മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ ഊരാക്കുടുക്കിലെന്ന് റിപ്പോര്‍ട്ട് I manjummal boys

  Рет қаралды 3,507

Marunadan TV

Marunadan TV

5 күн бұрын

സിനിമയ്ക്ക് ചെലവായത് 18.65 കോടി; പിരിച്ചെടുത്തത് 28 കോടിയിൽ അധികം; ഷൂട്ടിംഗിന് മുമ്പേ നിർമ്മതാക്കൾക്ക് ലാഭം; കളക്ഷൻ തുകയെടുത്ത് ഫിക്‌സഡ് ഡിപ്പോസിറ്റിട്ടിട്ടും പണം മുടക്കിയ സിറാജിന് ഒന്നും കൊടുക്കാത്തതും തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്‌സ് ഊരാക്കുടുക്കിൽ; വിട്ടുവീഴ്ച കാട്ടാതെ പൊലീസും
#manjummalboys #manjummalboysedcase #malayalamlatestnews #me003 #mm003

Пікірлер: 4
@BaijuJyothi
@BaijuJyothi 3 күн бұрын
നിങ്ങളോട് വ്യക്തി പരമായി എതിർപ്പില്ല വാചകങ്ങൾ കൃത്യമായി മുറിച്ചു വായിക്കുക. ഉദാഹരണം. സിനിമയുടെ ടിക്കറ്റ് കളക്ഷൻ വരുമാനം. പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അന്വേഷണം എന്നാണ് വായിക്കേണ്ടത്. All the ബെസ്റ്റ്
@nadanshastram3780
@nadanshastram3780 3 күн бұрын
ഉപ്പ് തിന്നാൽ വെള്ളം കുടിക്കും..😅
@Manuzzzzzzzzzzz
@Manuzzzzzzzzzzz 3 күн бұрын
Ee varsham erangya ella padangalum aneshikanam
Thrissur സുരേഷ് ഗോപി പണി തുടങ്ങി
7:37
Malayalivartha Inside
Рет қаралды 13 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН