No video

മഞ്ഞുമ്മൽ ബോയ്സ് സോങ് ഇലക്ഷൻ പാരഡി

  Рет қаралды 225,243

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер: 519
@josephnorton6859
@josephnorton6859 4 ай бұрын
പൂച്ച പൊങ്ങി വന്നപ്പോൾ youtube മൊത്തം എഴുന്നേറ്റ് നിന്ന് like അടിച്ചു . Comedy vera level . Family ആയിട്ട് കാണാം .
@abcdjunctionl7439
@abcdjunctionl7439 4 ай бұрын
സത്യം 😂❤❤❤
@kashisaran1054
@kashisaran1054 4 ай бұрын
ഇത് കേട്ടു കെട്ട് ഒറിജിനൽ lyrics മറന്ന് പോയല്ലോ 🙄🙄🙄🙄🙄 എന്റെ അമ്മോ എല്ലാവരും ഒരേ പൊളി ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥 വൈറൽ 🔥🔥🔥🔥
@ganeshsathyadevan
@ganeshsathyadevan 4 ай бұрын
Sathyam bro, Chihnam marakkanda poovan pazham ennulla paradyude original lyric naavinte thumbathu undaayittum ormma kittunnilla.
@worldtriptrip7843
@worldtriptrip7843 4 ай бұрын
😮😮 എനിക്കും,,"ഇവനാണെ പുലി" ഇത് നാവിന്ന് പോണില്ല...,,ആ ലാസ്റ്റ് portion ഒക്കെ 🔥🔥🔥🔥... വാട്ട്‌ a ഫീൽ
@bensilal1985
@bensilal1985 4 ай бұрын
😂
@humanbeing8810
@humanbeing8810 4 ай бұрын
അഖിൽ nrd ചളിയൻ ഇതൊക്കെ കണ്ടു പഠിക്കട്ടെ...
@AadishMathew
@AadishMathew 4 ай бұрын
Athe lyrics full poch🥲🤣
@SkvThapasya
@SkvThapasya 4 ай бұрын
ചിഹ്നം മറക്കാതെ പൂവൻ പഴം ആണെ പേര് മറക്കാതെ പീതാംബരൻ ആണ് 🤣🤣🤣🤣 അടിപൊളി lyrics👌👌👌
@rishiponnad
@rishiponnad 4 ай бұрын
Lines,singers,actors എല്ലാരും ഒരേ പൊളി .keep going
@sobhamol3313
@sobhamol3313 4 ай бұрын
❤എൻ പേര്..... സത്താറ്....❤എൻ ചിഹ്നം... ഗിത്താറ്......❤❤.എൻ നാട്.... മാന്നാറ്...❤❤. ഞാൻ ന്യു...ജെൻ.... ആണേ...!!!❤❤
@sajeersv3554
@sajeersv3554 4 ай бұрын
😂😂
@adhilsulthan5813
@adhilsulthan5813 4 ай бұрын
poonjarum vekkarnnu😂
@Dennishdaniel
@Dennishdaniel 4 ай бұрын
😂😂😂😂
@n7nthheaven756
@n7nthheaven756 4 ай бұрын
അഴിമതികൾ ചെയ്ത ആ പഴയ സുഭാഷല്ല, മനസ്സു മാറി പുതിയതായി ഞാൻ... 💫
@sudheeshsudhia.p.1436
@sudheeshsudhia.p.1436 4 ай бұрын
പല പാർട്ടിക്കാരും നിങ്ങളെ കൊണ്ട് പാട്ട് ചെയ്യിപ്പിച്ചാൽ മതിയായിരുന്നു എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചു കാണും... അടിപൊളി ആയിട്ടുണ്ട് 👌👌👌😆
@abcdjunctionl7439
@abcdjunctionl7439 4 ай бұрын
സത്യം 😂❤❤❤
@sudheeshsudhia.p.1436
@sudheeshsudhia.p.1436 4 ай бұрын
@@abcdjunctionl7439 😆
@sreerajs7123
@sreerajs7123 4 ай бұрын
ഡാൻസോളിക്കും കൊടുത്തിട്ടുണ്ടല്ലോ കൊട്ട്.... കലക്കി... 🤣🤣🤣
@madhavam6276
@madhavam6276 4 ай бұрын
😂😂😂
@-humsafar
@-humsafar 3 ай бұрын
Ath yaar
@Abhijithlal1325
@Abhijithlal1325 4 ай бұрын
അണ്ണാ നമിച്ചു വേറെലെവൽ 😂🔥
@user-zj7bj3rc6f
@user-zj7bj3rc6f 4 ай бұрын
ഇനിയും വരട്ടെ പാരഡി ഗാനങ്ങൾ തകർക്കൂ❤
@rinsilaraheem3385
@rinsilaraheem3385 4 ай бұрын
2:58 : അതയും താണ്ടി പുനിതമാണത്😂😂😂
@amalsunny1477
@amalsunny1477 4 ай бұрын
Sreekanth veetiyar , ഓരോ തവണയും improve ആയി വരുന്നുണ്ട് . എല്ലാം ഒന്നിന് ഒന്ന് നല്ലത് . Keep going my dear friend
@user-yh7ef8ch6h
@user-yh7ef8ch6h 3 ай бұрын
പാരടി ആണേലും പാടിയ ആൾ നന്നായി പാടുന്നുണ്ട് 👌👌
@eldhosemathew1945
@eldhosemathew1945 4 ай бұрын
ഇത് വെട്ടിയാരുടെ കാലം അല്ലെ 🔥
@Travelcatchers
@Travelcatchers 4 ай бұрын
അഴിമതികൾ ചെയ്യ്ത പഴയ സുബാഷ് അല്ല... അല്ല...😂🤣🤣 മനസ് മാറി പുതിയതായത് പുതിയതായത് 😅😅😂🤣🤣🤣🤣👌🔥
@rayinri
@rayinri 4 ай бұрын
ആർകെന്ത് പറ്റിയാലും എൻ ജീവൻ നോക്കാതെ ചാടിടും ഞാൻ... ഭീകരം
@shobikhashobi
@shobikhashobi 4 ай бұрын
ഒരു രക്ഷയും ഇല്ലാ bro ഇങ്ങള് എപ്പോഴും പൊളി തന്നെ ❤️
@jmshilalijamshilali6065
@jmshilalijamshilali6065 4 ай бұрын
Thankkuuu🔥🔥🔥ഫുള്ള് ഡിപ്പറഷൻ അടിച്ചു ഇരിക്കയിരുന്നു eppo okkk 😅😅😅
@praveenkannan3451
@praveenkannan3451 4 ай бұрын
ട്രൂ
@bijukoileriyan7187
@bijukoileriyan7187 4 ай бұрын
മച്ചാ പൊളിച്ചുനന്ന് പറഞ്ഞാൽ മതിയോ?ഇത് പക്ക പൊളി ഐറ്റം❤
@akhilunnikrishnan2102
@akhilunnikrishnan2102 7 күн бұрын
മിക്കവാറും അടുത്ത ഇലക്ഷന് ഇ പാട്ട് കാണും 😊😊🤭
@itsmeanwar
@itsmeanwar 4 ай бұрын
പൊളി സാനം 😍😍😍 അനക് ഞമ്മള് പൊറോട്ടയും ഇറച്ചിയും ബാങ്ങി തരാം 😜 ബാ മോനെ ബാ
@niriap9780
@niriap9780 4 ай бұрын
Kozhikodan spotted
@ALEN_K_AUGUSTHY
@ALEN_K_AUGUSTHY 4 ай бұрын
അടിപൊളി എല്ലാം ഒന്നിനൊന്നു മികച്ച പാരഡി
@kshathriyan8206
@kshathriyan8206 4 ай бұрын
Adipoli 👍 lyrics 🔥
@jk8776
@jk8776 4 ай бұрын
മനസ്സ് മാറി പുതിയതായത്.. എജ്ഞാതി 😂😂😂😂
@Madboxer2000
@Madboxer2000 4 ай бұрын
Sathar pwoli
@vazhipokka
@vazhipokka 4 ай бұрын
റെജിമോനെ കണ്ടപ്പോ ജയ്ക്കിനെ ഓർമ്മ വന്നവർ ഉണ്ടോ...
@fayizsalman8776
@fayizsalman8776 4 ай бұрын
Ninte profile kandappo vazhi pooran enn thonni
@nunu99149
@nunu99149 4 ай бұрын
Pakka😂
@abhishekdevak9799
@abhishekdevak9799 4 ай бұрын
yes😂😂😂
@janaki-wn4lq
@janaki-wn4lq 20 күн бұрын
Super dong and super singer
@sleetermen5385
@sleetermen5385 4 ай бұрын
Adipolli 😂😂😂😂❤❤ ഇതിപ്പോ ഒർജിനൽ പാർട്ടികർക് ലിറിക്‌സ് ഇല്ലാതെകുമല്ലോ 😂😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 4 ай бұрын
അങ്ങനെ പെരിയോനെ റഹ്മാനു൦ പാരഡി😂👌
@anzafibrahim
@anzafibrahim 4 ай бұрын
മനസുമാറി പുതിയതായത് 😁🤣🤣
@LojishNair
@LojishNair 4 ай бұрын
Awesome bro tremendous performance
@saneesht9356
@saneesht9356 4 ай бұрын
പൊളിയാണേ റജി മോനേ😂😂 മോനേ പൊളി😅😅😅😅😅 trend
@neo3823
@neo3823 4 ай бұрын
Periyone rahmane 😂😂
@muhammedfahiz3245
@muhammedfahiz3245 3 ай бұрын
റജി മോനെ കേൾക്കുമ്പോൾ K. സുരേന്ദ്രനെ ഓർമ വരുന്നു 😂😂😂എത്ര വട്ടം തോറ്റാലും പിന്നെയും നിൽക്കും പുള്ളി 😂😂
@jijojacobsamuel
@jijojacobsamuel 4 ай бұрын
Paadiya aalkarem namikunn….. super ayitund
@MPWDR
@MPWDR 4 ай бұрын
❤❤❤ സിംഗറിനെ മെൻഷൻ ചെയ്യാമായിരുന്നു....!!!!!
@aparnathulaseedharan258
@aparnathulaseedharan258 4 ай бұрын
Yeah
@sujithc.s9300
@sujithc.s9300 4 ай бұрын
01:53😂😂😂😂 eadhada chettante nottam😂😂😂😂
@WatChester
@WatChester 4 ай бұрын
ഹൊ എന്തായിത് ?😂😂 ഒരു രക്ഷയുമില്ല വെട്ടിയാർ മോനേ😂😂
@safeerkuruka6488
@safeerkuruka6488 4 ай бұрын
എന് പേര് സത്താർ എന്റെ ചിഹ്നം ഗിത്താർ എന് നാട് മാന്നാർ 👌
@redlobtermedia2852
@redlobtermedia2852 4 ай бұрын
Uff എന്നാടാ ഉവ്വേ ഇ ചെയ്ത് വെച്ചേക്കുന്നത് 😂
@arunvazhoth6188
@arunvazhoth6188 4 ай бұрын
Vocals ആരൊക്കെ ആണ്... ഒരേ പൊളി ❤️😍
@milu9654
@milu9654 4 ай бұрын
അഴിമഥികൾ ചെയ്ത പഴയ subhash അല്ല മനസുമാറി പുതിയതായതു 😃😃
@sajeerabdulmajeed256
@sajeerabdulmajeed256 4 ай бұрын
പോന്നോ തീ സാധനം.... 🔥🔥🔥 പൊളിച്ചു മച്ചാനെ....👍
@jeevanpsundaransundaran6752
@jeevanpsundaransundaran6752 4 ай бұрын
മനസ്സു മാറി പുതിയതായ സുഭാഷ്😂
@aavlogs6767
@aavlogs6767 4 ай бұрын
First song dedicated to surendaranji❤
@sujithkumaran6796
@sujithkumaran6796 4 ай бұрын
മനസ്സ് മാറി പുതിയതായതു..... ❤️
@G-man555
@G-man555 4 ай бұрын
Padiya all kidila....supr sound
@aparnathulaseedharan258
@aparnathulaseedharan258 4 ай бұрын
Cmt ഇടാതെ പോകാൻ കഴിയുന്നില്ല. Amazing no words. Suscribed ❤❤
@haijulal
@haijulal 4 ай бұрын
Paradi composing is awesome
@ambadyrampotty7337
@ambadyrampotty7337 4 ай бұрын
പൊളിച്ചല്ലോ brozzz❤️❤️🥰
@suhailap7484
@suhailap7484 4 ай бұрын
പാട്ട് കാരൻ പൊളി ആണ്
@rijokraj1202
@rijokraj1202 4 ай бұрын
Kidilm lyrics 👌👌👌👌👌
@VeenaLilly
@VeenaLilly 4 ай бұрын
Super, iam addicted you🥰🥰🥰👏👏👏👏👏👏
@salamkavanoor2843
@salamkavanoor2843 4 ай бұрын
സീൻ 🔥... ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോ വന്ന അടുത്ത വീഡിയോ കണ്മണീ അമ്പോട് സോങ് 💯😄
@aswandsb1792
@aswandsb1792 4 ай бұрын
Climax🤣🔥💯
@mallulegend
@mallulegend 4 ай бұрын
Kidilan sadanam polli boys.. End song awesome amazing just like a wooooowwwwww❤❤❤
@lalyshijo4551
@lalyshijo4551 4 ай бұрын
Subash പൊളിച്ചു super lyrics
@roughbookajothomas6394
@roughbookajothomas6394 4 ай бұрын
കണ്ണാടി വെച്ച six pack chettan aanu ente hero😍
@Narain-jc5zb
@Narain-jc5zb 4 ай бұрын
നല്ല പാട്ട് 🤔🤔ആരാണ് ബ്രോ പാടിയത് 🙏🙏നല്ല ശബ്ദം 😁😁👍🏻👍🏻
@scarycrimestories
@scarycrimestories 4 ай бұрын
Quality saadhanam 👌
@karthika529
@karthika529 3 ай бұрын
Frist songs dedicated by K surandran ji😂❤
@jomytkumbukattu
@jomytkumbukattu 4 ай бұрын
എന്റെ പൊന്നോ....talents at it's peak ❤❤❤😂😂😂😂🎉🎉🎉
@blessenshaji5459
@blessenshaji5459 4 ай бұрын
എന്റെ പൊന്നെടാ.. ഇജ്ജാതി വരികൾ.. ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു.. 😂😂🤣🤩🫶🙌🙌🙌
@UlliyeriNews
@UlliyeriNews 4 ай бұрын
വയലാർ എഴുതുമോ ഇതുപോലെ..... ❤❤❤
@rythmofelanza9336
@rythmofelanza9336 4 ай бұрын
മനസ്സ് മാറി പുതിയായതായത് തായത് തായത് 😂😂😂😂😂😂😂😂
@yasikhmt3312
@yasikhmt3312 4 ай бұрын
എന്റമ്മോ... ഒരേ പൊളി... 🤣🤣🤣🤣
@anudasdptrivandrumbro3905
@anudasdptrivandrumbro3905 4 ай бұрын
Pattu സൂപ്പർ 😂😂😂👍🏻
@antonyjeromealpy
@antonyjeromealpy 4 ай бұрын
3:05 🤣🤣🤣🤣🤣🤣🤣🤣🤣🤣
@rinsilaraheem3385
@rinsilaraheem3385 4 ай бұрын
രോമാഞ്ചം അല്ലെ 😂😂😂
@sreenatholayambadi9605
@sreenatholayambadi9605 4 ай бұрын
ആദ്യത്തെ പാട്ട് ജയിക്കിനെ കുറിച്ചാണ് 🤣🤣
@sinmu3213
@sinmu3213 4 ай бұрын
Paadiyavanum lyricsistinum ante aashamsakal oru raksha ela
@Shyamfakkeerkollam7890
@Shyamfakkeerkollam7890 4 ай бұрын
ഒന്നും പറയാനില്ല 😳👍🥰✨
@AthulyaSoman
@AthulyaSoman 4 ай бұрын
Manjummal boys song. Super😂😂 😂😂😂
@disaisdead
@disaisdead 4 ай бұрын
2:00 Le kand nikkunna chettan : aaa enthelum kanikk verthe ninn thanna 500 terann paranjittalle😂
@raisonrobert9041
@raisonrobert9041 4 ай бұрын
Song എല്ലാം പൊളി ❤️
@user-jt8bn2ek6r
@user-jt8bn2ek6r 4 ай бұрын
Poliyanu..ee ..rejimone...😂 Ellam poli items..
@sreenacp
@sreenacp 4 ай бұрын
Entemmo... Vere level... 😂🔥
@yasikhmt3312
@yasikhmt3312 4 ай бұрын
ന്യൂ ജൻ ആണ് എൻ favorite 😅😅
@LOVE-BIRDSLOVER
@LOVE-BIRDSLOVER 4 ай бұрын
😮ഇമ്മാതിരി 👍പൊളിച്ചു
@sunumanohar9621
@sunumanohar9621 4 ай бұрын
ആരെടെ പാട്ട് പാടിയത്. ഒരു രക്ഷേം ഇല്ല
@aswinviswam3249
@aswinviswam3249 4 ай бұрын
Ente ponneeee🤣🤣🤣🔥🔥😂🔥for all the efforts👏🏻👏🏻👏🏻❤️keep going dears❤
@sunu7946
@sunu7946 4 ай бұрын
എല്ലാം പൊളി. ആദ്യവും അവസാനവും കിടുക്കാച്ചി
@anunair97
@anunair97 4 ай бұрын
Adipoli🎉 super voice❤
@AlkaMahesh
@AlkaMahesh 4 ай бұрын
Pwoli songs alam oninonu mecham❤😂😊
@Todd_Bohely
@Todd_Bohely 4 ай бұрын
Talent ithanu.. ningal oru cinema karantem pirake nadannu time kalayaruth.. ningale vendavar ningale anneshich vannirikum
@BstnJE
@BstnJE 4 ай бұрын
Namich... Ijjathi lyrics and parodyy😂😂🤣🤣🔥🔥
@nidhinantony6738
@nidhinantony6738 4 ай бұрын
Vettiyar mass ❤️
@muhammedasifjjaleel9985
@muhammedasifjjaleel9985 4 ай бұрын
That Singer🥰
@jishnu_rvj
@jishnu_rvj 4 ай бұрын
Ithokke engne setakkunnu Lyrics poli🎉
@sijuasrayam7487
@sijuasrayam7487 4 ай бұрын
Last one സൂപ്പർ
@anwarsadathgk8659
@anwarsadathgk8659 4 ай бұрын
ഒരേ പൊളി... കിടിലൻ പാരഡികൾ
@a.rblogs4767
@a.rblogs4767 4 ай бұрын
Super . ..poli paradi...song ❤❤❤
@sajanjoseph3685
@sajanjoseph3685 4 ай бұрын
വെട്ടിയാറെ.... ഇത്തവണത്തെ വോട്ട് അനക്ക് തന്നെ 😂😂😂
@ajinanilk
@ajinanilk 4 ай бұрын
Powli songs 😂
@abinkuttoorkkaran2393
@abinkuttoorkkaran2393 3 ай бұрын
Nalla parijayam kuttoor ano veedu....nice voice..alapanam kidu
@akhinchand6670
@akhinchand6670 4 ай бұрын
Insta trend super ente chinnam guitarrr😂😂
@Drogon_9114
@Drogon_9114 4 ай бұрын
2:27 നാട് ഉയർത്തിടാൻ 👐🤣
@nimmyvinesh7652
@nimmyvinesh7652 4 ай бұрын
😂😂😂😂😂....... Set🔥🔥🔥🔥🔥🔥
@bijoybaby3551
@bijoybaby3551 4 ай бұрын
New Gen Song kinnamm....❤
@akhilharikumarharikumar6257
@akhilharikumarharikumar6257 4 ай бұрын
Oru rakshem illaaa ellaam onninu onnu mikachath ❤❤❤
@SkvThapasya
@SkvThapasya 4 ай бұрын
മുന്നണി സ്ഥാനാർത്ഥിആയിഞാൻ നിൽക്കുന്നത് ഓർക്കണേ 😂😂😂
@Billy66690
@Billy66690 4 ай бұрын
me still waiting for manjumel boys song
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Inspired Malayalam Movies of Directer Duo Siddique Lal
11:28
KhanMax Malayalam
Рет қаралды 24 М.
sgf chapter 2 | KGF chapter 2 spoof | sreekanth vettiyar
15:02
sreekanth vettiyar
Рет қаралды 452 М.
നന്ദനം മൂവി സ്പൂഫ് | sreekanth vettiyar
8:19
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН