മടി വരുന്നത് എന്തുകൊണ്ട് ? Deep Thought Laziness Malayalam.

  Рет қаралды 106,949

Malayalam Affirmations

Malayalam Affirmations

2 ай бұрын

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 334
@ATHMAVISWASAM
@ATHMAVISWASAM 2 ай бұрын
ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യത്തിലേക്ക് ഉള്ള ഭയം ഇല്ലാതെ ആവുന്നത് എപ്പോൾ ആണെന്ന് അറിയാമോ? അതിനെ പറ്റി ഏറ്റവും കൂടുതൽ അറിവ് ഉണ്ടാക്കി എടുക്കുമ്പോൾ, അതിനെ പറ്റി ഒരുപാട് ചിന്തിക്കാതെ ഇരിക്കുമ്പോൾ ആണ് (Excessive imagination കൊടുക്കരുത്). 😊😊
@febiaashmi18
@febiaashmi18 2 ай бұрын
Sir ന്റെ വീഡിയോ ക്ക് വേണ്ടി എപ്പോഴും കാത്തിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് വീഡിയോ ചെയ്യണം. Thanks a lot sir.. 🙏
@happy5702
@happy5702 2 ай бұрын
❤❤❤
@deepthijomon5613
@deepthijomon5613 2 ай бұрын
Thank you so much sir 🙏🏻
@sayingvksadi8388
@sayingvksadi8388 2 ай бұрын
Contact chyyan എന്താ വഴി
@praveenkunjunni4980
@praveenkunjunni4980 2 ай бұрын
@nikhilp.v6340
@nikhilp.v6340 2 ай бұрын
സാറിന്റെ വീഡിയോസ് കണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാവുന്നത് വെറും കമന്റ്‌ ഇടുന്നവരും ലൈക്ക് അടിക്കുന്നവർ മാത്രമാണ് വിചാരിക്കരുത് അതിനേക്കാൾ ഏറെ എന്നെ പോലെ കുറെ പേർക്കും കൂടി വളരെ ഉപകാരപെടുന്നുണ്ട് മനസിലാക്കണം 🙏🏻
@mynakammmy
@mynakammmy Ай бұрын
🙏🙏🙏
@techtricks7594
@techtricks7594 27 күн бұрын
എത്ര വലിയ പ്രോബ്ലം ഉണ്ടങ്കിലും sir വീഡിയോ കാണുമ്പോൾ വലിയ സന്തോഷം ആണ്
@Mahima.777
@Mahima.777 2 ай бұрын
𝚃𝚑𝚊𝚗𝚔 𝚢𝚘𝚞 𝚜𝚘 𝚖𝚞𝚌𝚑.. സുഹൃത്തേ ☺️ ഈ vedio എനിക്ക് വേണ്ടി ആരുന്നു. മടി പിടിച്ചു ഒന്നും ചെയ്യാൻ പറ്റാതെ stuck ആയി പോയ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ, but this points very helpfull to me 😀
@shanusshanus5169
@shanusshanus5169 2 ай бұрын
ആക്‌സിഡന്റ് ഉണ്ടായ ആ നശിച്ച ദിവസം ഇന്നും എന്നെ അലട്ടുന്നു, അതിന് ശേഷം മടിയനായി മാറിയിരുന്നു,അതിന്റെ പരിണിതഫലമോ പലതും നഷ്ടമായി, എന്നിരുന്നാലും നഷ്ടപ്പെട്ടതും,പെടാൻ പോകുന്നതും എനിക്കുവേണ്ടിയുള്ളതല്ല എന്ന പ്രത്യാശയോടെ re-build ചെയ്തു, ചെയ്തുകൊണ്ടിരിക്കുന്നു 😊. ദൈവത്തിന്റെ കൃപ കൊണ്ടും നല്ലവരായ വളരെ ചുരുക്കം ആൾക്കാരുടെ(പപ്പയും അമ്മയും നേരത്തേ മരിച്ചു പോയി😔)പ്രാർത്ഥന കൊണ്ട് മണ്ണിനടിയിലാകാതെ ജീവിതത്തിലേക്ക് പഴയപോലെ വന്നു 😍🙏✝️
@babithababithabhavan1412
@babithababithabhavan1412 2 ай бұрын
നിങ്ങൾ EFT എന്ന course ചെയ്യൂ എല്ലാം ok ആവും 😊🙏🏼
@raseenav3205
@raseenav3205 2 ай бұрын
എല്ലാം ശരിയാവും ധൈര്യമായി മുന്നോട്ടു പോകൂ.. be positive..
@sukanyasr5261
@sukanyasr5261 2 ай бұрын
❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@deepan4093
@deepan4093 2 ай бұрын
Sir ന്റെ ശബ്ദം കേള്‍ക്കുന്നത് തന്നെ positive energy യാണ് sir ne ഒരു പാട് വര്‍ഷമായി follow ചെയ്യുന്നു Thankyou sir
@divyamg6251
@divyamg6251 2 ай бұрын
Sir ഒരു അത്ഭുതം തന്നെയാണ്, കറക്റ്റ് സമയത്താണ് വീഡിയോ ഇട്ടത്, thank u so much
@KL_TOMMY_GOD
@KL_TOMMY_GOD Ай бұрын
Ook
@noblevthomas5812
@noblevthomas5812 2 ай бұрын
ഞാൻ നോക്കിയിട്ട് മടിയുടെഏറ്റവും പ്രധാനമായ കാരണംനമ്മൾ ചെയ്യാൻ പോകുന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് എന്ന ചിന്ത/ ഭയം നമ്മുടെ തലയിൽ തന്നെ ഉണ്ട് അതുകൊണ്ട് അത് മാറ്റി മാറ്റി വെക്കാനുള്ള ഒരു പ്രേരണ നമുക്കുണ്ടാകും എന്നാൽ ചെയ്തു തുടങ്ങിയാൽ അത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കുകയുമില്ല എന്താണ് വാസ്തവം.
@priyaaneesh5253
@priyaaneesh5253 Ай бұрын
സത്യം
@VRrvr23
@VRrvr23 Ай бұрын
സത്യാണ്
@Fidha_Fidhu.
@Fidha_Fidhu. Ай бұрын
Correct👍🏻
@lekshmilechu2004
@lekshmilechu2004 18 күн бұрын
Sathyamanu
@abhiramr8259
@abhiramr8259 2 ай бұрын
സാർ....സാറിന്റെ ശബ്ദം എന്റെ ജീവിതത്തിൽ വരുത്തിയ മാറ്റത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏 ദൈവം എപ്പോഴും പല രൂപത്തിലാണ് എന്റെ ജീവിതത്തിൽ കടന്നുവരുന്നത് അങ്ങനെ വന്ന ഒരാളാണ് സാർ ... ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത് പല കാരണങ്ങളാൽ എന്റെകൈയ്യിൽ എത്താതെ പോയ എന്റെ ജോലിയുടെ കാർഡിന് വേണ്ടിയാണ്... വർഷങ്ങളായി കാത്തിരിക്കുകയാണ്... സാർ എപ്പോഴും പറയുന്നതു പോലെ,ഞാൻ ആഗ്രഹിച്ച ജോലി എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു... വരും വരുമെന്ന ശുഭ പ്രതീക്ഷയോടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arunm9652
@arunm9652 2 ай бұрын
Divine voice
@smitham1722
@smitham1722 2 ай бұрын
വളരെ ഉപകാരപ്രദം ആയ വിഡിയോ ആണ് sir.. എൻറെ മടി എങ്ങനെ മാറ്റും, എൻറെ മടിയിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെടും എന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് സാറിൻറെ ഈ വീഡിയോ കാണുന്നത്. ഇനി ഞാൻ ടൈം സെറ്റ് ചെയ്ത് എൻറെ എല്ലാ ലക്ഷങ്ങളും നേടിയെടുക്കാനുള്ള ശ്രമം തുടങ്ങുന്നു
@firuvaadayil2666
@firuvaadayil2666 2 ай бұрын
ഒരു ചെറിയനീണ്ട ഇടവേളക്ക് ശേഷം വീണ്ടും വന്നതിന് നന്ദി❤❤❤❤❤
@JyothiJyothi-fq2tu
@JyothiJyothi-fq2tu 2 ай бұрын
ഞാൻ CA foundation exam എഴുതാൻ പോവുന്നു..ഇനി 65 ദിവസം മാത്രമേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും എനിക്ക് പഠിക്കാൻ തോന്നുന്നില്ല..എന്ന് ചിന്തിച്ചു ഇരികുമ്പോ ആണ് notification കണ്ടത്..ഇത് ഒരു നിമിത്തം തന്നെ ആണ്...വളരെ നന്ദി 🥰🥰
@SiniJesus-yf5uz
@SiniJesus-yf5uz 2 ай бұрын
Same avastha, ore divasavum kadannu pogubo ela nightilum vishamikkum😢
@anu6742
@anu6742 2 ай бұрын
Same
@JyothiJyothi-fq2tu
@JyothiJyothi-fq2tu 2 ай бұрын
നിങ്ങളും CA ചെയ്യുന്നവര് ആണോ
@SiniJesus-yf5uz
@SiniJesus-yf5uz 2 ай бұрын
Pg cheyunnu, junil exam anu..divasagal pogunnathum nokki irikkunnu
@JyothiJyothi-fq2tu
@JyothiJyothi-fq2tu 2 ай бұрын
@@SiniJesus-yf5uz mm🥰
@rufeenarufeena3309
@rufeenarufeena3309 2 ай бұрын
മനസ്സിന് സമാദാനം വേണ്ടപ്പോൾ കാണുന്ന വീഡിയോ ❤ താങ്ക്സ് drrr
@vishnugopivg8991
@vishnugopivg8991 2 ай бұрын
കൈവിട്ടു nilkua അപ്പോള ശബ്ദം sസുഹൃത്തിന്റെ.. ❤️ഇനിയും videos ഡെയിലി സ്മാൾ videos upload pls... അങ്ങയെ ആവശ്യം ഉള്ള ആൾകാർ ഉണ്ട് ivide
@susha1281
@susha1281 2 ай бұрын
കറക്റ്റ് സമയത്ത് കിട്ടിയ വീഡിയോ.. Thankyou.
@resmi.sri3
@resmi.sri3 2 ай бұрын
Correct timil aanu sir nte video vannathu....time table set cheithu padichu kodirikkubbol idakk oru madi, urakkam enne disturb cheyyunnu...athine okke vittitt pinneyum padikan irunnapozanu sir nte video vannath.... super motivation 🎉❤
@maj0007
@maj0007 2 ай бұрын
മനസിൽ ആഗ്രഹിച്ച Topic ❤❤❤❤
@alip6680
@alip6680 Ай бұрын
മടി കാരണം കിടന്നു കാണുന്നവരുണ്ടോ 😂😂😂
@user-zp8dx5ks7j
@user-zp8dx5ks7j 2 ай бұрын
എനിക്കുവേണ്ടി വന്ന വീഡിയോ❤
@aiswaryanair4384
@aiswaryanair4384 2 ай бұрын
എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല എന്ന് മോർണിങ് സാറിന്റെ വീഡിയോ വന്നിട്ടുണ്ടോ എന്ന് എടുത്തു നോക്കിയതാ ഉള്ളു. കാണാതായപ്പോ ന്യൂ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ എന്ന് കമന്റ്‌ ഇടാനും പോയതാണ്. കുറച്ചു കഴിഞ്ഞപ്പോ നോട്ടിഫിക്കേഷൻ കണ്ടു വളരെ ഹാപ്പി ആയി. Thank u so much sir for motivating us❤
@neethupradeep440
@neethupradeep440 2 ай бұрын
Video ku vendi katta waiting ayirunu 👍🏽❤️
@noise_toast
@noise_toast Ай бұрын
Man you are saving thousands of hearts and healing minds.
@chippachuzzz
@chippachuzzz 2 ай бұрын
Thank you so much സുഹൃത്തേ❤❤❤
@lakshmilachu2018
@lakshmilachu2018 2 ай бұрын
Sir ithupole motivation videos iniyum venam. Othiri helpful anu sir nte videos ellam 😢❤
@jyothymol4211
@jyothymol4211 2 ай бұрын
സ്നേഹം മാത്രം... ❤❤❤❤
@ronitsjamsession2636
@ronitsjamsession2636 2 ай бұрын
Thank you sir for giving this valuable guidance and it gives me confidence to move on
@sree3739
@sree3739 2 ай бұрын
സുഹൃത്തേ 🤍.. കുറേ ആയല്ലോ കണ്ടിട്ട്.. ഞാൻ കരുതി ഞങ്ങളെ ഒക്കെ മറന്നു..ന്ന് 😌... Distraction, തോൽക്കുമോ എന്ന പേടി പിന്നെ over thinking .. പഠിക്കാനുള്ള എന്റെ mood പോവാന്‍ ഇതൊക്കെ ധാരാളം... sir ന്റെ വാക്കുകളിലൂടെ solutionഉം കിട്ടി .. Thankyou ❤
@Mexami25
@Mexami25 2 ай бұрын
Endhu correct ayit aanu ente oro thoughts kal parayunnath ..👏🏻👏🏻👏🏻
@llakshmitv976
@llakshmitv976 2 ай бұрын
Hai....good morning....happy to see u back..❤❤❤❤
@charusheaven
@charusheaven 2 ай бұрын
100% correct. Today onwards i will practices these 3 and achieve my ambition
@user-lc4zn5hv5u
@user-lc4zn5hv5u 2 ай бұрын
Thank u so much sir May God bless u...
@VISHNU-77716
@VISHNU-77716 2 ай бұрын
നന്ദിയുണ്ട് സുഹൃത്തേ 🙏🙏🙏
@nithyababu5847
@nithyababu5847 2 ай бұрын
❤❤❤ happy to hear your words.really powerful sir😊
@aysha609
@aysha609 2 ай бұрын
Sir idakkidakk inghanulla vedios idane... Nammal padikkunnavarkk nalla use full aanu...
@smithaachu9733
@smithaachu9733 2 ай бұрын
കുറെ നാൾ ആയല്ലോ sr കണ്ടിട്ട്..thnku so much ur valuable .... information....❤❤🙏💯
@aswanthss8150
@aswanthss8150 2 ай бұрын
@shajisebastian6590
@shajisebastian6590 2 ай бұрын
New knowledge sharing your thoughts words.. thank u so much sir...
@santhiya1558
@santhiya1558 2 ай бұрын
Suhruthe.... E bhumiyil evide arenkilum njangalkkuvendi oru 10 minutes matti vakkanam.... E vaakkukal tharunna energy paranjariyikkaan pattanilla. E video parayunna karyangal thanne yanu innu njan anubhavikkunnathu..... June- July exam und ....pakshe mattu responsibilities nu kodukkunna pradhaanyam. Padanathinu kodukkanavunnilla..... Procrastinating .......padanathinu mathram samayam kandethanavunnilla...... Priorities mattu karyangalkk avumpol nammale nammal marakkunnu.....alle..... Thank you for this video. God bless you. ....❤
@ananthu8053
@ananthu8053 2 ай бұрын
All the best ❤
@vipin12ps
@vipin12ps 2 ай бұрын
Thank you so much sir by giving a better solution ❤️❤️❤️❤️❤️❤️❤️❤️❤️
@SkvThapasya
@SkvThapasya 2 ай бұрын
My dear friend ❤❤❤ thank alot...
@Devvv1111
@Devvv1111 2 ай бұрын
Thank you so much my brother ❤️🌟
@AbhiAbhi-xl6hl
@AbhiAbhi-xl6hl 2 ай бұрын
Thank you ❤️so much. Your voice itself is a great motivation❤️❤️
@iconicgoal846
@iconicgoal846 2 ай бұрын
Thankyou ഒരുപാട് distraction nd 😢 good info thankyou
@reniegeorge1951
@reniegeorge1951 6 күн бұрын
Your words are so true and inspiring 🤩 keep the fear apart and begin to finish up each tasks and eventually that builds a good decipline 💪🤞
@rethibhan7590
@rethibhan7590 2 ай бұрын
Such a beautiful amazing sr thank u.....
@jerinjeraldmj
@jerinjeraldmj Ай бұрын
Thank you brother for this wonderful message
@sruthynambiar6874
@sruthynambiar6874 2 ай бұрын
Video kanan madiyayittu watch for later idunnavarundo😢
@Angel_________of___memories
@Angel_________of___memories Ай бұрын
ഞാൻ, തന്നെ 😂
@mayamanohar8796
@mayamanohar8796 Ай бұрын
ഇല്ല
@badarneesai1842
@badarneesai1842 2 ай бұрын
💯correct aanu sir,sir de video kanum bt aa time mathrame ulloo athu kazhinjal veendum pazhaya pole,over think😔,enghane enkilum maranam athinu ee video 💯use aakum vijarikunnu🙏
@Nourazworld
@Nourazworld Ай бұрын
Very good point and thanks 😊
@iamunique7598
@iamunique7598 2 ай бұрын
Thank you so much 🙏❤🥰
@mubeenamaharoofmubeenamaha9389
@mubeenamaharoofmubeenamaha9389 Ай бұрын
Super. Thank u sir. Eniyum videos idanam.
@remyabimalraj4671
@remyabimalraj4671 2 ай бұрын
Ithengane sadhikkunnu u r a magician
@shanavas130
@shanavas130 2 ай бұрын
Thanks , nice motivation
@Katturumbu123
@Katturumbu123 2 ай бұрын
Notification kanda udane oodi vannu❤
@jamesjoseph7202
@jamesjoseph7202 2 ай бұрын
Thank you so much ❤
@neemamohandas1614
@neemamohandas1614 2 ай бұрын
Thank you sir🥰..Thanks alot❤
@aswathyk7667
@aswathyk7667 2 ай бұрын
Thank you ❤❤
@resmi.sri3
@resmi.sri3 2 ай бұрын
Thank you sir 🙏 ☺️
@vinodpallavur6296
@vinodpallavur6296 2 ай бұрын
Thank you sir..
@gamerboyextreme6474
@gamerboyextreme6474 2 ай бұрын
Awesome thanks
@PscwithKS9118
@PscwithKS9118 2 ай бұрын
കൊള്ളാം 👏👏👏
@DM-qp8rj
@DM-qp8rj 2 ай бұрын
നന്ദി sir
@vasuki191
@vasuki191 2 ай бұрын
Thank you sir 🙏❤❤
@ayanav1450
@ayanav1450 2 ай бұрын
Well said💫💫
@Jowhap
@Jowhap 2 ай бұрын
Thank you sir .
@rajeeshtv8709
@rajeeshtv8709 Ай бұрын
Correct and well said
@manjushablogger487
@manjushablogger487 2 ай бұрын
Thank ypu so much sir ❤
@mohammedrashid4799
@mohammedrashid4799 2 ай бұрын
Thaque sir lots of thanks ❤
@premjipanikkar490
@premjipanikkar490 2 ай бұрын
Thank you very much
@anumolkr5963
@anumolkr5963 2 ай бұрын
Thank you sir 😊
@yamunav7542
@yamunav7542 2 ай бұрын
Thank you so much Sir🙏♥️
@raneeshrinu4601
@raneeshrinu4601 2 ай бұрын
Evide anu bai thank you for your video .ente life style change akiyad oru pad thanks
@divyasambath6432
@divyasambath6432 2 ай бұрын
Thank you Sir🙏
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you❤❤❤
@_minnu_minnus_
@_minnu_minnus_ 2 ай бұрын
Thanku Sir
@Ardra69
@Ardra69 2 ай бұрын
Thnq Sir🙏🏻❤️❤️🥰
@ashikaboobaker
@ashikaboobaker 2 ай бұрын
പ്രേഷനങ്ങളെ ഓർത്തു ചിന്തിക്കതിരിക്കുക Eg. ഞാൻ ഇങ്ങനെ ചെയ്താൽ അവർ എന്ത് പറയും Ponit 2.ഒന്നിനെയും ഓർത്തു പേടിക്കത്തിരിക്കുക Eg. ഞാൻ ഇതിൽ തൊട്ടുപോകും എന്ന പേടി ഞാൻ ഇങ്ങനെ ചെയ്താൽ ആളുകൾ എന്ത് പറയും എന്ന പേടി 3. ഒന്നിനേയും കുറിച്ച് പേടിക്കാത്തിരിക്കുക എൻ്റെ മുന്നിൽ ആകെ ഉള്ള വഴി പ്രവർത്തിക്കുക എന്ന് മാത്രമേ ഉള്ളൂ അതു കൊണ്ട് ഒന്നിനേയും ഓർത്ത് പേടിക്കാതെ നല്ല ധൈര്യ പൂർവ്വം നാം ഓരോ പ്രവർത്തിയും ചെയ്യുക.v.. നാം ആഗ്രഹിച്ച ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുക ധൈര പൂർവ്വം ഇറങ്ങുക കാര്യം പഠിക്ക്7ക പ്രവർത്തിക്കുക Point 3. നാം. ഒരു കാര്യം ചെയ്യാൻ. ആഗ്രഹിചൽ അ ക്കാര്യത്തിലേക്ക് പെട്ടെന്ന് തന്നെ നാം താമസിക്കാതെ വേറെ ഒന്നും ചിതിക്കാതെ പെട്ടന്ന് പ്രവർത്തിക്കാൻ തുടങ്ങണം ചിന്ത അല്ല പ്രേതനം work അണ് വേറെ ആരെയും കാത്തു നിൽക്കരുത് കുറച്ചു കഴിഞ്ഞു ചെയ്യാൻ എന്ന് ചിന്തിക്കരുത് പെട്ടന്ന് ചിന്തിക്കുക പെട്ടന്ന് പ്രവർത്തിക്കുക വർക്കിൻ്റെ ഇടയിൽ നാം ഒന്നും ചിന്തിക്കരുത്..... 2. ഞാൻ ഇന്നലെ ചെയ്ത കാര്യം നല്ലത് ആയിരുന്നില്ലേ 3.ഇതുപോലെ ഉള്ള എല്ലാ കാര്യം ഓർക്കാതെ നം വർക്ക് ചെയ്യുക
@talaryfernandez5941
@talaryfernandez5941 2 ай бұрын
Thank you so much sir
@archanaachu2455
@archanaachu2455 2 ай бұрын
Thank you🙏🏻❤️
@aarathinair
@aarathinair 2 ай бұрын
Truely said sir.... 🙏🏻😊
@krishnapriyaj6
@krishnapriyaj6 2 ай бұрын
Thank you sir.....❤
@itsourzone8869
@itsourzone8869 2 ай бұрын
Thank you so much 😊
@aiswaryap.v8470
@aiswaryap.v8470 2 ай бұрын
വീഡിയോക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു 🙏🙏🙏
@ajomariamjoseph8150
@ajomariamjoseph8150 2 ай бұрын
Hi dear friend, It's being a long gap that you couldn't share video's. Hope everything going fine. Really useful content. Thank you
@akhilkbabu9074
@akhilkbabu9074 2 ай бұрын
Nice speech sir❤
@abdulgafoor8519
@abdulgafoor8519 2 ай бұрын
Thank you Sir.....
@anjalisailesh9595
@anjalisailesh9595 2 ай бұрын
Thanku 😊
@basil6361
@basil6361 2 ай бұрын
Thankyou ❤❤
@dinudinesh3828
@dinudinesh3828 2 ай бұрын
Excellent
@Kanishkavijay-pi5jg
@Kanishkavijay-pi5jg 2 ай бұрын
Sir ne neril onn kananm enn und ....❤
@ga9008
@ga9008 2 ай бұрын
Thank u sir..
@Rash736
@Rash736 2 ай бұрын
നന്ദി 🙏
@anjanatheresajacob
@anjanatheresajacob 2 ай бұрын
Thank u universe ✨✨✨
@neenuarun7038
@neenuarun7038 2 ай бұрын
Thanks bro😍
@muhammedsajidmeethalepeedi1138
@muhammedsajidmeethalepeedi1138 2 ай бұрын
Great. ❤
@user-fq7zp1vo4y
@user-fq7zp1vo4y 2 ай бұрын
Thank you
@santhikrishna4835
@santhikrishna4835 2 ай бұрын
Thank you♥️😇
@anupamarahul3810
@anupamarahul3810 2 ай бұрын
Thanks bro💖
@athiranair863
@athiranair863 2 ай бұрын
Thank u Sir.. Pazhayathu pole idakkokke video idamo sir...
@AdmiringCheckers-rt5mt
@AdmiringCheckers-rt5mt 2 ай бұрын
Thanks😊
@neethusujeesh5269
@neethusujeesh5269 2 ай бұрын
Thankyou sir❤❤
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 7 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 39 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 62 МЛН