Maalokam Maarunne | Panchavalsara Padhathi | Job Kurian | Engandiyoor Chandrasekharan | Shaan Rahman

  Рет қаралды 7,788

Manorama Music Songs

Manorama Music Songs

Ай бұрын

മാലോകം മാറുന്നേ...
Music - Shaan Rahman
Lyrics - Engandiyoor Chandrasekharan
Singer - Job Kurian
Music mixed and mastered by - Harishankar V
@Aural Alchemy Productions
Movie- PANCHAVALSARA PADHATHI
Movie Director-PG Premlal
Producer- KG Anilkumar
Banner-Kichappus Entertainments
Script - Sajeev Pazhoor
Cast - Siju Wilson, P.P.Kunhikrishnan, Sudheesh,Krishnendu A. Menon, Nisha Sarang, Vijayakumar, Chembil Ashokan, Muthumani, Jolly Chirayath,Lali PM etc
DOP - Alby
Editor- Kirandas
Art - Thyagu Thavanoor
Sound Design-Jithin Joseph
Sound Mix-Sinoy Joseph
Mixing Studio (Atmos)-DLS,Kochi
Make Up - Ranjith Manaliparambil
Costumes - Veena Syamanthak
Stunts - Mafia Sasi
VFX-Amal, Shimon NX (Magazine Media)
Dubbing- Aries Vismayas Max Entertainments pvt. Ltd, Kochi
Recordist- Mahesh Anchal
DI-Color Planet Studios Pvt.Ltd
Colourist-Remesh CP
Chief Associate Director-A K Rajilesh
Associate Director-Rajesh Thomas
Finance Controller-Dhanesh Naduvalliyil
Casting Director-Binoy Nambala
PRO-A.S.Dinesh,Pratheesh Sekhar
Production Controller - Jinu PK
Poster Designs - Antony Stephen
മാലോകം മാറുന്നേ
മറിമായങ്ങൾ മനമേറ്റുന്നേ
നേരെല്ലാം മായുന്നേ
പൊയ്ക്കോലങ്ങൾ കാവേറുന്നേ (2)
പുലരും പൊൻകനവിൽ
കാത്തതെല്ലാം പൂത്തൊരുങ്ങേ
ദുരയായ് കഴുകരിങ്ങ്
പാറി വന്നതോ
ഉറയും കോമരങ്ങൾ നാടിറങ്ങി നാഥരായി
ഉതിരും പൊൻപണങ്ങൾ കിലുകിലുങ്ങവേ
ANUPALLAVI
മലരായ് പെയ്യണ കാലം
വരമായ് എത്തണ നാളോ
ഇതു നേർവഴിയോ മായാവഴിയോ
കാണാൻ പോകണ പൂരം
കനവായ് നീറണ നേരം
ഒരു തൂമഴയേ പോരൂ മഴയേ
ഈ മലയാകെ ഈ മേടാകെ
പൂന്തളിരേകാൻ വാ
ഈ മരുവാകെ പൊൻനിറവോടെ മധുരനിലാവേ വരുമോ
എന്നിനിയോ ... എന്നിനിയോ
CHARANAM
ഒന്നായ് കൂടണ് നാട്
പൊന്നായ് മാറണ നാള്
തുണ നീ മയനേ കാണാമയനേ
ചരടിൽ നീങ്ങണ ലോകം
അറിയാതാടണ ആട്ടം
കഥയീ കഥയോ തീരാക്കഥയോ
ഈ കളമാകെ തീത്തിരയാറ്റി
തേൻകുളിരേകാൻ വാ
രാക്കടൽ മേലെ നേരൊളി ചിന്നും
പൊൻതിരി നീട്ടീടുവാൻ
ആരിനിയോ ... ആരിനിയോ
Content Owner-Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
KZfaq: / manoramafilmsongs
Twitter: / manorama_music

Пікірлер: 14
@nishasr7910
@nishasr7910 Ай бұрын
കണ്ടിരിക്കാൻ പറ്റിയ നല്ല movie
@Lucifer-ty3in
@Lucifer-ty3in 27 күн бұрын
കണ്ടിരിക്കാൻ പറ്റാത്ത നല്ല ബോർ അടിച്ചു കാണാൻ പറ്റിയ പടം 👏👏🙌
@sophiavc2050
@sophiavc2050 Ай бұрын
Super film
@JincyEldhose-yd3fc
@JincyEldhose-yd3fc Ай бұрын
Super
@abdulkabeertmkabeertm183
@abdulkabeertmkabeertm183 Ай бұрын
Nice song.... 👍👍
@rajigopanraji3052
@rajigopanraji3052 Ай бұрын
Super song
@minimenon9967
@minimenon9967 Ай бұрын
Nice❤
@Lucifer-ty3in
@Lucifer-ty3in 27 күн бұрын
വെറുപ്പീരു പാട്ട് 😍
@jincyyohannan5219
@jincyyohannan5219 Ай бұрын
👌
@Lucifer-ty3in
@Lucifer-ty3in 27 күн бұрын
കണ്ടിരിക്കാൻ പറ്റാത്ത നല്ല ബോർ അടിച്ചു കാണാൻ പറ്റിയ പടം 👏👏🙌😁
@revathyr5669
@revathyr5669 Ай бұрын
Super song ❤
@shanavastn56
@shanavastn56 Ай бұрын
Super Song😊
@abhijithmanandhan3182
@abhijithmanandhan3182 Ай бұрын
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ശൂപ്പർ ശിൽമ✌️🥴❤️*
КАРМАНЧИК 2 СЕЗОН 5 СЕРИЯ
27:21
Inter Production
Рет қаралды 578 М.
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 18 МЛН
Pulkodiyil Thoomani (From "Take Off")
3:45
Release - Topic
Рет қаралды 962 М.
MULLINTE MUNA | MUZICID BAND | ISHAAN DEV
4:05
Ishaan Dev
Рет қаралды 2,3 МЛН
Kaana Kuyile
5:44
Deepak Dev - Topic
Рет қаралды 4,1 МЛН
Sadraddin & IL’HAN - Aman bolşy suigenim | Official Visualizer
3:09
Diana Ismail - Kezdeser (Official Music Video)
4:01
Diana Ismail
Рет қаралды 845 М.
Ернар Айдар - Шүкір
3:40
Ernar Aidar
Рет қаралды 468 М.
POLI - Mama (Official music video)
1:18
POLI
Рет қаралды 4 МЛН
Body
2:38
Asik - Topic
Рет қаралды 312 М.
Қайрат Нұртас - Қоймайсың бей 2024
2:22
RAKHMONOV ENTERTAINMENT
Рет қаралды 1,3 МЛН