മറ്റുള്ളവരുടെ നിയോഗങ്ങൾ എഴുതി ഉടമ്പടി എടുത്തപ്പോൾ ഉടനടി നടന്ന അത്ഭുതം!

  Рет қаралды 9,759

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Ай бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 157
@alicebinu6290
@alicebinu6290 29 күн бұрын
അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകൾക്ക് നല്ല ഒരു വിവാഹം തരേണമേ അമ്മേ എന്റ് മക്കൾക് റിസൽട്ട് പാസാക്കി തരേണമേ😢🙏🙏🙏🙏
@josnathomas4628
@josnathomas4628 29 күн бұрын
അമ്മേ 2024 ജൂലൈ 6 ഇന്ന് നടക്കുന്ന എന്റെ OET എക്സാം അമ്മ എനിക്ക് വേണ്ടി എഴുതി, എന്റെ പേപ്പർ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@Remya720
@Remya720 29 күн бұрын
അമ്മേ എനിക്കും ഓഗസ്റ്റ് 3 നുള്ള OET examinu UK സ്കോർ തന്ന് അനുഗ്രഹിക്കേണമേ.
@lijigeo695
@lijigeo695 28 күн бұрын
Ammae enikum August 17exam anu.. Entae Kai pidikane 🙏🙏
@Mihasstory
@Mihasstory 28 күн бұрын
🙏🙏🙏
@soumyas4608
@soumyas4608 29 күн бұрын
നന്ദി... അമ്മേ 👏🏻.... ഈ കുടുംബത്തെ... മുഴുവൻ എക്കാലവും... ഉടമ്പടിയിൽ.... നിലനിർത്തണേ 👏🏻. എല്ലാ.. ദിവസവും... ഉടമ്പടിയിൽ.. നിലനിൽക്കാൻ... അനുഗ്രഹിക്കേണമേ 👏🏻
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@prasadkk9632
@prasadkk9632 29 күн бұрын
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എനിക്ക് എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ
@nimmymp
@nimmymp 28 күн бұрын
അമ്മേ കൃപാസനം മാതാവേ എന്നെ അമ്മയുടെ ഏറ്റവും വലിയ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏🙏
@prasadkk9632
@prasadkk9632 29 күн бұрын
എന്റെ അമ്മ മാതാവേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കാവലായിരിക്കേണമേ.... ആമേൻ
@betsyjohnson466
@betsyjohnson466 29 күн бұрын
അമ്മേ മാതാവേ എന്നെ വിശുദ്ധീകരിക്കണമെ. അമ്മേ മാതാവേ എന്നെ ക്യാൻസർ രോഗത്തിൽ നിന്ന് മോചിപ്പിക്കണമെ. അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ കടന്നുവരണമെ. ഞങ്ങളെ അനുഗ്രഹിക്കണമെ 🙏🙏🙏
@user-pd8zq8mu8u
@user-pd8zq8mu8u 28 күн бұрын
. 1
@user-fw3vb8zl5b
@user-fw3vb8zl5b 27 күн бұрын
അമ്മയോട് പ്രാർത്ഥിച്ചോളൂ. മാതാവ് എല്ലാം മാറ്റിത്തരും.🙏🙏🙏
@divyasreeni3703
@divyasreeni3703 29 күн бұрын
അമ്മ മാതാവേ എന്റെ മോന്റെ കഴുത്തിലെ മുഴ മാറ്റിത്തരേണമേ 🙏🙏🙏
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp 28 күн бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏എന്നെ സഹായികണമേ അമ്മേ 🥹☹️🙏🙏അമ്മേ എന്റെ 1st sem Bsc Nursing പരീക്ഷ ആണ് അമ്മേ ഇനി ദിവസങ്ങൾ ഇല്ലാതെ പെട്ടന്ന് പോകുവാ അമ്മേ വരുന്ന 15,16 ആണ് അമ്മേ 🥹🥹🥹🙏☹️☹️🥹🥹🥹എന്റെ അമ്മേ മാതാവേ എന്റെ ആധിയും വാദിയും കൂടുവാ അമ്മേ 🥹🥹🥹🙏🙏ഞാൻ എന്തു ചെയ്യണമെന്ന് അറിയില്ല അമ്മേ എനിക്ക് 🥹എനിക്ക് ഒരുപാട് പഠിക്കാനും ഇനിയും തീർക്കാന്നും തുടങ്ങാന്നും ഉണ്ട് അമ്മേ 🥹🥹🙏☹️🙏🥹🥹എന്റെ അമ്മേ മാതാവേ 🥹🥹🙏☹️☹️🙏🙏🙏എന്റെ കൂടെ അമ്മ ഉണ്ടാവണമ്മേ അമ്മേ.. 🥹🥹🥹🙏🙏എനിക്ക് അമ്മ പറഞ്ഞു തരണമേ അമ്മേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🙏🙏🙏🙏🙏എന്റെ അമ്മേ എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹🙏☹️🙏🙏🙏🥹🥹🥹🥹❤️🙏🥹🥹🥹🥹🥹🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@bindud3715
@bindud3715 11 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ ലോകം മുഴുവനും അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങൾ എപ്പോഴും ദൈവനാമം മഹത്വ പെടുത്താൻ ഈശോക്ക് ഞങ്ങളുടെ ഭവനത്തിൽ എന്നും ഒന്നാം സ്ഥാനം നൽകാൻ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏
@ValsaReji
@ValsaReji 7 күн бұрын
അമ്മേ മാതാവേ കാര്യക്കോസിനെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു സൂക്ഷിക്കണേ
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@cmarun6963
@cmarun6963 29 күн бұрын
അമ്മേ കൃപാസനം പ്രസാധവര മാതാവേ എന്റെ B2 എക്സാം 16ജൂലൈ ആണ്.എക്സാം പാസ്സാവാൻ അമ്മ അനുഗ്രഹിക്കണേ.. അവിടെ വന്നു സാക്ഷ്യം പറയാൻ എന്നെ ഇടയ്ക്കണേ അമ്മേ... 🙏🏻🙏🏻🙏🏻
@bindud3715
@bindud3715 11 күн бұрын
അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ അമ്മേ ദിവസവും ഫിസിയോ എക്സേർ സൈസ് വീട്ടിൽ ചെയ്യാൻ എന്നെ സഹായിക്കേണമേ അമ്മേ സിസ്റ്റർ ലീന സിസ്റ്റർ റോസ് സിസ്റ്റർ ട്രീസ സിസ്റ്റർ നിമ്മി സിസ്റ്റർ അനൂപ മേരി ചേച്ചി പ്രിയ ചേച്ചി സബീന ചേച്ചി ലീന ചേച്ചി നീഷ്‌മ നീതു ലിൻസൺ സാജു നിയ സോജൻ സോജി ആനി ആന്റി ലിജി ലിസ റിനി ഷിനി അനീന അനുഷ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@BessyHybin
@BessyHybin 29 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ സ്റ്റിരമായി ഒരു ജോലി നൽകി അമ്മ മാതാവ് അനുഗ്രെഹിക്കണമേ ആമ്മേൻ
@leelaarjunan6426
@leelaarjunan6426 28 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ മരിയ 😢😢
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@sanithabenny4004
@sanithabenny4004 21 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങൾ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@clarammasimon1112
@clarammasimon1112 29 күн бұрын
അമ്മേ മാതാവേ എന്റെ മകൻ ടോം ന് മാൾട്ട് ക്ക് പോകാൻ ഞാൻ ഉടമ്പടി എടുത്തു. നാട്ടിൽ വന്നപ്പോൾ. ഇപ്പോൾ ഓൺലൈൻ വഴി പിന്നെ യും എടുത്തു. ഞങ്ങളുടെ മകൻ ഒത്തിരി തടസം ആണ്. അവന് വീസ അടിച്ചു കഴിഞ്ഞു എനിക്ക് ഒരു സാഷ്യം പറയാൻ അമ്മ മാതാവ് അനുഗ്രഹം തരണേ 🙏🙏🙏
@bettyjose4952
@bettyjose4952 29 күн бұрын
മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@binusebastianbinusebastian1669
@binusebastianbinusebastian1669 29 күн бұрын
അമ്മേ മാതാവേ നീ എന്നെയും ഇനിയും പരീക്ഷിക്കരുത് ഞാൻ മടുത്തു 😭😭😭എന്റെ b2 valuvation അമ്മ തന്നെ നടത്തിയാലേ ഞാൻ പാസ്സാവുകയുള്ളു എല്ലാ modulesinum 60 mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@rejikuriakose7636
@rejikuriakose7636 29 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹
@Sinsu520
@Sinsu520 29 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@sarithasaritha649
@sarithasaritha649 29 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leelaarjunan6426
@leelaarjunan6426 28 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ ആവേ മരിയ മരിയ
@anjuthomas6305
@anjuthomas6305 29 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏
@mollychacko6119
@mollychacko6119 28 күн бұрын
അമ്മേ നാളെ നടക്കുന്ന മോടെ CTE TExam അമ്മ തന്നെ എഴുതി വിജയം നൽകി ആയിരങ്ങളുടെ, പതിനായിരങ്ങളുടെ മുമ്പിൽ അമ്മയുടെ❤ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤❤❤
@lijijoseph2692
@lijijoseph2692 28 күн бұрын
അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി തരണേ
@user-fw3vb8zl5b
@user-fw3vb8zl5b 27 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ bronchoscopy result normal ആക്കിത്തരണമേ. ഞങ്ങൾക്ക് വേറെ ഒരാശ്രയവും ഇല്ല. മുന്നോട്ടേയ്ക്ക് ഒരു ജീവിതം തരണേ അമ്മേ എനിയ്ക്ക് വേറെ ഓരാളോടും പറയാനില്ല. അമ്മയും ഈശോയും എന്റെ കൂടെ ഉണ്ടാവണേ. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും ഈ വചനത്തിൽ ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോകുകയാണ്🙏🙏🙏🙏🙏
@deepachandrasekharan3592
@deepachandrasekharan3592 29 күн бұрын
അമ്മേ എന്റെ allergy പൂർണമായി മാറ്റി തന്ന് അനുഗ്രഹിക്കേണമേ. ആവേ മരിയ ആവേ മരിയ ആവേ മരിയ ❤❤
@RoseMary-uu5ul
@RoseMary-uu5ul 28 күн бұрын
Ave Maria amen praise the lord hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A plus kittanama praise the lord hallelujah hallelujah 🙏 amen
@kanakaraj1471
@kanakaraj1471 29 күн бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@mariyacelin7792
@mariyacelin7792 28 күн бұрын
അമ്മേ മാതാവേ ഹെലൻ മോൾക്ക് b. Sc nursing nu st. Philominasil or st. Marthasil വാങ്ങി തരണേ. ചേച്ചിയുടെ സ്ഥലം നല്ല വിലക്കു വില്കുവാനും അന്നമോളുടെ marriage എത്രയും വേഗം നടത്തിതരണേ. ഞങ്ങളെ സാക്ഷ്കളാക്കി മാറ്റണമേ. Illrd semester exam എഴുതിയ എല്ലാ മക്കൾക്കും നല്ല മാർക്കോടുകൂടി പാസ്സാക്കുവാൻ കൃപ തരണേ
@manuthomas3927
@manuthomas3927 29 күн бұрын
Yeshuvum Ammyum ente koode nadakaname Amma mathave
@sreekala9038
@sreekala9038 29 күн бұрын
Amma udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente Monte peril kallakesu ente Amma poyi innu Edith mattaname amen njangalkarumilla Amma Nee mathram Ulla e bhavikalkku avidunnu reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐🔥😘✨🤲🏻🙏✝️🌹🌹🌹😔😭
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 29 күн бұрын
അമ്മേ എനിക്കും ഭാര്യക്കും നവംബർറിൽ അവിടെ ഒന്നിച്ചു വന്നു ഉടമ്പടി പുതുക്കാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ ഞങ്ങള്ൾളുടെ കരുണ കാണിക്കനമ്മെ
@manuthomas3927
@manuthomas3927 29 күн бұрын
Minuvente examine anugrahikaname Amma mathave
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@petram1628
@petram1628 29 күн бұрын
Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇
@manuthomas3927
@manuthomas3927 29 күн бұрын
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
@bincypriya2759
@bincypriya2759 29 күн бұрын
Ente bharthavine vishudhikkarikkaname mathave...ente bharthavine mathavinte vishwasathil nirakkaname mathave...ente bharthavinu interview nalki anugrahikkaname mathave
@mariammaluka403
@mariammaluka403 29 күн бұрын
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤❤🎉🎉🎉🎉🎉
@bindud3715
@bindud3715 11 күн бұрын
അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ കൃപാസനം ടീം സിസ്റ്റേഴ്സ് വൈദികർ സന്യ സ്തർ പ്രേഷിതർ മിഷണ റിമാരെ സമർപ്പിക്കുന്നു അമ്മേ രാമചന്ദ്രൻ അനിൽ ആനന്ദ് റെജി തുളസി സിജി സന്നധ് മഞ്ചേഷ് ഗീതു അനൂപ് സിജി ജെയിൻ ആന്റണി ഫാദർ ബെന്നി ജിക്സൺ ജോളി രമ്യ ഫാത്തിമ ഷാജഹാൻ മുഹമ്മദ്‌ ദീപക് റിങ്കി ക്രാന്തി ക്രിസ്‌റ്റോഫർ ഫീജ രമ്യ ജിജോ ജോൺ അങ്കിൾ ശിൽപ ശോശാമ്മ പ്രിൻസി ലിമി അനിത വർഗീസ് സോനു സമർപ്പിക്കുന്നു🙏
@manuthomas3927
@manuthomas3927 29 күн бұрын
Papeyaya ente mel karunayarikaname Amma mathave
@SachuChristabel
@SachuChristabel 29 күн бұрын
Eeshoye nanni thankyou jesus
@BincySabu-hh3vs
@BincySabu-hh3vs 29 күн бұрын
Amme pretheekshikaranathinte saakshikal aaki ellavareyum uyertheneme❤
@rosammajoseph8430
@rosammajoseph8430 29 күн бұрын
Amme ente makkal kkum joli kodukkaname🙏🙏🙏🙏🙏❤️
@rona8794
@rona8794 29 күн бұрын
എന്റെ മകൾ നേരിടുന്ന പ്രേശ്നങ്ങൽ എല്ലാം മാറ്റി തന്നു അനുഗ്രഹിക്കണേ
@sheebarajusheebaraju6729
@sheebarajusheebaraju6729 29 күн бұрын
Amme mathave ente manasil varename amen
@siniratheesh7583
@siniratheesh7583 22 күн бұрын
അമ്മേ ഷഫീലച്ചേച്ചിയുടെ യൂട്രസിലുള്ള fibroids എടുത്തു മാറ്റി അനുഗ്രഹിക്കണേ... Fibroid ഇല്ലെന്നുള്ള result നൽകി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@manuthomas3927
@manuthomas3927 29 күн бұрын
Minuvente udapadiye anugrahikaname Amma mathave
@manuthomas3927
@manuthomas3927 29 күн бұрын
Ente kudumbhathe anugrahikaname Amma mathave
@user-tm6xr5qd4q
@user-tm6xr5qd4q 28 күн бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@shinujennis6191
@shinujennis6191 29 күн бұрын
🙏🙏അമ്മേ
@SISVadassery
@SISVadassery 29 күн бұрын
Amme mathave, kontha cholluvaanulla anugraham tharanme
@manuthomas3927
@manuthomas3927 29 күн бұрын
Manuvente udapadiye anugrahikaname Amma mathave
@roychen1334
@roychen1334 28 күн бұрын
അമ്മേ മാതാവേ, എൻ്റെ മകൾക്ക് July 6th ൻ്റെ interview pass ആയി ഒരു ജോലി ശരി ആക്കി തരണേ
@sandmalayalam8077
@sandmalayalam8077 27 күн бұрын
Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey
@Sethulakshmisethulakshmi-e9r
@Sethulakshmisethulakshmi-e9r 29 күн бұрын
Amme katholane
@suryamg2407
@suryamg2407 29 күн бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤
@Evethan
@Evethan 29 күн бұрын
Amen
@aneeshps8917
@aneeshps8917 27 күн бұрын
Amma mathave njangalude niyongal sadhichu tharaname🙏
@jinujohnson6343
@jinujohnson6343 29 күн бұрын
അമ്മേ, ഇത് പോലെ ഉടമ്പടി ഉഴപ്പിയ അമ്മയുടെ മകളാണ് ഞാനും, അമ്മ എന്നോട് ക്ഷമിക്കണേ 🙏🙏🙏🙏
@Smitha2276
@Smitha2276 6 күн бұрын
Amma mathave njangalude kude uddakaname. Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname. Mathave Karuna kanikkaname.
@manuthomas3927
@manuthomas3927 29 күн бұрын
Tinuvene prethekamayi anugrahikaname Amma mathave
@manuthomas3927
@manuthomas3927 29 күн бұрын
Enne Ammaude sakshi akki mattaname Amma mathave
@ShinyEmmanuel
@ShinyEmmanuel 28 күн бұрын
Amen🙏🙏🙏
@sinileja3769
@sinileja3769 29 күн бұрын
Amen❤❤❤❤❤
@manuthomas3927
@manuthomas3927 29 күн бұрын
Manuvente reporte mel karunayarikaname Amma mathave
@sandmalayalam8077
@sandmalayalam8077 27 күн бұрын
Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey
@donellpeter5035
@donellpeter5035 24 күн бұрын
Ella nanmakalkkum nanni Amme ❤❤❤Ellaypozhum njangalodukude undayirikkaname 🕯️🕯️🕯️🌷🌹🌷 Karthavinte krupayil ettavum nannayi joli cheyyuvanulla Krupa tharaname Amme🕯️🕯️🕯️Ella pedikalum matti tharaname 🕯️🕯️🕯️💐💐💐
@manuthomas3927
@manuthomas3927 29 күн бұрын
Enne Ammaude molaki mattene Amma mathave
@manuthomas3927
@manuthomas3927 29 күн бұрын
Minuvente partimene anugrahikaname Amma mathave
@manuthomas3927
@manuthomas3927 29 күн бұрын
Manuvente examine anugrahikaname Amma mathave
@manuthomas3927
@manuthomas3927 29 күн бұрын
Manuvenu partime koduthu anugrahikaname Amma mathave
@SachuChristabel
@SachuChristabel 29 күн бұрын
Eeshoye ellarayum anugrahikkaname
@manuthomas3927
@manuthomas3927 29 күн бұрын
Minuvene anugrahikaname Amma mathave
@user-pb5mq8zh4f
@user-pb5mq8zh4f 29 күн бұрын
Amme please take charge of me.essoye strengthen me with your holy spirit and grace.😊 take charge of me essoye
@sandmalayalam8077
@sandmalayalam8077 27 күн бұрын
Njgalk vendi prarthicha ellarkum mathavey anugrahikanamey mathavey
@raji6395
@raji6395 29 күн бұрын
Kreupasanam amme nangalku vendi apekshikaname 🙏 ❤
@stephythomas4435
@stephythomas4435 29 күн бұрын
Mathave Meghmolk ethrayum pettennu visa nalkhi anugrahikename amen 🙏🙏🙏
@manuthomas3927
@manuthomas3927 29 күн бұрын
Manuvente ella karayathilum Amma mathave edapedaname
@manuthomas3927
@manuthomas3927 29 күн бұрын
Ente Manazhinte ella vedhanakal matttharaname Amma mathave
@sindhus80
@sindhus80 15 сағат бұрын
Amme vandi vilkan help cheyyaneee 🙏🙏
@RhimamariyaStephenStephen
@RhimamariyaStephenStephen 29 күн бұрын
Amme enne ninte swanthamakkytheerkkanamae ennu exam ezhuthunna ellavaraeyum anugrahikkanamae amme ente kuravukalae niravukalakkanamae ente karam pidichu pareeshayezhuthikkanamae ente answersheet ammathanne nokky ammathanne ente result thannu enne anugrahikkanamae🙏🙏🙏
@user-yu2sb7eq5k
@user-yu2sb7eq5k 28 күн бұрын
Amma mathave katholaname mathave eallavarudeyum kude ni undavaname mathave ni interview nalla rithiyil performance cheyan eanne katholaname mathave pinne thrissur admission kittaname mathave ni nagale kayividalle mathave nagalude kude thanne undavaname mathave rishu manu abhilash evare katholaname mathave ni evarude kude thanne undavaname mathave aniyan nalla രീതിയിൽ jarman basha padikan sahayikaname mathave 🙏 ni nagale areyum kayi vidalle mathave 🙏 ni kude undavaname mathave
@jaicyantony5353
@jaicyantony5353 22 күн бұрын
Amme ,eshoyeeee🙏🙏🙏🙏22/07/2024🙏🙏🙏🙏
@josephpanakal9920
@josephpanakal9920 29 күн бұрын
❤❤❤ലൂക്കാ 1:49❤❤❤
@floynicholas3748
@floynicholas3748 29 күн бұрын
Ammamathavinu ayiramayiram nanny thanjs for everything tadassangal matty njangale bless cheyyename
@jinimolmathew9103
@jinimolmathew9103 28 күн бұрын
Amme dubayile agencyil ninnu kittanulla paisa onnu vangi tharaname amme 😭😭😭😭😭kaividalle 😭🙏🏻
@tinujohn5917
@tinujohn5917 29 күн бұрын
[7/6, 8:41 AM] Tinu John: ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. ഏശയ്യാ 45 : 3
@jancyjohn6252
@jancyjohn6252 28 күн бұрын
Please pray for our family 🙏
@bincyyohannan6425
@bincyyohannan6425 29 күн бұрын
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
@raji6395
@raji6395 27 күн бұрын
Ave Maria 🙏
@SISVadassery
@SISVadassery 29 күн бұрын
Prarthanayile madupp maatti, social media addiction maatti tharane
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН