'മണിപ്പൂരിലെ ജനങ്ങളെ കാണാനാണ് ഞാൻ വന്നത്'; മാധ്യമപ്രവർത്തകരോട് രോഷാകുലനായി രാഹുൽ ഗാന്ധി

  Рет қаралды 38,660

Oneindia Malayalam

Oneindia Malayalam

16 күн бұрын

Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 109
@mdsalu7685
@mdsalu7685 14 күн бұрын
കോപാകുലനായോ🤔 വളരെ നയപരമായ സമീപനമാണ് അദ്ദേഹം പുലർത്തിയത്.
@tittozacharia4575
@tittozacharia4575 12 күн бұрын
To see poor people Rahul Gandhi came to see
@sidheeqmaabuabid1733
@sidheeqmaabuabid1733 14 күн бұрын
മാന്യമായിട്ടാണ് രാഹുൽ പ്രതികരിച്ചത്. ഗോദി മീഡിയകൾ ചമ്മി എന്നല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല
@Resilient786
@Resilient786 13 күн бұрын
സത്യം..... ഏത് വിധേനയും നെഹ്‌റു കുടുംബത്തെ അപകീർത്തിപ്പെടുത്തുക.... അതിന്‌ വേണ്ടി ബിജെപിക്കുവേണ്ടി ശ്രദ്ധതിരിക്കൽ പരിപാടി ക്വട്ടേഷൻ എടുത്തവരാണ് മാപ്രകൾ എന്ന വ്യാജേന രാഹുലിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്.....
@THE.ONE.THE.ONLY_777
@THE.ONE.THE.ONLY_777 14 күн бұрын
ഇതുപോലെ മോദിയോട് ചോദികൻ ദ്യര്മുണ്ടോ 😂 😂
@aneeshyohannan591
@aneeshyohannan591 14 күн бұрын
ചാനലിൽ IT, ED raid വരും.
@Kochuvavai
@Kochuvavai 14 күн бұрын
ഇതിലെവിടെയാണ് രോഷാകുലനായതു പോസ്റ്റുകാരാ അതൊന്നു വ്യക്തമാക്കാമോ അദ്ദേഹം അവിടെ വന്നത് അവർക്കു ഉത്തരം കൊടുക്കാനല്ല എന്ന് പറഞ്ഞാൽ അതെങ്ങിനെയാണ് രോഷാകുലനാക്കുക
@user-bf1xv4tk2e
@user-bf1xv4tk2e 14 күн бұрын
അദ്ദേഹം ആരോടും രോക്ഷാകുലനായിട്ടില്ല മാന്യമായി പറഞ്ഞു നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ അല്ല ഞാൻവന്നത് മണിപൂരിലെ ആളുകളെ കാണാൻ വന്നതാണെന്ന പറഞ്ഞത്
@rasheedmoidu6771
@rasheedmoidu6771 14 күн бұрын
രാഹുൽ ഗാന്ധി BJP ക്കാരെ പോലെ ദേഷ്യപെടുകയോ തെറി വിളിക്കുകയോ ചെയ്തില്ല വളരെ മാന്യമായി കാര്യങ്ങൾ പറഞ്ഞു.
@seemasuresh5307
@seemasuresh5307 14 күн бұрын
രാഹുൽ 😍😍🥰🥰🥰🥰🎉🎉🎉🎉
@user-fk7se6yr6r
@user-fk7se6yr6r 14 күн бұрын
രാഹുൽ ❤️
@TheSanalrajan
@TheSanalrajan 14 күн бұрын
Manipur is the most beautiful state in India ❤ best answer 👍👍
@user-br2wb9qf4c
@user-br2wb9qf4c 14 күн бұрын
Rahul gandhi🔥
@moideenkm8527
@moideenkm8527 14 күн бұрын
അയാൾ ഭയ്യാ എന്നാണ് വിളിച്ചത് : അതിലാണോ രോഷം😂
@Anwarsab2
@Anwarsab2 13 күн бұрын
The last answer was great nd very logic
@gracesebastian3643
@gracesebastian3643 14 күн бұрын
good response 🙏
@musthafamusthu485
@musthafamusthu485 14 күн бұрын
കുറച്ച് സ്ട്രോങ്ങാവണം, ആരെ പേടിക്കാൻ?
@ashrafthekkil5559
@ashrafthekkil5559 14 күн бұрын
മോഡി എപ്പോഴെങ്കിലും ഒരു പത്ര സമ്മേളനം നടത്തിയോ, പത്ര പ്രവർത്തകർ എപ്പോഴെങ്കിലും മോഡിയെ ഒന്ന് ചോദ്യം ചെയ്യാൻ തയ്യാറായോ ഇല്ല ഒരിക്കലും ഇല്ല.
@sunilnew-ox5ns
@sunilnew-ox5ns 14 күн бұрын
ഇതിൽ എവിടെയാ രോഷം
@sameerctk5735
@sameerctk5735 14 күн бұрын
Adheham maanyamaayi samsaarichu
@fauzimuha8187
@fauzimuha8187 14 күн бұрын
❤❤❤❤RAHUL👌
@abhilashs9400
@abhilashs9400 14 күн бұрын
Salute Rahul
@user-pf2sj8zg7p
@user-pf2sj8zg7p 14 күн бұрын
Very good Rahul gandhi Rahul gandhi zinabad
@augustinevarkey
@augustinevarkey 14 күн бұрын
Grate rahul gi❤
@classicekm
@classicekm 14 күн бұрын
Good
@FaisalFaisal-zj1ev
@FaisalFaisal-zj1ev 14 күн бұрын
Godi മീഡിയ പ്ലിങ്
@fomio1792
@fomio1792 14 күн бұрын
Rahul need SPG protection..same Narendhra Modi.. Congress leaders take serious in this respect.... Coz our India need Rahul. Pls..!!!
@gauthamprem8833
@gauthamprem8833 14 күн бұрын
exactly
@sankarh9842
@sankarh9842 14 күн бұрын
He is not Gandhi Raul Vinci. Antanyo maimo not Sonia. Using Gandhi's name and cheating public. Why not Nehru?? Shame
@haroonali6135
@haroonali6135 14 күн бұрын
​@@sankarh9842 what about maneka Gandhi ?what About varun Gandhi ? "RAHUL GANDHI" He is proud proud grand son of Firose Gandhi , son of the martyr rajiv Gandhi , he is the one who follows his great grandfather Nehru's ideology, without falling into cowdoung tank like his aunt and cousin maneka and varun ... X ചാണക തല മാറ്റി വെച്ച് ചിന്തിക്കൂ , ഫിറോസ് ഗാന്ധിയുടെ മാത്രം അല്ല, അഭിമാനം ഉളളവർ ഓക്കേ സ്വന്തം കുടുംബപേർ കൂടെ കൊണ്ട് നടക്കും , അല്ലാത്തവർ ചാണകവും കൊണ്ട് നടക്കും
@fomio1792
@fomio1792 14 күн бұрын
@@sankarh9842 your brain lost to waves
@rahulj8012
@rahulj8012 14 күн бұрын
​@@sankarh9842 what are the relationship between neerav modi and Narendra Modi is neerav cheated modiji, Gandhi is popular name so many people choose this name not only Rahul Gandhi and Mohandas karamchand Gandhi
@muhammedshameeracm9405
@muhammedshameeracm9405 14 күн бұрын
RG🥰🥰👌🔥👍👍👍👌👌💯💯
@hamsakutty5876
@hamsakutty5876 14 күн бұрын
👍👍👍👍👍👍
@sajeems2010
@sajeems2010 14 күн бұрын
Rahul 🔥🔥🔥🔥is gentle and absolutely right 🥰
@E_D_W_I_N_616
@E_D_W_I_N_616 14 күн бұрын
Very good sir👏👏👏👏
@MuhammedRafi-mx9gu
@MuhammedRafi-mx9gu 14 күн бұрын
Rahul❤❤❤❤❤❤
@hamsakutty5876
@hamsakutty5876 14 күн бұрын
👌👌👌👌👌👌🇮🇳
@bhavija.k8904
@bhavija.k8904 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ng1fb8xq1c
@user-ng1fb8xq1c 14 күн бұрын
Raga❤
@jlfofficesolution3092
@jlfofficesolution3092 14 күн бұрын
❤❤❤❤❤❤❤ I ❤
@NasarN-tb4sy
@NasarN-tb4sy 14 күн бұрын
ഗോധി ചാനൽ ന്റെ ചോദ്യത്തിന് ഉത്തരം കിട്ടില്ല അത്രയും ദ്രോഹം ചെയ്തു
@user-ny6vb3sl5r
@user-ny6vb3sl5r 13 күн бұрын
❤❤❤❤❤❤❤
@roshanmoncy7613
@roshanmoncy7613 14 күн бұрын
❤❤❤❤
@user-bs4mj8hr4b
@user-bs4mj8hr4b 14 күн бұрын
❤❤❤❤❤❤❤❤❤❤രാഹുൽ
@vishnuvichu1849
@vishnuvichu1849 13 күн бұрын
❤👍👍
@user-ji8ls5gw7o
@user-ji8ls5gw7o 14 күн бұрын
Postmana. ഒത്തിരി ഉളുപ്പ് ആവാം
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 14 күн бұрын
Good bless you Rahulghandi ♥️ ♥️ ♥️ ♥️ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sebinscaria4502
@sebinscaria4502 14 күн бұрын
രാഹുൽ ഗാന്ധി ❤
@user-et7lt6dw2m
@user-et7lt6dw2m 11 күн бұрын
This is 🎉🎉🎉🎉🎉🎉🎉🎉🎉🎉
@Rose-qx4lh
@Rose-qx4lh 14 күн бұрын
Very good Rahulji. You have done a wonderful job as an opposition leader. The pm has gone to Russia to collect an award for all leakages happening in our country.
@prakashanpillai7487
@prakashanpillai7487 12 күн бұрын
As usual when some medias trying to project him as a rising leader when questioning him will either mock them or run away.
@user-fl4dw8jc7i
@user-fl4dw8jc7i 14 күн бұрын
Janam tv enthinaa media one ullappo
@sujins4282
@sujins4282 14 күн бұрын
Jananayikk.satyameva jayate 🔥💪❤🫡
@binugeorge3745
@binugeorge3745 14 күн бұрын
Rahul.... great decision
@VEGETA__YT_573
@VEGETA__YT_573 11 күн бұрын
Big salute Rahul Gandhi ❤❤❤❤❤❤❤❤
@asvijayakumar3700
@asvijayakumar3700 13 күн бұрын
അന്തസ്സുറ്റ പത്രസമ്മേളനം മോങ്ങി ജിക്ക് ഇങ്ങനെ നാലാളുടെ മുമ്പിലിരുന്ന് പത്രക്കാരോട് സംസാരിക്കാനുള്ള ശേഷിയുണ്ടോ ഇതുവരെ അങ്ങനെ ഉണ്ടെന്ന് തെളിയിച്ചിട്ടില്ല
@Raghavparameswar
@Raghavparameswar 14 күн бұрын
Prime minister is the priminister of India not BJP... HE must visit manipoor...ye dhesh hamara hai.. every part of India is our brothers and sisters.. Modi sir it's a humble request.. please at least visit manipoor once..🙏🙏🙏🙏🙏
@ravischannelforpublic1234
@ravischannelforpublic1234 14 күн бұрын
Media. U ask questions to Modi
@midlajmoorkannil7789
@midlajmoorkannil7789 14 күн бұрын
Rahul ghandi 🔥
@mammalchaalimammalcha703
@mammalchaalimammalcha703 13 күн бұрын
അതിനു അയാൾ മോങ്ങിയല്ലല്ലോ.
@nakshathranakki144
@nakshathranakki144 14 күн бұрын
Vishyam thiruchuvidan nokkanda ennuparanjathano roshaakulanayath ... enthbthengaya ivanmar parayunnath
@jayasreeramachandran2234
@jayasreeramachandran2234 12 күн бұрын
Ee vettavaliyante purake val aayitt venu undallo
@thomasvarughese3863
@thomasvarughese3863 14 күн бұрын
How many media conferences did Modi conduct during the past ten years? Why don't Godi medias dare to ask questions to PM?
@abukaizk2716
@abukaizk2716 14 күн бұрын
👍👍👍👍👍
@mmathew6735
@mmathew6735 12 күн бұрын
❤right... Hit for Godi media 😄😄
@RajA-rz2jw
@RajA-rz2jw 11 күн бұрын
ഇയാളടെ ആളുകൾ തന്നെ ഉണ്ടാക്കിയ പ്രശനം!!! അത് പരിഹരിക്കാൻ അയാൾ തന്നെ കളിക്കുന്ന നാടകം! മണിപ്പൂർ പ്രശനത്തെ കുറിച്ച് നിങ്ങൾക്ക് എന്താണ് മനസിലാക്കീയത് എന്ന ചോദ്യത്തിന് മണിപ്പുർ ഒരു ബിയുട്ടിഫുൾ സ്റ്റെയിറ്റാണ് എന്ന് മറുപടി!!! പണ്ട് സ്ക്കൂളീൽ എസ്സേ എഴുതിയത് ഓർമ്മ വരുന്നു.
@user-pg3ph8gw2g
@user-pg3ph8gw2g 12 күн бұрын
Manipoor ka tour . AGG LAGNA GAYATHA. BUT NAHI HUVA.
@user-pf1op5gi2j
@user-pf1op5gi2j 14 күн бұрын
Rhullgandi masleeder india❤️
@preethapillai3930
@preethapillai3930 14 күн бұрын
ബാലകന് ദേഷ്യം 😂😂😂
@AbdulHameed-li9kl
@AbdulHameed-li9kl 13 күн бұрын
Maniya mayee edapedaan padikanam ede chanall aayalum sarmila
@krishnakumarap7572
@krishnakumarap7572 14 күн бұрын
Kuthithirirup
@savadcherukkadcherukkad6371
@savadcherukkadcherukkad6371 14 күн бұрын
Godi media
@cprasad6945
@cprasad6945 14 күн бұрын
You are Opposite leader. So plz manage and solve the problem. Because this Violence started since long back. Your Congress party ruled India from 1947.
@gsnair129
@gsnair129 12 күн бұрын
Uttaram muttumbhol kannu mushappikkunna Rahul khan hindu virodhi muslim congress mukth bharat Modiji ki jai BJP ki jai
@rajeevps1906
@rajeevps1906 14 күн бұрын
കോമാളി
@user-sb2pw1ny4t
@user-sb2pw1ny4t 14 күн бұрын
Pappupoda
@anwarmohdnowshad4070
@anwarmohdnowshad4070 14 күн бұрын
Theetame septic tankilek podaa😂😂😂😂
@achumuralimurali8428
@achumuralimurali8428 14 күн бұрын
പിന്നെ ഇവൻ കസേര ഇട്ട് ഇരുന്നത് മീൻ പിടിക്കാൻ ആണോ
@aneeshyohannan591
@aneeshyohannan591 14 күн бұрын
Iam not a political party slave like you. I agree with Modi in many things and disagree with Rahul in many things. But one thing, Rahul is a good human being. He has compassion for human beings unlike Modi.
@anwarmohdnowshad4070
@anwarmohdnowshad4070 14 күн бұрын
Alla ninte thanthene kand pidikan
@likelife2195
@likelife2195 14 күн бұрын
മോഡി ഇങ്ങനെ ഇരിക്കാത്തത്.. ആ നായിയൂടെ ആസനത്തിൽ ആൽ മുളച്ചത് കൊണ്ടാണോ
@Soft9541
@Soft9541 14 күн бұрын
രാഹുൽജി... ഇന്ത്യയുടെ നായകൻ.. ജനങ്ങളുടെ നേതാവ്...
@baburajchembakode302
@baburajchembakode302 14 күн бұрын
Rahul become a great leader of India❤ Weldon my opposition leader of India 🎉
@divakaranmenon1707
@divakaranmenon1707 12 күн бұрын
മോദിയെ കളിയാകാനാ ഓൻ വന്നത്.
@Chank3113
@Chank3113 14 күн бұрын
ഇയാല്ള്‍ക്ക് primeminister ആകാന്‍ പറ്റിയില്ല. പക്ഷേ primeminister ലും വലിയ ആള്‍ ആകാന്‍ ശ്രമിക്കുന്നു. മുന്‍പ് congress ഭരിച്ചിരുന്നപ്പോള്‍ ഇതിലും വലിയ tragedy ആയിരുന്നവിടെ. Indian primeminister ക്ക് violence നടക്കുന്നിടത്തേക്ക് പോകണമെങ്കില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ട്. ഈ പൊട്ടനെന്താണ് മനസ്സിലാകാത്തത്. ഇയാള്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടുത്തം നടത്തുന്നു.
@kebikebi3153
@kebikebi3153 14 күн бұрын
കുറച്ചു ചിന്താ ശേഷി ഇല്ലാത്ത ജനതയുടെ വോട്ട് കൊണ്ട് മാത്രം പിടിച്ചു ഷോ മാമൻ കാലം കണക്ക് ചോദിച്ചോളും,,,,,
@aneeshyohannan591
@aneeshyohannan591 14 күн бұрын
Iam not a political party slave like you. I agree with Modi in many things and disagree with Rahul in many things. But one thing, Rahul is a good human being. He has compassion for human beings unlike Modi.
@dr.suryaks4312
@dr.suryaks4312 14 күн бұрын
അന്നേ ഉള്ള tragedy ആയിരുന്നെങ്കിൽ പിന്നെ ഇപ്പൊ ഇരിക്കുന്ന പൊട്ടൻ പിന്നെ എന്തിനാണ് ഈ കസേര യില് ഇരിക്കുന്നത്?..ഈ പൊട്ടന് ഒരു കഴിവും ഇല്ലേ?
@jassijas3636
@jassijas3636 14 күн бұрын
കാമറ on ചെയ്ത് വെച്ചു ഗുഹയിൽ പോയിരിക്കാൻ പ്രശ്നങ്ങൾ ഒന്നുമില്ല...രാജ്യം ഒട്ടാകെ നടന്ന് വർഗീയത പ്രസംഗിക്കാൻ പ്രശ്നങ്ങൾ ഒന്നുമില്ല,ക്രിക്കറ്റ് ടീമിനെ അഭിനന്ദിക്കാൻ പോകാൻ പ്രശ്നങ്ങളില്ല...ഉക്രൈൻ റഷ്യ യുദ്ധം നടക്കുമ്പോൾ റഷ്യയിലേക്ക് പോകാൻ പ്രശ്നങ്ങളില്ല..ഇയാൾ പോകണം എന്ന് തീരുമാനിച്ചിടത്തൊക്കെ പോകാൻ ഒരു പ്രശ്നങ്ങളും ഇല്ല...ഒരു മണിപ്പൂരിൽ പോകാൻ മാത്രമേ പ്രശ്നങ്ങൾ ഉള്ളു...ഇതൊക്കെ നിങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങിക്കോ....
@sankarh9842
@sankarh9842 14 күн бұрын
He is not Gandhi Raul Vinci. Antanyo maimo not Sonia. Using Gandhi's name and cheating public. Why not Nehru?? Shame
@babushobhasb-sc9hj
@babushobhasb-sc9hj 14 күн бұрын
Mama. in. Tour
@aneeshyohannan591
@aneeshyohannan591 14 күн бұрын
Iam not a political party slave like you. I agree with Modi in many things and disagree with Rahul in many things. But one thing, Rahul is a good human being. He has compassion for human beings unlike Modi.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Exclusive Interview with K M Shajahan
12:18
Malayali Vartha
Рет қаралды 29 М.
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН