MA-യും, MBA-യും ഉള്ള ഒരാൾ ആണ് ഞാൻ | Babu Antony | Red Carpet | RJ Vivek | Red FM Malayalam

  Рет қаралды 148,806

Red FM Malayalam

Red FM Malayalam

Жыл бұрын

For more Subscribe : bit.ly/3DkjNAX
RedFMRedCarpet Playlist : goo.gl/0w4ifR
RedFMMeltingPoint Playlist : • Red FM Melting Point
RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
RedFMImminiBalyaRuchi Playlist : • Immini Balya Ruchi
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmmalayalam
Twitter : / redfmmalayalam
Instagram : / redfmmalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.

Пікірлер: 191
@binuappukuttanbinua587
@binuappukuttanbinua587 Жыл бұрын
ബാബു ചേട്ടൻ ഇഷ്ടം ❤❤.. നന്മ ഉള്ള മനുഷ്യൻ 🌹🌹🌹🌹
@Spongevloger
@Spongevloger Жыл бұрын
ഇന്നും യുവത്വം തുളുമ്പുന്ന ബുദ്ധിമനായ ഇരുത്തം വന്ന ഒരു നടൻ! അഭിനന്ദനങ്ങൾ
@timeworld2640
@timeworld2640 Жыл бұрын
അതെ പുള്ളി ഇപ്പോളും സിനിമ ഇല്ലാതെ ഇരുത്തം തന്നെയാണ് 😂😂😂
@brietopbaby8383
@brietopbaby8383 11 ай бұрын
@@timeworld2640 correct ah
@haneefassanara4664
@haneefassanara4664 Жыл бұрын
ഞാൻ ഓർക്കുന്നു ദാദ സിനിമയുടെ സെറ്റിൽ ഒരു പാവം മനുഷ്യനെ ബാബു ആന്റണി ❤❤❤❤
@shanmon224
@shanmon224 Жыл бұрын
നല്ല എളിമയുള്ള ഒരു വ്യക്തിയാണ് ബാബു ആന്റണി ചേട്ടൻ 👌👍
@nariman2718
@nariman2718 Жыл бұрын
ഇപ്പോൾ ഉള്ള നടന്മാരെകാളും കൂടുതൽ ഫാൻസും ഫാൻസസ്സോസിയേഷനും 90സിൽ ഉണ്ടായ നാടൻ
@renjithrenjan6611
@renjithrenjan6611 Жыл бұрын
സത്യം
@akshayram8458
@akshayram8458 Жыл бұрын
♥️
@mahakal98987
@mahakal98987 9 ай бұрын
His fitness level is unparalleled...
@bijumk7393
@bijumk7393 Жыл бұрын
ഇത്രയും വലിയ മനസ്സിന്റെ ഉടമ, ഞങ്ങളുടെ ബാബു ഏട്ടന് എല്ലാ ആശംസകളും നേരുന്നു 🌷🌷
@francisvm9911
@francisvm9911 Жыл бұрын
Babu Antony inspired a lot of boys of 1986 and 1990
@radhakrishnankrishnan3004
@radhakrishnankrishnan3004 Жыл бұрын
🥰
@joshithomas3040
@joshithomas3040 Жыл бұрын
- 1986--,95
@akshayram8458
@akshayram8458 Жыл бұрын
🔥🔥♥️♥️
@jobi2949
@jobi2949 Жыл бұрын
ഇത്രയും മര്യാദയുള്ള എളിമയുള്ള മലയാള നടൻ വേറെയില്ല
@mytravel6913
@mytravel6913 Жыл бұрын
ഉണ്ട് ഇന്ദ്രൻസ് ഏട്ടൻ ❤️
@riyascs7795
@riyascs7795 Жыл бұрын
One ilavevela babu
@safeersha9594
@safeersha9594 Жыл бұрын
ഉണ്ട് അമ്മാവാ ഉണ്ട്
@sumeshrocks2070
@sumeshrocks2070 Жыл бұрын
സിനിമയിൽ അല്ല ജീവിതത്തിൽ... സിനിമയിൽ എപ്പോൾ അടിക്കണം എന്നു നോക്കിയിരിക്കും
@sudheerov3703
@sudheerov3703 Жыл бұрын
ഹിഹി 😂😂
@akbarali3176
@akbarali3176 Жыл бұрын
മുത്താണ് ബാബു ആന്റണി ❤
@_kannur_kaaran4572
@_kannur_kaaran4572 Жыл бұрын
പത്ത് ദിവസം കേരളത്തീന്ന് മാറി നിന്നാൽ ''കൊരച്ച് കൊരച്ച് മലയാലം അരിയും'' എന്ന് പറയുന്ന ആൾക്കാരുളള നാട്ടീന്ന് അമേരിക്കയിൽ പോയി വർഷങ്ങളായി സ്ഥിര താമസമാക്കിയ ബാബു ആന്റണിയെന്ന മനുഷ്യൻ എത്ര വിനയത്തോടെയാണ് മലയാളം മറക്കാതെ സംസാരിക്കുന്നത്.! എത്ര നന്നായി ആണ് ഇംഗ്ളീഷ് സംസാരിക്കുന്നത്.! ♥♥♥♥♥♥♥♥
@amigoscientific
@amigoscientific Жыл бұрын
കിടിലം നടൻ ആ.. മർഷൽ ആർട്സ് കിംഗ് ❤️
@sibinthomas45
@sibinthomas45 Жыл бұрын
അന്നും ഇന്നും ഒരേ ഇഷ്ട്ടം ബാബു ആൻ്റണി സ്കൂളിൽ പോകുന്നതിനു മുൻപ് പത്രം നോക്കും കൈരളിയിൽ രാവിലെ അണ്ണൻ്റെ എന്തേലും മൂവി ഉണ്ടൊന്ന് ഉണ്ടെങ്കിൽ അന്ന് സ്കൂളിൽ പോക്കില്ല അതൊക്കെ ഒരു കാലം പത്രം നോക്കുന്നത് പോലും അണ്ണൻ്റെ പടത്തിന് വേണ്ടിയായിരുന്നു പിന്നീടു ഇടവേളക്ക് ശേഷം k k road enna മൂവിയുമായി അണ്ണൻ വന്നപ്പോൾ പുള്ളിയുടെ പിക് ok ഭിത്തിയിൽ ഒട്ടിച്ചത് ഇപ്പോഴും ഓർക്കുന്നു
@sarathsmk218
@sarathsmk218 Жыл бұрын
പഴയ super hero ബാബു ആന്റണി 💞
@icxcnika345
@icxcnika345 Жыл бұрын
Quality Talk - Babu Antony is a legend .... My childhood favourite hero .
@jobi2949
@jobi2949 Жыл бұрын
നല്ല ആത്മാർത്ഥതയുള്ള ഇന്റർവ്യൂ
@nirmalson806
@nirmalson806 Жыл бұрын
മലയാള സിനിമ ചരിത്രത്തിൽ കരാട്ടെ ബ്ലാക്ക്ബെൽറ്റ് ഉള്ള ഒരേ ഒരാൾ ബാബു ആന്റണി.. ആ പേരിൽ ആരായാലും കിടുങ്ങും
@ceserceser8962
@ceserceser8962 Жыл бұрын
ഞ്ഞങ്ങടെ ഏട്ടനും ഇക്കക്കും ഉണ്ട് ബെൽറ്റ് - 😊
@vishnuthampy4013
@vishnuthampy4013 Жыл бұрын
പഠിച്ചു നേടിയത് ബാബുഅന്റണി മാത്രേ ഒള്ളു.
@SGFMalappuram
@SGFMalappuram Жыл бұрын
മാമുക്കോയക്ക് വരെ ഉണ്ട്
@timeworld2640
@timeworld2640 Жыл бұрын
ഇയാൾ ഏതെങ്കിലും സിനിമയിൽ ഉണ്ടോ
@TheSumeshvidyadhar
@TheSumeshvidyadhar Жыл бұрын
​@@SGFMalappuram mammookkayano udhesichath 😂
@iamhere8140
@iamhere8140 Жыл бұрын
He was the hero for those who are in their 40's.
@madhukt6679
@madhukt6679 Жыл бұрын
ഞാൻ... ബാബുഅന്റണി സാർ.... ഫാൻസ്‌ ആണ് 👍❤👌... സിംഹള... ഭാഷയിൽ.... അഭിയിച്ച.. ഒരു നടൻ. 🙋‍♂️.... സാറിന്റെ ഇൻഡ്രവ്യൂ ഞാൻ കണ്ടു 👍
@krishtk
@krishtk Жыл бұрын
ഏതാ പടം
@madhukt6679
@madhukt6679 Жыл бұрын
@@krishtk ശ്രീ ലങ്ക.. പടം മൊത്തം ഒന്ന് സെർച് ചെയ്താൽ കിട്ടും 🤔
@anandhus1162
@anandhus1162 Жыл бұрын
Babu Antony 🔥⚡
@jobi2949
@jobi2949 Жыл бұрын
അവതാരകന്റെ അവതരണം നന്നായിരുന്നു😍😍😍
@sreerajramachandran
@sreerajramachandran Жыл бұрын
പൂവിന് പുതിയ പൂന്തെന്നൽ എന്ന സിനിമയിൽ ഈ പഹയനെ കണ്ടിട്ട് പേടിച്ച് കുറെ നാൾ ഉറങ്ങിട്ടില്ല. ഭീകര വില്ലൻ !!
@nrdhanesh
@nrdhanesh 11 ай бұрын
ബാബു ആൻ്റണി യെ ഇനിയും അടിപൊളി റോളിൽ കാണാൻ ആഗ്രഹം ഉണ്ട്....❤❤❤❤❤❤❤.... കിടിലൻ പടങ്ങൾ ചെയ്യട്ടെ പുള്ളി....
@fightmediaclub5532
@fightmediaclub5532 Жыл бұрын
Action King👑 Babu Antony💥
@dileepviswam7857
@dileepviswam7857 Жыл бұрын
Babu antony sir is a classic actor
@joothisjoy
@joothisjoy Жыл бұрын
എടാ ചെക്കാ നിന്റെ ശബ്ദം കേട്ടു ആന വാ പൊളിക്കുംപോലെ അണ്ണാൻ പൊളിക്കല്ലേ ബാബു ചേട്ടൻ ഞങ്ങളുടെ ഹരം ആണ് 👍🌹
@francisvm9911
@francisvm9911 Жыл бұрын
Babu Antony is highly educated of that time.
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
വൈശാലിയിലെ രാജാവിനെ ഒരിക്കലും മറക്കില്ല ,
@sajeshgunther2151
@sajeshgunther2151 Жыл бұрын
He is a gentleman. Good personality
@ronymonsworld07
@ronymonsworld07 Жыл бұрын
80s and 90s, Freak,Tall,Handsome, with nice outfit with Raiban square glass, I saw u babu chetta in Rajiv Gandhi trophy boat race in 90s pulincunnoo,In childhood times Iam huge fan of Martial Art Movies, Hollywood they have Bruce lee, Jackie chan, Jet lee, Tony jaa and more, But we have one and only BABU ANTONY.❤❤
@Kparjunraj587
@Kparjunraj587 Жыл бұрын
പുലിമുറ്റത്തു സണ്ണി തോമസ് ❤️❤️
@jomonkv8163
@jomonkv8163 Жыл бұрын
ഭയാനകം
@loveloveshore7450
@loveloveshore7450 Жыл бұрын
അത് പൊളി ആണ്
@anuragjohn87
@anuragjohn87 Жыл бұрын
Such a wonderful personality he is. Babuchetan superb❤
@harisreehari444
@harisreehari444 Жыл бұрын
Jhonywalker movie ൽ Swami എന്ന character Babu Antony ആയിരുന്നെങ്കിൽ ... It may be more good
@vipinvsudhevn1879
@vipinvsudhevn1879 Жыл бұрын
നല്ല മനുഷ്യൻ 🔥😍
@human1899
@human1899 Жыл бұрын
ശ്രീനാഥ് ഭാസി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ.. 😏
@sajimoncy1331
@sajimoncy1331 Жыл бұрын
👍
@ceserceser8962
@ceserceser8962 Жыл бұрын
ഇവിടെ മീശ പിരിയും സ്ലോ മോഷനും ആണ് കയ്യടി 🥴😤! MMA എന്താണെന് അറിയാത്തവര് ഇപ്പഴും ഉണ്ട് ഇവിടെ😂 ❤ഇങ്ങേര് രാഹുൽ ദേവ് attitude🔥
@Sayonora
@Sayonora Жыл бұрын
20:03 Goosebumps ❤
@akshayram8458
@akshayram8458 Жыл бұрын
🔥🔥
@alphyantony129
@alphyantony129 11 ай бұрын
Well structured interview and the way anchor has carried the interview deserves 👏
@rithul630
@rithul630 Жыл бұрын
I always respect our babu antony
@jose-qb6zm
@jose-qb6zm Жыл бұрын
Babu chettan inspired me a lot . That is why I learnt martial arts.
@noufalkadengal2850
@noufalkadengal2850 Жыл бұрын
തിയറ്ററിൽ ഇത്രയധികം ആവേശം തന്ന ഒരു നടൻ വേറെ ഉണ്ടായിട്ടില്ല
@keethusnest9180
@keethusnest9180 Жыл бұрын
Pulli nayakante frnd aanel oru aaswasam aayirunnu ❤ fightil hero thanne jayikkullu✌🏻
@tradegq8014
@tradegq8014 Жыл бұрын
ഇങ്ങേരുെ ഉമ് പൊന്നമ്പലം വും തമ്മിലുള്ള ഫൈറ്റ് അന്ന് രോമാഞ്ചം ❤
@abdulasharkm
@abdulasharkm Жыл бұрын
കൂടി കാഴ്ച. വൈശാലി.കൗരവർ.മറക്കില്ല!
@LateNightVideozz
@LateNightVideozz Жыл бұрын
Actor, martial artist, painter, athlete...
@ameensha8301
@ameensha8301 Жыл бұрын
Babu Antony 🔥🔥❣️❣️🌷
@rinilallakkan1422
@rinilallakkan1422 Жыл бұрын
Simple and cool actor. Am a great fan❤
@subhashthankachan5173
@subhashthankachan5173 Жыл бұрын
Arebiya movie fight bgm 💪🔥🔥🔥
@sa34w
@sa34w Жыл бұрын
One in a million kind of person ❤
@SivanyaSivadev123
@SivanyaSivadev123 2 ай бұрын
ബാബു ആന്റണി വേറെ ലെവൽ 😍😍😍😍
@nuhmannuhu7527
@nuhmannuhu7527 Жыл бұрын
denim shirt okke ittapol kooduthal young aaya pole babu chetta😍😍
@jomonkv8163
@jomonkv8163 Жыл бұрын
കടൽ സിനിമ എത്ര തവണ കണ്ടു എന്നതിന് കണക്കില്ല പ്രത്യേകിച്ച് ആദ്യത്തെ ഭീമൻ രഘുവുമായുള്ള ഇടി വിവരിക്കാൻ വാക്കില്ല
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Very good and humble personality
@devanambat551
@devanambat551 Жыл бұрын
my hero ....HE IS A GENUINE PERSON
@rajeeva5824
@rajeeva5824 Жыл бұрын
ഏറ്റവും കൂടുതൽ പേടിപ്പിച്ചതും ഇഷ്ടപ്പെടുത്തുകയും ചെയ്ത നടൻ.
@nmsaryans
@nmsaryans Жыл бұрын
Babu antony 🔥
@sugeeshinfo
@sugeeshinfo Жыл бұрын
Babu Antony bayanakara humour sense aanu
@prayagpallippuram8129
@prayagpallippuram8129 Жыл бұрын
ബാബു ആന്റണി🔥🔥🔥🔥
@harikrishnacr816
@harikrishnacr816 Жыл бұрын
Valla Bollywoodil anengil puliyee nannayi use cheiythanee like hrithik, tigershroff, vidyut jammwal, john jammwal
@joantiger7784
@joantiger7784 Жыл бұрын
ബാബു ആന്റണി ചേട്ടൻ 😘😘😘😘😘
@KamlaDhamam-dp2gp
@KamlaDhamam-dp2gp Жыл бұрын
Very good Man 👍💕
@vipinvsudhevn1879
@vipinvsudhevn1879 Жыл бұрын
ഉപ്പു കണ്ടം ഞങ്ങൾ 7 തവണ തിയേറ്ററിൽ കയറി കണ്ടിട്ടുണ്ട് 😍😍😍
@Flower.369
@Flower.369 Жыл бұрын
ഗാന്ധാരി 👌
@Arunppsaji
@Arunppsaji Жыл бұрын
25 വർഷം മുൻപ് മമ്മൂട്ടിക്കും മോഹൻലാലിനും, സുരേഷ് ഗോപിക്കും ഒപ്പം കിട പിടിച്ചു നിന്ന ആക്ടർ. Marshal arts, figting
@crazykiller0319
@crazykiller0319 9 ай бұрын
ഞാൻ ഒരിക്കൽ ബാബു ആന്റണിയെ നേരിൽ കാണാൻ പറ്റിയിട്ടുണ്ട്. ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യുഎസ്എ യുടെ ഷൂട്ടിൽ.
@vipinvsudhevn1879
@vipinvsudhevn1879 Жыл бұрын
അത്രക്കെ ഇഷ്ടം ❤️❤️❤️
@subhashthankachan5173
@subhashthankachan5173 Жыл бұрын
Action legend Malayalam ❤️💪
@abdullahrowel8043
@abdullahrowel8043 Жыл бұрын
Realy sir so sweet🌹
@ramesht452
@ramesht452 Жыл бұрын
Babu Antony ❤❤❤
@bestotom4068
@bestotom4068 Жыл бұрын
Rockstar💥💥
@ajeshmonmathew6820
@ajeshmonmathew6820 Жыл бұрын
BABU ANTONY😚😚😚
@PraveenPraveen-ys9wv
@PraveenPraveen-ys9wv Жыл бұрын
Babuchettannn poliiiyannuuu
@jobi2949
@jobi2949 Жыл бұрын
💪💪💪
@jithsiva
@jithsiva Жыл бұрын
❤❤
@prabing8320
@prabing8320 Жыл бұрын
He is such a positive soul
@tradegq8014
@tradegq8014 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒരു നായകനെ കാണുമ്പോൾ വില്ലൻ മാരെ ഇടിച്ചു തെറി പ്പിക്കും എന്ന് തോന്നിയ ഒരേ ഒരാൽ മലയാള സിനിമയിൽ ഇയാൽ
@hasirashi2014
@hasirashi2014 Жыл бұрын
Movie kndu. Nice ❤️
@mathewkrijo5772
@mathewkrijo5772 Жыл бұрын
Action🔥king
@sreerajkr1982
@sreerajkr1982 Жыл бұрын
Hero❤
@mesto6756
@mesto6756 Жыл бұрын
ബാബുസാർ ആണ് യഥാർത്ഥ വില്ലനും യഥാർത്ഥ നടനും
@vineeshp.m7619
@vineeshp.m7619 Жыл бұрын
My favourite actor
@galileomammali4209
@galileomammali4209 Жыл бұрын
🔥🔥🔥
@nikhilroy9376
@nikhilroy9376 Жыл бұрын
Nala oru manushyan Ishtam Orupadu 🩷
@sreejiedayam4848
@sreejiedayam4848 Жыл бұрын
@rafeeqbabu8792
@rafeeqbabu8792 Жыл бұрын
സൂര്യൻ..... തമിഴ്... വില്ലൻ uff
@abhiplaveli
@abhiplaveli Жыл бұрын
👍🎉
@phdesigns3048
@phdesigns3048 Жыл бұрын
ഇയാളെ ഇപ്പൊ കാണുമ്പോഴും ഒരു ഭയോം കൗതുകം മാറുന്നില്ല
@johnsoncanavil3430
@johnsoncanavil3430 Жыл бұрын
വൈശാലി.....👌
@RiyasRiyas-vk4uk
@RiyasRiyas-vk4uk Жыл бұрын
🥰
@shibup2732
@shibup2732 Жыл бұрын
😊
@sajeevsajeevpgm7125
@sajeevsajeevpgm7125 8 ай бұрын
👍👍👍
@hrs813
@hrs813 Жыл бұрын
പണ്ടൊക്കെ സിനിമ കാണുമ്പോൾ നായകന്റെ കൂട്ടുകാരൻ ആണ് ഈ പുള്ളിക്കാരൻ എന്നറിയുമ്പോൾ ഒരു പ്രത്യേക ആവേശം ആയിരുന്നു സിനിമ കാണാൻ
@krishtk
@krishtk Жыл бұрын
നായകന്റെ കൂട്ടുകാരൻ ആയി ഏത് പടത്തില 🤔
@xoro163
@xoro163 Жыл бұрын
aa bgm ethan? full kanan vayya
@wraith3456
@wraith3456 Жыл бұрын
Starts at 1:00
@bijubiju7264
@bijubiju7264 10 ай бұрын
💚💚💚🤝🤗
@DeepakChandramohan111
@DeepakChandramohan111 Жыл бұрын
A class Interview🎉🎉🎉🎉. Ipplathe chila illa actors nte interview kandal 🤮
@saheerjr5781
@saheerjr5781 Жыл бұрын
ബാബു ആന്റണി നടന്റെ കൂടെ ആണെങ്കിൽ ഹോ 😄
@sreejithkp6617
@sreejithkp6617 Жыл бұрын
ലെ ഭാസി : ജസ്റ്റ്‌ മിസ്...
@KeralaUlsavam988
@KeralaUlsavam988 10 ай бұрын
🌹😘👌
@royh-uz9kr
@royh-uz9kr 10 ай бұрын
Super star
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD Жыл бұрын
പണ്ട് വില്ലന്മാർക്ക് ഫിറ്റ്‌ ബോഡി നായകൻ മാർ താളുപുളു.. ഇന്ന് നയന്മാർ ഫിറ്റ്‌ ബോഡി വില്ലന്മാർ തളുപുളു ബോഡി 😂😂😂
SURAJ VENJARAMOOD & BABU ANTONY in GINGER UNLIMITED | INTERVIEW | GINGER MEDIA
26:22
Ginger Media Entertainments
Рет қаралды 91 М.
100❤️
00:19
MY💝No War🤝
Рет қаралды 24 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Hello My Dear Wrong Number | RJ Manisha | RJ Anjali | Red FM Malayalam
4:19
Babu Antony In Nerechowe | Old episode  | Manorama News
24:41
Manorama News
Рет қаралды 103 М.
Что делать если закрыли на балконе
0:31
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,9 МЛН
😬 Мам Дай Хлеб 🍞 #shorts
0:38
AOneCool
Рет қаралды 966 М.
ЧУТЬ НЕ УТОНУЛ #shorts
0:27
Паша Осадчий
Рет қаралды 9 МЛН