No video

മണിപ്പൂർ കലാപത്തിന് പിന്നിലെ കോർപ്പറേറ്റ് താത്പര്യങ്ങൾ : Prof. V. Karthikeyan

  Рет қаралды 38,883

biju mohan

biju mohan

Күн бұрын

Пікірлер: 192
@habeebkadalayimohammed7568
@habeebkadalayimohammed7568 Жыл бұрын
സകല യുദ്ധങ്ങൾക്കും കലാപങ്ങൾക്കും പിന്നിലെ നിഗൂഡത സാമ്പത്തിക ചൂഷണം മാത്രമാണ്. അതിർത്തിയും ദേശീയതയും മതവും ഗോത്രവും വർണ്ണവുമെല്ലാം വെറും ജനപ്രീതിക്ക് വേണ്ടി മാത്രം
@kunhimuhammedkp9316
@kunhimuhammedkp9316 Жыл бұрын
താങ്കൾ കൃത്യമായി വിശദീകരണം നടത്തി അതുതന്നെയാണ് ഇതിന്റ യാഥാർഥ്യവും... 🙏🙏🙏🙏🙏
@premaa5446
@premaa5446 Жыл бұрын
😅😂😅😅😂
@thadeusjulias870
@thadeusjulias870 Жыл бұрын
Correct sir
@alphyfrancis8912
@alphyfrancis8912 Жыл бұрын
നല്ല രാഷ്ട്രീയ നിരീക്ഷണം, വ്യക്തമായ വിശദീകരണം 👍👍
@alphyfrancis8912
@alphyfrancis8912 Жыл бұрын
പക്ഷെ, മെയ്തി വിഭാഗത്തെ ST ആയി പരിഗണിക്കാനുള്ള നിർദ്ദേശം 2013 ലെ മൻമോഹൻ സർക്കാരിന്റേത് ആയിരുന്നു..
@alphyfrancis8912
@alphyfrancis8912 Жыл бұрын
അതിൽ ഒരു വിശദീകരണം തരാമോ?
@kumarsadanandan2958
@kumarsadanandan2958 11 ай бұрын
സർ വളരെ കൃത്യമായി പറഞ്ഞു.. നമ്മുടെ CM പറയുന്നത് പോലെ എല്ലാം ജനങ്ങൾ മനസിലാക്കിയാൽ നന്ന് 😃👍🏻👍🏻👍🏻
@joemekat
@joemekat Жыл бұрын
ഇതുതന്നെയാണ് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും നടക്കാൻ പോകുന്നത്. ആധാർ ഒരു വ്യക്തിയുടെ സ്ഥലത്തിന്റെ തണ്ടപ്പേരുമായി ലിങ്ക് ചെയ്തുകഴിയുമ്പോൾ നിമിഷ നേരം കൊണ്ട് അധികാരത്തിലുള്ള തല്പര കക്ഷികൾക്ക് ഏത് ജാതി സമുദായത്തിൽപ്പെട്ട ആൾക്കാർ എവിടെയൊക്കെ ഉണ്ട് എന്ന് തിരിച്ചറിയാനും അവിടെ ഉള്ള ജനതയെ ഒഴിപ്പിക്കാൻ വേണ്ടി ഇതുപോലത്തെയുള്ള ലഹളകൾ സംഘടിപ്പിക്കാനും മാത്രമേ ആധാർ എന്നതുകൊണ്ട് ഗുണം ചെയ്യുകയുള്ളൂ എന്ന് ഞാൻ വീണ്ടും ആവർത്തിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗ്യാസ് സബ്സിഡി എന്ന എല്ലും കഷ്ണം കാണിച്ച് ആധാർ ജനങ്ങളെ കൊണ്ട് എടുപ്പിച്ച് കെണിയിൽ ആക്കുക എന്ന ഒരു mode of operandi ആണ് നടന്നിട്ടുള്ളത്
@ramachandrane1058
@ramachandrane1058 Жыл бұрын
വിഷയങ്ങൾ നല്ല രൂപത്തിൽ വിശകലനം ചെയ്ത് തന്നതിൽ സാറിനെ അഭിനന്തിക്കുന്നു
@muhammedmoosas2437
@muhammedmoosas2437 Жыл бұрын
ഒന്ന് മനസ്റ്റിലായി ഇന്ത്യയിൽ ഒരു ജനതയ്ക്കും രക്ഷ ഇല്ലാതെ വരുകയാണ് കാരണം സാമ്പത്തികം ഒരു ഭാഗത്തെക്ക് വളരുന്ന ഇന്ത്യ
@vishwapremam2855
@vishwapremam2855 Жыл бұрын
ഇന്ത്യയിലെ കേരളത്തിൽ നീ പറഞ്ഞ കാര്യം കറക്റ്റ്... കാരണം പണം മൊത്തം കൊദം ത്തിൽ കേറ്റി കൊണ്ട് വരുന്ന പ്രവാചകൻ
@indianheritageandculture-e3997
@indianheritageandculture-e3997 Жыл бұрын
He is telling the truth
@Alice7y
@Alice7y Жыл бұрын
Professor I really appreciate your talk. Very well said. About this corporate invasion earlier one priest also spoke.. Government want to vacate Kukis from the hills. What a cruel way of approach.
@balanck7270
@balanck7270 Жыл бұрын
കോർപ്പറേറ്റ് താല്പര്യം എന്താണെന്ന് നമുക്കു് ഒരു idia കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.നമ്മുടെ ഭരണം ആ വഴിയിൽ ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. അതാണ് ഭരണകൂടം നിസംഗത പാലിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്. അവതാരകൻടെ വിലയിരുത്തൽ വളരെ ശരി.
@annamathew2561
@annamathew2561 Жыл бұрын
Through explanation!! Greatly appreciated. God bless
@venugopalkodakkatt
@venugopalkodakkatt Жыл бұрын
Great talk
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
ഇതാണ് നമ്മുടെ ഇന്ത്യ ഗവണ്മെന്റിന്റെ മണിപുരിനെപ്പറ്റിയുള്ള ഭാവി പ്ലാൻ
@sheriefrawther8597
@sheriefrawther8597 Жыл бұрын
Realistic observations and excellent presentation
@sthomas5072
@sthomas5072 Жыл бұрын
Very well explained 👌👌
@kunjammamathew8374
@kunjammamathew8374 10 ай бұрын
Great reality speech ,thanks.
@dasprem3992
@dasprem3992 Жыл бұрын
Perfect explanation
@jithinn1
@jithinn1 11 ай бұрын
നന്ദി സർ. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.
@taj7210
@taj7210 Жыл бұрын
Excellent. You said it. This video has to be circulated to all over the world to educate our people on this riot.
@ASHIQAIMST
@ASHIQAIMST 10 ай бұрын
Great speech
@jkpetsfarm6263
@jkpetsfarm6263 Жыл бұрын
നല്ല ഭംഗിയായി വിശതീകരിച്ചു 👍🏻
@madhukizhakkkayil2233
@madhukizhakkkayil2233 Жыл бұрын
കൃത്യമായ വിശകലനം 👍.
@pradeeppradeep15
@pradeeppradeep15 Жыл бұрын
Very good sir
@leo9167
@leo9167 Жыл бұрын
നിരർത്ഥകമായ ഒരു ധൃതരാഷ്ട്ര ജല്പനം.
@sinoj609
@sinoj609 Жыл бұрын
സുഹൃത്തേ ആദ്യം മധുരിക്കും കുറച്ചു കഴിയുമ്പോൾ കയ്ക്കാൻ തുടങ്ങും. പ്രതേകിച്ചു ഇപ്പോഴും ഫ്യൂഡൽ മനോഭാവം പുലർത്തുന്ന ജനതയെ എങ്ങനെ ബാധിക്കുമെന്നു കണ്ടറിയാം. വികസനം ഒക്കെ കൊട്ടി ഘോഷിക്കും പക്ഷെ ചൂഷണം എന്ന നിലയിലേക്ക് വരുമ്പോൾ ഇന്ത്യ പോലെ ജനസംഖ്യ കൂടിയ സ്ഥലത്തു എന്തൊക്കെ പ്രത്യാഘാതംങ്ങൾ സംഭവിക്കുമെന്നു കണ്ടറിയാം. കോർപെറേറ്റ് മത്സരം അല്ല ഉണ്ടാകുന്നതു. കേന്ദ്രീകൃതമായ രീതിയിൽ രാജ്യത്തെ പൊതു സമ്പത്ത് കേവലം ഒന്നോ രണ്ടോ വ്യക്തികളിലേക്കു ഒതുങ്ങുന്നതാണ് പ്രശ്നം.
@mattolikal2024
@mattolikal2024 Жыл бұрын
This is only affecting them,coming to you too. They don’t care your BJP,RSS, CPM , Congress or nothing. They only need profit.
@balachandranreena6046
@balachandranreena6046 Жыл бұрын
കുടില ബുദ്ധിയായ സംഘ നേതൃത്വവും മന്ദ ബുദ്ധികളായ അണികളും ചേർന്നാൽ രാജ്യം നശിച്ചത് തന്നെ കെ. കാര്യങ്ങൾ മനസിലാക്കാൻ തെളിഞ്ഞ ബുദ്ധിയും അപാരമായ അറിവും കാര്യാ ബോധവും വേണം... ഇതുള്ളവൻ സ്വന്തം രാജ്യത്തെ മത രാജ്യം ആക്കില്ല....
@leo9167
@leo9167 Жыл бұрын
​@@mattolikal2024there is always a vested interest in all such riots and public eruptions.
@sandhyas1292
@sandhyas1292 Жыл бұрын
സുഹൃത്തേ മണിപുരിൽ ഹിന്ദു മതം എത്തിയത് പതിനെട്ടാം നൂറ്റാണ്ടിൽ ആയിരുന്നു, ഇന്നത്തെ മണിപ്പൂർ, ആ പഴയ മണിപ്പൂറിന്റെ കൂടെ ബർമയുടെയും, ചൈനയുടെയും ഭാഗങ്ങൾ ചേർത്തുണ്ടായതാണ്. പിന്നെ ഈ അതിർത്തികളെല്ലാം ഇനി പഴയ മാപ്പുകളിൽ മാത്രമേ കാണാൻ കഴിയു. കാരണം വിശ്വഗുരു എല്ലാം "one world one religion" ആശയക്കാർക്ക് അടിയറവു വെച്ചു കഴിഞ്ഞു 🤣🤣
@psyzaak-
@psyzaak- Жыл бұрын
Great job sir
@srozalida6573
@srozalida6573 Жыл бұрын
Excellent explanation
@kamarudheen9544
@kamarudheen9544 8 ай бұрын
Verryverry, thankyousir
@naushadnaushu2125
@naushadnaushu2125 Жыл бұрын
Sir, super explain 🙏
@user-hb9yg7eb3n
@user-hb9yg7eb3n Жыл бұрын
Sir, very useful information
@abhilashpillai9184
@abhilashpillai9184 Жыл бұрын
Very Great sir
@thresiammajoy4080
@thresiammajoy4080 Жыл бұрын
Very clear and correct analysis.
@thankappankn5900
@thankappankn5900 Жыл бұрын
Excellent. Rightly said the actual facts. Very informative.
@thampikumarvt4302
@thampikumarvt4302 Жыл бұрын
അല്ല ! ഒരു സംശയം !!? വനം സംരക്ഷിക്കാൻ മനുഷ്യർക്ക് വനത്തിൽ വിലക്ക്!! മെയ്ത്തികൾ മനുഷ്യരാണ് അതുകൊണ്ട് വനത്തിൽ വിലക്ക്,!! പക്ഷേ! ! കുക്കികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം!! നല്ല അടിപൊളി നിരീക്ഷണം !! അതെന്താ? കുക്കികൾ മനുഷ്യരല്ല വന്യ മൃഗങ്ങളാണോ ?? നല്ല അടിപൊളി ന്യായീകരണം !! സംരക്ഷിത വനങ്ങളിൽ പോപ്പി കൃഷിയും,കഞ്ചാവു കൃഷിയും , മയക്കുമരുന്നു വ്യവസായവും നടത്താൻ കുക്കികൾക്ക് അന്താരാഷ്ട്ര വനസംരക്ഷണ സംഘം പ്രത്യേകം അനുമതി നൽകിയിട്ടുണ്ടോ ??
@premaa5446
@premaa5446 Жыл бұрын
അതാണ് സത്യം. പോപ്പ് കൃഷി നടത്തി ഇന്ത്യ ye India kkare നശി പ്പിക്കാൻ അച്ചാരം വാങ്ങി യ കുക്കികൾ ക്കു ചൈനീസ് support ഉണ്ടായിരുന്നു. കേന്ദ്ര സർകാർ ഏക്കർ കണക്കിന് പോപ്പ് cultivation തീ ഇട്ടു നശിപ്പിച്ചത് കുള്ളികൾക്കും അവരേ support ചെയ്യുന്ന പള്ളിക്കർക്കും ഇഷ്ടപ്പെട്ടില്ല. അതിൻ്റെ കൂടെ മെയ്തികളെ st ആക്കി അവർക്ക് reservation കൊടുക്കാനും കൂടി തീരുമാനിച്ചപ്പോൾ പള്ളിക്കാർ എല്ലാ ഏറ്റത്തും നടത്തുന്ന കളി തുടങ്ങി. മേയ്തി കല്ക്കു സംവരണം കൊടുക്കണ്ട എന്ന് പറയാൻ പള്ളിക്കർക്കു എന്തു അധികാരം and അവകാശം. ഒരു group ne കൂടി പൊക്കി കൊണ്ട് വരാൻ വേണ്ടി സർകാർ ശ്രമിക്കുമ്പോൾ ഇവന്മാർ പുറകോട്ടു. വലിക്കുന്നു. മതം മാറ്റം നടത്തി അവരെ കൊണ്ട് കുഴിയിൽ ചാടിച്ചു. എന്നിട്ട് മുതല കണ്ണീർ ഒഴുക്കുന്ന വൃത്തികെട്ട വർഗ്ഗം.
@venugopalchandrasekharanna23
@venugopalchandrasekharanna23 Жыл бұрын
Well explained
@anumohan639
@anumohan639 Жыл бұрын
പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നു
@ammuunni4561
@ammuunni4561 Жыл бұрын
Well explainable.. Thanks sir
@aruns7786
@aruns7786 Жыл бұрын
good
@mathewarapura2904
@mathewarapura2904 Жыл бұрын
Explained well. Thanks.
@js307
@js307 Жыл бұрын
ഇതിൽ ഒരു പ്രധാനപ്പെട്ട കാര്യം ആരും കാണാതെ പോകുന്നതിൽ ഞാൻ അത്ഭുതപ്പെടാറുണ്ട്.., അതായത് ബിജെപിയുടെ മേലങ്കിയണിഞ്ഞ് വരുന്നവരിൽ കൂടുതലും, ഇന്ത്യയെ പണ്ടുകാലത്തേതെന്നപോലെയുള്ള ചെറിയ നാട്ടുരാജ്യങ്ങളായി ചിതറിക്കുക എന്ന ഉദ്ദേശമാണവരുടേതെന്ന സതൃം..., വിദ്യ അഭൃസിക്കാൻ അവകാശമില്ലാത്ത, ദരിദ്രരായ, അബലരായ, മേലാളന്മാരുടെ ആജ്ഞകൾ മാത്രം അനുസരിക്കുന്ന ഒരു ജനവിഭാഗത്തെ സൃഷ്ടിക്കുന്ന തിരക്കിലാണവരെന്ന സതൃം !!!!,
@sasikv4255
@sasikv4255 Жыл бұрын
അതു സതൃം. കോർപറേറ്റുകൾക്ക് ഏറ്റവും കൂടുതൽ laboursനെയാണു അവരുടെ factory,യിലും ഖനികളിലും ജോലി ചെയ്യാൻ ആളെ വേണം അല്ലാതെ highly educated. ആളുകളെ വേണ്ട വലിയ University IITഒന്നും വേണ്ട അവർക്കു മതി labour. അതിന് അനുസരിച്ചു വിദ്യാഭ്യാസ നയവും മാറ്റിക്കൊണ്ടിരിക്കുന്നു.
@js307
@js307 Жыл бұрын
@@sasikv4255 ലേബേഴ്സിനെയല്ല, അടി മകളെയാണ് അവർക്ക് വേണ്ടത്.., അതിനുള്ള പ്രയത്നത്തിലാണവർ...,
@sumathomas6163
@sumathomas6163 Жыл бұрын
Very well explained God bless you, Sir
@thadeusjulias870
@thadeusjulias870 Жыл бұрын
Real fact.... Thank u sir🙏🙏
@khalidhussainco7776
@khalidhussainco7776 Жыл бұрын
U Said it Sir
@gracyxavier704
@gracyxavier704 Жыл бұрын
Karyangal visathigarichu thana sir Nanni🙏🙏🙏🙏🙏
@mammenca2755
@mammenca2755 Жыл бұрын
Well explained 🙏
@valsageorge3020
@valsageorge3020 Жыл бұрын
Thanks for explaining
@suneeshgeorge4843
@suneeshgeorge4843 Жыл бұрын
സത്യം...
@sachuvarghese3973
@sachuvarghese3973 Жыл бұрын
Well said
@tarinmariatomy3632
@tarinmariatomy3632 Жыл бұрын
Very good 👍
@bennyvargh
@bennyvargh Жыл бұрын
Exactly well said 😊
@philipyohannan1256
@philipyohannan1256 Жыл бұрын
Very.correct
@renjithrenjithd8791
@renjithrenjithd8791 Жыл бұрын
ഈ ചാനൽ കണ്ടതുകൊണ്ട് കാര്യം മനസിലായി. മറ്റുള്ളവരെ എങ്ങനെ മനസിലാകും?
@venuvellassery8028
@venuvellassery8028 Жыл бұрын
Super
@ajeeshjacob1365
@ajeeshjacob1365 Жыл бұрын
Very correct
@mohamedrasheed6273
@mohamedrasheed6273 Жыл бұрын
The real truth.
@hamzaamp2862
@hamzaamp2862 Жыл бұрын
Krithyamaya vishadheekaranam
@madhukumartg4767
@madhukumartg4767 Жыл бұрын
എണ്ണയും കൽക്ക രിയും ബോക്സറ്റ്, ഇൽമനൈറ്റ് ഉൾപ്പെടെ പല ധാതുക്കളും രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഘനനം ചെയ്യുന്നുണ്ട്. അവയെല്ലാം ഒന്നുകിൽ സർക്കാർ ഉടമയിലോ കോർപറേറ്റ് ഉടമയിലോ ആണ് ഇപ്പോൾ നടന്നുവരുന്നത്... അവിടെങ്ങും ഒരു വംശീയ കലാപവും സൃഷ്ടിയ്ക്കപ്പെട്ട ശേഷമല്ല ഘ നനം ആരംഭിച്ചിട്ടുള്ളത്.. മണിപ്പൂരിൽ ഘനനം ചെയ്യാൻ ഇത്തരം ഒരു വം ശീയ കലാപം ആരെങ്കിലും സൃഷ്ടിച്ചിട്ടു വേണമോ അനന്തര ഫലമായി ഘനനം തുടങ്ങാൻ... അപ്പോൾ ഈ ഘനനവും സംവരണവും തമ്മിൽ നല്ല ചേർച്ച യാണല്ലോ... കലാപം തുടങ്ങിയത് കോടതിയുടെ സം വരണ പരാമർശം വന്നപ്പോൾ ആണെന്നാണ് വാർത്തകൾ വരുന്നത്..എന്തായാലും ആകെയൊരു പൊരുത്തക്കേട് ഓരോരുത്തരുടെയും ഓരോ വിശദീകരണത്തിലും നിഴലിയ്ക്കുന്നുണ്ട്. എല്ലാം കെട്ടടങ്ങി കഴിഞ്ഞു കുറെ കാലം കഴിയുമ്പോൾ വാസ്തവം പുറത്തുവരും. മണിപ്പൂരിൽ ശാന്തി നിറയട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🙏🏼
@ratheesh4you
@ratheesh4you Жыл бұрын
I m also with ur comment.Everyone has their views on Manipur . Once the reality is revealed, people should show the curtesy to declare they are wrong
@rajithpalliyaly2074
@rajithpalliyaly2074 Жыл бұрын
Shandi aayo? Kettadagiyo? Poynokiyirunno? WhatsApp University aanalle kashttam
@veepee1557
@veepee1557 Жыл бұрын
താങ്കൾ പറഞ്ഞത് 100%ശരി.
@sanilpv5614
@sanilpv5614 Жыл бұрын
Lal salam
@mathewputhumana8304
@mathewputhumana8304 Ай бұрын
Kashmir unrest also seems to be same as Manipur.
@biswasmb4622
@biswasmb4622 Жыл бұрын
എന്തൊകെയാണ് പറയുന്നത് കഷ്ട്ടം 😢
@Crusader-dn5it
@Crusader-dn5it Жыл бұрын
ആശാനു സിനിമ കഥയും തിരക്കഥയും ഒക്കെ എഴുതാനുള്ള നല്ല ഭാവന കഴിവുകളുണ്ട്. ആ വഴിക്ക് ഒന്നു ശ്രമിച്ചു നോക്കിക്കൂടെ?
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
അത് അങ്ങേര് വേണേൽ ചെയ്തോളും.... ആരുടേയും ഒത്താശ വേണ്ട
@Crusader-dn5it
@Crusader-dn5it Жыл бұрын
@@MoosakuttyThandthulan തന്നോടൊന്നും പറഞ്ഞില്ല...
@premaa5446
@premaa5446 Жыл бұрын
​@@Crusader-dn5it😅😅😂😅😂😅😂❤❤❤❤❤
@pkmohanan2366
@pkmohanan2366 11 ай бұрын
ഇപ്പോഴും ബ്രിട്ടീഷ് ഇന്ത്യ കമ്പനിയുടെ മുതലാളിമാർ തന്നെയാണ് ലോകം മുഴുവനും ഭരിക്കുന്നത് എല്ലാ സർക്കാരുകളും അവരുടെ ആജ്ഞാനിവർത്തികൾ ഭിന്നിപ്പിച്ചു ഭരിക്കുക
@dr.adv.prasannakumar8028
@dr.adv.prasannakumar8028 Жыл бұрын
partially truth..
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
Then explains here full truth....!🤔🤭😂🤣
@advsivanpkattoor5412
@advsivanpkattoor5412 Жыл бұрын
👍👍
@anwarpalliyalil2193
@anwarpalliyalil2193 Жыл бұрын
shabarimala vishyam undayath supreme kodathilundaya uthravinte sheshamaayirunnu....ennu orkanm
@georgeabraham1601
@georgeabraham1601 Жыл бұрын
Like sir
@dr.adv.prasannakumar8028
@dr.adv.prasannakumar8028 Жыл бұрын
മണിപ്പൂർ സ്വതന്ത്ര രാജ്യം ആയിരുന്നു
@lalg1486
@lalg1486 Жыл бұрын
💐💐💐💐
@johnpaul-qk1tz
@johnpaul-qk1tz Жыл бұрын
Unscrupulous corporates are thriving in India, at huge cost to the common man. Sad that such a situation is emerging in Kerala as well
@nideeshprabhakaran
@nideeshprabhakaran Жыл бұрын
Mathew kuzhalnadane patti oru video aakam eni. Oppam masappadi vangiya veenaye pattiyum… pakshe biju mohan left side mathrame kanu../ ottakannan analloo
@fasiludeena6692
@fasiludeena6692 Жыл бұрын
Sambhavami yuge yuge ellathinum oru avasanam undakum
@conscons5776
@conscons5776 Жыл бұрын
The judge balakrishnan ( from tamil nadu..it was his fiest case as high court judge.) He ..had issued a proposal only..FOR MAETI TO BECOME SCHEDULE TRIBE ..IT HAS TO GO UNDER AMENDMENT IN PARLIMENT. THE CASE VERDICT WAS A RESULT OF THE CASE PUT IN HIGH COURT IN 2013.. AFTER IT WAS PROPOSED BY DR.MANMOHAN SINGH
@prasadvijayavilas65
@prasadvijayavilas65 Жыл бұрын
Judge was Sri Muralidharan. He asked for considering the case ofMeities which is pending and a query from Central govt was unanswered since 2013. Consider means to go through the demandand study it and give a reply. It didn't ask to make meities ST and no court has such power.
@joykoyikkara
@joykoyikkara Жыл бұрын
Exactly for mining interests for private
@jishnukj3410
@jishnukj3410 Жыл бұрын
ഉളുപ്പുണ്ടോ ഹേ?
@mubashirsha1230
@mubashirsha1230 7 ай бұрын
എല്ലാം cash വേണ്ടിയാണ്. ...🚩🚩🚩
@lalappan008
@lalappan008 Жыл бұрын
15:20 - 15:50
@cjdavid2465
@cjdavid2465 Жыл бұрын
🙏
@prakashk.p9065
@prakashk.p9065 Жыл бұрын
അതി ഭാവുകത്വം..മ്യാന്‍മര്‍ RohingyaMuslims നുഴഞ്ഞുകയറ്റം ശ്രദ്ധിക്കണം.
@santhoshkumar-ub9oo
@santhoshkumar-ub9oo Жыл бұрын
👍
@Aliraghavan
@Aliraghavan Жыл бұрын
ജാതി മത ഗോത്ര ബോധം പേറി നടക്കുന്ന വലിയൊരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് ശാസ്ത്രം പുരോഗമിച്ചിട്ടോ വിദ്യ സമ്പന്നരാണ് എന്ന് പറഞ്ഞിട്ടോ കാര്യമില്ല സോഫ്റ്റ്‌ വെയർ മറ്റേതാണ്. തന്ത്രശാലികൾ ഇവരെ പാട്ടിലക്കി കാര്യം നേടുകയാണ്. വളരെ യുക്തിബോധത്തോടുകഡി യെഇനിയുള്ള ഓരോ കാൽപാടും മുന്നോട്ട് വെക്കാൻ കഴിയു
@mathewabraham3945
@mathewabraham3945 Жыл бұрын
naattyl valya bhootha viswaasavum .
@peethambaranpk8711
@peethambaranpk8711 Жыл бұрын
🌹🙏🏻👍👍
@indianheritageandculture-e3997
@indianheritageandculture-e3997 Жыл бұрын
These people are the culprits
@mukundakumars934
@mukundakumars934 Жыл бұрын
Sir, If the North-Eastern states are rich in minerals, what is the benefit of not utilising them ? If it is not to be utilised, how can you justify the Middle- east Countries which are mining crude oil deposits ? Shall we leave the mineral deposits to remain in as they are indefinitely ?. For developmental projects like mining, construction of p[ort, roads, military establishments, industrial concerns etc it may be inevitable to relocate people living there. It is the need of the nation. The dwellers will have to suffer a bit for national good !
@Crusader-dn5it
@Crusader-dn5it Жыл бұрын
What lauda need of the nation??? To favour the corporates, Govt. will Sponsor riots, then ethically cleanse a section of people. Then Govt. will pass a bill to occupy their territories, then Govt. will sponsor police atrocities & book the main heads of those poor people in fake charges. Then due to these police atrocities the remaing people will leave their land and run away. After the mass ethnic cleansing & evacuation, the corporates will step in & occupy the treasures. That's happening/ will happen there. The lauda need of the national. You & your family should taste the same treatment & then you come & say... Need of the nation. A nation means the people living in that territory. If a Govt. can't protect the people, then what "nation" are you speaking about. The international hot site, with terrific terror connections named Kashmir can be made under control, but the Govt. is not able to control a tiny state for months? Need of the nation😡
@jospa1026
@jospa1026 Жыл бұрын
Not for national good but corporate good. This is not for the major portion of population, but for the minority corporates.
@raveendrankv8195
@raveendrankv8195 Жыл бұрын
For nations good government Killed Thousands of people. and burnt the villages
@jaijogeorge6360
@jaijogeorge6360 Жыл бұрын
@mukundakumar934 ur comment is a breath of fresh air in pages like this❤️
@pradeenkrishnag2368
@pradeenkrishnag2368 Жыл бұрын
You can. But evacuating them without providing relief and relocation is utterly wrong. BJP is using the dominant community hatred to drive this without much effort.
@rockyjohn468
@rockyjohn468 Жыл бұрын
THat is why they keep saying kerala next.
@Sainasasi
@Sainasasi Жыл бұрын
🇮🇳💖🇮🇳
@mydifferenttravel674
@mydifferenttravel674 Жыл бұрын
The people are speculating like an expert for common citizen with out a proper knowledge.
@abdullahvayalar
@abdullahvayalar Жыл бұрын
Please translate into English all your speech . Let the world know all facts
@bibinthampy1599
@bibinthampy1599 11 ай бұрын
India mottam pala gothragalku pala daivangal ayirunnu.. Aryans vannu athu ellam oru daivatinte avatharangal anennu aki theerthu.athanu 33 kodi davaingal ennathinte artham. E ideology karanam ayirunnu..Cambodia vare undakan sadhyatha ulla nammude rajyam..casteism, color, ennathinte peril cheruthayi cheruthayi..inu kanunna india matramayi othungi..enim ithu thudarnnam india enim randu aakum.. 🙏🙏🙏🙏
@sivaprasad5502
@sivaprasad5502 11 ай бұрын
എൻ്റെ സംശയം ഇത് സോറസിൻ്റ കളി ആണോ എന്ന്. മണിപുരിൽ പോയവരെ ആരും ഹിമാചൽ പ്രദേശിൽ പോയി കണ്ടില്ല. 300 പേരിൽ അധികം മരണം.
@abdullamadathil4203
@abdullamadathil4203 Жыл бұрын
Must develop india as usa
@thomasparakeden3399
@thomasparakeden3399 Жыл бұрын
ബിജെപി യാണ് എല്ലാത്തിനും പിന്നിൽ
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
നാലായിരത്തിൽക്കൂടുതൽ അക്രമകാരികൾ ഉൾപ്പെട്ട പ്രശ്നങ്ങളിൽ നാല്പത് പേർക്കെതിരെ കേസെടുത്തു ! നാലുപേരെ അറസ്റ്റ് ചെയ്തു ! !
@chakrambinoystraveldiary4223
@chakrambinoystraveldiary4223 Жыл бұрын
ho
@passion4nation
@passion4nation Жыл бұрын
Manipur burning 🔥 premeditated, preplanned Modani, Mobani and sangh parivar project.. Period
@conscons5776
@conscons5776 Жыл бұрын
The entry of corporates will end the cash crop..POPY
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
Popy available for all of them needed with cheap rate!🤭
@ajiyarvazharam2238
@ajiyarvazharam2238 Жыл бұрын
ല്ൽ അല്ല
@niyazcool1
@niyazcool1 Жыл бұрын
brutal
@ajayakhosh8800
@ajayakhosh8800 Жыл бұрын
Why this much if angry with corporates, theirs roll also something like vital
@samsonthomas7263
@samsonthomas7263 Жыл бұрын
If it continues like this very near future India will sold out.
@thomaskoshy1829
@thomaskoshy1829 Жыл бұрын
What you can remove with a safety pin, you don't need an axe. If land is needed for defence purposes, the government should give proper compensation and rehabilitate the Kukis. That is the fair and direct method. However, RSS and Modi are interested in indirect methods. The "Chanakya Thantram" they use, the Godi media hails as "Masterstroke". The Manipur conflict is the result of this masterstroke. They want to make India a powerful nation by terminating the minorities.
@indianheritageandculture-e3997
@indianheritageandculture-e3997 Жыл бұрын
These people are splitting the country
@sandhyas1292
@sandhyas1292 Жыл бұрын
ഇന്നത്തെ മണിപ്പൂർ ബർമയുടെയും,ചൈനയുടെയും ഭാഗങ്ങളുടെയും കൂടി ചേർത്തുണ്ടായതാണ്
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
Алексей Щербаков разнес ВДВшников
00:47
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 8 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 452 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 93 МЛН