മറ്റുള്ളവരെക്കുറിച്ച് ഇത്രയും ഉത്കണ്ഠയുളള വേറെ ആരേലും കണ്ടിട്ടുണ്ടോ😉😉| Happy and Cool 1

  Рет қаралды 97,217

Happy and Cool 1

Happy and Cool 1

Жыл бұрын

it's the story of a village woman who finds happiness in spreading rumors about others everywhere..

Пікірлер: 39
@rajiraghu8472
@rajiraghu8472 Жыл бұрын
നല്ല മറുപടി തിരിച്ചുകിട്ടിയപ്പോൾ വേഗം പോയി. ഞങ്ങളുടെ നാട്ടിൽ ഇത്പോലെ ആളുകൾ ഉണ്ട് ട്ടൊ 🥰
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
വനജ ചേച്ചി പൊളിച്ചു.കിട്ടേണ്ടത് കിട്ടോയപ്പോൾ ശ്രീജ ചേച്ചി happy ആയി
@KeshuttanRockzz
@KeshuttanRockzz Жыл бұрын
കൊള്ളാം👌👌.. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ ഉള്ള ആളുകൾ ധാരാളം ഉണ്ട്... മറ്റുള്ളവരുടെ കാര്യം അന്വേഷിച്ചു നടക്കലാ അവരുടെ പ്രധാന ഹോബി..
@rejimurali3132
@rejimurali3132 Жыл бұрын
വനജേച്ചി കലക്കി കേട്ടോ. സൂപ്പർ അഭിനയം. അഭിനന്ദനങ്ങൾ ❤
@sakkeerhussainavav9417
@sakkeerhussainavav9417 Жыл бұрын
നല്ല സന്ദേശം : അന്യന്റെ അടുക്കളയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് ചില സ്ത്രീകളുടെ തൊഴിൽ .മറ്റുള്ളവന്റെ സങ്കടമാണ് അവരുടെ സന്തോഷം (ഉൽക്കണ്ഠ)
@jalachandran3451
@jalachandran3451 Жыл бұрын
സൂപ്പർ മെസ്സേജ് 👍😍 എങ്ങനെ കുറച്ച് മനുഷ്യൻ മാർ ഉണ്ട് ഈ ലോക ത്തിൽ
@radamani8892
@radamani8892 Жыл бұрын
കിട്ടേണ്ടത് കിട്ടിയപ്പോൾ കുറച്ചു സമാധാനം ആയി 🤣🤣🤣🤣സൂപ്പർ മോളു
@rasmins8709
@rasmins8709 Жыл бұрын
പലരുടേം വായടപ്പിക്കാൻ ഇങ്ങനൊക്കെ വേണം 😄😄😄
@faizaannahammed6872
@faizaannahammed6872 Жыл бұрын
Njangal sthiram anubhavikkunna prashnam.pakshe kanendavar vedeo kanunnilla.enthayalum super ♥
@savithrichembulli4871
@savithrichembulli4871 6 ай бұрын
polichu 😅😅😅😅😅😅😅😅😅
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
Nannayitund 👍👌👌
@meenuraj5949
@meenuraj5949 Жыл бұрын
ഗുഡ് മെസ്സേജ് chechi 👍🏻👍🏻👍🏻
@jeejak.l4745
@jeejak.l4745 Жыл бұрын
👍good topic
@girijamd6496
@girijamd6496 Жыл бұрын
News പിടിക്കാൻ വേണ്ടി ചൂണ്ട ഇടുന്നത് പോലെ ഓരോ. വിഷയങ്ങൾ ഇട്ട് തരുന്ന സ്ത്രീകൾ ഉണ്ട്.നമ്മുടെ വായിൽ നിന്നും വല്ലതും വീണു കിട്ടുമോ എന്നറിയാൻ സൂക്ഷിക്കുക
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super Sruthi from dubai hailing from kannur at thillenkeri
@shajnafaisal6038
@shajnafaisal6038 6 ай бұрын
Super 👍
@littlelight8798
@littlelight8798 11 ай бұрын
Mattullavarda veetil pattini kidannu marikkar aayapolum thirinju nokkaatha ayalkar ullakalamaanu............
@shameemakkkk5538
@shameemakkkk5538 Жыл бұрын
Adipoli
@sindhum.k1282
@sindhum.k1282 Жыл бұрын
Thank you mole super message ❤
@sudhakaran739
@sudhakaran739 Жыл бұрын
Thank you 😊 💓
@nancysimple5560
@nancysimple5560 Жыл бұрын
👍👌
@askuayanikkode
@askuayanikkode Жыл бұрын
👍🏻👍🏻👍🏻
@rosyjames6434
@rosyjames6434 Жыл бұрын
Vanaja chechi superb
@sudhakaran739
@sudhakaran739 Жыл бұрын
Thank you so much ❤️
@shamimsheikh8272
@shamimsheikh8272 Жыл бұрын
Super👍👍
@rishamathew7978
@rishamathew7978 Жыл бұрын
Nice
@sudhakaran739
@sudhakaran739 Жыл бұрын
Thank u so much❤️
@Nancyssweethome
@Nancyssweethome Жыл бұрын
First,👍👍👍👌👌👌
@sudhakaran739
@sudhakaran739 Жыл бұрын
❤❤❤
@remaninair167
@remaninair167 11 ай бұрын
Keralathil mathrame ithinokke pennungalkku samayam kittu.
@silpac4200
@silpac4200 Жыл бұрын
Supper കുറച്ചു നാൾ ആയല്ലോ വിഡിയോ കണ്ടിട്ട് ഇടുന്നില്ലേ ഇപ്പോൾ വിഡിയോ
@sudhakaran739
@sudhakaran739 Жыл бұрын
Yes..notification kittunnile
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌അവസാനം വനജയ്ക്ക് ശബ്ദം മോളുടെ ശബ്ദമായിരുന്നോ? 🙏🏻
@sudhakaran739
@sudhakaran739 Жыл бұрын
Cold ആയിരുന്നു ammayk
@saraswathys9308
@saraswathys9308 Жыл бұрын
@@sudhakaran739 ok. 🙏🏻
@samithavezhappillyabdulsam2056
@samithavezhappillyabdulsam2056 Жыл бұрын
🤭😄😄😄😄 എന്റെ വീടിന്റെ മുമ്പിൽ ഉണ്ട് ഇങ്ങിനെയൊരെണ്ണം. പക്ഷെ ഇപ്പോ അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത രീതിയിൽ പടച്ചോൻ പണി കൊടുത്തിരിക്യാ. അത്രയ്ക്ക് മാനക്കേട് വന്നു അവരുടെ മകൻ കാരണം
@ameenasshamnad5929
@ameenasshamnad5929 Жыл бұрын
😄😂
@anithaaneesh3125
@anithaaneesh3125 Жыл бұрын
Hai
@ayishakutti1497
@ayishakutti1497 7 ай бұрын
പാര
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 34 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 118 МЛН
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
ponnamma home 🏠🌹🌺🥭
16:27
Og family coorg
Рет қаралды 14 М.
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 34 МЛН