No video

മണിയാശാൻ വന്ന് കെട്ടിപ്പിടിച്ചു - Indrans - Star Jam - RJ Rafi - CLUB FM 94.3

  Рет қаралды 77,490

Club FM

Club FM

4 жыл бұрын

#Indrans on #ClubFM #StarJam with RJ Rafi
A Club FM Production. All rights reserved.
About Indrans
Surendran Kochuvelu, better known by his stage name Indrans, is an Indian film actor and former costume designer, who appears in Malayalam films. He is popular for his comedy roles and has starred in over 800 films.
Indrans made his debut in the 1981 film Choothattam both as a costume designer and as an actor. The producer, TMN Charley, offered him a chance to assist him in costume designing and he worked with designing costumes for several years, acting in various small roles. He got noticed for playing a small role of a marriage broker in the 1993 film Meleparambil Anveedu. He got a breakthrough with his role in CID Unnikrishnan B.A., B.Ed. (1994). This led to him being cast in various comedic roles in the films of the 1990s. Subsequently, his role of a thief in the 2004 film Kathavasheshan got him noticed as a character actor. He won the Kerala State Film Award - Special Mention for his performance in the 2014 film Apothecary. In 2018, he won the Kerala State Film Award for Best Actor for his performance in the 2017 film Aalorukkam. In 2019, he was awarded Singapore South Asian International Film Best actor award for his performance in Veyilmarangal.
Sourced from Wikipedia.

Пікірлер: 105
@naradhan9786
@naradhan9786 3 жыл бұрын
ഹോം കണ്ടു മനസ്സ് നിറഞ്ഞു വന്നവർ ഉണ്ടോ? 2021 ഓഗസ്റ്റ്, ഇന്ദ്രൻസേട്ടൻ ❤❤
@ananthukprasad2932
@ananthukprasad2932 3 жыл бұрын
ഉണ്ട് 🔥😍😌
@thameemalthani5291
@thameemalthani5291 2 жыл бұрын
സത്യം bro.... മനസ്സ് നിറയും 😊😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
മലയാള സിനിമയിലെ യഥാർത്ഥ മാണിക്യ കല്ല് ......നോക്കൂ എത്ര മനോഹരമായാണ് മാന്യമായാണ് കാര്യങ്ങൾ സംസാരിക്കുന്നത് ....അതാണ് ഇന്ദ്രൻസേട്ടൻ .... മഹാനായ ഒരു കലാകാരൻ ....ഇഷ്ടം ഒരുപാട് 💕💕💕💕💕
@abhikrishna91
@abhikrishna91 3 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാവില്ല... Legend
@jackmaster_of_none499
@jackmaster_of_none499 4 жыл бұрын
നല്ല ചൂട് പൊറോട്ട പോലത്തെ ഒരു മനുഷ്യൻ. ഒരു പാട് layers ഉള്ള എന്നാൽ ഭയങ്കര സോഫ്റ്റ്‌ ആയ ആൾ.
@sunildhaf6506
@sunildhaf6506 3 жыл бұрын
❤️❤️❤️
@seekzugzwangful
@seekzugzwangful 2 жыл бұрын
❤️
@GlobalKannuran
@GlobalKannuran 4 жыл бұрын
ഇദ്ദേഹം ഒരു യൂണിവേഴ്സിറ്റി ആണ്.... ഒരു മനുഷ്യൻ എങ്ങനെ ആകണം, എങ്ങനെ ജീവിക്കണം എന്ന് മുഴുവനായി പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി.
@vasudevkrishnan5476
@vasudevkrishnan5476 4 жыл бұрын
പൊന്നപ്പനല്ലാ തങ്കപ്പൻ തന്നെ😍😍
@aleenaps3289
@aleenaps3289 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട നടൻ ഇന്ദ്രൻസ് സർ, അതുപോലെ തന്നെ ഇഷ്ടപെട്ട നടി കെ പി എസി ലളിത മാം 😊❤️
@vijisuresh6895
@vijisuresh6895 2 жыл бұрын
നിഷ്കളങ്കത എന്ന വാക്ക് ഇദ്ദേഹത്തിന് വേണ്ടി കണ്ടുപിടിച്ചതാണ്.... ഇന്ദ്രൻസ് സർ ഇഷ്ടം.... 😘😘😘
@sebinapk8652
@sebinapk8652 3 жыл бұрын
ദീർഘായുസുണ്ടാകട്ടെ എന്റെ അല്ലാഹ്
@shanavasrtcc9192
@shanavasrtcc9192 4 жыл бұрын
നിഷ്കളങ്കമായ സംസാരം ... ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ ,, മനസ്സിന് സന്തോഷം തരുന്ന വാക്കുകള്‍
@aji6280
@aji6280 3 жыл бұрын
അദ്ദേഹത്തിന്റെ സംസാരം തന്നെ positivity നൽക്കുന്നതാണ് ❤
@lukmanluks827
@lukmanluks827 4 жыл бұрын
ഈ മനുഷ്യന് എന്തൊരു എളിമയാണ് ❤❤
@user-js2mz2oe4v
@user-js2mz2oe4v 4 жыл бұрын
നല്ല പച്ച മനുഷ്യൻ
@subink2356
@subink2356 3 жыл бұрын
ജയറാം sir. Salute ഇന്ദ്രൻസ് സാർ
@imthiyaas6667
@imthiyaas6667 4 жыл бұрын
വെറുതെ അല്ല ഇത്രയും നല്ല പേർസേനലിറ്റി... പുസ്തകം വായന !
@sivanc.k.4950
@sivanc.k.4950 3 жыл бұрын
വസ്താലങ്കാരത്തിലൂടെ എത്റയോ നടീനടന്മാരെ സുന്ദരമാരാക്കി നമ്മുടെ മുന്നിലവതരിപ്പിച്ച ഇന്ദ്രൻസാർ ഇപ്പോൾ വെള്ളിത്തിരയിൽ വന്ന് നവരസങ്ങളാൽ നമ്മളെ കോരിത്തരിപ്പിക്കുന്നു. താങ്കൾക്ക് അഭിനന്ദനങ്ങൾ, ആശംസകൾ. മനോഹരമായി അഭിമുഖം നയിച്ച RJ ക്കും അഭിനന്ദനങ്ങൾ.
@catherinesaly4433
@catherinesaly4433 4 жыл бұрын
Great personality..... 💓
@basiljoykurisingal9606
@basiljoykurisingal9606 3 жыл бұрын
കുമാരപുരത്തെ പാലവിള വീട്ടിൽ ഒരു സുരേന്ദ്രൻ അല്ലെങ്കിൽ സുരൻ അവിടെ നിന്ന് ഇന്ദ്രൻസിലേക്കുള്ള ദൂരം ചെറുതല്ല കുറെ ഇണ്ട്.... ഒത്തിരി ഇണ്ട് 🥰🥰ഇന്ദ്രൻസ് 🥰🥰
@noorulameen3892
@noorulameen3892 10 ай бұрын
Address parayo kaanan povananu
@praveenkumarm8764
@praveenkumarm8764 3 жыл бұрын
Kandirikkan oru maduppum thonunilla. Pachayaya manushyan. Ethra thavana kandu enum ormayilla.. Great person..
@noufalck2354
@noufalck2354 3 жыл бұрын
പൊളി മനുഷ്യൻ 💞💞ഈ കാലത്തും ഇങ്ങേരെ പോലെ ആളുകൾ ജീവിച്ചിരിപ്പുള്ളത് ഹോ അഭിമാനം
@fanu4605
@fanu4605 2 жыл бұрын
ഇന്ദ്രൻസ്സേട്ടനോടുള്ള മുഹബ്ബത്ത്..❤️🤩
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
നല്ല serious role കൊടുത്താൽ നല്ല വെടിപ്പായി ചെയ്യും ഉറപ്പാണ്... Nalla mass വില്ലൻ കൊടുത്താലും ok ആണ്‌ perfect ayit ചെയ്യും
@PKArif-nd1ew
@PKArif-nd1ew 3 жыл бұрын
Who is waching after home movie released
@aswinpacholangara1301
@aswinpacholangara1301 4 жыл бұрын
Enganada uvvee.. Ithinokke dislike cheyyane thonane.. Simplicity @peak🥰😻
@gopikchand6640
@gopikchand6640 3 жыл бұрын
Indrens chettane kanda onnu kettipidikanam. .... 😘
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
തോന്നി അല്ലെ... Njan ഈ same comment ice break with veena interview ന് അടിച്ചിട്ട് വന്ന വഴി ആണ്‌...
@mastertroll9341
@mastertroll9341 2 жыл бұрын
നിഷ്കളങ്കത ഇതിലും വലിയ ഉദാഹരണം മലയാള സിനിമയിൽ ഇല്ല
@bimalbalakrishnan7408
@bimalbalakrishnan7408 3 жыл бұрын
Ahankaram thonnumboll chetante interviews kandal valare nallathanu
@shibinbabu4457
@shibinbabu4457 3 жыл бұрын
ഇത്രയും നിഷ്കളങ്കരായ മനുഷ്യരുമുണ്ടല്ലേ 😇😇 എന്തൊരു മനുഷ്യൻ ആണ് ഇത്‌
@mohammedsebeel.m
@mohammedsebeel.m 3 жыл бұрын
#Home Movie കണ്ട ശേഷം വന്നവർ ഉണ്ടോ?
@muhammedarafath2990
@muhammedarafath2990 2 жыл бұрын
0:39 that word🥺
@akshaybijoy
@akshaybijoy 3 жыл бұрын
The real gentle man Malayalam film industry
@sunithababu8783
@sunithababu8783 3 жыл бұрын
Aaa chiri....... athra nishkalangamaayi chirikan arkum kazhiyilla.❤️❤️❤️❤️
@shihinrafeeq2330
@shihinrafeeq2330 4 жыл бұрын
Indransettan natural actor in malayalam film industry
@sreezsreez3274
@sreezsreez3274 2 жыл бұрын
Such a down to earth person....,,😘😘
@anjaliprasad2983
@anjaliprasad2983 3 жыл бұрын
Ripper cheythathu kandu chanku pidachu poyi 🥰
@akhilkunjattu5427
@akhilkunjattu5427 4 жыл бұрын
Ahankaramillatha nishkalangathayulla nalla nadan
@alfiya3091
@alfiya3091 3 жыл бұрын
Indrans ettan😍❤
@sebinapk8652
@sebinapk8652 3 жыл бұрын
ശരീരം മനസിൻറെ മുന്നിൽ ഒന്നുമല്ല
@muhammedrashidkk2236
@muhammedrashidkk2236 4 жыл бұрын
What a man 🥰🥰
@mrs_talks7313
@mrs_talks7313 2 жыл бұрын
Indracentta ningalanente super star malayalam cinemayile ella nadanmarum thankalum ulla oru show anenkil nhan first selfi edukan agrahikunna pachayaya nadan
@MrVishnuvishnu
@MrVishnuvishnu 3 жыл бұрын
Anyone here after #Home?
@aji6280
@aji6280 3 жыл бұрын
ഇന്ദ്രൻസേട്ടൻ ❤
@rashid661
@rashid661 3 жыл бұрын
Simple human being
@satheesh862
@satheesh862 4 жыл бұрын
Heartly loves your heart
@renjithar1342
@renjithar1342 2 жыл бұрын
Oliver twist is new energy ❤️❤️
@anudeepsasikumar6213
@anudeepsasikumar6213 4 жыл бұрын
Superstars okke fake......He is above all the Superstars as an actor and a person
@ajeeshbabu09
@ajeeshbabu09 4 жыл бұрын
❤ indrans etta
@greenwoodeastland5457
@greenwoodeastland5457 4 жыл бұрын
No dislikes.... That's his power
@akhilmon7427
@akhilmon7427 3 жыл бұрын
26 ആയി എതവൻ ആണൊ ഡിസ് ലൈക് അടിച്ചത്
@bibeeshaniyan4356
@bibeeshaniyan4356 4 жыл бұрын
പച്ച മനുഷ്യൻ😘😘😘
@jayanmathai9336
@jayanmathai9336 3 жыл бұрын
Good man
@Giri1519
@Giri1519 2 жыл бұрын
❤️ഇന്ദ്രൻസ് ചേട്ടൻ❤️
@ashikaashika9313
@ashikaashika9313 3 жыл бұрын
Nalla interview
@tommyshelby2084
@tommyshelby2084 4 жыл бұрын
Simple manushyan
@praveenmohan8126
@praveenmohan8126 3 жыл бұрын
ചേട്ടൻ poliya 💞💞💞💞💞
@muhammedkp6563
@muhammedkp6563 3 жыл бұрын
Legend 🔥🔥🔥🔥🔥🤞
@rijeeshmavullaparambath6900
@rijeeshmavullaparambath6900 3 жыл бұрын
പച്ച മനുഷ്യൻ
@rajeshpp7174
@rajeshpp7174 2 жыл бұрын
മലയാളി ഹിറോ ഇന്ദ്രൻ സ്
@jamsheerpullangadathe3060
@jamsheerpullangadathe3060 4 жыл бұрын
We love you 😘 a lot
@viswas_a
@viswas_a 4 жыл бұрын
22:18
@sureshthoompunkal
@sureshthoompunkal 4 жыл бұрын
Good
@lalettanloversmedia
@lalettanloversmedia 3 жыл бұрын
സാദു മനുഷ്യൻ..
@sarithacs8687
@sarithacs8687 2 жыл бұрын
A real man
@lovetodaykiran325
@lovetodaykiran325 3 жыл бұрын
Oru pavam manshyan
@dtsxsatangt4070
@dtsxsatangt4070 3 жыл бұрын
29:00 Phone Pedi aanenn #Home 😂
@ss8295
@ss8295 3 жыл бұрын
Brother, you are great.
@magnifier2692
@magnifier2692 2 жыл бұрын
"തന്നത്താൻ താഴ്ത്തപ്പെടുന്നവൻ ഉയർത്തപ്പെടും".best example Indrans.
@akram1618
@akram1618 4 жыл бұрын
❤️❤️❤️
@josephkunjithommen5787
@josephkunjithommen5787 4 жыл бұрын
11 masathile link aano tharane anthanu club fm
@arunbabu7856
@arunbabu7856 3 жыл бұрын
🥰
@RIYASTALKS989
@RIYASTALKS989 4 жыл бұрын
Chor pulishery achar Iddali sambar😋😋😋
@reshmichandran9562
@reshmichandran9562 7 ай бұрын
😊😊
@teamlimerence
@teamlimerence 4 жыл бұрын
🤗🤗🤗🤗🤗🤗🤗😍😘😘😘😘😘😘
@aliali-zg2dc
@aliali-zg2dc 4 жыл бұрын
Pavam.
@thedarkera2965
@thedarkera2965 4 жыл бұрын
Pachayaya manushan
@gamerkid5425
@gamerkid5425 4 жыл бұрын
Malayalikkenthaada.... Malayaali pwoliyaada
@nikhilsreenivasan5308
@nikhilsreenivasan5308 3 жыл бұрын
💞💞💞💞💞
@danishmons
@danishmons 4 жыл бұрын
👍
@sreedarshprakas
@sreedarshprakas 4 жыл бұрын
@Jacksparrow-vj4fr
@Jacksparrow-vj4fr 2 жыл бұрын
❤❤❤❤
@adarshnnair7
@adarshnnair7 4 жыл бұрын
nice anchoring
@spv1570
@spv1570 3 жыл бұрын
❤❤❤😍😍
@MAli-vh9oh
@MAli-vh9oh 4 жыл бұрын
മനുഷ്യന്‍ എന്ന പ്രയോഗം കുറക്കാമായിരുന്നു
@kaffir653
@kaffir653 3 жыл бұрын
Character ...
@abhiiinanth
@abhiiinanth 3 жыл бұрын
❤️💯
@vishalvijayan6467
@vishalvijayan6467 3 жыл бұрын
20.00
@abhiiinanth
@abhiiinanth 3 жыл бұрын
😍❤️
@abhimalekajay2722
@abhimalekajay2722 4 жыл бұрын
But why is not asked
@averageconsumer5374
@averageconsumer5374 4 жыл бұрын
Motham kaanu
@ashikaashika9313
@ashikaashika9313 3 жыл бұрын
Kali akatha interview
@bonysimon
@bonysimon 4 жыл бұрын
Interview cheyyunna veattavaliyan araa enthonedea
@WOWMalayali
@WOWMalayali 4 жыл бұрын
Oh super .. indrance chettan supera. Pulli yude samsaaram kettirikkan thonnum.
@vishnuprasad2685
@vishnuprasad2685 2 жыл бұрын
ഇന്ദ്രൻസേട്ടൻ ❤❤
@MK-tx4th
@MK-tx4th 3 жыл бұрын
❤❤❤
@MK-tx4th
@MK-tx4th 3 жыл бұрын
❤❤❤
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 17 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 69 МЛН