ഈ ശ്മശാനമാണ് എന്റെ ജീവിതം, ഞാനിപ്പോൾ ബോൾഡാണ്- സുബീന റഹ്മാൻ | Subeena Rahman

  Рет қаралды 602,082

Mathrubhumi

Mathrubhumi

2 жыл бұрын

രണ്ടര വര്‍ഷങ്ങളായി ഇരിങ്ങാലക്കുട മുക്തിസ്ഥാന്‍ ഇലക്ടിക് ശ്മശാനത്തിലെ ജോലിക്കാരിയാണ് സുബീന റഹ്മാന്‍. ശവശരീരങ്ങള്‍ ചിതയിലെടുത്തു വയ്ക്കുമ്പോള്‍ മനസ്സ് വല്ലാതെ നീറുമെങ്കിലും ഉപജീവനത്തിനായി പോരാടിയെങ്കില്‍ മാത്രമേ തനിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്ന് സുബീനയ്ക്ക് നന്നായി അറിയാം. ദുരഭിമാനത്തിന്റെ പേരില്‍ ഇത്തരം ജോലികളോട് മുഖം തിരിക്കുന്നവരോടും തന്നെ തളര്‍ത്തിയവരോടും സുബീനയ്ക്ക് ഏറെ കാര്യങ്ങള്‍ പറയാനുണ്ട്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi

Пікірлер: 1 400
@moideencm9402
@moideencm9402 2 жыл бұрын
പൊന്നു സഹോദരി നിൻ്റെ തൻ്റേടത്തിന് എത്ര അഭിനന്ദിച്ചാലും തീരില്ല മോളെ ദൈവം അന ഗ്രഹിക്കട്ടെ
@freedaysvibe3381
@freedaysvibe3381 2 жыл бұрын
Crct💪🏻
@SameerSameer-ic8jc
@SameerSameer-ic8jc 2 жыл бұрын
CHETTANTEY BHARYEM MOLEM VIDATHE ENTHEY EEE PANIKK..... IPPO AAA KUTTIII ORU MUSLIMAYADHUKOND POKKIPIDIKKAN ETHRA SANGIKALUM NASRANIKALUMAAA.... AAA KUTTI ENTHENKILUM ORU MADHAPARAMAYA NALLA KARAYAM PARAYUVARNENKI EEE THEETTA SANGIKALUM, SANGIKALUDE KOODE NINN KONAPPIKKUNNA MUSLIM VIRODHAM VECHU PULARTHUNNA KORE NASRANIKALUM, CPIMUM IPPO ENTHAYENE ANGANEYENKILUMARNENKIL.... JANANGAL THIRICHARINJIRIKKUNNU NINGALUDE ISHTTOM, CHANGATHOM VALIYA KOTTAYILAANENN.... AAA KUTTIKK NALLA BUDHI KODUTH AAA JOLINN OZHINJ NIKKAN NAMMUKK DAIVATHODU OTHORUMICH PRARTHIKKAM...BECAUSE OF THE MUSLIM LADY..... HARAM.... HARAM... HARAM...
@hsnbassary6612
@hsnbassary6612 2 жыл бұрын
@@SameerSameer-ic8jc.. ശരിയാ...
@shakir9310
@shakir9310 2 жыл бұрын
@@freedaysvibe3381 haram aan enn . Crct anneshchtt aano prynn ... 🙄..... Aanel nalla oru job ready aayi kodkk.... Athan vndth llthe ivde Vann cmnt il dua akiyt kryulla
@freedaysvibe3381
@freedaysvibe3381 2 жыл бұрын
@@shakir9310 Bro njn angne onnum chindhichittila🙆‍♀️🙆‍♀️
@VibesVisionVlog
@VibesVisionVlog 2 жыл бұрын
ഒരു ജോലിയും മോശം അല്ല. ആ മനസിനെയും ധൈര്യത്തിനെയും അഭിനന്ദിക്കുന്നു..
@shylajashyla1419
@shylajashyla1419 2 жыл бұрын
👍👍👍👍👍
@umamenon8788
@umamenon8788 2 жыл бұрын
Absolutely👌👌
@Fellathehella
@Fellathehella 2 жыл бұрын
yes
@krishnantk777
@krishnantk777 2 жыл бұрын
ആരെയും ആശ്രയിക്കാതെ മാന്യമായി ജോലി ചെയ്ത് കുടുംബത്തെ നോക്കുണ ഈ മോൾക്ക് ഈയുള്ളവന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@nithan282
@nithan282 4 ай бұрын
എനിയ്ക്കു നിങ്ങൾ അഭിമാനം ആണ്,,,, എന്റെ അമ്മ മരിച്ചിട്ടു അവിടെയാണ് കൊണ്ടുവന്നത്... 😭😭😭...ഇപ്പോൾ 45 ദിവസമേ ആയിട്ടുള്ളു..... എത്രയോ പേര് മരിച്ചു ബോഡി കൊണ്ടുവരുന്നു.....ഒരു പേടിയും ഇല്ലാതെ പുഞ്ചിരിച്ച മുഹവുമായി.... ഇയാൾ എല്ലാം സന്ദോഷത്തോടെ ഏറ്റുവാങ്ങുന്നു..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു ഞാൻ... ദൈവം eyalkku ആയുസും ആരോഗ്യവും തരട്ടെ...... 😭😭😭
@thelunkan82
@thelunkan82 2 жыл бұрын
ഒരു പെണ്ണ് ട്രെയിൻ ഓടിച്ചാലും വിമാനം പറപ്പിച്ചാലും കപ്പൽ ഓടിച്ചാലും ഉയർത്തിക്കാട്ടാൻ മനുഷ്യരും പത്രക്കാരും ഉണ്ട് ഇത് പോലുള്ള കാര്യം ആരും കാണില്ല
@suhailkt3424
@suhailkt3424 2 жыл бұрын
കറക്ട്👍👍😊
@mithunashokpashok9903
@mithunashokpashok9903 2 жыл бұрын
Satyam
@umamenon8788
@umamenon8788 2 жыл бұрын
Why this negligence? 🙏🏻
@syamsagar439
@syamsagar439 2 жыл бұрын
ഇപ്പൊ കണ്ടതോ
@suhailkt3424
@suhailkt3424 2 жыл бұрын
@@syamsagar439 . 🤫🤫😲😲
@dhaneeshgovind4392
@dhaneeshgovind4392 2 жыл бұрын
ഒതുക്കം ഉള്ള പെരുമാറ്റം. അഭിമാനം നോക്കിയാൽ ജീവിക്കാൻ കഴിയില്ല എന്ന ബോധം. പ്രായം കവിഞ്ഞ പക്വത. You are great.
@romeojuliet2807
@romeojuliet2807 2 жыл бұрын
ദുരഭിമാനം
@sheela5462
@sheela5462 2 жыл бұрын
@@romeojuliet2807 🙄🙄🙄🙄🙄🙄
@umamenon8788
@umamenon8788 2 жыл бұрын
Really 👏👍🙏🏻
@subhabalan5351
@subhabalan5351 2 жыл бұрын
മിടുക്കി! നല്ല സംസാരം നല്ലന്തസ്സുള്ള ഡ്രസിങ് keepit up.മോളുടെ w💩ishes nadakkum. Godwill help U
@dhaneeshgovind4392
@dhaneeshgovind4392 2 жыл бұрын
@@subhabalan5351 'wishes' എഴുതിയിരിക്കുന്നതിന്റെ ഇടയിൽ ഒരു ചിഹ്നം എന്താണ്.
@sathyajyothi8351
@sathyajyothi8351 2 жыл бұрын
ഹിന്ദുഫാമിയിലിയിൽപ്പെട്ട ഒരു ചേച്ചി ശ്മശാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ആ ചേച്ചി തനിച്ചാണ്. ചിലപ്പോൾ രാത്രി വളരെ വൈകിയാണ് വീട്ടിലേക്ക് പോകുന്നത്. കുറച്ച് ദൂരെയാണ് വീട്. ജോലി കഴിഞ്ഞ് തനിച്ചു വീട്ടിലേക്ക് പോകുന്നത്. ആ ചേച്ചി തന്റെ അനുഭവം പറഞ്ഞപ്പോൾ വലിയ സങ്കടവും അതോടൊപ്പം വലിയ ബഹുമാനവും തോന്നി. കുട്ടി ഈ ജോലി ഏറ്റെടുത്തതിന് ഒരു ബിഗ് സല്യൂട്ട് 👍👍👍
@sunilraj343
@sunilraj343 4 ай бұрын
എത്ര ആത്മവിശ്വാസത്തോടെയാണ് ഈ പെൺകുട്ടി സംസാരിക്കുന്നത് മനസ്സുകൊണ്ട് നമിക്കുന്നു ഈ സുന്ദരിയെ... അഭിവാദ്യങ്ങൾ നേരുന്നു
@asharafomankiz3501
@asharafomankiz3501 2 жыл бұрын
മനോധൈര്യത്തിലൂടെ സ്വന്തം കാലിൽ നിന്ന് രണ്ട് കുടുംബം പോറ്റുന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. എല്ലാ ജോലിക്കും അതിന്റെതായ മഹിമ ഉണ്ട് 👍
@Venugopal-og9sg
@Venugopal-og9sg 2 жыл бұрын
ഈ കൂട്ടി സ്രീ വംശത്തിനു തന്നെ മാതൃകയാണ്. എല്ലാതൊഴിലും ഒന്നിനൊന്ന് മിച്ചമാണ്. മരിച്ചു പോയി കിട്ടുന്ന സ്വർഗം വിഡ്ഡികളുടെ താണ്. എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ
@shammi2442
@shammi2442 2 жыл бұрын
@@Venugopal-og9sg അങ്ങനെ ഒന്നുമില്ല ഗോപാൽജി.. സ്വർഗം അത് മുസ്ലിമിന്റെ വിശ്വാസം ആണ്.. പിന്നെ ഈ കുട്ടി അദ്വാനിച്ചാണ് ജീവിക്കുന്നെ.. അതിനു ആർക്കും തടയാൻ അവകാശമില്ല.. നന്നായി വരും
@skariakutty2949
@skariakutty2949 2 жыл бұрын
Doing a Service rather than a Job
@majeednaseera1306
@majeednaseera1306 4 ай бұрын
@Praveennair8770
@Praveennair8770 2 жыл бұрын
നീയാണ് മോളെ, പെണ്ണ്, എന്തൊരു മാന്യത, യാതൊരു അഹങ്കാരവും കൂടാതെയുള്ള സംസാരം, നിനക്ക് ജന്മം നൽകിയ മാതാപിതാക്കൾക്ക് അഭിമാനിക്കാം, മോളുടെ ഭർത്താവിനും കുടുംബത്തിനും അഭിമാനിക്കാം അഭിമാനത്തോടെ "സല്യൂട്ട് "
@abdulrahimmm6639
@abdulrahimmm6639 2 жыл бұрын
മോൾക് ആയിരമായിരം അഭിനന്ദനങ്ങൾ
@mayuram7953
@mayuram7953 2 жыл бұрын
അഭിനന്ദനങ്ങൾ
@muraletharantkmuraletharan6374
@muraletharantkmuraletharan6374 2 жыл бұрын
Superlady🙏✌✌
@subashks6713
@subashks6713 2 жыл бұрын
A real woman. മോൾക്ക്‌ എല്ലാവിധ ആശംസകളും
@ajayank222
@ajayank222 2 жыл бұрын
വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ ജീവിതം കരുപിടിയ്പ്പിയ്കാൻ സഹോദരി കാണിച്ച ധൈര്യം നമിയ്ക്കുന്നു
@rahmathbeevi4755
@rahmathbeevi4755 2 жыл бұрын
മോളെ ഒരു മതവും നമ്മേ സംരക്ഷിക്കില്ല. വേല എടുത്ത് തിന്നാൻ ആരോഗ്യം മതി മോൾക്കും കുടുമ്പത്തിനും ആരോഗ്യവും ആയുസ്സും ധൈര്യവും തന്നു റബ്ബ് കാക്കട്ടെ.
@siddequevadakkakath6815
@siddequevadakkakath6815 2 жыл бұрын
മോളേ ആര് എന്ത് പറഞാലും - ഒന്നും കരുതേണ്ട - ഇന്നല്ലെങ്കിൽ നാളെ നമ്മളും മണ്ണിലേക്കുള്ളത് തന്നെ -- മോൾക്ക് നല്ലത് മാത്രംവരട്ടെ എന്ന് പ്രാർത്തിക്കുന്നു.
@johnthomas5865
@johnthomas5865 2 жыл бұрын
മോളേ നിനക്ക് ഇരിക്കട്ട് ഒരു Big Salute.
@babythomas942
@babythomas942 2 жыл бұрын
ഇതുപോലെ ആകണം ജീവിതം, ആരെയും വെറുപ്പിക്കാതെ, ആരോടും പരിഭവം ഇല്ലാതുള്ള ജീവിതം, സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@sunilkumark6783
@sunilkumark6783 2 жыл бұрын
പ്രിയ സഹോദരി ഈശ്വരൻ എപ്പോളും കൂടെ ഉണ്ടാകട്ടെ എന്ത് ജാതി എന്ത് മതം എല്ലാം മരണം വരെ ഈ പുണ്യം സഹോദരിയുടെ കുടുംബത്തിനും കിട്ടാൻ പ്രാർത്ഥിക്കാം
@laila3931
@laila3931 2 жыл бұрын
ഏറ്റവും പുണ്യകരമായ ജോലിയാണ് കുട്ടി ചെയ്യുന്നത് 🙏അറപ്പും വെറുപ്പും ഉണ്ടാവില്ല ഒരിക്കലും.ഒരു നിസ്സംഗത ഒക്കെ തോന്നാം.നമ്മളോരോരുത്തരും പോകേണ്ടയിടം ആണത്.സർവശക്തന്റെ അനുഗ്രഹവും, കരുതലും മോൾക്കുണ്ടാകും.👍
@karanavar5751
@karanavar5751 2 жыл бұрын
പ്രിയ സഹോദരി നിങ്ങളെ മാതൃകയാക്കി ഇനിയൊരു വിസ്മയ മാർ ഉണ്ടാകാതിരിക്കട്ടെ.
@keralafhg2970
@keralafhg2970 2 жыл бұрын
Right
@vijivarghese9714
@vijivarghese9714 2 жыл бұрын
Very true 👍👍👍👍👌
@bluevalley7991
@bluevalley7991 2 жыл бұрын
Superb comment
@manukunjikka1706
@manukunjikka1706 2 жыл бұрын
Nalla.comantss.
@leelanair4991
@leelanair4991 2 жыл бұрын
Dyvanugraham ulla kutty bhagavan nallathu varuthatte
@josidetrip
@josidetrip 4 ай бұрын
സഹോദരിയോട് ബഹുമാനം മാത്രം❤️ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ❤
@krishnakumar-t
@krishnakumar-t 2 жыл бұрын
മനുഷ്യന് എന്ത് ജാതി എന്ത് മതം, സമൂഹം എന്നും നമ്മളെ പുറകോട്ടെ വലിക്കൂ. എന്നും മുന്നോട്ട് അഭിനന്ദനങ്ങൾ 🙏
@salamnalakath6634
@salamnalakath6634 2 жыл бұрын
അഭിനന്ദനങ്ങൾ മോളെ, കരുത്ത് ഇണ്ടാവട്ടെ
@freedaysvibe3381
@freedaysvibe3381 2 жыл бұрын
💪🏻💪🏻☺️
@SameerSameer-ic8jc
@SameerSameer-ic8jc 2 жыл бұрын
BAYANKARA KARUTHAAA
@saradhababu4272
@saradhababu4272 2 жыл бұрын
മിടിക്കി👍👍👍👍❤️
@umamenon8788
@umamenon8788 2 жыл бұрын
👏👏👏👌🌹
@divakarannamboothiry2030
@divakarannamboothiry2030 2 жыл бұрын
മിടുക്കി -അഭിനന്ദനങ്ങൾ
@sreekumarkumar2002
@sreekumarkumar2002 2 жыл бұрын
അനിയത്തി, നിങ്ങളെ ഭാര്യയായി കിട്ടിയ നിങ്ങളുടെ ഭർത്താവ് ആണ് ഭാഗ്യവാൻ.🌹🌹🌹ഈ പൂക്കൾ അദ്ദേഹത്തിനുള്ളതാണ്.
@AneeshaAnver
@AneeshaAnver 2 жыл бұрын
Swantham familye nokan vendi avar jolik pokunnathin thadasam nilkatheyirikukayum aarum thiranjedukatha oru joli ayitu polum ath accept cheyukayum cheytha bharthavine kitiyathum bhagyam thanne aanu🤗
@sainudheensainu1706
@sainudheensainu1706 2 жыл бұрын
💅💅💅💅💅💅💅
@binduks6180
@binduks6180 2 жыл бұрын
അഭിനന്ദനങ്ങൾ
@umamenon8788
@umamenon8788 2 жыл бұрын
Well said🌹👌
@sreekumarkumar2002
@sreekumarkumar2002 2 жыл бұрын
@@umamenon8788 thanks
@velayudhanmunderi7549
@velayudhanmunderi7549 2 жыл бұрын
എൻെറമോളെഇതിൽഏറ്റുനന്ദിപറയണ്ടിയത് നിങ്ങളുടെഭാർത്തവിനോടാണ് ആമനുഷൃൻെറമനസ് വലിമനസ്ണ്
@rajeshspkannan9215
@rajeshspkannan9215 2 жыл бұрын
എൻ്റെ പൊന്നു പെങ്ങളെ ആ കാലിൽ തൊട്ട് വന്ദിയ്ക്കുന്നു. ഈശ്വരൻ എന്നും കൂടെയുണ്ടാകും
@priyadarsiniss6659
@priyadarsiniss6659 2 жыл бұрын
ജീവിച്ചിരിക്കുന്നവരെ ഭയപ്പെട്ടാൽ മതി സഹോദരി.... ❤🙏🙏
@alpvlogs3432
@alpvlogs3432 2 жыл бұрын
എന്ത് ജാതി! മനുഷ്യൻ അതു മതി!! അഭിനന്ദനങ്ങൾ
@puruhothaman7481
@puruhothaman7481 2 жыл бұрын
അഭിനന്ദനങ്ങൾ,, ആ ധൈര്യത്തെ സമ്മതിച്ചു,,, തന്റെടി 🙏👌👌👌👌
@tomperumpally6750
@tomperumpally6750 2 жыл бұрын
ഏത് ജോലിയും ചെയ്യാനുള്ള മനസ്സ്. അതിന് ആൺ പെൺ വ്യത്യാസമില്ല.. ഈ ജോലിയും വ്യത്യസ്തമല്ല. സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്..
@lmalayaleelive8975
@lmalayaleelive8975 2 жыл бұрын
മോളെ ഈശ്വരൻ നിന്നോട് കൂടെ ഉണ്ട് മുന്നോട്ട് കാറ്റിനെയും തിരകളെയും നിയന്ത്രിക്കാൻ കഴിവുള്ളോൻ കൂടെ ഉണ്ട്
@asharafkhan5526
@asharafkhan5526 2 жыл бұрын
അഭിനന്ദനങ്ങൾ ആ ഉയർന്ന മനസ്ഥിതിയ്ക്ക്
@kadheejabipm6492
@kadheejabipm6492 2 жыл бұрын
പുരുഷൻമാർ പോലൂം കടന്നു വരാത്ത ഈ മേഖലയിൽ - അല്ലാഹു അനുഗ്രഹിക്കട്ടെ -ആമീൻ
@shajusaniyan2265
@shajusaniyan2265 2 жыл бұрын
ജീവിക്കാൻ വേണ്ടി ഇതു പോലെ സത്യസന്ധമായ ഏതു തൊഴിലും ചെയ്യാം. തൊഴിലിനെ കുറ്റം പറഞ്ഞവരോട് ചിലവിനു പണം തരാൻ പറഞ്ഞത് നന്നായി. മരിച്ചവരെ പേടിക്കേണ്ട ജീവനുള്ളവരെ പേടിച്ചാൽ മതി. അഭിനന്ദനങ്ങൾ ധൈര്യമായി ജീവിക്കുക.
@devanandm3119
@devanandm3119 3 ай бұрын
ഞാൻ MA-B-Ed എടുത്തു ഗവൺമെന്റ് ഹയർ സെക്കൻഡറിസ്കൂളുകളിൽ അദ്ധ്യാപകനായി റിട്ടയർ ചെയ്ത വ്യക്തിയാണ്.സത്യത്തിൽ കുട്ടീ,നീ എന്നെക്കാൾ എത്ര ഉയരത്തിലാണ്.ഞാൻ പഠിപ്പിച്ച ഒത്തിരി കുട്ടികൾ ഡോക്ടർമാരും എൻഞ്ചീനിയർമാരും കൂടാതെ സമൂഹത്തിനു സമ്പത്തായി മാറിയ, സാധാരണക്കാരായ നിരവധി വ്യക്തികളുമുണ്ട്. പക്ഷേ അവരാരും ഇത്രയും ഉയർന്നവരായി എനിക്കു തോന്നിയിട്ടില്ല.നിന്നെ പഠിപ്പിച്ച അദ്ധ്യാപകരോടു ആദ്യമായി എനിക്കു അസൂയ തോന്നുന്നു!
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 2 жыл бұрын
പാവം കുട്ടി എന്തൊരു എളിമ 🙏❤👍മോളെ ദൈവം എല്ലാ കഴുവും നൽകട്ടെ 🙏കറക്റ്റ് നാട്ടുകാർ ചിലവിനു തരുമോ 👍
@rasalammale1369
@rasalammale1369 2 жыл бұрын
Kollaam molu, Sarvasakhthan kakkatte
@ajitht10
@ajitht10 2 жыл бұрын
Lalsalam
@fathimakunjufathimashaji2222
@fathimakunjufathimashaji2222 2 жыл бұрын
Ithonnum nammude madyamangalum pthrakkarum onnum kanunnille.priya sahodarikk.oru big saluit
@dealsisle
@dealsisle 2 жыл бұрын
ഇതാകട്ടെ പുതിയ മലയാളി വനിതയുടെ മുഖം .
@freedaysvibe3381
@freedaysvibe3381 2 жыл бұрын
Ella vanithakalkumulla oru prechodanamanu
@haneefakasim4541
@haneefakasim4541 2 жыл бұрын
@@freedaysvibe3381 ഹായ് അസ്സലാമു അലൈകും
@unnikrishnan-ve9wo
@unnikrishnan-ve9wo 2 жыл бұрын
മതങ്ങളുടെ റേഞ്ച് ഇല്ലാത്തിടത്തുള്ള ജോലിയാണ്. സുബിന അത് ആത്‍മർത്ഥമായി ചെയ്യുന്നു. അഭിമാനത്തോടെ അഭിനന്ദിക്കുന്നു. നമ്മുടെ പെൺകുട്ടികൾക്ക് പ്രചോദനം ആകട്ടെ. സുബിനക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@shabanas1408
@shabanas1408 2 жыл бұрын
മിടുക്കി നല്ല ചിന്ത നല്ല വ്യക്തിത്വം.... എല്ലാ ജോലിക്കും മാന്യത ഉണ്ട്.. 👍👍
@ullaskgeorge3857
@ullaskgeorge3857 2 жыл бұрын
ഇതാവണം പെണ്ണ് !!!!! അഭിനന്ദനങ്ങൾ 👍🏻
@jessyissac584
@jessyissac584 2 жыл бұрын
Midukki kutty
@mohamedshihab5808
@mohamedshihab5808 2 жыл бұрын
ഏറ്റെടുത്ത ജോലി ആത്മാർത്ഥമായി ചെയ്യുക, നന്മ നേരുന്നു
@sabeethahamsa7015
@sabeethahamsa7015 4 ай бұрын
ഇതുപോലുള്ള മേഖലയിൽ .ഉള്ള ജോലിക്കാരെ ആരും കാണാതെ പോകുന്നു ഉയർന്ന പദവിയിൽ പെണ്ണുങ്ങൾ എത്തുമ്പോൾ മാത്രമാണ് മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് എത്രദൈര്യതോടെ ഇത് ഏറ്റെടുത്തത് കുടുംബത്തോട് ഉള്ള സ്നേഹം കൊണ്ട് ആണ് മനസിലായി ബിഗ് സല്യൂട്ട് ❤❤❤❤❤❤
@valsalasukumaran7403
@valsalasukumaran7403 2 жыл бұрын
പ്രിയ സുബി നിനകു അഭിനന്ദനങ്ങൾ എല്ലാ ജോലിക്കും അതിന്റെ തായ അന്തസ് ഉണ്ട് നീ നിന്റെ രണ്ടു കുടുംബംങ്ങളെയും സ്നേഹിച്ചു സംരക്ഷണം കൊടുക്കു ഗോഡ് ബ്ലെസ് യു
@loveallintheworld
@loveallintheworld 2 жыл бұрын
താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുന്നു ❤👍 അഭിനന്ദനങ്ങൾ 🌹
@rajeevvp9238
@rajeevvp9238 2 жыл бұрын
നിങ്ങൾ സൂപ്പർ തല ഉയർത്തി പിടിച്ചു മുന്നോട്ട് പോകുക പടച്ചോൻ കാക്കട്ടെ 👍👍👍👍👍👍👍👍ധീര വനിദ
@nilnil1066
@nilnil1066 2 жыл бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരീ.....പുരോഗമനം പറഞ്ഞ് സമൂഹത്തിന് ശാപമായി നടക്കുന്നവരേക്കാൾ.... ഒരു പാട് ഒരുപാട് ഉയരത്തിലാണ് താങ്കളുടെ സ്ഥാനം...മനുഷ്യ മനസ്സുകളിലും... സഹോദരിയുടെ ആഗ്രഹങ്ങളെല്ലാം എത്രയും വേഗം സഫലമാകട്ടെ...
@diluscreations9322
@diluscreations9322 2 жыл бұрын
ഇത്ത... എനിക്ക് ഒരുപാട് ഇഷ്ടം ആയി 👌👌👌ഏതു ജോലിക്കും നമ്മുടെ സ്വന്തം വീട്ടിൽ നിന്നും സപ്പോർട് വേണം.. അത് നിങ്ങക് ഉണ്ട്... നാട്ടുകാരോട് പോവാൻ പറ...
@shabnashazzvlogs8911
@shabnashazzvlogs8911 2 жыл бұрын
ഈ ധൈര്യം കണ്ടു പഠിക്കണം ഒരോ പെണ്ണും...,തളരരുത് ഒരു സിറ്റുവേഷൻ വന്നാലും... നീ ഒരു പെണ്ണാണോ... എന്ന് ചോതിക്കുന്നവരുടെ മുമ്പിൽ തല ഉയർത്തി കൊണ്ട് പറയണം ഞാൻ ഒരു പെണ്ണ് തന്നെ ആണ് നല്ല ചങ്കു ഉറപ്പുള്ള പെണ്ണ് എന്ന്... എല്ലാവർക്കും കഴിയും... മനസ് ആദ്യം ഉറപ്പികുക എന്നിട്ട് മുന്നോട്ട് നീങ്ങുക... നിന്റെ വിജയം നിന്നെ തേടി വരും...🥰🥰🔥🔥🔥
@manukunjikka1706
@manukunjikka1706 2 жыл бұрын
Yess.njan.oru.pennuthanne.eannu.abimaanathode.
@shabnashazzvlogs8911
@shabnashazzvlogs8911 2 жыл бұрын
@@manukunjikka1706 🥰😍
@abhiabhi-mm1lt
@abhiabhi-mm1lt 2 жыл бұрын
ഇതുപോലെ ധൈര്യം ചങ്കൂറ്റം ജീവിക്കാൻ എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത ഒത്തിരി പെൺകുട്ടികൾ ഉണ്ട് നമ്മുടെ കൊച്ചു കേരളത്തിൽ. പക്ഷെ ജാതിയുടെ മതത്തിന്റെ ലിങ്കത്തിന്റെ പേര് പറഞ്ഞു അവരെ ഒരു സമൂഹം തളർത്തുക ആണ്
@shabnashazzvlogs8911
@shabnashazzvlogs8911 2 жыл бұрын
@@abhiabhi-mm1lt അങ്ങനെ തളർന്നു കാണിക്കരുത് ജാതിയുടെ കാര്യം പറയുന്നവരോട് തുറന്നു പറയണം എനിക്ക് മുമ്പിൽ ഒരു ജാതിയും ഒരു മതവും മാത്രമേ ഉള്ളൂ.. പിന്നെ എന്തിന് ഭയക്കണം നമ്മൾ ജീവിക്കേണ്ടത് നമ്മുടെ മനസിന്റെ സംതൃപ്തിക്ക് വേണ്ടിയും നമ്മുടെ ജീവിതത്തിൽ നമുക്ക് വരുന്ന പ്രേശ്നങ്ങളും നേരിടാൻ വേണ്ടി ആവണം...എന്നാൽ ഓരോ പെണ്ണും ഏത് സാഹചര്യം വന്നാലും അതിജീവിക്കുക തന്നെ ചെയ്യും 🥰🥰എന്റെ മനസ്സിൽ ഉള്ളത് ഞാൻ പറഞ്ഞു അത്രേയുള്ളൂ 🥰🥰
@subramanyapillar7131
@subramanyapillar7131 2 жыл бұрын
@@shabnashazzvlogs8911 👍👍👍
@thomasp.j6956
@thomasp.j6956 2 жыл бұрын
ഏത് ജോലിയും അഭിമാനത്തോടെ ചെയ്യുക , ശ്‌മശാനത്തിൽ എത്തുമ്പോൾ മനസിലാകും മനുഷ്യൻ ഇത്രയേ ഉള്ളൂ എന്ന്
@arjuncs5343
@arjuncs5343 2 жыл бұрын
Athentha sowndam veeru nokkunnathu kallyanm kazinjal barthavinthe veedalle nokkandathu
@v3queen710
@v3queen710 Жыл бұрын
@@arjuncs5343 ᴀᴛʜ ᴩᴀʀᴀɴᴊɪᴛ ᴋᴀʀyᴍ ʟʟᴀ 2ᴩᴇɴᴋᴜᴛɪᴋᴀʟ ᴀʟʟᴇ ᴜʟʟᴜ ᴩᴀʀᴇɴᴛꜱɪɴ ᴀᴩᴍ ᴀᴠᴀʀᴇ ᴛʜᴀɴɴᴇ ɴᴏᴋᴀɴᴅᴇ
@janardhanankp3648
@janardhanankp3648 2 жыл бұрын
മരണത്തിനു ജാതിയും മതവും ഇല്ല....മോളെ നീ ചെയുന്നത് പുണ്ണ്യ കർമം ആണ്.....നല്ലതു വരട്ടെ...
@sreedharanmvk
@sreedharanmvk 2 жыл бұрын
ഈ കാലഘട്ടത്തിൽ മോളെ പോലെയുള്ള പെൺകുട്ടികൾ സമൂഹത്തിന് മാതൃകയാണ്
@ceebeeyes9046
@ceebeeyes9046 2 жыл бұрын
ശരിക്കും നിങ്ങളാണ് സ്വർഗ്ഗത്തിൽ എത്തുക 🙏
@hasnahscreative200
@hasnahscreative200 2 жыл бұрын
Yes,correct
@thajudeenahmmed9920
@thajudeenahmmed9920 2 жыл бұрын
Yes.
@sajithmundath
@sajithmundath 2 жыл бұрын
There is no heaven
@praveenm3845
@praveenm3845 2 жыл бұрын
എന്താണെന്നറിയില്ലാ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനു വല്ലാത്തൊരു സന്തോഷം.... തന്റേടത്തോടെ ഈ ജോലി ഏറ്റെടുത്ത സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്...
@user-bj1ug8xc3d
@user-bj1ug8xc3d 4 ай бұрын
എല്ലാവർക്കും പാഠമാണ് സുബീന കണ്ടു പഠിക്കണം രാത്രിയിൽ പോലും ഒരു പേടിയുമില്ലാതെ ഈ ജോലി ചെയുന്നു അത്ഭുത മാണ് സുബീന 👍❤️🙏🌹
@user-ob7hr1ng8b
@user-ob7hr1ng8b Ай бұрын
നിൻ്റെ മുന്നിൽ തലകുനിക്കുന്നു , നിൻ്റെ മാതാപിതാക്കൾ പുണ്യം ചെയ്തവർ മരിച്ചവർ ദൈവത്തിൻ്റെ പ്രിയപ്പെട്ടവർ അവരെ യാത്രയാക്കുമ്പോൾ നിന്നെ ദൈവം എന്നും ശ്രദ്ധിക്കുന്നുണ്ടാകാം , ദൈവത്തിൻ്റെ പ്രിയപ്പെട്ടവൾ എല്ലാരിൽ നിന്നും നീയാരിക്കാം . എല്ലാ സ്ത്രീകൾക്കും അഭിമാനിക്കാം പ്രിയപ്പെട്ടവളെ നിന്നെയോർത്ത് , ഞാനും നിൻ്റെ മുന്നിൽ തലകുനിക്കുന്നു , എൻ്റെ പ്രാർത്ഥനകളിൽ നീയുണ്ടാകും.
@PrakashPrakash-js2qj
@PrakashPrakash-js2qj 2 жыл бұрын
സഹോദരി ഒരു ബിഗ് സലൂട്ട് ഇത് എല്ലാ പെൺകുട്ടികൾക്കും ഒരു പ്രജോതനമാകട്ടെ
@pavithranc9254
@pavithranc9254 2 жыл бұрын
ഈ പുണ്യ കർമം ചെയുന്ന സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
@faisalpp7612
@faisalpp7612 2 жыл бұрын
Gud mattulla Penn kuttikkal kandu padkkatte mole poleyulla nalla manasinu
@nontypicalmalayaly9297
@nontypicalmalayaly9297 2 жыл бұрын
*ഒരിക്കലും മരിക്കാത്ത 217 ശവങ്ങൾ ഇതുവരെ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്😁*
@akkkk4362
@akkkk4362 2 жыл бұрын
അവർക്ക് വേണ്ടി ഈ ക്രിമിറ്റോറിയം 24 മണിക്കൂർ തുറന്ന് തന്നെ കിടക്കും
@Saidalavipk100
@Saidalavipk100 2 жыл бұрын
😀😂super comment g
@joshyjoseph8703
@joshyjoseph8703 2 жыл бұрын
😁😁
@jijymolbaby1398
@jijymolbaby1398 4 ай бұрын
👌😂
@Praveennair8770
@Praveennair8770 4 ай бұрын
മോളെ നിന്നെ മാനിച്ചില്ലെന്നലിൽ വേറെ ആരെ മാനിക്കും ❤
@kareemtk2882
@kareemtk2882 2 жыл бұрын
മോൾ ആദരാവർഹിക്കുന്നു. ഇനിയും പലർക്കും മാതൃകയാവട്ടെ. മാത്രഭൂമിക്കും ലേഖകനും പ്രത്യേക അഭിനന്ദനങ്ങൾ. ഇത് വാർത്ത 🌺🌺🌺
@shibuplamchiraraghavan4916
@shibuplamchiraraghavan4916 2 жыл бұрын
കോവിഡ് വന്ന് എല്ലാം തകർത്തു ... എന്നാൽ കോവിഡ് വന്നു രക്ഷപെട്ട ഒരാളെ ഇന്നുകണ്ടു....🙏
@oaklandsportsarena6753
@oaklandsportsarena6753 2 жыл бұрын
🤣
@lathamohan1366
@lathamohan1366 2 жыл бұрын
മോളെ നീ ചെയ്യുന്നത് ഒരു സ ത് ക ർമമാണ്. അഭിനന്ദനങ്ങൾ.
@ambilip6197
@ambilip6197 2 жыл бұрын
നാലാം ക്ലാസ്സിൽ എന്റെ മുൻപിലിരുന്ന കുഞ്ഞു സുബീന... ❤️❤️❤️അഭിമാനിക്കുന്നു മോളെ ❤️🙏🏻🙏🏻🙏🏻
@subeenasubi607
@subeenasubi607 2 жыл бұрын
Teacher thanks...onnulla cal cheyyo teacher
@gopalakrishnanc4586
@gopalakrishnanc4586 2 жыл бұрын
ഗുഡ് 👌👌👌നമ്മൾ ചെയുന്ന ജോലി യിൽ നിന്നും കിട്ടുന്ന വരുമാനം അതിന്റെ ഒരു സുഖം ഒ ...👌👌👌👌
@faizal_faiz
@faizal_faiz 2 жыл бұрын
സതൃസൻതമായ വാക്കുകൾ, വൃകതമായ നിലപാട് All the very best 🥰🥰🥳🥳
@sinishibu190
@sinishibu190 Жыл бұрын
എപ്പോഴും ഈശ്വരന്റെ അനുഗ്രഹം നിനക്കുണ്ടാകും കുട്ടി 😊😊🤝🤝🙌🙌🙌🙌🙌🙌🙌
@jayapakashlaiden2963
@jayapakashlaiden2963 2 жыл бұрын
മോളെ..!! നീ ഞങ്ങളുടെ അഭിമാനമാണ്.. ധൈര്യമായി മുന്നോട്ടു പോകുക...💪 ഹൃദയം നിറഞ്ഞ ആശംസകൾ...🌹🌹🌹🎻
@oneteam5619
@oneteam5619 2 жыл бұрын
ഒരു ജോലിയും മോശമല്ലാ,,,,,,,,,,, കട്ടും മോട്ടിച്ചും കള്ളക്കടത്ത് നടത്തിയും ജീവിക്കുന്നതിനേക്കാൾ എത്രയോ ശ്രേഷ്ടം,,,,, അഭിനന്ദനങ്ങൾ
@manukunjikka1706
@manukunjikka1706 2 жыл бұрын
Curectt
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
ഇത് ചെയ്യാനും ആള് വേണമല്ലൊ ഏത് ജോലിയും മോശമല്ല പിന്നെയാണെങ്കിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ്. Dead body യെ പേടിക്കണ്ടല്ലൊ?
@sajeeshtkm2744
@sajeeshtkm2744 2 жыл бұрын
Power🔥💪
@thomasp.j6956
@thomasp.j6956 2 жыл бұрын
ശ്മാശാന മൂകത , ശാന്തമായ അന്തരീക്ഷം
@chempraam4524
@chempraam4524 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ, കോവിഡ് കാലത്തു പോലും മൃതദേഹത്തോടൊപ്പമുള്ള ചില മൃഗങ്ങളെ നാം കണ്ട സ്ഥിതിക്ക് സൂക്ഷിച്ചാൽ നല്ലതു
@yathrakadhavlogs4142
@yathrakadhavlogs4142 2 жыл бұрын
ഞാൻ എഴുതിയ കഥകളൊക്കെയുള്ള ചാനലാണ് ഒന്ന് കണ്ട് നോക്കു
@remanirajan7606
@remanirajan7606 2 жыл бұрын
You are great
@deva.p7174
@deva.p7174 2 жыл бұрын
മോളെ നീ ചെയ്യന്നജോലി യല്ല ഒരു സ മ ർ പണം ആണ് ഇത് ഒരു ത്യാ ഗ മാണ് ഒരു അ റ പ്പോ വെറുപ്പോ ഇല്ലാതെ ചെയ്യുന്ന ജീവിത ത്യാഗം ദൈവം നല്ലത് വരു ത്ത ട്ടെ എന്ന് പ്രാർത്ഥി ക്കു ന്നു മോളുടെ ഭർത്താവിന് ഒരു ബിഗ് സല്യൂട്ട്. നിങ്ങൾ രണ്ടു പേരും മഹാ ൽമാ ക്കൾ ആണ്. 👍🙏💓🌹
@SURESHTVM-bp8pw
@SURESHTVM-bp8pw 2 жыл бұрын
മൂന്ന് നേരം തിന്നിട്ട് ഒരു ജോലിയും ചെയ്യാതെ ഭർത്താക്കന്മാരെ കുറ്റം പറയുന്ന പെണ്ണുങ്ങളുടെ കരണകുറ്റിക്കുള്ള അടിയാണ് ഈ സഹോദരി പക്വത ഉള്ള വാക്കുകൾ 🌹 💪
@Kottayamkaran05
@Kottayamkaran05 2 жыл бұрын
പലരും പലതും പറയും അതൊന്നും ഗൗനിക്കാതെ ജീവിതം മുന്നോട്ടു നീങ്ങുക..... ഒരു ജോലിയും മോശമല്ല... ഒരായിരം അഭിന്ദനങ്ങൾ..... പടച്ചവൻ കൂടെ ഉണ്ട്......
@alianwarmukkil6468
@alianwarmukkil6468 2 жыл бұрын
അഭിമാനം തോന്നുന്നു സോദരീ... ആ ഇഛാശക്തിക്കു ഭാവുകങ്ങൾ...
@gafoork2601
@gafoork2601 2 жыл бұрын
100% വീട്ടിൽ ഇരുന്നാൽ ആരും കൊണ്ട് തരില്ല അത് പൊളിച്ചു 👍
@letslearnmalayalam4721
@letslearnmalayalam4721 2 жыл бұрын
സമൂഹത്തിൽ *'തൻ്റേതായ ഇടം'* _സ്വയം_ കണ്ടെത്തിയ *തന്റേടിയായ* യുവതി👍🙏
@shirlypaulmathews4304
@shirlypaulmathews4304 2 жыл бұрын
Really a great job she is doing. We all encourage her. We appreciate her courage and the will power.
@mohanansreejamohanan1244
@mohanansreejamohanan1244 2 жыл бұрын
അഭിമാനിക്കുന്നു ജോലി ചെയ്ത് സുഗമായി ജീവിക്കു . 👍🌹
@priyeshkrishnan1014
@priyeshkrishnan1014 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല... അടിപൊളി 👌👌
@praveenasunil1257
@praveenasunil1257 2 жыл бұрын
അഭിനന്ദനങ്ങൾ.... എന്നാൽ ഈ മേഘലയിൽ ആദ്യത്തെ ആളല്ല സുബിന എറണാകുളം ത്രിക്കാക്കര മുനിസിപ്പിലിറ്റിയിലെ 13ാം വാർഡിലെ അശ്വതി അയൽക്കൂട്ട അംഗം സെലിൻ ചേച്ചി ഇപ്പോൾ 56 വയസ്സ് ഇരുപത് വർഷം മുമ്പ് രണ്ട് പെൺ മക്കളെയും കൊണ്ട് ജീവിതം വഴിമുട്ടിയപ്പോൾ ഈ തൊഴിലിനിറങ്ങി (ഞാൻ അവരെ ഒരു ഡോക്യുമെന്റ് ചെയ്തിട്ടുണ്ട് )
@ajithaunnipg7391
@ajithaunnipg7391 2 жыл бұрын
എറണാകുളം ജില്ലയിൽ മുനമ്പം പള്ളിപ്പുറം മഞ്ജുമാതാ പള്ളിയിലും ഇതുപോലെ തൊഴിൽ ചെയ്യുന്ന ഒരു സ്ത്രീയുണ്ട്
@jiljianto3078
@jiljianto3078 2 жыл бұрын
കഴിഞ്ഞ മാസം ഞങ്ങൾ അവിടെ പോയിരുന്നു കുട്ടിയെ കണ്ടപ്പോൾ മനസ്സിൽ ഒരു നീറ്റൽ ഉണ്ടായി നല്ല പെരുമാറ്റം ഉള്ള കുട്ടി
@rtcyou9456
@rtcyou9456 2 жыл бұрын
ധൈര്യം ഉണ്ടങ്കിൽ ഏതു ജോലിയും ചെയ്യാം. ബിഗ് സല്യൂട്ട്
@azeezk5831
@azeezk5831 2 жыл бұрын
നിശ്ക്കളങ്കമായ പുഞ്ചിരി ആ മനസിൻ്റെ സൗന്ദര്യം സഹോദരിയുടെ ജീവിതത്തിന് മാറ്റ് കൂട്ടുന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്ക് അനർത്ഥമാക്കുന്ന ഈ സേവനം ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കുന്നവർക്ക് കരണക്കുറ്റിക്ക് ഏൽക്കുന്ന പ്രഹരമാണ്. ഒരായിരം അഭിനന്ദനങ്ങൾ
@rajeevkrishna2254
@rajeevkrishna2254 2 жыл бұрын
ഏതു ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്നു സഹോദരി കട്ടി തന്നു. 🙏
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
സഹോദരി ജോലി എന്നതിനേക്കാൾ ഉപരി മഹോന്നതമായ ഒരു കർമ്മമാണ് നിങ്ങൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ സ്ഥാനം ഉന്നതങ്ങളിലാണ്. ദൈവത്തിന്റെ സ്നേഹപ്രഭാവലയം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ
@mrjayanmullamala3205
@mrjayanmullamala3205 2 жыл бұрын
മോളെ ദൈവം കൂടെ കാണും 👍
@suresho.s116
@suresho.s116 2 жыл бұрын
പാവം കുട്ടി എന്തൊരു എളിമ മോളെ ദൈവം എല്ലാ കഴുവും നൽകട്ടെ
@rajagopalmenon6906
@rajagopalmenon6906 3 ай бұрын
എതു ജോലിയാണെങ്കിലും ആത്മാ ർ ത്ഥയോടെ ചെയ്യുന്ന മോൾ എൻ്റെ പരിപൂർണ പിൻതുണ നന്നായി വരും
@sajikumar7567
@sajikumar7567 2 жыл бұрын
ധനികനെയും ദരിദ്രനെയും പാപികളെയും അഗ്നിശുദ്ധി വരുത്തി പരലോകത്തേക് യാത്രയാകുന്ന ഒരു പുണ്യകർമമാണ് സഹോദരി ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
പൊതുശ്‌മശാമാനം കാണുമ്പോൾ തല തിരിച്ചു പോകുന്നവരാണ് മിക്ക ചെറുപ്പക്കാരും. അവിടെയാണ് സഹോദരി ജീവിതം കെട്ടിപ്പടുത്തുന്നത്. ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏
@anurajkr9697
@anurajkr9697 2 жыл бұрын
🌟💖🌟മതസൗഹാർദ്ദം നിന്നിലൂടെ പുതുതലമുറ കണ്ടു വളരട്ടെ...സഹോദരീ....
@rajankayamkulamrajan1294
@rajankayamkulamrajan1294 2 жыл бұрын
പ്രിയസഹോദരി. ബിഗ്‌സല്യൂട്ട്. വീട്ടിലെ പ്രാരാബ്ധവും. സാമ്പത്തിക ബുദ്ധിമുട്ടും മനുഷ്യരെ ഏതെല്ലാം മേഖലകളിൽ എത്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ സഹോദരി. ജീവിക്കാനും വേണ്ടി എന്ത് തൊഴിൽ ചെയ്താലും അതിനൊരു മാന്യത ഉണ്ട്. എന്നാൽ മോഷണം ഒരു തൊഴിലായി കൊണ്ടുനടക്കുന്നവർ ഒരു ആന്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. എന്നിട്ട് ഇതുപോലുള്ള മാന്യമായി തൊഴിൽ നോക്കുന്ന സഹോദരി മാരെയും. സഹോദരൻ മാരെയും പൂവിട്ടു പൂജിക്കുക. അങ്ങനെയെങ്കിലും അവർ ചെയ്ത കള്ളത്തരങ്ങൾക്ക് ഒരു ശാന്തി കിട്ടട്ടെ.... ബിഗ്‌സല്യൂട്ട് സഹോദരി...
@preethakrishnan3540
@preethakrishnan3540 2 жыл бұрын
സുബീന റഹ്മാൻ...... നിങ്ങൾക്ക് അഭിനന്ദനങ്ങളും, അഭിവാദ്യങ്ങളും.... സ്നേഹപൂർവ്വമുള്ള കൂപ്പുകയ്യും🙏🙏🙏
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അഭിനന്ദനങ്ങൾ മകളേ. ഈ കുട്ടിയുടെ കഷ്ടപാട് കണ്ടറിയാത്ത സമ്പന്നർക്കും അയൽകാർക്കും മഹല്ല് ,ലീഗ് നേതാക്കൾക്കും ദൈവ ശിക്ഷ വരാനുണ്ട്.
@sheikhahmed8167
@sheikhahmed8167 2 жыл бұрын
Ethilendu. Leeghanu Calicut. Ch. Center. Poyi nokku 1000 kkankkinu. Aalukalkku. Food. Medicin. Stay. One day. 30. Lakh. Venam. Same. Trivendrum. Madras Thirur. Leeghanu. 18. Crodu. Kuttikku. Pirichathum Leeghanu. Mattool. Panchayath Presidendum. Koottukarum
@ismailntkedachery9458
@ismailntkedachery9458 2 жыл бұрын
Sister trivendrem ch center mathrem nengel onnu kandunokku pls
@manukunjikka1706
@manukunjikka1706 2 жыл бұрын
Eanddu.mahallu.eanddu.leeg.pokanpara
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
@@ismailntkedachery9458 C H center nu nalla pravarthanam.rogikalk ആശ്വാസം.ഞങ്ങളും പിരിവു കൊടുക്കുന്നു. പുരുഷന്മാര് പോകാൻ. മടിക്കുന്ന ശ്മശാനത്തിലെ ജോലിക്ക് ഒരു പെൺകുട്ടി ഇറങ്ങി യെങ്കിൽ അവൾ അത്രക്ക് ദുരിതം അനുഭവിച്ചിരിക്കണം. ആ ദുരിതം അറിയാൻ മഹല്ല്‌, പള്ളികമ്മിറ്റി, ലീഗ് ഉണ്ടായില്ല
@ismailntkedachery9458
@ismailntkedachery9458 2 жыл бұрын
@@mariyammaliyakkal9719 oru paksha aa kutty avaruda preshnengel Aarayum areyechu kanilla
@Z12360a
@Z12360a 2 жыл бұрын
ആശംസകൾ സഹോദരീ 🌹
@freedaysvibe3381
@freedaysvibe3381 2 жыл бұрын
👏🏻👏🏻👏🏻
@krishnamurtikkrishnankutty8719
@krishnamurtikkrishnankutty8719 2 жыл бұрын
Good congratulations
@vmrahim8372
@vmrahim8372 4 ай бұрын
ഒരു കുറവും തോന്നേണ്ട, എല്ലാ മതസ്ഥർക്കും ഒരു മാതൃക. മുന്നേറുക എല്ലാ ലഷ്യങ്ങളും നിറവേറ്റാൻ സാധിക്കും.
@velayudhankm8798
@velayudhankm8798 2 жыл бұрын
വിവരം കേട്ടവർ വഴി മുടക്കി കൊണ്ടരിക്കും മോളുടെ തീരുമാനം നൂറ് ശതമാനം ശരിയാണ് അഭിനന്ദനങ്ങൾ
@ramchandranvaidyanathan3719
@ramchandranvaidyanathan3719 2 жыл бұрын
Congratulations-Very Proud of you-You are giving a Motivating Message to all Human beings through your work-Great-Keep it up-All the Best to continue this Spirit-God Always Bless you.
@mathewkl9011
@mathewkl9011 3 ай бұрын
ഈ മനോധൈര്യത്തിനും, തന്റേടത്തിനും മുൻപിൽ ശിരസ്സ് നമിക്കുന്നു. 🙏🏻🙏🏻🙏🏻
@whitelinevatanappally3539
@whitelinevatanappally3539 2 жыл бұрын
ഒരു ജാതി, ഒരു മതം, ഒരു മാസ്ക് മനുഷ്യന്.മുഖമേതായാലും മാസ്ക് നന്നായാൽ മതി.
@prajodg
@prajodg 2 жыл бұрын
'മുഖമേതായാലും മാസ്ക് വച്ചാൽ മതി '
@mundiyathjayandran8010
@mundiyathjayandran8010 2 жыл бұрын
Yu r the great
@AneeshkumarKp-ik4ev
@AneeshkumarKp-ik4ev 4 ай бұрын
😂😂😂
@kasi7996
@kasi7996 2 жыл бұрын
എല്ലാ ജോലിക്കും മാന്യത ഉണ്ട്..... എത്ര വലിയവൻ ആയാലും ഒന്നും ഇല്ലാതെ അവസാന യാത്രയ്ക്ക് എത്തുന്ന സ്ഥലം.....ഇതും ഒരു സത്കർമ്മം ആണ്...
@rajithkumar1810
@rajithkumar1810 3 ай бұрын
സർവ്വ ശക്തൻ ആയ തമ്പുരാൻ അദ്ദേഹത്തിന്റ് തീരുമാനം 🙏അതാണ് ഈ കർമം പുണ്യ പ്രവർത്തി നാഥൻ അനുഗ്രഹിക്കട്ടെ 🙏സഹോദരി
@shantanayar1429
@shantanayar1429 2 жыл бұрын
I feel proud and happy for this girl's attitude and d focus she is exhibiting. Instead of listening and acting according to other people's suggestions, she bravely took up an unpleasant job .Moreover she has d culture to understand and appreciate others God bless u dear !
@julitfcc5550
@julitfcc5550 2 жыл бұрын
മോളെ ഒരു സ്ത്രിയെന്ന നിലയിൽ ഞാൻ നിന്നിൽ അഭിമാനം കൊള്ളുന്നു. ഏതു ജോലിയും മഹത്വമുള്ളതാണ്. ഇനിയും ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@moideenmk1105
@moideenmk1105 2 жыл бұрын
പ്രിയ സഹോദരി, ഏതു സേവനത്തിനും നാളെ സ്വർഗ്ഗത്തിൽ സ്ഥാനമുണ്ട്.
@AbbasPullath-gp6ck
@AbbasPullath-gp6ck 4 ай бұрын
മൈ രണ്
@amicablevloge8252
@amicablevloge8252 2 жыл бұрын
ഇതേ ജോലി തൃക്കാക്കരയിൽ 13 വാർഡിൽ അത്താണിയിൽ സെലി ചേച്ചി ചെയ്യുനുണ്ട്
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 119 МЛН