മറിമായം സലിംഹസ്സൻ പൊതു വേദിയെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ | Marimayam Salim Hassan Funny Talk|Marimayam

  Рет қаралды 568,258

T A L K S - LET ME TALK

T A L K S - LET ME TALK

7 ай бұрын

Marimayam Salim hassan | marimayam | salim hassan | marimayam comedy
#marimayam #marimayamcomedy #marimayamthuglife #talksletmetalk

Пікірлер: 204
@NEXTVALIDHANI
@NEXTVALIDHANI 7 ай бұрын
സിനിമാക്കാരുടെ അഭിനയം ഒന്നും അല്ല ഈ team ന്റെ മുന്നിൽ... Perfection 🔥
@abdulkadher6691
@abdulkadher6691 6 ай бұрын
ശരിയാണ് സിനിമ ഏഴയലത്ത് വരില്ല
@hishamali6419
@hishamali6419 6 ай бұрын
​@@abdulkadher66911
@Motivation_Malayalam123
@Motivation_Malayalam123 7 ай бұрын
മാറിമായതിൽ നാച്ചുറൽ സംസാരം അതാണ് എല്ലാര്ക്കും ഇഷ്ടം
@jaihind7981
@jaihind7981 7 ай бұрын
സംസാരത്തിലും , പ്രവൃത്തിയിലും വിനയമുള്ള കലാകാരൻ❤❤❤❤
@treesapb5330
@treesapb5330 7 ай бұрын
മറിമായ० ടീ० അഭിനയിക്കുകയല്ല യഥാർത്ഥ കഥാപാത്രങ്ങളായി ജീവിക്കുകയാണ്. എല്ലാവരു० സൂപ്പറാണ് 😂😂😂😂😂
@sundaranpylikkal8285
@sundaranpylikkal8285 7 ай бұрын
ഈ വിനയവും എളിമയും എന്നും കൂടെ കൊണ്ട് നടക്കാൻ ശ്രമികുക നല്ലതേ വരും 👌👍
@udaybhanu2158
@udaybhanu2158 7 ай бұрын
മറിമായം മലയാളത്തിലെ മഹാ പ്രതിഭ കളു ടെ ഒരു സംഗമം തന്നെ ആണ്. വളരെ natural ആയി തോന്നുന്ന കഥാ പാത്രങ്ങൾ💜💜😆😄👌👍
@somathomas6488
@somathomas6488 7 ай бұрын
പ്യാരി.. ഒരു നല്ല ഹാസ്യൻ തന്നെ ❤️❤️🌹🌹🌹Hat's of you 🙋🏾‍♀️🙋🏾‍♀️🙋🏾‍♀️❤️❤️❤️
@sijeeshedoli1450
@sijeeshedoli1450 7 ай бұрын
മാറിമായമല്ല.... മായാജാലം... ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന മായാജാലം 🥰
@mithunkuriakose360
@mithunkuriakose360 6 ай бұрын
പ്യാരി ആന്റ് ഉണ്ണി🤣🤣🤣 പൊളി Acting😘 ചിരിപ്പിച്ച് കൊല്ലുന്ന ടീംസ് ആണ്😂👌
@hemarajn1676
@hemarajn1676 5 ай бұрын
എനിക്ക് സലിമിൻ്റെ സംഭാഷണ ശൈലിയും, അഭിനയവും വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന് അഭിനയ രംഗത്ത് കൂടുതൽ ഉയർച്ചകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.
@kumarvr1695
@kumarvr1695 7 ай бұрын
ബാങ്കിൽ കൊച്ചച്ഛന് പണമയയ്ക്കുന്ന സീൻ ഒരു മുതലാണ്.
@user-bx1kv2xx3d
@user-bx1kv2xx3d 7 ай бұрын
😂😂😂
@suneeshvkkarakurussi4223
@suneeshvkkarakurussi4223 7 ай бұрын
കൊച്ചച്ചന്റെ പേര് 🤔🤔ദാമോദരൻ
@Fwww13
@Fwww13 6 ай бұрын
Aara beneficiary????
@Arvind_pc73
@Arvind_pc73 6 ай бұрын
Which episode
@user-dk1bf9tz6b
@user-dk1bf9tz6b 6 ай бұрын
​@@suneeshvkkarakurussi4223beneficiary കൊച്ചച്ചൻ ആണ് സാറേ😂😂
@noufalnoufal8815
@noufalnoufal8815 7 ай бұрын
മറിമായം വേറെ ലെവൽ.. അതിൽ എല്ലാവരും ജീവിക്കുന്നു 🙏🙏👍👍
@FirozK-yv2cq
@FirozK-yv2cq 7 ай бұрын
പ്യാരിയുടെ ബസ്സിലെ കണ്ടക്റ്റർ ആയിട്ടുള്ള വേഷം ...♥️🔥👌👌👌👍💐💐💐
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 6 ай бұрын
പ്യാരി വളരെ കുറഞ്ഞ വാക്കുകളിൽ കാര്യങ്ങൾ അടിപൊളിയായി അവതരിപ്പിച്ചു... 🙌🏻സിനിമ വൻ വിജയമാകട്ടെ 👍🏻✨ മറിമായം ടീമിന് മൊത്തം അഭിനന്ദനങ്ങൾ.. 😍
@shibinskoladyshajithomaskolady
@shibinskoladyshajithomaskolady 6 ай бұрын
ഈ മനുഷ്യന്റെ വലിയ ഫാൻ ആണ് ഞാൻ.
@shibilinaha5055
@shibilinaha5055 4 ай бұрын
മറിമായം is a perfect satire. അതിലെ എല്ലാ നടന്മാരും ഒന്നിനൊന്നു മെച്ചം❤ എന്നല്ലാതെ മറിച്ചൊരഭിപ്രായം ആർക്കും ഉണ്ടാവുന്നത് തോന്നുന്നില്ല. ഒരുപാട് ഇഷ്ടം. ഉയരങ്ങളിൽ എത്തട്ടെ. All the very best 🎉
@muraleedharannair5321
@muraleedharannair5321 7 ай бұрын
മറിമായം മൊത്തം നാച്ചുറൽ ! നടന്മാർ എല്ലാം ഒന്നിനൊന്ന് മെച്ചം !
@rafinesi840
@rafinesi840 7 ай бұрын
മറിമായം ടീം അടിപൊളി 🥰👍
@zafirponnambath
@zafirponnambath 7 ай бұрын
ആ റേഷൻ കാർഡിനകത്തെ ക്യാഷ് വച്ചുള്ള, സത്യാടനുമായുള്ള കോമെഡി, അത് ഒന്ന് ഒന്നര കോമഡി ആയിരുന്നു...
@rahultnnambiar9251
@rahultnnambiar9251 7 ай бұрын
Zafire, nee oru theettam aanu. Pyaari abhinayichcha, DIABETES episode aanu myraa ettavum super. 😁😂
@narayanannk8969
@narayanannk8969 7 ай бұрын
​@@rahultnnambiar9251നല്ല സംസ്കാരം. നമിക്കുന്നു.
@SRaj628
@SRaj628 7 ай бұрын
​@@rahultnnambiar9251😄😄
@mariyammaliyakkal9719
@mariyammaliyakkal9719 6 ай бұрын
​@@rahultnnambiar9251നിന്നെ ഭയങ്കര ദുർഗന്ധമുണ്ട്...
@ShabeerShebi-kv6de
@ShabeerShebi-kv6de 6 ай бұрын
Uyyyante mone njjn chirich chath poye sean
@manikandanm.c4577
@manikandanm.c4577 7 ай бұрын
Bus ലെ ഒരു കണ്ടക്ടർ സീൻ supper ഒറിജിനൽ അടിപൊളി
@rasilulu4295
@rasilulu4295 6 ай бұрын
പ്യാരി ചിന്തിപ്പിക്കുകയും ഓര്മിപ്പിക്കുകയും ചെയുന്ന നടൻ 👌🔥👏🏻👏🏻
@ptantony3895
@ptantony3895 7 ай бұрын
സോഷ്യൽ മീഡിയയിൽ ഏതെങ്കിലും ഒരു കോമഡി പ്രോഗ്രാം കാണുവാൻ തോന്നിച്ച് കാണുവാൻ തുടങ്ങിയാൽ അവസാനം വരെ സന്തോഷത്തോടെ ഇരുന്നു കാണുന്ന പ്രോഗ്രാം അത് 'മറിമായം' എന്ന് ഉറപ്പിച്ച് ഞാൻ പറയും.
@jasmeenjasmeen7018
@jasmeenjasmeen7018 6 ай бұрын
100%
@kaalukayyu
@kaalukayyu 7 ай бұрын
മറിമായം ടീം പൊളിയാണ് ❤
@vijayanvv9047
@vijayanvv9047 7 ай бұрын
മറിമായതോള്ളം മികച്ച കലാ കാരൻമാർ വേറേ ഏതുണ്ട്
@ganeshkumar1145
@ganeshkumar1145 7 ай бұрын
He is a great person ❤️. Thank you for entertaining us through your programs.
@user-jl9wo1dq7w
@user-jl9wo1dq7w 6 ай бұрын
സത്യം പറഞ്ഞാൽ മറിമായം കോമഡി സിനിമ കോമഡി യുടെ മുന്നിൽ ഒന്നും അല്ല പല എപ്പിസോഡ് കണ്ടിട്ട് ചിരിച്ചു ചിരിച്ചു വയറ്റിൽ നീര് വീണിട്ടു ഉണ്ട് 😂ഇ സുരാജ് വെഞ്ഞാറമൂട് കോമഡി കാണുമ്പോൾ ദേഷ്യം വരും
@riyazboss8918
@riyazboss8918 7 ай бұрын
ഇക്ക വേറെ ലെവലാണ് 😍
@raseenao7289
@raseenao7289 4 ай бұрын
എല്ലാരും ഒന്നിനൊന്നു മെച്ചം Super മറിമായം team🎉
@OliyilShamsudheen-xj5by
@OliyilShamsudheen-xj5by 7 ай бұрын
നല്ല കലാകാരൻ..❤❤❤❤
@gireeshsopanam2478
@gireeshsopanam2478 7 ай бұрын
എനിക്ക് വളരെ ഇഷ്ടപെട്ട നടൻ
@vargheseantony9136
@vargheseantony9136 7 ай бұрын
One of the best actors of Marimayam. All are best actors. Very difficult to take anybody's name
@rakeshds4331
@rakeshds4331 7 ай бұрын
മികച്ച നടൻ..... ❤❤❤
@subinbabu3782
@subinbabu3782 4 ай бұрын
അതുല്യനായ നടനാണ് ഞങ്ങളുടെ പ്യാരി ജാതൻ ❤❤❤❤❤❤❤
@jyothishv8836
@jyothishv8836 7 ай бұрын
അദ്ദേഹം പറഞ്ഞത് സത്യം 🥰
@MuhammedSalim
@MuhammedSalim 7 ай бұрын
പ്രായം ആയവരോട് നല്ല രീതിയിൽ പെരുമാറണം 😂😂😂😂😂😂😂...
@moideensalahudheen1991
@moideensalahudheen1991 3 ай бұрын
😂 pyary ,you are the great, 🎉മറിമായ൦ ഒരു മായമില്ലാത്തത്❤
@theenlightened5811
@theenlightened5811 7 ай бұрын
Super man!!തകർത്തു.
@sobhanadrayur4586
@sobhanadrayur4586 6 күн бұрын
Marimayam.....പേരുമാറ്റാതെ കഥാപാത്റങ്ങളായി''ജീവിയ്ക്കുക.....അതിശയഠ''മേയ്ക്കപ്പ് ചെയ്യുന്നവ൪ക്ക്....Big'salute
@user-dg3dk8ob1w
@user-dg3dk8ob1w 5 ай бұрын
പ്യാരി സലിം spr ആ god bless u ❤❤❤❤❤
@sunithakrishnan8545
@sunithakrishnan8545 5 ай бұрын
മറിമായം Team👌👌👌👌👌
@manojm7206
@manojm7206 5 ай бұрын
പെർഫക്ഷൻ അതാണ് മറിമായം ടീം.❤
@antonypaul6709
@antonypaul6709 7 ай бұрын
A humble actor and open minded person.I like him.May God bless you ❤🎉
@sreekumarmammavil5236
@sreekumarmammavil5236 7 ай бұрын
All marimayam team were so nice
@amazingkidsnahyan_omer
@amazingkidsnahyan_omer 7 ай бұрын
“pappayude pension kaashu vangan vanneya” “avide kittoola muthe ithu” 😂😂😂😂
@user-cc8uv8hm1k
@user-cc8uv8hm1k 4 ай бұрын
നല്ലൊരു പ്രാസംഗികൻ കൂടിയാണ്
@shebaabraham687
@shebaabraham687 7 ай бұрын
പാരിജാതൻ 😅
@radhalakshmi9579
@radhalakshmi9579 6 ай бұрын
മറിമായം ❤❤❤ ആശംസകൾ
@baijut5504
@baijut5504 7 ай бұрын
Brilliant artists.
@ramlathpa7866
@ramlathpa7866 7 ай бұрын
Mere pyaaraa pyaaree ! All the best !!
@moosapandikadavath6683
@moosapandikadavath6683 7 ай бұрын
Marimayam team vere levelaa
@venugopalvt4339
@venugopalvt4339 5 ай бұрын
I like marimayam very mucch. A reallife touching program
@anus7246
@anus7246 7 ай бұрын
പ്യാരി ❤🙏
@AnupTomsAlex
@AnupTomsAlex 5 ай бұрын
Pyaari നല്ല സംസാരം 😊
@RajeshRajesh-nl9xl
@RajeshRajesh-nl9xl 3 ай бұрын
Pyariye..
@kujanair3122
@kujanair3122 7 ай бұрын
Real actor. All the best
@muneertp9845
@muneertp9845 7 ай бұрын
God bless both of you
@musthafaeravakkad
@musthafaeravakkad 6 ай бұрын
വിജയം ഉറപ്പ്‌ ❤
@salahmanjeri4902
@salahmanjeri4902 7 ай бұрын
പടം എപ്പോഴേ വിജയിച്ചു ❤
@aseesan2746
@aseesan2746 5 ай бұрын
സൂപ്പർ 👍👍👍👍
@Wanderingsouls95
@Wanderingsouls95 7 ай бұрын
പ്യാരി 😁❤
@abrahamej8667
@abrahamej8667 7 ай бұрын
അടിപൊളി
@nasiruppala5368
@nasiruppala5368 7 ай бұрын
Pyariii❤❤❤
@sheejasujab8908
@sheejasujab8908 5 ай бұрын
All the best Marimayam team
@blackcarpet1723
@blackcarpet1723 7 ай бұрын
അപ്പോ ആശംസകള്❤
@sreekanthpalakkeel2569
@sreekanthpalakkeel2569 7 ай бұрын
❤❤
@FaisalFaisal-ox8mn
@FaisalFaisal-ox8mn 7 ай бұрын
👏👏👏👏👏👏👏👏👍
@muhammedaslam.
@muhammedaslam. 6 ай бұрын
പ്യാരി... 🤩🤩
@njanorumalayali7032
@njanorumalayali7032 6 ай бұрын
❤❤❤❤❤ നല്ല ആക്ടർ
@narayanmp6072
@narayanmp6072 4 ай бұрын
Really an unique personality!
@rahnarasheed4979
@rahnarasheed4979 14 күн бұрын
God bless u team marimayam❤❤
@user-vp2lr9vj7f
@user-vp2lr9vj7f 5 ай бұрын
ماشاء الله
@abdulazeezkm1107
@abdulazeezkm1107 7 ай бұрын
ഞാൻ കാണുന്ന ഏക പരിപാടിയാണ് മറിമായം '
@KiLLBiLL007.
@KiLLBiLL007. 5 ай бұрын
Pyariii❤
@fahadfahu525
@fahadfahu525 6 ай бұрын
മറിമായം 🔥🔥🔥🔥
@maharoofmk241
@maharoofmk241 6 ай бұрын
Real speaker❤
@chikkuuzzchikkuu8381
@chikkuuzzchikkuu8381 3 ай бұрын
Great actor❤
@zainudeen.k.m.koramangatti5526
@zainudeen.k.m.koramangatti5526 6 ай бұрын
മാറിമായത്തിലെ ഓരോ അഭിനേതാക്കളും കഥാപാത്രങ്ങളായി ജീവിക്കുകയാണ്. അഭിനന്ദനങ്ങൾ
@vijayanvv9047
@vijayanvv9047 7 ай бұрын
നാവും നാദവും അതുതന്നെ ധാരാളം
@latheefpp5939
@latheefpp5939 7 ай бұрын
സലീം യുവർ ഗ്രേറ്റ്
@m.sreekumarsree7659
@m.sreekumarsree7659 8 күн бұрын
Unique and excellence in the art of acting by each and every one of the team of Marimayam.Wonderful and joyful experience to watch these real artists.
@Deepeshdamodar
@Deepeshdamodar 4 ай бұрын
പ്യാരിയേട്ടൻ പൊളിയാണ് ..❤❤
@shahulhameedshahul8066
@shahulhameedshahul8066 7 ай бұрын
മറിമായത്തിലെ എല്ലാപേരും ഒന്നിനൊന്ന് മെച്ചം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍
@sindhuv9274
@sindhuv9274 6 ай бұрын
Pyariiii❤️❤️❤️❤️❤️
@shams9655
@shams9655 6 ай бұрын
Eatha aa episode
@hamzahamzahamza9496
@hamzahamzahamza9496 7 ай бұрын
പ്യരിടെ serikku പേര് ഇപ്പഴാ അറിയുന്നത് 😅
@asokancp7141
@asokancp7141 7 ай бұрын
Ettavum top Niyas
@sarathpalskrishnan4911
@sarathpalskrishnan4911 6 ай бұрын
പ്യാരി ❤
@anupappachananupappachan5865
@anupappachananupappachan5865 6 ай бұрын
❤️❤️❤️❤️❤️
@prakasht6853
@prakasht6853 13 күн бұрын
You are greate Saleem,lot of love
@shamsuak9178
@shamsuak9178 7 ай бұрын
Super
@shobajoseph1789
@shobajoseph1789 7 ай бұрын
@jaleelkecheri288
@jaleelkecheri288 5 ай бұрын
ജനങ്ങളിൽ കൂടുതൽ ഇങ്ങനെയാണെങ്കിൽ ........
@babupeethambaran5628
@babupeethambaran5628 7 ай бұрын
All the success
@user-nu3ry9yz8u
@user-nu3ry9yz8u 7 ай бұрын
Pyari.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@Ss95d
@Ss95d 6 ай бұрын
Edha episode adhinte
@happinessmagicbyhari9787
@happinessmagicbyhari9787 6 ай бұрын
Congratulations
@ShibuPB-yo2nw
@ShibuPB-yo2nw 4 ай бұрын
മറിമായം ❤️❤️👍👍
@nazirnachu8824
@nazirnachu8824 7 ай бұрын
പാരിജാതൻ്റെ ആദ്യത്തെ എപ്പിസോഡ് ഏതാ?
@starlinejoseph2043
@starlinejoseph2043 7 ай бұрын
All the best
@sureshp144
@sureshp144 7 ай бұрын
👍👍👍👍🌹🙏
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Ep 619 | Marimayam | When the handyman becomes the handyman...
22:33
Mazhavil Manorama
Рет қаралды 420 М.
ബഡായി ബംഗ്ലാവ് | ABC MALAYALAM | JAYASANKAR VIEW
10:08
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН