No video

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി രാഹുല്‍​| Rahul Gandhi| Manipur

  Рет қаралды 41,011

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 158
@faisalkudukkan3520
@faisalkudukkan3520 Жыл бұрын
ഇന്ത്യയുടെ പ്രദീക്ഷ ജയ് കോൺഗ്രസ്‌ രാജ്യം കോൺഗ്രസിന്റ് കൈയിൽ വരട്ടെ
@2232214
@2232214 Жыл бұрын
എന്നിട്ട് വേണം ഞങ്ങൾ സുഡാപികൾക്ക് ഒന്ന് അറുമാതിക്കാൻ... പപ്പു വാണം വെറുതെ വെയില് കായുന്നത് മിച്ചം
@haneefaanifa2461
@haneefaanifa2461 Жыл бұрын
ജനങ്ങൾക്കൊപ്പം നിൽക്കുന്നവർ ആണ് നേതാവ് RAHULJI നിങ്ങൾ ആണ് ശെരിയെന്നു ലോകം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു 👍🏼👍🏼
@appukuttan6466
@appukuttan6466 Жыл бұрын
Yes yes from U.P to wayanad
@noushadsibi9519
@noushadsibi9519 Жыл бұрын
ഈ നാടിന്റെ ശരിക്കും നേതാവ് 👍👍👍
@Jacobpaul1234
@Jacobpaul1234 Жыл бұрын
​@@anirudhV13modi aano😂
@sajad_ansar_muslim
@sajad_ansar_muslim Жыл бұрын
​@@anirudhV13 chanakam
@Jacobpaul1234
@Jacobpaul1234 Жыл бұрын
@@anirudhV13 vargiya theevravathi chaya adikaran?
@historyempire7706
@historyempire7706 Жыл бұрын
@@anirudhV13 modi kundan
@historyempire7706
@historyempire7706 Жыл бұрын
@@horizon361 shivan ligam yoni deviye kudiyil kalichavan
@unaisma4108
@unaisma4108 Жыл бұрын
ഇതാണ നേതാവ്
@annievarghese6
@annievarghese6 Жыл бұрын
രാഹുൽ ഗാന്ധി❤❤❤❤❤ Hero ❤❤❤❤❤
@agor928
@agor928 Жыл бұрын
😅
@onlinethoughts-oc1vs
@onlinethoughts-oc1vs Жыл бұрын
​@@agor928💩
@arunCK44
@arunCK44 Жыл бұрын
Rahul gandhiji ❤️❤️🔥👌THE REAL HERO🔥👌👌👌❤️❤️❤️❤️❤️JAI raga🔥🔥🔥
@shanmuhammedkizhadayil2783
@shanmuhammedkizhadayil2783 Жыл бұрын
രാഹുൽ തന്നെയാണ് ഇന്ത്യയുടെ മിസ്സ് ഹ.
@agor928
@agor928 Жыл бұрын
😅
@onlinethoughts-oc1vs
@onlinethoughts-oc1vs Жыл бұрын
​@@agor928💩
@jibindasr7547
@jibindasr7547 Жыл бұрын
Real hero Rahul jiiii ❤
@kunhimohamed228
@kunhimohamed228 Жыл бұрын
സമാധാനത്തിന്റെ സന്ദേശവാഹകൻ
@v0dafo997
@v0dafo997 Жыл бұрын
ഇത്രയും ക്യാമറ ഉണ്ടായിട്ടും മോദി അവിടെ പോകാത്തത് അത്ഭുതം തന്നെ
@akashbaby8779
@akashbaby8779 Жыл бұрын
Rahul❤❤
@shaheedali7379
@shaheedali7379 Жыл бұрын
The real leder
@agor928
@agor928 Жыл бұрын
😂
@onlinethoughts-oc1vs
@onlinethoughts-oc1vs Жыл бұрын
​@@agor928💩
@Jacobpaul1234
@Jacobpaul1234 Жыл бұрын
​@@agor928chanakam
@ummerqi3239
@ummerqi3239 Жыл бұрын
മണിപ്പൂരിൽ ഇപ്പൊ ഒരു ഇലക്ഷൻ നടത്തിയാൽ കോൺഗ്രസ്‌ ജയിക്കും
@Niggendhra_Modi
@Niggendhra_Modi Жыл бұрын
Avide hindhukkalum ille..
@Niggendhra_Modi
@Niggendhra_Modi Жыл бұрын
Avar bjp eh cheyollu
@അമ്മു2
@അമ്മു2 Жыл бұрын
ഇപ്പോൾ ആ ജനത ഖ്വേദിക്കുന്നുണ്ടാവും
@roshi2551
@roshi2551 Жыл бұрын
കേരളത്തിലെ അച്ഛന്മാർ കാണുന്നുണ്ടല്ലോ അല്ലേ
@noushadplkd801
@noushadplkd801 Жыл бұрын
ഞങ്ങൾക്കിത് മതി ഞങ്ങളുടെ നേതാവ് അവിടെ എത്തിയല്ലോ
@darknight3526
@darknight3526 Жыл бұрын
ഞാൻ ലോകത്ത് no1നേതാവ് എന്ന് പറയാൻ വേണ്ടി ഒരാൾ നടക്കുമ്പോ രാജ്യത്ത് ഉള്ളിൽ കലാഭം ഉണ്ടായിട്ട് തിരിഞ്ഞ് നോക്കി ട്ടില്ല എന്നാൽ വേറെ ഒരാൾ ലാത്തി യുടെയും അടി യുടെ ഇടിയുടെ നടുവിൽ കൂടി പ്രശ്‍നസ്ഥലം സന്ദർഷിച്ചു ആശ്വസിപ്പിക്കാൻ എങ്കിലും പോവും എന്നാൽ ഇന്ത്യ ക്കാർക്ക് ആരെ വേണം. ഞങൾക്ക് ഉള്ളിൽ നന്മ കൂടുതൽ ഉള്ളവരെ വേണ്ടേ വേണ്ട 😂🤣
@chirakkalrajeesh77
@chirakkalrajeesh77 Жыл бұрын
ബഹു ഭൂരിഭാഗം നോർത്ത് ഇന്ത്യൻസിനും, കുറച്ചു സൗത്ത് ഇന്ത്യൻസിനും വർഗീയത മാത്രം മതി.
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Vishwa kuru😄
@georgevarghese5448
@georgevarghese5448 Жыл бұрын
അവരുടെ കരച്ചിൽ പാവങ്ങൾ കോൺഗ്രസ്‌ സമാദാനത്തോടെ കൊണ്ട് പോയ മികച്ച സംസ്ഥാനം ഈ അവസ്ഥയിൽ എത്തിച്ചു മോദി നിങ്ങൾ ഇതിനു അനുഭവിക്കും
@agor928
@agor928 Жыл бұрын
ഈ സാഹചര്യത്തിന്റെ കാരണം തങ്കൾ ഒന്ന് അറിയാൻ ശ്രമിക്കുക ! അറിഞ്ഞിട്ടാണ് പറയുന്നതെങ്കിൽ സ്വന്തം മന സാക്ഷിയോട് ചോദിക്കുക ! എന്നിട്ടും നിങ്ങൾ ഈ കമന്റിൽ ഉറച്ചു നിൽകുന്നെങ്കിൽ എനിക്ക് നിങ്ങളോട് സഹതാപം മാത്രം !
@jithink000
@jithink000 Жыл бұрын
​@@agor928ബ്രോ ഇവന്മാർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.. വിട്ട് കള
@user-sv4tm7vw9b
@user-sv4tm7vw9b Жыл бұрын
​@@agor928ഇതിൽ ഒക്കെ എന്ത് പറഞ്ഞ തനിക്കു ന്യായീകരിക്കാൻ പറ്റുവാ, ഇന്ത്യയിലെ ഒരു state ഇത്രേം ഡേയ്‌സ് ആയിട്ടും നിയന്ത്രിക്കാൻ പറ്റാത്ത കേന്ദ്രം പൂർണ പരാജയം
@agor928
@agor928 Жыл бұрын
@@user-sv4tm7vw9b കാശ്മീർ ഇപ്പോഴുള്ള ലെവൽ ആകാൻ പറ്റുമെങ്കിൽ മണിപ്പുരിൽ ആകാനാണോ പ്രയാസം! സാഹചര്യം മനസിലകുക..
@sufyanjs991
@sufyanjs991 Жыл бұрын
@@agor928ഈ സാഹചര്യത്തിലും നെഞ്ചുറപ്പോടെ അവിടെ കയറിച്ചെന്ന രാഹുൽ ഒരു സംഭവം തന്നെ. മോഡിയെക്കൊണ്ട് അതിനു പറ്റിയില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്.
@agnelloandalphons
@agnelloandalphons Жыл бұрын
❤❤❤
@muhammedshameeracm9405
@muhammedshameeracm9405 Жыл бұрын
RG❤❤❤💪💯🇮🇳
@agor928
@agor928 Жыл бұрын
😂
@onlinethoughts-oc1vs
@onlinethoughts-oc1vs Жыл бұрын
​@@agor928💩
@sinanmuhammed8841
@sinanmuhammed8841 Жыл бұрын
​@@agor928 entha pulayan sankhi kutta chirkkunne
@agor928
@agor928 Жыл бұрын
@@sinanmuhammed8841 🤣
@agor928
@agor928 Жыл бұрын
@@onlinethoughts-oc1vs 🤣
@sreenathkrishna5733
@sreenathkrishna5733 Жыл бұрын
The whole country need to witness this, that is a sincere empathy who has real concerned for those poor suffering people, No media bs or trying to look good for the camera, Look 0:36 how he saying No to the camera man not once but twice to stop filming him, unlike that person you know who.. always look for best camera angles to look good for media. Well my friends this is Rahul ji a true gentleman and a humble soul. Really hope he could help these poor people cos they already suffered a lot and come up with a solution and end this riot and bring peace once again.
@azarudeen2940
@azarudeen2940 Жыл бұрын
Our PM
@JainMathew-ux7tv
@JainMathew-ux7tv Жыл бұрын
രാഹുൽജി... ഇൻഡ്യയെ രക്ഷിക്കൂ.. ഞങ്ങൾ അങ്ങയെ പ്രതീക്ഷിക്കുന്നു.
@shilparajeevan3069
@shilparajeevan3069 Жыл бұрын
❤❤
@raichelgeorge6823
@raichelgeorge6823 Жыл бұрын
The true man Rahulji
@ratheesh4961
@ratheesh4961 Жыл бұрын
Rahul bro💙💕💕💕💕💙💙💕💕💕💙💙💙
@krishnamenon4301
@krishnamenon4301 Жыл бұрын
കേരളത്തിലെ CHRISTIAN അച്ചൻ മാർ WITH CONGRESS...JAI CONGRESS ........................😍😍😍😍🥰🥰🥰🥰👍👍👍👍👏👏
@ranidivakar5971
@ranidivakar5971 Жыл бұрын
Ninte Achan ano!?
@krishnamenon4301
@krishnamenon4301 Жыл бұрын
@@ranidivakar5971 USE BURNOL
@haseebhasi9696
@haseebhasi9696 Жыл бұрын
RG ❤❤❤
@siyadshahulhameed341
@siyadshahulhameed341 Жыл бұрын
പാവങ്ങളുടെ പ്രശ്നങ്ങൾ അറിയുന്ന മനുഷ്യൻ. മോഡി വന്ന വഴി മറന്നു. പാവങ്ങളെ ഇന്ന് പുച്ഛം. രാഹുൽ അധികാരത്തിൽ എത്തേണ്ട ആൾ തന്നെ 👍👍👍
@makbooleakkat2785
@makbooleakkat2785 Жыл бұрын
😢
@Faisalvcpy
@Faisalvcpy Жыл бұрын
Rg❤❤
@nazernazer7867
@nazernazer7867 Жыл бұрын
ഇതാണ് നേതാവ് നേതാവായാൽ ഇങ്ങനെ ചങ്കുറപുളള നേതാവ് ആകണം അതല്ലാതെ ഭീരുവും ആണും പെണ്ണും കെട്ടവൻ ആകരുത്
@raufshaa2460
@raufshaa2460 Жыл бұрын
ഇനി ഇന്ത്യയെ കാണില്ല... അത്രക്കും ഭംഗി ആക്കിട്ടുണ്ട് മോഡി ചർക്കാർ
@unaisma4108
@unaisma4108 Жыл бұрын
രാഹുൽ നിങൾ ആണ് റേ ത വ്
@Ynwa684
@Ynwa684 Жыл бұрын
👍🏻👍🏻
@multirock0
@multirock0 Жыл бұрын
Rahul ❤
@bs4819
@bs4819 Жыл бұрын
👍👍👍👍👍👍👍👍👍👍
@since-yu7uq
@since-yu7uq Жыл бұрын
Rahul g ♥️
@mattgamixmatgamix7114
@mattgamixmatgamix7114 Жыл бұрын
രാഹുൽ തന്നെ ഇന്ത്യയുടെ യോഗ്യത ഉള്ള മനുഷ്യൻ..
@thomasthekkekara
@thomasthekkekara Жыл бұрын
ഇന്ത്യ രാജ്യത്തെ ഒരു പൗരനുള്ള സഞ്ചാര സ്വാതന്ത്ര്യം ഇദ്ദേഹത്തിനു പലപ്പോഴും നിഷേധിക്കപ്പെടുന്നു എന്നത് വല്ലാത്ത നീതി. അടിയന്തിരാവസ്ഥയെ എപ്പോഴും കുറ്റം പറയുകയും അതിനപ്പുറം പ്രവർത്തിക്കുകയും ചെയ്യുന്ന വല്ലാത്ത സ്വാതന്ത്ര്യം
@user-nv9ji8hq1i
@user-nv9ji8hq1i Жыл бұрын
ക്യാമ്പിൽ താമസിക്കുന്നവർക്കുണ്ടാക്കു ന്നആഹാരം കഴിക്കുന്ന രാഹുൽ ജി അതാണ് യഥാർത്ഥ നേതാവ്
@user-vd6vm8ie6f
@user-vd6vm8ie6f Жыл бұрын
@sakkariyak2910
@sakkariyak2910 Жыл бұрын
Raga🥰🥰
@bijushamsudeen9748
@bijushamsudeen9748 Жыл бұрын
🙏🏾🙏🏾🙏🏾🙏🏾
@indian5704
@indian5704 Жыл бұрын
Aa sthree karayunna visuals pakarthendannu adheham cameraman od paranju 😊. Such a good gesture 😊
@mathewjoseph9190
@mathewjoseph9190 Жыл бұрын
Central govt has failed India misserably
@PROLeads-el7qn
@PROLeads-el7qn Жыл бұрын
Raga❤
@rajuthomas5767
@rajuthomas5767 Жыл бұрын
The last hope of 80% Indians.
@BroBro-jc2si
@BroBro-jc2si Жыл бұрын
എന്തൊരു ദയനീയമായ അവസ്ഥയാണ് ഈ കൃസംഖ്യകൾക്ക് ഉണ്ടായത്. R.S.S ൽ നിന്ന് കൂടുതൽ ഭീകരമായ അതിക്രമങ്ങൾ ക്രിസംഘികൾ അനുഭവിക്കട്ടെ. ഇതൊക്കെ നല്ല സന്തോഷം തരുന്ന വാർത്തകളാണ് . കാരണം, R.S.S ഇന്ത്യയിൽ മുസ്ലീം വംശഹത്യ നടത്തുമ്പോൾ ഈ ക്രിസംഘികൾ കയ്യടികളുമായി ചിരിച്ചു കളിച്ചു ആഘോഷിക്കുകയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ് അവരുടെ ദുഷിച്ച മനസ്സിൽ ഉള്ളത് . മുസ്ലീങ്ങൾക്ക് ഇതിനകം എല്ലാം നഷ്ടപ്പെട്ടു, മുസ്ലീങ്ങൾക്ക് അതിൽ കൂടുതലൊന്നും നഷ്ടപ്പെടാനില്ല. ഇന്ത്യൻ മുസ്ലീങ്ങളെ സംബന്ധിച്ച് അവരുടെ നിലനിൽപ്പ് രാജ്യത്തിനകത്ത് വൻ പ്രതിസന്ധിയിലാണ്. ഇന്ത്യൻ മുസ്ലിംകൾക്ക് രാജ്യത്തെ സംബന്ധിച്ച് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു കഴിഞ്ഞു. ഇന്ത്യൻ മുസ്ലിംകൾക്ക് ഇനി ഈ രാജ്യത്തിനകത്ത് നിലനിൽപ്പില്ല. ഇപ്പോൾ ഇന്ത്യൻ മുസ്ലീങ്ങൾക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രമാണ് ഉള്ളത്. എന്നാൽ, ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലത്ത് അവർ സമ്പാദിച്ച ഒരു വലിയ ആസ്തി ക്രിസംഘികൾക്ക് ഉണ്ട്. ഈ സ്വത്തുക്കളെല്ലാം ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് ക്രിസംഘികൾക്ക് സമ്മാനിച്ചത്, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തോടുള്ള അവരുടെ കൂറിനും വിശ്വസ്തതയ്ക്കുമുള്ള പ്രതിഫല൦ ആയിട്ടായിരുന്നു . അതുകൊണ്ടായിരുന്നു ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഏകോതര സഹോദരന്മാരായി ഒരുമിച്ച് നിന്ന് മാതൃഭൂമിയുടെ സ്വാതന്ത്രത്തിനുവേണ്ടി പോരാടിയപ്പോൾ .... ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരോട് കൂറുപുലർത്തി സ്വാതന്ത്രസമരത്തിൽ പങ്കെടുക്കാതിരുന്നത് . ഓന്ത് നിറം മാറുന്നതുപോലുള്ള സ്വഭാവക്കാരാണ് അവർ . ബ്രിട്ടീഷ് കാർ ഇന്ത്യയിൽ നിന്ന് പോകുമെന്ന് പോലും അവർ വിചാരിച്ചിരുന്നില്ല . ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും പോകരുത് എന്ന് അവർ ആഗ്രഹിച്ചിരുന്നു . ലോകാവസാനം വരെ ഇന്ത്യ ബ്രിട്ടീഷ് കോളനി ആയിരിക്കണം എന്ന് അവർ ആഗ്രഹിച്ചിരുന്നു . പക്ഷേ നിർഭാഗ്യവശാൽ ബ്രിട്ടീഷുകാർക്ക് ഇന്ത്യ വിടേണ്ടി വന്നു. ഇവിടെ രസമുള്ള ഒരു തമാശ എന്താണെന്ന് പറഞ്ഞാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും കാശുകൊടുത്ത് കോൺഗ്രസ് ടിക്കറ്റ് കരസ്ഥമാക്കി . പിന്നെ അവർ കോൺഗ്രസിനോട് കുറുള്ളവരായി തീർന്നു. കാരണം ഇവർക്ക് കോൺഗ്രസിനോട് കുറുപുലർത്താതിരുന്ന കഴിഞ്ഞാൽ അത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായി മാറുമായിരുന്നു . അവർ കോൺഗ്രസിനോട് കൂറുപുലർത്താതിരുന്നാൽ അവർക്ക് വിദേശ ഫണ്ട് ഇന്ത്യയിലേക്ക് എത്തിക്കുവാൻ കഴിയുമായിരുന്നില്ല . ആ ഒറ്റക്കാരണം കൊണ്ടാണ് അവർ കോൺഗ്രസിനോട് കൂറ് പുലർത്തിയത് . ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത് ഒരുതുള്ളി രക്തം ഈ മാതൃഭൂമിയുടെ നെഞ്ചിൽ വീഴ്ത്തിയിട്ടുള്ള ഏതെങ്കിലും ഒരു ക്രിസ്ത്യാനി കാണിച്ചു തരാൻ കഴിയുമോ ആർക്കെങ്കിലും . ഇപ്പോൾ അവർ കളം മാറ്റി ചവിട്ടി. ഇന്ത്യയിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടപ്പോൾ ഇവർ മാനസിക വിഭ്രാന്തിയിലായി . മോഡി വന്നതിനു ശേഷം ഇവരുടെ വിദേശ ഫണ്ടുകൾ തടഞ്ഞുവച്ചു . അതുകാരണം ഇവർ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആയി . ബ്രിട്ടീഷു കാലത്ത് അനധികൃതമായി ഇവർ ഉണ്ടാക്കി കൂട്ടിയ സ്വത്തുക്കൾ നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഒരു ചിന്ത കുഴപ്പത്തിലാണ് അവർ . അതുകാരണമായിട്ട് ആണ് അവർ ആർഎസ്എസിനെ സപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് . അവർക്ക് ഒരേയൊരു ലക്ഷ്യമേ ഉള്ളൂ . തടഞ്ഞു വച്ചിരിക്കുന്ന വിദേശ ഫണ്ടുകൾ തുറന്നു കൊടുക്കുക . അതോടൊപ്പം അവർ അധികൃതമായി ബ്രിട്ടീഷുകാലത്ത് സമ്പാദിച്ചുണ്ടാക്കിയ അവരുടെ സ്ഥാപനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . അതുകൊണ്ടാണ് ഇന്ത്യയിൽ മുസ്ലിം വംശഹത്യ നടക്കുമ്പോൾ കൃസംഗികൾ കൈകൊട്ടി ചിരിച്ചു ആഹ്ലാദിക്കുന്നത് .
@hamzakp4229
@hamzakp4229 Жыл бұрын
WHO IS REAL LEADER. BRAVE RAHUL OR SCARED MODI
@ptsp4313
@ptsp4313 Жыл бұрын
വീണ്ടും ആ നാട് കത്തിച്ച് പോന്നപ്പോൾ സമാധാനം ആയി
@abdulgafoorv9522
@abdulgafoorv9522 Жыл бұрын
Janadhipathyathinde kavalkaran rahulji🇮🇳🇮🇳❤️❤️
@mathewyohannan91
@mathewyohannan91 Жыл бұрын
അതിന് ഉറപ്പു വേണം......
@sreekumarvelupillai6266
@sreekumarvelupillai6266 Жыл бұрын
This is humen respose
@BroBro-jc2si
@BroBro-jc2si Жыл бұрын
ഗുജറാത്തുൽ മുസ്ലിം വംശഹത്യ നടന്നപ്പോൾ കോൺഗ്രസ് നേതാക്കളുടെ വീട്ടിലെ ഒരു കൂത്തിപ്പട്ടി പോലും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ പോയിട്ടില്ല
@Santhosh-oh9ch
@Santhosh-oh9ch Жыл бұрын
മനോരമ സത്യം പറയല്ലേ.! കൃസംഘി കരാർ ഓർമയിൽ ഇരിക്കട്ടെ.
@Fushion__nutrition
@Fushion__nutrition Жыл бұрын
Prime minister avum yenik urappila karannam chuttum chekuthanmar ann .😅but i love wish a next prime minister ❤
@allenshaji4397
@allenshaji4397 Жыл бұрын
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയാത്ത ഇവർ എന്തിനാണ് സന്ദർശനം നടത്തുന്നത്
@MajeedOthangattil-jg6bj
@MajeedOthangattil-jg6bj Жыл бұрын
ജനം. വോട്ട്. കൊടുത്തു.. ഇപ്പോൾ. അനുഭവിക്കുന്നു
@Satheeshank
@Satheeshank Жыл бұрын
valya karyamayi nanamille e ,,,, asayaparamyi ethirpundagilum Indiraghandhi ye njan respect cheythirunnu
@shibuarjun2605
@shibuarjun2605 Жыл бұрын
Loka monna😂😂😂😂
@azarudeen2940
@azarudeen2940 Жыл бұрын
Other side modi is paying students to attend his speech What a joke
@gopinathmenon1118
@gopinathmenon1118 Жыл бұрын
Ivan avarkku enthun cheiyum
@appukuttan6466
@appukuttan6466 Жыл бұрын
If he is having full confidence then contest from amethi not from wayanad
@fayizcadiri
@fayizcadiri Жыл бұрын
What is the problem for Rahulji to represent Wayanad? Modiji is doing from Varanasi, is he ready to attempt from Kerala ??
@muralikk-hn2tq
@muralikk-hn2tq Жыл бұрын
C e ന്യൂസ്‌ വീഡിയോ നോക്ക് വേണു ജി ആളെ മാറ്റുന്നു കൈ കാണിച്ചു വീഡിയോ എടുക്കാൻ, അതു തന്നെ വോട്ട് രാഷ്ട്രീയ, പിന്നെ പബ്ലിക് കാണിക്കാണ് ഇങ്ങനെ നാടകം
@nepoliyanyt964
@nepoliyanyt964 Жыл бұрын
Rahul video edukkarthu maari nilkaan cameramanodu prayunnum undllo..kandile?
@sufyanjs991
@sufyanjs991 Жыл бұрын
@@nepoliyanyt964അതൊന്നും ഞമ്മള് കാണൂല
@abdulsathar367
@abdulsathar367 Жыл бұрын
കൃസംഘികൾക്ക് കുരുപ്പൊട്ടുന്നു.
@kokkachi2828
@kokkachi2828 Жыл бұрын
ഇതില്‍ നിന്നും എന്തു മനസിലാകും കോൺഗ്രസ്സ് കാരുടെ രാഷ്ട്രീയ നാടകം. മണിപ്പൂരില്‍ കോൺഗ്രസ്സ് സ്പോണ്‍സര്‍
@selvarejiselvanose9980
@selvarejiselvanose9980 Жыл бұрын
തലയിലെ ചാണകം മാറ്റു,. കഴിഞ്ഞ "2" മാസമായി മോദി എവിടെ ?
@panchus6454
@panchus6454 Жыл бұрын
തന്നെ....
@umasankar363
@umasankar363 Жыл бұрын
You said it
@ranidivakar5971
@ranidivakar5971 Жыл бұрын
Then why bloody Modi didn't go?
@Adaywithothers
@Adaywithothers Жыл бұрын
നീ പോയി പശു ദൈവത്തെ തൊഴുത്തിൽ നിന്ന് മാറ്റി കേട്ട്... നമ്മുടെ ശിവൻ ചേട്ടൻ്റെ അണലി കാണാതെ പോയിട്ട് ഉണ്ട്
@achurambabu6694
@achurambabu6694 Жыл бұрын
Rahul bhai knows very well how to add oil🛢️ in fire🔥🔥 💣 after1990 sikh genocide now another 😂😂
@sarathsarath7554
@sarathsarath7554 Жыл бұрын
ഫോട്ടോ ഷൂട്ട്‌ കഴിഞ്ഞെങ്കിൽ പോരാം 😃
@beta7384
@beta7384 Жыл бұрын
മോങ്ങി ഷോ കാണിക്കാൻ വേണ്ടി ക്യാമറമാനേ കൂടെ കൊണ്ട് നടക്കുമ്പോൾ രാഹുൽ ഗാന്ധി ഫോട്ടോഗ്രാഫറെ തടയുന്നു .അതാണ് രാഹുൽഗാന്ധി
@shehinmohammed4424
@shehinmohammed4424 Жыл бұрын
വീഡിയോയിൽ 38 മത്തെ സെക്കൻഡിൽ രാഹുൽ ആ സ്ത്രീയെ കെട്ടിപ്പിടിച്ചപ്പോൾ ക്യാമറാമാൻ ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ തടയുന്നത് കണ്ടോ അതാണ് രാഹുൽ ഗാന്ധിയും നരേന്ദ്ര മോഡിയും തമ്മിലുള്ള വ്യത്യാസം
@cvmoidheen3100
@cvmoidheen3100 Жыл бұрын
ചർച്ച് കത്തിച്ചത് അമേരിക്കയെ അറിയിക്കുക
@sabirsabir8427
@sabirsabir8427 Жыл бұрын
ഒരു സംസ്ഥാനത്തെ ഞങ്ങളെ തമ്മിൽ തല്ലിച്ച് സിവിൽ കോഡ് കൊണ്ട് വരാൻ പൊന്ന് pooooooo..... Mon
@GeorgeNT-ei8dd
@GeorgeNT-ei8dd Жыл бұрын
അങ്ങനെ ആ സംസ്ഥാനവും bjp ക്ക് നഷ്ടമായി.
@sajithomas3608
@sajithomas3608 Жыл бұрын
മനോരമേ..... നിങ്ങൾ ഈ വാർത്തയാണോ...? അതോ മനോരമ ന്യൂസ് ചാനലിന് ആണോ പ്രാധാന്യം കൊടുക്കുന്നത്..... വിഷ്വൽസിന്റെ നെഞ്ചത്തോട്ട് നിങ്ങടെ പേര് വന്നില്ലെങ്കിൽ മനോരമ ചാനൽ ആണോ എന്ന് അറിയത്തില്ലയോ....! ഈ ന്യൂസ് ഓപ്പൺ ചെയ്യുന്ന ആൾ നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ കൂട്ട് പൊട്ടന്മാർ അല്ല....! വിഷ്വൽസ് ഓപ്പൺ ചെയ്യുന്ന പ്രേക്ഷകൻ അത് അറിഞ്ഞുകൊണ്ട് തന്നെയാണ്....! നിങ്ങളുടെ ചാനലിന്റെ പേര് ഫോട്ടോ പോർഷൻ മറയത്തക്ക രീതിയിൽ കൊടുക്കാതിരിക്കാൻ നോക്ക്....!
@sobhananraghavan1811
@sobhananraghavan1811 Жыл бұрын
❤❤
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 23 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН