മണ്ണുത്തി പ്രൈവറ്റ് ഹാച്ചറി [ ECO OWN MEDIA] Mannuthy Hatchery thrissur

  Рет қаралды 792,921

ECO OWN MEDIA

ECO OWN MEDIA

5 жыл бұрын

-

Пікірлер: 723
@ecoownmedia
@ecoownmedia 5 жыл бұрын
ശ്രദ്ധിക്കുക ! BV 380 മുട്ടക്കോഴികൾ വെങ്കിടേശ്വര ഹാച്ചറിയിൽ നിന്നും മാത്രം ആണ് ഉല്പാദിപ്പിക്കുന്നത്. ചില എൻജിൻസികൾ അവരുടെ പെർമിഷൻ വാങ്ങി അവിടെ നിന്നും മുട്ടകൾ കൊണ്ട് വന്ന് വിരിയിച്ചും വില്പന നടത്തുന്നുണ്ട്. BV 380 മുട്ട കോഴികൾ ഇടുന്ന മുട്ട വിരിയിച്ചാൽ ഒരിക്കലും BV 380 ആവില്ല, അതിനോട് സാദൃശ്യം ഉള്ള കോഴികൾ മാത്രം ആയിരിക്കും ഉണ്ടാവുക. ചിലപ്പോൾ അതിനോട് അടുത്ത ക്വാളിറ്റി ഉണ്ടായേക്കാം ചിലപ്പോൾ ഉണ്ടായില്ല എന്നും വരാം. കുഞ്ഞുങ്ങളെ വാങ്ങുന്നതിനു മുൻപ് വെക്തമായി അന്നെഷിച്ചു അറിഞ്ഞു മാത്രം വാങ്ങുക. വീഡിയോയിൽ മണ്ണുത്തി ഹാച്ചറിക്കു പുറത്ത് വച്ച് വിൽക്കുന്ന കച്ചവടക്കാരെ പരിചയപ്പെടുത്തുന്നു എന്ന് മാത്രം.
@jamshi555
@jamshi555 5 жыл бұрын
ECO OWN MEDIA അത് പറഞ്ഞത് നന്നായി ഇല്ലേൽ ചിലപ്പോൾ പാവങ്ങൾ ചെന്ന് പെട്ടു പോകും
@user-mj8mj6ps1z
@user-mj8mj6ps1z 5 жыл бұрын
ECO OWN MEDIA sunny chetta duck nu guppy ye teetta ayi kodukkamo?
@sureshkumarppnair4961
@sureshkumarppnair4961 5 жыл бұрын
Well said .
@sudhinsudheer1983
@sudhinsudheer1983 5 жыл бұрын
ECO OWN MEDIA for Bv380
@bijoyps2149
@bijoyps2149 5 жыл бұрын
HB
@kidshome8828
@kidshome8828 4 жыл бұрын
Very useful information. Thank you Hareendran sir.
@muhammedshafi7102
@muhammedshafi7102 5 жыл бұрын
kandathil vech Ettavum nalla video
@angelscurryworld1611
@angelscurryworld1611 5 жыл бұрын
kanan Nalla rasamulla video. best wishes 👍👍👍
@anishsharath5314
@anishsharath5314 4 жыл бұрын
Hi Sir,Kindly provide All vaccine for Naadan kozhi ,whether it is drops or injection.And when & how to give.
@vijithasiva1016
@vijithasiva1016 4 жыл бұрын
വീഡിയോ എല്ലാം കാണാറുണ്ട്, വളരെ നന്നായിട്ടുണ്ട്, ഹെൽപ്ഫുളാണ്
@ecoownmedia
@ecoownmedia 4 жыл бұрын
🤗
@protean-peregrination
@protean-peregrination 4 жыл бұрын
24:32;great knowledge sir. I'm hearing about this, for the first time.All the best sir.Wishing a huge success in your vlogging carrier sir.
@DiscoveryOfMubarak
@DiscoveryOfMubarak 4 жыл бұрын
boiler irachi kozhikalude kothu mutta evide kitum, ethu type kozhiyanu aa mutta idunnathu ennathine kurichu oru detailed vedio idamo....
@hellotech4226
@hellotech4226 5 жыл бұрын
Kada mutta incubalatoril ethra celshiyas anu vendath Ethra days vekkanam
@vrsgamechannel5512
@vrsgamechannel5512 5 жыл бұрын
Hii . Tharavu mutta viripikan ulla ingupeter enthanu .matharamallathey athinda temperature kariyangalum endhanu
@lizysebastian8491
@lizysebastian8491 4 жыл бұрын
Thanku eco own media.innu njangal poyi 16 one month old tharavu kunjungale vangi.
@skumar5469
@skumar5469 5 жыл бұрын
you have done good job, useful for everyone
@farmstationmalappuramshorts
@farmstationmalappuramshorts 4 жыл бұрын
Ostrich egg viriyippichu kodukkumo? 10 ennam.
@shafeekek3518
@shafeekek3518 5 жыл бұрын
Snnichetta alappuzhayi evideyanu hatchari
@deepakkandangath326
@deepakkandangath326 4 жыл бұрын
Aa chettante samsaram valare nalathanu oru satha nanmayulla manushyan... ❤️
@denubasanth3035
@denubasanth3035 5 жыл бұрын
kozhiyude mude chichalinu ethanu cheyadathu
@sanusanu1867
@sanusanu1867 4 жыл бұрын
ഇങ്ങനെയും ചില നന്മയുള്ള ആളുകൾ നമ്മുടെ സ്വത്ത്..സ്വന്തം ലാഭം നോക്കാതെ അത് മറ്റുള്ളവർക്കും വളരാൻ സാധിക്കട്ടെ എന്ന് പറയുന്ന ആ വല്യ മനസ്സ്.😍ദൈവം അനുഗ്രഹിക്കട്ടെ.
@sudhinsudheer1983
@sudhinsudheer1983 5 жыл бұрын
Kozhikode jillayil evideyanu Bv 380 kozhi kittunnathu
@duckfarmduckhatcharyprabir6547
@duckfarmduckhatcharyprabir6547 4 жыл бұрын
Khakikamble duck ka how much keep humidity first 25 days and last 3 day please comment
@anandbabup6778
@anandbabup6778 3 жыл бұрын
Ducks Eggs, Adult Ducks, Ducks Meat, Small Ducks, available for ready and pickup, 1. Small Ducks Chick = 50000nos 2. Adult Ducks = 5000nos 3. Ducks Eggs= 50000 above 4. payment= online 5. Address: Rudrakota Village, Kavali Mandal, SPSR Nellore (D) Andhra Pradesh - 524203 6. Mobile Number:8317579371, 9908469042
@PAZHOOKARA
@PAZHOOKARA 5 жыл бұрын
സൂപ്പർ സണ്ണി . ആശംസകൾ
@sajithakrishnan6251
@sajithakrishnan6251 5 жыл бұрын
Sunny chetta enikku original bv380 kittunna sthapanam paranjutharamo next weekil njan loan apply cheyyan pokuva plz help me
@charlescj1504
@charlescj1504 4 жыл бұрын
Chettaa chara cheballi thaaravinta mutta kittumo viriyikkan plz replay
@balakrishnanmbalakrishnan2434
@balakrishnanmbalakrishnan2434 3 жыл бұрын
മണ്ണുത്തി ഹാച്ചറി വീഡിയോ വളരെ ഉപകാരപ്പെടുന്ന ഒരു വിവരണമായിരുന്നു. താങ്ക്‌യൂ
@khalid5you
@khalid5you 5 жыл бұрын
mutta kond koduthaal oru divasam kond vireeppich kitto etra divasam adukkum
@raheeskallikkandy6176
@raheeskallikkandy6176 5 жыл бұрын
സണ്ണിയുടെ ഫാൻസുകാർ ഇവിടെ ലൈക്‌ അടിക്കൂ
@abdullah4078Fa
@abdullah4078Fa 5 жыл бұрын
😞😞😞
@javadvkd4736
@javadvkd4736 4 жыл бұрын
Sunny leoninte aa
@joepaulalapatt8761
@joepaulalapatt8761 4 жыл бұрын
Sunny chettan verupikilla ....
@kmc_anshid9066
@kmc_anshid9066 4 жыл бұрын
@@abdullah4078Fa h
@abdullah4078Fa
@abdullah4078Fa 4 жыл бұрын
Asees Asees 🤔
@AbdulJabbar-eg2ez
@AbdulJabbar-eg2ez 4 жыл бұрын
Very usefull video chetta🤝🤝👌👌
@sandeepnewstyle
@sandeepnewstyle 5 жыл бұрын
Good information 😍 Thanks
@aquafish1000
@aquafish1000 5 жыл бұрын
Day old കടയ്ക്ക് എന്താ വില അതുപോലെ നടൻ കോഴി ഒന്ന് പറയുമോ സണ്ണി ചേട്ടാ
@keralafoodandcraft9835
@keralafoodandcraft9835 4 жыл бұрын
Cheatan 1Million Subscribers aakm all the best Krishi videos othiri ishttam aanu full support ondakm
@Rock_jenson
@Rock_jenson 5 жыл бұрын
Chattanda vedu evidayanu
@cagesworld9356
@cagesworld9356 3 жыл бұрын
സൂപ്പർ സണ്ണി ചേട്ടാ, ഗുഡ് ഇൻഫർമേഷൻ
@kamarudheenklr3278
@kamarudheenklr3278 3 жыл бұрын
സണ്ണി ചേട്ടാ ഇവിടുത്തെ bv380.കോഴി ഒറിജിനൽ ano. Plsreply
@sosammajohn7277
@sosammajohn7277 3 жыл бұрын
Pathanamthitta yil evide kittum
@fazilfasi764
@fazilfasi764 5 жыл бұрын
Nyzz video
@arunraj750
@arunraj750 5 жыл бұрын
Nalla video
@bittogeorge3307
@bittogeorge3307 5 жыл бұрын
Good information
@koshymathews2073
@koshymathews2073 4 жыл бұрын
Chetta white leghorn kozhi evide kittum Keralathil
@allinone-pg1vj
@allinone-pg1vj 4 жыл бұрын
Gini kozhi kunjungal evide kittum...
@tsfnishu6107
@tsfnishu6107 3 жыл бұрын
Halo kayrale koziy kittumo udagil udan ariyukkuks plees
@2248781
@2248781 5 жыл бұрын
Kasaragod kannur baagalil idh pole ulla facilities undo ?? Aarkneglm ariyumemngl plz share
@anzarrasheedali5506
@anzarrasheedali5506 4 жыл бұрын
5000 Leyer hatching eggs venam contact numbur 8590042114
@minimolchacko4046
@minimolchacko4046 5 жыл бұрын
Dear Sunny I watch your videos . All are good. I have a request . Can you make a video about pheasant including there price and availability in Kerala and outside Thank you
@thalarasigan5679
@thalarasigan5679 5 жыл бұрын
Good camara work
@Shafirakbar
@Shafirakbar 5 жыл бұрын
Good,bro
@sujimonp1380
@sujimonp1380 5 жыл бұрын
എല്ലാ കോഴികർഷകർക്കും ഉപകരിക്കുന്ന ഒരു വീഡിയോ
@bennypp3421
@bennypp3421 4 жыл бұрын
Nalla nalla arivukal thannathinu nanni
@aslam.cpkandothkuni9759
@aslam.cpkandothkuni9759 4 жыл бұрын
Chatta ore 10koyiya valarthanulla koyikkode kittumo
@nihalbettalover6375
@nihalbettalover6375 5 жыл бұрын
chetta calicatill avidakillum undoo
@thanu748
@thanu748 Жыл бұрын
kada kozhiye saile cheyyunundo
@sivakumarrimikkithavashyam8011
@sivakumarrimikkithavashyam8011 3 жыл бұрын
Ithevidayanee sthalam
@anthonywilliam8242
@anthonywilliam8242 3 жыл бұрын
when is it open
@bachimanja3731
@bachimanja3731 5 жыл бұрын
Thanks 👍👍👍
@jamesjacob.kerala2565
@jamesjacob.kerala2565 5 жыл бұрын
Thanks ചേട്ടാ
@georgesebymalamel4400
@georgesebymalamel4400 5 жыл бұрын
Ekathesham viriyikkan ethra neram edukkum
@showlight161
@showlight161 5 жыл бұрын
കൊള്ളാം സൂപ്പർ
@niyasnizamoo728
@niyasnizamoo728 4 жыл бұрын
തിരുവനന്തപുരം ത് എവിടെ ഉണ്ടന്ന് അറിയാമോ
@pavithrans9813
@pavithrans9813 3 жыл бұрын
ഹായ് ഹരീന്ദ്രൻ ചേട്ടൻ ഉയരങ്ങളിൽ എത്താൻ ദൈവം കണ്ണിയാട്ട
@vishnukarjun9418
@vishnukarjun9418 5 жыл бұрын
nettissery alle next to my house
@manua7524
@manua7524 5 жыл бұрын
Super 👌👌👌👌
@aruna6579
@aruna6579 3 жыл бұрын
Malappurath inganathe hatchery undo plz reply
@sojunjr9454
@sojunjr9454 3 жыл бұрын
Thaanghal maania naya oru muth.thanghal eannum ee reethiyil smaartaayi samuhathinu upakara pradamaayi kudea eannum undaavanam. Thaanghaludea ee pravarthi oru valiya seavanam.
@shamsudheenmuttichira2193
@shamsudheenmuttichira2193 4 жыл бұрын
സണ്ണിച്ചേട്ടാ,,, video എല്ലാത്തിലും നിന്നും വ്യത്യസ്ത വീഡിയോയായിരുന്നു.,, Super
@alokkurup9860
@alokkurup9860 4 жыл бұрын
Good sir keep it up
@afsal1250
@afsal1250 3 жыл бұрын
Athil kanicha kada sail chayuna ally nomber kitto
@fd178
@fd178 4 жыл бұрын
Helooo Bro Avide Bird undo adinte vidieo undo
@SuoNagato
@SuoNagato 4 жыл бұрын
Big like!👍
@ahalyatj6285
@ahalyatj6285 3 жыл бұрын
Tsr aanu vaatha kittumenki onn rply cheyyumoo chettaaaa
@muhammedirfanmuhammedirfan5247
@muhammedirfanmuhammedirfan5247 5 жыл бұрын
Sunny chetta mannuthi Hacheryil poyal avda ful visit cheyyan pattuo
@ecoownmedia
@ecoownmedia 5 жыл бұрын
ഒന്ന് വിളിച്ചു conform ചെയ്യൂ ആദ്യം
@muhammedriyas7462
@muhammedriyas7462 5 жыл бұрын
ഒന്നൂടെ ഈ ഹാച്ചറിയുടെ ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യാമോ?
@muhammedmansoor4082
@muhammedmansoor4082 4 жыл бұрын
kannuril aveday
@riyasriyas996
@riyasriyas996 4 жыл бұрын
Vettil yathichu tharumo
@robinkrrobi2842
@robinkrrobi2842 4 жыл бұрын
Hi Cheta nan karnataka nina, enik avadunu koi kunjagale koduvaran pattumo, 500 km duraman.
@shareefgoodfilim9553
@shareefgoodfilim9553 4 жыл бұрын
Thanku. So much bro
@factssecretsbydiljaan9388
@factssecretsbydiljaan9388 4 жыл бұрын
What's the price for quails and Desi chicken now
@Nanmacreators
@Nanmacreators 4 жыл бұрын
ഉപകാരപ്രദം
@byjuraphel4111
@byjuraphel4111 5 жыл бұрын
Nice bro.
@ravishankar-mg3to
@ravishankar-mg3to 4 жыл бұрын
Adipoli
@ramsheeqramshi7404
@ramsheeqramshi7404 5 жыл бұрын
Malappurath undo
@aseesmv3357
@aseesmv3357 4 жыл бұрын
Big salute
@alexphillip4348
@alexphillip4348 5 жыл бұрын
Nice bro
@CT_Fayis
@CT_Fayis 5 жыл бұрын
ഗ്രമശ്രീ ഗ്രമപ്രിയ പൂവൻ മാത്രം എവിടന്ന് കിട്ടും? (വില കുറയാൻ വേണ്ടിയാണ് പൂവൻ മാത്രം വേണ്ടി കാം എന്ന് കരുതുന്നത് )
@sreejithsree7164
@sreejithsree7164 4 жыл бұрын
Sooper video
@ebinjoyabraham3506
@ebinjoyabraham3506 5 жыл бұрын
Thanks
@niyasnizamoo728
@niyasnizamoo728 4 жыл бұрын
ആറ്റിങ്ങൽ ഇത് പോലെയുള്ള തായ് അറിയാമോ
@Fasi2
@Fasi2 5 жыл бұрын
Eviduthe No tharumo ?
@muhsinvallikaden6387
@muhsinvallikaden6387 5 жыл бұрын
Good
@anandhum4639
@anandhum4639 4 жыл бұрын
പൊളിച്ചു കേട്ടോ നല്ല വീഡിയോ
@joshimalakallu2490
@joshimalakallu2490 5 жыл бұрын
Super😊😊
@aishwaryalakshmic.p7381
@aishwaryalakshmic.p7381 5 жыл бұрын
Yu
@shemisiraj46
@shemisiraj46 Жыл бұрын
കൊള്ളാം സണ്ണി വീഡിയോ സൂപ്പർ 🎉🎉
@manojantony4063
@manojantony4063 5 жыл бұрын
Super video congrats sunny
@muhammedsubair3179
@muhammedsubair3179 5 жыл бұрын
കൈരളി ചാനൽ വഴി മണ്ണുത്തി ഹാച്ചറിയേ കുറിച്ച് അറിഞ്ഞിരുന്നു. സണ്ണി ചേട്ടന്റെ വീഡിയോ വഴി താറാവിൻ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിലിനൊടുവിലാണ് ആ വീഡിയോ കണ്ടത്. അന്ന് പക്ഷെ ഇത്ര തിരക്കും പുറത്ത് വെച്ചുള്ള വില്പനയൊന്നും കണ്ടില്ലായിരുന്നു. കൂടുതൽ ദൃശ്യ മികവോടെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി കാണാൻ സാധിച്ചതിൽ വളരെയധികം നന്ദിയുണ്ട്. 👍👍👍
@sumodh000
@sumodh000 5 жыл бұрын
Vigova day old ducklings available @ rs 50. 9495528505
@kavilkadavufarm7577
@kavilkadavufarm7577 5 жыл бұрын
Oru masm prayamulla kozhikunju vilpanakku thayyar kodungallur 9072413056
@ilyaspkilyaspk6079
@ilyaspkilyaspk6079 4 жыл бұрын
സൂപ്പർ കുഞ്ഞുങ്ങൾ
@vijiviji1240
@vijiviji1240 4 жыл бұрын
Enna sundarykala
@muhammadshareef5358
@muhammadshareef5358 5 жыл бұрын
സൂപ്പർ
@rosebenksebastian4241
@rosebenksebastian4241 4 жыл бұрын
💓
@duckfarmduckhatcharyprabir6547
@duckfarmduckhatcharyprabir6547 4 жыл бұрын
Very healthy chicks so nice
@Anas813
@Anas813 5 жыл бұрын
super
@abdulnazarp4433
@abdulnazarp4433 5 жыл бұрын
കൊതിയാവുന്നു സൂപ്പർ
@mansoormansoor7754
@mansoormansoor7754 2 жыл бұрын
Ippo ettyollooo💪💪🤝🌹
@simmians7113
@simmians7113 3 жыл бұрын
Kaada mutta viriyikkan athra rupayannu?
@junaidchemban8987
@junaidchemban8987 4 жыл бұрын
ഇത് ഏത് ജില്ല യിലാണ്
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 9 МЛН
Худшие кожаные чехлы для iPhone
1:00
Rozetked
Рет қаралды 1,3 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 958 М.
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2,1 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 15 МЛН