ശ്മഷാനത്തിൽ പോയി ഓജോബോഡ് കളിച്ചു 😨😨

  Рет қаралды 53,260

T T FAMILY

T T FAMILY

Жыл бұрын

Пікірлер: 391
@muhammedshemil8882
@muhammedshemil8882 Жыл бұрын
സെമിന്റെ ചെക്കൻ നല്ല മനസ്സിന്റെ ഉടമയാണ് 🤲🤲❤️
@ashrafkc3398
@ashrafkc3398 Жыл бұрын
യാദൃശ്ചികമായി വിഡിയോ കാണാനിടയായി. നല്ലഫാമിലി. എന്നും ഇതുപോലെ നിങ്ങളുടെ സന്തോഷം നിലനിൽക്കട്ടെ.😍 ആമീൻ
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️
@user-pi5bb9go4r
@user-pi5bb9go4r Жыл бұрын
എന്നും നിങ്ങളുടെ സന്തോഷം ഇങ്ങനെ തന്നെ നില നിൽക്കട്ടെ. ആമീൻ
@nazeerakabeer5865
@nazeerakabeer5865 Жыл бұрын
ഇപ്പോൾ അടുത്ത ആണ് നിങ്ങളെ വീഡിയോ കണ്ടാദ് ഒരു പാട് ഇഷ്ടം ആണ് love you cuple❤
@chikkuronusvlogs6256
@chikkuronusvlogs6256 Жыл бұрын
Sathyam
@aizoozafaf7918
@aizoozafaf7918 Жыл бұрын
Vlog koodudal idanam.shemittha ishttam.full comedy aanallo.maranam vare sandoshattode kayiyan allahu thoufeeq nalkatte
@shanzarilu1524
@shanzarilu1524 Жыл бұрын
Shamithaa എന്നും സന്തോഷത്തോടെ kazhiyatte katta waiting next
@muhammedshemil8882
@muhammedshemil8882 Жыл бұрын
എല്ലാദിവസം ഓരോ വീഡിയോ വേണം ❤️
@shoukathali422
@shoukathali422 Жыл бұрын
Excellent attempt, even planned one👍
@SoudaSou
@SoudaSou Жыл бұрын
Mashallah. ....Nice Family 😍✌️
@ttfamily4257
@ttfamily4257 Жыл бұрын
Thanku ❤️
@fathimarifac8032
@fathimarifac8032 Жыл бұрын
2 days aayittolluu engale videos kandutudagiyad .oru paad ishttaayi. Different types videos aaan💪💪💪
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️
@athira7062
@athira7062 Жыл бұрын
Bro 2 days ayittullu ningalude videos kanunne nice ane no lag keep going full support❣️
@ttfamily4257
@ttfamily4257 Жыл бұрын
❤️
@mulla2.0vlogs
@mulla2.0vlogs Жыл бұрын
Adipoli family ❤️
@jamsheed726
@jamsheed726 Жыл бұрын
Ikka video poli. Kure chirichu. Idhupole iniyum funny content kondu varane. 😍
@shafeek3080
@shafeek3080 Жыл бұрын
സ്വന്തം പേരിന്റെ spelling പോലുമറിയാത്ത ആത്മാവ് 😂 Rajash🚫 Rajesh✅️
@roonasalim3028
@roonasalim3028 Жыл бұрын
76 year aayille marichitt……jeevichirikkumbol school poyittundaavoolallo😢
@fathima793
@fathima793 Жыл бұрын
😂
@salmasmeersalmasmeer8016
@salmasmeersalmasmeer8016 Жыл бұрын
@@roonasalim3028 coin mele വിരൽ വെച്ച് ഇവരന്നെ neekuvalle
@muhammedzilalpp6942
@muhammedzilalpp6942 Жыл бұрын
😂😂😂😂😂
@binshiyousaf2585
@binshiyousaf2585 Жыл бұрын
Maranam vare santhoshathide jeevikkan rabb anugrahikatte
@shifnarashid-gj7vp
@shifnarashid-gj7vp Жыл бұрын
Shemithane orupaad ishttaaa love you ithaaa❤❤❤❤
@ttfamily4257
@ttfamily4257 Жыл бұрын
❤️
@noufiyanoufiya3189
@noufiyanoufiya3189 Жыл бұрын
Njan aadyamayita ningalude video kanunne ningalude sneham ennum ithupole Nila nikate ❤️❤️
@ttfamily4257
@ttfamily4257 Жыл бұрын
❤️
@zahinzinuzz7254
@zahinzinuzz7254 Жыл бұрын
Nan eppoyan nigalude vidios kanan thudagiyath anik valare eshtaye adipoli👍
@shafartejoury731
@shafartejoury731 Жыл бұрын
Hi nigalude video fullaytte rande divasam kondane kande theerthathe poliyane nigal keep it up.... pls replay
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️
@muhammedsahid6746
@muhammedsahid6746 Жыл бұрын
Bro ninghalude family poliya♥💞 voice. Pinne ninghalude slang nizz....... 🤩❤️
@shanzarilu1524
@shanzarilu1524 Жыл бұрын
Ikka next vlog നാളെ idane
@sanashahul6284
@sanashahul6284 Жыл бұрын
Ith phone cheyalla shemina 😂😂🤣🤣🤣 ith kettappo chiri Vann🤣
@saluhadi
@saluhadi Жыл бұрын
Adipoli ini cheriya kaliyalla valliya kalikal😃😃😃😇enthammooo😮😮
@ttfamily4257
@ttfamily4257 Жыл бұрын
😄
@ShameenaK-mg8kl
@ShameenaK-mg8kl Жыл бұрын
Njan eppozhum vdeo kaanum.pakshe cmnt idaarilla ttoo.inn cmnt ittappo thanne rply kitti. ❤❤❤
@happyvibe6591
@happyvibe6591 Жыл бұрын
Shemi ithadem ikkadem childhood , teenage ile okke ulla pazhaya photos indel kanikumo ❤
@ttfamily4257
@ttfamily4257 Жыл бұрын
Insha allha 🤣
@user-pi5bb9go4r
@user-pi5bb9go4r Жыл бұрын
ഷെമിത്താന്റെ സംസാരം സൂപ്പർ. നിങ്ങളെ ഒത്തിരി ഇഷ്ടമായി
@ashrafpp9688
@ashrafpp9688 Жыл бұрын
Adipowli 😂
@faihamol905
@faihamol905 Жыл бұрын
Adutha video KK katta waiting kakko❤
@ttfamily4257
@ttfamily4257 Жыл бұрын
❤️❤️👍
@sajnaakbar8003
@sajnaakbar8003 Жыл бұрын
Ellareyoum Orupaade Orupaade Eshtamaaye😘
@himasherin9076
@himasherin9076 Жыл бұрын
Daily video idttooo ningala video kaanaan nalla ishtaan😍❤️
@ttfamily4257
@ttfamily4257 Жыл бұрын
Insha allha ❤️
@shinuusandfamily9649
@shinuusandfamily9649 Жыл бұрын
edo ithane onnu modern ake.ellarum parayunnapole athra ege onnum thonnunnilla.dresssing style hair style onnu change cheythaal itha super anne.
@RasheedRashee-zg6fn
@RasheedRashee-zg6fn Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വിധമായി 😂😂😂
@ashrafpp9688
@ashrafpp9688 Жыл бұрын
Ninghldeu samsaram adipowli
@shanuhanna
@shanuhanna 10 ай бұрын
ചിരിച് oru വായിക്കായി ❤️😂😂😂
@shyamilanoorshyamilanoor
@shyamilanoorshyamilanoor Жыл бұрын
Itha poliyan ❤
@techiemaster6186
@techiemaster6186 Жыл бұрын
😂😂😂😂😅😅😅hahh, poli
@malappurambabysworld3258
@malappurambabysworld3258 Жыл бұрын
Shemi ❤❤❤❤❤
@anasanasriya9443
@anasanasriya9443 Жыл бұрын
😂😂😂😂😂 plan cheydolenne pedich oru vayikaayi.....njan chirichum oru vayikaayi😂😂😂😂
@verietymedia8046
@verietymedia8046 9 ай бұрын
Sherikkum coin neengiyo🤔 sathyavastha enthaa..... Ennalum aa time n shmashanathil poyi kalikkann paranjal dhayryam👍🏻
@DbDj-cm3fe
@DbDj-cm3fe Жыл бұрын
Oru sathyam parayattey life konjattayakaruth ,
@a_r343
@a_r343 Жыл бұрын
😂😂😂ചിരിക്കാനുള്ള വകയുണ്ടേ 🤣🤣🤣🤣 ഈ വീഡിയോ കണ്ടപ്പോ മ്മക്കും ഒരു പൂതി.., ഒന്ന് പ്രേതത്തിനെ കാണാണോന്ന്.. 😣😣😣😉😄
@rtkworld2.0
@rtkworld2.0 Жыл бұрын
Chirikkathe engale vidio kanan pattoola😍😍😍😍
@its_me_diluzz..9939
@its_me_diluzz..9939 Жыл бұрын
Shemitha. Ingale. Vlogokke. Superayi. Day. In. Mylifeidanamto
@ttfamily4257
@ttfamily4257 Жыл бұрын
Insha allha set aaka ❤️👍
@raseenashahir2180
@raseenashahir2180 Жыл бұрын
😂😄സൂപ്പർ video
@abdulgafooredappal667
@abdulgafooredappal667 Жыл бұрын
നാലുദിവസം മുൻപ് tiktok ൽ ആരോ Q&A വീഡിയോ ഇട്ടത് കണ്ടുവന്നാണ് ഈ ഫാമിലി വ്ലോഗ് കാണുന്നത്.. കൗതുകം തോന്നിയത് age വിത്യാസം തന്നെയായിരുന്നു.. നിങ്ങളുടെ prank അടക്കം കുറേ വീഡിയോകൾ കണ്ടു. അതിന് മൊത്തമായി ഒരു അഭിപ്രായം പറയുന്നു. പലപ്പോഴും വൈഫിനെ കളിയാക്കുന്നു അല്ലെങ്കിൽ കണ്ടന്റിനാണെങ്കിലും മണ്ടിയാക്കുന്നു (കാറിന്റെ സീറ്റ് ബെൽറ്റ്‌ ഇടാൻ അറിയാത്ത പൊട്ടി.. പല്ലിനെ കുറിച്ച്..1980 അല്ല നീ 1950 മോഡൽ തള്ളയാണ് എന്നൊക്കെ ) നിങ്ങൾ കല്ല്യാണത്തിലേക്ക് എത്തിയ കഥ പറഞ്ഞതിൽ വ്യക്തത വന്നില്ല എങ്കിലും ജീവിതം വഴിമുട്ടി എന്ന് തോന്നിയ അവസ്ഥയിൽ കൈപിടിച്ചു wife ആക്കിയതിന് അഭിനന്ദനങ്ങൾ.. തീർച്ചയായും നല്ല കാര്യം..! ഇനിയൊരു ദാമ്പത്യം ഉണ്ടാകില്ല എന്നുകരുതിയ ഷെമിക്ക് നിങ്ങൾ ദൈവത്തെ പോലെയാകും. അതുകൊണ്ട് തന്നെ നിങ്ങൾ കളിയാക്കുമ്പോഴും ചിലപ്പോൾ ഉള്ളിൽ കരഞ്ഞായിരിക്കും വീഡിയോയിൽ ചിരിക്കുന്നത്.. വീഡിയോയിൽ മാത്രമല്ല ജീവിതയാത്രയിലും അവരോട് പ്രായത്തിന്റെ പേരിൽ കളിയാക്കരുത്.. കളിയാക്കലുകളുടെ വേദന വലുതാണ്. 17 വയസ് വരെ എന്റെ ശബ്ദം female voice ആയിരുന്നു. അതിനാൽ എന്നെ പലരും കിളിനാദം എന്നാണ് വിളിച്ചിരുന്നത്.. അതുമൂലം ഞാൻ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്.. സന്തോഷത്തോടെ ഇരുവരും ജീവിക്കുക.. കുട്ടികളെ കാണാതിരിക്കൽ ഒരു ഉമ്മാക്ക് സഹിക്കാവുന്നതല്ല. ഇടക്കൊക്കെ മറ്റു രണ്ടു കുട്ടികളെയും കാണാനും സംസാരിക്കാനും കഴിയട്ടെ... കല്ല്യാണകഥ ഒന്നു വ്യക്തമായി വലിച്ചുനീട്ടാതെയും ഇടക്ക് മുറിയാതെയും ഒന്നുംകൂടെ പറയുക.. എന്തൊക്കെ പറയാം എങ്ങിനെ പറയാം എന്ന് മനസ്സിൽ പറഞ്ഞു പതിപ്പിച്ച ശേഷം മാത്രം പറയുക. അല്ലെങ്കിൽ എന്താ പറയുന്നത് എന്ന് മനസ്സിലാക്കാതെ പോകും.. മറ്റുള്ളവരുടെ കഥ കേൾക്കാൻ കാതോർത്തിരിക്കുന്നു... പണ്ട് മംഗളവും മനോരമയും വരാൻ കാത്തിരുന്നതും ഇതുപോലെ കഥകൾ കേൾക്കാനായിരുന്നല്ലോ 😂😂😂 ഈ വീഡിയോ കണ്ടിട്ട് വേറെ കമന്റ് ഇടാം. ഇത് മൊത്തത്തിൽ ഉള്ള ഒരു കമന്റാണ്..
@ttfamily4257
@ttfamily4257 Жыл бұрын
Bro Njana shami. ingane age okke paranu kaliyakumbol eannekal tention shefikyaaN Bt angane paranu oru comedy aayit cheyyan njaaanan shefinod paranath Just fun atte ullu ❤️👍👍
@abdulgafooredappal667
@abdulgafooredappal667 Жыл бұрын
@@ttfamily4257 എങ്കിൽ OK .. ഞാൻ കരുതിയത് തമാശക്ക് വേണ്ടി അവൻ പറയുന്നതാകും എന്നാണ്.. നിങ്ങളെ കാണുന്നത് ഞങ്ങൾ ഈ വീഡിയോയിൽ മാത്രമാണല്ലോ.. അതാണ് അങ്ങിനെ ധരിച്ചത്.. സന്തോഷമായി മുന്നോട്ട് പോവുക.. വീഡിയോ കണ്ട് വിലയിരുത്തിയ കമന്റ് മാത്രമാണത്. ജീവിതം കണ്ട് വിലയിരുത്തിയത് അല്ല.. Love you all and always with you dears ❤️❤️
@ashiftirur3666
@ashiftirur3666 Жыл бұрын
​@@ttfamily4257 negativolikaludeth ഒന്നും മൈൻഡ് ചെയ്യണ്ട ബ്രോ 😊
@firuvp3117
@firuvp3117 Жыл бұрын
ഷമി ഫാൻസ്‌ ഉണ്ടോ ഇവിടെ
@abdulgafooredappal667
@abdulgafooredappal667 Жыл бұрын
​@@ashiftirur3666 എന്റെ കമന്റ് വായിച്ചിട്ട് "നെഗറ്റീവോളി " ആയാണ് നിങ്ങൾക്ക് തോന്നിയത് എങ്കിൽ ഞാൻ എന്ത് പറയാൻ.. ഞാൻ അത് പറഞ്ഞാൽ അവൻ എന്തുകരുതും എന്നുകരുതി മിണ്ടാതെ ഇരിക്കുന്നവനെക്കാളും ഒരാളിൽ ഒരു തെറ്റ് വന്നു എന്ന് തോന്നുമ്പോൾ അവൻ എന്തുകരുതും എന്ന് കരുതിമാറി നിൽക്കാതെ " അത് ശരിയല്ല" എന്ന് മനസ്സിലാവുന്ന ഭാഷയിൽ മുറിവേല്പിക്കാതെ പറയുന്നവർ ആണ് നല്ല സുഹൃത്ത്.. അതുകൊണ്ടാണ് എനിക്ക് തോന്നിയത് എഴുതിയത്.. അവർ പറഞ്ഞപ്പോൾ ഞാൻ ധരിച്ചതല്ല ശരി എന്ന് മനസിലാക്കി തിരുത്തുന്നു.. ഞാൻ ആ കമന്റ് ഇടാത്ത പക്ഷം അവർ ഇങ്ങനെ മറുപടി നൽകില്ലായിരുന്നു.. അങ്ങിനെയെങ്കിൽ ഞാൻ ഇപ്പോഴും "ഇവനെന്തിനാ അവന്റെ വൈഫിനെ ഇങ്ങനെ കളിയാക്കുന്നു എന്ന് തോന്നിയേനെ.. ഇപ്പോൾ യാഥാർഥ്യം മനസിലായി.. അവൻ എന്ത് വിചാരിക്കും എന്ന് കരുതി മിണ്ടാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ പറയുക തന്നെയാണ് വേണ്ടത്. അവരിലെ തെറ്റാണെങ്കിൽ അവർ തിരിത്തും, ഞാൻ ധരിച്ചത് മറിച്ചാണെങ്കിൽ ഞാൻ തിരുത്തും.. അഭിപ്രായം പറയുന്നവരെ നെഗറ്റീവോളി എന്ന് വിളിക്കുന്നതിന്‌ മുൻപ് അവൻ പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ എന്ന് ഒന്ന് ചിന്തിക്കുകയും ആകാം.. ❤️❤️ പിന്നെ ഈ കമന്റ് ഈ വീഡിയോക്ക് ആയിരുന്നില്ല.. നാലുദിവസമായി ഇവരുടെ കുറേ വീഡിയോ കണ്ടിരുന്നു.. അതിനായിരുന്നു എന്ന് ആദ്യമേ പറഞ്ഞിരുന്നു
@fasnashan8851
@fasnashan8851 Жыл бұрын
Variety aayikkk❤❤❤❤
@ttfamily4257
@ttfamily4257 Жыл бұрын
😀
@rixstarbrothers8815
@rixstarbrothers8815 Жыл бұрын
Ningale othiri ishtaayitto... Sheri from coorg
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️❤️❤️
@bavatanurbavatanur4362
@bavatanurbavatanur4362 Ай бұрын
എന്നും ഇ സന്തോശം നിലനിൽക്കട്ടെ ആമീൻ
@nazimanazi2786
@nazimanazi2786 Жыл бұрын
Shameena phone 📞 choyiknne pole yede ningal sathiyam parngal njan orupad chirich😂 adipoly 😅
@realismvlog3426
@realismvlog3426 Жыл бұрын
Guysss chirichu marichuu…sheminte ooro dialogue oon edenklm aaykote immlenthin athoke areenne nte ponneeee😂😂😂😂
@arunp007
@arunp007 Жыл бұрын
Ethu powlichu ❤ Last real ayit pretham vanno 😊
@ttfamily4257
@ttfamily4257 Жыл бұрын
😂
@arunp007
@arunp007 Жыл бұрын
@@ttfamily4257 😊
@Rishanashajahanpa439
@Rishanashajahanpa439 Жыл бұрын
Evede🤣🤣🤣
@thahiranishad3592
@thahiranishad3592 Жыл бұрын
Ith phn cheyyalla shemina😂😂😂😂😂 aylan njan piditham vitt chirichath😅😅😂😂
@shahzashamsu1990
@shahzashamsu1990 Жыл бұрын
14:55😂😂😂
@salmasmeersalmasmeer8016
@salmasmeersalmasmeer8016 Жыл бұрын
Coin mele kai vach ivar thanne neekuvalle🙄
@shahidpdm9744
@shahidpdm9744 Жыл бұрын
Njan inn aan nigale video kande , super family ❤❤ shami tha❤❤
@shemeemashameer2259
@shemeemashameer2259 Жыл бұрын
😍♥️♥️
@sharmilasherin1758
@sharmilasherin1758 Жыл бұрын
ഓജോബോർഡ് ഞാനും പണ്ട് കസിൻസിന്റെ കൂടെ ചേർന്ന് നോക്കിയിട്ടുണ്ട്.... അന്നൊക്കെ ഇതൊരു തമാശയായിട്ടാണ് ചെയ്തതെങ്കിലും പിന്നെ ഓജോബോർഡ്നെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോ അതിൽ എന്തോ സത്യമുണ്ടെന്നൊക്കെ തോന്നിയിരുന്നു....അതോണ്ട് പിന്നീടൊരിക്കലും ഓജോബോർഡ് നോക്കാനുള്ളൊരു ധൈര്യം ഉണ്ടായിട്ടില്ല...😶 ഓജോബർഡിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് ഉറപ്പില്ലാത്ത ഒരു കാര്യത്തിൽ ഒരു പരീക്ഷണത്തിന് നിൽക്കണ്ടല്ലോ എന്ന് കരുതി...🙃
@haniyaniya4784
@haniyaniya4784 Жыл бұрын
Mubaase nee theernnu mone. Rajash ippom verum😂😂😂. Shemitha paavam😅.
@ttfamily4257
@ttfamily4257 Жыл бұрын
😆
@riya9722
@riya9722 Жыл бұрын
Sreemathi : shameena😂😂
@jasmindiaries1426
@jasmindiaries1426 Жыл бұрын
നീ സ്ഥലം ചോദിക്ക് : ലെ ഷെമി : എവിടെ സ്ഥലം 😄😄😄😄
@kingdomofheaven519
@kingdomofheaven519 Жыл бұрын
മൂന്നു പേരും കൊള്ളാം😁😁😁😁 ചിരിച്ചു മരിച്ചു😁😁😁
@safnasmusthafa5841
@safnasmusthafa5841 Жыл бұрын
Iam a big fan of u guys🎉soo funny. Why didn’t u give response on instagram
@rafeeqkootanad2779
@rafeeqkootanad2779 Жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളിയാ കുറേ ചിരിച്ചു ക്യാമറക്കാരൻ തടിയും തപ്പി വണ്ടി ഇരിക്കുന്ന രംഗം കണ്ടു കുറെ ചിരിച്ചു
@ttfamily4257
@ttfamily4257 Жыл бұрын
😂
@jemijemi6598
@jemijemi6598 Жыл бұрын
Daily videos idoo plsss
@ttfamily4257
@ttfamily4257 Жыл бұрын
Set aaka da
@sumayyaanshadsumayyaanshad4709
@sumayyaanshadsumayyaanshad4709 Жыл бұрын
Mashallah eniyum sub kudatte
@syzii511
@syzii511 10 ай бұрын
Adyayitta ee channel kanunnath inghle kure videos inn kndu ❤❤
@ttfamily4257
@ttfamily4257 9 ай бұрын
🤩
@rashidrashi9768
@rashidrashi9768 Жыл бұрын
Ningale kondu oru rakshayumillalo chengayimare🤣🤣🤣👍👍
@ttfamily4257
@ttfamily4257 Жыл бұрын
😄
@bushraabdusalam8040
@bushraabdusalam8040 Жыл бұрын
Once againnnnn.... Life story I mean mrg story onnnude clear ayi oru vlog iduo
@ttfamily4257
@ttfamily4257 Жыл бұрын
Insha allha
@nusisdiyshorts
@nusisdiyshorts Жыл бұрын
​​@@ttfamily4257nikkum manassilayilla mrg story
@nusisdiyshorts
@nusisdiyshorts Жыл бұрын
@@ttfamily4257 from Mangalore aan innan ningale wife n photo prank video aan frst kandath ente uchathe choru vekunna paniyanne late aayi poyi aa video kanditt.. pinne ente cousin bro ithupole 1 molulla sthreeye aan Instagram vazhi kanditt love mrg aayath pakshe avan veettil ariyaathe register mrg aan aayath avante veettikaark sammatham illaayirunnu..pinne kore maasam kazhinjitt aan avante veetukaar avanod shari aayikond vannath
@sajidanoufal6938
@sajidanoufal6938 Жыл бұрын
😂😂❤❤
@Nishath783
@Nishath783 Жыл бұрын
Njan new subscriber an😍oru video kandappo... Pinneh ningade channelil keri... Yella video kanda njan😀
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️
@user-el2dk3tx6l
@user-el2dk3tx6l Жыл бұрын
Nte makkalleee😂❤
@user-gi5pk8gp6l
@user-gi5pk8gp6l Жыл бұрын
Poli 😂🏃🏼
@Zaaad786
@Zaaad786 Жыл бұрын
ഷെമിത്ത ഇഷ്ടം ❤
@ttfamily4257
@ttfamily4257 Жыл бұрын
❤️
@jamsheelajamsheela247
@jamsheelajamsheela247 Жыл бұрын
Shemithaade kuttikal evide avare kandillallo
@raseenajasim2676
@raseenajasim2676 11 ай бұрын
Mubasinte cherip eggneyaa itath😂
@sulaikam3495
@sulaikam3495 Жыл бұрын
Namaskaramhella😅😅
@raihanathkv9025
@raihanathkv9025 Жыл бұрын
😂❤️❤️
@minuminu103
@minuminu103 Жыл бұрын
Nigalk 3 perkum Allah deergayussum afiyathum arogiyam nalkatte 🙌
@muthuminnu
@muthuminnu Жыл бұрын
❤❤❤❤
@shalurasi4144
@shalurasi4144 Жыл бұрын
ഷെമി 👍🏻👍🏻🥰
@shabanarafeeq4723
@shabanarafeeq4723 Жыл бұрын
😂😂😂😂pavam shemi
@thasleemathasli4634
@thasleemathasli4634 Жыл бұрын
Forest motham kaada shami ishtam
@thasnii7656
@thasnii7656 Жыл бұрын
Shemmitha poliya
@ttfamily4257
@ttfamily4257 Жыл бұрын
❤️
@muhsinafiroz6693
@muhsinafiroz6693 Жыл бұрын
Shemi fan🔥🔥
@aslasuhail2893
@aslasuhail2893 Жыл бұрын
Shemitha❤
@hadiss111
@hadiss111 Жыл бұрын
ഇതൊക്കെ മുസ്ലിം ആയ സ്ഥിതിക്ക് ഒഴിവാകുന്നതാണ് നല്ലത്. സ്വന്തം തന്നെ ആലോചിച്ച നോക്കി ഈ ചെയ്യുന്നത് ശെരിയാണോന്ന്
@firuvp3117
@firuvp3117 Жыл бұрын
ഷമി ഫുൾ തഗ് 😅😅
@shafnafaisal4314
@shafnafaisal4314 Жыл бұрын
Koree chirichu video kandit..😁😁😁
@FaheemaRajeem
@FaheemaRajeem Жыл бұрын
Brother Ningale samsaracum shaminte chiriyum!!!
@SalmaSalma-qy9if
@SalmaSalma-qy9if Жыл бұрын
Eganayonnum വേണ്ട ശമിതാ പെരുത്തിഷ്ട്ടോമ് ഹസ്ബൻഡ് നെ ഇക്ക എന്ന് വിളിച്ചൂടെ ഒരു പെണ്ണിനെ വെച്ചുള്ള പ്രാഗ് കണ്ടിരുന്നു അതിൽ ഇങ്ങള് ചെയുന്നത് കണ്ട് പേടിച്ചു ഇങ്ങന തല്ലരുത് ഗ്ലാസ്‌ വെള്ള o മേലേക്ക് ഒഴിച്ചു എന്റമ്മേ. ഏതൊരു പെണ്ണിനും സഹിക്കില്ല എന്നാലും ആ സീൻ ഇടാതെ നിൽക്കായിരുന്ന ഏതായാലും നിങ്ങൾ സ്നേഹ ത്തോടെ കഴിയ ണം കളിയാക്കിയവരുടെ മുമ്പിൽ നല്ലോണം ജീവിച്ചു കാണിക്കണം
@rajnasworld
@rajnasworld Жыл бұрын
Allh അങ്ങോട്ടൊന്നും പോവാൻ പാടില്ല 😄😄😄
@rihanff4880
@rihanff4880 Жыл бұрын
Where is your from😄😄👍 സമ്മതിച്ചിരിക്കുന്നു നിന്നെ 😄
@ttfamily4257
@ttfamily4257 Жыл бұрын
😂😂😂
@AnasHussain-vf3kz
@AnasHussain-vf3kz 8 ай бұрын
Nighal adipoliya
@arshithaha5832
@arshithaha5832 11 ай бұрын
Shamitha ingal oru sambavaman😂
@zarasameerpm5826
@zarasameerpm5826 Жыл бұрын
മുബാസ് ശരിക്ക് പേടിച്ചു 😅
@farsanajasmine3487
@farsanajasmine3487 Жыл бұрын
ഷെമിത്താക്ക് ഒന്നിനേം പേടിയില്ലെന്ന് ആ zip line video കണ്ട അന്നേ മനസ്സിലായതാ 😂😂 ഒത്തിരി ഇഷ്ട്ടം ❤️
@ttfamily4257
@ttfamily4257 Жыл бұрын
😂😂
@faizalkp290
@faizalkp290 Жыл бұрын
My itha my Bro❤❤❤
@ttfamily4257
@ttfamily4257 Жыл бұрын
❤️
@shefinmuhammed4144
@shefinmuhammed4144 Жыл бұрын
You guys are so good. Looking for something meaningful from you guys and wish you guys maintain a standard on you thumbnail ❤
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️
@SalmaSalma-qy9if
@SalmaSalma-qy9if Жыл бұрын
,3 ഡേയ്‌സ് ആയി കാണാൻ തുടങി ട്ട് ഫുൾ കണ്ട് തീർത്തു
@ttfamily4257
@ttfamily4257 Жыл бұрын
Thank you ❤️
@jrjr4340
@jrjr4340 Жыл бұрын
Allah engne onnum cheyyendee😢😢
@techiemaster6186
@techiemaster6186 Жыл бұрын
😂😂😂😂😂😂😅😅😅
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 82 МЛН
Пробую самое сладкое вещество во Вселенной
00:41
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
Make over
2:34
Shafeenaz vlogs
Рет қаралды 7 М.
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 82 МЛН