Made In Heaven | Kanmani Kanmani | Shaan Rahman | Benny Dayal | Noble Babu Thomas |Vinayak Sasikumar

  Рет қаралды 3,233,883

Muzik247

Muzik247

3 жыл бұрын

A Shaan Rahman Musical.
Vocals : Benny Dayal
Lyrics : Vinayak Sasikumar
Directed by : Noble Babu Thomas
Co-Directed by : Alfred Kurian Joseph, Mathukutty Xavier
Director of Photography : Sunil Karthikeyan
Edited by : Nidhin Raj Arol
Featuring : Noble Babu Thomas, Ansha Mohan, Asha Madathil, Satheesh
Chief Associate Director : Anil Abraham
Art Director : Roshid Ravindhran
Production Controller : Shafi Chemmad
Production Executive : Sabareesh C
Costume Designer : Divya George
Assistant Directors : Sangeeth Raveendran, Aravind Kumar, Nikhil Thomas
Sound Design : Sync Cinema
DI Colourist : Bilal Rasheed (24se7en Studios)
VFX : Jobin Joseph (Petrova Films)
Guitars : Bharath Sajikumar
Mixed And Mastered by : Balu Thankachan @ 20db Studios, Chennai
Associate Camera : Blessan K Mon
Gaffer : Binu
Focus Puller : Vishnu
Assistant Camera : Renju Jose
Art Assistants : Sharath Chandhran, Abhilash Padmanabhan
Casting : Nimisha
Make Up : Sunil Nattakkal
Publicity Designs : Prathoo NT
Subtitles : Murali Krishnan
Label : Muzik247
Stream and Listen to this song on your favourite platforms:
Gaana : bit.ly/3gDjEQM
Spotify : spoti.fi/2TMfmO0
Wynk Music : bit.ly/2Sbi3bM
JioSaavn : bit.ly/2SGqLig
Amazon Music : amzn.to/3gA4a04
Apple Music : apple.co/3wC9SnV
Resso : bit.ly/3gH4sRI
KZfaq Music : bit.ly/3xq7i44
Set this song as your Caller Ring Back Tone
Kanmani Kanmani
Vi : Dial 53712503435
BSNL : SMS BT 12503435 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Hey Penne
Vi : Dial 53712503436
BSNL : SMS BT 12503436 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Kaadhal Kanavadi
Vi : Dial 53712503437
BSNL : SMS BT 12503437 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
Oru Kaattaayi
Vi : Dial 53712503438
BSNL : SMS BT 12503438 to 56700
Airtel : Activate Hello Tune on Wynk App
Jio : Jio Tunes Available on JioSaavn
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: bit.ly/2sw1fP6
© 2021 Muzik247
* ANTI-PIRACY WARNING *
This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Shaan Rahman songs, Shaan Rahman hits, Best of Shaan Rahman, Shaan Rahman album songs, Benny Dayal songs, Benny Dayal hits, Kanmani Kanmani Malayalam Song, Made In Heaven, Noble Babu Thomas, Vineeth Sreenivasan, Malayalam Albums 2021, Latest Music Videos Malayalam, Best Malayalam Music Videos, Viral Malayalam Music Videos, Romantic Songs Malayalam, Malayalam Love Songs, Peppy Songs, Happy Songs, New Malayalam Music Videos, Malayalam Music Videos 2021
#ShaanRahman #BennyDayal #NobleBabuThomas #VinayakSasikumar #KanmaniKanmani #MadeInHeaven

Пікірлер: 2 400
@bijinb2255
@bijinb2255 3 жыл бұрын
പിള്ളേര്ഒരാളെ കണ്ടുപിടിച്ചു നമ്മുടെ അടുത്ത് കൊണ്ടുവരുന്നതേ നമുക്ക് കൂടി ഇഷ്ടപെടാനാ അപ്പോ അവർക്കില്ലാത്ത കുറ്റവും കുറവും നമ്മള് കണ്ടുപിടിക്കും എന്നിട്ട് നമ്മളൊരാളെ കണ്ടുപിടിച്ച് അവരെ ഇഷ്ടപെടുത്താൻ നോക്കും അത് എവിടുത്തെ ന്യായമാ ......അമ്മ 🙌❤️
@animolpbanimolpb1325
@animolpbanimolpb1325 3 жыл бұрын
നല്ല diologue.... Ithente amma പറയാൻ oru chance illaa😏🤭
@harichandana02
@harichandana02 3 жыл бұрын
പറഞ്ഞത് തന്നെ😂😂😂
@aanettalphonsa2337
@aanettalphonsa2337 3 жыл бұрын
6:12
@jinimaju4743
@jinimaju4743 3 жыл бұрын
Adipoli amma😘😘😘😘
@anandkrishna926
@anandkrishna926 3 жыл бұрын
Athinum venm oru baaghym
@asherrahman293
@asherrahman293 3 жыл бұрын
വിനീതില്ലാതെ ഷാൻ റഹ്മാനോ എന്ന് വിചാരിച്ചു സങ്കടപ്പെട്ടിരിക്കുവായിരുന്നു അവസാനം ആ ചേട്ടന്റെ ശബ്ദം കേട്ടപ്പോൾ ആ സങ്കടം മാറി കിട്ടി
@shaikamufeed714
@shaikamufeed714 3 жыл бұрын
Ante ee channel onnu subsricbe cheyyo frnds 😍
@rithuvarnakm3575
@rithuvarnakm3575 3 жыл бұрын
correct
@shibushaji2095
@shibushaji2095 3 жыл бұрын
Njan ആദ്യം നിവിൻ ആണെന്ന് കരുതി....
@shinzjoseph2644
@shinzjoseph2644 3 жыл бұрын
അവസാനത്തെ "ആരാടാ നീ" ആ ഒരു ഒറ്റ Dialogue ൽ full credit അങ്ങേരു കൊണ്ടുപോയി Vineethettan😘😘😘(That Magical voice) ഒരുപാടിഷ്ടം 😘😘❤
@blu9747
@blu9747 2 жыл бұрын
It's Nivin
@akhilnp5747
@akhilnp5747 2 жыл бұрын
😂
@gg__na__
@gg__na__ 2 жыл бұрын
(റിയൽ ലൈഫിൽ) *ലെ അമ്മ: അവൻ എന്തിനാ വന്നതെന്ന് മനസ്സിലായില്ലേ മനുഷ്യാ... തല്ലിയോടിക്കവനെ
@shaiji3540
@shaiji3540 2 жыл бұрын
Satyam😪😆
@kavyavelayudhan4371
@kavyavelayudhan4371 2 жыл бұрын
😂
@amruthajiju
@amruthajiju 2 жыл бұрын
😆
@gayathris867
@gayathris867 2 жыл бұрын
Correct
@nandanamenon9161
@nandanamenon9161 2 жыл бұрын
😂
@manubob8254
@manubob8254 3 жыл бұрын
ആരാണീ അമ്മ ആയിട്ട് അഭിനയിച്ചിരിക്കുന്നത്. കൊടും നാച്ചുറൽ ആണല്ലോ.
@akhilavinod196
@akhilavinod196 3 жыл бұрын
@@chekuthans Ivthought she is Nandita das
@jinnyjohn6174
@jinnyjohn6174 3 жыл бұрын
@@akhilavinod196 me too 👍
@mystic5116
@mystic5116 3 жыл бұрын
😂
@jaya3478
@jaya3478 3 жыл бұрын
Kannaki cinema actress pole
@midhun4797
@midhun4797 3 жыл бұрын
Ashachechi
@saranm9143
@saranm9143 3 жыл бұрын
8:16 ആരാടാ നീ...!!! ഒറ്റ ഡയലോഗിൽ ഫുൾ ക്രെഡിറ്റ്‌ കൊണ്ട് പോയി... 😂❤️🔥 one and only Vineeth Sreenivasan❤️🔥😍
@ayshanazarin5769
@ayshanazarin5769 3 жыл бұрын
😁🤟
@akhilpvm5953
@akhilpvm5953 3 жыл бұрын
Correct Ann
@Jisha-KukkuJoy
@Jisha-KukkuJoy 3 жыл бұрын
Alla nivin pauly aanu
@abhishekviswan7243
@abhishekviswan7243 3 жыл бұрын
Athee
@vishnupratheep9265
@vishnupratheep9265 3 жыл бұрын
നിവിൻ pauly aale
@akhilpvm
@akhilpvm 3 жыл бұрын
*ഷാൻ റഹ്മാന്റെ പാട്ടുകളിൽ എന്നും ആദ്യം മുതൽ ഉണ്ടാകുന്നയാൾ ഇന്ന് അവസാനം ഒരു ട്വിസ്റ്റോട് കൂടി വരുമെന്ന് കരുതിയില്ല* 💥😃
@akhilpvm
@akhilpvm 2 жыл бұрын
@@ashfinam5362 last kaanu
@shyma3038
@shyma3038 3 жыл бұрын
റൊമാന്റിക് സീൻസ് കാണുമ്പോ അതിലെ നായികയെ പോലെ അല്ലേൽ നായകനെ പോലെ ആയിരുന്നു എങ്കിൽ എന്ന്‌ ആഗ്രഹിക്കും സാധാരണ.. എന്നാൽ ഈ MV കണ്ടപ്പോ ഇതിലെ അപ്പനേം അമ്മയേം പോലെ ആയി തീരണം എന്ന്‌ ആഗ്രഹിച്ചവർ ഉണ്ടോ. അവർ തമ്മിൽ ഉള്ള കെമിസ്ട്രിയും മകളോട് ഉള്ള ആറ്റിറ്റ്യൂടും എല്ലാം കിടു.
@shaiji3540
@shaiji3540 2 жыл бұрын
True🙌
@vigorouscomments8462
@vigorouscomments8462 2 жыл бұрын
മരുമോനു കടി കിട്ടുന്ന കാര്യം ഓർത്തു ത്രില്ലടിക്കുന്ന അമ്മായിയപ്പൻ 😂 അതാ എനിക്കിഷ്ടം ആയത്
@bkn9939
@bkn9939 2 жыл бұрын
Ningade thought ishtappettu, nte parents angane alla ,but erekkure angane aayi varunnindu ,divsm kazhiyum Thorum thamshakalm ,ningal paranja attittudum, connection ulla sink ndallo, athu koodi varindu, ithu vare nokkittonnm illa, but ishttappetta aale marriage cheynm nna agrahm, appozhekkm aa sink onn strong aakkanm, shramicha nadakkathe onnm illedo , shariyakknm 😇
@houseful_
@houseful_ 3 жыл бұрын
ശബ്ദമായി വന്ന വിനീതേട്ടാ miss you lottt......😍😍😍😍😍😍😍
@karunkp
@karunkp 3 жыл бұрын
Nice story well directed. For the first time i didnt listen to song but listened to the story😄♥️
@susmitharajkc4188
@susmitharajkc4188 3 жыл бұрын
It's nivin pauly
@arasukumarq4812
@arasukumarq4812 3 жыл бұрын
Ji ep
@nazarvh6814
@nazarvh6814 3 жыл бұрын
Not vineeth benny singer
@dr5137
@dr5137 3 жыл бұрын
@@susmitharajkc4188 no it's vineeth
@vishnuvijayasreevinod3009
@vishnuvijayasreevinod3009 3 жыл бұрын
പാട്ട് എപ്പഴതേം പോലെ....അടിപൊളി..അതിലുപരി ഇതിലൂടെ കാട്ടിയ living together എന്ന concept.... partners നെ select ചെയ്യാനുള്ള freedom അതിൽ മാതാ പിതാക്കരുടെ relevance... ഇതുപോലെ socially important ആയുള്ള കാര്യങൾ എടുത്തു കാണിക്കാൻ നിങ്ങൾ ശ്രമിച്ചത് അഭിനന്തനാര്ഹമായാ ഒന്നാണ്...പ്രേത്യകിച്ചു കാന്താരി കലിപ്പൻ എന്ന കാടത്തം നിറഞ്ഞ കാൽപ്പനിക concept നമ്മുടെ യുവ കാമുകി കാമുകന്മാർക്കിടയിൽ പ്രചാരം നേടുന്ന ഈ സമയത്തു....👏👏well done team MADE IN HEAVEN...👌👌👍
@wingedmedico
@wingedmedico 3 жыл бұрын
Yeah you are absolutely right.🔥🔥
@sulaikhaahamad4143
@sulaikhaahamad4143 3 жыл бұрын
True
@suja605
@suja605 3 жыл бұрын
Yeah living together is a good concept our society still thinks it as inappropriate.
@sahlashahulshahul2598
@sahlashahulshahul2598 2 жыл бұрын
ഇത് ഇങ്ങനെ കാണുബോൾ അടിപൊളിയാണ് (ഇതൊന്നും നമ്മുടെ ലൈഫിൽ നടക്കത്തില്ല )
@oxymberg6705
@oxymberg6705 2 жыл бұрын
ഇതിന്റെ part-2 വേണം എന്നുള്ളവർ like അടിച്ചോളിൻ..😌
@shiboozvibes54
@shiboozvibes54 3 жыл бұрын
അടിപൊളി secnd part പ്രതീക്ഷിക്കുന്നു 😍😍😍😍👌👌👌 സെക്കൻഡ് പാർട്ട് വേണമെന്ന് ആഗ്രഹിക്കുന്നവർ like അടിച്ചോളീ 😃😃
@irfanakc6692
@irfanakc6692 3 жыл бұрын
ഇനി കല്യാണം 🤗
@rosethomas9500
@rosethomas9500 3 жыл бұрын
Ezeech pode...enthelum nalle kanda udane 2nd part ennum paranju irangikkolum
@Sakura-bs1rk
@Sakura-bs1rk 3 жыл бұрын
Athinu pattu okke ezhuthi indaakkande 😅😅.....short film mathi ❤️❤️
@abhijithbalakrishnan9576
@abhijithbalakrishnan9576 3 жыл бұрын
ഇത് ഒരു short film ആയി ചെയ്യാമോ ..? നല്ല രസമുണ്ട് പെട്ടെന്ന് തീരുന്നു പോയതുപോലെ
@navinshibu6277
@navinshibu6277 3 жыл бұрын
A whole new film is coming i guess.
@muhammedanshad7670
@muhammedanshad7670 3 жыл бұрын
Love marriage ♥️തന്നെയാണ് ഈൗ കാലത്ത് നല്ലത്, നമ്മളുടെ soulmate നെ നമ്മൾ തന്നെ കണ്ടെത്തണം, pnne ലൈഫ് കളർ aayrkm, എത്ര വഴക്കിട്ടാലും നമ്മളുടെ ഉള്ളിലുള്ള പ്രെണയത്തിനു മരണം വരെ വേർപിരിയിക്കാൻ കഴിയില്ല, ♥️♥️💯
@rashidavg4739
@rashidavg4739 3 жыл бұрын
Okke kanakkan love marriage cheydholum arrange marriage cheydholum okke dhaa varikk kollunnu
@jisav9266
@jisav9266 3 жыл бұрын
people should understand love and lust difference if its lust it wont last long. mostly in teens people have lust than love,.
@AnwarAli-rm2xz
@AnwarAli-rm2xz 3 жыл бұрын
@@jisav9266 true👌👌
@AnwarAli-rm2xz
@AnwarAli-rm2xz 3 жыл бұрын
@Muhammed anshad anshad എടൊ arranged marriage എന്ന് പറഞ്ഞാൽ വഴിയിലൂടെ പോകുന്ന രണ്ട് പേരെ അപ്പോൾ തന്നെ പിടിച്ചു കെട്ടിക്കലാണോ, love marriage എല്ലാർക്കും നടക്കുന്ന കാര്യവുമല്ല, പിന്നെ love marriage പോപ്പുലർ ആയ നാടുകളിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഡിവോഴ്‌സും സിംഗിൾ മദർ ഒക്കെ കൂടുതലുള്ളത്, love marriage മോശം എന്നല്ല,, അത് മാത്രമാണ് ശരി എന്ന് കരുതരുത്, എതിർക്കപ്പെടേണ്ടത് താല്പര്യമില്ലാഞ്ഞിട്ടും അടിച്ചേല്പിക്കുന്ന forced marriges ആണ്,,, Reel lyf alla Real lyf😂,,,
@reshmam3369
@reshmam3369 3 жыл бұрын
Exactly.... bt വീട്ടുകാരെ ഓർക്കുമ്പോൾ അത് പറ്റില്ലല്ലോ... അവരെ വിഷമിപ്പിച്ച് കല്യാണം കഴിച്ചാൽ ആ ശാപം കൂടെക്കാണും... പ്രണയത്തിൽ ജാതിയും മതവും ഇല്ലെങ്കിലും വിവാഹത്തിൽ അത് നോക്കില്ലേ 😑
@sruthidas8167
@sruthidas8167 3 жыл бұрын
എന്താ അമ്മേ കഴിക്കാൻ 😁 dialogue ishtayi
@crazysunshinelady8554
@crazysunshinelady8554 3 жыл бұрын
പൊളിച്ച്‌!! ഞാനൊക്കെ വീട്ടിൽ കാര്യം അവതരിപ്പിച്ച പെടാപ്പാട്‌ എനിക്കും പിന്നെ എനിക്കും മാത്രം അറിയാം!!!! ഓർക്കുമ്പൊ ഇപ്പോഴും ഒരു വെള്ളിടി വയറ്റിൽ കൂടി പോകും..😳ഹാ, അതൊക്കെ ഒരു കാലം..! 10 years strong💜
@krishnapriya5189
@krishnapriya5189 3 жыл бұрын
😂😂🖤🖤
@harikrshnan7469
@harikrshnan7469 3 жыл бұрын
💜
@simistatus
@simistatus 3 жыл бұрын
Me too😁
@ferbin8449
@ferbin8449 3 жыл бұрын
Story paranj thaa❤️
@jiyadjiy
@jiyadjiy 3 жыл бұрын
@@ferbin8449 😁
@nidhunasaji860
@nidhunasaji860 3 жыл бұрын
Nice അമ്മ.... ഇത്പോലെ ചിന്തിച്ചുടെ എല്ലാർക്കും👌❤️
@akhilpvm
@akhilpvm 3 жыл бұрын
*ഒരു ചെറിയ സിനിമ കണ്ട ഫീൽ 👌 ഷാൻ റഹ്മാൻ പൊളിച്ചു* 💥😍
@Muhammed_Naseem
@Muhammed_Naseem 2 жыл бұрын
ഈ പാട്ടിന് എന്തോ ഒരു പ്രത്വേകത ഉള്ള പോലെ ✨✨😘
@shebinbacker7273
@shebinbacker7273 3 жыл бұрын
ഇത്രയും നാൾ ഒരുമിച്ചു ഉണ്ടായിട്ടും ഇങ്ങനെ ഒരേട്ടനുള്ളത് നീ അറിയാതെ പോയല്ലോ കുഞ്ഞേ 😭
@faisalfaisi2347
@faisalfaisi2347 3 жыл бұрын
😅😆
@athuludayakumar5155
@athuludayakumar5155 3 жыл бұрын
😂😂
@deepushine2409
@deepushine2409 3 жыл бұрын
Nice question 😂
@biniphilip8895
@biniphilip8895 3 жыл бұрын
😂
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
അത് ശെരിയാണല്ലോ 😂
@jithinjoseph3597
@jithinjoseph3597 3 жыл бұрын
Lovely story in 8 min. Didnt even noticed the music. Was totally immersed in the video.😍👏
@princylincyrvijayan
@princylincyrvijayan 3 жыл бұрын
So true
@swathi150
@swathi150 3 жыл бұрын
Excatly
@muneebaec2841
@muneebaec2841 3 жыл бұрын
True
@sindhuaji8984
@sindhuaji8984 3 жыл бұрын
Amma നല്ല bold sound olla ആൾ..😀 super
@diyavk1908
@diyavk1908 3 жыл бұрын
Aa cheriya cheknte scene ente ponnoo😂😂💯❤️
@aiswarya.s.krishna8563
@aiswarya.s.krishna8563 3 жыл бұрын
6:18 POLI AMMA i wish all parents were like this
@akshaypremjith1442
@akshaypremjith1442 3 жыл бұрын
At last vineeth ettante sound kettavar like addiii
@shamilkv2517
@shamilkv2517 3 жыл бұрын
Nice song❤
@jesusthelifegiver1593
@jesusthelifegiver1593 3 жыл бұрын
❤️❤️❤️
@manzoorannara1410
@manzoorannara1410 3 жыл бұрын
വിനീത് അല്ല kunjoko boban.
@rahuls9102
@rahuls9102 3 жыл бұрын
Nope Nivin Pauly
@ReensFoodieWorld
@ReensFoodieWorld 3 жыл бұрын
Nice
@sjkrishnan99
@sjkrishnan99 3 жыл бұрын
എല്ലാ അച്ഛനും അമ്മയും ഇങ്ങനെ ആയെങ്കിൽ എത്ര നന്നായേനെ.😭😭
@sanithavenugopal4475
@sanithavenugopal4475 3 жыл бұрын
Congrats Asha Madathil Sreekanth ( Amma's character) . You deserve more for your amazing natural acting skills. Kudos to the whole crew for this refreshing album song. Expecting a sequel very soon. ❤️❤️❤️❤️❤️❤️❤️❤️
@rejeeshrajan3891
@rejeeshrajan3891 3 жыл бұрын
Noble Thomas വിചാരിച്ച മാതിരിയല്ല, പുള്ളിക്ക് romance നന്നായി കൈകാര്യം ചെയ്യാനറിയാം 👍
@alexjithu710
@alexjithu710 3 жыл бұрын
Pinalla 😍
@Adhi7306
@Adhi7306 3 жыл бұрын
ഒരു രക്ഷയും ഇല്ല വേറെ ലെവൽ👌 'അവസാനം അമ്മ..തകർത്തു🔥
@shanashafeeq8250
@shanashafeeq8250 3 жыл бұрын
മഞ്പോലെ ഒരു പെൺകുട്ടിയിലെ ഹീറോയിൻ പോലെ തോന്നിയവർ ഉണ്ടോ
@ananyapradeep3452
@ananyapradeep3452 3 жыл бұрын
Yesss!!!
@sushman4725
@sushman4725 3 жыл бұрын
Ippo thonni.. 🙂
@aryas236
@aryas236 3 жыл бұрын
Chila close shots il
@reshmarkrishna1930
@reshmarkrishna1930 3 жыл бұрын
Nimmy arungopante chayem ulla pole thonni😀
@SonaBNair
@SonaBNair 3 жыл бұрын
Athe 😀
@prasadkallan7048
@prasadkallan7048 3 жыл бұрын
Ijjathi addiction watching 43 times Ith pole oru amma enikum undayirunenkil ❤
@anu2793
@anu2793 3 жыл бұрын
ഇത് പോലുള്ള അച്ഛനും അമ്മയും ആണേൽ പൊളി ആയിരുന്നു 😌
@vineeth6526
@vineeth6526 3 жыл бұрын
😂😂
@__ish_h__
@__ish_h__ 3 жыл бұрын
Nan ippo vichariche ullu
@muhammedjinank6565
@muhammedjinank6565 3 жыл бұрын
ഈ മാവ് കുഴക്കുമ്പോൾ മുടി ശരിയാക്കിക്കൊടുക്കുന്നത് സ്ഥിരം ക്ലീഷേ അല്ലെ എന്ന് തോന്നി. But this video was awesom👍
@anu2793
@anu2793 3 жыл бұрын
Enikkum thonni
@muhammedjinank6565
@muhammedjinank6565 3 жыл бұрын
@@anu2793 👍😁
@anjalimurali9909
@anjalimurali9909 3 жыл бұрын
😂😂
@shabeerjjamal8498
@shabeerjjamal8498 2 жыл бұрын
😂😂
@thasnih4033
@thasnih4033 3 жыл бұрын
നായികയെ കണ്ടാൽ "മഞ്ഞുപോലൊരു പെൺകുട്ടി "എന്ന filmile അമൃത ye polund.😍🥰
@brintabasu7371
@brintabasu7371 3 жыл бұрын
Im from West Bengal. I don't understand the language . Still I came here to hear Benny Dayal's voice and I was reading the subtitles and then I fell in love with the video. Such a sweet one ❤️
@bkn9939
@bkn9939 2 жыл бұрын
Fiction make us something something,, try some other✌️
@rajeshdamodara253
@rajeshdamodara253 2 жыл бұрын
thats the power of Music, madam!
@Thejomation
@Thejomation 3 жыл бұрын
*Shaan Rahman,Benny Dayal🤩ഒരു അടിപൊളി റൊമാന്റിക് സോങ് 🤩👍*
@joelsamson6941
@joelsamson6941 3 жыл бұрын
H. C👍
@eapengeorge662
@eapengeorge662 3 жыл бұрын
This is how a perfect musical album should be crafted and executed. A beautiful romantic musical in which all the elements - Direction, Script, Music, Cinematography and Editing went very well. Hats off to the whole cast and crew behind this great musical and yeah, Vineethettan's cameo was epic!😂👌 Looking forward to more such works in the future.❤
@theslizzz
@theslizzz 3 жыл бұрын
Actually... സ്ത്രീധനം മാത്രം മോഹിച്ച് kalyanam കഴിക്കുന്നവർക്ക് ഇതൊരു പാഠം ആണ്. അത് പോലെ മോളെ മാത്രം മതി വേറെ ഒന്നും വേണ്ട എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞ ശേഷം സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിക്കുന്ന ആളുകൾക്കും ഇതൊരു പാഠം ആണ്..👍👍👍
@hari2365
@hari2365 3 жыл бұрын
സകലകലാ വല്ലഭനെ ഞങ്ങൾ മലയാളികൾക്ക് മനസ്സിലാവാൻ മുഖം കാണിക്കണം എന്നില്ല. 😁ആ ശബ്ദം തന്നെ ധാരാളം 🤩 വിനീത് ഏട്ടൻ ഇഷ്ടം 🥰❤️
@vaisakhas8873
@vaisakhas8873 3 жыл бұрын
സൂപ്പർ ❤❤❤❤ ഫാമിലി സപ്പോർട്ട് ഓട് കൂടി ലവ് മാര്യേജ് ... ഉഫ് അന്തസ്സ്
@govasubramaniam5840
@govasubramaniam5840 3 жыл бұрын
I am a Tamil guy and so, had some trouble in understanding the words. But to be frank, I Didn't even notice how 8 mins just passed. Amazing work guys. Loved it. ❤️❤️❤️❤️❤️❤️❤️
@MN-tn5vv
@MN-tn5vv 3 жыл бұрын
It has got subtitles
@theagnosticmallu310
@theagnosticmallu310 3 жыл бұрын
Dude we can understand ur language perfectly,why are u even not making the attempt? Brother languages my ass..only one language can understand the other.not the other way around
@govasubramaniam5840
@govasubramaniam5840 3 жыл бұрын
@@theagnosticmallu310 , well, I think I clearly said some words. I understood most of it. I can't get expertise in Malayalam until I come there to live with you.
@sj8483
@sj8483 3 жыл бұрын
അയ്യോ ഹെലൻ മൂവിയിലെ ചെറുക്കൻ അല്ലേ ഇത് സൂപ്പർ
@AbhinTeenzVlogs
@AbhinTeenzVlogs 3 жыл бұрын
ഷാൻ റഹ്മാൻ യിന്റെ മ്യൂസിക് എല്ലാം ഒരു പ്രത്യേകത മ്യൂസിക്കാണ് 👌❤
@vishundasck3518
@vishundasck3518 3 жыл бұрын
If you are watching this for first time definitely your eye's works more than Ears. Good making👏👍
@sujaps9010
@sujaps9010 3 жыл бұрын
True
@mervasjourney7617
@mervasjourney7617 3 жыл бұрын
True 👏🏻
@sumayyavkm4267
@sumayyavkm4267 2 жыл бұрын
അമ്മ കഥാപാത്രം അവതരിപ്പിച്ച ചേച്ചിയെ കണ്ടാൽ നായികയുടെ ചേച്ചി യാവാനുള്ള പ്രായമേ തോന്നുന്നുള്ളൂ.. 😊നന്ദിത ദാസിനെ പോലെ യുണ്ട് കാണാൻ... അതുപോലെ നാച്ചുറൽ ആക്ടിങ്.. 👌👌👌നായകനെ കാണാൻ ഷാൻ റഹ്മാനെ പോലെ യുണ്ട്... അടിപൊളി
@anjalikrishna6916
@anjalikrishna6916 3 жыл бұрын
SUPERB Parents..& waiting to see the second part of this movie...
@FukruVlogs
@FukruVlogs 3 жыл бұрын
Feel Good 😌🕊
@DKNex
@DKNex 3 жыл бұрын
Yo!
@hmm7823
@hmm7823 3 жыл бұрын
Athe ❤️🔥
@sychomon4
@sychomon4 3 жыл бұрын
Fukru
@anaswaraanu7579
@anaswaraanu7579 3 жыл бұрын
Fukru🤩
@shylajanarayanan7969
@shylajanarayanan7969 3 жыл бұрын
Only we can feel right nothing happens like this in practical!😒
@akshithsudhakaran2652
@akshithsudhakaran2652 3 жыл бұрын
Verthe play cheythatha...but full kandirunnu poyi😍athrakkum kidilan👌 the song,cast,cinematography everything is at it's peak✨
@gsreek
@gsreek 3 жыл бұрын
Loved the amma character done by Asha Madathil.. cool Amma..😀
@Anu.00152
@Anu.00152 3 жыл бұрын
Real life ilum ingane okke ayirunnel etra nannayenne 😌
@hennahentry7344
@hennahentry7344 2 жыл бұрын
My life is same as this movie
@arunsebastian7747
@arunsebastian7747 3 жыл бұрын
Oru rekshayilla...marubhuumiyil mazha peytha pole ..lockdowninidayil oru filim kanda feel...
@store9shopping43
@store9shopping43 3 жыл бұрын
*One and only Shaan Rahman💙💥*
@siniyat4815
@siniyat4815 3 жыл бұрын
Adipoli💯❤ അമ്മ സൂപ്പർ ആയിട്ടുണ്ട് 💯 വെയ്റ്റിംഗ് fr next eposode ❤
@Benoynelson
@Benoynelson 4 ай бұрын
E song kanditu philip's movie kaanan poyal ella connectionum clear akum 😜
@aksababu9824
@aksababu9824 3 жыл бұрын
Noble chettan 👏👏👏 Shanikka ❤ Vineeth ettan's last voice 😍
@rohith8475
@rohith8475 3 жыл бұрын
Vineeth Sreenivasan.... A song from friendship... Nice shorts, nice concept, nice coloring, overall a cute
@Ana_nthuu
@Ana_nthuu 2 жыл бұрын
റിയൽ Life il ഇതേപോലെ സ്മൂത്ത് ആയി കര്യങ്ങൾ ഒക്കെ നടന്നിരുന്നെങ്കിൽ പകുതി പ്രശ്നങ്ങൾ ഒഴിവായെനെ 🥴
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
അമ്മയും അച്ഛനും എല്ലാരും പൊളിച്ചു💞മനസ്സ് നിറഞ്ഞു 🔝
@jithinraju8633
@jithinraju8633 3 жыл бұрын
അടിപൊളീന്ന് വച്ചാ അടിപൊളി ❤️❤️❤️🔥
@amaljoseak
@amaljoseak 3 жыл бұрын
വിനീത് ശ്രീനിവാസൻ ന്റെ ഗസ്റ്റ് റോൾ അടിപൊളി.😍
@blackmamba3427
@blackmamba3427 3 жыл бұрын
Awesome 👌 Brilliant 👌 Amazing cast 👏❤ Beautifully produced
@sharafpvs175
@sharafpvs175 3 жыл бұрын
വിനീതേട്ടൻ വന്നു ചെക്കനെ ഒന്നൂടെ വെള്ളം കുടിപ്പിക്കുന്നത് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു poyi😊
@achuaraniyan
@achuaraniyan 3 жыл бұрын
6:03 അങ്ങനെ അങ്ങോട്ട്‌ പറഞുകൊടുക്ക് ❤😍🤩
@amrasameen
@amrasameen 3 жыл бұрын
Poli poli😍😍😍💕💕
@sruthimohan6495
@sruthimohan6495 3 жыл бұрын
❤️❤️❤️
@muhammedfaris3370
@muhammedfaris3370 3 жыл бұрын
amras❤❤
@joelmr9004
@joelmr9004 3 жыл бұрын
❤️❤️❤️❤️
@AbcdEfgh-ec2tm
@AbcdEfgh-ec2tm 3 жыл бұрын
🤩🤩
@statusworld364
@statusworld364 3 жыл бұрын
@@AbcdEfgh-ec2tm 😘😘😘
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 2 жыл бұрын
Song കിടു ❤ അഭിനയിച്ചവരും പാടിയവരും എല്ലാം perfect ok 🔥 ഷാൻ ഇക്കാ ഒരു twist കൊണ്ടുവരുമെന്ന് കരുതി Last വിനീതേട്ടൻ ഡയലോഗ് 🥰🔥
@bijanamohasin999
@bijanamohasin999 4 ай бұрын
who's here after philips ?
@philwilliam899
@philwilliam899 3 жыл бұрын
Oru rekshem illa.. Loved it .. Music and visuals .. 4K treat.. and colour mood is great ..
@kevivjack2408
@kevivjack2408 3 жыл бұрын
Wow, felt like a small movie, so much impact, all characters registered, felt good, watching again☺️
@suchithraprasanth4770
@suchithraprasanth4770 3 жыл бұрын
ചെക്കനും പെണ്ണും സൂപ്പർ....
@jaganhari
@jaganhari 3 жыл бұрын
ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് " നിങ്ങളെ പോലെ വല്ലവൻ ആരുന്നേൽ, വന്ന വഴിയേ തല്ലി ഓടിച്ചനെ 😄😄😄😄"" ആരാടാ നീ... രണ്ടു ഡയലോഗ് ഡെലിവറി സ്റ്റൈൽ 👌👌👌👌👌
@aparnarajeevan2322
@aparnarajeevan2322 3 жыл бұрын
Beautiful fiction though highly hypothetical for a malyalee household !
@sheenpc
@sheenpc 3 жыл бұрын
Team Helen.. Noble-Shaan-Vineeth-Mathukutty
@vinuambadisaraswathi9250
@vinuambadisaraswathi9250 2 жыл бұрын
മനോഹരം എന്റെ ഗുരു ആശ ടീച്ചറെ കണ്ടപ്പോൾ സന്തോഷം പറഞ്ഞറീക്കൻ വാക്കുകൾ ഇല്ല വരികൾ ഈണം അഭിനേതേക്കാൾ പിന്നണി പ്രവർത്തകർ എല്ലാവർക്കും ആശംസകൾ 🙏🏼♥️🙏🏼
@Rohan-ry4dd
@Rohan-ry4dd 3 жыл бұрын
പെണ്ണിന്റെ അമ്മ 🔥🔥🔥
@nikitharose7514
@nikitharose7514 3 жыл бұрын
Poli poli Last vare oru cheriya smile mukathundayirunnavar oke like👍
@elnageorge9198
@elnageorge9198 3 жыл бұрын
Shaan Vineeth ❤️ Their combination never fails to bring out a beautiful song!!
@ashikibrahim4561
@ashikibrahim4561 3 жыл бұрын
Shaan Rahman songs have different feelings ! 🥰🔥
@dilraj7231
@dilraj7231 3 жыл бұрын
Beautiful song & Finally Vineeth Sreenivasan entry made it complete. Without Vineeth Eattans presence Shaan Ekkas this project wouldn't be complete.❤️❤️❤️❤️🥰🥰🥰🥰
@chitchatvlogs
@chitchatvlogs 3 жыл бұрын
Noble etta... Onnum parayaanilla . Awesome performance ... Expecting more from your side.. first direction enthayalum kalakki..🥰🥰😍♥️♥️🤩
@vismayap4360
@vismayap4360 3 жыл бұрын
Natural acting actress😍
@themerchantchef
@themerchantchef 2 жыл бұрын
KOREGA MADEU INA HEAVEN DA!
@saravanamurugan4426
@saravanamurugan4426 3 жыл бұрын
நல்ல ஒரு feel good பாட்டு... Love from Tamil Nadu
@alidev8127
@alidev8127 3 жыл бұрын
പാട്ടിനേക്കാളും visuals ആണ് സൂപ്പർ
@Epicqueen18
@Epicqueen18 3 жыл бұрын
Sathyamm🌼
@silpa.vkutty6530
@silpa.vkutty6530 3 жыл бұрын
Every character played the role so well. Initially I had a doubt" korache over ano " later both the actors started to act fine.Music from the hit-bro( Shaan eta) very cheerful.Pine final Namale Sondam Vineeth etan vera entha vende.This movie was just like choco lava cake you know how the cake taste but still your excited to have it till the last bite.All the best team.
@philipliju564
@philipliju564 3 жыл бұрын
I seriously don't know how many times I watched it already.... Kudos to the whole crew ❤️ Lovely song at the perfect time I would say.. Great vocals from Benny as always ... Cutest couple I saw in recent times (both parents and leads).. All together a joyous experience 😊😊😊 Cheers ✌🏼
@deeps.deepbluesea
@deeps.deepbluesea 2 жыл бұрын
അവസാനത്തെ "ങേ... ആരാടാ നീ" 😂😂😂ഇരുട്ടായിട്ടും ആളുടെ visual വരെ കിട്ടിയ ശബ്ദം 😀
@AMALXIINE
@AMALXIINE 3 жыл бұрын
Team HELEN Again 😍♥
@Sabiq_SQ
@Sabiq_SQ 3 жыл бұрын
*എല്ലാം ഒന്നിനൊന്നു മെച്ചം*🔥❣️
@mariyamathews4257
@mariyamathews4257 3 жыл бұрын
Veruthe oru rasathinu kandatha..But,it was really awesome..
@VarunAnthony1983
@VarunAnthony1983 2 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെ അയിരുന്നെങ്കിൽ... ചില വീടുകളിൽ അമ്മമാർ ദുരന്തമാണ്
@m4mic734
@m4mic734 3 жыл бұрын
Fun, Sweet and Lovely. ഒരേ സമയം ചിന്തിക്കാനും ചിരിക്കാനും ആസ്വദിക്കാനും പറ്റിയ ഒരു അടിപൊളി സംഭവം...💖
@abhiramprasad7378
@abhiramprasad7378 3 жыл бұрын
Powli musical. Shaan ikka ❤ Benny chettan ❤ Vineethettan ❤ Noble ettan and Ansha chechi 👌 Kudos to the entire team...🙌
@rajitha-babu7005
@rajitha-babu7005 3 жыл бұрын
Ithinte second part idamo orupad ishtaayii❣️❣️❣️❣️❣️❣️❣️
@sangeethanair4693
@sangeethanair4693 3 жыл бұрын
Noble babu❤❤ helen കണ്ടപ്പോ തൊട്ട് കട്ട fan😍
@muhammedasif4702
@muhammedasif4702 3 жыл бұрын
Oh my kadavule... Kandu nokku
@roopasuneesh7116
@roopasuneesh7116 3 жыл бұрын
Ansha, outstanding perfomance.....
@ventureconvict7805
@ventureconvict7805 3 жыл бұрын
Repeat mood on🙌🏻
@arunm.u6479
@arunm.u6479 3 жыл бұрын
Shan& Benny DAYAL compo 🤩👌🏼💯💯❤️💯💯💯 wotta song wotta feel
@Elite2Killer
@Elite2Killer 3 жыл бұрын
Nammade swantham Rahman ..Shaan Rahman.Beautiful song !
@BabettoThomas
@BabettoThomas 3 жыл бұрын
Last vineethettans voice😁 Vineethettans in and as Varumkaala aliyan😁
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 20 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
AFTER MARRIAGE | SEASON 1 | SINGLE WATCH | KARTHIKA | SUDHIN
47:46
Play Films Originals
Рет қаралды 1,3 МЛН
Before and Again Malayalam Shortfilm | Nasif | Malavika | Three Idiots Media
14:41
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 357 М.
Bidash - Dorama
3:25
BIDASH
Рет қаралды 168 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 1,8 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 259 М.
Селфхарм
3:09
Monetochka - Topic
Рет қаралды 5 МЛН