath8562
@nazarnalakath8562 2 ай бұрын
Cherupayar paripp
@shaniyaparambil2934
@shaniyaparambil2934 2 ай бұрын
Waaw
@rinshairshad1769
@rinshairshad1769 2 ай бұрын
Spr❤️❤️
@Zeenetkerala
@Zeenetkerala 2 ай бұрын
Mailnji vulu sheri avo
@snehasajeev3745
@snehasajeev3745 2 ай бұрын
Irfana agaroyekkurichu paranjittullathukondum athinde product irfanayude kayil kandathukondum agaroyude andokke products undennu nokkeettundu😊❤
@femiresmi9896
@femiresmi9896 Ай бұрын
Dress super
@suhanabakar700
@suhanabakar700 2 ай бұрын
Mashahallah🥰
@user-iy3kz4mu8y
@user-iy3kz4mu8y 2 ай бұрын
Irfanathante video kanan nalla rasa , video pettenn theerunna pole thonnum , kurachude length venam ❤
@shijimolshiji2525
@shijimolshiji2525 2 ай бұрын
Irfana ❤👌
@MelodiousMay
@MelodiousMay 2 ай бұрын
Itha aa dress nte shop paranjen tharo.njan ivide gulfil anu .enik edukan ayirunnu
@sulaikhanisarsulaikha8987
@sulaikhanisarsulaikha8987 2 ай бұрын
Masha allah super🥰🥰🥰🥰🥰
@hasminashafeeq2703
@hasminashafeeq2703 2 ай бұрын
Irfutha nigale kitchen tour video onnude venm..... Detail aayittt
@jawharahaneefa5892
@jawharahaneefa5892 2 ай бұрын
Itha nailnte mehendi ethanenn parayumo pls
@rayasworld6568
@rayasworld6568 2 ай бұрын
Ee dress avidenna
@jash_zzz
@jash_zzz 2 ай бұрын
ചെറുപയർ പരിപ്പ് ❤️❤️❤️
@neethulijo7502
@neethulijo7502 2 ай бұрын
Ur my all time favourite youtuber dear
@rishalnadakalathil5690
@rishalnadakalathil5690 2 ай бұрын
Irfana itta churidhar evidun eduthada
@ThaskeenaAshraf
@ThaskeenaAshraf 2 ай бұрын
Clorex edkellam use cheyyam vlogl parayumo
@ThaskeenaAshraf
@ThaskeenaAshraf 2 ай бұрын
Tuition class manglorel undo
@fizamk1439
@fizamk1439 Ай бұрын
Churidhar super
@febrianshad6271
@febrianshad6271 2 ай бұрын
Super ayitunde irfutha❤❤❤❤
@rafeeqmanya4585
@rafeeqmanya4585 2 ай бұрын
❤❤❤
@sharfiyasharafu9365
@sharfiyasharafu9365 2 ай бұрын
വ അലൈകുമുസ്സലാം itha😂❤🎉😊 ചെറുപയർ പരിപ്പ്
@NasreenaSakkariya
@NasreenaSakkariya 2 ай бұрын
Masha Allah super vlog ❤
@shasworld5984
@shasworld5984 28 күн бұрын
നിങ്ങളെ വീടിൻ്റെ paintinte കളർ ഒന്ന് parayo ഇതാ❤❤
@hussain7575
@hussain7575 2 ай бұрын
Assalamualaikum Lots of love from Bangalore 🤗 One request can u plz provide subtitles as I cant understand ur language but love to watch ur videos
@sufadsufai5401
@sufadsufai5401 2 ай бұрын
Irfana churidar adipoli masha allah❤
@user-nx8zq1kr3p
@user-nx8zq1kr3p 2 ай бұрын
Churidar rayon material aano
@gamerkid8600
@gamerkid8600 2 ай бұрын
ഇർഫാനന്റെ വ്ലോഗ് മാത്രമേ കാണാറുള്ളു
@Rameena70
@Rameena70 2 ай бұрын
കണ്ണൂർ ദോശ അറിയില്ല അളവ് പറഞ്ഞു തരു 🥰
@shahanashabab7218
@shahanashabab7218 2 ай бұрын
Kottayam side cherupayar paripp enna paraunne
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 209 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 48 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 209 МЛН