Рет қаралды 2,940
മണ്ണിരയും സൂക്ഷ്‌മജീവികളും ധാരാളമുളള മണ്ണില്‍ പ്രത്യേകിച്ചു വളം ചെയ്യേണ്ട ആവശ്യമില്ല. ചെടിയ്‌ക്കും വളരാനാവശ്യമായ ധാതുക്കളും പോഷകങ്ങളും ഇവയുടെ പ്രവര്‍ത്തനം മൂലം മണ്ണിലുണ്ടാവുന്നുണ്ട്. നമുക്കുളള സ്ഥലത്ത് കുറച്ചുഭാഗം ഇത്തരം സൂക്ഷ്‌മജീവികളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനായി മാറ്റിയിടാന്‍ കഴിയുന്നത് നല്ലതാണെന്ന് എം.ആര്‍. ഹരി വിശദമാക്കുന്നു.
In this episode, M. R. Hari talks about certain essential things we should keep in mind when we are engaged in any farming activity. The most important factor that contributes to success in agriculture is fertility of soil. That can be effected in a cost-effective and Nature-friendly manner by leaving a portion of one’s land untilled, and permitting earthworms to make their burrows. Their castings will improve the fertility of the soil, provide aeration, permit tiny channels for water to drain into the soil, and improve one’s harvest.
To know more regarding these farming activities please call/whatsapp - 6282903190
Please do like, share and support our Facebook page / organicmission
#microorganisms #miyawaki #crowdforesting