മണ്ണും വളവും വേണ്ട ,അടുക്കളത്തോട്ടത്തിന് പുത്തനാശയവുമായി ഡോ. സുശീല Kitchen Waste to Vegetable Garden

  Рет қаралды 107,075

Livestories

Livestories

10 ай бұрын

മണ്ണും വളവും വേണ്ട , അടുക്കളത്തോട്ടത്തിന് പുത്തനാശയവുമായി ഡോ. സുശീല....
More Details : +91-90370 33547
.
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZfaq 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories #soillessfarming #soillesscultivation

Пікірлер: 73
@suntcr
@suntcr 10 ай бұрын
റിട്ടയർ ആയിട്ടും കൃഷിയോടുള്ള ഇഷ്ടം ഒട്ടും കുറയാതെ അറിവുകൾ മറ്റുള്ളവർക്കും പറഞ്ഞ് കൊടുക്കാൻ ഉള്ളത് നല്ല മനസ്സിന് 🙏
@fajeenanc9887
@fajeenanc9887 10 ай бұрын
Very good video madam...ഉപകാരപ്രദമായ പുതിയ അറിവുകൾ പകർന്നു തന്നതിന് നന്ദി..ഏറ്റവും ഇഷടപ്പെട്ടത് last പറഞ്ഞ വാക്കുകൾ...govmt ഇത്തരം കാര്യങ്ങളിൽ must ആക്കിയെ പറ്റൂ.. നമ്മുടെ നാട് പ്ലാസ്റ്റിക് malinyamukthamakkunnathilum ഇതേ അഭിപ്രായം പലയിടത്തും പറഞ്ഞ ഒരു പഞ്ചായത്ത് മെമ്പർ ആണ് ഞാൻ..but ee karyathilokke എല്ലാവർക്കും nevermind aanu
@narayanankutty9415
@narayanankutty9415 10 ай бұрын
Efficient and intelligent method of cultivation requiring very little space. Congratulations 👍
@abdulgaseerkp2930
@abdulgaseerkp2930 10 ай бұрын
വ്യത്യസ്ഥമായ ആശയം അടിപൊളി👏👏👏👏👏
@USHADEVI-ov1yq
@USHADEVI-ov1yq 10 ай бұрын
വളരെ നന്നായിരിക്കുന്നു,.
@thankamanikv9756
@thankamanikv9756 10 ай бұрын
Valare eshtamayi ee reethi madam ningade Nadu aevideya 🥰🥰🥰👌👍
@geethaku3951
@geethaku3951 10 ай бұрын
നല്ല. അവതരണം നല്ല അറിവ്
@sulfikaralimemadan416
@sulfikaralimemadan416 10 ай бұрын
Nice and informative video Thank you ma'am
@sulaikhabeevi6226
@sulaikhabeevi6226 10 ай бұрын
Thank you mam,good idea
@drmaniyogidasvlogs563
@drmaniyogidasvlogs563 10 ай бұрын
വളരെ useful and interesting വീഡിയോ 👌🏻👌🏻🙏🏼😇
@sameerkurikkal4644
@sameerkurikkal4644 10 ай бұрын
Nalloravukal aan madam paranju tharunnath makkalude bhavikk nalloru vayi aan innathe kaalath peadiyaan makkal eatuvayikk povum eann ingane krishiye snehikkan kayinjaal veare chindhakalonnum varilla ath sathyamaan nammude manass happiness kittumna vere oru maargavum illa eannaan eanikkum thonnunnath ath oru thay nattal ammal veendum veendum nattkonde irikkum. Madathinte video iniyum predheekshikkunnu puthiya arivukal njangalkk paranju tharooo tx madam ee chanalum nallathaanitto ivarude ealla video yum kaanaarund
@saraswathys9308
@saraswathys9308 10 ай бұрын
🙏👌 നല്ല മുളക്. ആശയവും👌
@sheejaks5481
@sheejaks5481 10 ай бұрын
Thanks mamm
@johnk.o41
@johnk.o41 10 ай бұрын
Your effort is praiseworthy
@ckasari3038
@ckasari3038 10 ай бұрын
Very good idea
@ajeshe3016
@ajeshe3016 10 ай бұрын
Good🙏🏾🙏🏾👍 എനിക്കു പച്ചക്കറി കൃഷി ഒരുപാട് ഇഷ്ട്ടമാണ് പക്ഷേ സ്ഥലം ഇല്ല
@jwala_creations_
@jwala_creations_ 10 ай бұрын
നന്നായിട്ടുണ്ട് mam
@laliks997
@laliks997 10 ай бұрын
Good idea, how to make multytare grow bag? Expect the video soon ❤❤
@binoimk9916
@binoimk9916 9 ай бұрын
Thanks for your valuable information
@rsheebapazhoor2400
@rsheebapazhoor2400 10 ай бұрын
Hai suseelaa Enthayalum ee style onnu nokkum❤
@geethaasokan5982
@geethaasokan5982 10 ай бұрын
മുളകുകൾ നില്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട് .ഞാനും പച്ചക്കറി വേസ്റ്റ് ദ്വാരമുള്ള ബക്കറ്റിൽ ഇട്ട് വെക്കും അടിയിൽ മറ്റൊരു പാത്രം വെയ്ക്കും അതിൽ നിന്നും കിട്ടുന്ന വെള്ളം ഡയലുട്ട് ചെയ്ത് പച്ചക്കറികൾക്ക് ഒഴികാം വളരെ നല്ല വളമാണ്. നെയ് മുളകിന്റെ വിത്ത് വേണമെന്ന് ആഗ്രഹം ഉണ്ട് തരുമോ..
@georgesebastian5323
@georgesebastian5323 10 ай бұрын
Wow v good
@greenleaf4919
@greenleaf4919 10 ай бұрын
Super👏👏
@MegaScheena
@MegaScheena 10 ай бұрын
Nice
@jinukrishna4339
@jinukrishna4339 10 ай бұрын
വെള്ള മുളകിന്റെ വിത്ത് തരുമോ
@mixnmatch4554
@mixnmatch4554 10 ай бұрын
മണ്ണിരയെ എവിടെ നിന്ന് വാങ്ങാൻ കിട്ടും
@lishabalu8573
@lishabalu8573 10 ай бұрын
👌👌
@user-wd4gd8gm7i
@user-wd4gd8gm7i 9 ай бұрын
Madam enikku amulakinte vith tharumo. Angina nadumpole. Valuthakumpole marinju poville
@jsworld1676
@jsworld1676 10 ай бұрын
Wait mulakinte seed tharumo
@jeevnamurlidharan2887
@jeevnamurlidharan2887 10 ай бұрын
Adipoleeee Susheelechi.. Jeeva from Tiruppur. Seeds tharamo?
@fathimavaliyadan408
@fathimavaliyadan408 10 ай бұрын
👍👍
@Mziyad-lc3me
@Mziyad-lc3me 10 ай бұрын
അതാണ് ❤
@sajithats1143
@sajithats1143 10 ай бұрын
Ithinte seadse azhachu tharumo
@bissijoseph6049
@bissijoseph6049 10 ай бұрын
Vella mulaku seed tharumo please
@kunnumolkaruna
@kunnumolkaruna 10 ай бұрын
വളരെ നല്ല അടുക്കളത്തോട്ടം ഇത് പോലെ ഒന്ന് ചെയ്യാൻ എന്നെ സഹായിക്കുമോ നല്ല തൈകളും കൃഷി രീതിയും അറിയിക്കുമോ
@rahadarahada8108
@rahadarahada8108 10 ай бұрын
👏👏👏👏👏👏👏
@sherlygeorge6575
@sherlygeorge6575 10 ай бұрын
👏🏿👏🏿👌🙏🌹സൂപ്പർ
@Raziya-GreenLeaves
@Raziya-GreenLeaves 10 ай бұрын
❤️❤️❤️❤️
@cropandgrowth6359
@cropandgrowth6359 10 ай бұрын
Teacher ❣️
@vrajith1
@vrajith1 10 ай бұрын
Really good media 👍🏼
@prasannak534
@prasannak534 10 ай бұрын
വെള്ള നിറത്തിലുള്ള മുളകിൻ്റെ വിത്ത് കിട്ടുമോ
@BADBUNNY-wn6kl
@BADBUNNY-wn6kl 10 ай бұрын
പൈപ്പ് drum എവിടെ കിട്ടും. പറയാമോ
@k.antonyjosekottackal2626
@k.antonyjosekottackal2626 10 ай бұрын
🌹
@ipmurali
@ipmurali 6 ай бұрын
പൈപ്പിൽ നിന്നും വെർമി കമ്പോസ്റ്റ് നീക്കം ചെയ്യുമ്പോൾ മണ്ണിര കൂടി പോകില്ലെ, മണ്ണിരയെ വീണ്ടും ഉപയോഗിക്കാൻ സാധിക്കില്ലെ?
@NabeesaPe
@NabeesaPe 10 ай бұрын
ഹലോ മാഡം
@thunder3750
@thunder3750 10 ай бұрын
Good mam. please give some chilly seeds to me
@Rolex200-ut5yu
@Rolex200-ut5yu 10 ай бұрын
❤❤❤❤❤❤
@Crazysisters20243
@Crazysisters20243 10 ай бұрын
മുളകിന് വിത്ത് കിട്ടാൻ എന്ത് ചെയ്യും അയച്ചു തരാമോ
@shijivipi2887
@shijivipi2887 10 ай бұрын
മുളകിന്റെ seed kittumo
@worldofammumma2229
@worldofammumma2229 9 ай бұрын
ആഫ്രിക്കൻ മണ്ണിര എറണാകുളത്ത് എവിടെ കിട്ടും.
@rajinimohandas6971
@rajinimohandas6971 10 ай бұрын
🙏👌👍
@hudabasheer5182
@hudabasheer5182 10 ай бұрын
Informative video 👍 നിലത്ത് കൃഷി ചെയ്യുമ്പോൾ മുറ്റത്ത് ഒപ്പം പുല്ലും വളരുന്നു. അതിനു ഒരു solution പറയാമോ?
@babulatha789
@babulatha789 10 ай бұрын
Super 👌👌👍🏻👍🏻
@lissypeter1520
@lissypeter1520 10 ай бұрын
മാഡം ഇത് വില്പന ഉണ്ടോ
@alexkurian5734
@alexkurian5734 9 ай бұрын
പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ, നല്ല കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്, പക്ഷേ കൃഷി ചെയ്യാത്തവർക്കെല്ലാം പത്തിരട്ടി Tax -കൊടുക്കണം അതൊരു ന**** വർത്തമാനമായി പോയി അങ്ങനെ ഒരു രാജ്യത്തുമില്ല ഇവിടെ ഒന്നും അങ്ങനെയില്ല അതിനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക ഗവൺമെന്റിന്റെ ജോലിയാണ്, നല്ല രീതിയിൽ ജീവിക്കാനും നല്ല രീതിയിൽ എല്ലാം ചെയ്യാനും എല്ലാവർക്കും ആഗ്രഹം ഉണ്ട്. ഇത്തരം വർത്തമാനം ഇനിയും പറയരുത് നിങ്ങൾ നല്ല ആളാണ് നല്ല കാര്യങ്ങളാണ് എല്ലാം പറഞ്ഞു തന്നത് എനിക്കും വളരെ ഇഷ്ടപ്പെട്ടു പക്ഷേ അവസാനം പറഞ്ഞ ആ ഒരു സെന്റൻസ് തെറ്റായി പോയി. Tax increse. നിങ്ങൾ പോലും ട്രെയിനിങ്ങിന് കാശ് വാങ്ങിച്ചു കൊണ്ടാണ് ചെയ്യുന്നത്. I think you are a bloody communist. Tax, Tax, Tax. Shame on you Professor professional
@shobanakumari4841
@shobanakumari4841 10 ай бұрын
Mannira avedey kittum madam
@geetham8616
@geetham8616 10 ай бұрын
വളരെ നല്ല പ്രസന്റേഷൻ. മണ്ണിരയെ എവിടെ നിന്ന് കിട്ടും
@Im_Yumiko_chaan
@Im_Yumiko_chaan 10 ай бұрын
കടലിന്ന്😅😅
@user-yp6tn2ms4e
@user-yp6tn2ms4e 10 ай бұрын
Mannel
@Crazysisters20243
@Crazysisters20243 10 ай бұрын
വിത്ത് ഒന്ന്
@meenakshidas5878
@meenakshidas5878 10 ай бұрын
ഇത് ചെയ്ത് തരുന്നവർ അറിയുമോ
@salmathsulu6309
@salmathsulu6309 10 ай бұрын
വെള്ള മുളകിന്റെ വിത്ത് കിട്ടേ
@fathimavaliyadan408
@fathimavaliyadan408 10 ай бұрын
വെള്ള ഉണ്ട മുളകിന്റെ വിത്ത് കിട്ടോ
@jsworld1676
@jsworld1676 10 ай бұрын
Enikkum venam
@user-em2br9qd6n
@user-em2br9qd6n 10 ай бұрын
ഡെവലപ്പ് ചെയ്തു എടുത്തത് നുണ പറയല്ലേ 20 വർഷം മുമ്പ് എന്റെ വീട്ടിൽ ഇത് ഉണ്ടായിരുന്നു നല്ല നെയിം മണം ആണ് എന്നല്ലേ
@user-uq6mu2dk7j
@user-uq6mu2dk7j 9 ай бұрын
1
@amminik.l5930
@amminik.l5930 9 ай бұрын
ഫോൺ നമ്പർ
@Hijaabeee
@Hijaabeee 10 ай бұрын
ഇത് കാണുന്ന ശെരിക്കും ഉള്ള ആന്റി. ..😂 താനിക്കെന്നെ കൊന്നിട്ട് തന്നെ motivation കൊടുക്കണമല്ലേ. ..
@shahinkomban
@shahinkomban 10 ай бұрын
???
@dr.thilakank.s6581
@dr.thilakank.s6581 10 ай бұрын
Nice
@MiniS-vs9vc
@MiniS-vs9vc 10 ай бұрын
👌👌👌
@ranithomas8977
@ranithomas8977 10 ай бұрын
ആഫ്രിക്കൻ മണ്ണിര എവിടെ കിട്ടും
@dalysaviour6971
@dalysaviour6971 10 ай бұрын
♥️
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 3,1 МЛН