No video

മൽസ്യകൃഷിക്ക് ആവശ്യമായ (Air pumb /Tarpolin sheet )എന്നിവ തിരഞ്ഞെടുക്കുമ്പോൾ.. ?

  Рет қаралды 106,839

fish hunter At parathode

fish hunter At parathode

Күн бұрын

#Fish pond #fish #airpumb#ടാർപോളിൻ sheet#fish#fish tank#@prilaga #water #ocean #photooftheday #diving #freshwater #colorful #reef #watertank #aquaria #tropical #sea #swimming #aquarium #fishtank #fishing #swim #fishporn #tropicalfish #beautiful #fisheye #instafish #blue #feed #river #reeftank #prilaga #fish #coral #instagood#zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Пікірлер: 236
@rajeevkr9151
@rajeevkr9151 4 жыл бұрын
അപ്പച്ചൻ sir ന്റെ വീഡിയോകൾ okke നമുക് നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. ഞാൻ ഒരിക്കൽ ഫോണിൽ കാൾ ചെയ്തകപ്പോൾ എല്ലാം വ്യക്തമായി പറഞ് തരുകയും ചെയ്തു. പിന്നെ ചില വീഡിയോകൾ സൗണ്ട് കുറവ് ഉണ്ട് അത് കൂടെ ഒന്ന് ശ്രെദ്ധിക്കണം. Thank you sir😃👏👏👏👏👍
@Dony-um9ph
@Dony-um9ph 5 жыл бұрын
ചേട്ടൻ കൊള്ളാം 👍👍. നല്ലപോലെ മനസിലായി
@Dony-um9ph
@Dony-um9ph 5 жыл бұрын
Next vdeo എപ്പോൾ
@pranavdev6114
@pranavdev6114 4 жыл бұрын
orupaadu vlogers nte video kanarundu ..pakshe ithrem lalithamayi ethoralkum manasilavuna reethiyila chettan karyam paranju tharunathu...thanks chetta
@masterpiece7341
@masterpiece7341 5 жыл бұрын
Infomative video
@ancybaby8773
@ancybaby8773 3 жыл бұрын
V good presentation
@Shyam-ym3em
@Shyam-ym3em 4 жыл бұрын
In natural pond addition of lime is not only for sterilization of the pond but also for Alkalinity. In Kerala, most places the land PH is less than seven due to decomposition of organic matter. Also cow dung by itself does not lower the PH. It is used as a nitrogen source and development of Nitrification is the one that brings down the PH.
@mavelimedia7742
@mavelimedia7742 4 жыл бұрын
പടുതാക്കുളത്തില്‍...അനാബസ് ...പറ്റുമോ സാര്‍... ഒരു സെന്‍റില്‍ ഡെന്‍സിറ്റി കുറച്ച് എത്ര മീനുകള്‍ വളരും...
@AnilKumar-gg9et
@AnilKumar-gg9et 4 жыл бұрын
വളരെ ഉപകാരപ്പെടുന്ന അറിവുകൾ..., നന്ദി.
@kishormankurussipalakkad5585
@kishormankurussipalakkad5585 4 жыл бұрын
Tetracycline അടങ്ങിയ feed എതാണ്
@unicorn9980
@unicorn9980 4 жыл бұрын
Adipoli information. Nannayi manasilaki thannu
@muhamedikbal698
@muhamedikbal698 4 жыл бұрын
പറയുമ്പോൾ വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു
@libinadivakkalmathew2337
@libinadivakkalmathew2337 4 жыл бұрын
നല്ല വീഡിയോ
@naufalnaushad4893
@naufalnaushad4893 3 жыл бұрын
പാടതയുടെ കെമിക്കൽ മാറാൻ എത്ര ദിവസ്സം വെളളം നിറച്ച ഇടണം കെമിക്കൽ നീക്കം ചെയ്യാൻ വേറെ എന്തെങ്കിലും ചേർക്കേണ്ടത് ഉണ്ടോ? Pls replay
@77766sooraj
@77766sooraj 4 жыл бұрын
ഒരു സംശയം sir ,ഞാൻ കുളം set cheyyan ഉദ്ദേശിക്കുന്ന സ്ഥലം വീടിനു കുറച്ചു ദൂരെ ആണ് അപ്പൊ രാത്രിയിൽ biofloc aerator കേടാവുകയോ നിന്ന് പോവുകയോ ചെയ്യതാൽ നമ്മൾ എങ്ങനെ അറിയും . ഇതിൽ എന്തെങ്കിലും തരത്തിലുള്ള സെൻസർ or alarm ഉണ്ടോ ?
@sreekumarsurya7389
@sreekumarsurya7389 4 жыл бұрын
Valare nannitund..Sir...Thanks for the Vedio
@foodnsavaribyubise2964
@foodnsavaribyubise2964 4 жыл бұрын
ഒരു അക്വാപോണിക് മത്സ്യ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്ന എനിക്ക് വളരെ ഉപകാരപ്പെട്ടു വീഡിയോ
@sreekumars6029
@sreekumars6029 4 жыл бұрын
Good 👍👍
@sainathparambathnair1652
@sainathparambathnair1652 4 жыл бұрын
1.അര സെന്റിൽ 1.5 മീറ്റർ ആഴമുള്ള പടുധാ കുളത്തിൽ ഏത് aerator ആണ് വെക്കേണ്ടത്? 2.എത്ര തിലോപ്പി യെ വളർത്താം അതിൽ? 3. പകൽ aerator പ്രവർത്തിപ്പിക്കാതെ വൈധ്യുതി ലാഭിക്കാൻ എന്താണ് വളർത്തേണ്ടത്? 4. ബാറ്ററി backup ആവശ്യം ഉണ്ടോ? 5. എത്ര നാൾ കൂടുമ്പോൾ ph ഉം മറ്റും test ചെയ്യണം? 6. ഈ പടുതാ കുളത്തിൽ മണ്ണ് ഇടുകയാണെങ്കിൽ എത്ര thickness ൽ ഇടണം? പറയാമോ Pls
@user-iu2ij7kx8g
@user-iu2ij7kx8g 4 жыл бұрын
മറുപടി കിട്ടിയാൽ അറിയിക്കണേ
@user-iu2ij7kx8g
@user-iu2ij7kx8g 4 жыл бұрын
9947983789
@therhythmoflights
@therhythmoflights 4 жыл бұрын
Cheat 1200 liter capacity ulla concrete tankinu pattiya airpumpum, ethra fish edan pattumennu patayamo?pattiya fishum onnu sugest6 cheyumo ?
@georgeantony9783
@georgeantony9783 4 жыл бұрын
good 👍
@anvarkhassan3653
@anvarkhassan3653 4 жыл бұрын
Your videos are really helpful
@alavimadambi496
@alavimadambi496 4 жыл бұрын
Great
@mathewmathew7493
@mathewmathew7493 3 жыл бұрын
Paduthakkulam payal pidikkunnu...karanm enna
@deepakvk6174
@deepakvk6174 4 жыл бұрын
ചേട്ടാ പടുത കുളത്തിൽ കാർപ്പ് ഇനത്തിലുള്ള ഫിഷ് വളർത്താൻ പറ്റുമോ മീനിന്റെ എണ്ണം കുളത്തിന്റെ വലുപ്പമനുസരിച്ച് എങ്ങനെ അറിയാം
@surajmp4480
@surajmp4480 4 жыл бұрын
Cheta oru concrete pond paniyunnu. 10x10x6 ft aanu dimensions. Pattiya aerator suggest chyumo? Adiyil 1/2 -1 ft mannittal kollamenundu . Please help
@Absolute_armenia
@Absolute_armenia 4 жыл бұрын
Ph 5 aaanengil chaanaka vellm aano kummaym aano edendath
@abhilashsasi47
@abhilashsasi47 3 жыл бұрын
4000 ലിറ്റർ വെള്ളത്തിനു എത്രന്റെ ഏറെറ്റർ വേണം
@sha-pr7bv
@sha-pr7bv 4 жыл бұрын
orupade nanniyunde sir
@anoopneelambari6961
@anoopneelambari6961 4 жыл бұрын
Chettane location avidane kuduthal karyagal ariyan agraham unde
@rohitrajk9389
@rohitrajk9389 4 жыл бұрын
Chettaaa....tankil idane avunne cheriya pumb ethane?
@haridask1447
@haridask1447 4 жыл бұрын
സർ ഇത് എത്ര watts ആണ് എടുക്കുന്നത്
@habeebivision9405
@habeebivision9405 4 жыл бұрын
വളരെ ഉപകാരം.....
@vishnuv4580
@vishnuv4580 4 жыл бұрын
Sir information nannayettundu
@jinilaa217
@jinilaa217 4 жыл бұрын
Oru natural pond undakkan ulla process paranju tharuo
@akhilks7964
@akhilks7964 4 жыл бұрын
6 minit 50 second il Anu muppar airretterine kurich parayunathu.
@SAJANPSLA
@SAJANPSLA 5 жыл бұрын
സർ, ടാർപോളിൻ ഉപയോഗിച്ച് round shape ൽ ടാങ്ക് നിർമിക്കുന്നത് സംബന്ധിച്ച് Miss ആയ ഭാഗങ്ങൾ ഉൾപ്പെടുത്തി ഉടൻ തന്നെ പുതിയ വീഡിയോ പോസ്റ്റ് ചെയ്യാം എന്ന് താങ്കൾ പറഞ്ഞിരുന്നു.. പക്ഷെ ഇതുവരെ കണ്ടില്ല.. (ഇനി വേണമെന്നില്ല.. പക്ഷെ അതിനുള്ള കാരണം സത്യസന്ധമായി പറയാമോ? )
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Sorry for that, ടാർപോളിൻ കട്ട്‌ ചെയുന്ന കണക്കു അറിയാവുന്ന ചേട്ടൻ ഇപ്പോൾ states ill ആണ് അദ്ദേഹം ഉടനെ വരും അപ്പോൾ ഇടാം ക്ഷമിക്കുക
@Dony-um9ph
@Dony-um9ph 5 жыл бұрын
@@fishhunterAtparathode 😥😥😅😅
@SAJANPSLA
@SAJANPSLA 5 жыл бұрын
Ok sir,🥰
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Welcome
@thomasnaduvilekara2264
@thomasnaduvilekara2264 4 жыл бұрын
ഏററവും വ്യക്തമായ വിവരണം.
@mathewskoshy6152
@mathewskoshy6152 4 жыл бұрын
6:49 HAILEA HAP 120 സർ താങ്കളുടെ ഡിസ്ട്രിക്ട് ഏതാണ് ?
@jijipaul2031
@jijipaul2031 4 жыл бұрын
4 മീറ്റർ ടാങ്ക് ×2 =1hp air pump/1.5 hp air pump/ 4 haelia 120 ppm pump , ഏതാണ് നല്ലത്. Laphakàram
@shlmek6015
@shlmek6015 4 жыл бұрын
Very helpful😍🤩🤩
@GHOST.-_
@GHOST.-_ 4 жыл бұрын
Haelia 308 എത്ര LPM ആണ്...പറഞ്ഞു തരുമോ?
@Jithindrisya
@Jithindrisya 4 жыл бұрын
Hlo sir.... 47000 litter vellam ulla kulathil vekkavunna oru airator pumb suggest cheyyumo...? (Model nmber..?? )
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Aco004
@TobinTom2
@TobinTom2 4 жыл бұрын
ചേട്ടനോട് ആരാ പറഞ്ഞേ, ചാണകം ഉപയോഗിച്ചാൽ pH കുറയും എന്ന് ????
@ambilypaul1904
@ambilypaul1904 4 жыл бұрын
0 howtoflshgrow
@philipmathewmathew651
@philipmathewmathew651 4 жыл бұрын
4mtr dia ഉള്ള ഒരു bio floc fish ടാങ്ക് ഉണ്ടാക്കാൻ എത്ര രൂപ ആകും
@manumaniyappan2909
@manumaniyappan2909 4 жыл бұрын
Stone elle ethintay koode? Athu engina evidunnu vanganam?
@rejivaliyaveettil8509
@rejivaliyaveettil8509 4 жыл бұрын
aerator on line is it possible ,if how much is cost in 1cent nàtural pond
@malayalipubgyoutuber4854
@malayalipubgyoutuber4854 4 жыл бұрын
Please make a hand made filter for big pond
@sskumar3034
@sskumar3034 4 жыл бұрын
Pump price enthaanu
@georgetj5295
@georgetj5295 4 жыл бұрын
എത്ര മീറ്റർ ദൂരം വരെ Air rotor hose നീട്ടിയിടാൻ കഴിയും ?
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
നീളം കൂടുമ്പോൾ പ്രഷർ കുറയാൻ സാദ്യത ഉണ്ടാവാം?
@philipmathewmathew651
@philipmathewmathew651 4 жыл бұрын
4mtr dia ഉള്ള ടാങ്കിൽ ഏതു സൈസ് ഐറേറ്റർ വേണം
@georgetj5295
@georgetj5295 4 жыл бұрын
പടുതകുളത്തിൽ മഴ വെള്ളം വീഴാതെ മുകളിൽ ഷീറ്റ് കെട്ടിയാൽ പോരെ ?
@lovlychandran3303
@lovlychandran3303 4 жыл бұрын
3.3 meter paduthakulathinu eth air pumb venam.
@_irshu_mon_4153
@_irshu_mon_4153 4 жыл бұрын
Tnx sar
@akhilrony726
@akhilrony726 4 жыл бұрын
Tarpoline rate kudi parayumo
@akhilb4206
@akhilb4206 4 жыл бұрын
Price paranjillallo.
@dhanarajpk5475
@dhanarajpk5475 3 жыл бұрын
Price ethraya
@kunukunumedia7045
@kunukunumedia7045 4 жыл бұрын
Sir ph ammonium test kit evde ninn vaangaan kittum
@dijuathomas5955
@dijuathomas5955 4 жыл бұрын
500 ltrnta tank anengil?
@haridas8817
@haridas8817 4 жыл бұрын
3 meterinte 2 biyofloc ടാങ്കിൽ കൊടുക്കാൻ പറ്റുമോ? 3 ഡയമീറ്റർ ഷെറ്റിനു എന്താണ് വില.
@busybee2148
@busybee2148 5 жыл бұрын
Second 😊😊
@anoopneelambari6961
@anoopneelambari6961 4 жыл бұрын
Chetta automatic samvidanamulla filter and removing waste system cheyan pattumo, means vellam pazhavathe automaticaye recycling type
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Yes, through re circulating water system, for more details call 9446666350
@linsongeorge7709
@linsongeorge7709 4 жыл бұрын
Cost air pumb...?
@jephinjoseph3902
@jephinjoseph3902 4 жыл бұрын
Tetra cyclin food evide kittum
@vikramannair3468
@vikramannair3468 4 жыл бұрын
റൗണ്ട് കുളം ഉണ്ടാകുന്നതിനെക്കുറിച്ചു അറിയണമെന്നുണ്ട് ഒന്നുവിശദികരിക്കാമോ ഉദ്ദേശം രണ്ടര മീറ്റർ വ്യാസം.
@davepanichayam723
@davepanichayam723 4 жыл бұрын
Kothamanagalam delivery undo?
@ratheeshck3844
@ratheeshck3844 4 жыл бұрын
Chettante shop evideya
@uthamanvk7416
@uthamanvk7416 4 жыл бұрын
GI ടാങ്കിൽ മത്സ്യം വളർത്താൻ സാധിക്കുമോ
@ashrafkottappally7575
@ashrafkottappally7575 4 жыл бұрын
5 മീറ്റർ ഉള്ള പായക്ക് എത്ര പൈസ വരും 500 g s m
@mmkunhi98kunhi56
@mmkunhi98kunhi56 4 жыл бұрын
Brother എവിടെ shop
@santhoshjose9711
@santhoshjose9711 4 жыл бұрын
👍
@muhammediqbal9448
@muhammediqbal9448 4 жыл бұрын
6 dia pond liner price എത്രയാണ്
@anuv5479
@anuv5479 4 жыл бұрын
വില എന്താ ഈ എയർ പമ്പ് ഇന്റെ
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Plz call 9446666350
@jayadevi914jaya4
@jayadevi914jaya4 5 жыл бұрын
Gold fishne tarpolin kulangalil valarthumbol sradhikenda karyam onnu paranju tharanea. Plz reply sir.
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Call9446656350
@kvxavier5604
@kvxavier5604 4 жыл бұрын
What is the rate of hap 120
@sarathts2007
@sarathts2007 4 жыл бұрын
Nedumkandam parathod ano?
@vipinbabu7707
@vipinbabu7707 4 жыл бұрын
ഇരിമീനിനെ വളർത്താൻ പടുത്തകുളത്തിൽ ഒരു അടി ചളി നിറക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ... മറ്റു എല്ലാ മീനിനും ഇടുന്നത്കൊണ്ട് പ്രശനം വല്ലതും ഉണ്ടോ....
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
NO IT'S Good
@malluvlogs6189
@malluvlogs6189 4 жыл бұрын
Filter indo?
@jomonjacobjacob1876
@jomonjacobjacob1876 4 жыл бұрын
Sir. ഒരു 3500 ലിറ്റർ വെള്ളം കൊള്ളുന്ന സിമന്റ് ടാങ്ക് ആണ് എന്റെ അതിൽ 50 തിലാപ്പിയ യും പത്തു വളയം ഉണ്ട് ഇതിലെ പി എച്ച് ലെവൽ എപ്പോഴും ഉയർന്നുനിൽക്കുന്നു 8.5 ഇതിൽ നിറയ്ക്കുന്ന എന്റെ കിണറ്റിലെ വെള്ളത്തിന്റെ പിഎച്ച് സിക്സ് ആണ് താങ്കളിൽ നിന്ന് കുറച്ച് വെള്ളം മാറ്റി കിണറിലെ വെള്ളം ആട് ചെയ്യുമ്പോൾ പി എച്ച് ഏഴിലേക്ക് വരും രണ്ടുദിവസത്തിനുള്ളിൽ അത് വീണ്ടും 8.5 എന്ന ലെവലിലേക്ക് എത്തുന്നു സർ പി എച്ച് ഏഴായി നിലനിർത്താൻ എന്തെങ്കിലും മാർഗം ഉണ്ടെങ്കിൽ നിർദ്ദേശിക്കാമോ?
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Plz call for doubts 9446666350
@chackosentertainment7806
@chackosentertainment7806 4 жыл бұрын
Nuter and thilopia ഒരുമിച്ച് ഇടാൻ പറ്റുമോ....?
@_v4_freak_512
@_v4_freak_512 4 жыл бұрын
Pattum
@ArunKumar-kr2wz
@ArunKumar-kr2wz 5 жыл бұрын
ചേട്ടാ എനിക്ക് 24-24-15 ന്റെ പടുതകുളം ഉണ്ട് ഇതിൽ നട്ടർ, തിലോപ്പിയ എന്നിവയെ വളർത്താൻ ഉദ്ദേശിക്കുന്നു എത്ര മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ കഴിയും? എയർ pumb എത്ര ചെലവ് വരും?
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Please call 9446666350
@cksivadasandasan3022
@cksivadasandasan3022 4 жыл бұрын
taplin vila squar meter eathra aakum?
@govindanpgpg8748
@govindanpgpg8748 5 жыл бұрын
ഞാൻ രണ്ട് മാസമായി മത്സ്യകൃഷി തുടങ്ങിയിട്ട് നട്ടറും ഗിഫ്റ്റ്തിലാപിയും ആണ് വളർത്തുന്നത് ഈ രണ്ട് മാസമായിട്ട് മീനിന് വളർച്ച വരുന്നില്ല മീനിന് വളർച്ച ഇല്ലാത്തതെന്തുകൊണ്ടാണ് അതിനെന്താ ചെയ്യാൻ പറ്റുവ
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Plc call 9446666350
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Call 9446666350
@abysebastion5259
@abysebastion5259 3 жыл бұрын
സാറിന്റെ സ്ഥലം എവിടെ ആണ് ജില്ല ഏതാണ്
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
animal Idukki
@tostenlevin3766
@tostenlevin3766 4 жыл бұрын
Ee pump setup full video onnu kaanikkamo? Pumpinte rate ethraya? Kochiyel evideya home?
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
Edappally near lulu mal
@rexont.a7982
@rexont.a7982 4 жыл бұрын
പുഴയിൽ മീൻ കൃഷി ചെയുമ്പോൾ ഐറേഷൻ കൊടുക്കേണ്ടതുണ്ടോ?
@jaisonasian1048
@jaisonasian1048 4 жыл бұрын
വേണം ഞാൻ ഇട്ടിട്ടുണ്ട്
@fazilta1890
@fazilta1890 4 жыл бұрын
അതിന്റെ ആവശ്യം ഇല്ല... അടിയിൽ മണ്ണിട്ടാൽ മതി.
@sibichanjoseph5161
@sibichanjoseph5161 4 жыл бұрын
p h നോക്കാൻ മരൂന്ന് എവിടെ കിട്ടും
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
Amazon online അല്ലെങ്കിൽ ഫിഷ് വിൽക്കുന്ന സ്ഥലത്ത്
@manojmohan7089
@manojmohan7089 4 жыл бұрын
സർ 2000ലിറ്റർ ടാങ്കിൽ എത്ര lb airator വേണ്ടി വരും
@fishhunterAtparathode
@fishhunterAtparathode 3 жыл бұрын
Plz call 9446666350
@romatiffun7918
@romatiffun7918 4 жыл бұрын
Valsalan Bangalore, "Sathyameva Jayathe"
@sadiqalick2306
@sadiqalick2306 5 жыл бұрын
Ammonia suck cheith oyivakkunnath engane enn paranjilla..foot valve upayogich kond
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Call9446666350
@sebastianks529
@sebastianks529 5 жыл бұрын
ഇടുക്കി പാറത്തോട് ആണോ കാഞ്ഞിരപ്പള്ളി പാറത്തോട് ആണോ..
@fishhunterAtparathode
@fishhunterAtparathode 5 жыл бұрын
Idukki parathode near adimaly
@aneeshappu2195
@aneeshappu2195 4 жыл бұрын
Hi
@AnjishnuSKamal
@AnjishnuSKamal 4 жыл бұрын
എത്ര വാട്സ് ആണ്, എത്ര കപ്പാസിറ്റി ടാങ്കിൽ വരെ ഉപയോഗിക്കാം
@fishhunterAtparathode
@fishhunterAtparathode 4 жыл бұрын
90 watt.. hap 120 is enough for 4 dia biofloc about 15000ltr
@masterpiece7341
@masterpiece7341 5 жыл бұрын
1st comment
@jinuadam
@jinuadam 3 жыл бұрын
Vilichattu kittunilla
@starbags2135
@starbags2135 4 жыл бұрын
Haliya airator 5 meter paduha 550 ggsm airocy tube clip and other item
@sshameerherculies
@sshameerherculies 4 жыл бұрын
Sir airatorinte vilayumkoodi parayanamenn prathyekam abhyarthikunnu
@mdas192
@mdas192 4 жыл бұрын
ഹായ്
@msmuraleedharan
@msmuraleedharan 4 жыл бұрын
Hi sir 550 gsm 4 mtrs biofloc tank nu enthu vila akum also 120 airator
@technicianentertainment3005
@technicianentertainment3005 4 жыл бұрын
ചേട്ടന്റ വീട് എവിടാ
@adwaidadhu9130
@adwaidadhu9130 4 жыл бұрын
Allam manasilayyi👌👌👌👌
Airator /Air compressor ഇവയുടെ ഉപയോഗം.....?
16:48
fish hunter At parathode
Рет қаралды 58 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Biofloc -23000 Fishes in 1 Lakh Litre Water
26:30
Abdul Samad Kuttur
Рет қаралды 246 М.
Difference between Biofloc and RAS
28:15
Abdul Samad Kuttur
Рет қаралды 114 М.
How to connect Airator /Air compressor to fish pond...?
18:28
fish hunter At parathode
Рет қаралды 50 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН