No video

മഞ്ജു പിള്ള : കുട്ടിയമ്മയായി കണ്ണീരണിയിച്ച നായികയുടെ നോവും ചിരിയും നിറഞ്ഞ ജീവിത കഥ Manju Pillai Home

  Рет қаралды 143,647

Silver Screen

Silver Screen

3 жыл бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
#ManjuPillai
#Home
#Kuttiyamma
#Indrans
#HomeMovie
#മഞ്ജുപിള്ള
#കുട്ടിയമ്മ

Пікірлер: 102
@RebeccaEdits
@RebeccaEdits 3 жыл бұрын
മഞ്ജു പിള്ള എന്നാ നടിയെ മലയാള സിനിമ അവരുടെ കഴിവിനനുസരിച് ഉപയോഗിച്ചിട്ടില്ല എന്നത് 101% ശെരിയാണ് മഞ്ജു ചേച്ചി ❤️😍🔥
@naseemjanm.v3922
@naseemjanm.v3922 2 жыл бұрын
Home ഇൽ മഞ്ജുവിന് പകരം മറ്റൊരാളെ ചിന്തിക്കാൻ പറ്റുന്നില്ല.. 👌
@shajithafazil6939
@shajithafazil6939 3 жыл бұрын
നിങ്ങളുടെ അവതരണവും ശബ്ദവും മനോഹരമാണ് . അതുകൊണ്ട് മാത്രം ആണ് ഇത് സ്ഥിരമായി കാണുന്നത്. ആരെയും മോശമായി പറയുന്നില്ല എന്നതാണ് നിങ്ങളുടെ സവിശേഷത. അഭിനന്ദനങ്ങൾ.
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
Correct 👍
@lifeisjourneyfromallah..to4773
@lifeisjourneyfromallah..to4773 2 жыл бұрын
Correct
@anjususanabraham4077
@anjususanabraham4077 3 жыл бұрын
ഞാൻ കണ്ടതിൽ വച്ചു മനസ് നിറഞ്ഞ ചുരുക്കം ചില കഥാപാത്രങ്ങളിൽ ഒരാൾ കുട്ടിയമ്മ
@ajithaasokan7944
@ajithaasokan7944 2 жыл бұрын
നല്ല കഴിവുള്ള നടി ആണ് അവർ ഒരുപാട് ഇഷ്ടം 👍👍👍👍👍
@roby-v5o
@roby-v5o 3 жыл бұрын
""ഇന്ദുമുഖി ചന്ദ്രമതി ""എന്ന സീരിയലിലെ മരുമകൾ അഭിനയംഅതുപോലെ ""തട്ടീം മുട്ടീം """എന്ന സീരിയലിലെ 👌👌👌അഭിനയം സൂപ്പറാണ്
@divyans4197
@divyans4197 2 жыл бұрын
മഞ്ജുവിനായി കാത്തിരുന്നൊരു കഥാപാത്രമാണ് കുട്ടിയമ്മ എന്ന് പറയാം.അവരുടെ ഐഡന്റിറ്റിയിൽ തന്നെ സിനിമ വേറിട്ട് നിൽക്കുന്നു. ഇനിയും നല്ല അവസരങ്ങൾ വന്നുചേരട്ടെ ❤️🙏
@vijaybijusagar7417
@vijaybijusagar7417 3 жыл бұрын
ഹോമിൽ ഇന്ദ്രൻസിനെ മാക്സിമം പിഴിഞ്ഞെടുത്ത ഡയറക്ടർക്ക് 🐘👍
@aneenababu4759
@aneenababu4759 2 жыл бұрын
പല്ല് natural മതിയായിരുന്നു. അഭിനയം natural സാക്ഷാൽ കുട്ടിയമ്മ ♥️ Superb 🥰👍
@freethinker2559
@freethinker2559 3 жыл бұрын
Manju is a very brilliant artist . Her performance in Home superb 👌👌
@kpgeethavarma
@kpgeethavarma 2 жыл бұрын
ഹോം സിനിമ സൂപ്പർ.സൂപ്പർ.അതിൽ അഭിനയിച്ച എല്ലാവരും അടിപൊളി.
@geethasudheer6132
@geethasudheer6132 2 жыл бұрын
മഞ്ചുവിനെ എന്നു എപ്പോഴും ഇഷ്ടമായിരുന്നു. ഇപ്പോൾ കൂടുതൽ കരുത്തു തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ മഞ്ചു. മഹാനായ S. P Pillai യുടെ കൊച്ചുമകൾ എന്നറിയില്ലായിരുന്നു. സന്തോഷo
@unnikrishnan333
@unnikrishnan333 2 жыл бұрын
SP പിളളയുടെ മകളുടെ മകളാണ് മഞ്ജു പിള്ള
@babutm709
@babutm709 2 жыл бұрын
മികച്ച അഭിനയം..ഭർത്താവ് അവഗണിക്കപ്പെടുന്ന വേളകളിലെ പൊട്ടിത്തെറി സ്വാഭാവിക അഭിനയത്തികവോടെ അതിഭാവുകതയിലേക്ക് വഴുതിപ്പോകാതെ മികവുറ്റതാക്കി അവർ..ഇനിയും ശ്രദ്ധിക്കപെടുന്ന വേഷങ്ങൾ അവരെ തേടിയെത്തട്ടേ എന്നാശംസിക്കൂന്നു..
@meenuz5043
@meenuz5043 2 жыл бұрын
അടുത്ത് കണ്ടതിൽ ഒത്തിരി ഇഷ്ട്ടം തോന്നിയ സിനിമ..home🥰🥰
@pnskurup9471
@pnskurup9471 3 жыл бұрын
Manju is a great actress. God bless her from Home to heaven.
@robingeorge4497
@robingeorge4497 2 жыл бұрын
!
@sinisadanandan1525
@sinisadanandan1525 2 жыл бұрын
മഞ്ജു പിള്ള സൂപ്പർ അഭിനേത്രി ആണ്.. ഹോം 🥰അവർക്കു കിട്ടിയ നാഷണൽ അവാർഡ് ആണ്.. ഹോം ലെ ഇളയമകൻ ഏറ്റവും പ്രിയമുള്ള മോൻ ആണ്.. ആ കുട്ടിയുടെ അഭിമുഖം പ്രതീക്ഷിക്കുന്നു 🥰🥰🥰🥰❤️
@lulu_koduvally
@lulu_koduvally 2 жыл бұрын
തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലി ചേച്ചി😍😍
@myself_meera
@myself_meera 3 жыл бұрын
Addicted to your voice 😍🌸
@begeenamola7912
@begeenamola7912 2 жыл бұрын
കുട്ടിയമ്മ ഹൃദയത്തെ തൊട്ട കഥാപാത്രം.... സൂപ്പർ 👍
@lulu_koduvally
@lulu_koduvally 2 жыл бұрын
Hey.... സഹോദരി.... താങ്കളുടെ ശബ്ദവും,അവതരണവും വളരെ നന്നായിട്ടുണ്ട്. Waiting for next videos
@jayaunnikrishnan9287
@jayaunnikrishnan9287 3 жыл бұрын
Manju was superb in the movie. It is not a movie. It's real life. When I was watching the movie, I felt that it's my experience wat they r sharing in the screen. Each & every one was living in the character. Indrans soooooo super.
@lizzysathyan3401
@lizzysathyan3401 3 жыл бұрын
Elimayude paryayam indranschettan goes to awarded Oscar and all family are the best actors God beless all of them❤🙏🙏🙏👍
@vaisakhbk8418
@vaisakhbk8418 3 жыл бұрын
The voice of the commentator is magical....
@silverscreen5307
@silverscreen5307 3 жыл бұрын
wow.. you make my day Vaisakh...
@vaisakhbk8418
@vaisakhbk8418 3 жыл бұрын
@@silverscreen5307 i feel privileged and honoured by your reply....😍
@jeethumathew8981
@jeethumathew8981 3 жыл бұрын
Please reveal the voice behind 😍😍
@molyphilip6543
@molyphilip6543 2 жыл бұрын
@@vaisakhbk8418 hjñllknln1
@ajithathathammal9164
@ajithathathammal9164 3 жыл бұрын
Indrans biography cheyyamoo please..
@JananiAjith
@JananiAjith 2 жыл бұрын
Erattakuttikalude achan enna filmil manjuechi super aanu❤
@sreejadev4861
@sreejadev4861 2 жыл бұрын
Manju chechi super aanu❤️❤️
@Sandra-pb5kv
@Sandra-pb5kv 3 жыл бұрын
Sachin tendulkar life story please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alphagirls978
@alphagirls978 2 жыл бұрын
Manju chechiii de thatteem mutteem serial sthiram viewer aannu.....chechiii poli alle.....chechiiiye kurichulla video nice.....🤩🤩
@amazingspidey8979
@amazingspidey8979 3 жыл бұрын
Chechi please next kiara advani please 🥺🖤
@jayashreekaladharan3587
@jayashreekaladharan3587 2 жыл бұрын
Kuttyamma character 👌 nice film Home 🏠🥰
@mobilewmobiles814
@mobilewmobiles814 3 жыл бұрын
manjuvena pola manju mathram...🤗🖒..Koottiyal koodunnathanu kudumbam💕
@ammuzdreamworld2602
@ammuzdreamworld2602 3 жыл бұрын
Anukriti Vas cheyu chechi she is very inspiring chechi nannayi anveshich mathram video cheyu Wikipedia ye amithamayi vishwasikeruth negative paranjath alla silver screen node ulla sneham anu 😍
@afeefaashraf9419
@afeefaashraf9419 3 жыл бұрын
Indrans chettante cheyyuuuuu 😻
@krishnanmash7545
@krishnanmash7545 2 жыл бұрын
Mataarudeyenkilum.jeevithathey Anukarickalanu palarum cheyyunnadu Allathey swantham Reethiyalla swapnam pattumethayum swargeeya sughavum Theernnu !! Late sri SPPillayude kochumakaludey vearittajeevithavum Abhinayavum. Super!
@miniashok9454
@miniashok9454 3 жыл бұрын
Vivek oberoi story cheyyo
@sreeyasreeya6430
@sreeyasreeya6430 2 жыл бұрын
Eeyide kandathil oru manoharamaaya kudumba chithramaanu Home...muthirnnavarkku maathramalla kuttikalkkum nannaayi ishttappettu ... oro artistum avaravarude vesham valare nannaayi cheithu....indrans chettan Manju chechi...parayaan vaakkukallillya...thakarthu....
@ajithapremanpreman34
@ajithapremanpreman34 2 жыл бұрын
Kuttyamma super ❤️
@suphiasalim2138
@suphiasalim2138 3 жыл бұрын
കുട്ടിയമ്മ supr...👌
@JA-xw9uf
@JA-xw9uf 2 жыл бұрын
Is this the same Manju that was in the serial ' Sthree' as an auto driver?
@girlishtrend
@girlishtrend 2 жыл бұрын
മഞ്ജുമ്മ ❤❤❤
@mahemalayali
@mahemalayali 3 жыл бұрын
Superb
@sreevalakkada6941
@sreevalakkada6941 2 жыл бұрын
Home movie super athilupari kuttiyamma enna ente adakkam elllarudeyum ammaa iiiisss very very super 🌹🌹🌹🌹🥰🥰🥰🥰🥰🥰❤❤❤❤❤❤💯💯💯
@shahuls764
@shahuls764 2 жыл бұрын
I am a big fan of you madam
@aksharabalakrishanan823
@aksharabalakrishanan823 2 жыл бұрын
Manju chechi😍😍
@scaldrinjr1740
@scaldrinjr1740 2 жыл бұрын
Homele abineyem 👌👌👌👌
@user-sk3ho6pu3p
@user-sk3ho6pu3p 2 жыл бұрын
❤️മോള് അച്ഛനെ പോലെ തന്നെ
@tinachacko4923
@tinachacko4923 2 жыл бұрын
Kuttiyamma super busy 🥰🥰🥰🥰🥰
@anandhuraj1616
@anandhuraj1616 3 жыл бұрын
Sachin Tendulkar life story plse
@rameshkumarkn3912
@rameshkumarkn3912 3 жыл бұрын
സൂര്യ കാന്തിയിലെ ഭ്രാന്തി,മറക്കില്ല.
@subinrahul3179
@subinrahul3179 3 жыл бұрын
💜💜💜
@fathimadiya1295
@fathimadiya1295 2 жыл бұрын
Kuttiyamma marakkilla orikkalum
@devanandapradeep5446
@devanandapradeep5446 3 жыл бұрын
Life story of Meenakshi Seshadri
@amrithamurali1879
@amrithamurali1879 3 жыл бұрын
Priyadrashan story chayamoo plssssss 🥰
@anniejoy7908
@anniejoy7908 2 жыл бұрын
Kuttiyama is very super also Appachan is too good👍👍👍
@acqulinrajesh7634
@acqulinrajesh7634 3 жыл бұрын
Pls do preity zinta life story
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
കാർത്തിക് ആര്യൻ ലൈഫ് സ്റ്റോറി ചെയ്യുമോ?
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
പ്രീതീ സിൻ്റ ലൈഫ് സ്റ്റോറി ചെയ്യുമോ?
@ahammedfahis6518
@ahammedfahis6518 3 жыл бұрын
Nawazuddin Siddiqui life story cheyyumo
@qwqw5060
@qwqw5060 2 жыл бұрын
എൻ്റെ പ്രിയനടി മഞ്ജു
@shameemastalk4101
@shameemastalk4101 2 жыл бұрын
A best actress
@abhinav_as
@abhinav_as 2 жыл бұрын
കുട്ടിഅമ്മാ സൂപ്പർ
@libinmani2897
@libinmani2897 2 жыл бұрын
എന്റെ സ്വന്തം നാട്ടുകാരി ( തിരുവനന്തപുരം പാറോട്ടുകോണം )
@seenam.s8489
@seenam.s8489 2 жыл бұрын
🙋‍♀️
@fahirufas3633
@fahirufas3633 2 жыл бұрын
Manju cheechi soopr... Nalla nadi
@daiwik414
@daiwik414 2 жыл бұрын
Kuttiyamma🥰🥰🥰🥰👌👌👌👌👌AMMA🥰🥰
@dellaantony5853
@dellaantony5853 2 жыл бұрын
Mahanadi
@drpushkala142
@drpushkala142 2 жыл бұрын
Very good Artist
@scaldrinjr1740
@scaldrinjr1740 2 жыл бұрын
Manasil thottarinja kadthapathrem kuttiyama 👌👌
@jennygracerobert6906
@jennygracerobert6906 2 жыл бұрын
Kuttiyamma...soooper
@acupdates8423
@acupdates8423 3 жыл бұрын
Kiara advani story cheyu please 🙏
@nikhilanair5074
@nikhilanair5074 2 жыл бұрын
Manju aunty 😘😘
@mahindileep3177
@mahindileep3177 2 жыл бұрын
Kuttyamma ❣️❣️❣️
@sree9856
@sree9856 3 жыл бұрын
Surabhi lakshmi cheyyumoo plzz
@beenakumaricv7320
@beenakumaricv7320 2 жыл бұрын
Good perfom
@keralanews4891
@keralanews4891 2 жыл бұрын
മുകുന്ദൻ ആണ് മഞ്ജുവിന്റെ നല്ല ജോഡി.പണ്ട് മഞ്ജു നല്ല സുന്ദരി ആയിരുന്നു.മുകുന്ദനും സൂപ്പർ ലുക്ക് ആണ്.ഇപ്പോ കെട്ടിയ ആൾ പോരാ
@achuzz2486
@achuzz2486 2 жыл бұрын
Eth mukudan an
@rosammathomas4771
@rosammathomas4771 2 жыл бұрын
God.bles.manju.
@nisamoleanisamolea8863
@nisamoleanisamolea8863 2 жыл бұрын
😍😍
@mangalathil6193
@mangalathil6193 2 жыл бұрын
manju pilla's first husband serial cini artist Unni Mukundan they lived 9 years after both divorced
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
അതേതാ ആളെന്നു ഒന്ന് പറയുമോ 🤔ഏത് സീരിയലിൽ ഉള്ളതാ?
@vijeshvijesh8837
@vijeshvijesh8837 2 жыл бұрын
@@motherofacuteboy9147 bhramanam mazhhavil manoramayil harithayude father aayi
@elangovanshanmugham6060
@elangovanshanmugham6060 2 жыл бұрын
Love u baby
@rathindas461
@rathindas461 2 жыл бұрын
Urvasi annu e role cheyan irunnathu.... Avar cheythirunekil itillum nannayenne
@kurushinmootilp4510
@kurushinmootilp4510 2 жыл бұрын
My kids call me kuttiyamma after watching HOME
@deepasunil1792
@deepasunil1792 2 жыл бұрын
Same happening in my home also😍
@safvansafvan2326
@safvansafvan2326 2 жыл бұрын
Zain imam life story plzzzzz🙏🙏🙏🙏🙏🙏🙏😘🙏
@hudajasminp9765
@hudajasminp9765 3 жыл бұрын
Hlo
@hudajasminp9765
@hudajasminp9765 3 жыл бұрын
Hjk
@aaradhyajai9219
@aaradhyajai9219 2 жыл бұрын
Valare nalla abinayam. Kude Lalithachechium super filim Congrays all actores especialy Indrans
@mangalathil6193
@mangalathil6193 2 жыл бұрын
I didn't see that film
@kumarinair8005
@kumarinair8005 2 жыл бұрын
💟💟💟💟💟💟
@ayishathaslim4454
@ayishathaslim4454 3 жыл бұрын
👌👌👌👌👌👌👌👌🖒🖒🖒🖒🖒🖒❤❤❤❤❤❤❤❤
@devanandapradeep5446
@devanandapradeep5446 3 жыл бұрын
Life story of Meenakshi Seshadri
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН