No video

മറുനാടൻ വാർത്ത അന്ന് വിശ്വസിച്ചിരുന്നെങ്കിൽ ഈ ചതി പറ്റില്ലായിരുന്നു. l Praveen Rana

  Рет қаралды 80,041

Marunadan Exclusive

Marunadan Exclusive

Күн бұрын

മകൻറെ അപകട മരണത്തിന് ലഭിച്ച ഇൻഷുറൻസ് തുക ആകെ സമ്പാദ്യം അതും പറ്റിച്ചെടുത്തു
#PraveenRana #Kerala #keralapolice

Пікірлер: 257
@pramodkv3481
@pramodkv3481 Жыл бұрын
കാശും നല്ല ജോലിയും എല്ലാം ഉണ്ട്, ബോധം മാത്രം ഇല്ലാതായി,, ആര്‍ത്തി മൂത്ത് എല്ലാം കൊണ്ട് കളഞ്ഞു,
@joykm5005
@joykm5005 Жыл бұрын
U r right, greed for money main cause.
@sheejajude2991
@sheejajude2991 Жыл бұрын
😅😅😅🤣🤣🤣😆😆😆
@sheejajude2991
@sheejajude2991 Жыл бұрын
Aylvasi our 100 rupakuttikuvayyannu chothichhal EMMATHIEIKUTTM PATTIYEAZICHHUVEDUM Nannayeeeeee podi
@kalippan.
@kalippan. Жыл бұрын
ഓ ഇവർക്ക് ഇതൊക്ക പുല്ല് പോലെ ഒള്ള് എന്നാ തോന്നണേ
@venugopalp529
@venugopalp529 Жыл бұрын
മറുനാടൻ വീണ്ടും അഭിനന്ദങ്ങൾ......
@jo-dk1gu
@jo-dk1gu Жыл бұрын
ആക്രാന്തം മൂത്ത നങ്ങളക്ക് കിട്ടേണ്ടത് കിട്ടി എന്ന് ആശ്വസിച്ച് മുകളിലോട്ട് നോക്കിയിരിക്കുക...വേറെ വഴിയില്ല..
@reghuvarankochuveli15
@reghuvarankochuveli15 Жыл бұрын
ആർത്തി മൂത്ത ഒരു പ്രെബുദ്ധ പൊട്ടത്തിയെ ഈ വാർത്തയിൽ കാണാൻ സാധിച്ചു.
@abdurahiman1488
@abdurahiman1488 Жыл бұрын
😀😀😀😀😃
@sureshp2079
@sureshp2079 Жыл бұрын
ആർക്കും പറ്റിക്കാവുന്ന "മണ്ടന്മാരായ മലയാളികൾ", പിപ്പിടിയും ഇത് മുതലെടുക്കുന്നു
@musthafak437
@musthafak437 Жыл бұрын
കോടികൾ പിരിച്ചെടുക്കുന്ന ,നമ്മൾ കിട്ടും എന്ന് പ്രതീക്ഷിക്കു ന്ന ഓഫർ ഒന്നും കിട്ടാത്ത ദൈവം എന്ന ഭൂലോക തട്ടിപ്പ് കാരൻ്റെ പിന്നിൽ പൈസ നൽകി ആഗ്രഹം സഫലീകരിച്ച് തരണേ എന്ന് പ്രാർത്ഥിക്കുന്നു കോടികൾ
@babumathai4132
@babumathai4132 Жыл бұрын
ആർത്തി കൂടി.... സാരമില്ല
@funwaymalayalam5600
@funwaymalayalam5600 Жыл бұрын
* പോയത് പോട്ടെ ഇനി നിങ്ങളുടെ ആ ഗ്രൂപ്പിലുള്ള എല്ലാവരും ചേർന്ന് നിങ്ങളുടെ കൈയിലുള്ള ബാക്കി തുക എൻറെ കമ്പനിയിൽ നിക്ഷേപിക്കും 20% പലിശ തരാം 😃😜
@abhilashpunalur
@abhilashpunalur Жыл бұрын
ചുമ്മാ പറയല്ലേ എല്ലാരും നിക്ഷേപിക്കും
@sheejajude2991
@sheejajude2991 Жыл бұрын
🤣🤣🤣🤣🤣👍👍👍
@Mantraforus
@Mantraforus Жыл бұрын
Q🤣🤣
@shinu7606
@shinu7606 Жыл бұрын
🤣🤣🤣
@user-od7xl7lu5d
@user-od7xl7lu5d Жыл бұрын
🤣🍺🍺
@Bigboss4u
@Bigboss4u Жыл бұрын
🤔 അത്യാഗ്രഹം ആപത്താണ് . അത് മനസ്സിലാക്കാത്തവർ ആണ് മലയാളികൾ😭
@sonytj257
@sonytj257 Жыл бұрын
എനിക്ക് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത്. അനുഭവങ്ങൾ പാഠം ആക്കാത്ത മലയാളി
@venugopalp529
@venugopalp529 Жыл бұрын
അനുഭവിച്ചാൽ അല്ലെ , എല്ലാവരും വിശ്വസിക്കൂ... ദൈവം അനുഗ്രഹിക്കട്ടെ...!!!
@vijayankallil3993
@vijayankallil3993 Жыл бұрын
ചാച്ചര കേരളം .. റാണയെ കുറ്റംപറയാൻപറ്റില്ല പണമുള്ളവർ കളിക്കട്ടെ നമുക്ക് കളി കാണാം
@sukumaranc6167
@sukumaranc6167 Жыл бұрын
Ha ha ha🤑🤣😇😓😥🙏
@josbhavana3687
@josbhavana3687 Жыл бұрын
Very very current
@gincebaby5341
@gincebaby5341 Жыл бұрын
ഒരാഴ്ച കൂടിയാൽ ഒരു മാസം ഒന്ന് മറന്നോട്ടെ ഇഷ്ടാ, അടുത്തത് പോന്നോട്ടെ, മലയാളി റെഡിയായി വീണ്ടും പറ്റിക്കപ്പെടാൻ, പ്ലീസ് ഒന്ന് പറ്റിക്കു പ്ലീസ്....
@thomaskp8853
@thomaskp8853 Жыл бұрын
അത്യാഗ്രഹം ആപത്ത്
@jopanachi606
@jopanachi606 Жыл бұрын
റീജിയണൽ മനഗെര്, CEO , executive director , devolopment manager , എല്ലാം ഒരാള് തന്നെ .
@sukumaranc6167
@sukumaranc6167 Жыл бұрын
🤣🤑😇😓😥👍
@visualvoyager8495
@visualvoyager8495 Жыл бұрын
ഒന്നുകൂടി ഉണ്ടായ്രുന്നു.. 'ചെയർമാൻ'
@Sajimukhathala
@Sajimukhathala Жыл бұрын
പുതിയ പുതിയ റാണാമാർ വരാനുണ്ട്. പഴയ റാണാമാർ ഒഴിഞുപോണം... മലയാളികൾ ഞങ്ങൾ പൊളിയാടാ....
@franklinrapheal9079
@franklinrapheal9079 Жыл бұрын
പണത്തിനോട് ആക്രന്തം ഉള്ളവർ പലിശ കുടുതൽ ലഭിക്കും എന്ന് ആര് പറഞ്ഞാലും ഉടൻ പണം നിക്ഷേപിക്കും. പണം പോയി കഴിഞ്ഞ് നാണമില്ലാതെ ഡയലോഗ്പറക്കും
@gracyvv4381
@gracyvv4381 Жыл бұрын
അവസാനം പോലീസിന് കുറ്റം. എന്തു കാര്യവും ചെയ്യുമ്പോൾ നന്നായി ചിന്തിക്കണം. അമിത പലിശയോ, അമിത ലാഭമോ ആരു ഓഫർ ചെയ്താലും അതിൽ ഒരു ചതി ഉണ്ടെന്നു മനസിലാക്കുക. ഇവനെപ്പോലെ ഉള്ളവർക്ക് ആളുകളുടെ ആക്രാന്തം നന്നായി അറിയാം.
@sathyantk8996
@sathyantk8996 Жыл бұрын
പിന്നെ പൊലീസ് സംവിധാനം എന്തിനാണ് മറുനാടൻ എന്ന ഒരു pvtചാനൽ എന്നോ വെളിപെടുത്തിയിരുന്നു
@gracyvv4381
@gracyvv4381 Жыл бұрын
@@sathyantk8996 നമുക്ക് സാമാന്യ ബുദ്ധി ഉപയോഗിച്ചു തീരുമാനിക്കാവുന്ന കാര്യങ്ങളിൽ അങ്ങനെ ചെയ്യണം എന്നേ ഉദ്ദേശിച്ചുള്ളൂ
@anilarajan6240
@anilarajan6240 Жыл бұрын
ഒരു സാധനം വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ എന്നു കേട്ടാൽ പോലും ഞാൻ ആ സാധനം വാങ്ങില്ല. കാരണം ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ലല്ലോ അപ്പോൾ അതിന്റെ പിന്നിൽ എന്തെങ്കിലും കാണും അല്ലെങ്കിൽ ആ വസ്തുവിന് അത്രയും മൂല്യം കാണില്ല.
@mythoughtsaswords
@mythoughtsaswords Жыл бұрын
@@sathyantk8996 sariyaanu, pinne police-nte pani enthaanu,escort pokalo?ithupolulla thattippukaark nalla siksha vaangi koduthirunnengil orikkalum ithaavarthikkilla,pakshe athinokke kurachu saamoohika prathibadhyatha koodi venam
@babupv4710
@babupv4710 Жыл бұрын
എത്ര സന്തോഷവതിയായിട്ടാണ് mdm സംസാരിക്കുന്നതു, പറ്റിക്കപെട്ടതിന്റെ ഒരു ദുഖവുമില്ല 🤔🤔
@radhanair4670
@radhanair4670 Жыл бұрын
It’s the Malayalis greed that’s allowing such fraudsters in Kerala!
@gracyvv4381
@gracyvv4381 Жыл бұрын
അവർക്ക് കുറച്ചു ക്യാഷ് തിരിച്ചു കിട്ടി. ഒട്ടും കിട്ടാത്തവരേക്കാൾ സമാധാനം കാണും
@3Gdas
@3Gdas Жыл бұрын
അവരുടെ സംസാരത്തിൽ എന്തോ ഒരുചെറിയ മിസ്റ്റേക്ക്.... നങ്ങള് എന്നൊക്കെ പറയുന്നു..
@priyasathyan6521
@priyasathyan6521 Жыл бұрын
@@3Gdas she is not pure malayali maybe...might be kongini or something settled in kerala for somany yrs..their malayalam is little different..
@robinm5836
@robinm5836 Жыл бұрын
Palakkad 😂
@vijayanvijayan1691
@vijayanvijayan1691 Жыл бұрын
ഇവള്ടെ പൈസ പോയത് നന്നായി കാരണം അധിമോകം ഇവിടെ ഗെവർമെൻഡ് ബാങ്ക് ഇല്ലായിരുന്നോ
@geethak5612
@geethak5612 Жыл бұрын
നങ്ങള് ഇപ്പോഴും വിശ്വാസം വിട്ടിട്ടില്ല നങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്നു അതുകൊണ്ട് നങ്ങൾ ബോദർ ചെയ്തില്ല 🤩😜
@shalisaju2980
@shalisaju2980 Жыл бұрын
😀😀
@nkgnkg4990
@nkgnkg4990 Жыл бұрын
She is gross
@jessyantony9322
@jessyantony9322 Жыл бұрын
😂
@abhitexas4765
@abhitexas4765 Жыл бұрын
Nangalude cash black arikkum
@priyasathyan6521
@priyasathyan6521 Жыл бұрын
She may be kongini or something settled in kerala for yrs...that s why.....her malayalam is like this ...don't make fun about this
@KL-pattam
@KL-pattam Жыл бұрын
നന്നായിപ്പോയി🙄 ഒരു ലക്ഷത്തിന് നാലായിരം പലിശ കൊള്ളാം😄🤣 ഇപ്പോൾ ബോദ്ധ്യമായില്ലേ🙄
@simonkunjuvaru5111
@simonkunjuvaru5111 Жыл бұрын
എല്ലാ തരത്തിലുള്ള നിധി ധനകാരൃസ്ഥാപനങ്ങളും SEBI പോലെയുള്ള ഒരു ഗവൺമെന്റ് ഏജൻസി രജിസ്ട്രേഷൻ, ഓഡിറ്റിംഗ് എന്നിവ ഏറ്റെടുക്കണം.
@Kichuzzz-c3s
@Kichuzzz-c3s Жыл бұрын
പൂത്ത പണം ഉള്ളവർ ആക്രാന്തം കൊണ്ട് പിന്നേം പിന്നേം പണം ഉണ്ടാക്കാൻ പോകുമ്പോൾ ഇങ്ങനെ ഒക്കെ കിട്ടുന്നത് നല്ലതാ 😂
@sureshkishore
@sureshkishore Жыл бұрын
Well done sister to come out openly to speak about your mistakes
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@abhilashpunalur
@abhilashpunalur Жыл бұрын
ഈ മാഡത്തിന്റെ ക്യാഷ് എല്ലാം കൃത്യമായി കൊടുത്തല്ലോ 🤔
@abrahambabybaby1518
@abrahambabybaby1518 Жыл бұрын
ഇനിയും ഇതേ പോലെ ചെയ്യാൻ അവനെ വെച്ചേക്കരുത്.
@kumargikumar7136
@kumargikumar7136 Жыл бұрын
ഒരു പ്രബുദ്ധ ഫാമിലി.
@raveendranpk8658
@raveendranpk8658 Жыл бұрын
മാസത്തിലൊന്നോ രണ്ടോ തവണ ആരോ വിളിയ്ക്കും റിട്ടയർ ചെയ്യുമ്പോൾ കിട്ടിയതി വിടെ ഡെപ്പോസിറ്റ് ചെയ്യൂ - നല്ല പലിശ തരാം - " ആ തുക കൊണ്ട് 2 ബെഡ് റൂമുണ്ടാക്കി, മകളുടെ കല്യാണം കഴിഞ്ഞു " എന്ന് പറഞ്ഞു - വിളി ആവർത്തിച്ചപ്പോൾ ക്ഷമ നശിച്ചു " എന്റെ കയ്യിൽ 300 കോടിയുണ്ട് - അലമാരയുടെ താക്കോൽ കാണാനില്ല എന്തു ചെയ്യും" എന്നായിരുന്നു ഒരിയ്ക്കൽ മറുപടി - എന്നാലും വിളി തുടർന്നു.
@joybs1
@joybs1 Жыл бұрын
Let them learn from their own disasters!! Greed!!
@abushoranur4322
@abushoranur4322 Жыл бұрын
ഈ ചേച്ചി ചാനലിന്റെ മുന്നിൽ വരാൻ കാണിച്ച ധൈര്യം സമ്മതിച്ചേ പറ്റു
@haransnair2683
@haransnair2683 Жыл бұрын
വക്കീലിനെ വെച്ചാൽ ആ പൈസയും പോയി കിട്ടും,ഇവൻ പാപ്പർ ആയീ എന്നു കോടതി ഒഡർ വാങ്ങി വെച്ചിരിക്കും.........
@prophetask8085
@prophetask8085 Жыл бұрын
തീർച്ചയായും. വക്കീലിന്റെ അടുത്ത് പോയാൽ അവരും കൊള്ളയടിക്കും. സാമ്പത്തിക തട്ടിപ്പ് കാർക്ക് എല്ലാ വിധ പഴുതുകളും ഉണ്ട്.
@nilofernilofer6573
@nilofernilofer6573 Жыл бұрын
Cash പോയതോർത്ത് വിഷമിച്ചിരിക്കണ്ട,ഞാൻ 60% പലിശ കിട്ടുന്ന അടുത്ത പദ്ധതിയുമായി ഉടനേ വരുന്നുണ്ട് എന്നു Rana പറഞ്ഞുകാണും.അതാ ചേച്ചി ഇത്ര ഹാപ്പിയായിരിക്കുന്നത്.
@babumathai4132
@babumathai4132 Жыл бұрын
മുതൽ കിട്ടിയില്ലേ... ഭാഗ്യം
@sreekantannair8808
@sreekantannair8808 Жыл бұрын
Post office or LIC is the Best for investment..may be less interest but 100% Guarantee....
@tksamuel4492
@tksamuel4492 Жыл бұрын
എൽ.ഐ.സി ഒരു ചെറിയ പോളിസി എടുത്ത് കൂടെ എന്ന് ചോദിച്ചാൽ മലയാളിയുടെ വിഷമം ഒന്ന് കാണാനുള്ളതാ അനുഭവിച്ചോ
@varujosem
@varujosem Жыл бұрын
True
@aseesasi9668
@aseesasi9668 Жыл бұрын
എധാർത്ഥം
@shankar4330
@shankar4330 Ай бұрын
Ithenthu nyayam?
@basilnorbert7106
@basilnorbert7106 Жыл бұрын
ഒരു മാതൃക മലയാളി പറ്റിക്കപ്പെട്ടങ്കിലും നല്ല ആദ്മവിശ്വാസം
@sanithavijayakumar1486
@sanithavijayakumar1486 Жыл бұрын
അത്യാർത്തി....... സാരമില്ല.ഇനിയുംമഴ പെയ്യും ,കൂണും മുളയ്ക്കും.
@runwinter..0202
@runwinter..0202 Жыл бұрын
invest in stock market, mutual fund, trade or in any share market or in any established banked not in such private pitty chittii thatips...
@leninjohn1981
@leninjohn1981 Жыл бұрын
Very happy and smiling investor who lost money 🤔
@sreedharannairpk8206
@sreedharannairpk8206 Жыл бұрын
പലിശക്ക് ആർത്തി കൂടിയാൽ ഇങ്ങനെ ഇരിക്കും
@pauloseputhenpurackal3135
@pauloseputhenpurackal3135 Жыл бұрын
ഇവരെ ഒക്കെ പറ്റിച്ചു paisa വാങ്ങിയത് Praveen sirinte kazhiv❤❤👍👍👍
@Rose-zv5qz
@Rose-zv5qz Жыл бұрын
ഇങ്ങനെ ഉള്ള dash കളെ എന്നു നാം തിരിച്ചറിയും😫😫😫
@aseesasi9668
@aseesasi9668 Жыл бұрын
പണം ഇവരുടെകയ്യിന്ന് ബലമായിവാങ്ങിയതല്ല എല്ലാവരും കൊണ്ടുകൊടുത്തതാണ്.. എത്ര എത്ര തട്ടിപ്പുകൾനടന്നു ആർകെങ്കിലും ആരെങ്കിലും എന്നെങ്കിലും പണംതിരിച്ചുനൽകിട്ടുണ്ടോ.. ഇനിയുംതട്ടിപ്പുകൾ നടക്കും നടത്തുന്നവർ വിജയിക്കുകയും ചെയ്യും... ഈ സംഭവം രണ്ടുദിവസം കഴിഞ്ഞാൽ ജനം മറക്കും.. സത്യംപറഞ്ഞാൽ ഇതൊരു ഗെയിമാണ്
@prophetask8085
@prophetask8085 Жыл бұрын
തീർച്ചയായും എല്ലാ നിയമ സംഭീധാനവും ഇത്തരം തട്ടിപ്പ് കാർക്ക് അനുകൂലമാണ്. വക്കീലന്മാർ ആണെങ്കിൽ വലിയ തോതിൽ ചൂഷണം ചെയ്യുകയും കേസ് വലിച്ചു നീട്ടിയ്ക്കുകയും ചെയ്യും.
@majeedmajeed4454
@majeedmajeed4454 Жыл бұрын
അത്യാഗ്രഹം മൂത്ത് നങ്ങള് ഉള്ള കാശ് മുഴുവൻ കളഞ്ഞു
@sasidharanatchuthan2586
@sasidharanatchuthan2586 Жыл бұрын
Check All money sources mostly they're escape to
@madhupv7253
@madhupv7253 Жыл бұрын
Chechy.valarea.happy.anallow
@jeejabasheer5631
@jeejabasheer5631 Жыл бұрын
ബുദ്ധി ഇല്ലാതെ പോയില്ലേ
@leenakuriakose1095
@leenakuriakose1095 Жыл бұрын
മലയാളിയുടെ പണത്തിനോടുള്ള ആർത്തിയാണ് ഇതിനൊക്കെ കാരണം.
@rajandaniel1532
@rajandaniel1532 Жыл бұрын
His attitude is clear for cheating
@nkgnkg4990
@nkgnkg4990 Жыл бұрын
His very appearance
@alicegeorge4692
@alicegeorge4692 Жыл бұрын
Praise the Lord🙏
@lijukoommen476
@lijukoommen476 Жыл бұрын
നങ്ങൾ പൈസ കൊടുത്തതാപ്പോ അങ്ങള് പോപെർട്ടി എഴുതി മെയ്ക്കാഞ്ഞേ എന്താ സെച്ചീ
@narayananps774
@narayananps774 Жыл бұрын
Mallus are no. 1 in greed also ,high intelluctuals .None says how much they recovered with such high interest all these years .
@sherlyjoseph5550
@sherlyjoseph5550 Жыл бұрын
True
@rajeevanrajeev6723
@rajeevanrajeev6723 Жыл бұрын
ഇനി കുറച്ച് വക്കിലക്കന്മാർക്ക് കൂടി കൊടുക്കുക അവരും ജിവിക്കട്ടെ
@user-nb4yn4pb2o
@user-nb4yn4pb2o Жыл бұрын
ആ ഒന്നും ഇല്ലാത്തവർ ആരും പറ്റിക്കില്ല പണം ഉള്ളവർക്കു ആർത്തി 🤣🤣
@albizvlogs9142
@albizvlogs9142 Жыл бұрын
പാവങ്ങൾക്ക് ഒന്നും കൊടുക്കാത്തവർക്ക് ഇൻവെസ്റ്റ്‌ ചെയ്യും...
@vargheseps264
@vargheseps264 Жыл бұрын
ബൂദ്ധിമാനായ പഠിച്ച പെരുങ്കള്ളൻ
@Trueman571
@Trueman571 Жыл бұрын
അറിയാത്ത പിളള ....
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
അനുഭവിച്ചോ 🤣🤣🤣
@positive721
@positive721 Жыл бұрын
ഒരു നിലക്ക് രണ ചെയ്തതും ശരിയാണ്...പൂത്ത cash പോയി കിട്ടും..
@krajendraprasad4786
@krajendraprasad4786 Жыл бұрын
സർക്കാർ പണിയിലിരിക്കുമ്പോൾ തന്നെ ശമ്പളവും,കിമ്പളവും വാങ്ങി മക്കൾക്ക് ഉണ്ടാക്കി വെച്ചതും പോരാഞ്ഞിട്ട് നല്ലൊരു തുക പെൻഷനുംക്കൂടി ആകുമ്പോൾ,ഇതെന്തു ചെയ്യണമെന്നറിയാതെ പിന്നെയും സമ്പാദിച്ചു കൂട്ടാനുള്ള മനുഷ്യന്റെ ദുരാഗ്രഹത്തിന് വരുന്ന കാലക്കേടാണ് റാണയെന്ന ദൈവങ്ങൾ.പട്ടിണി പാവങ്ങളുടെ കയ്യിലെ കൈക്കൂലി ഇങ്ങനെ പൊട്ടിത്തെറിക്കും മക്കളെ!. വീട്ടുമുറ്റത്തു വരുന്ന പിച്ചക്കാരനെ ഓടിക്കുമ്പോൾ ഓർക്കണം ഒരു ഓട്ടത്തിനുള്ള സമയം നമ്മളെയും കാത്തിരിപ്പുണ്ടെന്നു.
@zainudheenpk7558
@zainudheenpk7558 Жыл бұрын
അധിക ലാഭംമോഹിച്ചവർക്പണികിട്ടി തരാംഎന്ന്പറഞ്ഞിട്ടുണ്ടെംഗികിട്ടും കിട്ടണം കിട്ടണ്ടേ? വുദൃഭൃസം ഉണ്ടായിട്ടെന്ത്കാരൃം വിവരം. ഉുുുുുു
@sukumaransuku7448
@sukumaransuku7448 Жыл бұрын
🤔kashttam
@sanu7880
@sanu7880 Жыл бұрын
നല്ല നിലയിൽ സമ്പാദിച്ച പൈസ അല്ലായിരിക്കും നിങ്ങളുടെ പൈസ എല്ലാം അതുകൊണ്ടാണ് മറ്റുള്ളവർ തട്ടിച്ചു കൊണ്ടുപോയത് ആർത്തി മൂത്തത് കൊണ്ട് നിങ്ങൾ കൊടുത്തു ഇല്ലാത്തവരല്ലേ കൊണ്ടുപോയത് അവർക്ക് ഉപകരിക്കട്ടെ
@3Gdas
@3Gdas Жыл бұрын
നന്നായി... അടി പൊളി. പ്രബുദ്ധ പൊട്ടൻമാർ ആണ് മലയാളികൾ.
@renjith1676
@renjith1676 Жыл бұрын
പോട്ടെ ചേച്ചി ഇനി കുറച്ചു അടുത്തലിന് കൊടുക്ക് കുറച്ചു
@aswathysreekanth5069
@aswathysreekanth5069 Жыл бұрын
Ethoke kaanumbo onnum deposit cheyyan ellatha njan daivathine nanni 🤩
@madananmohan1951
@madananmohan1951 Жыл бұрын
👍👍👍👍👍👍👍👍👍👍
@operationsmanager8564
@operationsmanager8564 Жыл бұрын
Dont run behind the money specialy for indrest .....This all are a big lesson .
@rehindasponnarasseryharida3131
@rehindasponnarasseryharida3131 4 ай бұрын
അതിലാഭം കണ്ടു കുഴിയിൽ ചാടുന്നവർ
@basheervm2294
@basheervm2294 Жыл бұрын
വിശ്വസിക്കാൻ വിശ്വാസയോഗ്യമാകേണ്ടേ..?
@fasilfasil7030
@fasilfasil7030 Жыл бұрын
കൂടുതൽ പലിശ കിട്ടും anne കരുതി പോയി ചാടി... മലയാളികൾ aniyum പഠിക്കൂല
@nytronBGMI
@nytronBGMI Жыл бұрын
വേണം 🤣
@johnsonkuruppassery9800
@johnsonkuruppassery9800 Жыл бұрын
Duplicate most often will appear better than the original. Please learn this atleast from this lesson
@minithomas4036
@minithomas4036 Жыл бұрын
Ethra m national used banks ഉള്ളപ്പോൾ
@positive721
@positive721 Жыл бұрын
കൂടുതൽ cash ഉള്ളവൻ ഇതൊക്കെ anubhaavikuu....
@algulth_alnabi.
@algulth_alnabi. Жыл бұрын
നങ്ങള് വിസ്വസിസ്സു... പാവം സേസ്സി...
@herveyjeacks7126
@herveyjeacks7126 Жыл бұрын
Wow
@alung3106
@alung3106 Жыл бұрын
ഏതെങ്കിലും ഒരു സ്ഥലം കാണിച്ച് ഒരു കോടി വിലയുള്ള വില്ല അല്ലങ്കിൽ ഫ്ലാറ്റ് ഇപ്പോൾ ഇൻവെസ്റ്റ്‌ ചെയ്യുന്നവർക്ക് 50 ലക്ഷത്തിന് നിർമിച്ചു തരുമെന്ന് ഒരു പരസ്യം കൊടുത്താൽ 100 കണക്കിന് ആളുകൾ ഇൻവെസ്റ്റ്‌ ചെയ്യാൻ ഉണ്ടാവും
@jeejabasheer5631
@jeejabasheer5631 Жыл бұрын
അത്യാഗ്രഹം അത് മാത്രം
@ramachandran5854
@ramachandran5854 Жыл бұрын
Chaechi...vari....koari..koduckum👍😁😁😁😁
@rajuviswanadh5102
@rajuviswanadh5102 Жыл бұрын
കാര്യം ഇല്ല അത്യാഗ്രഹം മൂത്തത് കൊണ്ടല്ലേ വല്ല ബാങ്കിൽ കൊണ്ടിടെങ്കിൽ കുറഞ്ഞ പലിശ എങ്കിലും കിട്ടി മുതലും കിട്ടിയേനെ ഇനി വിട്ടുകള
@greendreamsbyanupama8026
@greendreamsbyanupama8026 Жыл бұрын
ഹോ മാരക തട്ടിപ്പ് ആണല്ലോ നടന്നത് എന്താ മലയാളി ഇങ്ങനെ ബോധം ഇല്ലാത്ത രീതിയിൽ കൊണ്ട് പോയി ക്യാഷ് കളയുന്നത്
@bba_babba
@bba_babba Жыл бұрын
Athya Agraham ullathum koodillatha Illathakkum. MALAYALI NEITHER LITRATE NOR ILLITRATE. Hai Pravern Rane ji.
@arentertainments9382
@arentertainments9382 Жыл бұрын
Sir highrich ne kurichum onnu anveshikuvo please
@indiraprem2816
@indiraprem2816 Жыл бұрын
എത്ര pattiyalum മലയാളി പഠികൂല. പിന്നെയും കൂടുതൽ കിട്ടും എന്നും പറഞ്ഞു ഇങ്ങനെ ഉള്ളിടത്ത് കൊണ്ട് നിക്ഷേപിക്കും
@positive721
@positive721 Жыл бұрын
ഇഷ്ടം പോലെ ആളുകൾക്ക് നഷ്ടമായി പക്ഷേ ചേച്ചി kk മാത്രം നഷ്ടമായി...
@sameera4194
@sameera4194 Жыл бұрын
Anubavicho
@User-w8v7d
@User-w8v7d Жыл бұрын
Nanum karyavattom anu,, ivdunn thrissur vare kond nikshepam kodtha ningale sammathikanam,,
@okacet9412
@okacet9412 Жыл бұрын
No one is going to get a single penny back.
@nkgnkg4990
@nkgnkg4990 Жыл бұрын
Exactly.we hv been seeing this from early 90s.My friend a cashier had doubled his money and then stopped it.After a month he was caught by police.
@miroshrajp
@miroshrajp Жыл бұрын
Higrich digital ithinekkal um pattikkundu
@iambenz22
@iambenz22 Жыл бұрын
Arthi kond kodutat ale Nannyi..
@himachandran
@himachandran Жыл бұрын
Exact amount parayan aarum thayyaralla athu kond approximately 10cr undavum ennu. Govt pattichathu open aayi parayunnu. Karmaphalam chechi anubavicho.
@renilstv2625
@renilstv2625 Жыл бұрын
🤣🤣🤣🤣രാന great
@JayakrishnanH007
@JayakrishnanH007 Жыл бұрын
നങ്ങൾ അപ്പോ ഒന്നും അന്വേഷിക്കാതെ ആണോ 2020 മുതൽ 2022 വരെ ക്യാഷ് ഇട്ടോണ്ട് ഇരുന്നത്?
@rajeevsivaraman3298
@rajeevsivaraman3298 Жыл бұрын
Ippol manasilakiko ellarum kashtapedathe kittunna onnum nilanilkulla
@bennythomas2789
@bennythomas2789 Жыл бұрын
ആർത്തി പൂണ്ട് കൊടുത്തതല്ലേ അനുഭവിക്കുക അല്ലാതെ എന്നാ ചെയ്യാനാ.
@faisala5018
@faisala5018 Жыл бұрын
ഏതങ്കിലും ഒരു ആളുടെ പ്രലോബേം വീണു പോകും
@spxneo1107
@spxneo1107 Жыл бұрын
എത്ര സന്തോഷത്തോടെ ഇവരുട സംസാരം.. 1000 ലക്ഷം നഷ്ടപട്ട ഒരു ഭാവവും ആ മുഖത്തില്ല. കാരണം പോയതിന്റ പത്തിരട്ടി വേറയുണ്ട്. രാണ ചോദിച്ചുവന്നാൽ ഇവരപോലുള്ളവർ ഇനീം കൊടുക്കും
@rekhaj5757
@rekhaj5757 Жыл бұрын
Manyshyante greed.
@rajuvarampel5286
@rajuvarampel5286 Жыл бұрын
റാണ എന്ന തട്ടിപ്പ് വീരൻ ആദ്യം ആയി അല്ലല്ലോ ഇവിടെ നടത്തുന്നത്. മുൻഗമികൾ ആയി ഈ അടുത്ത സമയത്തു തന്നെ പലരും ഉണ്ടആയിരുന്നല്ലോ. ടോട്ടൽ ഫോർ യു, പോപ്പുലർ ഫിനാൻസ്, ആട് തേക്ക് മഞ്ചിയം, നാഗമാണിക്കം, സ്വർണചേന. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ അറിഞ്ഞിട്ടും നമുക്ക് ഒന്നും അനുഭവം ഉണ്ടായില്ലിയോ?
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 131 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 23 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
Jamitha Teacher Talks is live!
Jamitha Teacher Talks
Рет қаралды 392
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН