മഞ്ജു പിള്ളയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി ആരാധകർ actress manjupilla latest celebrate bech photos

  Рет қаралды 210,560

Malayali Media VibeZ

Malayali Media VibeZ

12 күн бұрын

#actress #manjupillai #latest #beach #goa #celebration #life #love #selfcare #movie #actress #manjupillai

Пікірлер: 111
@nikhilgk8531
@nikhilgk8531 Күн бұрын
ബന്ധം പിരിഞ്ഞവന് എങ്ങനെ നല്ല സുഹൃത്ത് ആവാൻ കഴിയും ഇത് തട്ടിപ്പല്ലേ, ഒടുക്കം സൂയിസൈഡ് അതാണ് സിനിമ 😊
@narayananan2588
@narayananan2588 Күн бұрын
കേരളത്തിലെ രണ്ടാനച്ചൻ മാരും, അമ്മയുടെ കാമുകൻ മാരും വളരേ മര്യാദ ക്കാരാ
@maryvarghese4798
@maryvarghese4798 9 күн бұрын
മഞ്ജു അടിച്ചു പൊളിച്ചു ജീവിക്കു. ജീവിതം ഒന്നേ യുള്ളൂ. നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്. അത് സന്തോഷമായി തന്നെ ജീവിക്കണം. All the best.
@jessyvarghese519
@jessyvarghese519 3 күн бұрын
അത് കഴിഞ്ഞു പ്രായം ആകുമ്പോൾ എന്ത് ചെയ്യും..
@pushpalatha9878
@pushpalatha9878 3 күн бұрын
Ethranalathekka
@sushamass474
@sushamass474 8 күн бұрын
എത്ര വയസ്സായാലും "ജീവിതം ആസ്വദിക്കാൻ ഉള്ളതാണ് " ആരോഗ്യം ഉള്ളപ്പോഴേ പറ്റൂ...... അത് കൊണ്ട് maximum enjoy ചെയ്യുക😊😊😊
@S8a8i
@S8a8i Күн бұрын
ഓരോ അലവലാതികൾക്ക് ആണുങ്ങൾക്ക് നശിപ്പിക്കാനുള്ളതല്ല സ്ത്രീകളുടെ ജീവിതം. ധൈര്യം ഉള്ളവർ ജീവിക്കട്ടെ. ഇത് മൂന്നാമത്തെ partner ആണ്. ആദ്യത്തെ മുകുന്ദൻ എന്ന നടൻ ആണ്
@remaprakash9610
@remaprakash9610 8 күн бұрын
Manju God Bless ❤❤❤You are Super,great human being ❤
@jhancygeorge8075
@jhancygeorge8075 9 күн бұрын
Adipoli ❤
@daisygeorge7740
@daisygeorge7740 8 күн бұрын
🙏🙏👍
@SunijaNM
@SunijaNM 7 күн бұрын
@Fauzia-ke7bh
@Fauzia-ke7bh 10 күн бұрын
മഞ്ജു സൂപ്പർ ആക്ടർ ❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️
@kpkutty5565
@kpkutty5565 7 күн бұрын
മഞ്ജുവിനെ പറ്റി പറയുമ്പോൾ പ്രഗല്ഭ ഹാസ്യനടനെ(എസ് പി പിള്ളയെ) ഓർമ്മിപ്പിക്കുന്നത് നന്നായിരിക്കും.
@maryvarghese4798
@maryvarghese4798 9 күн бұрын
മനുഷ്യൻ ജനിച്ചാൽ വയസ്സായികൊണ്ടിരിക്കും. 60 വയസ്സായി എന്നു കരുതി ജീവിതത്തിൽ സന്തോഷിക്കാൻ പാടില്ലേ. എല്ലാവരും ജീവിതാവസാനം വരെ സന്തോഷവും സമാധാനവും ആരോഗ്യവും അനുഭവിച്ചു ജീവിക്കണമെന്നല്ലേ ഓരോ മനുഷ്യരും ആഗ്രഹിക്കുന്നതും സ്നേഹത്തോടെ ഓരോ മനുഷ്യർക്കും നമ്മൾ ഓരോ നല്ല സമയത്തു ആശംസിക്കുന്നത്. അപ്പോൾ നമ്മൾ അത്തരം ആശംസകൾ മറ്റുള്ളവർക്ക് ആശംസിക്കുന്നത് പൊള്ളത്തരങ്ങളാണോ.
@lisymolviveen3075
@lisymolviveen3075 Күн бұрын
❤❤❤🎉
@user-fc1ou9oo3u
@user-fc1ou9oo3u 6 күн бұрын
🎉🎉
@ashrafashraf224
@ashrafashraf224 9 күн бұрын
🌈
@padmajapappagi9329
@padmajapappagi9329 7 күн бұрын
ആശംസകൾ dear
@sivakamic7848
@sivakamic7848 8 күн бұрын
3 rd മാര്യേജ്...
@user-th2yz7ox1n
@user-th2yz7ox1n 10 күн бұрын
മഞ്ചു സൂപ്പർ ❤
@marymalamel
@marymalamel 7 күн бұрын
@sunilashaji946
@sunilashaji946 Күн бұрын
Valiyamola avale videshathu padiku a manju polikatte
@ashrafashraf224
@ashrafashraf224 9 күн бұрын
🚀
@user-fc1ou9oo3u
@user-fc1ou9oo3u 6 күн бұрын
Good
@kmcmedia5346
@kmcmedia5346 3 күн бұрын
👌👌👌😍
@user-hh1ry5ps1q
@user-hh1ry5ps1q 4 күн бұрын
As far as I know, first Manjupilla was with one of the serial actor, am I right?
@user-mm6lo9qp9f
@user-mm6lo9qp9f 10 күн бұрын
Super majukutty
@padminigovindankutty7756
@padminigovindankutty7756 8 күн бұрын
വിവാഹ ബന്ധം വേർപിരിഞ്ഞു ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് വിവാഹ ബന്ധം വേർപിരിയുന്നവരെല്ലാ പറയുന്നതാണ്?
@anikakm9112
@anikakm9112 5 күн бұрын
😅
@sankarnaryanan3679
@sankarnaryanan3679 6 күн бұрын
One, two, three................
@muhammedrasi4310
@muhammedrasi4310 4 күн бұрын
ലോകം world
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 9 күн бұрын
65 കഴിഞ്ഞ മഞ്ജുവാന്റിയാണ് താരം
@solly549
@solly549 6 күн бұрын
സൂപ്പർ
@CaptainSankarji
@CaptainSankarji 7 күн бұрын
മഞ്ജുവിന് ഇപ്പോൾ കൂടിയാൽ 51വയസ്സ് ആയി കാണും എന്ന് തോന്നുന്നു
@rajendrannair6804
@rajendrannair6804 7 күн бұрын
BORN ON MAY 1975. 49 YEARS.
@beenamathew1817
@beenamathew1817 3 күн бұрын
Pacha kallam above 55​@@rajendrannair6804
@varughesemg7547
@varughesemg7547 7 күн бұрын
ഒരുപാട് സമാന ചിന്താഗതിക്കാർക്ക് പ്രചോദനം ആയിത്തീർന്നേക്കാം. അമ്മക്കു വച്ച പാത്രം (കഥാ) അമ്മ മകൾക്കായി ബാക്കി വച്ചേക്കും , കൊച്ചുമകൾ അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യും. ഹൗ ബോൾഡ് ആർ യൂ , ഓൾ ദ ബെസ്റ്റ്.
@annievarghese9476
@annievarghese9476 Күн бұрын
മുന്നാം കല്യാണം
@user-ev3zn8uv6v
@user-ev3zn8uv6v 8 күн бұрын
Serial. Kilavikaluda kallyanam kandumaduthu. Ethonnu Nirthamo
@Tintu758
@Tintu758 6 күн бұрын
Correct
@user-zm9sy7lv7g
@user-zm9sy7lv7g 9 күн бұрын
പുതുമാ തേടി പോയി😊😊😊😂😂
@tinytot140
@tinytot140 9 күн бұрын
So What. സ്ത്രീ ആയതാണോ പ്രശ്നം
@Parampil
@Parampil 7 күн бұрын
നല്ല സുഹൃത്തുക്കൾ 😮 ലിവ്-ഇൻ ആണ് ഭേദം. 😅
@anithasudarsanan5332
@anithasudarsanan5332 8 күн бұрын
52വയസ്സായിക്കാണും
@smitham1722
@smitham1722 7 күн бұрын
അല്ല, 90 വയസ്സായി കുറഞ്ഞു പോയോ?? അല്ല പിന്നെ
@ibrahimbadusha3970
@ibrahimbadusha3970 Сағат бұрын
😅
@NisariNisari
@NisariNisari 8 күн бұрын
Chechi Adyam ramanattukara ayirunnille ?..my nadu👍
@user-pv9mh8tq8e
@user-pv9mh8tq8e 6 күн бұрын
അതെ ഞാനും രാമനാട്ടുകര ആയിരുന്നു മഞ്ജു നല്ല ബ്ലാക്ക് ആണ് എന്നാണ് അന്ന് കേട്ടിരുന്നത് പക്ഷേ ഇപ്പോൾ നല്ല സുന്ദരിയാണല്ലോ അപ്പോൾ ബ്ലാക്ക് അല്ലായിരുന്നു അല്ലേ
@user-ip3we4qb7i
@user-ip3we4qb7i 9 күн бұрын
മഞ്ജു അടിപൊളി
@alicepaul3561
@alicepaul3561 3 күн бұрын
സ്വന്തം മകളെ ആരെയോ ഏൽപ്പിച്ചിട്ട് ഉന്മാദം തേടുന്ന മഞ്ജു ആ കുഞ്ഞിൻറെ മനസ്സിനെ വേദനിപ്പിക്കരുത്.. ലോകർ പലതും പറയും. പക്ഷേ നീയാണ് തിരുത്തേണ്ടത്. ഭർത്താവുമായി പിരിഞ്ഞു. സ്വന്തം മകളെ ആരെയോ ഏൽപ്പിച്ചിട്ട് അടുത്ത സുഖം തേടുന്നവർ അല്ല യഥാർത്ഥ സ്ത്രീ
@MdRafi-es2hw
@MdRafi-es2hw 22 сағат бұрын
ഈ മക്കൾ മരണം വരെ കൂടെ കാണുമോ?? ഇല്ലെങ്കിൽ ജീവിതം ആസ്വദിക്കണം, ജീവിതം ഒന്നേയുള്ളൂ
@geethar1948
@geethar1948 22 сағат бұрын
അസൂയ തോന്നിയിട്ട് കാര്യമില്ല
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 9 күн бұрын
51 വയസ്സിന് താഴെ മാത്രമേ വരുള്ളൂ.
@shanavaskv2049
@shanavaskv2049 8 күн бұрын
പയ്യൻ മാർക്ക് ഒരു എക്സ്പീരിയൻസ്😂😮
@user-bx4iw5zt4u
@user-bx4iw5zt4u 9 күн бұрын
🎉🎉🎉🎉🎉
@beenamathew1817
@beenamathew1817 3 күн бұрын
Ee kilavi pinneyum kettiyo.
@SuchithraBirgin
@SuchithraBirgin 8 күн бұрын
40 alla Mrs Manju pillar maybe sharp 52 or 53
@rajendrannair6804
@rajendrannair6804 7 күн бұрын
49 years.(may 1975)
@anooopekek3929
@anooopekek3929 9 күн бұрын
Two....eni...next.......😅😅😅😅
@shibugeorge1541
@shibugeorge1541 9 күн бұрын
Ammada jeevitham ooompee...Kuttum aree varupum kazhinju veendum divorce....
@tomykabraham1007
@tomykabraham1007 8 күн бұрын
Best thalla. Njarampurogikalute comment aarikkum Bore 😂😂😂
@cpsadiyodi
@cpsadiyodi 9 күн бұрын
Aasamsakal ellavarkkum neruvan thonilla
@leelasaji7865
@leelasaji7865 9 күн бұрын
അടുത്തത് എന്നാ ?😂
@santhac6557
@santhac6557 7 күн бұрын
😂😂😂😂😂
@user-ke8mt8qc3g
@user-ke8mt8qc3g 8 күн бұрын
ആരെയാണ് ഇപ്പോൾ കെട്ടിയത്
@sunilashaji946
@sunilashaji946 Күн бұрын
Onnupodo ottakkum adichupolichude
@user-ci4dc3lt5e
@user-ci4dc3lt5e 7 күн бұрын
ഇവളെ കണ്ടാൽ മേക്കപ്പ് ഇട്ടിട്ടു പോലും 60തോന്നിപ്പിക്കും അപ്പോ മേക്കപ്പ് ഇല്ലങ്കിലോ
@thottavadikalayil6800
@thottavadikalayil6800 9 күн бұрын
ഇവൾക്ക് ഒക്കെ തുണി മാറുന്ന പോലെ ആണ് കല്യാണം
@SubhaKumari-jy2so
@SubhaKumari-jy2so 9 күн бұрын
പിന്നെ മോങ്ങിക്കൊണ്ടിരിക്കണമോ, അവരുടെ ജീവിതം അവർ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയല്ലേ........ വെറുതെ വിട്ടേക്ക്
@sumangaladevi8365
@sumangaladevi8365 9 күн бұрын
ഇതിൽ ഇത്ര പറയാൻ എന്താ
@nalinimanohari2345
@nalinimanohari2345 3 сағат бұрын
40ഓഓഓ....😂😂😂😂
@lalithababy9423
@lalithababy9423 7 күн бұрын
10 venamenkilum kettam ororutharuday esdam
@BabyS-hf5fj
@BabyS-hf5fj 9 күн бұрын
എത്രാമത്തെയാ
@user-zb6iw6rx3m
@user-zb6iw6rx3m 9 күн бұрын
3
@tinytot140
@tinytot140 9 күн бұрын
എന്തൊരു സങ്കടം.. വേറൊരു മഞ്ജു ഒറ്റപ്പെട്ട് ജീവിക്കുന്നു. അതോർത്തു സന്തോഷിക്ക്.
@observer4039
@observer4039 6 күн бұрын
​@@user-zb6iw6rx3mമറ്റൊരു ഒമ്പത് എണ്ണത്തിന്റെ പേര് കൂടി വേണമെങ്കിൽ പറഞ്ഞു തരാം , ഗോളാന്തരവാർത്തയിലും , മഴയെത്തും മുൻപേയിലും മുന്നേ ഉള്ളത് , അതിന് ശേഷമുള്ള കണക്ക് എനിക്കറിയില്ല 😎.
@observer4039
@observer4039 6 күн бұрын
​@@user-zb6iw6rx3mമറ്റൊരു ഒമ്പത് എണ്ണത്തിന്റെ പേര് കൂടി വേണമെങ്കിൽ പറഞ്ഞു തരാം , ഗോളാന്തരവാർത്തയിലും , മഴയെത്തും മുൻപേയിലും മുന്നേ ഉള്ളത് , അതിന് ശേഷമുള്ള കണക്ക് എനിക്കറിയില്ല 😎.
@rathna5004
@rathna5004 2 күн бұрын
3rd marriage 😮😮
@valsammanarayan8367
@valsammanarayan8367 9 күн бұрын
എത്രാമത്തയാണ് 😅
@Aleena-eb3co
@Aleena-eb3co 9 күн бұрын
60 ന് അടുത്ത് വന്നു ഇതുവ്വേണമായിരുന്നേ
@user-zm9sy7lv7g
@user-zm9sy7lv7g 9 күн бұрын
Cheru ku....Muthu poo......l madura kari
@shiblahzeenashib9062
@shiblahzeenashib9062 9 күн бұрын
സത്യം 😂
@Syamala_Nair
@Syamala_Nair 9 күн бұрын
47
@tinytot140
@tinytot140 9 күн бұрын
അവർക്ക് 50ൽ താഴെ ഉള്ളു. അവർ എന്താ നാളെ മരിക്കാൻ പോകുവാണോ. അവരുടെ കാരൃം അവർ തീരുമാനിക്കട്ടെ.
@malu7531
@malu7531 8 күн бұрын
അതിന് തനിക് എന്താ പ്രശ്നം അവർ കെ ട്ടുകയോ കെട്ടാതിരിക്കുകയോ ചെയ്യട്ടെ (അണ്ണാൻ മൂത്താലും മരംകേറ്റം നിർത്തില്ലല്ലോ ) 60കഴിഞ്ഞ ഭാര്യ ഭർത്താക്കന്മാർ 2.റൂമിലാനോ കിടക്കുന്നെ 😏
@dhebarpnair6587
@dhebarpnair6587 9 күн бұрын
ദയയോട് ഒരു ദയയും ഇല്ല
@tinytot140
@tinytot140 9 күн бұрын
ദയ അവൾക്കു വേണ്ടവനെ കണ്ടുപിടിച്ചുകൊള്ളും
@Chacko-bx9py
@Chacko-bx9py 8 күн бұрын
നാൽപതല്ലല്ലോ അമ്പതു കഴിഞ്ഞില്ലേ
@_fouz.__2002
@_fouz.__2002 4 күн бұрын
Athe nalpathu kazhinjitt pathu varshathiladhikamayi
@prejithnidhi2228
@prejithnidhi2228 4 күн бұрын
Moonnamathe kalyanam😅
@solly549
@solly549 6 күн бұрын
Angane തടികുറച്ചു
@PrasannaKumar-dt6xw
@PrasannaKumar-dt6xw 8 күн бұрын
Ayye
@faizafami6619
@faizafami6619 9 күн бұрын
40 ?
@jacindajoseph5699
@jacindajoseph5699 6 күн бұрын
Kozhappamilla moonno nalo ancho.......ingane pokam vivaham enna buisness... Makale upekshichalum amma jeevitham aaswsthikatte.....
@sindhusanthosh8643
@sindhusanthosh8643 2 күн бұрын
മോശം!!!! വെസ്റ്റേൺ culture
@dasexpert7525
@dasexpert7525 9 күн бұрын
Dughikkuvaan vendi makale kollaathathu aa kunjinte aayusinte valippam kondaakum
@Devan.vDevan-rk8cc
@Devan.vDevan-rk8cc 4 күн бұрын
വേറെന്താ പണി. തിന്നുക. കല്യാണം കഴിക്കുക
@Sunilkarthik-kg1os
@Sunilkarthik-kg1os 5 күн бұрын
പുതിയ വെടിക്കാരനെ കീട്ടി കാണും
@whitemediakunjimol7076
@whitemediakunjimol7076 8 күн бұрын
62 വയസ്സായി evelkk
@whitemediakunjimol7076
@whitemediakunjimol7076 8 күн бұрын
ഒന്ന് പൊടി കിളവി തള്ളേ എൻജിൻ 10 മാറ്റി പിടിച്ചോ
@rathna5004
@rathna5004 2 күн бұрын
Subccribe cheythu thirichum cheyyane ❤️
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 24 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 122 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Uppum Mulakum 3 | Flowers | EP # 07
25:25
Flowers Comedy
Рет қаралды 766 М.
🎂They Ate Mom's Cake And Got Away With It😲🤪
0:49
BorisKateFamily
Рет қаралды 3,8 МЛН
I Built 100 Houses And Gave Them Away!
9:36
MrBeast
Рет қаралды 56 МЛН
деревня.лето.юность.эх
1:01
Шунька
Рет қаралды 16 МЛН