No video

മഞ്ജുവിന് സംഭവിച്ചത് ! ബ്ലാക്കീസിലൂടെ തുറന്നുപറയുന്നു | Manju Pathrose Hospitalized | Simi Sabu |

  Рет қаралды 572,249

BLACKIES

BLACKIES

Күн бұрын

#blackiesvlog #trending #manjupathrose
Follow / DM Akshay Here : / akshay__pkd
We will work harder to generate better content. Thank you for your support.
For Promotions and Paid Collaborations please contact
WhatsApp: 9539565252
Facebook: / blackiesofficial
Instagram: / blackiesvlog
Mail: blackiesvlog@gmail.com , kevensdreams@gmail.com(marketing)

Пікірлер: 850
@sajimanju1635
@sajimanju1635 11 ай бұрын
നല്ല ഒരു friend നെ കിട്ടുക എന്നു പറയുന്നത് ഒരു ഭാഗ്യമാണ്. ഒരു കുശുമ്പും, jealous ഒന്നും ഇല്ലാതെ കൂടെ നിൽക്കുക എന്നു പറയുന്നത് ഭാഗ്യമാണ്.
@ushaajay9284
@ushaajay9284 11 ай бұрын
Sane day എനിക്കും same ഓപ്പറേഷൻ ആരുന്നു
@nizarkaramana4960
@nizarkaramana4960 11 ай бұрын
Sathyam👌👌👌👍
@reshmavrs827
@reshmavrs827 11 ай бұрын
Cchechyde husband evidda working
@fabinshinoj2573
@fabinshinoj2573 11 ай бұрын
Sathyam👍
@zainibrahim2356
@zainibrahim2356 11 ай бұрын
Athe😢
@gayathrijayan8997
@gayathrijayan8997 11 ай бұрын
ഇതേ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് ഞാൻ. പിന്നെയൊരു കാര്യം. ഓവറി കൂടെ റിമൂവ് ചെയ്തത് നന്നായി, എന്റെ അമ്മയുടെ ഓവറി നിർത്തി യൂട്രസ് കളയുകയാണ് ചെയ്തത്. പിന്നീട് 68 വയസ്സിൽ അമ്മക്ക് വയറുവേദന. നോക്കിയപ്പോൾ ഓവറിയിൽ ക്യാൻസർ. എന്തോ ഭാഗ്യത്തിന് അത് സമയത്ത് കണ്ടെത്തി. ഇപ്പോൾ അമ്മ സുഖമായി ഇരിക്കുന്നു. ❤
@imynekulza
@imynekulza 11 ай бұрын
സിമിയും മഞ്ജുവും കൂട്ടുകൂടുന്ന സമയത്ത് സിമി റിച്ചും മഞ്ജു financially ബുദ്ധിമുട്ടുന്ന ആളുമായിരുന്നു, എന്നിട്ടും ആത്മാർത്ഥ മായി സിമി മഞ്ജു വിന്റെ കൂടെ നിന്ന്... ഇപ്പൊ മഞ്ജു വളർന്നു നല്ല ഒരു സെലിബ്രിറ്റി ആയി മാറി.... വളർച്ചയുടെ എല്ലാ കട്ടത്തിലും കൂടെ നിന്ന കട്ട ഫ്രണ്ട് ആണ് സിമി...🎉
@sajimanju1635
@sajimanju1635 11 ай бұрын
ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെയൊക്കെ നമ്മളെ സ്നേഹിക്കന്ന ഒരു friend നെ പക്ഷേ കിട്ടിയിട്ടില്ല.
@natham23
@natham23 11 ай бұрын
എനിക്കും ഇല്ല
@fathimarafeek4346
@fathimarafeek4346 11 ай бұрын
Athoru bagyaman kutti.ellaavarkkumonnum kittilla.enikkund.Masha Alla...
@andriyaswonderland4237
@andriyaswonderland4237 11 ай бұрын
എനിക്കും ഇല്ല..
@sindhusworld973
@sindhusworld973 11 ай бұрын
എനിക്കും കിട്ടിയിട്ടില്ല
@mayasuku4295
@mayasuku4295 11 ай бұрын
സത്യം 😊
@shanilap4524
@shanilap4524 11 ай бұрын
ഇങ്ങനൊരു സൗഹൃദം ഇന്ന് അപൂർവം മഞ്ജു ഭാഗ്യവതിയാണ് സിമിയെപ്പോലൊരു കൂട്ടുകാരിയെ കിട്ടിയത്. മഞ്ജുവിൻ്റെ അഭിനയം കാണാൻ വേണ്ടി മാത്രമാണ് സുസുവും അളിയൻസും കാണുന്നത്. അത്രയ്ക്ക് ഇഷ്ടമാണ്. ആരെയും അനുകരിക്കാതെ മഞ്ജുവിൻ്റെ തായ ഒരു വ്യക്തിത്വം അഭിനയത്തിൽ ഉണ്ട്.മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളായി കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.
@AshaAsha-xz7fd
@AshaAsha-xz7fd 11 ай бұрын
മഞ്ചു പറഞ്ഞത് നന്നായിനമ്മൾക്ക് അസുഖം ഒന്നും ഇണ്ടാകുല. എന്നാണ് എല്ലാവരും വിചാരിക്കുക
@sreeranjinib6176
@sreeranjinib6176 11 ай бұрын
❤❤ മഞ്ജു ഇതുപോലെ ഉള്ള friends നെ കിട്ടുക എന്ന് വലിയ ഭാഗ്യമാണ് Take care
@sheelathadevoos9746
@sheelathadevoos9746 11 ай бұрын
മഞ്ജുവിന് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍❤️❤️🙏
@sruthik7696
@sruthik7696 11 ай бұрын
സുരഭിയും സുഹാസിനിയിലും കൊച്ചമ്മിണിയായി ചേച്ചി ജീവിക്കുകയാണ്. എന്തു ഭംഗിയായിട്ടാണ് ചേച്ചി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.❤
@Ishu.ima_aa
@Ishu.ima_aa 11 ай бұрын
Ella rolesum anganeyaa...acting ahnu ennu thonnilla..❤
@Rimk942
@Rimk942 11 ай бұрын
She is a great artist. Our cute തങ്കം ❤
@ravikrishna1906
@ravikrishna1906 11 ай бұрын
I feel that, manju great ❤️
@ggmolsurendransurendran9997
@ggmolsurendransurendran9997 11 ай бұрын
❤❤❤
@rosilingeorge6337
@rosilingeorge6337 11 ай бұрын
@AshaAsha-lc7bm
@AshaAsha-lc7bm 11 ай бұрын
ഇതേ അനുഭവം തന്നെ ആയിരുന്നു എനിക്കും ഓപ്പറേഷൻ കഴിഞ്ഞാൽ മരിച്ചു പോകുമെന്നു വിചാരിച്ചു വേദന തിന്നുന്നതിനേക്കാൾ നല്ലത് ഇതെല്ലാം എടുത്തു കളയുന്നത് തന്നെ ആരും ഈ രോഗം ഒന്നും നീട്ടി വെക്കരുത് കാൻസർ വരാൻ ചാൻസ് ഉണ്ട് ഒരു ഇൻഷുറൻസ് എടുത്തിട്ടിരിക്കുന്നത് വളരെ നല്ലതാണ് സ്ത്രീകൾക്
@kukkusdreams7355
@kukkusdreams7355 11 ай бұрын
ഒരു നല്ല Friend എല്ലാവരുടെയും ഒരു ഭാഗ്യം ആണ് . അക്കാര്യത്തിൽ മഞ്ചു ചേച്ചി ഭാഗ്യവതിയാണ്. എത്രയും പെട്ടെന്ന് സുഖം ആവട്ടെ .
@Irfana-zq2ep
@Irfana-zq2ep 11 ай бұрын
എനിക്ക് പിരീഡ് സമയത്ത് ഭയങ്കര ബ്ലീഡിങ് ആണ് ഒരു വർഷം ആയി തുടങ്ങീട്ട് ഭയങ്കര ക്ഷീണം ആണ് കഴിഞ്ഞ മാസം സ്കാനിങ് എടുത്തു ചെറിയ മുഴ ഉണ്ട് തുടകമാണ് എന്ന് പറഞ്ഞു ഇപ്പൊ മരുന്ന് കഴിക്കുന്നു 6 മാസം കഴിഞ്ഞു ഒന്ന് കൂടി സ്കനിംഗ് എടുത്തു നോകാം എന്ന് പറഞ്ഞു 😔
@snehaz100
@snehaz100 11 ай бұрын
യൂട്രസ് റിമൂവ് ചെയ്തു എന്ന് വെച്ച് ഒന്നും വരില്ല മഞ്ജു. ഇതേ പ്രശ്നം കാരണം 34 വയസ്സിൽ യൂട്രസ് റിമൂവ് ചെയ്ത ഒരാൾ ആണ് ഞാൻ. 15 വർഷായി. ഒരു പ്രശ്നവും ഇല്ല. നന്നായി മുന്നോട്ട് പോവൂ❤
@AbithaAsiees
@AbithaAsiees 8 ай бұрын
ഓവറി റിമുവ് ചെയ്തോ
@vava997
@vava997 11 ай бұрын
സത്യം പറഞ്ഞാൽ തങ്കം ഭാഗ്യവാതിയ ഇത് പോലെ ആത്മാർത്ഥ സുഹൃത്തിനെ കിട്ടിയില്ലേ ♥️
@shylajas5173
@shylajas5173 11 ай бұрын
തങ്കുമ്മയെ കാണാത്തതുകൊണ്ട് അളിയൻസിൽ കമെന്റിട്ടു ചോദിച്ചു. എത്രയും വേഗം സുഖം ആയി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️😘
@sreedivyajohny3431
@sreedivyajohny3431 11 ай бұрын
നല്ലൊരു friend എല്ലാം സാഹചര്യത്തിലും കൂടെ നിൽക്കുന്ന friend അതു എല്ലാവർക്കും കിട്ടില്ല.. Manijumma ക്കു കിട്ടി
@sivanandhansiva9292
@sivanandhansiva9292 11 ай бұрын
സുനിച്ചൻ എവിടെയാണ്
@daisygeorgec7482
@daisygeorgec7482 11 ай бұрын
അസുഖം വന്നപ്പോൾ സുനിച്ചൻ വന്നില്ലേ
@ramee1231
@ramee1231 11 ай бұрын
ഇതു കേട്ടപ്പോൾ എന്റെ same സ്വഭാവം ആണെന്ന് തോന്നി. ഒന്ന് ഡോക്ടറിനെ കാണാൻ പോകണം. നന്നായി explain ചെയ്തു പറഞ്ഞത്.
@silpachippu2983
@silpachippu2983 11 ай бұрын
ചേച്ചി ഇതിപ്പോ പലരും കടന്ന് പോകുന്ന ഒരു അവസ്ഥ ആണ്.. പക്ഷേ അത്ര നിസാരം അല്ല... ചേച്ചി ഇനിയും ഹെൽത്ത് ശ്രദ്ധിക്കണം ❤
@meenumanu4836
@meenumanu4836 11 ай бұрын
എത്ര നല്ല ഫ്രണ്ട് ആണ് കൂടെ ഉള്ളത് അത് ഒരാളുടെ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം ആണ് 😊😊😊
@remyavijeesh7138
@remyavijeesh7138 11 ай бұрын
മഞ്ജു ചേച്ചി🥰 എത്രയും പെട്ടന്നു സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു🙏🙏😍
@reenaphilip4422
@reenaphilip4422 11 ай бұрын
🙏🏻🙏🏻
@dhaneshpaloli9132
@dhaneshpaloli9132 11 ай бұрын
അതെ ഞാൻ പ്രാർത്ഥിക്കുന്നു
@samasafalinu1567
@samasafalinu1567 11 ай бұрын
മഞ്ജു ചേച്ചി എന്താണോ അത് തന്നെ എന്റെ ഉമ്മ....ഹോസ്പിറ്റലിൽ പോകാൻ ഭയങ്കര പേടിയാ... ബ്ലീഡിങ് ഉണ്ടായിട്ട് പേടിച് നിന്ന്... അവസാനം എന്തോ ആവശ്യത്തിന് ഹോസ്പിറ്റലിൽ പോയപ്പോ ഡോക്ടർക്ക് സംശയം തോന്നി സ്കാനിംഗ് എടുക്കാൻ പറഞ്ഞു... അത് പറഞ്ഞപ്പോ തന്നെ ഉമ്മാന്റെ പകുതി ജീവൻ പോയി... സ്കാനിംഗ് കഴിഞ്ഞപ്പോൾ ഫുൾ പോയി 😀😀.... അവസാനം ഓപ്പറേഷൻ കഴിഞ്ഞപ്പോൾ 5 kg ഉള്ള മുഴ...
@Hiux4bcs
@Hiux4bcs 11 ай бұрын
😂😂
@rajianil5740
@rajianil5740 11 ай бұрын
ഇത്രയും നല്ല ഫ്രണ്ട് ഉള്ളപോൾ. എന്തിനാ മഞ്ജു ചേച്ചി ടെൻഷൻ
@sobhakrish5511
@sobhakrish5511 11 ай бұрын
മഞ്ജു പറഞ്ഞ പോലെ തന്നെ എന്റെ അവസ്ഥ എനിക്ക് രണ്ടു വർഷം മുന്നേ ഓപ്പറേഷൻ പറഞ്ഞതാ പക്ഷേ ഞാനിപ്പോൾ ഇവിടെ കുവൈറ്റ് ജോലി ചെയ്യുക എല്ലാം സ്വസ്ഥമായിട്ട് ഓപ്പറേഷൻ ചെയ്യാനുള്ള പ്രതീക്ഷ എനിക്ക് ഇപ്പോ ഓപ്പറേഷൻ ചെയ്താൽ നമ്മുടെ വരുമാനം മുടങ്ങും എല്ലാം എല്ലാം ദൈവത്തിൽ വിശ്വസിച്ചു ഒരു വർഷമായി കുവൈറ്റ് വന്ന് ഇനി ഒരു വർഷങ്ങൾ ദൈവം സഹായിച്ച് ആയുസ്സ് ആയിരിക്കും ബലവും ഉണ്ടെങ്കിൽ നാട്ടിൽ പോയി ഫുൾ ചെക്കപ്പ് ചെയ്തു ഓപ്പറേഷൻ ചെയ്യണം എന്ന് പ്രതീക്ഷിച്ചിരിക്കുക
@jovannaandrions7174
@jovannaandrions7174 11 ай бұрын
God bless you
@sreekalasreekala2853
@sreekalasreekala2853 11 ай бұрын
മഞ്ജു പത്രോസ് തങ്കം ആയിട്ടാ അഭിനയിക്കുന്ന അളിയൻസ് എനിക്ക് വലിയ ഇഷ്ടമാണ് അഭിനയം ഞാനും വിചാരിച്ചു ഇത്രയും ദിവസം എവിടെ പോയി അല്ല ഷൂട്ടിംഗ് ലൊക്കേഷൻ എങ്ങനെ പോയി എന്ന് വിചാരിച്ചു
@kl02pramodvlog28
@kl02pramodvlog28 11 ай бұрын
എന്റെ അഭിപ്രായം ഞാൻ പറയുവാണ്. ബീഫ് ചിക്കനും കഴിക്കാതിരിക്കുക മാക്സിമം. നല്ല ഫ്രഷ് മീൻ വാങ്ങി കഴിക്കുക. പിന്നെ പച്ചക്കറികളും. നമ്മുടെ ശരീരത്തിന് നല്ലത് 👍👍👍👍❤❤❤❤❤❤❤❤❤❤❤❤❤
@shine1302
@shine1302 11 ай бұрын
Correct
@smitha830
@smitha830 11 ай бұрын
എനിക്ക് 40.. Years old ആയി. രണ്ടു വർഷമായി.. യൂട്രെസ്സിൽ രണ്ടു മുഴ ഉണ്ട്.. ഇപ്പൊ scan ചെയ്തു അപ്പോൾ വളരുന്ന മുഴ അല്ലാത്തതുകൊണ്ട് മരുന്ന് ഒന്നും തന്നില്ല.. ബ്ലീഡിങ് ഒന്നും കൂടുതലായി ഇല്ല. അതുകൊണ്ട് ഇപ്പോ ഓപ്പറേഷൻ വേണ്ടാ എന്ന് dr. പറഞ്ഞു. But hemoglobin കുറയുന്നു. അയൺ ടാബ്ലറ്റ് തന്നിട്ടുണ്ട്. ഓപ്പറേഷൻ എന്ന് കേൾക്കുമ്പോൾ തന്നെ ഭയങ്കര പേടി ആണ്..
@anjusfashiondesigner2879
@anjusfashiondesigner2879 11 ай бұрын
സുഖമാവട്ടെ എല്ലാവിധ പ്രാർത്ഥനകളും ഉണ്ട് 🥰💞😍
@anilithikkat5816
@anilithikkat5816 11 ай бұрын
Thanks for being open about your health situation. That makes you a rare person. And doing this for the benefit of others is very commendable. Wish you lots of prosperity and fame. You deserve everything good
@smithasp6369
@smithasp6369 11 ай бұрын
😊😊😊😊😊😊😊😊
@smithasp6369
@smithasp6369 11 ай бұрын
U Cc Cc cc
@smithasp6369
@smithasp6369 11 ай бұрын
😊😊😊😊😊😊😊😊😊
@smithasp6369
@smithasp6369 11 ай бұрын
😊😊😊
@smithasp6369
@smithasp6369 11 ай бұрын
😊😊😊😊 ''''''' Ccc C
@sajithabinesh2427
@sajithabinesh2427 11 ай бұрын
❤❤❤Thank u manju ithupole ulla video ellavarkkum upayogam akum. Palarum pedich irikkunna vishayam aanu ithokke ningal ethra easy aayi paranju thannu... Love u manju and simi❤❤❤Good friend aanu ketto ningal.. Ennum ingane thanne avate annu pradhikkunni.. Manju God bless u good vedio❤❤❤❤
@bindusunilkumar1009
@bindusunilkumar1009 11 ай бұрын
അളിയൻസിൽ മഞ്ജുവിനെ കാണാതിരുന്നപ്പോൾ എന്താവോന്നു വിചാരിച്ചിരുന്നു, comments ൽ ചോദിക്കാരും ഉണ്ടായിരുന്നു. ഇപ്പൊ മനസ്സിലായി എന്തുകൊണ്ടാണ് കാണാത്തിരുന്നതെന്ന്. മോൾക്ക്‌ എത്രയും പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കാട്ടോ. നല്ലോണം rest എടുക്കു. മരുന്നൊക്കെ കൃത്യമായിട്ട് കഴിക്കു. എനിക്ക് വല്യ ഇഷ്ട്ടമുള്ള ഒരു നടിയാണ് മഞ്ജു പത്രോസ് 😍😍
@chandranmancheyil254
@chandranmancheyil254 11 ай бұрын
മഞ്ജു എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
@heerachottu8176
@heerachottu8176 11 ай бұрын
ente ummakkum kazhinjavarsham ee sarjari cheythirunnu ippol sugaayitt irikkunnu ❤❤❤❤
@latamenon5872
@latamenon5872 11 ай бұрын
Please take care!! Wishing you speedy recovery God Bless❤
@shameemashihab4204
@shameemashihab4204 11 ай бұрын
ചേച്ചിന്റെ സംസാരം കേട്ടിട്ട് സത്യം പറയാലോ ചിരി വരുന്നു 😍
@risha1239
@risha1239 11 ай бұрын
enna angu maari erunnu chiricho
@musthafabatha4382
@musthafabatha4382 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ,
@bavithasudheesh1465
@bavithasudheesh1465 11 ай бұрын
പെട്ടന്ന് സുഖമായി തിരിച്ചു വരട്ടെ... God Bless You....... Love you so much
@lithinmon9880
@lithinmon9880 11 ай бұрын
മഞ്ജുമ്മക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെന്ന് പ്രാർത്ഥിക്കുന്നു 🥰
@praveenramachandran3442
@praveenramachandran3442 11 ай бұрын
വേഗം സുഖം ആകട്ടെ മഞ്ജുമ്മക്ക് ❤❤🙏🙏
@radheeshradheesh770
@radheeshradheesh770 11 ай бұрын
Le pathrose 😮😅
@soumyajayesh4410
@soumyajayesh4410 11 ай бұрын
ഹായ് ചേച്ചി.. ചേച്ചിക്ക് എന്ത് പറ്റി എന്ന് വിചാരിച്ചു ടെൻഷൻ ആയിരുന്നു എനി ഷൂട്ട്‌ സീൻ ആണോ എന്ന് കരുതി.. കാര്യം എന്താ അറിഞ്ഞു ഈ വീഡിയോ വഴി. എല്ലാ പെട്ടന്ന് ഓക്കേ ആയിട്ട് വരട്ടെ 🙏🙏🙏.. ഞങ്ങൾ വീട്ടിൽ എന്നു അളിയൻസ് കാണുന്ന ഫാമിലി ആണ്.എപ്പിസോഡ് ഇല്ലാത്ത സമയം പഴയ എപ്പിസോഡ് കാണും 👍😍നിങ്ങൾ എല്ലാവരും അടിപൊളി ആണ്.❤️
@swapnaaugustine7752
@swapnaaugustine7752 11 ай бұрын
Simi such a good person..❤❤
@noorjahannoorji1836
@noorjahannoorji1836 11 ай бұрын
അപ്പോൾ ഇതാണല്ലേ ഇടക് അളിയൻസിൽ തങ്കതിനെ കാണാതിരുന്നത്, മഞ്ജു ഒരുപാട് ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️... അറിയാതെ കണ്ണ് നിറഞ്ഞു... മഞ്ജുവിന്റെ സംസാരം കേട്ടപ്പോൾ 🥰😍🥰
@reenaaamibeauty7456
@reenaaamibeauty7456 11 ай бұрын
മഞ്ജു ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട്. യൂട്രസിൽ രണ്ടു ഫൈബ്രോയ്‌ഡ്‌ ഉണ്ട്. പക്ഷേ ഇപ്പോൾ ഒന്നും ചെയയേണ്ടതില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.
@mymoviechoices
@mymoviechoices 11 ай бұрын
After recovery , please try for a comeback to Marimayam..Ningal ulla Marimayam episodes brilliant ayrnu
@fight2ni813
@fight2ni813 11 ай бұрын
Manju you are blessed.. Because you have a great support with friend..
@maafiactivities8203
@maafiactivities8203 11 ай бұрын
മഞ്ജു ഏത് ഡോക്ടറെയാണ് കണ്ടത് ഏതു ഹോസ്പിറ്റലായിരുന്നു അഞ്ചു പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കും ഉണ്ട് ഡോക്ടറും വളരെ നിസ്സാരമായ പറയുന്നത് പറഞ്ഞുതന്നെങ്കിൽ ഞാനും അവിടെ കാണിക്കാമായിരുന്നു
@meenumanu4836
@meenumanu4836 11 ай бұрын
മഞ്ജു നല്ല അഭിനയം ആണ് ..അളിയൻസ് സുസു എല്ലാത്തിലും 😊😊😊😊✌✌✌✌🍀🍀🍀🍀🍃🍃🍃nallathu മാത്രം വരുത്തട്ടെ ഈശ്വരൻ 🙏
@anilithikkat5816
@anilithikkat5816 11 ай бұрын
Get well soon. You are a gem in your profession
@sreeharicbse5th234
@sreeharicbse5th234 11 ай бұрын
മഞ്ജു ചേച്ചി എനിക്ക് 37വയസ്സ് ഉണ്ട് ഞാൻ യൂട്രസ് റിമൂവ് ചെയ്തിട്ട് 10മാസം ആയി എനിക്ക് ഒരു മോൻ ഉണ്ട് എനിക്ക് ഇങ്ങനെ തന്നെ ആയിരുന്നു വയറു വേദന dr കണ്ടു കുഴപ്പമില്ല എന്ന് പറഞ്ഞു ഇടക്ക് സ്കാൻ ചെയ്യും അപ്പൊ ചെറിയ സിസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു പക്ഷെ എനിക്ക് ഇടക്ക് ഷീണം ഫുഡ്‌ കഴിക്കാൻ പറ്റില്ല തളർച്ച അങ്ങനെ ഒക്കെ ആയിരുന്നു ഞാൻ അവസാനം MRA എടുത്തു അപ്പൊ അറിഞ്ഞത് യൂട്രസ് ഫൈബറോയിഡ്, ഓവറി onnil12സിസ്റ്റ് അത് എല്ലാം കൂടി ഒട്ടിപിടിച്ചു കുടലിൽ ഇടുപ്പിൽ എല്ലാംഒട്ടിപിടിച്ചു അങ്ങനെ ഓപ്പൺ സർജറി ആണ് ചെയ്തത്
@AbithaAsiees
@AbithaAsiees 8 ай бұрын
ഇപ്പോൾ എങ്ങനെയുണ്ട് chud കൂടുതൽ ഉണ്ടോ
@AbithaAsiees
@AbithaAsiees 8 ай бұрын
ഓവറി റിമുവ് ചെയ്തോ
@sandhyamanoj1973
@sandhyamanoj1973 11 ай бұрын
God bless you manju❤❤❤❤
@mayasuku4295
@mayasuku4295 11 ай бұрын
നിങ്ങടെ സൗഹൃദം എന്നും നിലനിൽക്കട്ടെ... ❤🥰❤
@binimolsasi8437
@binimolsasi8437 11 ай бұрын
പെട്ടെന്ന് recover ആകട്ടെ ❤️
@alphonsajohn1473
@alphonsajohn1473 11 ай бұрын
എത്രയും വേഗം സുഖമായി വരൂ മഞ്ജൂ മഞ്ജു ഇല്ലാത്ത അളിയൻസ് കാണാൻ വലിയ സുഖമില്ല,പിന്നെ ലില്ലിയു ക്ലീറ്റസും മുത്തും തടിയനും സൂപ്പറാണ്
@nadiyanadiya9839
@nadiyanadiya9839 11 ай бұрын
എനിക്കും ചോക്ലേറ്റ് cyst ഉണ്ട്. ഒരു സർജറി കഴിഞ്ഞു 1 വർഷം കഴിഞ്ഞപ്പോ വീണ്ടും വന്നു. ഇപ്പൊ 3 മാസത്തിൽ മാത്രം peroids ആകാനുള്ള ഗുളിക കഴിക്കുന്നു 😢😢
@RafiNp-ko1kr
@RafiNp-ko1kr 11 ай бұрын
ചേച്ചി എനിക്ക് 18വയസ് ആയപ്പോ ചെയ്തു ഓവറി സിസ്റ്റം ആയി എന്റെ റൈറ്റ് ഓവറി റീമൂവ് ചെയ്തു ഒന്നും പേടിക്കണ്ട അതിന് ശേഷം എന്റെ കല്യാണം കഴിഞ്ഞു 3മക്കൾ ആയി ഇപ്പോ എനിക്ക് 40age ആയി
@pscarivu
@pscarivu 11 ай бұрын
Usful video aneee Ethrayum pettannu sugham avatte god bless you❤❤
@user-cj3mc7mz5b
@user-cj3mc7mz5b 11 ай бұрын
"നിന്നെ നേരിട്ട് കാണാൻ ഭംഗി ഇല്ല. അവള് touch up ചെയ്തിട്ടുണ്ട്!"എന്തു natural ആയിട്ടാണ് സിമി സംസാരിക്കുന്നത്. Comedy, very naturally present ചെയ്തു. അത് ഒരു കഴിവാണ് 😂😂❤❤
@LikhithaAnil-tj2po
@LikhithaAnil-tj2po 11 ай бұрын
മഞ്ജുവിനെയും സിമിയെയും 'വെറുതെ അല്ല ഭാര്യ ' പ്രോഗ്രാമിലൂടെ കണ്ട് തുടങ്ങിയതാണ്😊 മഞ്ജുവിന്റെ അഭിനയം ഒത്തിരിഷ്ടമാണ്❤❤❤❤❤❤❤❤
@saalamvadavilsaalam6610
@saalamvadavilsaalam6610 11 ай бұрын
മഞ്ജുവിനെ എനിക് ഭയങ്കര ഇഷ്ട്ടം ആണ്
@sallyissac9933
@sallyissac9933 11 ай бұрын
😬😬
@sheelasajeev8999
@sheelasajeev8999 11 ай бұрын
വേഗം സുഖമാക്കട്ടെ മഞ്ജു❤❤❤❤❤ സിമിക്കുട്ടിയേയും ഇഷ്ട്ടമാണ്❤❤ പിന്നെ സുരഭീയും, സുഹാസിനിയും കാണാറുണ്ട്. അനുവിന്റെ അമ്മയായി തകർക്കുകയാണ് ഒത്തിരി ഇഷ്ടം❤❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏
@binugkmenon8752
@binugkmenon8752 11 ай бұрын
Njanum pedichu manjun vendi njanum prarthichu enekum manjuntey same age anu so information ellam upakaram ullathanu shradhikalo take rest med ellam kazhich vegam varan prarthikunnu pinney enekum und ethupoloru fd my luck ❤
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
ഞാനും മഞ്ജുനെ പോലെ ആണ് ഭയങ്കര പേടിയാണ്.. Injection ഒക്കെ ഭയങ്കര പേടിയാണ്...2പ്രസവം എങ്ങനെ കഴിഞ്ഞു എന്ന് എനിക്ക് തന്നെ അറിയില്ല 🙏
@sudhachandran4620
@sudhachandran4620 11 ай бұрын
Vegam sugamavatte....god bless you...❤❤❤❤su .su vil vegam varanam...👍👍👍👍
@thomaspaul488
@thomaspaul488 11 ай бұрын
Get well soon. May God bless you abundantly with a speedy recovery from all your Sick. Take care.
@ShubhaDoulath
@ShubhaDoulath 10 ай бұрын
Petannu njan Subi ye orthu poyi...😔😪........ Get well soon my dear Thangam aka Manju ... Take care of your health first everything will follow later! Loads of love to Simi and Manju 🥰
@ayshact6491
@ayshact6491 11 ай бұрын
Njan innu scan cheythu fibroid urappuvaruthiyathe ullu.sherikkum useful video
@RB-qr9ri
@RB-qr9ri 11 ай бұрын
Best awareness video for all women
@ElizuMol
@ElizuMol 11 ай бұрын
I am waiting for utrues removal. Actually I am very much worried that but your information is very helpful for me. My symptoms almost similar like you. Since I am in Canada need to wait for surgery.
@prabeeshgopalakam
@prabeeshgopalakam 11 ай бұрын
എത്രയും പെട്ടന്ന് സുഖമായി തിരിച്ചു വരട്ടെ
@ilfasworld5964
@ilfasworld5964 11 ай бұрын
Nannayi chechi engane oru video cheythath…useful aanu..thank you ❤❤❤.
@manjuaju5626
@manjuaju5626 11 ай бұрын
എല്ലാം പെട്ടെന്ന് സുഖം ആയിട്ട് ഓടിച്ചടി വായോ 😍😘😘😘
@nandithamenont5738
@nandithamenont5738 11 ай бұрын
Get well soon..Manju chechi..... love you... God bless you 😘
@jkvl7292
@jkvl7292 11 ай бұрын
മഞ്ജു ഞൻ തന്റെ ഒരു well wisher ആണ്... ഉയർച്ച ഉണ്ടാകട്ടെ ഇനിയും
@subhak8219
@subhak8219 11 ай бұрын
I am a lab technologist working in esic medical college, Bangalore, എന്റെ ഒരു suggestion aanu, u an take iron and calcium tablets for some times. If u stop taking calcium also u can continue with iron tablets, include iron& fibre containing foods in ur diet ( dry fruits, pomegranate, dry black grapes soaked in water. Thank u & get well soon
@dzzz-3
@dzzz-3 9 ай бұрын
Thank you ❤..I'm also went through the same situation
@user-uy8iq4ls7c
@user-uy8iq4ls7c 11 ай бұрын
Get well soon dear Manju Chechi.......
@Kay-ee7hi
@Kay-ee7hi 11 ай бұрын
Manju, I am glad you are okay. Still you need rest. Pl take rest. Money comes and goes, but health is gone. that means you are gone. So take care.
@KrishnakumaiHariprasad
@KrishnakumaiHariprasad 11 ай бұрын
Rest um,6month weight um edukkaruth ithokke syrethikkanam,illengil hernia disease varum❤❤❤❤
@manjujoji1712
@manjujoji1712 11 ай бұрын
ഒരു കുഴപ്പവും കൂടാതെ ദൈവം കാത്തു. പഴയപോലെ full energyil തിരിച്ചുവാ 🥰🥰🥰രണ്ടുപേരും എന്നാളും കട്ടക്ക് കൂടെനിൽക്കാൻ കഴിയട്ടെ ❤❤❤
@sindhusujathan7003
@sindhusujathan7003 11 ай бұрын
Manjukkuttiiii...Ellam ethrayum pettennu sukham Aakatte❤❤❤
@Rose_25542
@Rose_25542 11 ай бұрын
Manjunu keyhole vazhi eduthathu aa chocolate cyst athikam otti pidichitundakilayirikkum... Eniku key hole cheythu apozha ente kudalumel adakkam athu otti pdichirunittundayirunnu. Apol open thanecheyndivannu... Allengil athinte oru cheriya cyst eni evidelum irunnal ethu veendum varum... So eniyum vedhana varumbol care cheyuka... Cyst vere oruthilum illa ennu urappikukka... Lungs il adakkam ee chocolate cyst varum.. Uterus and Overy mathram alllaaa... Athukondu eniyum care cheyukkaa
@Kennyg62464
@Kennyg62464 11 ай бұрын
Get well soon Manju.........പ്രാർത്ഥിക്കുന്നു 👍❤❤🙏
@abhinandh3556
@abhinandh3556 11 ай бұрын
Vegjam,,sukhamavatteaa❤,,chechii njanum e operation kazhinjirika
@shijalalu8058
@shijalalu8058 11 ай бұрын
ഞാനും. Overi യൂട്രെസ് ഒകെ എടുത്തിട്ടിരിക്കുവാന്
@vidyatkm895
@vidyatkm895 11 ай бұрын
എനിക്ക് ഇപ്പൊ ഈസംഭവം നടന്നു കൊണ്ടിരിക്കുകയാണ് എനിക്ക് 42 years old ഇത്‌ കേട്ടതുകൊണ്ട് ഞാൻ ഓടി പോവാണ് ഡോക്ടറെ കാണാൻ താങ്ക്സ് പറഞ്ഞത് നന്നായി ❤
@manjupathroseofficial4149
@manjupathroseofficial4149 11 ай бұрын
❤❤❤
@riyabimal9042
@riyabimal9042 11 ай бұрын
Back pain undo
@renygeorgeraju7310
@renygeorgeraju7310 11 ай бұрын
Get well soon manju, ethram pareje sthithik oru checkup njhan ethram pettene pokum egdesham same symtoms enikum inde manju but prayam ulath konde pedi a pokan madikunath
@ashwinikumbale3770
@ashwinikumbale3770 11 ай бұрын
Me also same😪😪😪😪
@priyankabs79
@priyankabs79 11 ай бұрын
ചേച്ചീ എൻ്റെയും surgery aa ദിവസം ആയിരുന്നു. ചേച്ചീടെ opposite bed IL ICU IL ഞാനും ഉണ്ടായിരുന്നു. Doctor വന്നു സംസാരിച്ചതും ഞൻ കേട്ടു.ഓർക്കുന്നുണ്ടോ?
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 11 ай бұрын
ഏത് ഹോസ്പിറ്റലിൽ ആയിരുന്നു??? ഏത് ഡോക്ടർ ആയിരുന്നു???
@Meimei__243
@Meimei__243 11 ай бұрын
Thanks ❤❤❤❤❤❤❤❤❤❤എന്റെ പേടി മാറ്റിയതിന് 🥰🥰🥰🥰
@jeenasaint9176
@jeenasaint9176 11 ай бұрын
Take good care....God bless
@malayalivlog2391
@malayalivlog2391 11 ай бұрын
മഞ്ജുച്ചേച്ചി അടിപൊളി ആണ് 🙏🙏🙏
@bindujerson1676
@bindujerson1676 11 ай бұрын
ഇത് കണ്ടിട്ട് എന്റെ 7 വയസുള്ള മോൻ ചോദിക്കുവാ അമ്മേ തങ്കതിന് ഇത്ര മുടിയെ ഉള്ളോന്നു അളിയൻസിൽ ഒത്തിരി മുടി ഉണ്ടല്ലോന്ന്. എന്തായാലും പെട്ടന്ന് സുഖം ആയി തിരിച്ചു വരണേ ഞങ്ങൾ കാത്തിരിക്കുവ ♥
@Anu-vi9cp
@Anu-vi9cp 11 ай бұрын
You are truly blessed....keep praying 🙏 take care of your health ..
@bincybinu
@bincybinu 11 ай бұрын
Manju kutty. Eniku january 9nu sargary kazhinju enikum ithu pole arunnu kee hol arunnu oru kuzhappam illa gas undakum nannai nadakkuka rest edukkuka vere oru kuzhappam illa ketto happy aye irikkuka.
@AbithaAsiees
@AbithaAsiees 8 ай бұрын
ഓവറി എടുത്തോ
@minithomas137
@minithomas137 11 ай бұрын
Ayyo arinjillalo. Praying for you dear. God will protect you. Don't worry ❤
@chinnumani2455
@chinnumani2455 11 ай бұрын
മഞ്ജു ചേച്ചി ഞാൻ അളിയൻസിന്റെ ലൊക്കേഷനിൽ വന്നിട്ടുണ്ട് ഞാൻ സുചിത്രയാണ് ഞാൻ ഇങ്ങനെ ഒരു ഒരു വീഡിയോ കണ്ട് ചേച്ചി ഹോസ്പിറ്റലിൽ ആണെന്ന് ഞാൻ അനീഷേട്ടനോട് തിരക്കി ഇപ്പൊ സുഖമായിരിക്കുന്നു
@shijalalu8058
@shijalalu8058 11 ай бұрын
ചേച്ചി മരുന്ന് കഴിച്ചെന്നാലും മാറില്ല ചേച്ചി ഫ്യബ്രോയ്‌ഡ്‌. അതിനു വളരാനുള്ള ടെൻഡൻസി ആണുള്ളത് അല്ലെങ്കിൽ 1cm ഒകെ ആണെങ്കിൽ മാറും. അത്രയേ ഉള്ളൂ. മരുന്ന് നിർത്തു കളയുമ്പോൾ പഴയതുപോലെ വേണ്ടി വളരും.
@shefilarahman7411
@shefilarahman7411 11 ай бұрын
Manju enikkum same problem ayirunnu surgery kazhinju ippo oru kuzhappavum illa .rest edutholutto athine madi kanikkanda ❤ weight ullath kurach months edukkukeye venda tto
@AbithaAsiees
@AbithaAsiees 8 ай бұрын
ഓവറി റിമുവ് ചെയ്തോ
@AbithaAsiees
@AbithaAsiees 8 ай бұрын
എത്ര വയസ് ഉണ്ട്
@sujamundaplackal5170
@sujamundaplackal5170 11 ай бұрын
തങ്കം. കൊച്ചമ്മിണി. എനിക്കും ഇങ്ങനെ ഒക്കെ ഉണ്ട്. പേടിച്ചിട്ട് മെഡിസിൻ എടുക്കുന്നു. പിന്നെ ഹോസ്പിറ്റലിൽ പോയപ്പോൾ പ്രാത്ഥനയോട് ഇരുന്നു.❤എന്തായാലും സുഖമായല്ലോ ❤
@sonofnanu.6244
@sonofnanu.6244 11 ай бұрын
Very good informative video....... Get well soon.
@zeenathn.m6842
@zeenathn.m6842 11 ай бұрын
Manju simi.randupeareaum eshtaman manjunu simi kootullathu oru dhyryaman ethu annum nilanilkattea ❤
@malinimalini6339
@malinimalini6339 11 ай бұрын
എനിക്ക് 32വയസിൽ യൂട്രസ് എടുത്തു ഇപ്പോൾ 41വയസായി എനിക്കും പഴുപ്പും ഒട്ടിപ്പിടിച്ചിനെന്ന് ഡോക്ടർ പറഞ്ഞിരുന്നു എനിക്ക് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ സഹിക്കാൻ പറ്റാത്ത വേദന ആയിരുന്നു 😢😢
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Veruthe Alla Bharya Season 2 I Episode 40 - Part 1 I Mazhavil Manorama
32:02
Mazhavil Manorama
Рет қаралды 1,1 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН